Tuesday, 11 December 2018 8.37 PM IST
Sep 22, 2018, 12:53 PM
റവി ഒരു അനുഗ്രഹമാണെന്ന് ചിലരൊക്കെ പറയാറുണ്ടെങ്കിലും സാധാരണ ജീവിതത്തിൽ മറവി പ്രശ്നം തന്നെയാണ്. വാഹനങ്ങളുടെ താക്കോൽ, മണി പേഴ്സ്‌ തുടങ്ങിയവ സ്ഥിരമായി മറന്നുവയ്ക്കുന്ന സ്വഭാവക്കാരാണോ നിങ്ങൾ?   തുടർന്ന്...
Sep 15, 2018, 2:31 PM
മനുഷ്യശരീരത്തിലെ ആറാം ഇന്ദ്രിയമെന്നും മൊബൈൽ ഫോണുകളെ വിളിക്കാറുണ്ട്. എന്നാൽ, സമീപഭാവിയിൽ മൊബൈൽ ഫോണുകൾ ശരിക്കും മനുഷ്യശരീരത്തിന്റെ ഭാഗമായി മാറാൻ പോവുകയാണ്.   തുടർന്ന്...
Sep 14, 2018, 6:22 AM
ന്യൂഡൽഹി: ആപ്പിൾ ഐഫോൺ ശ്രേണിയിലെ എക്കാലത്തെയും മികച്ച പതിപ്പുകൾ എന്ന വിശേഷണവുമായി ഐഫോൺ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ്, എക്‌സ്.ആർ എന്നിവ അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിൽ   തുടർന്ന്...
Sep 10, 2018, 10:23 AM
കൊ​ച്ചി: വി​വോ​യു​ടെ ഏ​റ്റ​വും പു​തിയ സ്മാർ​ട്ട് ഫോ​ണായ വി​വോ 11​പ്രോ വി​പ​ണി​യിൽ. '​മേ​ക്ക് ഇൻ ഇ​ന്ത്യ' പ​ദ്ധ​തി​യി​ലൂ​ടെ ഇ​ന്ത്യ​യിൽ നിർ​മി​ച്ച ഫോ​ണാ​ണ് ഇ​ത്.   തുടർന്ന്...
Sep 5, 2018, 4:28 PM
കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോൺ എന്ന സ്വപ്നം സാധാരണക്കാരന് സാക്ഷാത്കരിച്ച കമ്പനിയാണ് ഷവോമി.   തുടർന്ന്...
Aug 1, 2018, 10:05 PM
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം വ്യക്തിയുടെ മാനസിക ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്വയം നിയന്ത്രിക്കുന്ന ടൂളുമായി ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും. എത്രനേരം   തുടർന്ന്...
Jul 28, 2018, 7:44 PM
ന്യൂഡൽഹി: ടെലിക്കോം മേഖലയിൽ വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോയ്ക്ക് വെല്ലുവിളിയുയർത്തി ബി.എസ്.എൻ.എല്ലിന്റെ കിടിലൻ ഓഫർ.   തുടർന്ന്...
Jul 27, 2018, 6:07 AM
ചെന്നൈ: ഇന്ത്യൻ സ്‌മാർട്‌‌ഫോൺ ബ്രാൻഡായ ലാവയുടെ പുതിയ മോഡലായ സെഡ് 61 വിപണിയിലെത്തി. വില 5,750 രൂപ. സ്‌റ്റൈലിഷ് രൂപകല്‌പന, 5.45 ഇഞ്ച് ഫുൾ   തുടർന്ന്...
Jul 22, 2018, 6:51 AM
കൊച്ചി: വിവോയുടെ പുതിയ സ്‌മാർട്‌ഫോണായ വിവോ എക്‌സ് 21 വിപണിയിലെത്തി. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റോറുകൾ, ഫ്ളിപ്‌കാർട്ട്, വിവോ.കോം എന്നിവയിൽ ലഭ്യമായ ഫോണിന്റെ വില 35,990   തുടർന്ന്...
Jul 21, 2018, 5:44 PM
ന്യൂഡൽഹി: ആഗോള ഭീമനായ ആപ്പിളിന് കേന്ദ്ര ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളെ ശല്യം ചെയ്യുന്ന കോളുകളും സന്ദേശങ്ങളും തടയാനുള്ള ആപ്പ് ആറ് മാസത്തിനുള്ളിൽ ഐ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ രാജ്യത്തെ ഒരു നെറ്റ്‌വർക്കിലും ഐ ഫോണുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ട്രായ് വ്യക്തമാക്കി.   തുടർന്ന്...
Jun 21, 2018, 10:38 PM
ന്യൂയോർക്ക്: വരുമാനം വർദ്ധിപ്പിക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് രംഗത്ത്. നിലവിൽ സൗജന്യമായി ചേരാവുന്ന ഗ്രൂപ്പുകളിൽ മെമ്പർഷിപ്പ് തുക ഈടാക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം.   തുടർന്ന്...
May 23, 2018, 5:01 AM
കൊച്ചി: ഗാലക്‌സി എ., ജെ സീരീസുകളിലായി സാംസംഗ് പുതിയ ജെ6., ജെ8., എ6., എ6 പ്ളസ് സ്‌മാർട്ഫോണുകൾ വിപണിയിലെത്തിച്ചു. 15 ശതമാനം അധിക ഡിസ്‌പ്ളേ   തുടർന്ന്...
May 19, 2018, 8:10 PM
മുംബയ്: ഐ ബോൾ കുടുംബത്തിൽ നിന്ന് ലാപ്‌ടോപ് പോർട്ട്‌ഫോളിയോയിൽ പുത്തൻ അദ്ധ്യായം കുറിക്കുകയാണ് കോംപ്ബുക്ക് ഫാമിലി - മെരിറ്റ് ജി 9. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയ്ക്കൊപ്പം ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയും ഇതിന്റെ സവിശേഷതയാണ്.   തുടർന്ന്...
May 3, 2018, 1:08 AM
ടെ​ക് ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്ത​രി​ക്കു​ന്ന വൺ പ്ല​സ് 6​ മേയ് 18​ന് ഇ​ന്ത്യ​യി​ലെ​ത്തും. ടെ​ക് വെ​ബ്​​സൈ​റ്റു​ക​ളാ​ണ് വാർ​ത്ത പു​റ​ത്ത് വി​ട്ട​ത്. ഏ​പ്രിൽ   തുടർന്ന്...
May 3, 2018, 1:05 AM
50 മീ​റ്റർ ആ​ഴ​മു​ള്ള വെ​ള്ള​ത്തി​ലും മൈ​ന​സ് പ​ത്ത് ഡി​ഗ്രി സെൽ​ഷ്യ​സ് വ​രെ ത​ണു​പ്പി​ലും ഉ​ശി​രോ​ടെ പ്ര​വർ​ത്തി​ക്കു​ന്ന സ്​​മാർ​ട്ട് വാ​ച്ചു​മാ​യി കാ​സി​യോ.   തുടർന്ന്...
May 3, 2018, 1:03 AM
ഇ​ന്ത്യൻ വി​പ​ണി​യിൽ ത​രം​ഗം തീർ​ത്ത എംഐ എ 1​ന്റെ പിൻ​ഗാ​മി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന എംഐ 6 എ​ക്‌​സ് ചൈ​നീ​സ് വി​പ​ണി​യിൽ ഷ​വോ​മി അ​വ​ത​രി​പ്പി​ച്ചു.   തുടർന്ന്...
May 3, 2018, 12:05 AM
സ്‌​മാർ​ട്ട് ഫോൺ വി​പ​ണി​യിൽ ശ​ക്ത​മായ പ​രീ​ക്ഷ​ണ​ങ്ങൾ ന​ട​ക്കു​ക​യാ​ണ്. അ​തി​നാൽ എ​പ്പോ​ഴും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ചു​ള്ള പ്ര​ത്യേ​ക​ത​കൾ അ​വ​ത​രി​പ്പി​ക്കാൻ മ​ത്സ​രി​ക്കു​ക​യാ​ണ് ക​മ്പ​നി​കൾ.   തുടർന്ന്...
Apr 16, 2018, 12:23 PM
ബംഗളൂരു: ഇടിമിന്നൽ മുൻകൂട്ടി അറിയാൻ ഇതാ പുതിയ ഒരു ആപ്പ്. എന്താ വിശ്വാസം വരുന്നില്ലേ. എന്നാൽ വിശ്വസിച്ചേ പറ്റൂ.   തുടർന്ന്...
Apr 5, 2018, 3:23 PM
ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറിന് എത്ര വലിപ്പമുണ്ടെന്ന് അറിയാമോ? ഒരു ഉപ്പുകല്ലോളം വലിപ്പം മാത്രമേയുള്ളൂ. അതായത് ഒരു മില്ലി മീറ്റർ നീളവും ഒരു മില്ലി മീറ്റർ വീതിയും. ഈ കുഞ്ഞൻ കമ്പ്യൂട്ടർ നി‌ർമ്മിച്ചത് ഐ.ബി.എമ്മാണ്.   തുടർന്ന്...
Mar 26, 2018, 8:25 PM
കൊച്ചി: സ്‌മാർട്ഫോൺ നിർമാതാക്കളായ വിവോ രണ്ട് റിയർ കാമറകളുമായി പുതിയ സ്‌മാർട്ഫോൺ പുറത്തിറക്കി. 16 എം.പി ,+ 5 എം.പി റിയർ കാമറകളാണ്   തുടർന്ന്...
Mar 23, 2018, 5:04 PM
ഫേസ്ബുക്കിലെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന വാർത്ത ലക്ഷക്കണക്കിന് ഫേസ്ബുക്ക് ആരാധകരെ വിഷമവൃത്തത്തിലാക്കിയിരുന്നു. ഇതിന് പിറകെ ഫേസ്ബുക്കിലെ പാണന്മാർ പല കഥകളും സൈബറിടങ്ങളിൽ പാടി നടന്നു.   തുടർന്ന്...
Mar 22, 2018, 10:52 PM
തിരുവനന്തപുരം: ഒരൽപനേരത്തേക്ക് പോലും സോഷ്യൽ മീഡിയയെ പിരിഞ്ഞിരിക്കാൻ കഴിയാത്തവരാണ് നമ്മളിൽ പലരും. ഇത്തരം സോഷ്യൽ മീഡിയകൾ നമ്മുടെ സ്വകാര്യ ഇടങ്ങളിലേക്ക് പോലും എത്തി നോക്കുന്നുവെന്ന വാർത്ത ഒരൽപം ഞെട്ടലോടെയാണ് ലോകം കേട്ടത്.   തുടർന്ന്...
Mar 18, 2018, 1:06 PM
ഗാ‌ഡ്‌ജറ്റ്‌സുകളാൽ ചുറ്റപ്പെട്ട് ടെക്‌നോളജിയിൽ അടിസ്ഥാനമായ ജീവിതമാണ് നമ്മുടെ ഓരോരുത്തരുടെയും. രാവിലെ ഉറക്കമുണർന്നാൽ ആദ്യം നമ്മുടെ കണ്ണെത്തുക മൊബൈൽ ഫോണിലായിരിക്കും. രാത്രി മൊബൈലിനോട് ഗുഡ്ബൈ പറഞ്ഞ് ഫോൺ ചാർജ് ചെയ്യാനിട്ടായിരിക്കും മിക്കവരും ഉറങ്ങാനും കിടക്കുക.   തുടർന്ന്...
Mar 15, 2018, 12:29 PM
എരുമേലി: ടാപ്പിംഗ് തൊഴിലാളികളെ തേടി ഇനി അലയേണ്ട. ആർക്കും അനായാസമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന റബ്ബർ ടാപ്പിംഗ് യന്ത്രമെത്തി. മൂഴൂർ   തുടർന്ന്...
Mar 14, 2018, 10:37 PM
മലയാളികൾക്ക് സന്തോഷിക്കാൻ ഗൂഗിളിന്റെ വക ഒരു സന്തോഷ വാർത്ത. ഇംഗ്ലീഷിൽ മാത്രം ശബ്ദ നിർദ്ദേശങ്ങൾ നൽകിയിരുന്ന ഗൂഗിൾ മാപ്പ് ഇനി മുതൽ മലയാളത്തിലും നിർദ്ദേശങ്ങൾ തരും.   തുടർന്ന്...
Feb 28, 2018, 4:36 AM
കൊച്ചി: ലാവയുടെ പുതിയ സ്‌മാർട്ഫോണായ ഇസഡ് 50 വിപണിയിലെത്തി. കറുപ്പ്, ഗോൾഡ് നിറഭേദങ്ങളിൽ ലഭ്യമായ ഫോണിന്റെ പ്രധാന സവിശേഷത ആൻഡ്രോയിഡ് ഒറിയോ അധിഷ്‌ഠിത ഒ.എസാണ്.   തുടർന്ന്...
Feb 27, 2018, 5:56 AM
മുംബയ്: സെൽഫി പ്രിയരെ ലക്ഷ്യമിട്ട് സയോക്‌സ് നിർമ്മിച്ച ഡ്യുവോപിക്‌സ് എഫ്9 സ്‌മാർട്‌ഫോൺ വിപണിയിലെത്തി. 6,499 രൂപ വിലയുള്ള ഫോണിൽ എട്ട് എം.പി + രണ്ട്   തുടർന്ന്...
Feb 24, 2018, 11:35 PM
ജിയോ ഫോൺ ജനങ്ങളിലേക്കെത്തിക്കാൻ പുത്തൻ മാർഗങ്ങൾ സ്വീകരിക്കുകയാണ് റിലയൻസ്. ഇത്രയും നാൾ ജിയോ ഒൗട്ട്ലെറ്റുകളിൽ മാത്രം ലഭിച്ചിരുന്ന ജിയോ ഫോണുകളെ ഓൺലൈൻ സൈറ്റുകളിലൂടെ എത്തിക്കാനാണ് കമ്പനിയുടെ നീക്കം.   തുടർന്ന്...
Feb 15, 2018, 9:10 PM
ന്യൂഡൽഹി: രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികൾ മത്സരിക്കുന്നതിനിടെ വമ്പൻ ഓഫറുകളുമായി ബി.എസ്.എൻ.എൽ രംഗത്ത്. 999 രൂപയുടെ പുതിയ പ്രീപെയിഡ് പ്ലാനാണ് ഉപഭോക്താക്കൾക്കായി ബി.എസ്.എൻ.എൽ അവതരിപ്പിക്കുന്നത്.   തുടർന്ന്...
Feb 9, 2018, 11:04 PM
ഉപഭോക്താക്കളെ എപ്പോഴും ഓഫറുൾ നൽകി ഞെട്ടിക്കുന്ന കമ്പനിയാണ് ആപ്പിൾ. വൻ വിലക്കിഴിവാണ് ചില സമയങ്ങളിൽ ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും വാങ്ങുമ്പോൾ ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇന്ത്യയിൽ ഐഫോണുകൾക്കും ഐപാഡുകൾക്കും 10,000 രൂപവരെ കാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് ആപ്പിൾ.   തുടർന്ന്...
Feb 9, 2018, 12:15 AM
കൊച്ചി: സോണിയുടെ പ്രീമീയം സ്‌മാർട്ട് ഫോണായ എക്‌സ്‌പീരിയ എൽ2 വിപണിയിലെത്തി. 5.5 ഇഞ്ച് വൈഡ് സ്‌ക്രീൻ എച്ച്.ഡി ഡിസ്‌പ്ളേ, എട്ട് എം.പി 120 ഡിഗ്രി   തുടർന്ന്...
Jan 18, 2018, 2:02 PM
ആ​ഡം​ബ​ര​ വാ​ച്ചു​ക​ൾ​ക്ക് പേ​രു​കേ​ട്ട​ പ്ര​മു​ഖ​ സ്വി​സ് വാ​ച്ച് നി​ർ​മ്മാ​താ​ക്ക​ളാ​യ​ ടാ​ഗ് ഹ്യു​യ​ർ​ ആ​ൻ​ഡ്രോ​യ്ഡ് വെ​യ​ർ​ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ ക​ണ​ക്ട​ഡ് മോ​ഡു​ലാ​ർ​ 4​1​ വാ​ച്ചു​ക​ൾ​ വി​പ​ണി​യി​ല​വ​ത​രി​പ്പി​ച്ചു​.   തുടർന്ന്...
Jan 18, 2018, 1:58 PM
ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ​ നി​ർ​മ്മാ​താ​ക്ക​ളാ​യ​ഹ്യുവാവേ ഓ​ണ​ർ​ ബ്രാ​ൻ​ഡ് നെ​യി​മി​ൽ​ പു​റ​ത്തി​റ​ക്കി​യ​ ഓ​ണ​ർ​ 9​ ലൈ​റ്റ് ​ വി​പ​ണി​യി​ലെ​ത്തി​. ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ ഫോൺ പുറത്തിറക്കിയത്. മി​ക​ച്ച​ സാ​ങ്കേ​തി​ക​ സ​വി​ശേ​ഷ​ത​യോ​ടു​ കൂ​ടി​യ​ ഫോ​ണി​ന്റെ​ വി​ല​യും​ അ​ത്യാ​ക​ർ​ഷ​ക​മാ​ണ്.   തുടർന്ന്...
Jan 4, 2018, 3:53 PM
ഇൻസ്റ്റന്റ് മെസേജിംഗ് എന്നാൽ വാട്ട്സ്ആപ്പ് എന്നു മാത്രം കരുതുന്നവർക്ക് തെറ്റി, പുതുതലമുറ മെസഞ്ചറുകളിൽ ടെലഗ്രാം വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച്   തുടർന്ന്...
Jan 1, 2018, 10:13 PM
ദുബായ്: പ്രവാസികൾക്ക് നാട്ടിലെ പ്രിയപ്പെട്ടവരുമായി പരസ്‌പരം കണ്ട് സംസാരിക്കാൻ ഇനി മുതൽ സ്കൈപ്പിലൂടെ കഴിയില്ല. പുതുവർഷത്തിന്റ ആരംഭത്തിൽ തന്നെ പ്രവാസികൾക്ക് തിരിച്ചടിയായി യു.എ.ഇയിലെ സ്കൈപ്പ് നിരോധനം.   തുടർന്ന്...
Jan 1, 2018, 3:05 PM
പുതുവർഷ രാവിൽ ജനങ്ങളുടെ സ്വന്തം സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പ് ആഗോളതലത്തിൽ പണിമുടക്കി. ഒരു മണിക്കൂറോളമാണ് വാട്സാപ്പ് നിശബ്‌ദമായത്.   തുടർന്ന്...
Dec 27, 2017, 12:19 AM
വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, 2017 അവസാനിക്കുന്നതോടെ നിങ്ങളുടെ ഫോണിൽ നിന്നും ചിലപ്പോൾ വാട്സാപ്പ് കാണാതായേക്കാം.   തുടർന്ന്...
Dec 20, 2017, 8:11 PM
സാൻഫ്രാൻസിസ്‌കോ: ഫെയ്സ്ബുക്കിൽ സ്വന്തം ഫോട്ടോയ്‌ക്ക് പകരം മറ്റുള്ളവരുടെ ഫോട്ടോ ഉപയോഗിക്കുന്നവർക്ക് സുക്കറണ്ണന്റെ മുട്ടൻ പണി വരുന്നു.   തുടർന്ന്...
Dec 11, 2017, 5:59 AM
ചൈനീസ് ബ്രാൻഡായ ഹുവാവേയുടെ പുതിയ സ്‌മാർട് ഫോൺ 'നോവ 2 എസ്' വിപണിയിലെത്തി. ആറ് ജിബി റാം, ആറ് ഇഞ്ച് 18:9 ബെസെൽ-ലെസ് ഡിസ്‌പ്ളേ,   തുടർന്ന്...
Dec 8, 2017, 5:24 AM
കൊച്ചി: ഹോണറിന്റെ പുതിയ ബഡ്‌ജറ്റ് സ്‌മാർട്‌ഫോണായ 7എക്‌സ് വിപണിയിലെത്തി. 32 ജിബി വേരിയന്റിന് 12,999 രൂപയും 64 ജിബി വേരിയന്റിന് 15,999   തുടർന്ന്...
Dec 2, 2017, 11:56 AM
ഇ​ന്ത്യൻ ക​മ്പ​നി ബ്ലി​ങ്കു​മാ​യി ചേർ​ന്ന് ടൈ​മെ​ക്‌​സ് പു​തിയ ആ​ക്ടി​വി​റ്റി ട്രാ​ക്കർ രം​ഗ​ത്തി​റ​ക്കി ശാ​രീ​രിക ക്ഷ​മത നി​ല​നിറു​ത്താൻ സ​ഹാ​യി​ക്കു​ന്ന ഫി​റ്റ്‌​ന​സ് ട്രാ​ക്ക​റു​കൾ ക​ണ്ടാൽ അ​ര​സി​ക​രാ​യി​രി​ക്കും.   തുടർന്ന്...
Dec 2, 2017, 11:54 AM
ല​ഹ​രി വ​സ്തു​ക്കൾ പോ​ലെ യു​വാ​ക്കൾ​ക്കി​ട​യിൽ സ്‌​മാർ​ട്ട്‌​ഫോൺ അ​ടി​മ​ത്വം സൃ​ഷ്ടി​ക്കു​ന്നു എ​ന്ന് റി​പ്പോർ​ട്ട്. സ്‌​മാർ​ട്ട് ഫോൺ കൈ​യിൽ കൊ​ണ്ടു​ന​ട​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഈ അ​ടി​മ​ത്ത​ത്തിൽ നി​ന്ന് ര​ക്ഷ​പ്പെ​ടുക അ​സാ​ധ്യ​മാ​ണെ​ന്ന​താ​ണ് സ​ത്യം.   തുടർന്ന്...
Dec 2, 2017, 11:52 AM
വാ​ട്‌​സ്ആ​പ്പിൽ യു​ട്യൂ​ബ് വി​ഡി​യോ​ക​ളും കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ങ്ങു​ന്നു. ആ​പ്പിൽ ഷെ​യർ ചെ​യ്യു​ന്ന യു​ട്യൂ​ബ് വി​ഡി​യോ​കൾ ചാ​റ്റ് വിൻ​ഡോ​യിൽ ത​ന്നെ കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്.   തുടർന്ന്...
Dec 2, 2017, 11:50 AM
ഇ​ന്ത്യൻ സ്‌​മാർ​ട്ട്‌​ഫോൺ വി​പ​ണി​യിൽ സാം​സ​ങ്ങി​നെ പി​ന്ത​ള്ളി ചൈ​നീ​സ് മൊ​ബൈൽ ക​മ്പ​നി ഷ​വോ​മി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യെ​ന്ന് റി​പ്പോർ​ട്ട്. ഇ​ന്ത്യ​യി​ലെ 50 ന​ഗ​ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തിയ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് ഈ ക​ണ്ടെ​ത്തൽ.   തുടർന്ന്...
Dec 2, 2017, 11:48 AM
ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് ഷ​വോ​മി വില കു​റ​ഞ്ഞ പു​തിയ സ്‌​മാർ​ട്ട്‌​ഫോൺ ഇ​ന്ത്യൻ വി​പ​ണി​യിൽ അ​വ​ത​രി​പ്പി​ച്ചു. റെ​ഡ് മി 5എ ആ​ണ് പു​തു​താ​യി എ​ത്തിയ ഫോൺ. 2 ജി.​ബി, 3 ജി.​ബി എ​ന്നി​ങ്ങ​നെ ര​ണ്ട് റാം വേ​രി​യ​ന്റു​ക​ളിൽ ഫോൺ വി​പ​ണി​യി​ലെ​ത്തും.   തുടർന്ന്...
Nov 30, 2017, 11:05 PM
ഗ്രൂപ്പ് ചാറ്റിംഗ് ഇല്ലാതെ എന്ത് വാട്സാപ്പ് അല്ലേ...ജോലി സ്ഥലം, കുടുബം, സുഹ‌ൃത്തുക്കൾ എന്നിങ്ങനെ ഗ്രൂപ്പുകളാക്കി സന്ദേശം അയക്കുന്നതാണ് വാട്സാപ്പിന്റെ ഉപയോഗങ്ങളിൽ ഒന്നാമത്.   തുടർന്ന്...
Nov 26, 2017, 5:55 PM
സ്‌മാർട്ട് ഫോണുകളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന നമ്മളെല്ലാം ഫോൺ ചാർജ് ചെയ്യുന്ന കാര്യത്തിൽ കാട്ടുന്നത് വലിയ അനാസ്ഥയാണ്. എന്നാൽ ചാർജിംഗിന്റെ കാര്യത്തിൽ ഒരൽപം ശ്രദ്ധിച്ചാൽ അനാവശ്യമായുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനൊപ്പം സ്‌മാർട്ട് ഫോണിന്റെയും ബാറ്ററിയുടെയും ആയുസും വർദ്ധിപ്പിക്കാനാകും.   തുടർന്ന്...
Nov 25, 2017, 10:19 PM
റിലയൻസ് ജിയോയ്‌ക്ക് വെല്ലുവിളി ഉയർത്തി പുത്തൻ ഓഫറുകളുമായി എയർടെൽ രംഗത്തെത്തിയിരിക്കുന്നു. ജിയോയുടെ 799 രൂപയുടെ പുതിയ പ്ലാനിനെ വെല്ലുവിളിച്ചാണ് എയർടെലിന്റെ വരവ്. 3.5 ജി.ബി ഡാറ്റയും പരിധിയില്ലാതെ ലോക്കൽ എസ്.ടി.ഡി കോളുകളാണ് 799 രൂപയ്ക്ക് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.   തുടർന്ന്...
Nov 21, 2017, 7:12 AM
ന്യൂഡൽഹി: മിഴിവേറിയ സെൽഫി ക്യാമറയും മറ്റ് ഫോട്ടോഗ്രാഫിക് മികവുകളും ഉൾപ്പെടുത്തിയ വിവോ വീ സീരീസിലെ വി 7 മോഡൽ സ്‌മാർട്ട് ഫോൺ വിപണിയിലെത്തി. മുന്നിൽ   തുടർന്ന്...
Nov 17, 2017, 10:30 PM
ഉപയോക്താക്കളുടെ രഹസ്യനിമിഷങ്ങൾ രഹസ്യമായി പകർത്തിയ സെക്‌സി ടോയ് കമ്പനി ഉപയോക്തളോട് മാപ്പുപറഞ്ഞു. ലെെംഗിക സംതൃപ്‌തിക്ക് വേണ്ടി ഉപയോഗിക്കുന്ന വെെബ്രേറ്റുകൾ ഉപയോക്തക്കളുടെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി   തുടർന്ന്...