Saturday, 19 August 2017 7.16 AM IST
Aug 19, 2017, 12:05 AM
മലപ്പുറം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ബസ് സമരം ജില്ലയിൽ ഭാഗികം. അന്തർജില്ലാ ബസുകൾ സർവീസ് നടത്തിയില്ല. കോഴിക്കോട് - പാലക്കാട്,   തുടർന്ന്...
Aug 19, 2017, 12:04 AM
മഞ്ചേരി: ആറുവയസുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്‌ക്കനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി പത്തുവർഷം കഠിനതടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. വേങ്ങര ഇരിങ്ങല്ലൂർ ഇല്ലിപ്പുലാക്കൽ   തുടർന്ന്...
Aug 19, 2017, 12:03 AM
മലപ്പുറം: മലപ്പുറം സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയം അക്രമിച്ച കേസിലെ പ്രതിയെ മലപ്പുറം മുൻസിഫ് കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ തമിഴ്‌നാട് സേലം സ്വദേശിയും   തുടർന്ന്...
Aug 19, 2017, 12:02 AM
മലപ്പുറം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിലെ അടഞ്ഞുകിടക്കുന്ന അമ്യൂസ്‌മെന്റ് പാർക്ക് ഇനി തുറക്കില്ല. പാർക്കിലെ ഉപകരണങ്ങൾ പൊളിച്ച് നീക്കാനുളള ടെൻഡർ നടപടികൾ നഗരസഭ   തുടർന്ന്...
Aug 17, 2017, 12:10 AM
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ വീണ്ടും കഞ്ചാവ് വേട്ട. രണ്ടു കിലോയോളം കഞ്ചാവുമായി അസാം സ്വദേശിയായ അസീസ് റഹ്മാൻ പൊലീസിന്റെ പിടിയിലായി. ബംഗാൾ, ബീഹാർ,   തുടർന്ന്...
Aug 17, 2017, 12:05 AM
വേങ്ങര: പരേതനായ ചെവിടിക്കുന്ന മൊയ്തുട്ടി ഹാജിയുടെ മകൻ സി.കെ.കുഞ്ഞിമുഹമ്മദ് ഹാജി എന്ന ബാപ്പുട്ടി (66) നിര്യാതനായി. ഭാര്യ: റംല.കെ.എം. മക്കൾ: ഫെബ്ന (റിയാദ്), ഹാരിസ്   തുടർന്ന്...
Aug 17, 2017, 12:05 AM
താനൂർ: റോബോർട്ടിനെ ഉപയോഗിച്ച് കനോലി കനാലിനെ ശുചീകരിക്കുന്ന പദ്ധതിക്ക് താനൂരിൽ തുടക്കമായി. വലിയ രീതിയിൽ മാലിന്യ സംഭരണ കേന്ദ്രമായ കനോലി കനാലിനെ ശുചീകരിക്കുന്ന പദ്ധതി   തുടർന്ന്...
Aug 17, 2017, 12:05 AM
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിന്റെ സമീപത്ത് സന്ധ്യമയങ്ങിയാൽ സാമൂഹികവിരുദ്ധർ ഇടതാവളമാക്കുന്നു. യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വഴിയാത്ര പോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കുറ്റിപ്പുറം   തുടർന്ന്...
Aug 16, 2017, 11:13 PM
പെരിന്തൽമണ്ണ: അമ്മിനിക്കാടൻ മലയിൽ നിന്നും ഉത്ഭവിച്ച് മുപ്പത് കിലോമീറ്ററോളം ഒഴുകി കൂട്ടിലങ്ങാടിപ്പുഴയിൽ ചേരുന്ന ചെറുപുഴ തീർത്തും നാശത്തിന്റെ വക്കിലേക്ക്. ഈ പുഴയുടെ ഇരുകരകളിലും   തുടർന്ന്...
Aug 15, 2017, 1:05 AM
മലപ്പുറം: പ്ലസ് വൺ ക്ഷീറ്റ് ക്ഷാമത്തിൽ ജില്ലയിലെ വിദ്യാർത്ഥികൾ നട്ടംതിരിയുമ്പോൾ സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം ജില്ലയിൽ കൂടുന്നത് 1,340 പ്ലസ്‌വൺ സീറ്റുകൾ മാത്രം.   തുടർന്ന്...
Aug 15, 2017, 12:10 AM
താനൂർ: റോബോർട്ടിനെ ഉപയോഗിച്ച് കനോലി കനാലിനെ ശുചീകരിക്കുന്ന പദ്ധതിക്ക് താനൂരിൽ ഇന്ന് തുടക്കമാവും. രാവിലെ 10 മണിക്ക് കൂനൻപാലത്തിന് സമീപം പദ്ധതി ഉദ്ഘാടനം ചെയ്യും.   തുടർന്ന്...
Aug 15, 2017, 12:10 AM
കോട്ടക്കൽ: ദേശീയ പാത 66 ബി.ഒ.ടി ചുങ്കപ്പാത വികസനവുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുമ്പ് നടത്തിയ സാമൂഹികാഘാതപഠന റിപ്പോർട്ട് പുറത്തു വിടാത്തത് ദുരൂഹമാണെന്ന് എൻഎച്ച് ആക്ഷൻ   തുടർന്ന്...
Aug 15, 2017, 12:05 AM
മലപ്പുറം: ഗൈൽ വാതക പൈപ്പ് ലൈനിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ വീണ്ടും സമരം ശക്തമാക്കുന്നു. പൈപ്പ് ലൈൻ പദ്ധതി ജനങ്ങളുടെ   തുടർന്ന്...
Aug 12, 2017, 12:30 AM
മലപ്പുറം: വരൾച്ച അതിജീവിക്കാൻ പമ്പിംഗ് നടത്തിയും മറ്റും വിളവെടുത്ത നെല്ലിന്റെ തുക നാല് മാസമായിട്ടും കർഷകർക്ക് ലഭിച്ചില്ല. സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില എന്ന്   തുടർന്ന്...
Aug 12, 2017, 12:08 AM
മലപ്പുറം: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട ക്വട്ടേഷൻ സംഘത്തെ മലപ്പുറം പൊലീസ് പിടികൂടി. ചക്കിങ്ങൽത്തൊടി അബ്ദുൽ റഷീദ്(39),   തുടർന്ന്...
Aug 11, 2017, 11:34 PM
പരപ്പനങ്ങാടി :ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും വഴി തെളിച്ച പരപ്പനങ്ങാടി ഫിഷിംഗ് ഹാർബറിന് പുതു ജീവൻ നൽകിക്കൊണ്ട് സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി സ്ഥലം   തുടർന്ന്...
Aug 11, 2017, 11:33 PM
താനൂർ: ഗവ: ആർട്സ് ആന്റ് സയൻസ് കോളേജിനായി ഒഴൂർ പഞ്ചായത്തിൽ കണ്ടെത്തിയ സ്ഥലം കോളേജിയറ്റ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും സന്ദർശിച്ചു. രാവിലെ 11ഓടെ എത്തിയ   തുടർന്ന്...
Aug 11, 2017, 1:29 AM
മലപ്പുറം: ജില്ലയിലെ അനധികൃത ക്വാറികൾക്കെതിരെ അധികൃതർ നടപടി തുടങ്ങി. തിരൂർ ആർ.ഡി.ഒയുടെ നിർദ്ദേശപ്രകാരം ഇന്നലെ കണ്ണമംഗലം ചെരിപ്പടി മേഖലയിലെ മൂന്ന് ക്വാറികളിൽ തിരൂരങ്ങാടി തഹസിൽദാർ   തുടർന്ന്...
Aug 11, 2017, 1:20 AM
താനൂർ: നാഗസാക്കി ദിനത്തോടനുബന്ധിച്ച് താനൂർ ദേവധാർ എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഒറ്റ കാൻവാസിൽ യുദ്ധവിരുദ്ധ ചിത്രരചന നടത്തി . സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ   തുടർന്ന്...
Aug 11, 2017, 1:14 AM
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മുന്നേറ്റം. ക്ഷീണം നേരിട്ടെങ്കിലും കൂടുതൽ യു.യു.സിമാരെ നേടാൻ യു.ഡി.എസ്.എഫിനായി. ചില   തുടർന്ന്...
Aug 11, 2017, 1:13 AM
താനൂർ: കേരള നിയമസഭയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി താനൂർ ദേവധാർ ഗവ.എച്ച്.എസ്.എസിൽ നടന്ന വിദ്യാർത്ഥി പാർലമെന്റിൽ പങ്കെടുത്ത 94 വിദ്യാർത്ഥികൾ സ്പീക്കറുടെ അതിഥികളായി തിരുവനന്തപുരത്തെത്തും.   തുടർന്ന്...
Aug 11, 2017, 1:12 AM
പെരിന്തൽമണ്ണ: ഫെബ്രുവരിയിൽ പാലൂർ സുബ്രമഹ്ണ്യ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളായ   തുടർന്ന്...
Aug 11, 2017, 1:12 AM
വളാഞ്ചേരി: നാഗസാക്കി ദിനത്തിന്റെ 72 ാമത് വാർഷി്കത്തോടനുബന്ധിച്ച് എം.ഇ.ടി സ്‌കൂൾ കൊളമംഗലം മഴവിൽ ക്ലബ്ബും സാമൂഹ്യ ശാസ്ത്ര ക്ലബ്ബും സംയുകതമായി സംഘടിപ്പിച്ച നോ വാർ   തുടർന്ന്...
Aug 11, 2017, 1:12 AM
മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിർമ്മാണം, സ്പിരിറ്റിന്റെ അനധികൃത വിൽപ്പന, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വില്പന തടയുന്നതിന്റെ ഭാഗമായി   തുടർന്ന്...
Aug 11, 2017, 1:10 AM
കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ നിർമ്മിച്ച ടി. എ. റസാഖ് ഓഡിയോ വിഷ്വൽ തിയേറ്റർ ആഗസ്റ്റ് 15ന് വൈകിട്ട് 6.30ന്   തുടർന്ന്...
Aug 11, 2017, 1:03 AM
മലപ്പുറം: സ്വകാര്യസ്കൂളുകളെ വെല്ലുംവിധത്തിൽ ഹൈടെക്ക് സൗകര്യങ്ങളൊരുക്കി മലപ്പുറം ഗവ. ഗേൾസിനെ എച്ച്.എസ്.എസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടികൾക്ക് തുടക്കമാവുന്നു. പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുന്ന സംസ്ഥാന സർക്കാരിന്റെ   തുടർന്ന്...
Aug 11, 2017, 12:58 AM
അമരമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് അമരമ്പലം യൂണിറ്റ് വൈവിദ്ധ്യമാർന്ന   തുടർന്ന്...
Aug 11, 2017, 12:55 AM
തിരൂർ: തിരൂർ ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ വ്യാപാരദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് വിവിധ ഉപകരണങ്ങൾ നൽകി.   തുടർന്ന്...
Aug 11, 2017, 12:50 AM
വളാഞ്ചേരി: നഗരസഭ പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ നഗരസഭ ആദരിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ   തുടർന്ന്...
Aug 11, 2017, 12:45 AM
പൊന്നാനി: ആഗസ്റ്റ് മൂന്നിന് കോളേജിൽ നടന്ന അക്രമസംഭവത്തിൽ റിപ്പോർട്ട് നൽകാനുളള സമയപരിധി ആഗസ്റ്റ് 16 വരെ നീട്ടി. കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുപ്പതോളം   തുടർന്ന്...
Aug 11, 2017, 12:35 AM
തിരൂരങ്ങാടി: എസ്.എസ്.എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് വെന്നിയൂർ ചുള്ളിപ്പാറയിൽ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയർമാൻ ഹംസഹാജി   തുടർന്ന്...
Aug 11, 2017, 12:30 AM
മലപ്പുറം: മലപ്പുറം ജനകീയ അയ്യപ്പൻ വിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 18ന് ത്രിപുരാന്തക ക്ഷേത്രപരിസരത്ത് ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ   തുടർന്ന്...
Aug 11, 2017, 12:25 AM
പെരിന്തൽമണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55ാം വാർഷിക 53ാം സന‌ദ്‌ദാന സമ്മേളനം 2018 ജനുവരി 17 മുതൽ 21 വരെയായി നടത്താൻ   തുടർന്ന്...
Aug 11, 2017, 12:15 AM
മലപ്പുറം: കേരളത്തിൽ ജി.എസ്.ടി നടപ്പാക്കുന്നത് നിറുത്തിവയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജി.എസ്.ടിയെ കേരള നിയമസഭ   തുടർന്ന്...
Aug 10, 2017, 1:17 AM
നിലമ്പൂർ: ഗുജറാത്തിലെ സബർമതി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതുമായ് ബന്ധപ്പെട്ട് 12 ദിവസമായി നിരാഹാരം നടത്തുന്ന മേധാ പട്കറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്   തുടർന്ന്...
Aug 10, 2017, 1:17 AM
പരപ്പനങ്ങാടി: കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം 13ന് എ.പി. അച്യുതമേനോൻ നഗറിൽ നടക്കും. സമ്മേളനത്തിൽ മലപ്പുറം   തുടർന്ന്...
Aug 10, 2017, 1:16 AM
വേങ്ങര: വിദ്യാർത്ഥിക്ക് മദ്യവും മയക്കുമരുന്നും നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അരീക്കുളം സ്വദേശികളായ സുബൈർ (36),   തുടർന്ന്...
Aug 10, 2017, 1:16 AM
എടക്കര: ചുങ്കത്തറയിൽ എല്ലാവർക്കും ഭവനം എന്ന സർക്കാർ പദ്ധതി അട്ടിമറിച്ച പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ സി.പി.എം സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. സി.പി.എം   തുടർന്ന്...
Aug 10, 2017, 1:16 AM
പൊന്നാനി: ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന പൊന്നാനി സിവിൽ സർവ്വീസ് പരീക്ഷ പരിശീലന കേന്ദ്രത്തിന്റെ കെട്ടിടനിർമ്മാണം അവസാനഘട്ടത്തിൽ. വൈദ്യുതീകരണ പ്രവൃത്തികളും അവസാനവട്ട മിനുക്കുപണികളും മാത്രമാണ് ശേഷിക്കുന്നത്. നവംബറോടെ   തുടർന്ന്...
Aug 10, 2017, 1:15 AM
മലപ്പുറം: ജില്ലയുടെ മുക്കുംമൂലയും തുരന്ന് അനധികൃത ക്വാറികൾ യഥേഷ്ടം പ്രവർത്തിക്കുമ്പോഴും അധികൃതർ ഇതറിഞ്ഞ മട്ടില്ല. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ, നിയമങ്ങളെല്ലാം പാലിച്ച് പ്രവർത്തിക്കുന്ന 12   തുടർന്ന്...
Aug 10, 2017, 1:15 AM
കൊണ്ടോട്ടി: ഒളിപ്പിച്ചു കടത്തിയ 40 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടു യാത്രക്കാർ കരിപ്പൂരിൽ പിടിയിലായി. കാസർകോട് നെല്ലിക്കട്ട സ്വദേശി മുഹമ്മദ്ഹാഷിം അബ്ദുളള (24), മൊഗ്രാൽ പുത്തൂർ   തുടർന്ന്...
Aug 9, 2017, 2:29 AM
മലപ്പുറം: കുടുംബശ്രീ പഞ്ചായത്ത് സംയോജനം പഠിക്കാൻ ത്രിപുരയിൽ നിന്നും 30 അംഗ സംഘം മലപ്പുറത്തെത്തി. ത്രിപുരയിലെ കില്ല, മാതാബാരി ബ്ലോക്കുകളിലെ വനിതാ   തുടർന്ന്...
Aug 9, 2017, 2:28 AM
മഞ്ചേരി: കോഴി വണ്ടി തടഞ്ഞ് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഘത്തിലെ പ്രധാന പ്രതി പിടിയിൽ . മഞ്ചേരി മുട്ടിപ്പാലം സ്വദേശി   തുടർന്ന്...
Aug 9, 2017, 2:26 AM
 സ്വമേധയാ ഒഴിയാൻ ഇനി 12 ദിവസം മാത്രംമലപ്പുറം: റേഷൻകാർഡിൽ കയറിക്കൂടിയ അനർഹരുടെ എണ്ണം ജില്ലയിൽ പതിനായിരം കവിഞ്ഞു. 16,565 അനർഹർ മുൻഗണനാ   തുടർന്ന്...
Aug 9, 2017, 2:23 AM
മലപ്പുറം: ജില്ലയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പട്ടികജാതി-വർഗ്ഗ,സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ പങ്കെടുക്കും. ആഗസ്റ്റ് 15ന് രാവിലെ എട്ടുമണിക്ക് എം.എസ്.പി ഗ്രൗണ്ടിൽ   തുടർന്ന്...
Aug 9, 2017, 2:18 AM
മേലാറ്റൂർ : ചെമ്മാണിയോട് കോഴിശ്ശേരിപ്പടിയിൽ ആധുനികരീതിയിലുള്ള പൊതുശ്മശാനത്തിന്റെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങി. മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടര ലക്ഷം   തുടർന്ന്...
Aug 8, 2017, 1:15 AM
മലപ്പുറം: തസ്തികാ നിർണ്ണയത്തിലെ അപാകതയ്ക്കെതിരെ കായികാദ്ധ്യാപകർ ഇന്ന് മുതൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുന്നതോടെ ജില്ലാ കായികമേളയുടെ നടത്തിപ്പ് പ്രതിസന്ധിയിലാവും. സമരത്തിന്റെ ഭാഗമായി സംയുക്ത കായികാദ്ധ്യാപക സംഘടനയുടെ   തുടർന്ന്...
Aug 8, 2017, 1:15 AM
മലപ്പുറം: രുചിവൈവിദ്ധ്യങ്ങളുമായി കോട്ടക്കുന്നിൽ ഫുഡ്ഫെസ്റ്റിവൽ നടത്തുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഇവിലിന ഇവന്റ്സും സംയുക്തമായാണ് ഭക്ഷ്യമേള നടത്തുന്നത്. ആഗസ്റ്റ് 18 മുതൽ 27   തുടർന്ന്...
Aug 8, 2017, 1:14 AM
മഞ്ചേരി: കരിക്കാട് ശ്രീ ചിറക്കര ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ രാമായണ മാസാചരണവും ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സമാരംഭവും നടന്നു.ചരിത്രപരമായി കരിക്കാട് ഗ്രാമക്ഷേത്രത്തോളം തന്നെ പുരാതന   തുടർന്ന്...
Aug 8, 2017, 1:14 AM
മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മലപ്പുറം ജില്ലാക്കമ്മിറ്റി ആഗസ്റ്റ് ഒമ്പതിന് ജീവകാരുണ്യ സേവന പ്രവർത്തനദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി   തുടർന്ന്...