Monday, 22 May 2017 8.59 PM IST
Sep 13, 2015, 6:46 PM
പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് കീചകവധാനന്തരമുള്ള പ്രധാന സംഭവങ്ങളെ സമഞ്ജസമായി സംയോജിപ്പിച്ച് കൊണ്ടുള്ളതാണ് ഉത്തരാസ്വയംവരം ആട്ടക്കഥ.രംഗം 1: ഹസ്തിനപുരിയിലെ ഉദ്യാനം-ദുര്യോധനൻ, ഭാനുമതിഉദ്യാനത്തിൽ പത്നി ഭാനുമതിയുമായി മല്ലീസായക കേളിയാടുന്നതിൽ   തുടർന്ന്...
Sep 13, 2015, 6:42 PM
വി. മാധവൻ നായർ (മാലി) രചിച്ചതാണ് 'കർണ്ണ ശപഥം' ആട്ടക്കഥ.ദുര്യോധനന്റെ തിരനോട്ടംപാണ്ഡവ കൗരവരും തമ്മിലുള്ള യുദ്ധം ആസന്നമായ വേള. കൗരവരുടെ ജ്യേഷ്ഠനായ ദുര്യോധനൻ പത്നി   തുടർന്ന്...
Sep 13, 2015, 6:39 PM
അശ്വതി തിരുനാൾ രചിച്ച 'പൂതനാമോക്ഷം' ലളിതയുടെ ഭാഗം മാത്രമെ സാധാരണ വേദികളിൽ അവതരിപ്പിക്കാറുള്ളു. രംഗം ഒന്ന്: കംസൻ, പത്നികംസന്റെ തിരനോട്ടം തുടർന്ന് ശൃംഗാരപ്പദ..   തുടർന്ന്...
Sep 13, 2015, 6:37 PM
മഹാഭാരത കഥയുടെ മർമ്മപ്രധാന സംഭവങ്ങൾ കോർത്തിണക്കി വയസ്‌കര ആര്യൻ നാരായണൻ മൂസ്സ് (1842-1902) രചിച്ച 'ദുര്യോധന വധം' ആട്ടക്കഥ ഭാരത യുദ്ധാവസാനം വരെയുള്ള സംഭവങ്ങൾ   തുടർന്ന്...
Sep 13, 2015, 6:31 PM
പി.രാജശേഖരൻ രചിച്ചതാണ് കൗരവരുടെ സഹോദരി ദുശ്ശളയ്ക്ക് പ്രാധാന്യമുള്ള 'അർജ്ജുന വിഷാദവൃത്തം' എന്ന പുതിയ ആട്ടക്കഥ. വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരിക്കാൻ ശ്രമിച്ച ജയദ്രഥനെ പാണ്ഡവർ ബന്ധനത്തിലാക്കി.   തുടർന്ന്...