Thursday, 20 July 2017 6.13 PM IST
Jul 18, 2017, 12:35 AM
ഞാൻ ഊട്ടി ഗുരുകുലത്തിൽ താമസിക്കുന്നു. ഇവിടെ ദിവസവും കാലത്തും വൈകിട്ടും ക്ലാസ് നടത്തുന്നു.   തുടർന്ന്...
Jul 9, 2017, 12:10 AM
ഒരാഴ്ച നീണ്ടുനിൽക്കുന്ന നാരായണഗുരുകുല കൺവെൻഷൻ നടന്നുകൊണ്ടിരിക്കുന്നു. ഞാൻ മുറിക്കുള്ളിൽ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളെക്കുറിച്ചുള്ള ചർച്ച പുറത്തുനടക്കുന്നു. പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ മുറിക്കുള്ളിലേക്ക് കടന്നുവന്നു. കുറച്ചുനാൾ മുമ്പ് കണ്ടിട്ടുള്ളതുപോലെ.   തുടർന്ന്...
Jul 3, 2017, 12:10 AM
ഞാൻ ഊട്ടി നാരായണ ഗുരുകുലത്തിലിരിക്കുന്നു. മലബാർ ഭാഗത്തുനിന്നു നാലഞ്ചു ചെറുപ്പക്കാർ കാണാൻ വന്നു. എല്ലാവരും അദ്ധ്യാപകരാണ്. സൂഫികളും. അദ്വൈത ദർശനത്തിനോടു അടുത്തു വരുന്നതും, വളരെ വിശാലമനസ്കതയോടു കൂടിയതുമായ ഒരു ഇസ്ളാമിക ആദ്ധ്യാത്മിക പ്രസ്ഥാനമാണ് സൂഫിസം. ഇവിടെ വന്നവർക്ക് ഒരു ഗുരുവുണ്ട്. അദ്ദേഹം ഈജിപ്‌റ്റിലാണ്. അദ്ദേഹത്തിന്റെ ഒരു പ്രതിനിധി കേരളത്തിലുമുണ്ട്.   തുടർന്ന്...
Jun 19, 2017, 12:10 AM
ഞാൻ ഊട്ടി നാരായണ ഗുരുകുലത്തിലിരിക്കുന്നു. എല്ലാദിവസവും കാലത്തും വൈകിട്ടും ക്ളാസ് നടത്തുന്നുണ്ട്. കാലത്ത് നാരായണഗുരുകൃതിയായ 'അറിവാ"ണ് പഠനവിഷയം. വൈകുന്നേരം ഉപനിഷത്തുകളും.   തുടർന്ന്...
Jun 12, 2017, 12:30 AM
രംഗം ഊട്ടി നാരായണ ഗുരുകുലത്തിലെ പ്രാർത്ഥനാവേള. ഗുരു നിത്യചൈതന്യയതി എഴുതിയ 'ദർശനമാലയിലെ മനോദർശനം" എന്ന ഗ്രന്ഥം ഞങ്ങൾ വായിച്ചു ചർച്ച ചെയ്യുന്നു. ഗുരു അതിലൊരിടത്തു ചൂണ്ടിക്കാണിക്കുന്നു:   തുടർന്ന്...
Jun 4, 2017, 12:05 AM
എനിക്ക് വയസ്സായി. അസ്ഥികൾക്ക് വളരെ ബലക്കുറവുണ്ട്. അതുകൊണ്ട് ഡോക്ടർമാർ പറഞ്ഞിരിക്കുന്നു. കുറച്ചു ബദാംപരിപ്പ് ദിവസവും കഴിക്കണം എന്ന്. വളരെ വിലയുള്ള സാധനമാണത്. ഞാൻ സാധാരണഗതിയിൽ വാങ്ങാറില്ല. ഗൾഫിൽ നിന്നും വരുന്ന ചിലർ കൊണ്ടുതരും. തീരെ ഇല്ലാതെ വരുമ്പോൾ ഇവിടെ നിന്നു വാങ്ങാറുമുണ്ട്.   തുടർന്ന്...
Jun 1, 2017, 12:10 AM
നാരായണ ഗുരുകുല കൺവെൻഷനിൽ പങ്കെടുക്കാനായി വന്ന ഒരു ചെറുപ്പക്കാരൻ, ബോംബെയിലെ ആറ്റമിക് റിസർച്ച് സെന്ററിലെ എൻജിനിയറാണ്. ഒരു ദിവസം ഇതിൽ പങ്കെടുത്തിട്ടു മടങ്ങിപ്പോകാൻ വന്നതാണ്.   തുടർന്ന്...
May 22, 2017, 12:25 AM
തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​സ​ത്തിൽ ഒ​രി​ക്കൽ ന​ട​ത്താ​റു​ള്ള ക്ളാ​സിൽ പ​ങ്കെ​ടു​ക്കാ​നാ​യി പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്നു. ഒ​ര​ദ്ധ്യാ​പ​ക​നാ​ണ് കാ​റോ​ടി​ക്കു​ന്ന​ത്. ഒാ​ടി​ക്കു​ന്ന കൂ​ട്ട​ത്തിൽ അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു.   തുടർന്ന്...
May 7, 2017, 12:10 AM
ബാംഗ്ളൂർ ഗുരുകുലത്തിലെ ഗുരുപൂജയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതാണ്. പൂജയ്ക്കുവേണ്ടി കൊച്ചിയിൽ നിന്നെത്തിയ ഒരു പതിനേഴുകാരൻ പരിപാടി കഴിഞ്ഞിട്ടും ഇവിടെത്തന്നെ നിൽക്കുന്നു   തുടർന്ന്...
Apr 16, 2017, 12:14 AM
ഒരാശ്രമത്തിലെ സന്യാസിനി സമാധിയായി. ആശ്രമാധിപൻ അകലെയാണ്. സ്ഥലത്തു എത്തിയവരും സന്യാസിനിയുടെ പൂർവാശ്രമ ബന്ധുക്കളും ആശ്രമാധിപനോടു അന്വേഷിക്കുന്നു, ''എന്താണ് ചെയ്യേണ്ടത് ?""   തുടർന്ന്...
Apr 10, 2017, 12:37 AM
ഒ​രു ഫോൺ​കോൾ. ഗോ​വ​യിൽ നി​ന്ന്. പ​രി​ച​യ​മു​ള്ള ആ​ളാ​ണ്. ഇ​ട​യ്‌​ക്കു വി​ളി​ച്ചു വേ​ദാ​ന്ത​വി​ഷ​യ​ങ്ങൾ ചർ​ച്ച ചെ​യ്യാ​റു​മു​ണ്ട്.'​'​ഒ​രു സം​ശ​യം ചോ​ദി​ക്കാൻ വി​ളി​ച്ച​താ​ണ്.​   തുടർന്ന്...
Apr 3, 2017, 12:10 AM
ഒരച്ഛൻ നാലു വയസുള്ള മകനുമായി വന്നിരിക്കുന്നു. അച്ഛൻ നല്ലൊരു സൈക്യാട്രിസ്റ്റ്. അമ്മ പ്രകൃതി ചികിത്സാ വിദഗ്ദ്ധയും. സിറ്റിയിൽ താമസിക്കുന്ന കുടുംബം.   തുടർന്ന്...
Mar 27, 2017, 1:05 AM
ഒ​രു മ​നോ​രോഗ വി​ദ​ഗ്ദ്ധ​നും കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ഒ​രു സം​ഘ​വും എ​ത്തി​യി​രി​ക്കു​ന്നു. ആ​ഴ്ച​യി​ലൊ​രി​ക്കൽ ജി​ല്ല​യി​ലെ എ​ല്ലാ സർ​ക്കാർ ആ​ശു​പ​ത്രി​ക​ളി​ലും എ​ത്തി, അ​വി​ടെ വ​ന്നു​ചേ​രു​ന്ന മ​നോ​രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച്, അ​വർ​ക്ക് വേ​ണ്ടു​ന്ന മ​രു​ന്ന് നൽ​കു​ന്ന​താ​ണ് ഇ​വ​രു​ടെ ജോ​ലി.   തുടർന്ന്...
Mar 19, 2017, 1:05 AM
ഒരു മനോരോഗ വിദഗ്ദ്ധനും കൂടെ ജോലി ചെയ്യുന്ന ഒരു സംഘവും എത്തിയിരിക്കുന്നു. ആഴ്ചയിലൊരിക്കൽ ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും എത്തി, അവിടെ വന്നുചേരുന്ന മനോരോഗികളെ   തുടർന്ന്...
Mar 5, 2017, 12:20 AM
കലാകാരനായി മാറിയ എൻജിനിയറും എൻജിനിയറായി ജീവിക്കുന്ന എൻജിനിയറും മുന്നിലിരിക്കുന്നു. ഒരാൾ ഡൽഹിയിൽ മറ്റേയാൾ അബുദാബിയിൽ. സഹപാഠികളായിരുന്ന രണ്ടുപേരും യാദൃച്ഛികമായി ഒത്തുകൂടാനിടയായപ്പോൾ ഇങ്ങോട്ടു വന്നതാണ്.   തുടർന്ന്...
Feb 26, 2017, 12:15 AM
ഒരു കത്തു വന്നിരിക്കുന്നു. ഒരച്ഛന്റേതാണ്. മകന് 35 വയസായി. എൻജിനിയറിംഗ് ബിരുദവും ബിരുദാനന്തര ബിരുദവുമുണ്ട്. പക്ഷേ ഒരു ജോലിയിലും ഉറച്ചുനില്‌ക്കുന്നില്ല.   തുടർന്ന്...
Feb 19, 2017, 12:20 AM
ഞാൻ എന്റെ മുറിയിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. രണ്ടു ചെറുപ്പക്കാർ കടന്നു വരുന്നു. ''എന്താ രണ്ടുപേരുംകൂടി?""   തുടർന്ന്...
Feb 12, 2017, 1:01 AM
എന്റെ മുറിയുടെ വാതിൽക്കൽ ഞാൻ അലസമായി നിൽക്കുന്നു. ഒരു ചെറുപ്പക്കാരൻ വേഗത്തിൽ അടുത്തു വരുന്നു. മുതുകിൽ വലിയ സഞ്ചി. പണക്കാരായ യുവാക്കൾ   തുടർന്ന്...
Feb 5, 2017, 12:09 AM
തലശേരി കുയ്യാലിയിൽ ഒരു കുഞ്ഞ് ഗുരുകുലമുണ്ട്. അവിടെയിരിക്കുന്നു. ഇന്ന് ഇവിടെയടുത്ത് ഒരു ചെറിയ ആഡിറ്റോറിയത്തിൽ ഒരു ഒത്തുചേരൽ വച്ചിരിക്കുന്നു ഗുരുകുല സ്റ്റഡി സർക്കിൾ ആണ്   തുടർന്ന്...
Jan 29, 2017, 9:45 AM
തോട്ടുവാ മംഗല ഭാരതിയിലിരിക്കുന്നു. ഇരിക്കുന്ന മുറിയിലേക്ക് രണ്ട് യുവതികൾ കടന്നുവരുന്നു. ഒരാൾ കോളേജ് വിദ്യാർത്ഥിനിയാണെന്ന് തോന്നി. മറ്റേയാൾ അല്പം മുതിർന്നതാണ്. ഒരാളോട്.   തുടർന്ന്...
Jan 22, 2017, 12:00 AM
കാസർകോട് ജില്ലയിലെ ചെറുവത്തൂരിലുള്ള ഗുരുകുലത്തിൽ ഒരു ക്ളാസ് കഴിഞ്ഞ് മുറിയിൽ തിരിച്ചുവന്നു. ഒരു മദ്ധ്യവയസ്കൻ മുറിയിലേക്ക് വന്നു. ക്ളാസിൽ പങ്കെടുത്ത ആളാണ്. അല്പം സംസാരിച്ചിരുന്ന കൂട്ടത്തിൽ ഒരു ചോദ്യം :   തുടർന്ന്...
Jan 15, 2017, 12:05 AM
വർക്കല നാരായണഗുരുകുലത്തിൽ നിന്നു അരകിലോമീറ്റർ അകലെയുള്ള ഒരു ദേവീക്ഷേത്രത്തിൽ സഹസ്രകലശാഭിഷേകം. അത് പ്രമാണിച്ചുള്ള റിക്കാർഡ് സംഗീതം രണ്ടുദിവസം മുമ്പു തുടങ്ങി.   തുടർന്ന്...
Jan 8, 2017, 12:00 AM
തലശേരി കനകമല ഗുരുകുലത്തിലിരിക്കുന്നു. ഇവിടെ നടത്തുന്ന സെമിനാറിലും ഗുരുപൂജയിലും പങ്കെടുക്കാൻ വന്നതാണ്. അതിൽ പതിവായി പങ്കെടുക്കാറുള്ള ഒരു കുടുംബം എത്തി.   തുടർന്ന്...
Jan 2, 2017, 12:05 AM
ഒരു സന്ദർശകൻ കടന്നുവരുന്നു. പരിചയമുള്ള ആൾ. നല്ല പ്രഭാഷകൻ. എഴുത്തുകാരൻ. കൈകാര്യം ചെയ്യുന്നത് ആധ്യാത്മികവിഷയങ്ങളും. അദ്ദേഹം ഏറ്റവും അവസാനം എഴുതിയ ഒരു വലിയ ഗ്രന്ഥത്തിന്റെ കോപ്പി ആദരപൂർവം എനിക്ക് തന്നു. എന്നിട്ട് ചോദിച്ചു.   തുടർന്ന്...
Dec 27, 2016, 12:36 AM
ഒരാൾ കടന്നുവന്നിട്ടു പറയുന്നു: ''തൈത്തിരിയോപനിഷത്തിനു സ്വാമിഎഴുതിയ വ്യാഖ്യാനം വേണം.   തുടർന്ന്...
Dec 18, 2016, 12:12 AM
ഒരു സന്ദർശകൻ. നല്ല വിദ്യാഭ്യാസമുള്ളയാൾ. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ഫെല്ലോപ്പിഷ് വാങ്ങിക്കൊണ്ട് ഗവേഷണം നടത്തുന്ന ഒരാൾ. എനിക്ക് കൗതുകം തോന്നി. ഞാൻ ചോദിച്ചു.   തുടർന്ന്...
Dec 11, 2016, 12:10 AM
ഒരു ഫോൺ കോൾ. പരിചയമുള്ള ആളാണ് വിളിക്കുന്നത്. ആദ്ധ്യാത്മിക കാര്യങ്ങളിൽ നല്ല താത്പര്യമുള്ള ഒരാൾ. അയാൾ ചോദിക്കുന്നു. ''ഒരു സംശയമുണ്ടല്ലോ, സ്വാമി?"" ''എന്താണ്?""   തുടർന്ന്...
Dec 4, 2016, 12:29 AM
മനസിലിരുന്നു നീറുന്ന ഒരു പ്രശ്‌നവുമായി ഒരാൾ കടന്നു വന്നിട്ടു പറയുന്നു, ''നാരായണഗുരുവിനെയും അയ്യങ്കാളിയെയും ഒരൊറ്റ നുകത്തിൽ കെട്ടിയാണല്ലോ ഇപ്പോൾ പത്രമാസികകളുംചില പൊതുപ്രവർത്തകരും പ്രചരിപ്പിക്കുന്നത്, സ്വാമീ."" ''എന്തടിസ്ഥാനത്തിലാണത്?""   തുടർന്ന്...
Nov 28, 2016, 12:09 AM
വർക്കല നാരായണഗുരുകുലത്തിന്റെ സമീപത്താണ് ഇവിടത്തെ എസ്.എൻ കോളേജ്. അവിടെ നിന്ന് വിദ്യാർത്ഥികൾ ഇവിടെ വരാറുണ്ട്. രണ്ട് വിദ്യാർത്ഥികൾ കടന്നുവരുന്നു. തമ്മിൽ തർക്കിച്ചുകൊണ്ടാണ് വരവ്. 'നമുക്ക് സ്വാമിയോട് തന്നെ ചോദിക്കാ"മെന്ന് പറഞ്ഞുകൊണ്ടാണ് വരവ്. ഞാൻ ചോദിച്ചു.   തുടർന്ന്...
Nov 21, 2016, 12:05 AM
ഞാൻ മുറിയിൽ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ കടന്നുവരുന്നു. ഇരിക്കാൻ പറഞ്ഞു. '' എന്താ വന്നത്?"" ''ശിവഗിരിയിൽ വന്നതാണ്. സ്വാമിയെകൂടി കണ്ടിട്ടുപോകാമെന്നു കരുതി. "" '' പ്രത്യേക ഉദ്ദേശ്യം വല്ലതുമുണ്ടോ?"" '' ഒരു സംശയംകൂടി ചോദിക്കാമെന്ന് കരുതി."" '' എന്താണ്?""   തുടർന്ന്...
Nov 13, 2016, 12:28 AM
ഞാൻ കാസർകോട് ജില്ലയിലുള്ള ചെറുവത്തൂർ ഗുരുകുലത്തിലിരിക്കുന്നു. മുപ്പതു കിലോമീറ്ററോളം അകലെ നിന്ന് നാലു ചെറുപ്പക്കാർ കാണാൻ വന്നിരിക്കുന്നു. നടന്നാണ്   തുടർന്ന്...
Nov 2, 2016, 12:23 AM
ശിവഗിരി മഠത്തിൽ ഈയിടെ ബോർഡ് തിരഞ്ഞെടുപ്പു കഴിഞ്ഞതേയുള്ളൂ. തുടർന്ന് ബോർഡ് യോഗവും നടന്നു. അതുകഴിഞ്ഞ് ഒരാൾ നിരാശനെന്നു തോന്നുമാറ് കടന്നുവന്നു പറയുന്നു, ''ശിവഗിരിയിൽ ബോർഡ് യോഗം കൂടി. ബോർഡംഗങ്ങൾ സത്യപ്രതിജ്ഞയും ചെയ്തു. പക്ഷേ ഭാരവാഹികളെ തിരഞ്ഞെടുത്തില്ല. കഷ്ടം തന്നെ!"" ''അതെന്താ?""   തുടർന്ന്...
Oct 23, 2016, 12:10 AM
അവിചാരിതമായി വന്ന ഒരു ഫോൺ കാൾ ''സ്വാമിയല്ലേ?"" '' അതേ."" '' തെരക്കിലാണോ?"" '' അല്ലല്ലോ""   തുടർന്ന്...
Oct 16, 2016, 12:20 AM
കഴിഞ്ഞ 60 വർഷത്തിലേറെയായി നാരായണ ഗുരുകുല പ്രസ്ഥാനവുമായി വളരെയടുത്ത് ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു കുടുംബം. അതിലെ ഇപ്പോഴത്തെ തലമുറയിലുള്ള അച്ഛനും മകനും. അച്ഛൻ എൻജിനിയറായിരുന്നു.   തുടർന്ന്...
Oct 9, 2016, 12:10 AM
മാന്യനായ ഒരാൾ മുറിയിലേക്ക് കടന്നുവരുന്നു. പുതിയ ആളാണ്. പരിചയപെട്ടതിനുശേഷം ചോദിച്ചു: ''പ്രസംഗം എന്നത് ഒരു കലയല്ലേ? അതിന് അതിന്റേതായ ഒരു സംശുദ്ധിയില്ലേ? ഈയിഏെ പല നേതാക്കന്മാരും നടത്തുന്ന പ്രസംഗങ്ങൾ വലിയ വിവാദങ്ങൾക്കു ഇടയാകുന്നു. ഈ കല ദുഷിച്ചുപോയതിന്റെ ലക്ഷണമല്ലേ ഇത്?"" ''പ്രസംഗം ഒരു കലയല്ല. ജനങ്ങളെ ഉദ്ബുദ്ധരാക്കുന്നതിനുള്ളശക്തമായ ഒരു വിദ്യാഭളാസ മാദ്ധ്യമമാണത്. അതു കലാപരമാകുന്നത് കൈകാര്യം ചെയ്യുന്ന ആളിന്റെ വൈഭവവും രസികത്വവും അനുസരിച്ചിരിക്കും. ഏതെങ്കിലും രംഗത്തു അല്പമാത്രമായ അറിവുള്ളവരെ കൂടുതൽ അറിവുള്ളവരാക്കിത്തീർക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.   തുടർന്ന്...
Oct 2, 2016, 12:10 AM
തിരുവില്വാമലയിൽ ചികിത്സയ്ക്കായി താമസിക്കുന്നു. ആശുപത്രിയിലെ ചെറുപ്പക്കാരായ ചില ഡോക്ടർമാർ എന്റെയടുത്തു ക്ളാസിൽ പങ്കെടുക്കാൻ വരും. ഒരാൾ ചോദിക്കുന്നു. ''ഒരൊറ്റ സത്യത്തിൽ നിന്നാണ് സകലതും ഉണ്ടായിവന്നതെങ്കിൽ, ഉണ്ടായതെല്ലാം ഒരേപോലെയിരിക്കാത്തതെന്തുകൊണ്ടാണ്?""   തുടർന്ന്...
Sep 25, 2016, 12:10 AM
രാത്രിയിൽ ഒരു ചെറുപ്പക്കാരൻ എന്റെ മുറിയിലേക്കു കടന്നുവരുന്നു. ആധുനിക കമ്പ്യൂട്ടർ യുഗത്തിന്റെ സന്തതിയെന്നു ശരീരം വിളിച്ചുപറയുന്നു. ''എന്താ വന്നത്?"" ''പഠിക്കാൻ വന്നതാണ്."" ''എന്തു പഠിക്കാൻ?"" ''വേദാന്തം.""   തുടർന്ന്...
Sep 19, 2016, 12:09 AM
ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. നേരത്തെ ഒരിക്കൽ വന്നു സംസാരിച്ചു പോയിട്ടുള്ള ആളാണെന്നു ഓർമ്മ വന്നു. ''എന്താ വന്നത്?   തുടർന്ന്...
Sep 11, 2016, 12:20 AM
ഒരു ഭാര്യയും ഭർത്താവും കടന്നുവരുന്നു. പരിചയമുള്ളവരല്ല. ''എന്താണ് ? ആരാണ് ? ഇരിക്കൂ."" ''വലിയ മനഃപ്രയാസം അനുഭവിക്കുന്നതു കൊണ്ടുവന്നതാണ്.""   തുടർന്ന്...
Sep 5, 2016, 12:09 AM
ഊട്ടി നാരായണഗുരുകുലത്തിൽ വച്ച് ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സ് സെമിനാർ നടക്കുന്നു. അതിൽ പങ്കെടുക്കാനായി തലശ്ശേരിയിൽ നിന്ന് മുസ്തഫ മൗലവിയും സുഹൃത്ത് ബന്നയും വന്നു. അവർ മൂന്നു ദിവസം ഗുരുകുലത്തിൽ താമസിച്ചു. പ്രബന്ധാവതരണങ്ങളിലും ക്ലാസുകളിലും ചർച്ചകളിലും പങ്കെടുത്തു.   തുടർന്ന്...
Aug 29, 2016, 12:08 AM
മലയാറ്റൂർ ഗുരുകുലത്തിലുണ്ടായിരുന്ന താത്‌കാലിക കെട്ടിടം പൊളിച്ചിട്ട് പുതിയ ഒന്നു പണിയുന്നു. അതിന്റെ കട്ടിളവെയ്‌പു ചടങ്ങിനു വന്നതാണ്. അവിടെ നിന്ന് ഒരു വീട്ടിൽ സന്ദർശനത്തിനു പോയി. അവിടത്തെ ഒരു മകൾ കോഴിക്കോട് എൻ.ഐ.ടിയിൽ കംപ്യൂട്ടർ എൻജിനിയറിംഗ് പഠിക്കുന്നു. അവൾക്ക് രാത്രിയായാലും പകലായാലും ബസിൽ യാത്ര ചെയ്യുന്നതാണ് ഇഷ്ടം. രാത്രിയിൽ ഒറ്റയ്‌ക്കു യാത്ര ചെയ്യുവാൻ അച്ഛനമ്മമാർ അനുവദിക്കുന്നതുമില്ല. അവൾക്ക് ഇതാണ് പരാതി.. എന്നോടു ചോദിക്കുന്നു:   തുടർന്ന്...
Aug 21, 2016, 12:43 AM
ലോ​ക​ത്തെ​ ​മു​ഴു​വൻ​ ​ചു​ട്ടു​ ​ചാ​മ്പ​ലാ​ക്കാൻ​ ​ക​ഴി​വു​ള്ള​ത് ​മ​നു​ഷ്യൻ​ ​ത​ന്നെ​ ​നിർ​മ്മി​ക്കു​ന്ന​ ​അ​ണു​വാ​യു​ധ​ങ്ങ​ളാ​ണെ​ന്നു​ ​ഈ​യ​ടു​ത്ത​ ​കാ​ലം​ ​വ​രെ​ ​എ​ല്ലാ​വ​രും​ ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​ഇ​പ്പോൾ​ ​സ്ഥി​തി​യാ​കെ​ ​മാ​റി​യി​രി​ക്കു​ന്നു.​ ​മ​ത​വി​ശ്വാ​സ​മാ​ണ് ​ ഇ​ന്നു​ ​ ലോ​ക​ത്തെ​ ​ചു​ട്ടു​ക​രി​ക്കാൻ​ ​ത​യ്യാ​റാ​യി​ ​നിൽ​ക്കു​ന്ന​ത്.​ ​ആ​ ​ആ​യു​ധ​ത്തെ​ ​ന​ശി​പ്പി​ക്കാൻ​ ​അ​ണു​വാ​യു​ധ​ങ്ങൾ​ക്കും​ ​ശ​ക്തി​യി​ല്ല.   തുടർന്ന്...
Aug 14, 2016, 12:16 AM
രണ്ടാഴ്ചക്കാലം ബാംഗ്ളൂർ ഗുരുകുലത്തിൽ താമസിക്കുകയും ക്ളാസുകൾ നടത്തുകയും ചെയ്തതിനു ശേഷം വർക്കല ഗുരുകുലത്തിൽ മടങ്ങിയെത്തി. നല്ല ക്ഷീണം. വേനലിന്റെ കൊടും ചൂടും. ചൂടിൽ നിന്നു കുറഞ്ഞൊന്നു രക്ഷപ്പെടാനായി മുറി അടച്ചിട്ടുകൊണ്ടു അകത്തിരുന്നു.   തുടർന്ന്...
Aug 8, 2016, 12:53 AM
ഞ​ങ്ങൾ​ ​തീ​വ​ണ്ടി​യിൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്നു.​ ​വർ​ക്കലനി​ന്നും തൃ​പ്പൂ​ണി​ത്തു​റ​യ്ക്കു​ള്ള​ ​യാ​ത്ര​യാ​ണ്. ഞ​ങ്ങ​ളു​ടെ​യ​ടു​ത്ത് ഒ​രു​ ​കു​ടും​ബ​വും ഇ​രി​ക്കു​ന്നു​ണ്ട്. അ​മ്മ​യും​ ​അ​ച്ഛ​നും​ ​നാ​ലു​ ​വ​യ​സു​വ​രു​ന്ന മ​ക​ളും​ ​മാ​ത്ര​മു​ള്ള​ ​അ​ണു​കു​ടും​ബം.​   തുടർന്ന്...
Jul 24, 2016, 12:07 AM
മൊബൈൽ ഫോണും ഇ-മെയിലും സാർവത്രികമായതോടുകൂടി പോസ്റ്റിൽ കത്തുകൾ വരാതായി. പോസ്റ്റാഫീസുകൾക്കും ജോലിയില്ലാതായി. എന്നാലും വരും, ഇടയ്ക്കിടയ്ക്ക് ഓരോ കത്ത്. അങ്ങനെയുള്ള ഒരു നീണ്ട കത്ത് ഇതാ വന്നിരിക്കുന്നു. പരിചയമുള്ള ആളിന്റേതാണ്.   തുടർന്ന്...
Jul 17, 2016, 12:07 AM
തൃശൂർ നടന്ന ഒരു സുഹൃത്‌‌സംഗമത്തിൽ ചർച്ചാവിഷയമായത് ആദ്ധ്യാത്മികതയ്ക്ക് ആധുനിക യുഗത്തിലെ പ്രസക്തിയാണ്. ചർച്ചയുടെ ഭാഗമായി ഒരാൾ ഖണ്ഡിതമായി പറഞ്ഞു, ''ആദ്ധ്യാത്മികതയ്ക്ക് ഇക്കാലത്ത് ഒരു പ്രസക്തിയുമില്ല. ഇവിടെ വിശക്കുന്നവർ ധാരാളമുണ്ട്. അവരുടെ വിശപ്പു മാറ്റണം. വിശക്കുന്നവനോടു വേദാന്തം പറഞ്ഞിട്ടു കാര്യമില്ല."   തുടർന്ന്...
Jul 10, 2016, 12:07 AM
ഈയിടെ തൃശൂർ പോയപ്പോൾ അവിടെ സുഹൃത്തുക്കളുമായി സംവാദ രൂപത്തിലുള്ള ആശയവിനിമയം നടത്തി. അതവസാനിച്ചപ്പോൾ ഒരാൾ വന്നു പറയുന്നു, ''ഗുരുക്കന്മാരെ അസുരഗുണം ബാധിച്ചിരിക്കുന്നു!"" ഞാൻ അന്ധാളിച്ചുപോയി! ചിലരൊക്കെ എന്നെ ഗുരുവെന്നു വിളിക്കാറുണ്ട്. നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ തലവനാകേണ്ടിവന്നതുകൊണ്ടുമാത്രം. എന്നെപ്പറ്റി തന്നെയല്ലേ ഇദ്ദേഹം പറയുന്നത്? എന്നിൽ അസുരഗുണമുണ്ടെങ്കിലും ഞാൻ അതറിയണമെന്നില്ല. ഒരാത്മപരിശോധന നടത്തേണ്ട അവസരമായി ഇതെനിക്കു തോന്നി.   തുടർന്ന്...
Jul 3, 2016, 1:00 AM
നല്ല വേനൽക്കാലം. വെളിയിലെ ചൂട് കാര്യമായി ഉള്ളിൽ ബാധിക്കാതിരിക്കാനുള്ള ചില വിദ്യകൾ പ്രയോഗിച്ച്, മുറിയടച്ച് ഞാൻ ഉള്ളിലിരിക്കുകയാണ്. ഒരു സ്ത്രീ മുറി തുറന്ന് എത്തിനോക്കി. ഉള്ളിലേക്കു വരാൻ ഞാൻ പറഞ്ഞു, ''ആരാണ്?""   തുടർന്ന്...
Jun 26, 2016, 12:23 AM
ഗുരുകുലത്തിൽ എല്ലാ ഞായറാഴ്ചയും ഹോമമുണ്ട്. നാരായണഗുരു രചിച്ച ഹോമമന്ത്രം ചൊല്ലിക്കൊണ്ടുള്ളത്. ബ്രഹ്‌മമാകുന്ന അഗ്‌നിയിൽ സകലതിനെയും അവരവരെയും ഹവിസായി അർപ്പിക്കുന്ന ഹോമമാണത്. വിനയത്തോടുകൂടി തന്നെത്തന്നെ സത്യത്തിൽ അർപ്പിച്ച് ആ സത്യത്തിൽ സ്വയം ഇല്ലാതായിപ്പോകുന്ന തരം അറിവാണത് പഠിപ്പിക്കുന്നത്. അവിടെ വിനയം സ്വാഭാവികമാണ്. ഈ വിനയം കാണിക്കാനായി ഹോമം ചെയ്യുന്നവർ ഉടുപ്പ്, വാച്ച് തുടങ്ങിയവയൊക്കെ ഊരിവച്ചിട്ടാണ് അത് ചെയ്യേണ്ടത് എന്ന് ചിട്ട വച്ചിട്ടുണ്ട്.   തുടർന്ന്...
Jun 22, 2016, 12:06 AM
രണ്ട് കുടുംബങ്ങൾ ഒന്നിച്ച് സന്ദർശനത്തിന് വന്നിരിക്കുന്നു. ഒരു കുടുംബത്തെ നേരത്തെ കണ്ടിട്ടുണ്ട്. മറ്റവരെ ഇവരാണ് കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്. എന്തിനാണാവോ! അപരിചിതനായ ഗൃഹനാഥൻ ചോദിക്കുന്നു. ''നല്ലവരായി ജീവിക്കാൻ ഞങ്ങൾക്കൊരു ഉപദേശം തരണം"", സാധാരണഗതിയിൽ എന്തെങ്കിലും ഉപദേശം കൊടുക്കാൻ സാധിക്കുന്നത് അവരെ അല്പമൊക്കെ മനസിലാക്കിയിട്ടാണ്. ഇവിടെയിതാ തികച്ചും അപരിചിതർക്ക് ഉപദേശം വേണം. ഒരു ധൈര്യത്തിൽ ഞാൻ പറഞ്ഞു. ''നിങ്ങൾ നിങ്ങളായിത്തന്നെ ജീവിക്കണം. ഈ ഉപദേശമേ എനിക്ക് തരാനുള്ളു"",   തുടർന്ന്...