Saturday, 22 July 2017 2.12 AM IST
Jul 19, 2017, 4:17 PM
അശ്വതി: കർമ്മസംബന്ധമായി നേട്ടമുണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം. സഹോദരസ്ഥാനീയരിൽ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. ശിവധാര, അഘോര അർച്ചന നടത്തുക, മഹാസുദർശന യന്ത്രം ധരിക്കുക.   തുടർന്ന്...
Jul 12, 2017, 4:13 PM
അശ്വതി: അപ്രതീക്ഷിതമായി ധനം വന്നു ചേരാൻ ഇടയുണ്ട്. അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. തൊഴിൽ അവസരങ്ങൾ ലഭിക്കും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, രാമായണ പാരായണം അത്യുത്തമം.   തുടർന്ന്...
Jul 5, 2017, 4:58 PM
അശ്വതി: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. സഹോദരാദി സുഖക്കുറവ് ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കണം.   തുടർന്ന്...
Jun 28, 2017, 1:58 PM
അശ്വതി: മാതാവിന്റെ ആരോഗ്യനില മെച്ചമാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹനലാഭം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്.   തുടർന്ന്...
Jun 21, 2017, 2:51 PM
അശ്വതി: വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ അലസത പ്രകടമാക്കും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർ പ്രസംഗവേദിയിൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. വ്യാഴാഴ്ച ദിവസം വിക്ഷ്ണു ക്ഷേത്ര ദർശനം,   തുടർന്ന്...
Jun 14, 2017, 3:54 PM
അശ്വതി: മാതാവിൽ നിന്നും സഹായം ലഭിക്കും. വാക്‌സാമർത്ഥ്യം പ്രകടമാക്കും. പൊതുപ്രവർത്തകർ ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. എഴുത്തുകാർക്ക് അനുമോദനങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. അനുകൂല ദിവസം ചൊവ്വ.   തുടർന്ന്...
Jun 7, 2017, 3:36 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പ്രയത്നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. വേണ്ടപ്പെട്ടവർ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.   തുടർന്ന്...
May 31, 2017, 3:01 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയസാധ്യത കാണുന്നു.   തുടർന്ന്...
May 24, 2017, 6:21 PM
മേ​ട​രാ​ശി (​അ​ശ്വ​തി, ഭ​ര​ണി,​കാർ​ത്തിക 1​/4)വി​നോദ യാ​ത്ര​യ്ക്കു​ള്ള സ​ന്ദർ​ഭം. ഗൃ​ഹ​ത്തിൽ ബ​ന്ധുസ​മാ​ഗ​മം പ്ര​തീ​ക്ഷി​ക്കാം. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന സ​ന്ദേ​ശ​ങ്ങൾ ല​ഭി​ക്കും. ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വർ​ത്തി​ക്കു​ന്ന​വർ​ക്ക് സാ​മ്പ​ത്തി​ക​നേ​ട്ടം   തുടർന്ന്...
May 17, 2017, 2:38 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): വിദേശത്തുള്ളവർക്ക് ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിവാഹകാര്യത്തിന് അനുകൂല തീരുമാനമെടുക്കും.   തുടർന്ന്...
May 10, 2017, 8:30 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. രാഷ്ട്രീയക്കാർ ബഹുമാനിക്കപ്പെടും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി   തുടർന്ന്...
May 3, 2017, 5:37 PM
മേ​ട​രാ​ശി (​അ​ശ്വ​തി, ഭ​ര​ണി,​കാർ​ത്തിക 1​/4) അ​നാ​വ​ശ്യ ചി​ന്ത​കൾ മ​ന​സി​നെ അ​സ്വ​സ്ഥ​മാ​ക്കും. ബി​സി​ന​സ് മേ​ഖ​ല​യിൽ പ്ര​വർ​ത്തി​ക്കു​ന്ന​വർ​ക്ക് സാ​മ്പ​ത്തിക നേ​ട്ടം ഉ​ണ്ടാ​കും. വ്യാ​പാര സ്ഥാ​പ​ന​ങ്ങ​ളിൽ നി​ന്നും പ​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാൻ ശ്ര​ദ്ധി​ക്ക​ണം. അ​വി​വാ​ഹി​ത​രു​ടെ വി​വാഹ കാ​ര്യ​ത്തിൽ തീ​രു​മാ​ന​മു​ണ്ടാ​കും. സമാധാനവും മ​നഃ​സ​ന്തോ​ഷ​വും അ​നു​ഭ​വ​പ്പെ​ടും. മ​ധു​ര​ഭാ​ഷ​ണം കൊ​ണ്ടും സൗ​മ്യ​മായ പെ​രു​മാ​റ്റം കൊ​ണ്ടും ഏ​വ​രു​ടേ​യും പ്ര​ശംസ നേ​ടും.   തുടർന്ന്...
Apr 26, 2017, 4:26 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടമുണ്ടാകും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. അന്യരുടെ കാര്യത്തെ കുറിച്ച് അറിയാൻ ജിജ്ഞാസ വർദ്ധിക്കും.   തുടർന്ന്...
Apr 19, 2017, 4:44 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തിൽ വന്നുചേരും.   തുടർന്ന്...
Apr 12, 2017, 4:22 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യമുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. നിനച്ചിരിക്കാതെയുള്ള ചെലവുകൾ വരുന്നതിനാൽ കയ്യിൽ പണം തങ്ങുകയില്ല.   തുടർന്ന്...
Apr 5, 2017, 3:57 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): നിനച്ചിരിക്കാതെയുള്ള ചെലവുകൾ വരുന്നതിനാൽ കയ്യിൽ പണം തങ്ങുകയില്ല. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. പ്രൊമോഷന് ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് വിപരീതമായ നീക്കുപോക്കുകൾ മേലുദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകും.   തുടർന്ന്...
Mar 29, 2017, 3:10 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): സജ്ജനങ്ങളുടെ സഹായം ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. തൊഴിൽരഹിതർക്ക് ജോലിക്കുള്ള ഉത്തരവ് ലഭിക്കും. പുതിയ   തുടർന്ന്...
Mar 22, 2017, 4:59 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. സാമ്പത്തികനേട്ടം അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. അന്യരുടെ കാര്യത്തെ കുറിച്ച് അറിയാൻ ജിജ്ഞാസ വർദ്ധിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.   തുടർന്ന്...
Mar 15, 2017, 4:56 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): അന്യരുടെ വാക്കുകൾ ശ്രവിച്ച് അബദ്ധത്തിൽ ചാടും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. ഭൂമിസംബന്ധമായ   തുടർന്ന്...
Mar 8, 2017, 5:18 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവർക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരും. നിനച്ചിരിക്കാതെയുള്ള ചെലവുകൾ വരുന്നതിനാൽ കൈയ്യിൽ പണം തങ്ങുകയില്ല. ദാമ്പത്യ സുഖവും മനഃസന്തോഷവും പ്രതീക്ഷിക്കാം.   തുടർന്ന്...
Mar 1, 2017, 2:56 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. മാതാവിന് രോഗാരിഷ്ടതകൾ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും.   തുടർന്ന്...
Feb 22, 2017, 5:05 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): ഗൃഹാലങ്കാര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ശാരീരിക അസ്വാസ്ഥ്യങ്ങൾ മുഖേന മനഃസമാധാനം കുറയും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഏറെ നാളുകളായി ശ്രമിച്ചു കൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും.   തുടർന്ന്...
Feb 15, 2017, 2:51 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): അന്യരുടെ വാക്കുകൾ ശ്രവിച്ച് അബദ്ധത്തിൽ ചാടും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് തടസം ഉണ്ടാകും   തുടർന്ന്...
Feb 8, 2017, 3:28 PM
മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസ നേടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം കൂടും. നിശ്ചയിച്ചുറപ്പിച്ച വിവാഹം നിസ്സാരകാരണങ്ങളാൽ മുടങ്ങുവാൻ സാദ്ധ്യത.   തുടർന്ന്...
Feb 1, 2017, 4:17 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളണം. വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിർത്തി തർക്കം പരിഹരിക്കപ്പെടും.   തുടർന്ന്...
Jan 25, 2017, 5:44 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): തുടങ്ങി വച്ച പല പ്രവർത്തനങ്ങളും വിജയിക്കും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് പ്രതീക്ഷിക്കാത്ത   തുടർന്ന്...
Jan 18, 2017, 1:56 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമയം അത്ര നല്ലതല്ല. ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം   തുടർന്ന്...
Jan 11, 2017, 3:10 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4) : ഉല്ലാസയാത്രകളിൽ പങ്കെടുക്കും. രാഷ്ട്രീയക്കാർ ബഹുമാനിക്കപ്പെടും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി കൂടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം.   തുടർന്ന്...
Jan 4, 2017, 2:34 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൈയിൽ വന്ന അവസരങ്ങൾ നഷ്ടപ്പെടും. സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്ര സമയം നല്ലതല്ല. ഏതു   തുടർന്ന്...
Dec 28, 2016, 3:55 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതിനോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. സാഹിത്യകാരന്മാർക്കു പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ തടസം നേരിടും. എല്ലാ കാര്യത്തിലും അവസാനം താൽപര്യക്കുറവ് അനുഭവപ്പെടും   തുടർന്ന്...
Dec 21, 2016, 4:57 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വിശേഷവസ്ത്രാഭരണാദികൾ ലഭിക്കും.കർമ്മരംഗത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. പിതാവിനു ശാരീരിക അസുഖങ്ങൾ ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണ ങ്ങൾക്കു കേടുപാടുകൾ സംഭവിക്കും. സ്ഥലമാറ്റം പ്രതീക്ഷിക്കാം.   തുടർന്ന്...
Dec 14, 2016, 1:39 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): എല്ലാ കാര്യവും സംശയബുദ്ധിയോടെ വീക്ഷിക്കും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് തടസ്സം   തുടർന്ന്...
Dec 7, 2016, 4:24 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ ഉത്സാഹം പ്രകടമാക്കും   തുടർന്ന്...
Nov 30, 2016, 2:51 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വിശേഷ വസ്ത്രാഭരണാധികൾ ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കണം. പണമിടപാടുകളിൽ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. വാക്കുതർക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ അഭിവൃദ്ധി.   തുടർന്ന്...
Nov 23, 2016, 2:40 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): ഗവേഷണവിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ സാധിക്കും. വിദേശത്തുള്ളവർക്ക് ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും.   തുടർന്ന്...
Nov 16, 2016, 2:08 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വരവിൽ കവിഞ്ഞ് ചെലവ് കൂടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകൾ അവസാനിപ്പിക്കണം.   തുടർന്ന്...
Nov 9, 2016, 4:22 PM
ആറ്റുകാൽ രാധാകൃഷ്ണൻ ഫോൺ: 04712458888   തുടർന്ന്...
Nov 2, 2016, 5:11 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): പ്രതീക്ഷിക്കാതെയുള്ള ചെലവുകൾ വരുന്നതിനാൽ കൈയ്യിൽ പണം തങ്ങുകയില്ല. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയോ മറ്റുള്ളവർക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.   തുടർന്ന്...
Oct 26, 2016, 5:32 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സന്താനങ്ങൾ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ദമ്പതികൾ തമ്മിൽ അഭിപ്രായ   തുടർന്ന്...
Oct 19, 2016, 3:46 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം   തുടർന്ന്...
Oct 12, 2016, 4:23 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാൻ അവസരം ഉണ്ടാകും. പുതിയ   തുടർന്ന്...
Oct 5, 2016, 4:42 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): കടം കൊടുത്ത പണം തിരികെ ലഭിക്കും. സൈനിക വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ആഗ്രഹിക്കുന്ന സ്ഥലത്തോട്ട് സ്ഥലമാറ്റം ലഭിക്കും. വിദ്യാർത്ഥികൾക്ക് അദ്ധ്വാനഭാരം   തുടർന്ന്...
Sep 28, 2016, 2:43 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ഡിപ്പാർട്ടുമെന്റ് ടെസ്റ്റിൽ ഉന്നതവിജയം കരസ്ഥമാക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടവും സൽകീർത്തിയും പുതിയ അവസരങ്ങളും ലഭിക്കും.   തുടർന്ന്...
Sep 21, 2016, 5:20 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ഉദ്യോഗസംബന്ധമായ ദൂരയാത്രകൾ വേണ്ടി വരും. സുഹൃത്തുക്കളിൽ നിന്നും തക്കസമയത്തു സഹായ സഹകരണങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും.   തുടർന്ന്...
Sep 15, 2016, 1:03 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകൾ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.   തുടർന്ന്...
Sep 7, 2016, 5:04 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും.   തുടർന്ന്...
Aug 31, 2016, 5:51 PM
മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): ഗൃഹാലങ്കാര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. സാഹിത്യകാരന്മാർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും.   തുടർന്ന്...
Aug 24, 2016, 5:40 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുൻകോപം നിയന്ത്രിക്കണം. ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.   തുടർന്ന്...
Aug 17, 2016, 5:17 PM
മേടരാശി(അശ്വതി, ഭരണി, കാർത്തിക 1/4 ): ജീവിതപങ്കാളിയിൽ നിന്നും സ്നേഹമയമായ പെരുമാറ്റം ഉണ്ടാകും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങളെ പരാജയപ്പെടുത്തും. രാഷ്ട്രീയ പ്രവർത്തകർ അപവാദാരോപണങ്ങൾക്ക് വിധേയരാകും. ഗൃഹത്തിലെ   തുടർന്ന്...
Aug 10, 2016, 5:12 PM
മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് ശാരീരിക ക്ലേശങ്ങൾ അനുഭവപ്പെടും.   തുടർന്ന്...