Monday, 29 May 2017 6.49 PM IST
Apr 13, 2017, 3:47 PM
വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് കണിവയ്ക്കുക. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണികാണാന്‍ വയ്ക്കുക.   തുടർന്ന്...
Apr 13, 2017, 3:45 PM
വിഷുവുമായി ബന്ധപ്പെട്ട പദങ്ങളിൽ ഏറ്റവും പ്രധാനം 'വിഷുക്കണി' തന്നെയാണ്. വിഷുക്കൈനീട്ടവും, വിഷുസദ്യയും, വിഷുക്കളികളും ഒട്ടും പിന്നിലല്ല.വിഷുവിനെക്കുറിച്ച് ​‍പ്രസിദ്ധമായ ഒരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്.   തുടർന്ന്...
Apr 13, 2017, 3:41 PM
മീനം രാശിയിൽ നിന്നൊരു മഞ്ഞപ്രസാദം. മേടപ്പിറവിയിലേക്ക്. മീനത്തിലെ കൊടുംവേനലില്‍ ഭൂമി കരിഞ്ഞുണങ്ങി നില്‌ക്കുമ്പോള്‍ നാട്ടിലെ കൊന്നമരങ്ങൾ ഇലകൊഴിച്ച്‌ നിറയെ മഞ്ഞപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് ആന്ദകരമായ കാഴ്ചയാണ്.   തുടർന്ന്...
Apr 13, 2017, 3:31 PM
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു.   തുടർന്ന്...
Apr 13, 2017, 3:27 PM
ഏപ്രില്‍ 14- വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്.   തുടർന്ന്...
Apr 13, 2017, 3:23 PM
ഇത്തവണ വിഷുവിന് കൊന്നപ്പൂവിനെ കണികാണാന്‍ കിട്ടുമോയെന്ന് ചിലരെങ്കിലുംആശങ്കപ്പെടുന്നു. നാട്ടിലെ കൊന്നമരങ്ങള്‍ മിക്കവാറും വളരെ നേരത്തെ പൂത്തുലഞ്ഞു . ചൂടു കൂടിയതാണ് കാരണം. വിഷുവിനു മുമ്പ് അവ വാടി ദളങ്ങള്‍ കൊഴിയും.   തുടർന്ന്...
Apr 13, 2017, 3:22 PM
മലയാളികളുടെ പുതുവര്‍ഷത്തിന്റെ അടയാളമായി സ്വര്‍ണ്ണവര്‍ണ്ണ പൂങ്കുലകള്‍ തിങ്ങിനിറഞ്ഞ കണിക്കൊന്ന വൃക്ഷം നാട്ടിനലങ്കാരമായി കേരളത്തിലെങ്ങും കാണാം. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഇവയെ തണല്‍വൃക്ഷമായും അലങ്കാരവൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്.   തുടർന്ന്...