Saturday, 20 October 2018 6.47 AM IST
Sep 17, 2018, 5:55 PM
12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാൽ ആരാധിക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മഞ്ഞുപുതച്ചു നിൽക്കുന്ന കൊടൈക്കനാൽ മലനിരകളിലാണ് 'കുറിഞ്ഞി ആണ്ടവർ കോവിൽ'.   തുടർന്ന്...
Sep 13, 2018, 5:02 PM
കൊട്ടാരക്കര: കുടിലബുദ്ധിക്കാരായ ആളുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ശകുനി. കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയായിരുന്നു.   തുടർന്ന്...
Jul 23, 2018, 5:54 PM
ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികൾ നിറഞ്ഞ തൂണുകൾ, 27 അടി നീളമുള്ള ഒറ്റക്കല്ലിൽ കൊത്തിയ നന്ദികേശ പ്രതിമ.   തുടർന്ന്...
Jun 20, 2018, 5:56 PM
കണ്ണൂർ: കലാരംഗത്ത് ശോഭിക്കണമെന്നാഗ്രഹിക്കുന്നവർ അവശ്യം വണങ്ങേണ്ട ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ തലശേരി മുഴക്കുന്നത്തുള്ള മൃദംഗശൈലേശ്വരി ക്ഷേത്രം.   തുടർന്ന്...
May 22, 2018, 12:23 PM
നിവേദ്യമായി ഭക്തകർ ക്ഷേത്രങ്ങളിൽ പലതും സമർപ്പിക്കാറുള്ളത്. പാൽപ്പായസും വെണ്ണയും ഉണ്ണിയപ്പവും മുതൽ മുട്ടയും കോഴിയിറച്ചിയും വരെ സമർപ്പിക്കുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാൽ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് 25 കിലോമീറ്റർ അകലെ ആളിയാർ പുഴയുടെ തീരത്തൊരു ക്ഷേത്രമുണ്ട്.   തുടർന്ന്...
May 21, 2018, 5:33 PM
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്താണ് കേരളത്തിലെ ഏറ്റവും വലിയ കാവെന്ന് പ്രസിദ്ധി കൊണ്ട ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത്. എറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ.   തുടർന്ന്...
May 14, 2018, 12:03 AM
രാമനും കല്യാണിയും പാത്തുവും ആമിനയും മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം. മാനവ മൈത്രിയുടേയും ജീവകാരുണ്യത്തിന്റെയും വഴിയിൽ ചരിത്ര ലിപികളാൽ എഴുതിയ നേട്ടങ്ങളുള്ള ഈ ക്ഷേത്രത്തിൽ കേരളത്തിൽ നിന്നും അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നിരവധി പേരാണ് എത്തുന്നത്.   തുടർന്ന്...
Apr 19, 2018, 5:58 PM
എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളുള്ള നാടാണ് കേരളം. അതുകൊണ്ടു തന്നെക്ഷേത്രങ്ങളിലെ ആചാര അനുഷ്‌ടാനങ്ങളും വ്യത്യസ്തമാണ്. ക്ഷേത്ര നിർമ്മിതിയുടെ കാര്യത്തിൽ മുതൽ പ്രതിഷ്‌ടകളിൽ വരെ.   തുടർന്ന്...
Apr 10, 2018, 12:35 PM
വെള്ളത്തിന് മീതെ നടന്ന ദൈവപുത്രനെക്കുറിച്ച് നമുക്ക് അറിയാം. എന്നാൽ ആരാധനയ്ക്കായി ഭക്തർക്ക് വെള്ളം മാറികൊടുക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഗുജറാത്തിലെ ഭവ്നഗറിൽ അത്തരമൊരു അത്ഭുതം ദിവസവും നടക്കുന്ന ഒരു ക്ഷേത്രമുണ്ട്.   തുടർന്ന്...
Mar 26, 2018, 5:57 PM
ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്തവർ അധികമാരും ഉണ്ടാകില്ല. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുപ്പതി. മഹാവിഷ്‌ണു തിരുപ്പതി വെങ്കടേശ്വരനായാണ്.   തുടർന്ന്...
Mar 13, 2018, 4:52 PM
ലോകത്ത് ഹിന്ദുക്കൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രസമുച്ചയങ്ങളുടെ ദേശം കൂടിയായാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലല്ല.   തുടർന്ന്...
Feb 25, 2018, 9:00 AM
അമ്മേ എന്ന ഒരൊറ്റവിളിയിൽ വിളിപ്പുറത്തെത്തും ആറ്റുകാലമ്മ. ഏതു കൂരിരുട്ടുകളും വേദനകളും അപ്പോൾ പ്രകാശമായി മാറും, അമ്മ ഉള്ളിൽ നിറദീപം പോലെയെരിയുമ്പോൾ. അത്ര സത്യമുണ്ട് അമ്മയ്‌ക്കെന്ന് ഭക്തർക്കറിയാം. വിളിക്കുന്നവരുടെ തൊട്ടടുത്തുണ്ടാകും.   തുടർന്ന്...
Feb 12, 2018, 12:48 PM
ആലപ്പുഴ ജില്ലയിൽ ചേർത്തല തെക്ക് പഞ്ചായത്തിലാണ് ചിരപുരാതനമായ തിരുവിഴ ശ്രീമഹാദേവ ക്ഷേത്രം. ലോകക്ഷേമാർത്ഥം കാളകൂട വിഷം കഴിച്ച സങ്കൽപ്പത്തിൽ, ഭഗവാൻ ശ്രീപരമേശ്വരൻ.   തുടർന്ന്...
Feb 4, 2018, 8:34 AM
മലയാളികൾ മലേഷ്യയ്ക്ക് വിമാനം കയറുന്നത് അവധിക്കാലം അടിച്ചുപൊളിക്കാനും വിനോദസഞ്ചാരത്തിനുമാണ്. എന്നാൽ ആയിരക്കണക്കിന് മലേഷ്യക്കാർ മലയാളി മണ്ണിലേക്ക് വർഷം തോറും എത്തുന്ന കാര്യം അറിയാവുന്നവർ   തുടർന്ന്...
Jan 31, 2018, 1:20 PM
സൂപ്പർമൂണും പൂർണ ചന്ദ്രഗ്രഹണവും ഒരുമിക്കുന്ന അപൂർവതയ്‌ക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൂർണ ചന്ദ്രഗ്രഹണ സമയത്ത് കേരളത്തിലെ ഒരു ക്ഷേത്രമൊഴികെ.   തുടർന്ന്...
Jan 23, 2018, 1:13 PM
തിരുവനന്തപുരം ജില്ലയിലെ നഗരാതിർത്തിയിൽ വടക്ക്-കിഴക്കുമാറിയുള്ള പുരാതനമായ ശ്രീ മഹാചാമുണ്ഡിദേവി ക്ഷേത്രമാണ് തൊഴുവൻകോട്. വട്ടിയൂർക്കാവിനോട് ചേർന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ് തൊഴുവൻകോട്.   തുടർന്ന്...
Jan 15, 2018, 10:53 PM
കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിൽ കടൽ തീരത്തോടടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് മണ്ടയ്‌ക്കാട്ട് ഭഗവതി ക്ഷേത്രം. കുംഭ മാസത്തിലെ അവസാന ചൊവ്വാഴ്‌ചയാണ് മണ്ടയ്‌ക്കാട്ട് അമ്മയുടെ കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിൽ കടൽ തീരത്തോടടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് മണ്ടയ്‌ക്കാട്ട് ഭഗവതി ക്ഷേത്രം. കുംഭ മാസത്തിലെ അവസാന ചൊവ്വാഴ്‌ചയാണ് മണ്ടയ്‌ക്കാട്ട് അമ്മയുടെ.   തുടർന്ന്...
Dec 19, 2017, 11:46 PM
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരെ തിരുവട്ടാറിൽ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ മഹാവിഷ്‌ണു ക്ഷേത്രമാണ് തിരുവട്ടാർ ശ്രീ ആദികേശവ ക്ഷേത്രം. ആദി ധാമ സ്ഥലമെന്നും ദക്ഷിണ വൈകുണ്ഡമെന്നും ചേരനാട്ടിലെ ശ്രീരംഗമെന്നും.   തുടർന്ന്...
Nov 18, 2017, 11:14 PM
തമിഴ്‌നാട്ടിലെ പേരുകേട്ട വാണിജ്യനഗരമായ കാരൈക്കുടിക്ക് സമീപമാണ് പിള്ളയാർപ്പട്ടി. ശിവഗംഗ ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന പിള്ളയാർപ്പട്ടി അറിയപ്പെടുന്നതുതന്നെ വിഘ്‌നേശ്വരനുമായി ബന്ധപ്പെട്ടാണ്. തമിഴിൽ പിള്ളയാർ എന്നാൽ ഗണപതി ഭഗവാൻ ആണ്.   തുടർന്ന്...
Nov 5, 2017, 6:10 PM
എണ്ണമറ്റ നാഗശിലകൾ അതിരുകാക്കുന്ന വിസ്ത്രതമായ കാവുകളാൽ ചുറ്റപ്പെട്ടതാണ് മണ്ണാറശാല നാഗക്ഷേത്രം. അനേകതരം സസ്യജാലങ്ങളാൽ, വൃക്ഷലതാദികളാൽ രൂപപ്പെട്ട മണ്ണാറശാല കാവുകളും ഉറവവ​റ്റാത്ത കുളങ്ങളും വിശ്വാസികൾക്ക് അനുഗ്രഹം   തുടർന്ന്...
Oct 19, 2017, 10:45 PM
കേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മഹാദേവക്ഷേത്രം. ആയിരത്തിലധികം പഴക്കമുള്ള ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.   തുടർന്ന്...
Sep 9, 2017, 3:01 PM
അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന ചർച്ചയ്‌ക്കിടെയാണ് വടക്കേ മലബാറിലെ ഒരു ക്ഷേത്രത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്.   തുടർന്ന്...
Aug 27, 2017, 9:52 AM
വർഷത്തിൽ ഒരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള മംഗളാ ദേവിക്ഷേത്രത്തിലേക്കുള്ള യാത്രയായിരുന്നു.പെരിയാർ കടുവ സംരക്ഷണ കേന്ദ്രമുൾപ്പെടുന്ന വനത്തിലെ ജീപ്പ് റോഡിലൂടെ 13 കിലോമീറ്റർ .   തുടർന്ന്...
Jul 31, 2017, 10:25 PM
രാമയാണ മാസമായ കർക്കടകത്തിൽ പെരളശേരി സുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതും സന്ദർശിക്കേണ്ടതുമാണ്, കാരണം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീരാമചന്ദ്രനാണ് എന്നാണ് ഐതീഹ്യം.   തുടർന്ന്...
Jul 17, 2017, 6:51 AM
ഭക്തിയുടേയും, തീർത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭിക്കും. ദുർഘടം നിറഞ്ഞ മാസം എന്നു വിളിക്കുമെങ്കിലും കർക്കിടകം പുണ്യമാസമാണ്. കർക്കിടകം രാശിയുടെ ആദ്യബിന്ദുവിലൂടെ സൂര്യൻ കടന്നു പോകാൻ   തുടർന്ന്...
Jul 9, 2017, 8:00 AM
വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും തീയ്യാട്ടുണ്ട്. മലബാറുകാർക്ക് തീയ്യാട്ടെന്നാൽ അത് അയ്യപ്പൻ തീയ്യാട്ടാണ്. മധ്യതിരുവിതാംകൂറുകാരുടെ തീയ്യാട്ട് ഭദ്രകാളി തീയ്യാട്ടും.   തുടർന്ന്...
Jun 28, 2017, 9:24 AM
ഒരു വെള്ളിനാടപോലെ നീണ്ടുനിവർന്നു കിടക്കുന്ന ചേറ്റുവ മണപ്പുറത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി തൃശൂർ പട്ടണത്തിൽ നിന്ന് 22 കി.മീ തെക്കു പടിഞ്ഞാറു നീങ്ങി കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയ്ക്ക് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം നിലകൊള്ളുന്നു.   തുടർന്ന്...
Jun 21, 2017, 12:41 PM
കൊല്ലത്തുനിന്ന് 32 കി.മീ വടക്കോട്ട് നീങ്ങി, കായംകുളത്തുനിന്ന് 5 കി.മീ തെക്കുഭാഗത്ത് നാഷണൽ ഹൈവേയിൽ ഓച്ചിറ പരബ്രഹ്മക്ഷേത്രം നിലകൊള്ളുന്നു. 'ഓയ്മാൻ'എന്ന ചെന്തമിഴ് പദത്തിന് ശില്പി എന്നാണർത്ഥം.   തുടർന്ന്...
Jun 19, 2017, 11:20 AM
പൂഞ്ഞാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം തിരുവനന്തപുരത്തു നിന്നും 175 കിലോമീറ്റർ അകലെ മദ്ധ്യതിരുവിതാംകൂറിലാണ്. ശാന്തസുന്ദരമായ ഈ ഗ്രാമം. ഏറ്റുമാനൂരിലെ പ്രസിദ്ധമായ ശ്രീമഹാദേവക്ഷേത്രത്തിനു സമീപത്തുനിന്നു പുറപ്പെടുന്ന റോഡിലൂടെ പാലാ, ഈരാറ്റുപേട്ട കഴിഞ്ഞാൽ പൂഞ്ഞാറിലെത്താം.   തുടർന്ന്...
Jun 11, 2017, 2:38 PM
വടക്കേ മലബാറിലെ പ്രസിദ്ധമായ ശെെവ ക്ഷേത്രമാണ് ശ്രീപരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്ന കൊട്ടിയൂർ. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ വെെശാഖോത്സവത്തിന് തുടക്കമായി. ഇടവത്തിലെ ചോതി   തുടർന്ന്...
Jun 6, 2017, 2:12 PM
തൃ​ശൂ​രിൽ​ ​നി​ന്നും​ 40​ ​കി.​മീ​ ​തെ​ക്കു​പ​ടി​ഞ്ഞാ​റ് ​നീ​ങ്ങി​ ​കൊ​ടു​ങ്ങ​ല്ലൂർ​ ​കേ​ന്ദ്ര​മാ​യി​ ​കൊ​ടു​ങ്ങ​ല്ലൂർ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്രം​ ​സ്ഥി​തി​ചെ​യ്യു​ന്നു.​ ​ക്ഷേ​ത്ര​ത്തി​ലെ​ ​മു​ഖ്യ​ദേ​വ​ത​യാ​യ​ ​ദേ​വി​ ​ഏ​വർ​ക്കും​ ​അ​മ്മ​യാ​ണ്​   തുടർന്ന്...
May 29, 2017, 9:34 AM
മാ​ന​ന്ത​വാ​ടി​ ​ടൗ​ണിൽ​ ​നി​ന്നും​ 32​ ​കി.​മീ​ ​ദൂ​രെ​യാ​ണ് ​തി​രു​നെ​ല്ലി.​ ​കു​ട​ക് ​മ​ല​നി​ര​ക​ളോ​ട് ​ചേർ​ന്ന് ​ബ്ര​ഹ്മ​ഗി​രി​യു​ടെ​ ​താ​ഴ്വ​ര​യിൽ​ ​പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ​ ​പു​ണ്യ​ഭൂ​മി​യിൽ​ ​തി​രു​നെ​ല്ലി​ ​ക്ഷേ​ത്രം​ ​പ​രി​ല​സി​ക്കു​ന്നു.   തുടർന്ന്...
May 28, 2017, 8:25 AM
വർഷത്തിലൊരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള മംഗളാദേവിക്ഷേത്രത്തിലേക്ക് ഒരു യാത്ര. പെരിയാർ കടുവ സംരക്ഷണ കേന്ദ്രമുൾപ്പെടുന്ന വനത്തിലെ ജീപ്പ് റോഡിലൂടെ 13 കിലോമീറ്റർ ചെങ്കുത്തായ കയറ്റങ്ങൾ കയറി വേണം യാത്ര.   തുടർന്ന്...
May 23, 2017, 9:42 AM
തിരുവനന്തപുരത്തുനിന്ന് ഏകദേശം 110 കി.മീ ദൂരത്തിൽ മാവേലിക്കര തീവണ്ടി ആഫീസിൽ ഇറങ്ങി കണ്ടിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെത്താം. കണ്ടിയൂരിലെ ശിവലിംഗത്തിന്മേൽ ഐതിഹ്യത്തിന്റെഒരു കൂവളത്തിലചാർത്ത് കാണാം.   തുടർന്ന്...
May 22, 2017, 10:01 AM
തൃപ്പൂണിത്തുറക്ഷേത്രത്തിൽ തുലാം ഉത്സവം, വൃശ്ചികോത്സവം, മൂശാരി ഉത്സവം, നങ്ങപ്പെണ്ണിന്റെ ഉത്സവം എന്നിങ്ങനെ 4 ഉത്സവങ്ങളുണ്ട്. ഉത്സവങ്ങളിൽ പ്രസിദ്ധമായിട്ടുള്ളത് വൃശ്ചികോത്സവമാണ്. രാജകീയ പ്രൗഢിക്ക് കുറവുവരുത്താതെ താന്ത്രിക ചടങ്ങുകളോടെ ഉത്സവം ചോതിനാളിൽ കൊടികയറി തിരുവാതിര ആറാട്ടായി ആഘോഷിക്കുന്നു.   തുടർന്ന്...
May 17, 2017, 1:15 PM
എന്റെ ലോകനാർ കാവിലമ്മേ... വടക്കൻ പാട്ട് സിനിമകളിൽ ഈ വിളി കേൾക്കത്തവരായി ഉണ്ടാവില്ല. തച്ചോളി ഒതേനനും ഉണ്ണിയാർച്ചയും ആരോമലുമെല്ലാം ലോകനാർ കാവുമായി ബന്ധപ്പെട്ട് കിടക്കുന്നു.   തുടർന്ന്...
May 9, 2017, 10:50 AM
പ​ത്തു​ ​ദി​വ​സം​ ​നീ​ണ്ടു​നിൽ​ക്കു​ന്ന​താ​ണ് ​ന​വ​നീ​ത​ ​ക്ഷേ​ത്ര​ത്തി​ലെ​ ​വാർ​ഷി​കോ​ത്സ​വം.​ ​മീ​ന​മാ​സ​ത്തി​ലെ​ ​രോ​ഹി​ണി​നാ​ളിൽ​ ​ആ​റാ​ട്ടു​ ​ന​ട​ക്കു​ന്നു.​ ​   തുടർന്ന്...
May 7, 2017, 11:57 AM
ഉത്തരമലബാറിലെ പ്രശസ്തമായ ആരാധാനാലയമാണ് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. ജാതി-മത ഭേതമന്യേ ഏവർക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പറ്റുമെന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ   തുടർന്ന്...
Apr 29, 2017, 9:33 AM
കേരളത്തിൽ ക്ഷേത്രങ്ങളുടെ ആവിർഭാവത്തിന് വളരെ മുമ്പുതന്നെ സർപ്പക്കാവുകൾ ഉണ്ടായിരുന്നു. ആദ്യ പ്രതിഷ്ഠ ബ്രഹ്മാവോ, വിഷ്ണുവോ, പരമശിവനോ മറ്റു ദേവന്മാരോ ദേവിയോ ആയിരുന്നില്ല.   തുടർന്ന്...
Mar 12, 2017, 9:08 AM
കർണ്ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം എല്ലാ മതക്കാർക്കും പ്രവേശനമുള്ള ദേവാലയമാണ്. ഹിന്ദു, ജൈന, ദൈവങ്ങളെ ആരാധിക്കുന്നവരാണ് തീർത്ഥാടകരിലധികവും.   തുടർന്ന്...
Mar 7, 2017, 10:44 AM
പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യിൽ​ ​ഏ​ഴം​കു​ളം​ ​പ​ഞ്ചാ​യ​ത്തി​ലാ​ണ്‌​ ​ഏ​ഴം​കു​ളം​ ​ദേ​വീ​ക്ഷേ​ത്രം.​ ​തെ​ക്കൻ​ ​കേ​ര​ള​ത്തിൽ​ ​തൂ​ക്ക​ത്തി​ലൂ​ടെ​ ​പ്ര​സി​ദ്ധ​മാ​യ​ ​ക്ഷേ​ത്രം​ .​ ​വി​സ്‌തൃ​ത​മാ​യ​ ​പാ​ട​ത്തി​ന്റെ​ ​ക​ര​യ്ക്കാ​ണ്‌​ ​നൂ​റ്റാ​ണ്ടു​കൾ​ ​പ​ഴ​ക്ക​മു​ള്ള​ ​ഭ​ദ്ര​കാ​ളി​ക്ഷേ​ത്രം.​   തുടർന്ന്...
Mar 6, 2017, 10:19 AM
തിരുവനന്തപുരത്തുനിന്ന് ഏകദേശം 110 കി.മീ ദൂരത്തിൽ മാവേലിക്കര തീവണ്ടി ആഫീസിൽ ഇറങ്ങി കണ്ടിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെത്താം.   തുടർന്ന്...
Mar 5, 2017, 9:12 AM
കന്യാകുമാരി ക്ഷേത്ര ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്.ഗോകർണ്ണം മുതൽ കന്യാകുമാരിവരെയാണ് പഴയ കേരളം എന്ന് സങ്കല്പം. 1766 മുതൽ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ തിരുകൊച്ചിയിലായി.   തുടർന്ന്...
Feb 19, 2017, 7:46 AM
കുലങ്ങൾ തമ്മിലുള്ള കുടിപ്പകകളിൽപ്പെട്ട് കൈയൂക്കുള്ളവന്റെ മന്ത്രത്താഴിൽ ബന്ധനസ്ഥനാക്കപ്പെട്ട ദൈവം സ്വതന്ത്രനായി സർവചരാചരങ്ങൾക്കും ദർശനം നൽകിയ ആ ദിവ്യരാത്രിക്ക് 129 വയസാവുകയാണ്.   തുടർന്ന്...
Feb 12, 2017, 8:46 AM
തമിഴ് നാട്ടിലെ മധുരക്ഷേത്രം മീനാക്ഷിക്ഷേത്രമെന്നാണ് പ്രസിദ്ധിയെങ്കിലും സുന്ദരേശ്വരനാണ് പ്രധാനം. വൈഗാനദിയുടെ തീരത്താണ് മധുരാപുരി. സുന്ദരേശ്വരൻ ഹാലാസ്യനാഥനെന്നും പ്രകീർത്തിക്കപ്പെടുന്നു. മീനാക്ഷി സാക്ഷാൽ പാർവതിയും ഹാലാസ്യനാഥൻ ശിവനും തന്നെ.   തുടർന്ന്...
Feb 5, 2017, 8:39 AM
ആന്ധ്രാപ്രദേശിലെ കുർന്നൂൽ ജില്ലയിലുള്ള മഹാനന്ദീശ്വരം ക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ഗണത്തിൽപെടുന്നു. ഈ ക്ഷേത്രത്തിന്റെ പത്തുകിലോ മീറ്റർ ചുറ്റളവിൽ ഒമ്പത് നന്ദീശ്വര ക്ഷേത്രങ്ങളുണ്ട്.   തുടർന്ന്...
Jan 29, 2017, 9:00 AM
തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപമുള്ള തിരുപ്പറം കുണ്ഡ്രം ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ ക്ഷേത്രമാണ്. ശ്രീമുരുകന്റെ തമിഴ്നാട്ടിലെ ആറുപടൈ വീടുകളിൽ ഏറ്റവും പ്രസിദ്ധമാണിവിടം.   തുടർന്ന്...
Jan 22, 2017, 8:12 AM
കർണാടകത്തിൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ടു നിരവധി ഐതിഹ്യങ്ങളുണ്ട്. മഹിഷമണ്ഡലം എന്നാണ് പഴയകാലത്ത് മൈസൂർ അറിയപ്പെട്ടിരുന്നത്. മഹിഷ എന്ന സംസ്‌കൃത പദത്തിന്   തുടർന്ന്...
Jan 15, 2017, 9:16 AM
ഭാരത്തിലെ 12 ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് ആന്ധ്രയിലെ കുർണൂൽ ജില്ലയിലുള്ള ശ്രീശൈലം മല്ലികാർജ്ജുന ക്ഷേത്രം. നിരവധി ഐതിഹ്യങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടെങ്കിലും ശിവൻ മല്ലികാർജ്ജുനൻ എന്നറിയപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ് പ്രബലം.   തുടർന്ന്...
Jan 14, 2017, 10:44 AM
കൊ​ട്ടാ​ര​ക്ക​ര​ ​എ​ന്ന​ ​പേ​രു​ ​കേൾ​ക്കു​മ്പോൾ​ ​കൊ​ട്ടാ​ര​മു​ള്ള​ ​ഒ​രു​ ​ക​ര​യാ​ണ് ​ഓർ​ത്തു​പോ​കു​ക.​പ​ക്ഷേ​ ​ഇ​ന്ന് ​അ​വി​ടെ​ ​കൊ​ട്ടാ​ര​മി​ല്ല.​ ​ആ​റ് ​നൂ​റ്റാ​ണ്ടു​കൾ​ക്ക​പ്പു​റം​ ​അ​വി​ടെ​ ​ഇ​ള​യി​ട​ത്തു​ ​സ്വ​രൂ​പം​ ​വ​ക​ ​ഒ​രു​ ​കൊ​ട്ടാ​ര​മു​ണ്ടാ​യി​രു​ന്നു.​   തുടർന്ന്...