Monday, 29 May 2017 7.00 PM IST
Apr 26, 2017, 1:00 AM
ഓം മൂലശബ്ദം - ആദിനാദം. ആ - ഓ - മ് - ഈ മൂന്നു ശബ്ദങ്ങളും ഒരുമിച്ച് ഉച്ചരിച്ചാല്‍ ഓം എന്ന ശബ്ദമായി. 'ഓം' ഏതെങ്കിലും ഒരു മതത്തിനു മാത്രമുള്ളതല്ല, ഒരു മതത്തിന്‍റെയും മുഖമുദ്രയുമല്ല, ഇത് പ്രപഞ്ചത്തിന്റെ ആദിനാദമാണ്.   തുടർന്ന്...
Mar 24, 2017, 12:20 AM
ജീവിതത്തിൽ മരണം മാത്രമാണ് സംശയലേശമെന്യേ നിശ്ചയമായിട്ടുള്ളത്. നിങ്ങൾ നാളിതുവരെ നല്ല രീതിയിലാണ് ജീവിച്ചതെങ്കിൽ, മരണം ഒരിയ്ക്കലും ഒരു ദുഷിച്ച അവസ്ഥയിൽ ആയിരിക്കുകയില്ല.   തുടർന്ന്...
Mar 20, 2017, 9:05 AM
വിവാഹം എന്ന ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവരികയാണൊ? വിവാഹത്തിന്റെ ചട്ടക്കൂട്ടിൽ കുടുങ്ങിക്കിടക്കാതെതന്നെ സ്ത്രീപുരുഷന്മാർക്ക് ഒന്നിച്ചു ജീവിച്ചുകൂടേ ? സദ്ഗുരു: പലർക്കും വിവാഹമെന്ന പ്രസ്ഥാനത്തിൽ വിശ്വാസമോ താത്പര്യമോ ഇല്ല. ഇത് പാശ്ചാത്യരാജ്യങ്ങളിൽ വളരെ പ്രചാരമുള്ള ഒരു മ്പ്രദായമായിരിക്കുന്നു, അവർ ഇഷ്ടമുള്ള ഒരുപങ്കാളിയെ തിരഞ്ഞെടുക്കുന്നു, ഇഷ്ടമുള്ളിടത്തോളം കാലം ഒരുമിച്ചു ജീവിക്കുന്നു, മതി എന്നു തോന്നുമ്പോൾ വേർപിരിയുന്നു.   തുടർന്ന്...
Mar 18, 2017, 3:01 AM
മ​ന​സ്സിൽ പ​ല​വിധ ദു​ഷ്ചി​ന്ത​ക​ളും രൂ​പം​കൊ​ള്ളു​ന്നു ദേ​ഷ്യം, വെ​റു​പ്പ്, പക ഇ​ങ്ങ​നെ പ​ല​തും. എ​ങ്ങ​നെ​യാ​ണ് സ്വ​ന്തം മ​ന​സ്സി​നെ പി​ടി​യി​ലൊ​തു​ക്കേ​ണ്ടി വ​യ്ക്കേ​ണ്ട​ത്? ന​മ്മൾ എ​ന്തി​നെ​യാ​ണോ   തുടർന്ന്...
Mar 6, 2017, 12:15 AM
പ്രശസ്തനായ ഫാഷൻ ഡിസൈനറായ തരുൺ താഹിലിയാനി : ശേഖർ കപൂറുമായി അങ്ങു നടത്തിയ സംഭാഷണം ഞാനും കേൾക്കുകയുണ്ടായി.   തുടർന്ന്...
Feb 27, 2017, 12:35 AM
'എന്റെ ജീവിതം" എന്നു നിങ്ങൾ പറയുന്നത് കുറെ അറിവുകളാൽ നിയന്ത്റിതമായിട്ടുള്ള ഊർജമാണ്. ഈ അറിവിനെ ഇന്നത്തെ ഭാഷയിൽ നമുക്ക് സോഫ്റ്റ്‌വെയർ എന്നു പറയാം.   തുടർന്ന്...
Feb 20, 2017, 12:15 AM
കിരൺ ബേഡി: നമ്മുടെ രാഷ്ട്രത്തെ നമ്മൾ മാതരം എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് മാതൃഭൂമി? പിതൃഭൂമി എന്ന് ആയിക്കൂടെ? സദ്ഗുരു: ഭൂമിയെ നമ്മൾ അമ്മയെപ്പോലെയാണ് കണ്ടിട്ടുളളത്.   തുടർന്ന്...
Feb 13, 2017, 12:30 AM
'എന്റെ വിജയത്തിനാധാരം എന്റെ കഴിവാണ്,' ആ വിശ്വാസം എപ്പോഴും വേണം, അതാണാത്മവിശ്വാസം. മനസ്സിരുത്തി പണിയെടുക്കുന്ന ഒരാളുടെ മനസ്സിലും പരാജയഭീതി ഉണ്ടാവില്ല.   തുടർന്ന്...
Feb 8, 2017, 12:10 AM
ന​മ്മു​ടെ വി​ദ്യാ​ഭ്യാസ സ​മ്പ്ര​ദാ​യം, അ​വി​ടെ മാർ​ക്ക​ല്ലേ അ​ടി​സ്ഥാ​നം? ഒ​ന്നു​കിൽ ചി​ല​രു​ടെ മു​ക​ളിൽ അ​ല്ലെ​ങ്കിൽ ചി​ലർ​ക്കു താ​ഴെ.   തുടർന്ന്...
Jan 31, 2017, 12:20 AM
മനുഷ്യൻ പ്രകൃത്യാ സന്തോഷവാനാണ്. അങ്ങനെയാവാൻ വേണ്ടി വിശേഷിച്ചൊന്നും ചെയ്യേണ്ടതില്ല. പക്ഷെ ഒരായുഷ്‌ക്കാലം മുഴുവൻ അനാവശ്യമായി വലിയ വിഴുപ്പുകളേ​റ്റി നടന്നവൻ, തലയിലൊരു ചെറിയ ഭാണ്ഡക്കെട്ടെങ്കിലും ഇല്ലെങ്കിൽ, അവൻ ജീവിക്കുന്നില്ല എന്ന തോന്നലാണ്.   തുടർന്ന്...
Jan 13, 2017, 1:05 AM
പത്തറുപതു വയസ്സെത്തുമ്പോൾ സാധാരണ ഗതിയിൽ ഒരു മനുഷ്യന്റെഉത്തരവാദിത്വങ്ങളൊക്കെ കഴിഞ്ഞിട്ടുണ്ടാവും. കുടുംബനാഥൻ അല്ലെങ്കിൽ കുടുംബനാഥ എന്ന കിരീടമഴിച്ചുവച്ച്, ശേഷിച്ച ബാധ്യതകളെല്ലാം അടുത്ത തലമുറയെ എല്പിച്ചിട്ട്‌,   തുടർന്ന്...
Sep 22, 2016, 12:20 AM
ഓർമിക്കാനും, ഓമനിക്കാനുമായി കുറേ കൊച്ചുകൊച്ചു സന്തോഷങ്ങളും, നേട്ടങ്ങളും നിറഞ്ഞതായിരുന്നു നമ്മുടെയെല്ലാം കുട്ടിക്കാലം. അല്ലലൊന്നുമില്ലാതെ, ഉത്തരാവാദിത്തങ്ങളൊന്നുമില്ലാതെ, കളിച്ചു തിമിർത്തു നടന്ന കാലം.   തുടർന്ന്...
Sep 7, 2016, 12:30 AM
സ​ദ്​​ഗു​രു : ഇ​ന്ന്!*! കൈ​വ​ശം പ​ണ​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഒ​രു പ​ല​ച​ര​ക്കു ക​ട​യി​ൽ ചെ​ല്ലാം, ഒ​രു വ​ർ​ഷ​ത്തേ​ക്കു വേ​ണ്ട സാ​മാ​ന​ങ്ങ​ള​ത്ര​യും വാ​ങ്ങി സം​ഭ​രി​ച്ചു വ​യ്ക്കാം. ഒ​രു​വി​ധം എ​ല്ലാ ഭ​ക്ഷണ പ​ദാ​ർ​ത്ഥ​ങ്ങ​ളും ഇ​പ്പോ​ൾ വ​ർ​ഷം മു​ഴു​വ​ൻ ല​ഭ്യ​മാ​ണ്​. പ​ഴയ കാ​ല​ത്തെ സ്ഥി​തി ഇ​താ​യി​രു​ന്നി​ല്ല. സ​ഹ​സ്രാ​ബ്​​ദ​ങ്ങ​ളു​ടെ മാ​ന​വ​ച​രി​ത്രം എ​ന്നും ഭ​ക്ഷ​ണം മ​നു​ഷ്യ​ന്റെ മു​ഖ്യ പ്ര​ശ്​​ന​മാ​യി ക​ണ്ടി​രു​ന്നു.   തുടർന്ന്...
Aug 31, 2016, 12:05 AM
പ്രപഞ്ചത്തിലെ സകല വസ്​തുക്കൾക്കും ഒരു സ്​പന്ദനത്തിനോടോ, പ്രകമ്പനത്തിനോടോ പ്രതിധ്വനിക്കാനുള്ള ശക്തിവിശേഷമുണ്ട്. രുദ്രാക്ഷം മാത്രമല്ല പുഷ്​പങ്ങൾ, ചെടികൾ, മൃഗങ്ങൾ എന്നിവയിൽ പലതും നമുക്ക്​   തുടർന്ന്...
Aug 24, 2016, 12:08 AM
ഏതാണ്ട് രണ്ടായിരത്തിയറുനൂറ് വർഷങ്ങൾക്കുമുൻപ് ഒരു പൌർണമി ദിവസം ശ്രീ ഗൌതമബുദ്ധൻ തന്റെ തനതായ മൌന ശൈലിയിൽ ലോകത്തെ എന്നന്നേക്കുമായി തകിടം മറിച്ചു. ലോകത്തെമ്പാടും ആത്മീക പാതയിൽ അദ്ദേഹം ഒരു മാറ്റം കൊണ്ടുവന്നു. മനുഷ്യന്റെ ഔന്നത്യ തൃഷ്ണയുടെ എല്ലാ ഭാവങ്ങളിലും വ്യത്യസ്തമായ ഒരു വിശിഷ്ടമായ ഗുണം, അഥവാ മേന്മ അദ്ദേഹത്താൽ ആവിഷ്‌കരിയ്കപ്പെടുകയുണ്ടായി. ആ പുണ്യാത്മാവിന്റെ ആത്മീയ വികാസം, അഥവാ സാക്ഷാത്ക്കാരം, ഓരോ മുക്കിലും കോണിലുമുള്ള ആത്മീയ അന്വേഷകനിലും സുപ്രധാന മാറ്റമാണ് വരുത്തിവച്ചത്.   തുടർന്ന്...
Aug 17, 2016, 12:47 AM
വൈവിദ്ധ്യത്തിനിടയിലും ഐക്യം - അതാണ്‌ മഹത്തായ ഭാരതീയ പരമ്പര. ജാതി, മതം, സാമ്പത്തികം എന്ന ഭീഷ്മമായ ഭിന്നതക്കിടയിലും അവരൊത്തുചേരും, എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കും, സുഖങ്ങളും ദു:ഖങ്ങളും പങ്കു വയ്ക്കും, ദുര്‍ഘടനകളില്‍ അന്യോന്യം സഹായിക്കും. ഭാരതത്തിന്റെ സംസ്‌കാരത്തിന്‌, അതില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു പ്രത്യേക ചിട്ടയുണ്ട്, അതിന്‌ വ്യവസ്ഥാപിതമായ (legitimate)ഒരു പ്രവര്‍ത്തനരീതിയുണ്ട്   തുടർന്ന്...
Aug 10, 2016, 12:08 AM
ഇന്നത്തെ യുവജനങ്ങൾ നമ്മളേക്കാൾ വലിയ ആദർശവാദികളാണ്​. ഉണർവും, ഉന്മേഷവും, ഉത്സാഹവും ഉള്ളവരാണ്. സ്വപ്‌​നങ്ങൾ സാക്ഷാത്​ക്കരിക്കാനുള്ള വീറും വാശിയുമുള്ളവരാണ്​.ലോകത്തെ മുന്നോട്ടു നയിക്കാനുള്ള ബാദ്ധ്യത യുവതലമുറയെ ഏൽപിക്കുകയാണെങ്കിൽ, തീർച്ചയായും ഈലോകത്തെ, ഇന്നത്തെ ഗതിയിൽ നിന്നു മാറ്റി, നന്മയുടെ പാതയിലേയ്ക്ക് നയിക്കാൻ അവർക്കു സാധ്യമാകും.   തുടർന്ന്...
Aug 3, 2016, 12:10 AM
സദ്‌ഗുരു : ജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താല്‍ നിങ്ങള്‍ പല വഴികളിലും കൂടി സഞ്ചരിച്ചു കാണും, പല വിധത്തിലും തരത്തിലും ഉള്ള മനുഷ്യരുമായി ഇടപെടാന്‍ ശ്രമിച്ചിരിക്കാം, സന്തോഷവും, സമാധാനവും തേടി പലതും പരീക്ഷിച്ചു കാണണം – പണം, സമ്പത്ത്‌, വിനോദം - ഇനിയും പലതും. ആദ്യക്ഷണങ്ങളില്‍ ഇതെല്ലാം ഉപയോഗപ്രദമായിരുന്നു എന്ന് തോന്നിയിരുന്നിരിക്കാം.   തുടർന്ന്...
Jun 16, 2016, 12:06 AM
സദ്ഗുരു : വൈവിദ്ധ്യത്തിനിടയിലും ഐക്യം അതാണ് മഹത്തായ ഭാരതീയ പരമ്പര. ജാതി, മതം, സാമ്പത്തികം എന്ന ഭീഷ്മമായ ഭിന്നതക്കിടയിലും അവരൊത്തുചേരും, എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കും, സുഖങ്ങളും ദുഃഖങ്ങളും പങ്കു വയ്ക്കും, ദുർഘടനകളിൽ അന്യോന്യം സഹായിക്കും. ഭാരതത്തിന്റെ സംസ്‌കാരത്തിന്, അതിൽ അന്തർലീനമായിരിക്കുന്ന ഒരു പ്രത്യേക ചിട്ടയുണ്ട്, അതിന് വ്യവസ്ഥാപിതമായ (legitimate) ഒരു പ്രവർത്തനരീതിയുണ്ട്.   തുടർന്ന്...
Jun 8, 2016, 12:06 AM
സദ്ഗുരു : ഇന്ന് കൈവശം പണമുണ്ടെങ്കിൽ ആർക്കും ഒരു പലചരക്കു കടയിൽ ചെല്ലാം, ഒരു വർഷത്തേക്കു വേണ്ട സാമാനങ്ങളത്രയും വാങ്ങി സംഭരിച്ചു വയ്ക്കാം. ഒരുവിധം എല്ലാ ഭക്ഷണ പദാർത്ഥങ്ങളും ഇപ്പോൾ വർഷം മുഴുവൻ ലഭ്യമാണ്. പഴയ കാലത്തെ സ്ഥിതി ഇതായിരുന്നില്ല. സഹസ്രാബ്ദങ്ങളുടെ മാനവചരിത്രം എന്നും ഭക്ഷണം മനുഷ്യന്റെ മുഖ്യ പ്രശ്നമായി കണ്ടിരുന്നു.   തുടർന്ന്...
Jun 1, 2016, 12:06 AM
സദ്ഗുരു : ഓർമിക്കാനും, ഓമനിക്കാനുമായി കുറേ കൊച്ചുകൊച്ചു സന്തോഷങ്ങളും, നേട്ടങ്ങളും നിറഞ്ഞതായിരുന്നു നമ്മുടെയെല്ലാം കുട്ടിക്കാലം. അല്ലലൊന്നുമില്ലാതെ, ഉത്തരാവാദിത്തങ്ങളൊന്നുമില്ലാതെ, കളിച്ചു തിമിർത്തു നടന്ന കാലം. വാസ്തവത്തിൽ ഇന്നത്തെ കുട്ടികൾക്ക് എന്തു സ്വാതന്ത്ര്യമാണുള്ളത്? നമ്മുടെ, അതായത് മുതിർന്നവരുടെ പ്രതീക്ഷകളുടേയും, ആഗ്രഹങ്ങളുടേയും, ഉത്കണ്ഠകളുടേയും ഒക്കെ ഭാരവും ചുമന്നുകൊണ്ടല്ലെ ഓരോ കുട്ടിയും വളരുന്നത്?   തുടർന്ന്...
Apr 7, 2016, 12:39 AM
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നം ദിനംപ്രതി വർദ്ധിച്ചുവരുന്ന നിയന്ത്രണാതീതമായ ജനസംഖ്യയാണ്. പ്രത്യുൽപാദനം എന്നത് നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും മാത്രം ബാധിക്കുന്ന ഒരു   തുടർന്ന്...
Mar 25, 2016, 12:17 AM
വാസ്തവത്തിൽ ഈ ജീവിതം തന്നെ ബൃഹത്തായ ഒരു വ്യാപാരം തന്നെയല്ലേ? പലതരത്തിലും പലതലത്തിലുമായി ഓരോരോ ഇടപാടുകൾ നടന്നുകൊണ്ടേയിരിക്കുന്നു, രാജ്യങ്ങൾ തമ്മിൽ, സംസ്‌കാരങ്ങൾ തമ്മിൽ, വ്യക്തികൾ   തുടർന്ന്...
Mar 17, 2016, 12:04 AM
നൂറ്റാണ്ടുകളുടെ പഴക്കമുള്ള, മുതു മുത്തശ്ശന്മാർ മുതൽ തെറ്റാതെ ആചരിച്ചു വന്നിട്ടുള്ള ചില അന്ധവിശ്വാസങ്ങൾക്കു പിന്നിൽ, അർത്ഥമില്ലാത്ത കെട്ടുകഥകളല്ല, മറിച്ച് യുക്തിക്കധിഷ്ഠിതമായ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളുണ്ട്.   തുടർന്ന്...
Mar 9, 2016, 12:06 AM
അങ്ങോട്ടും ഇങ്ങോട്ടും നേട്ടമുണ്ടാക്കുന്ന വിനിമയ പ്രക്രിയയാണ് പ്രേമമെന്ന സ്‌നേഹം. അത് ഒരുപരിധി കടന്നു കഴിഞ്ഞാൽ, പ്രണയ ബദ്ധനായാൽ പോലും, നിങ്ങൾ മറ്റൊരാൾക്ക് വിധേയമാവുകയാണ്, അതാണ്   തുടർന്ന്...
Mar 2, 2016, 12:05 AM
പല മാറാരോഗങ്ങൾക്കും കാരണഹേതുവാകുന്നത് അവനവന്റെ തന്നെ മനസ്സിലെ വികാരങ്ങളും വിചാരങ്ങളുമാണ്. ദിനംപ്രതി വിഷം കലർന്ന ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാൽ, അവ കാലക്രമേണ നമ്മുടെ ശരീരത്തെ ബാധിക്കുകയില്ലേ?   തുടർന്ന്...
Feb 24, 2016, 12:05 AM
ന​മ്മു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ആ​വ​ശ്യം​ ​ഒ​രു​കൂ​ട്ടം​ ​തീ​വ്ര​വാ​ദി​ക​ളെ​യാ​ണ്‌.​ ​ശ്ര​ദ്ധ​ ​പ​തി​പ്പി​ച്ചി​ല്ലെ​ങ്കിൽ​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ല​തു​മു​ണ്ടാ​വാ​ൻ‍​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ഒ​രു​ ​പ്ര​സ്‌​താ​വ​ന​യാ​ണെ​ന്ന് ​എ​നി​ക്ക​റി​യാം.​ ​അ​തു​കൊ​ണ്ട് ​വി​ശ​ദീ​ക​രി​ക്കാം.ജീ​വി​ത​ത്തെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ന​മ്മ​ളോ​രോ​രു​ത്ത​രും​ ​ഒ​രു​   തുടർന്ന്...
Feb 17, 2016, 1:00 AM
എല്ലാ കുട്ടികൾക്കും പറ്റിയ ഒരു ഏകീകൃതനിയമം എഴുതിയുണ്ടാക്കാൻ സാദ്ധ്യമല്ല. ഓരോ കുട്ടിയെയും ഓരോ രീതിയിൽ വേണം ശ്രദ്ധിക്കുകയും, സ്‌നേഹിക്കുകയും, ശാസിക്കുകയും ചെയ്യാൻ. നാം വളർത്തുന്ന സസ്യം ഏതാണെന്നും, അതിന് എത്ര വെള്ളം ആവശ്യമുണ്ടെന്നും ആദ്യം തിരിച്ചറിയണം   തുടർന്ന്...
Feb 10, 2016, 12:52 AM
പലരുടേയും മുന്നിൽ വിജയം എന്നാൽ എന്തോ കിട്ടാക്കനിയാണ്. 'ഇതൊന്നും എന്നെപ്പോലുള്ളവർക്കല്ല' എന്ന തോന്നൽ. ഏറ്റെടുക്കുന്ന ഏതുദ്യമവും സഫലമായിത്തീരാൻ, ഇതാ ചില ഒറ്റമൂലികൾ, പരീക്ഷിച്ചു നോക്കൂ...   തുടർന്ന്...