Tuesday, 11 December 2018 8.37 PM IST
Sep 20, 2018, 12:40 AM
ഗുരുചരണം ശരണംഅച്ഛന്റെയും അമ്മയുടേയും വിവാഹത്തിന് സുവർണ ജൂബിലി ആഘോഷപൂർവ്വം കൊണ്ടാടാമെന്ന് മക്കളും കൊച്ചുമക്കളും കൂടി തീരുമാനമെടുത്തു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്.   തുടർന്ന്...
Sep 11, 2018, 12:05 AM
കു​ഞ്ഞി​ക്കു​രു​വി ദൈ​വ​ത്തി​ന്റെ അ​ടു​ത്ത് മു​ഖം വീർ​പ്പി​ച്ചു നി​ന്നു. അ​വൾ​ക്കും ഒ​രു പ​രാ​തി പ​റ​യാ​നു ണ്ട്. ദൈ​വം അ​വ​ളെ വാ​ത്സ​ല്യ​ത്തോ​ടെ നോ​ക്കി. അ​വൾ പ​റ​ഞ്ഞു. :'​ദൈ​വ​മേ   തുടർന്ന്...
Sep 4, 2018, 12:17 AM
കൽക്കത്ത നഗരവീഥി.. കൊടുംവേനലിന്റെ അസഹ്യമായ ചൂട്.. ചുട്ടുപൊള്ളുന്ന ആ നഗരവീഥിയിലൂടെ ഒരമ്മ നടന്നുകൊണ്ടിരിക്കുന്നു. ചവറുകൂനകൾക്കരികെ കൂനിക്കൂടിയിരിക്കുന്ന ഒരു പെൺകുട്ടിയെ കണ്ട്   തുടർന്ന്...
Aug 7, 2018, 12:05 AM
മുൻ രാ​ഷ്ട്ര​പ​തി​യും പ്ര​മുഖ ശാ​സ്ത്ര​ജ്ഞ​നു​മാ​യി​രു​ന്ന​ഡോ. എ.​പി.ജെ. അ​ബ്ദുൾ ക​ലാം അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു സം​ഭ​വം വി​വ​രി​ച്ചു​കൊ​ണ്ട് ഒ​രു യ​ഥാർ​ത്ഥ സു​ഹൃ​ത്ത് എ​ന്താ​ണെ​ന്ന് ത​നി​ക്ക്   തുടർന്ന്...
Jul 31, 2018, 12:07 AM
ഒ​രു ദി​വ​സം സ​ന്ധ്യ​യ്ക്ക് ഒ​രു സ​ന്യാ​സി ഗു​രു​മ​ന്ത്ര​സൂ​ത്ര​ങ്ങൾ ഉ​രു​വി​ട്ടു കൊ​ണ്ടി​രി​ക്ക​വേ, മൂർ​ച്ച​യു​ള്ളൊ​രു വാ​ളു​മാ​യി ഒ​രു ക​ള്ളൻ ത​ന്റെ പർ​ണശാ​ല​യി​ലേ​ക്ക് ക​ട​ന്നു   തുടർന്ന്...
Nov 28, 2017, 12:25 AM
പഠിപ്പിക്കുന്ന ഗുണപാഠങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങളായിരിക്കണം അദ്ധ്യാപകർ. അങ്ങനെ ആകാൻ കഴിയാത്തവർ അദ്ധ്യാപനം എന്ന മഹത്തായ കർത്തവ്യം ഏറ്റെടുക്കേണ്ടതില്ല. വിദ്യാലയത്തിൽ കള്ളം പറഞ്ഞ ബുദ്ധസന്യാസിക്കുണ്ടായ സംഭവത്തെക്കുറിച്ചൊരു ചൈനീസ് പഴങ്കഥയുണ്ട്.   തുടർന്ന്...
Nov 21, 2017, 12:05 AM
പണ്ട് പണ്ട് ബാലദേവപുരം എന്ന നാട്ടിൽ ദേവശർമ്മ എന്ന ഒരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും വളരെ സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിച്ചിരുന്നു.   തുടർന്ന്...
Oct 24, 2017, 12:10 AM
ഈ ഭൂ​മു​ഖ​ത്തു​ള്ള 87 ല​ക്ഷ​ത്തോ​ളം തി​രി​ച്ച​റി​യ​പ്പെ​ട്ട ജീ​വി​വർ​ഗ്ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ഓർ​ത്തു നോ​ക്കി​യാൽ വി​സ്മ​യ​ങ്ങൾ​ക്ക് അ​തി​രു​ണ്ടാ​വി​ല്ല.   തുടർന്ന്...
Sep 19, 2017, 2:34 AM
ഒരിക്കൽ മഹാജ്ഞാനിയും ദിവ്യനുമായ ഒരു ഗുരു ഗ്രാമത്തിലെത്തി. മറാരോഗങ്ങൾക്ക് ശമനം നല്കിയും അത്ഭുത പ്രഭാഷണങ്ങൾ നടത്തിയും അത്ഭുത കർമങ്ങൾ സംഭവ്യമാക്കിയും അദ്ദേഹം ജനങ്ങളെ നന്മയുടെ പാതയിലേക്ക് നയിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സ്ത്രീ അവരുടെ കുഞ്ഞിനെയും കൈയ്യിലെടുത്തു കൊണ്ട് ഗുരുവിന്റെ സന്നിധിയിലേക്ക് കരഞ്ഞു കൊണ്ട് ഓടി വന്നു.   തുടർന്ന്...
Sep 6, 2017, 12:20 AM
കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​നെ കു​​​റി​​​ച്ചു​​​ള്ള ഒ​​​രു ജാ​​​പ്പ​​​നീ​​​സ് നാ​​​ടോ​​​ടി​​​ക്ക​​​ഥ​​​യു​​​ണ്ട്. ത​​​ ന്റെ പ​​​ണി​​​യിൽ ന​​​ല്ല പാ​​​ട​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാൽ കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​ന് പ​​​ണി​​​ക്കു കു​​​റ​​​വു​​​ണ്ടാ​​​യി​​​ല്ല, പ​​​ണ​​​ത്തി​​​നും.   തുടർന്ന്...
Aug 11, 2017, 12:30 AM
ജീ​വിത സ​മ​രം എ​ന്ന സ​ങ്ക​ല്പം ഇ​ന്നോ ഇ​ന്ന​ലെ​യോ ഉ​ണ്ടാ​യ​ത​ല്ല. ച​രി​ ത്രാ​തീത കാ​ലം മു​തൽ സ​കല ജീ​വി​ക​ളും ജീ​വി​ച്ചി​രു​ന്ന​ത് ജീ​വിത സ​മ​ര​ത്തി​ലൂ​ടെ ത​ന്നെ​യാ​യി​രു​ന്നു.   തുടർന്ന്...
Jul 4, 2017, 12:05 AM
സ്‌കൂൾ വിദ്യാഭ്യാസം മാത്രമല്ല ഒരു കുട്ടിയുടെ വ്യക്തിത്വം നിശ്ചയിക്കുന്നത്. അതിനേക്കാൾ പ്രധാനമാണ് സ്‌കൂളിൽ പോകുന്നതിനു മുമ്പുള്ള നാലഞ്ചു വർഷങ്ങൾ. ആ വർഷങ്ങളിൽ മനസ്സിൽ വിതയ്ക്കുന്ന വിത്തുക ളാണ് പിൽക്കാലത്ത് കുട്ടിയുടെ വ്യക്തിത്വ വളർച്ചയ്ക്ക് അടിസ്ഥാന ഗുണം നൽകുകയെന്നാണ് മനശ്ശാസ്ത്രം പറയുന്നത്.   തുടർന്ന്...
Jun 24, 2017, 12:10 AM
ഈ​ശ്വ​ര​വി​ശ്വാ​സി​യായ ഒ​രാൾ, അ​യാൾ ദി​വ​സ​വും അ​നേ​കം ആ​വ​ശ്യ​ങ്ങൾ നി​ര​ത്തി​യാ​ണ് ദൈ​വ​ത്തി​ന്റെ മു​ന്നിൽ പ്രാർ​ത്ഥി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. അ​പേ​ക്ഷ​ക​ളു​ടെ കൂ​മ്പാ​ര​ങ്ങൾ ക​ണ്ട് ദൈ​വ​ത്തി​നു ത​ന്നെ മ​ടു​ത്തു. ഒ​രു ദി​വ​സം ദൈ​വം അ​യാൾ​ക്കു സ്വ​പ്ന​ദർ​ശ​നം നൽ​കി​യി​ട്ടു പ​റ​ഞ്ഞു.   തുടർന്ന്...
Jun 14, 2017, 12:25 AM
സെൻ ഗുരുവും ശിഷ്യൻമാരുമായുള്ള സംശയ നിവാരണ സമയം. ഗുരു ചോദിച്ചു.   തുടർന്ന്...
Apr 19, 2017, 12:20 AM
ജപ്പാനിലെ ജ്ഞാനിയായ സെൻ ഗുരുവായിരുന്നു ദാഹ്യൂസെൻഗ. ഒരു മുൻ ജനറൽ അദ്ദേഹത്തെ കാണുവാനെത്തിക്കൊണ്ടു പറഞ്ഞു   തുടർന്ന്...
Mar 29, 2017, 9:30 AM
കരയുന്ന ദുർമന്ത്രവാദിനി എന്നാണ് ആ വൃദ്ധയെ ജനങ്ങൾ വിളിച്ചിരുന്നത്. കാരണം അവർ ഏതു നേരവും കരഞ്ഞുകൊണ്ടേയിരിക്കും. മഴപെയ്യുന്ന സമയത്ത് അവർ തേങ്ങിത്തേങ്ങിക്കരയും കരച്ചിലിനിടയിൽ പതം പറഞ്ഞും പരിതപിച്ചും കൊണ്ടിരിക്കും.   തുടർന്ന്...
Mar 23, 2017, 12:15 AM
ഒരിക്കൽ ക്രിസ്തുദേവൻ ഒരു നീതികഥ പറയുകയുായി. ധനികനായ ഒരു മനുഷ്യൻ തന്റെ തോട്ടത്തിലെ പണി കൃത്യമായി ആ ഒരു ദിവസം തന്നെ തീർക്കണമെന്ന് ആഗ്രഹി ച്ചു.   തുടർന്ന്...
Feb 22, 2017, 12:25 AM
ജനുവരി 12 ഭാരതം ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. ആ ദിവസം തെരഞ്ഞെടുക്കാൻ കാരണം ഇന്ത്യയുടെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന വിവേകാനന്ദ സ്വാമികളുടെ ജന്മദിനം ആയതുകൊണ്ടാണ്.   തുടർന്ന്...
Feb 7, 2017, 12:29 AM
പി​ശു​ക്ക​നായ ഒ​രു ധ​നി​ക​ന്റെ അ​ടു​ത്ത് ദ​രി​ദ്ര​നായ ഒ​രാൾ എ​ത്തി​ക്കൊ​ണ്ട് പ​റ​ഞ്ഞു '​ഞാൻ മൂ​ന്നു ദി​വ​സ​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് .   തുടർന്ന്...
Jan 23, 2017, 12:00 AM
എം.ബി.എയ്ക്കു പഠിക്കുന്ന മൂന്നു വിദ്യാർത്ഥികൾ തലേ ദിവസം രാത്രി സിറ്റിയിലെ ഹോട്ടലിൽ കയറി മദ്യപിച്ചതിനു ശേഷം, നിശാക്ലബ്ബിൽ ആഘോഷപരിപാടികളിൽ പങ്കെടുത്തു. പുലർ കാലത്താണ് അവർ തിരികെ ഹോസ്റ്റലിൽ എത്തിയത്. കർക്കശക്കാരനല്ലാത്ത ഹോസ്റ്റൽ വാർഡനോട് അവർ വണ്ടിയുടെ ടയർ പഞ്ചറായിപ്പോയതിനാൽ വഴിയിലായിപ്പോയി എന്നു കളവു പറഞ്ഞു.   തുടർന്ന്...
Jan 13, 2017, 10:49 AM
*പു​രാ​ണ​ ​പു​സ്‌​ത​ക​ങ്ങൾ​ ​പാ​രാ​യ​ണം​ ​ചെ​യ്യു​ന്ന​തും​ ​സ​സ്യ​ജാ​ല​ങ്ങ​ളെ​ ​സ്‌​നേ​ഹ​പൂർ​വം​ ​പ​രി​ച​രി​ക്കു​ന്ന​തും​ ​ഹോ​ബി​യാ​ക്കു​ക.   തുടർന്ന്...
Jan 10, 2017, 12:30 AM
അമേരിക്കൻ ജനതയുടെ മനസ്സിൽ എക്കാലവും കു​റ്റബോധം നിലനിർത്തുന്ന ഒരു യുദ്ധമായിരുന്നു വിയ​റ്റ്നാം യുദ്ധം. എത്രയോ ആയിരക്കണക്കിനു ജനങ്ങൾ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു.   തുടർന്ന്...
Jan 4, 2017, 12:15 AM
സെൻ ഗുരു ഗോസഹോയൻ ബുദ്ധന്റെ വേദാന്തം എന്താണെന്നു ശിഷ്യൻമാർക്ക് പകർന്നു കൊടുക്കുമ്പോൾ വേഗത്തിൽ മനസ്സിലാക്കുവാൻ ഒരു കഥ പറഞ്ഞു. ആ കഥ ഇപ്രകാരമാണ്.   തുടർന്ന്...
Dec 28, 2016, 12:30 AM
ഒരിക്കൽ ഗ്രാമത്തിലൊരു വരൾച്ച പടർന്നുപിടിച്ചതിന്റെ ആഘാതത്തിൽ ദാരിദ്ര്യം സംഹാരതാണ്ഡവമാടി. ആളുകൾ ഭക്ഷണത്തിനായി പരക്കം പാഞ്ഞു. ജോലിചെയ്തു ജീവിക്കുവാൻ ആരോഗ്യമുള്ളവർക്ക് പോലും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ടു.   തുടർന്ന്...
Dec 19, 2016, 12:05 AM
1953 കാലഘട്ടം അമേരിക്കയിലെ ഷിക്കാഗോ നഗരത്തിലേക്കുള്ള റെയിൽവേ സ്റ്റേഷനിൽ ആയിരകണക്കിന് ജനങ്ങൾ കൂടി നിൽക്കുന്നു. നഗരാധിപന്മാരും, പത്രപ്രവർത്തകരും, സാധാരണക്കാരും എല്ലാം അടങ്ങുന്ന ഒരു വൻ ജനാവലി വിശിഷ്ടാതിഥിയെ സ്വീകരിക്കുവാനുള്ള കാത്തുനിൽപ്പാണ്​ . സ്റ്റേഷനും പരിസരവും നഗരവീഥികളുമെല്ലാം അലങ്കാരങ്ങൾ കൊണ്ട് മോഡി പിടിപ്പിച്ചിരിക്കുന്നു.   തുടർന്ന്...
Dec 13, 2016, 12:25 AM
നമ്മുടെ ജീവിതത്തിൽ നാം നിത്യേനയെന്നോണം പലരിൽ നിന്നും സ്‌നേഹവും പലരിൽ നിന്നും ദ്റോഹവും അനുഭവിക്കുന്നു. ദ്റോഹിക്കുന്നവരേയും അപവാദം പറയുന്നവരെയും കുറിച്ചുള്ള ഓർമകൾ ആ ദ്റോഹപ്രവൃത്തിയുടെ ഓർമകൾ എക്കാലവും മാഞ്ഞുപോകാതെ മനസ്സിൽ നിർത്തുന്ന സ്വഭാവമാണ് നമുക്കുള്ളതെങ്കിൽ ഒരു വർഷക്കാലമായ മുന്നൂ​റ്റി അറുപത്തിയഞ്ചു ദിവസം നമ്മൾ ജീവിച്ചു കഴിയുമ്പോൾ എത്ര പേരെ ആ നിലയിൽ നമ്മുടെ മനസ്സിൽ കരുതിയിട്ടുണ്ടാവും.   തുടർന്ന്...
Dec 3, 2016, 12:15 AM
അതിശ്രേഷ്ഠമായ അശ്വങ്ങളുടെ നാടായ ഖസ്സാക്കിൽനിന്നും വിശേഷപ്പെട്ട കുതിരകളുമായി ഒരിക്കൽ ഒരു വ്യാപാരി അക്ബർ ചക്രവർത്തിയുടെ അടുത്തെ ത്തി. തന്റെ ഉത്സാഹഭരിതരായ കുതിരകളെ ചക്രവർത്തിക്ക് വി​റ്റു. അക്ബർ ആ മൃഗങ്ങൾക്ക് നല്ല വിലയും നല്കി. അതിൽ സന്തുഷ്ടനായ വ്യാപാരി ചക്രവർ ത്തിക്ക് ഒരു മോതിരം സമ്മാനിച്ചു. ദിവസങ്ങൾക്കു ശേഷം ആ മോതിരം തന്റെ മഹാമന്ത്രി ബീർബലിന് കാണിച്ചുകൊടുത്തിട്ട് ചോദി ച്ചു 'ഇത് എത്രമാത്രം വിലപിടിപ്പുള്ളതാണെന്ന് പറയാമോ?   തുടർന്ന്...
Nov 25, 2016, 12:20 AM
വാക്കുകൾക്ക് അഗ്നിയേക്കാൾ ശക്തിയുണ്ട്. പലപ്പോഴും പല ജീവിതങ്ങൾ മാ​റ്റിമറിച്ചിട്ടുള്ളത് വാക്കുകളുടെ ശക്തിയിലാണ്. പല ജീവിതങ്ങളും നശിച്ചിട്ടുള്ളതും പല ജീവിതങ്ങളും അത്യുന്നതിയിലെത്തിയിട്ടുള്ളതും വാക്കുകളുടെ ശക്തിയിലാണ്. ഒരു ദിവസം സ്‌കൂൾ വിട്ട് വീട്ടിലെത്തിയ നാലാം ക്ലാസ്സുകാരൻ തോമസ് ആൽവ എഡിസൺ അമ്മയെ സമീപിച്ച് ഒരു കവർ നൽകികൊണ്ട് പറഞ്ഞു,   തുടർന്ന്...
Nov 15, 2016, 12:20 AM
അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതലക്ഷ്യം ലോകം കീഴടക്കുക എന്നതായിരുന്നു. പല സന്ദർഭങ്ങളിലും പലവിധ സൂഫിവര്യന്മാരിൽ നിന്നും, സന്യാസിമാരിൽ നിന്നുമെല്ലാം ജീവിതത്തിന്റെ പൊരുളുകൾ കേട്ട് തിരിച്ചറിവിന്റെ തലങ്ങളിലേക്ക് ചി ന്തിക്കാൻ ശ്രമിച്ചപ്പോഴും മനസ്സ് അദ്ദേഹത്തെ ഓർമ്മപ്പെടുത്തി ''നീ മുന്നോട്ടു പോവുക.   തുടർന്ന്...
Nov 11, 2016, 12:10 AM
അക്ബർ ചക്രവർത്തിയും അദ്ദേഹത്തിന്റെ മഹാമന്ത്രി ബീർബലും പലപ്പോഴും വാദപ്രതിവാദങ്ങൾ നടത്താറുണ്ട്. അക്ബർ പറഞ്ഞു,' ബീർബൽ ,എങ്കിലും നിങ്ങളുടെ ഭഗവാൻ വിഷ്ണു ഇത്ര വിവേകരഹിതനാണോ?   തുടർന്ന്...
Oct 13, 2016, 12:05 AM
വിഖ്യാത സൂഫി സന്ന്യാസിയും കവിയുമായ ജലാലുദ്ദീൻ റൂമിയുമായി ബന്ധപ്പെട്ട ഒരു കഥയാണ്. ഒരു ദിവസം ഒരാൾ അദ്ദേഹത്തോടു ചോദിച്ചു 'സൂഫിസം സ്‌നേഹ ത്തിന്റെ മഹാദർശനമാണെന്ന് അങ്ങ് പറയുന്നത് കേട്ടു. എല്ലാ മതങ്ങളുടെയും ആന്തരികസത്തയും അതുതന്നെയാണെന്നും പറയുന്നു. എന്നിട്ടും എന്തുകൊാണ് മതങ്ങളും പ്ര വാചകന്മാരും മനുഷ്യരെ ഭയപ്പെടുകയും കർക്കശമായ നിയമങ്ങളുമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തത്?   തുടർന്ന്...
Oct 3, 2016, 12:05 AM
വി​വാ​ഹം ക​ഴി​ഞ്ഞ​് മാ​സ​ങ്ങൾക്ക​കമോ ചി​ല​പ്പോൾ ദി​വ​സ​ങ്ങൾക്ക​കമോ വിവാ​ഹ ബ​ന്ധം വേർ​പ്പെ​ടു​ത്തു​ന്ന കാ​ഴ്​ച്ച കേ​ര​ള​ത്തിൽ സർ​വ്വ​സാ​ദാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്നു. ത​ങ്ങൾ​ക്കു​ള്ള ഏ​ക​പു​ത്രി​യെ യാ​തൊ​രു​വി​ധ​ത്തി​ലു​മുള്ള അല്ലലും കൂ​ടാതെ മാ​താ​പി​താ​ക്കൾ വ​ളർ​ത്തു​ന്നു. മുന്തി​യ കാ​റും, ആ​ഭ​ര​ണ​ങ്ങ​ളും, പോക്ക​റ്റ് മ​ണി​യു​മാ​യി വലി​യൊ​രു സ​ഖ്യ സ്​ത്രീ​ധ​ന​മാ​യി നൽ​കുന്നു.   തുടർന്ന്...
Sep 24, 2016, 1:17 AM
കുടും​​​ബ​​​ത്തിൽ നി​​​ന്നും ഒ​​​രു കു​​​ട്ടി ആ​​​ത്മീ​​യ വ​​​ഴി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​തും സ​​​ന്യ​​​സി​​​ക്കു​​​ന്ന​​​തും സു​​​കൃ​​​ത​​​മാ​​​ണെ​​​ന്ന് മ​​​ന​​​സ്സി​​​ലാ​​​ക്കി​​യ ദ​​​മ്പ​​​തി​​​കൾ ഗു​​​രു​​​വി​​​നെ സ​​​മീ​​​പി​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ ഇ​​​ള​​യ കു​​​ട്ടി​​​യെ സ​​​ന്യ​​​സി​​​പ്പി​​​ക്കു​​​വാൻ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ച്ചു. ദ​​​മ്പ​​​തി​​​ക​​​ളോ​​​ടാ​​​യി ഗു​​​രു അ​​​രു​​​ളി ' അ​​​വ​​​ന് അ​​​തി​​​നു​​​ള്ള യോ​​​ഗ്യ​​ത ഉ​​​ണ്ട് പ​​​ക്ഷേ ദൈ​​വ വ​​​ഴി​​​യി​​​ലേ​​​ക്ക് ഒ​​​രു കു​​​ഞ്ഞി​​​നെ നി​​​യോ​​​ഗി​​​ക്കു​​​മ്പോൾ മാ​​​താ​​​പി​​​താ​​​ക്കൾ​​​ക്ക് അ​​​തി​​​നു​​​ള്ള പൂർ​​​ണ മ​​​ന​​​സു​​​ണ്ടാ​​​ക​​​ണം. സ​​​മർ​​​പ്പ​​​ണം നി​​​ങ്ങ​​​ളിൽ എ​​​ക്കാ​​​ല​​​വും നി​​​ല​​​നിൽ​​​ക്കു​​​മെ​​​ന്ന് തോ​​​ന്നു​​​ന്നി​​​ല്ല​​​". സ​​​മർ​​​പ്പ​​​ണ​​​ത്തി​​​നു​​​ള്ള മ​​​ന​സുണ്ടാ​​വാൻ അ​വർ പി​റ്റേ​ന്നാൾ മു​​​തൽ ഓ​​​രോ​​​രോ വി​​​ല​​​പ്പെ​​​ട്ട വ​​​സ്​​തു​​​ക്കൾ,   തുടർന്ന്...
Aug 23, 2016, 12:08 AM
ഭ​ക്തകവി ഗോ​സ്വാ​മി തു​ള​സിദാ​സ് അക്​ബർ ച​ക്ര​വർ​ത്തി​യു​ടെ കാ​ല​ത്താ​ണ് ജീ​വി​ച്ച​ി​രു​ന്ന​ത്. ഉ​ത്തർ പ്ര​ദേ​ശി​ലെ ദേ​വ​രി​യാ ജില്ല​യിലെ ഒ​രു ആ​ഢ്യബ്രാ​ഹ്മ​ണ കു​ടും​ബ​ത്തിൽ ജ​നി​ച്ച തുള​സിദാ​സിനെ നീ​ച ന​ക്ഷ​ത്ര​ത്തിൽ ജ​നി​ച്ചു എ​ന്ന കാ​ര​ണ​ത്താൽ കു​ഞ്ഞു നാ​ളിൽ ത​ന്നെ തെ​രു​വിൽ ഉ​പേ​ക്ഷി​ച്ചു. ജു​ലാ​ഹ​കൾ എ​ന്ന വർ​ഗ്ഗക്കാരു​ടെ കൂ​ടെ​യാ​യ​ി​രുന്നു പി​ന്നീ​ടുള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം.   തുടർന്ന്...
Aug 19, 2016, 12:30 AM
ഒരിക്കൽ മഹാനായ ഒരു യോഗിയുടെ സമീപം പണ്ഡിതനായ ഒരു പ്രൊഫസർ എത്തി. തന്റെ അറിവും പഠിപ്പും എല്ലാം അദ്ദേഹം വിശദീകരിച്ചു. യോഗി അതെല്ലാം ക്ഷമാപൂർവ്വം കേട്ടുകൊണ്ടിരുന്നു.   തുടർന്ന്...
Aug 9, 2016, 12:08 AM
അ​ക്​ബർ ച​ക്ര​വർത്തി ഉ​ച്ചഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം വി​ശ്ര​മി​ക്കു​ന്നു. മ​ന്ത്രി​മാരും സേ​വ​ക​രു​മായി അ​നേ​ക​മാ​ളുകൾ അ​ടു​ത്തി​രി​ക്കു​ന്നു. അ​വ​രോ​ടാ​യി ച​ക്ര​വർ​ത്തി ചോ​ദി​ച്ചു: സ​ത്യ​ത്തിൽ ആ​രാ​ണ് വ​ലി​യ​വൻ നാമോ അതോ ബ്രഹ്മാവോ? പൊ​ടു​ന്ന​നെ​യു​ള്ള കു​ഴ​യ്​ക്കുന്ന ചോദ്യം…   തുടർന്ന്...
Aug 2, 2016, 12:10 AM
ശാന്തമായി ഒഴുകുന്ന യമുനാനദി. വസിഷ്ഠമഹർഷിയും ഗോപസ്ത്രീകളും കൂടി യമുനാനദിയുടെ കരയിൽ നിൽക്കുന്നു. എല്ലാവർക്കും നദി കടന്ന് അക്കരെയെത്തണം. കുറെയധികസമയം കടന്നുപോയിട്ടും കടത്തുകാരൻ എത്തിയില്ല. അയാൽ അന്നേ ദിവസത്തെ കടത്ത് അവസാനിപ്പിച്ചുവെന്നു തോന്നുന്നു.   തുടർന്ന്...
Jul 26, 2016, 12:28 AM
ഒരിക്കൽ അക്‌ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു ''ബീർബൽ താങ്കൾ രണ്ട് വനിതകളെ ദർബാർ ഹാളിൽ ഹാജരാക്കണം. ഒരു സ്‌ത്രീ ധീരയും മറ്റവൾ ഭീരുവുമായിരിക്കണം."" അടുത്ത ദിവസം ദർബാർ ഹാൾ നിറഞ്ഞു നിൽക്കുന്ന സമയം ബീർബൽ ഒരു വനിതയെ മാത്രം കൂട്ടി ഹാളിലെത്തി.   തുടർന്ന്...
Jul 19, 2016, 12:07 AM
സാഹചര്യങ്ങളുടെ സമ്മർദ്ദമില്ലാതെ ചില കാര്യങ്ങൾ വന്നു സംഭവിക്കുമ്പോൾ നാം അതിനെ ആകസ്മികതയെന്നോ യാദൃശ്ചികമെന്നോ വിളിക്കുന്നു. അങ്ങനെ സംഭവിക്കുന്ന ചില യാദൃശ്ചികതകൾ പുതിയ ചില ചരിത്ര ഗതികൾക്കു നിദാനമാകുന്നു. ചിന്താഭാരത്തോടെ വിഷാദ മൂകനായി ആപ്പിൾ മരത്തിന്റെ തണലിൽ വിശ്രമിക്കുന്ന ഐസക് ന്യൂട്ടന്റെ തലയിൽ ഒരു ആപ്പിൾ വന്നു വീണത് ഗുരുത്വാകർഷണ നിയമം എന്ന സത്യത്തെ കണ്ടെത്തുവാൻ നിദാനമായെങ്കിൽ മരത്തിൽ നിന്നും പൊഴിഞ്ഞു വീണ ഒരില ഒരു മഹാജന്മത്തിന് വഴിയൊരുക്കിയ ചരിത്രവും നിലനിൽക്കുന്നു.   തുടർന്ന്...
Jul 11, 2016, 12:05 AM
മ​ഹാ​നാ​യ​ ​ദാ​വീ​ദു​ ​രാ​ജാ​വി​ന്റെ​ ​പു​ത്രൻ​ ​സോ​ള​മൻ​ ​കേ​വ​ലം​ ​ഒ​രു​ ​ബാ​ല​നാ​യി​രി​ക്കു​മ്പോൾ​ത്ത​ന്നെ​ ​രാ​ജ്യ​ഭാ​രം​ ​ഏൽ​ക്കേ​ണ്ടി​ ​വ​ന്നു.​ ​ഒ​രു​ ​ദി​വ​സം​ ​പ്രാർ​ത്ഥ​ന​ ​ക​ഴി​ഞ്ഞു​ ​കി​ട​ന്നു​റ​ങ്ങു​ന്ന​ ​സ​മ​യ​ത്ത് ​സോ​ള​മ​ന് ​ഒ​രു​ ​സ്വ​പ്ന​ദർ​ശ​ന​മു​ണ്ടാ​യി.​ ​നി​റ​ഞ്ഞു​ ​നിൽ​ക്കു​ന്ന​ ​പ്ര​കാ​ശ​ത്തി​ലെ​ ​ദൈ​വ​ശ​ബ്ദം​ ​സോ​ള​മ​നോ​ടു​ ​ചോ​ദി​ച്ചു   തുടർന്ന്...
Jul 5, 2016, 2:07 AM
മ​നു​ഷ്യ​നെ​ ​നാ​ശ​ത്തി​ലേ​ക്ക് ​ന​യി​ക്കു​ന്ന​ ​ഒ​രു​ ​വ​ലി​യ​ ​ഘ​ട​ക​മാ​ണ് ​അ​വ​ന്റെ​ ​മ​ന​സ്സി​ലെ​ ​അ​ഹ​ന്ത.​ ​പ​ണ്ഡി​ത​നും​ ​പാ​മ​ര​നും​ ​ഒ​ക്കെവി​വി​ധ​ ​ത​ര​ത്തി​ലു​ള്ള​ ​അ​ഹ​ന്ത​ക​ളു​ണ്ട്.​ ​അ​റി​വി​ല്ലാ​യ്മ​യു​ടെ​ ​ല​ക്ഷ​ണ​മാ​ണ​ത്. ​ദൈ​വ​ഭ​യം​ ​ഇ​ല്ലാ​ത്ത​തി​ന്റെ​ ​തെ​ളി​വാ​ണ​ത്.​ ​സാ​ത്വി​ക​ ​അ​ഹ​ന്ത​ ​പോ​ലും​ ​ഉ​ണ്ടെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​അ​ഹ​ന്ത​മൂ​ലം​ ​ജ്ഞാ​നി​ക​ളായ മ​ഹാ​പു​രു​ഷ​ന്മാ​രു​ടെ വാ​ക്കു​ക​ളു​ടെ​ ​അർ​ത്ഥം​ ​മ​ന​സി​ലാ​ക്കാൻ​ ​പോ​ലും മ​നു​ഷ്യ​ന് ​സാ​ധി​ക്കു​ന്നി​ല്ല.​ ​ഒ​രു​ ​ക​ഥ​ ​ഓർ​മ്മ​ ​വ​രു​ന്നു. പ്ര​സേ​ന​ജി​ത്ത് ​മ​ഹാ​രാ​ജാ​വ് ​ഭാ​ര​ത​ത്തി​ലെ​ ​ക​ഴി​വു​റ്റ​ ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.​ ​അ​തോ​ടൊ​പ്പം​ ​അ​ഹ​ന്ത​യുംമു​ന്നിൽ നി​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ന​ല്ല​വ​ളാ​യ​ ​ഭാ​ര്യ​ ​ഒ​രു​ ​ദി​വ​സം​ ​അ​നു​ന​യ​ ​രൂ​പ​ത്തിൽ അ​ദ്ദേ​ഹ​ത്തോ​ട് ​അ​പേ​ക്ഷി​ച്ചു​ ​'​ഗൗ​ത​മ​ബു​ദ്ധൻ​ ​ഈ​ ​ന​ഗ​ര​ത്തിൽ എ​ത്തി​യി​ട്ടു​ണ്ട്.​ ​വി​ഢി​ക​ളു​മാ​യി​ ​സം​സാ​രി​ച്ചു​ ​സ​മ​യം​ ​ക​ള​യാ​തെ​ ​അ​ങ്ങ് ​അ​ദ്ദേ​ഹ​ത്തെ​ ​ചെ​ന്നു​ ​കാ​ണൂ​".   തുടർന്ന്...
Jun 23, 2016, 12:06 AM
കോ​രി​ച്ചൊ​രി​യു​ന്ന​പേ​മാ​രി​ ​തു​ട​ങ്ങി​യി​ട്ട് ​ദി​വ​സ​ങ്ങ​ളാ​യി​രി​ക്കു​ന്നു.​ ​ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​ ​ന​ദി​യി​ലെ​ ​ജ​ല​ത്തി​ന് ​ചെ​​ങ്ക​ല്ലി​ന്റെ​ ​നി​റം,​ ​മ​ല​വെ​ള്ള​മാ​ണ്.​ ​ഉ​രുൾ​ ​പൊ​ട്ടി​യും​ ​മ​ല​ ​ഇ​ടി​ഞ്ഞി​റ​ങ്ങി​യും ക​ല​ങ്ങി​ ​നി​റ​ഞ്ഞൊ​ഴു​കു​ന്ന​ ​ന​ദി​യി​ലേ​ക്ക് ​നോ​ക്കി​ ​നിൽ​ക്കു​ക​യാ​ണ്   തുടർന്ന്...
Jun 15, 2016, 12:05 AM
''വേട്ടയാടപ്പെട്ട മൃഗത്തിന്റെ വേദന ഒരുനിമിഷം പോലും വേട്ടക്കാരനു   തുടർന്ന്...
Jun 7, 2016, 1:00 AM
കാരു​ണ്യ​വ​തി​യായ ഒരു കന്യാ​സ്ത്രീയു​ണ്ടാ​യി​രു​ന്നു. അവർ നട​ത്തി​യി​രുന്ന കുഷ്ഠ​രോ​ഗാ​ശു​പ​ത്റി​യിൽ രോഗ​ബാ​ധി​ത​യായ ഒരു കുട്ടിയെ പ്റവേ​ശി​പ്പി​ച്ചു. ദുർഗന്ധം വമി​ക്കുന്ന മുറി​ക​ളി​ലൂടെ സദാ പഴുപ്പ് ഒഴു​കി​കൊ​ണ്ടി​രി​ക്കും. ആരും കണ്ടാലും അടുക്കാൻ മടി​ക്കുന്ന ആ കുട്ടിയെ കന്യാസ്ത്റീ ദയാ​പൂർവ്വം ശുശ്റൂ​ഷി​ച്ചു.   തുടർന്ന്...
May 31, 2016, 12:05 AM
ഒരിക്കൽ ഗുരു നിത്യ ചൈതന്യയതി രമണ മഹർഷിയെ സന്ദർശിക്കുകയുണ്ടായി. ലോകത്ത് സംഭവിച്ചിട്ടുള്ള അറിവുകളെല്ലാം സാംശീകരിക്കുവാനുള്ള യാത്രകളുടെ ഭാഗമായാണ് അവിടേയും ചെന്നത്. പലരിൽ നിന്നും രമണ മഹർഷിയെ കുറിച്ചുള്ള കേട്ടറിവ് പോലെ തന്നെ ഏ​റ്റവും ലാളിത്യമാർന്ന ഒരു മനുഷ്യനെയാണ് അവിടെ കണ്ടത്. മൂന്നു ദിവസം അദ്ദേഹം രമണ സന്നിധിയിൽ ഇരുന്നു. എന്നാൽ പ്രതീക്ഷിച്ച മാതിരിയുള്ള കനപ്പെട്ട അറിവുകളൊന്നും അദ്ദേഹത്തിൽ നിന്നും കേൾക്കാനിടയായില്ല.   തുടർന്ന്...
May 24, 2016, 1:17 AM
ഭൂമിയിലേക്ക് ഒരു ജീവനെ അയക്കുവാൻ തീരുമാനമായപ്പോൾ ദൈവത്തോട് ആ ജീവൻ സംശയം ചോദിച്ചു. 'ഭൂമിയിൽ എന്നെ ആരു സംരക്ഷിക്കും ?" 'കുഞ്ഞേ അവിടെ നിന്നെക്കാത്ത് ഒരു മാലാഖ ഉണ്ടായിരിക്കും " ദൈവം മറുപടി നല്കി.   തുടർന്ന്...
May 17, 2016, 1:14 AM
അയൽ രാജ്യം തങ്ങളേക്കാൾ പ്രബലവും ഉത്സാഹ ഭരിതവുമാണെന്ന് സൈന്യാധിപനറിയാം. തന്റെ സൈന്യത്തിന് ഉൾഭയവും ആശങ്കയും പടർന്നിരിക്കുന്നതായും അദ്ദേഹം മനസിലാക്കി. യുദ്ധത്തിനു പോകുന്നതിനു മുൻപ് പ്രാർത്ഥനയ്ക്കായി അണികളെയും കൂട്ടി അദ്ദേഹം ആരാധനാലയത്തിലെത്തി. തന്റെ കൈവശമുള്ള നാണയം പൂജാരിയെ ഏല്പിച്ച് പൂജിച്ചുവാങ്ങി.   തുടർന്ന്...
Apr 8, 2016, 12:09 AM
ഒരിക്കൽ രാജ്‌കോട്ട് സൌരാഷ്ട്രാ യൂണിവേഴ്സിറ്റി ഹാളിൽ നിറഞ്ഞുനിന്ന വിദ്യാർത്ഥികളോടും ശ്രോതാക്കളോടു മായി ഭാരതത്തിന്റെ അഗ്നിപുത്രൻ ഡോ. എ.പി.ജെ. അബ്ദുൾ കലാം പറഞ്ഞു.   തുടർന്ന്...
Mar 23, 2016, 12:39 AM
കുട്ടിക്കാലത്ത് ചില കാര്യങ്ങൾ നമ്മുടെ മനസിനെ ആഴത്തിൽ സ്വാധീനിക്കുന്നു. ഒരുപക്ഷേ ആ അനുഭവ സ്വാധീനം ജീവിതയാത്രയിലത്രയും നമ്മെ പിൻതുടർന്നേക്കാം. പ്രൈമറി ക്ലാസിൽ പഠിച്ച   തുടർന്ന്...
Mar 15, 2016, 12:05 AM
മഹാപുരുഷൻ ശ്രീരാമകൃഷ്ണ പരമഹംസർ പറഞ്ഞു 'ദൈവം ഒരു പഞ്ചായത്തു വിളക്കുപോലെയാണ്. തെരുവിൽ കത്തിനിൽക്കുന്ന ആ പഞ്ചായത്ത് വിളക്കിന്റെ വെളിച്ചത്തിൽ ഒരു പണ്ഡിതന്   തുടർന്ന്...