Saturday, 20 October 2018 6.45 AM IST
Sep 12, 2018, 5:43 PM
പരമശിവന്റെയും പാർവ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥി. അന്നേദിവസം ഗണപതിക്ക് മുക്കുറ്റി,കറുക എന്നിവ കൊണ്ട് മാല അല്ലെങ്കിൽ അർച്ചന.   തുടർന്ന്...
Aug 24, 2018, 8:34 PM
സഹോദരി സഹോദര ബന്ധത്തിന്റെ തീക്ഷണതക്കൊപ്പം ഊഷ്മളമായ സ്‌നേഹ ബന്ധത്തിന്റേയും സാഹോദര്യത്തിന്റെയും നിറപ്പകിട്ടുകളോടുംകൂടി രക്ഷാബന്ധൻ മഹോത്സവം ശ്രാവണ മാസത്തിലെ ഈ പൗർണമി നാളിലാണ് ആഘോഷിക്കുന്നത്.   തുടർന്ന്...
Aug 5, 2018, 8:07 AM
വീടിന്റെ കോലായയിൽ കൗതുകത്തോടെ നോക്കി നിൽക്കുന്ന കുട്ടികളുടെ മുഖത്തു നോക്കുമ്പോൾ കർക്കടത്തെയ്യങ്ങളായി എത്തുന്ന കുട്ടിക്കോലങ്ങൾക്ക് അനുഷ്ഠാനത്തിന്റെ ഗൗരവഘട്ടത്തിലും ചുണ്ടിൽ ചിരിവിടരും.   തുടർന്ന്...
Jul 31, 2018, 6:02 PM
പിതൃപുണ്യത്തിന്റെ ചൈതന്യം തേടി ഒരു കർക്കടകവാവ് കൂടി വരവായി. ശരിയായുള്ള വൃതാനുഷ്‌ഠാനത്തോട് കൂടി നടത്തുന്ന കർക്കടകവാവ് ബലി ദീർഘായുസും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും.   തുടർന്ന്...
Jul 17, 2018, 5:45 PM
വറുതിപിടിമുറുക്കുന്ന ആടി മാസമാണ് കർക്കിടകം. ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കർക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു.   തുടർന്ന്...
Jul 2, 2018, 6:00 PM
ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണ് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം.   തുടർന്ന്...
May 31, 2018, 6:06 PM
വീട്ടിൽ വിളക്കു കൊളുത്തുന്നത് ഈശ്വരനെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമല്ല, കുടുംബത്തിന്റെ ഐശ്വത്തിനും കൂടിയാണ്. എന്നാൽ വിളക്ക് കൊളുത്തുന്നതിനും ഓരോ ചിട്ടകളും ശാസ്ത്ര വട്ടങ്ങളുമുണ്ട്.   തുടർന്ന്...
May 15, 2018, 5:43 PM
ഏത് പുണ്യകർമ്മത്തിന്റെ ആരംഭത്തിലും ഗണപതിയെ വന്ദിക്കണമെന്നാണ് ഹിന്ദുമതാചാര പ്രകാരമുള്ള വിശ്വാസം. ഗണപതി വന്ദനത്തിൽ ഏറ്റവും പ്രധാനമാണ് ഗണപതി ഹോമം.   തുടർന്ന്...
Apr 10, 2018, 6:14 PM
എന്തൊക്കെ വിഭവങ്ങൾ ഉണ്ടെങ്കിലും ഇഞ്ചിക്കറിയില്ലാതെ സദ്യ അപൂർണമാണെന്നാണ് പഴമക്കാർ പറയാറുള്ളത്. പുരാണങ്ങളിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള ഇഞ്ചിക്ക് എങ്ങനെയാണ് സദ്യവട്ടത്തിൽ.   തുടർന്ന്...
Mar 19, 2018, 6:27 PM
ബ്രാഹ്മമുഹൂർത്തത്തിൽ ഏഴുന്നേറ്റ് സ്‌നാനം ചെയ്യുന്നത് ആരോഗ്യവർദ്ധനവിന് നല്ലതാണെന്നാണ് വൈദ്യശാസ്ത്രവും ധർമ്മശാസ്ത്രവും ഒരുപോലെ പറയുന്നത്.   തുടർന്ന്...
Mar 6, 2018, 5:01 PM
വൃക്ഷങ്ങൾ എല്ലാവർക്കും ഗുണകരമാണ്. ജീവജാലങ്ങൾക്കാവശ്യമായ പ്രാണവായു നൽകി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് തന്നെ വൃക്ഷങ്ങൾ ഉള്ളതു കൊണ്ടാണ്.   തുടർന്ന്...
Feb 12, 2018, 6:03 PM
ശിവരാത്രി മാഹാത്മ്യം കേൾക്കുന്നതും പറയുന്നതും പുണ്യമാണെന്നാണ് വിശ്വാസം. 'ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി' എന്ന ചൊല്ലുതന്നെ ശിവരാത്രിയുടെ മാഹാത്മ്യം വിളിച്ചോതുന്നു.   തുടർന്ന്...
Jan 24, 2018, 4:55 PM
നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേൾക്കാം; ക്ഷേത്രങ്ങളിൽ പോകേണ്ട ആവശ്യം എന്താണ് ? ഈശ്വരൻ സർവ്വവ്യാപിയല്ലേ ? ഈശ്വരൻ നമ്മിൽ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദർശനം നടത്തണം.   തുടർന്ന്...
Nov 22, 2017, 12:21 AM
ഭസ്‌മം തൊടുന്നത് നിസാരമായി കാണരുത്. ഭസ്‌മധാരണം സർവപാപനാശനഹരമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാൽ ശരീരശാസ്ത്രപരമായി ഭസ്‌മധാരണത്തിന് വളരെയേറെ പ്രാധാന്യമാണുള്ളത്.   തുടർന്ന്...
Sep 21, 2017, 12:09 AM
തിരുവനന്തപുരം: ഹൈന്ദവ ജനതയുടെ ആരാധനയുടെയും വിദ്യയുടെയും കലകളുടെയും ഉത്സവമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന തൊട്ടടുത്ത 9 ദിവസങ്ങളെയാണ് നവരാത്രിയായി കണക്കാക്കുന്നത്. ത്രിലോകനാഥയും ആദിപരാശക്തിയുമായ ദേവിയെ വ്യത്യസ്തഭാവങ്ങളിൽ ഈ പുണ്യ ദിനങ്ങളിൽ പൂജിക്കുന്നു.   തുടർന്ന്...
May 26, 2017, 8:43 AM
വൈക്കം ശ്രീ മഹാദേവക്ഷേത്രത്തിലെ സുപ്രധാനമായ രണ്ടു ചടങ്ങുകളെക്കുറിച്ചു കൂടി പറഞ്ഞാലേ പൂർണമാവുകയുള്ളൂ.ധനുമാസത്തിൽ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സഹസ്രകലശം ദേവന് ഏറെ പ്രിയപ്പെട്ടതാണ്.   തുടർന്ന്...
May 24, 2017, 9:26 AM
ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ'എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമർപ്പിക്കുന്നു ' എന്നാണ് അർത്ഥം . അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്റഹിക്കുന്നു   തുടർന്ന്...
Apr 21, 2017, 3:55 PM
ഇന്ന് മേടമാസത്തിലെ എട്ടാം നാള്‍, കടമ്മനിട്ടക്കാവിനീ യാമം പൂക്കാലത്തിന്റേതാണ,് പടയണിയുടെ പൂക്കാലത്തിന്റേത്. കാച്ചിക്കുറുക്കിയ തപ്പിന്റെ മേളം മുറുകുന്നതോടെ കോലങ്ങളോരോന്നായി കളത്തിലെത്തും.   തുടർന്ന്...
Jan 22, 2017, 8:19 AM
പയ്യന്നൂരിലെ തായനേരി വെള്ളാരങ്കര ഭഗവതി ക്ഷേത്രത്തിൽ തൊണ്ണൂറ്റഞ്ച് സംവത്സരങ്ങൾക്കുശേഷം പത്തു തെയ്യങ്ങൾ പുറപ്പാട് നടത്തിയ ഒരു കളിയാട്ടം അടുത്തിടെ നടന്നു. പ്രസിദ്ധമായ   തുടർന്ന്...
Dec 7, 2016, 8:13 PM
കുട്ടനാട്: ശിവ ഭഗവാന്റെ ഉറ്റതോഴനും വാഹനവുമായ നന്ദികേശൻ ധർമ്മത്തിന്റെ മൂർത്തീഭാവമായി കരുതപ്പെടുന്നു. അതു കൊണ്ടാണ് ശിവ ഭഗവാന്റെ കൺമുന്നിൽ തന്നെ   തുടർന്ന്...
Dec 2, 2016, 10:57 AM
കർ​ക്ക​ട​ക​ ​മാ​സം​ ​ആ​രം​ഭി​ക്കു​ന്ന​ ​ദി​വ​സം​ ​മു​തൽ​ ​രാ​വി​ലെ​ ​കു​ളി​ച്ച് ​ശു​ദ്ധം​ ​വ​രു​ത്തി​യി​ട്ട് ​വി​ള​ക്ക് ​തെ​ളി​യി​ച്ച് ​ശേ​ഷം​ ​രാ​മാ​യ​ണം​ ​തൊ​ട്ട് ​വ​ന്ദി​ച്ച് ​വാ​യ​ന​ ​ആ​രം​ഭി​ക്കാം.​ ​   തുടർന്ന്...
Nov 16, 2016, 6:10 PM
വൃശ്ചികത്തിന്റെ കുളിര്‍തെന്നലില്‍ ശരണമന്ത്രങ്ങള്‍ കാതുകള്‍ക്ക് ഇമ്പവും മനസിനു ആത്മനിര്‍വൃതിയും പകരുന്ന മണ്ഡലകാലം വരവായ്. ആത്മീയവും ശാരീരികവുമായ ഉണര്‍വിന്റെ കാലം കൂടിയാണിത്. കാനനവാസനായ ഹരിഹരപുത്രനെ കാണാന്‍   തുടർന്ന്...
Nov 12, 2016, 9:47 AM
വീ​ട്ടി​ലെ​ ​പൂ​ജാ​മു​റി​യെ​ ​വാ​സ്‌തു​ശ​രീ​ര​ത്തി​ലെ​ ​രാ​ജാ​വാ​യി​ട്ടാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​വ​ട​ക്കു​-​കി​ഴ​ക്കി​ന് ​അ​ഭി​മു​ഖ​മാ​യി​ ​പൂ​ജാ​മു​റി​ ​നിർ​മ്മി​യ്‌ക്കു​ക​യും​ ​കി​ഴ​ക്കി​ന​ഭി​മു​ഖ​മാ​യി​ ​നി​ന്ന് ​പ്രാർ​ത്ഥി​യ്ക്കു​ക​യും​ ​ചെ​യ്യു​ക.​ ​   തുടർന്ന്...
Nov 2, 2016, 10:53 AM
ശി​വ​പ്രീ​തി​ക്കാ​യി​ ​അ​നു​ഷ്ഠി​ക്കു​ന്ന​ ​വ്ര​ത​മാ​ണി​ത്.​ ​ഏ​റെ​ ​ഫ​ല​പ്ര​ദാ​യ​ക​മാ​ണ് ​പ്ര​ദോ​ഷ​വ്ര​തം.​ ​പ്ര​ദോ​ഷ​ദി​ന​ത്തിൽ​ ​പ്ര​ഭാ​ത​ ​സ്നാ​ന​ശേ​ഷം​ ​ഈ​റ​നു​ടു​ത്ത് ​ഭ​സ്മം,​ ​രു​ദ്രാ​ക്ഷം​ ​ഇ​വ​ ​ധ​രി​ച്ച് ​ആൽ​പ്ര​ദ​ക്ഷി​ണം​ ​ചെ​യ്ത് ​ശി​വ​ക്ഷേ​ത്ര​ദർ​ശ​നം​ ​ന​ട​ത്തു​ക​യും​ ​ശി​വൻ​ ​കൂ​വ​ള​മാ​ല​ ​ചാർ​ത്തു​ക​യും​ ​വേ​ണം.​ ​   തുടർന്ന്...
Oct 14, 2016, 9:32 AM
മ​ധു​ര​യി​ലെ​ ​ഹാ​ലാ​സ്യ​നാ​ഥ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​മാ​ണ് ​ഹേ​മ​പ​ത്മി​നീ​ ​തീർ​ത്ഥം.​ ​   തുടർന്ന്...
Oct 9, 2016, 8:17 AM
ഏതു വേദാന്തവും ദൈവവഴികളും ഒടുവിൽ ചെന്നെത്തുന്നത് അറിവിലാണ്. അറിവിനെ വിശ്വാസിയും അവിശ്വാസിയും ഒരു പോലെ കൈവണങ്ങുന്നു. അറിവിലാണ് പ്രപഞ്ചത്തിന്റെ ഉത്പത്തിയും നിലനിൽപ്പും. മഹാദേവിയാകുന്ന മഹാജ്ഞാനത്തിന്റെ മൂന്ന് മുഖങ്ങളാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും.   തുടർന്ന്...
Sep 10, 2016, 8:25 PM
നമ്മള്‍ ആഘോഷിക്കുന്നത് ഓണക്കാലമാണ്, സമൃദ്ധിയുടെ പൂക്കാലവും. പാടത്തും തൊടിയിലുമെല്ലാം പൂക്കള്‍ നാണിച്ചു തലതാഴ്ത്തിയും അത്തപൂക്കളത്തിലേക്ക് എന്നെയും കൂടി എന്ന ഭാവത്തില്‍ തല ഉയര്‍ത്തിയും നില്‍ക്കും.   തുടർന്ന്...
Aug 17, 2016, 9:56 AM
വൈ​ക്കം​ ​ശ്രീ​ ​മ​ഹാ​ദേ​വ​ക്ഷേ​ത്രത്തിലെ സു​പ്ര​ധാ​ന​മാ​യ​ ​ര​ണ്ടു​ ​ച​ട​ങ്ങു​ക​ളെ​ക്കു​റി​ച്ചു​ ​കൂ​ടി​ ​പ​റ​ഞ്ഞാ​ലേ​ ​പൂർ​ണ​മാ​വു​ക​യു​ള്ളൂ.​ധ​നു​മാ​സ​ത്തിൽ​ ​ദേ​വ​സ്വം​ ​ബോർ​ഡി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തിൽ​ ​ന​ട​ക്കു​ന്ന​ ​സ​ഹ​സ്ര​ക​ല​ശം​ ​ദേ​വ​ന് ​ഏ​റെ​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.​ ​   തുടർന്ന്...
Aug 16, 2016, 9:21 AM
രാ​മാ​യ​ണം​ ​പ്ര​കൃ​തി,​ ​വ്യ​ക്തി,​ ​കു​ടും​ബം,​ ​സ​മൂ​ഹം,​ ​രാ​ജ്യം,​ ​ഭ​ര​ണം,​ ​ജ​ന​ഹി​തം,​ ​പൗ​ര​ധർ​മ്മം​ ​തു​ട​ങ്ങി​ ​സർ​വ​വ്യാ​പി​യും​ ​ജീ​വി​ത​ബ​ന്ധി​യു​മാ​യ​ ​സ​മ​സ്ത​ ​ത​ല​ങ്ങ​ളെ​യും​ ​ധാർ​മ്മി​ക​ ​ദർ​ശ​ന​ത്തിൽ​ ​വ്യാ​പ​രി​പ്പി​ച്ച് വ്യാ​ഖ്യാ​നി​ക്കു​ന്നു.​   തുടർന്ന്...
Aug 13, 2016, 9:59 AM
ക​ലി​യു​ഗം​ ​വ​ള​രെ​ ​മോ​ശ​മായയു​ഗം.​ക​ലി​യു​ഗ​ത്തെ​പ്പ​റ്റി മാർ​ക്ക​ണ്ഡേ​യ​ ​മു​നി​ ​വ​ള​രെ​ ​വ്യ​ക്ത​മാ​യി​ ​പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.​ ​ക​ലി​യു​ഗ​ത്തിൽ എ​ല്ലാ​പേ​രും ക​ള്ളം​ ​പ​റ​യു​ന്ന​വ​രും, ദാ​ന​ധർ​മ്മ​ങ്ങൾ പേ​രി​ന് മാ​ത്രം.​ ​   തുടർന്ന്...
Aug 12, 2016, 9:55 AM
വാ​ല്മീ​കി​ ​രാ​മാ​യ​ണ​ത്തി​ലെ​ ​പാ​ഠ​ങ്ങൾ​ ​എ​ല്ലാം​ ​ഒ​രു​പോ​ലെ​യ​ല്ല.​ ​ഇ​ന്ന് ​വാ​ല്മീ​കി​രാ​മാ​യ​ണ​ത്തി​ന്‌​ ​മൂ​ന്ന് ​പാ​ഠ​ഭേ​ദ​ങ്ങൾ​ ​നി​ല​വി​ലു​ണ്ട്.​ ​   തുടർന്ന്...
Aug 11, 2016, 9:09 AM
വിരാധ വധത്തിലൂടെ തങ്ങളുടെ ദൗത്യത്തിന് ആരംഭം കുറിച്ച് ശ്രീരാമനും ലക്ഷ്മണനും മുനി മണ്ഡലത്തിലെ അസ്ഥിക്കൂമ്പാരം കണ്ട് പരിഭ്രമിക്കുകയല്ല മറിച്ച്, 'നിഷ്ഠൂരമായ ദുഷ്ടരാക്ഷസകുലമൊട്ടൊഴിയാതെവെന്നു നഷ്ടമാക്കീടുവാൻ ഞാൻ   തുടർന്ന്...
Aug 10, 2016, 9:39 AM
രാ​മാ​യ​ണ​ത്തിൽ​ ​വ​രു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും​ ​സം​ഭ​വ​ങ്ങ​ളെ​യും​ ​അ​ഞ്ചു​ ​മ​ണ്ഡ​ല​ങ്ങ​ളാ​യി​ ​തി​രി​ക്കു​ന്നു.​   തുടർന്ന്...
Aug 9, 2016, 9:17 AM
കൈകേയിയോടുള്ള സത്യം പാലിക്കുന്നതിൽ ദശരഥ മഹാരാജാവ് ഏറെ വെമ്പൽ കൊണ്ടതിനു പിന്നിൽ കൈകേയിയോടുള്ള പ്രേമവും സത്യപാലനത്തിലുള്ള വ്യഗ്രതയുമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ?   തുടർന്ന്...
Aug 8, 2016, 9:26 AM
ഭ​ര​ത​നും​ ​രാ​മ​നും​ ​അ​യോ​ദ്ധ്യ​യി​ലെ​ ​ഭ​ര​ണം​ ​കൈ​യ​ക​ല​ത്താ​ണ്.എ​ന്നി​ട്ടും​ ​ര​ണ്ടു​പേ​രും അ​തേ​റ്റെ​ടു​ക്കാൻ ത​യ്യാ​റാ​വു​ന്നി​ല്ല.​ ​ഏ​തു​ ​നീ​ച​മാർ​ഗം ഉ​പ​യോ​ഗി​ച്ചും അ​വ​ലം​ബി​ച്ചും ജ​യി​ക്കാൻ​ ​ശ്ര​മി​ക്കു​ന്ന ഇ​ന്ന​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പ് രം​ഗ​വു​മാ​യി ഒ​ന്നു​ ​ത​ട്ടി​ച്ചു നോ​ക്കി​യാ​ല​റി​യാം​ ​രാ​മ​രാ​ജ്യം എ​ത്ര​ ​വി​ദൂ​ര​സ്വ​പ്ന​മാണെ​ന്ന്.   തുടർന്ന്...
Aug 6, 2016, 9:35 AM
ശ്രീരാമന്റെ രാജ്യഭാരഫലം   തുടർന്ന്...
Aug 5, 2016, 9:05 AM
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായു പാറ തലയുയർത്തി നിൽക്കുന്നത്. സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ തടയാൻ ചെന്ന ജടായു എന്ന പക്ഷിശ്രേഷ്ഠൻ രാവണന്റെ ആയുധമേറ്റ് നിലം പതിച്ചത് ഇവിടെ ആയിരുന്നു എന്നാണ് വിശ്വാസം.   തുടർന്ന്...
Aug 4, 2016, 9:25 AM
രാമായണം വെറുമൊരു ഇതിഹാസ കാവ്യം. മാത്രമല്ല , ജീവപ്രപഞ്ചത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ധർമ്മ സംഹിത കൂടിയാണ്. ജീവപ്രപഞ്ചത്തെ മുഴുവൻ ഒരൊറ്റ വസ്തുവായി കാണണം എന്നതാണ് രാമായണം മനുഷ്യരെ പഠിപ്പിക്കുന്നത്.   തുടർന്ന്...
Aug 2, 2016, 9:17 AM
രാമന്റെ ശക്തിയിൽ ശൈവചാപം ഒടിഞ്ഞതോടെ സീതാദേവി സന്തോഷവതിയായി വരണമാല്യം രാമനെ അണിയിച്ചു.ജനകമഹാരാജാവിനു സീതയെ കൂടാതെ മൂന്ന് പെൺകുട്ടികളാണുള്ളത്. ദശരഥ മഹാരാജാവിനു രാമനെ കൂടാതെ മൂന്ന് കുമാരൻമാരും.   തുടർന്ന്...
Aug 1, 2016, 9:16 AM
സീതയ്ക്ക് അനുയോജ്യനായ വരനെ കണ്ടുപിടിക്കുന്നതിന് മത്സരം നടക്കുകയാണ്. ശൈവചാപം ആര് കുലയ്ക്കുന്നുവോ അവരെ സീതാദേവി വരിക്കുന്നതായിരിക്കും. വലിയ വലിയ രാജാക്കൻമാരെല്ലാം ശ്രമിച്ചു കുലയ്ക്കാൻ പോയിട്ട് ഉയർത്താൻപോലും ആർക്കും കഴിഞ്ഞില്ല.   തുടർന്ന്...
Jul 30, 2016, 9:43 AM
വാല്‌മീകി രാമായണം, വ്യാസ രാമായണം, കമ്പരാമായണം, തുളസിദാസ രാമായണം, ഹനുമത്‌ രാമായണം, അത്ഭുത രാമായണം, ആനന്ദരാമായണം, പാതാള രാമായണം, ശതമുഖ രാമായണം, അദ്ധ്യാത്മ രാമായണം   തുടർന്ന്...
Jul 29, 2016, 10:50 AM
ശ്രീ​രാ​മൻ​ ​താ​മ​സി​ച്ച​ത് -പ​ഞ്ച​വ​ടി​യിൽ.​ ​പ​ഞ്ച​വ​ടി​യിൽ​ ​വ​ന്ന​ ​രാ​ക്ഷ​സി​ - രാ​വ​ണ​ ​സ​ഹോ​ദ​രി​യാ​യ​ ​ശൂർ​പ്പ​ണ​ഖ.​ ​ശൂർ​പ്പ​ണ​ഖ​യു​ടെ മൂ​ക്കും​ ​ചെ​വി​യും​ ​അ​രി​ഞ്ഞ​ത് - ല​ക്ഷ്മ​ണൻ.​ ​   തുടർന്ന്...
Jul 28, 2016, 9:27 AM
പ​ഞ്ച​ക​ന്യ​ക​മാ​രാ​യിഅ​റി​യ​പ്പെ​ടു​ന്ന​ ​സ്ത്രീ​ക​ളിൽ​ ​രാ​മാ​യ​ണ​ത്തിൽ​ ​നി​ന്നു​ള്ള​വർ​ ​അ​ഹ​ല്യ,​ ​താ​ര, മ​ണ്ഡോ​ദ​രി എ​ന്നി​വ​ര​ത്രേ. എ​ന്തു​കൊ​ണ്ടാ​ണ് ഈ​ ​മൂ​ന്ന് സ്ത്രീ​ര​ത്ന​ങ്ങ​ളെ​ ഈ പ​ദ​വി​യി​ലേ​ക്കു​യർ​ത്തി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.അ​ഹ​ല്യ​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​സു​ന്ദ​രി​യാ​യ​ ​സ്ത്രീ​യും ഗൗ​ത​മ​ഹർ​ഷി​യു​ടെ​ ​ഭാ​ര്യ​യു​മാ​യി​രു​ന്നു.   തുടർന്ന്...
Jul 27, 2016, 10:48 AM
താരയുടെ കഥ   തുടർന്ന്...
Jul 26, 2016, 9:33 AM
ശ്രീ​രാ​മൻ​ ​യു​ദ്ധ​ത്തി​നാ​യില​ങ്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത് -​ ​ഉ​ത്രം​ ​നാ​ളിൽ .യു​ദ്ധ​ത്തിൽ​ ​വി​ജ​യ​മു​ണ്ടാ​ക്കാൻ ഏ​ത് ​പ​ക്ഷി​യു​ടെ​ ​കൂ​ജ​ന​മാ​ണ് കേൾ​ക്കേ​ണ്ട​ത് ?​വ​ഞ്ജു​ള​കം എ​ന്ന പ​ക്ഷി​യു​ടെ.​ ​സൂ​ര്യൻ​ ​ആ​കാ​ശ​മ​ദ്ധ്യേ​ ​വ​രു​ന്ന സ​മ​യം​ ​വി​ജ​യ​മു​ഹൂർ​ത്തം.   തുടർന്ന്...
Jul 25, 2016, 9:23 AM
ഐതിഹ്യം അനുസരിച്ച് വാല്‌മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നുവന്ന നാരദമുനിയിൽ നിന്നാണ് വാല്‌മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല‌്‌മീകിയുടെ ചോദ്യം ഇങ്ങനെയായിരുന്നു-   തുടർന്ന്...
Jul 23, 2016, 10:07 AM
ശ്രീസീതാരാമ പട്ടാഭിഷേക സമയത്ത് വായുപുത്രനായ ഹനുമാന് വൈദേഹി ഒരു അപൂർവമായ രത്നഹാരം പാരിതോഷികമായി നൽകി. ആ ദിവ്യ രത്നഹാരം ധരിച്ചുനിന്ന ഹനുമാൻ പത്തിരട്ടി പ്രശോഭിച്ചു.   തുടർന്ന്...
Jul 22, 2016, 9:25 AM
രാ​മാ​യ​ണ​ ​പു​ണ്യം​ ​നേ​ടാൻ രാ​മ​ ​ധ്യാ​നം​ ​ഏ​ക​ശ്ളോ​കം രാ​മാ​യ​ണം ജ​പി​ക്കൂ. രാ​മാ​യ​ണം മു​ഴു​വൻ​ ​വാ​യി​ക്കു​ന്ന​തി​ന്റെ​ ​പൂർ​ണ​ ​ഫ​ലം ഈ​ ​ശ്ളോ​കം​ ​വാ​യി​ച്ചാ​ലും​ ​ല​ഭി​ക്കും.   തുടർന്ന്...
Jul 21, 2016, 9:42 AM
ഭക്തിയോടെ കർമ്മങ്ങൾ ചെയ്ത് ബുദ്ധിയെ ഈശ്വരീയ തലത്തിലേക്ക് ഉയർത്താൻ രോഗദുരിതങ്ങളുമായി വരുന്ന കർക്കടകത്തിൽ നമുക്ക് സാധിക്കും. കർക്കടകത്തിലെ രാമായണ പാരായണം പുണ്യകരമാണ്.   തുടർന്ന്...
Jul 20, 2016, 9:09 AM
ക്കടകത്തിലെ എല്ലാ ദിനവും രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതിസേവയും ക്ഷേത്രങ്ങളിൽ നടത്താറുണ്ട്. എല്ലാം ദിവസവും രാമായണത്തിലെ ഓരോ ഭാഗങ്ങൾ വീതം പാരായണം ചെയ്ത് മാസാവസാനം ശ്രീരാമപട്ടാഭിഷേകം വായിച്ച് പൂർത്തിയാക്കുന്നു.   തുടർന്ന്...