Saturday, 20 October 2018 6.48 AM IST
Sep 30, 2018, 12:09 AM
മാനന്തവാടി:ജില്ലാ ആശുപത്രിയിൽ രോഗിയേയും കൊണ്ട് വന്നവർ സെക്യൂരിറ്റിക്കാരനെ മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ജില്ലാ ആശുപത്രിയിലെ പ്രധാന ഗെയിറ്റിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ നിന്ന   തുടർന്ന്...
Sep 30, 2018, 12:05 AM
കൽപ്പറ്റ:തൊഴിലാളികളുടെ ശമ്പളവും ഗ്രാറ്റുവിറ്റിയും നൽകാത്ത എൽസ്റ്റൺ എസ്റ്റേറ്റ് മാനേജ്‌മെന്റിനെതിരെ സംയുക്തട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ എൽസ്റ്റൺ എസ്റ്റേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കൃത്യമായി കുടിവെള്ളം   തുടർന്ന്...
Sep 30, 2018, 12:05 AM
കാട്ടിക്കുളം:കഞ്ചാവുമായി വടകര സ്വദേശികൾ പിടിയിൽ. പുൽപ്പള്ളി മരകടവ് ഭാഗത്ത് എക്‌സൈസ് വാഹന പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവുമായി വടകര സ്വദേശികളായ കൊയ് ലോത്ത് തെക്കേതിൽ   തുടർന്ന്...
Sep 30, 2018, 12:05 AM
കൽപ്പറ്റ:പ്രളയക്കെടുതികൾക്കിടയിലും വകുപ്പുകളുടെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ 43 ശതമാനം പുരോഗതി കൈവരിച്ചതായി കളകട്രേറ്റിൽ നടന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. പദ്ധതിയിനത്തിൽ   തുടർന്ന്...
Sep 29, 2018, 12:00 AM
കൽപ്പറ്റ: ആദിവാസി യുവാവിനെ പൊലീസ് ഓടിച്ചിട്ട് തല്ലിയെന്നും ലോക്കപ്പിലിട്ട് മർദ്ദിച്ചതായും പ്രദേശവാസികൾ കൽപ്പറ്റയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു. കൂടോത്തുമ്മൽ അമ്പാടി സുരേഷിന്റെ സ്ഥാപത്തിൽ   തുടർന്ന്...
Sep 29, 2018, 12:00 AM
പുൽപ്പള്ളി: കുടിയേറ്റമേഖലയായ പുൽപ്പള്ളിയിലെ ചെറപ്പാട്ട് സി.വി ജോൺ നാട്ടുകാർക്ക് സുപരിചതനാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി പുൽപ്പള്ളിയിലെ പത്രവിതരണമേഖലയുടെ നെടുംതൂണാണ് സി.വി.ജോൺ. ഇവി‌ടെ ജോണിനെ വേറിട്ടുനിർത്തുന്നത് വെറുമൊരു   തുടർന്ന്...
Sep 29, 2018, 12:00 AM
കൽപ്പറ്റ:ബത്തേരി ഡോൺ ബോസ്‌ക്കോ കോളേജിലെ ചെയർമാനെ പുറത്താക്കിയ സംഭവം ക്യാമ്പസിലെ ജനാധിപത്യ സംവിധാനത്തോടുള്ള മാനേജ്‌മെന്റിന്റെ വെല്ലുവിളിയാണെന്ന് എസ്.എഫ്.ഐ. കോളേജിനകത്ത് മാനേജ്‌മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളെ   തുടർന്ന്...
Sep 29, 2018, 12:00 AM
കൽപ്പറ്റ:ജില്ലയിലെ റേഷൻ കടകളുടെ സമയക്രമം രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.   തുടർന്ന്...
Sep 27, 2018, 11:21 PM
മാനന്തവാടി: സംസ്ഥാന സർക്കാർ കേരള ഫുട്‌ബോളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സ്‌കൂളുകളിൽ നടപ്പിലാക്കുന്ന കിക്കോഫ് ഗ്രാസ് റൂട്ട് ഫുട്‌ബോൾ പരിശീലന പദ്ധതി ജില്ലയിൽ പനമരത്ത്   തുടർന്ന്...
Sep 27, 2018, 12:22 PM
മാനന്തവാടി:അനധികൃതമായി പുഴയിൽ നിന്നും ഊറ്റിയ മണൽ റവന്യൂ അധികൃതർ പിടിച്ചെടുത്തു.തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കാഞ്ഞിരങ്ങാട് വില്ലേജ് പാലേരി പൂക്കോട് കടവിൽ നിന്നും അനധികൃതമായി കോരിയെടുത്ത് കരയിൽ   തുടർന്ന്...
Sep 26, 2018, 10:52 PM
മാനന്തവാടി: ജില്ലയിലെ വന്യമൃഗ ശല്യത്തിന് അറുതിവരുത്താൻ ശ്വാശ്വത പദ്ധതിയുമായി സംസ്ഥാന സർക്കാർ. വന്യമൃഗ ശല്യത്തിനെതിരെ പ്രതിരോധം തീർക്കാൻ 24 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായിയായത്.   തുടർന്ന്...
Sep 26, 2018, 12:55 PM
• പ്രളയാനന്തര മാലിന്യനിർമ്മാർജനത്തിന്റെ രണ്ടാംഘട്ടത്തിനു തുടക്കം കുറിക്കുംകൽപ്പറ്റ:പ്രളയാനന്തര മാലിന്യനിർമ്മാർജനത്തിന്റെ രണ്ടാംഘട്ടം ജില്ലയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്താൻ തീരുമാനിച്ചു. ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ   തുടർന്ന്...
Sep 26, 2018, 12:53 PM
തരിയോട് സർവ്വീസ് ബാങ്ക് അനുവദിച്ചത് 91.5 ലക്ഷം രൂപകൽപ്പറ്റ:പ്രളയദുരിത ബാധിതർക്ക് അടിയന്തര സഹായധനമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന അനുവദിക്കുന്ന വായ്പ   തുടർന്ന്...
Sep 26, 2018, 12:53 PM
റോഡുകളും പാലങ്ങളും പുനർനിർമ്മിക്കുംകുടിവെള്ള വിതരണം പുനസ്ഥാപിക്കാനും നിർദ്ദേശംകൽപ്പറ്റ:കാലവർഷക്കെടുതിയിലും ഉരുൾപ്പൊട്ടലിലും ഗതാഗത സൗകര്യങ്ങളും കുടിവെളള ശൃഖലകളും തകർന്ന സുഗന്ധഗിരിയുടെ പുനരുദ്ധാരണം വേഗത്തിലാക്കാൻ ജില്ലാ   തുടർന്ന്...
Sep 26, 2018, 12:52 PM
കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനമായ ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ വിപുലമായ രീതിയിൽ ദിനാചരണ പരിപാടികൾ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർഷകരും സംരംഭകരും   തുടർന്ന്...
Sep 26, 2018, 12:05 AM
മാനന്തവാടി:ചുരമില്ലാ റോഡ് സർവ്വേയിൽ പങ്കെടുത്ത നാട്ടുകാരായ അഞ്ച് പേർക്കെതിരെ വനം വകുപ്പ് കേസ്സെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കും. കണ്ണൂർ,വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാ   തുടർന്ന്...
Sep 26, 2018, 12:05 AM
മാനന്തവാടി: ദുരിതാശ്വാസ ക്വിറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകർ തമ്മിലുളള തർക്കം സംഘർഷത്തിൽ കലാശിച്ചു.ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ബി.ജെ.പി മുൻ   തുടർന്ന്...
Sep 26, 2018, 12:05 AM
വെളളമുണ്ട:പൂട്ടിയിട്ട വീട്ടിനുളളിൽ മോഷണം നടത്തി നാട്ടുകാരെ വെട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ പൊലീസ് പിടികൂടി. കണ്ണൂർ അരീക്കാമല എരുവിശ്ശേരി വളയാനക്കൽ വിപിൻ കുര്യൻ   തുടർന്ന്...
Sep 26, 2018, 12:05 AM
മാനന്തവാടി: കാലവർഷത്തിൽ മണ്ണിടിഞ്ഞ് വീടുകൾ ഭാഗീകമായി തകർന്ന ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണ്ണം. വീട് പൂർണ്ണമായും തകർന്ന നാല് കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ   തുടർന്ന്...