Wednesday, 25 January 2017 6.53 AM IST
Jan 25, 2017, 12:07 AM
കോഴിക്കോട്: വീടു ഭരിക്കാൻ മാത്രമല്ല വീടൊരുക്കാനുമാവും പെണ്ണുങ്ങൾക്ക്. കുടുംബശ്രീയുടെ കീഴിൽ പരിശീലനം നേടിയ മുപ്പതു സ്ത്രീകൾ ഒരുങ്ങിയിറങ്ങിക്കഴിഞ്ഞു. ആവശ്യമുള്ളവർക്ക് അവർ വീടു നിർമ്മിച്ചു നൽകും. തങ്ങൾക്കും ഇതെല്ലാം സാധിക്കുമെന്ന് തെളിയിക്കുകയാണ് ഒരുകൂട്ടം സ്ത്രീകൾ.   തുടർന്ന്...
Jan 25, 2017, 12:05 AM
കോഴിക്കോട്: കരിപ്പൂരിൽ റൺവേ നവീകരണം പൂർത്തിയായാലും വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താനുള്ള അനുമതിക്ക് സാദ്ധ്യതയില്ലെന്നിരിക്കെ തിരുവമ്പാടിയിൽ പുതിയ വിമാനത്താവളത്തിനായുള്ള ശ്രമങ്ങൾ ഊർജ്ജിതമാകുന്നു. സർക്കാർതലത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനും വിമാനത്താവളത്തിന് അനുമതിക്കായുള്ള പ്രാരംഭപ്രവർത്തനങ്ങൾക്കും മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റിക്ക് ( മിയാക്ക് ) രൂപം നൽകി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ചെയർമാനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി ചീഫ് കോ ഓർഡിനേറ്ററുമായ കമ്മിറ്റി രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ കഴിഞ്ഞ ദിവസം തിരുവമ്പാടിയിൽ ചേർന്ന കമ്മിറ്റി യോഗത്തിൽ ചെയർമാൻ ഏറ്റുവാങ്ങി.   തുടർന്ന്...
Jan 25, 2017, 12:05 AM
കോഴിക്കോട്: ഇത്രയും സന്തോഷവും ആവേശവുമൊന്നും ഇന്നോളം ഈ സ്കൂളിലെ അദ്ധ്യാപകർക്കുണ്ടായിട്ടില്ല. ഇല്ലായ്മകൾക്കിടയിലിരുന്നാണ് ഇത്രയും കാലം ഇവർ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. അറുപത് വർഷങ്ങൾക്ക് മുമ്പ് എൽ.പി. സ്കൂളിന് വേണ്ടി പണിത ഷെഡുകൾ ക്ലാസ് മുറികളായി വിഭജിച്ചതാണ്. പൊളിഞ്ഞുവീഴാറായ ഒരു കൊച്ചുമുറിക്കള്ളിലായിരുന്നു കെമിസ്ട്രി ലാബ്.   തുടർന്ന്...
Jan 25, 2017, 12:05 AM
നാദാപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയ്ക്ക് മരണത്തിന് മുമ്പ് മർദ്ദനമേറ്റതായി സ്ഥിരീകരിക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ അന്വഷണം വളരെ   തുടർന്ന്...
Jan 25, 2017, 12:05 AM
വടകര: കഞ്ചാവ് വില്പനക്കിടയിൽ രണ്ടു പേർ വടകരയിൽ എക്‌സൈസ് പിടിയിലായി. പതിരായരക്കര ചെറുകുന്നുമ്മൽ സലാഹുദ്ദീൻ (20), പുത്തൂർ കോട്ടായിന്റവിട രഞ്ജിത്ത്(20) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ   തുടർന്ന്...
Jan 25, 2017, 12:05 AM
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യു.ഡി.എഫ് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. എം.കെ. രാഘവൻ എം.പി ധർണ ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലം ജംഗ്ഷനിൽ നിന്ന്   തുടർന്ന്...
Jan 25, 2017, 12:05 AM
കൊയിലാണ്ടി: ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. അതോടൊപ്പം പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ   തുടർന്ന്...
Jan 25, 2017, 12:05 AM
കോഴിക്കോട്: ബാങ്കുകൾജപ്തി നടപടിയിൽ നിന്ന് പിന്മാറണം എന്ന ആവശ്യവുമായി ഭാരതീയ മത്സ്യ പ്രവ‌ർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജപ്തി ഭീഷണി നേരിടുന്ന മത്സ്യതൊഴിലാളികളുടെ കൂട്ടായ്മ   തുടർന്ന്...
Jan 25, 2017, 12:05 AM
കോ​ഴി​ക്കോട്: മാ​വൂർ റോ​ഡി​ൽ മൊഫ്യൂസ്യൽ ബസ് സ്റ്റാന്റിലെ വ്യാപാര സമുച്ചയത്തിലെ മൊ​ബൈൽഫോൺ ക​ട​യിൽ ഇ​ന്ന​ലെ പുലർച്ചെയുണ്ടാ​യ അഗ്നിബാധ ഷോർ​ട്ട് സർ​ക്യൂ​ട്ട് മൂ​ല​മെ​ന്ന് ഫ​യർഫോ​ഴ്‌​സ് പ്രാ​ഥമി​ക നി​ഗ​മ​നത്തിലെത്തി. മ​റ്റു രീ​തി​യിൽ തീ പ​ട​രാൻ സാ​ധ്യ​ത​യി​ല്ലെ​ന്ന വിലയിരുത്തലിലാണ് ഉ​ദ്യോ​ഗ​സ്ഥർ. സ്‌​റ്റേ​റ്റ്‌​മെന്റ് ത​യാ​റാ​ക്കാൻ കെ.​എ​സ്​.ഇ​.ബി​യു​ടെ റി​പ്പോർ​ട്ട് ലഭിക്കേണ്ടതുണ്ട്. തീപ്പിടുത്തമുണ്ടായ ക​ട​യിൽ ഇ​ന്ന് കെ​.എ​സ്.ഇ​.ബി ഉ​ദ്യോ​ഗ​സ്ഥ​ർ പരി​ശോ​ധ​ന ന​ട​ത്തും.   തുടർന്ന്...
Jan 25, 2017, 12:05 AM
വടകര: ആൾ താമസമില്ലാത്ത പറമ്പിൽ നിന്ന് ആയുധങ്ങൾ പിടികൂടി. അരൂർ നടേമ്മൽ തയ്യിൽ മീത്തലിലെ കാട് മൂടി കിടക്കുന്ന പറമ്പിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.   തുടർന്ന്...
Jan 25, 2017, 12:05 AM
കോഴിക്കോട്: യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ ബസുകൾ നടത്തിയ സൂചനാപണിമുടക്ക് പൂർണം.   തുടർന്ന്...
Jan 25, 2017, 12:05 AM
കൊടിയത്തൂർ: ഒലീവ് ചാത്തപ്പറമ്പിൽ റസിഡന്റ്സ് അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റിൽ ടൗൺ കൊടിയത്തൂർ ബ്രസീൽ ചേന്ദമംഗല്ലൂരിനെ പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത്   തുടർന്ന്...
Jan 25, 2017, 12:05 AM
വളയം: പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ വളയത്ത് നടക്കുന്ന ഗദ്ദിക നാടൻ കലാമേളയിൽ തിരക്കേറുന്നു. ദിവസേന പ്രദർശനങ്ങൾകാണാനും കലാപരിപാടികൾ ആസ്വദിക്കാനും ആയിരങ്ങളാണ്   തുടർന്ന്...
Jan 24, 2017, 12:06 AM
തൊട്ടിൽ പാലം: കായക്കൊടി പഞ്ചായത്തിലെ ദേവർ കോവിലിനടുത്ത പ്രദേശങ്ങളിൽ പുലി ഇറങ്ങിയെന്ന വാർത്ത നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പുലിയുടെതാണെന്ന തരത്തിലുള്ള കാൽപാദങ്ങളുടെ അടയാളങ്ങൾ കണ്ടതിനെ തുടർന്ന്   തുടർന്ന്...
Jan 24, 2017, 12:05 AM
കോ​ഴി​ക്കോട് :സമൂ​ഹ​ത്തിൽ വർദ്ധി​ച്ചു​വ​രുന്ന തിൻമകൾക്ക് എതി​രെ​യുള്ള പ്രവർത്ത​ന​ങ്ങ​ളിൽ യുവ​ജ​ന​ങ്ങൾ മുഖ്യ​ധാ​ര​യിൽ ഇറങ്ങി പ്രവർത്തി​ക്ക​ണ​മെന്നും ഒരു​പ്ര​ദേ​ശത്തെ ജന​ങ്ങളെ നല്ല​രീ​തി​യിൽ മുന്നോട്ട് നയി​ക്കു​ന്ന​തിൽ കേര​ള​ത്തിലെ വായ​ന​ശാ​ല​കൾക്ക് മുഖ്യ​പ​ങ്കു​ണ്ടെന്നും   തുടർന്ന്...
Jan 24, 2017, 12:05 AM
കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡിന്റെ അവശേഷിക്കുന്ന ഭൂമി ഏ​റ്റെടുക്കലിന് അടിയന്തിര നടപടി സ്വീകരിക്കാൻ എ. പ്രദീപ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കളക്ടറേ​റ്റിൽ ചേർന്ന ഉന്നതതല യോഗം   തുടർന്ന്...
Jan 24, 2017, 12:05 AM
കൊയിലാണ്ടി: ഇന്ത്യൻ അണ്ടർ -19 ക്രിക്കറ്റ് ടീമിൽ ഇടം നേടിയ രോഹൻ.എസ്. കുന്നുമ്മലിന്റെ വീട്ടിൽ അഭിനന്ദനവുമായി കെ. ദാസൻ എം.എൽ.എ എത്തി. രോഹനെയും   തുടർന്ന്...
Jan 24, 2017, 12:05 AM
വളയം: സി.പി.എം മന്ത്റിമാർ കേരളത്തിലെ സ്വാശ്റയകോളേജ് മേനേജ്‌മെന്റുമായിച്ചേർന്ന് വിദ്യാഭ്യാസ കച്ചവടം നടത്തുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്റൻ എം പി. പാമ്പാടി എഞ്ചിനിയറിഗ് കോളേജിൽ മരണമടഞ്ഞ   തുടർന്ന്...
Jan 24, 2017, 12:05 AM
വടകര: ദേശീയപാതയിയൽവീണ്ടും മാലിന്യം നിക്ഷേപം. മാലിന്യ സഞ്ചി ഉപേക്ഷിച്ചവരെ കണ്ടുപിടിച്ച് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മാലിന്യം തിരിച്ചെടുപ്പിച്ചു. മാലിന്യം നിക്ഷേപിച്ച അറക്കിലാട് സ്വദേശിയെ കണ്ടു   തുടർന്ന്...
Jan 24, 2017, 12:05 AM
കൊയിലാണ്ടി: കാപ്പാട് കടപ്പുറത്ത് മത്തി ചാകര നാട്ടുകാർ ഉത്സവമാക്കി. ഇന്നലെ ഉച്ചയോടെയാണ് പിടയ്ക്കുന്ന മത്തിക്കൂട്ടം തീരത്ത് അടിഞ്ഞുകൂടിയത്. ശക്തമായ തിരമാലയിൽ പിടയ്ക്കുന്ന മത്തികൾ   തുടർന്ന്...
Jan 24, 2017, 12:05 AM
താമരശ്ശേരി: മലയോര മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രധാന ആശ്രയകേന്ദ്രമാണ് താമരശ്ശേരിയിലെ സർക്കാർ താലൂക്ക് ആശുപത്രി. ഇവിടത്തെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.പി   തുടർന്ന്...
Jan 24, 2017, 12:05 AM
കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് കീഴിലെ കർഷക സേവനകേന്ദ്രവും, കൃഷിവകുപ്പ് എൻജിനീയറിംഗ് വിഭാഗവും സംയുക്തമായി ആർ.ഇ.സി. ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഗ്രിക്കൾച്ചർ   തുടർന്ന്...
Jan 23, 2017, 11:30 PM
പയ്യോളി: കഴിഞ്ഞ ദിവസം പയ്യോളിയിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എമ്മും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ പയ്യോളി മേഖലയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ   തുടർന്ന്...
Jan 23, 2017, 12:05 AM
ഇരിങ്ങൽ: കഴിഞ്ഞ ദിവസങ്ങളിൽ ഇരിങ്ങലിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രദേശത്തു സമാധാനാന്തരീക്ഷം കൈവരിക്കാൻ സഹകരിക്കണമെന്ന് പയ്യോളി പൊലീസ് അധികാരികൾ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളോടു   തുടർന്ന്...
Jan 23, 2017, 12:05 AM
കോഴിക്കോട്:ജനതാദൾ(എസ്) ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മുൻ എം.എൽ.എ എം.കെ. പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗവും കെ. ലോഹ്യ അനുകൂലികളും   തുടർന്ന്...
Jan 23, 2017, 12:05 AM
കൊയിലാണ്ടി: വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 68കാരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങളംല്ലേരി താഴ രാഘവനെയാണ് അറസ്റ്റ് ചെയ്തത് 13 വയസുള്ള രണ്ട്   തുടർന്ന്...
Jan 23, 2017, 12:05 AM
കോഴിക്കോട്: ലോകക്രിക്കറ്റിലെ എണ്ണം പറഞ്ഞ മഹാരഥന്മാർ പോരാടുന്നതിന്റെ സൗന്ദര്യമായിരുന്നു ഓസ്ട്രേലിയ - ഇന്ത്യ പോരാട്ടങ്ങൾ... ഈ യുദ്ധ സമാന പോരാട്ടത്തിന്റെ ചരിത്രത്തിലേക്ക് ക്ഷണിക്കുകയാണ്   തുടർന്ന്...
Jan 23, 2017, 12:05 AM
വളയം: പാമ്പാടി നെഹ്‌റു എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.   തുടർന്ന്...
Jan 23, 2017, 12:05 AM
പയ്യോളി: മൂരാട് ,മങ്ങൂൽ പാറ പ്രദേശങ്ങളിൽ നടന്ന സി.പി.എം-ബി.ജെ.പി സംഘർഷത്തെ തുടർന്ന് ഇരു പാർട്ടി ഓഫീസുകൾക്കു നേരെയും ആക്രമണമുണ്ടായി.മൂരാട് ബി.ജെ.പി ഓഫീസ്   തുടർന്ന്...
Jan 23, 2017, 12:05 AM
കോഴിക്കോട്: സി.പി.എമ്മിന് ബി.ജെ.പി ബദലാകുന്നത് കൊലപാതകത്തിൽ മാത്രമാണെന്ന് കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനത്തേക്ക് വരാൻ   തുടർന്ന്...
Jan 23, 2017, 12:05 AM
ഇരിങ്ങൽ:കഴിഞ്ഞ ദിവസം ബി.ജെ.പി -സി.പി.എം സംഘർഷത്തെ തുടർന്ന് അക്രമകാരികൾ ആയുധങ്ങളുമായി അക്രമിക്കാൻ വരുന്നത് കണ്ടു പരിഭ്രമിച്ചു നിലവിളിച്ച പത്മാവതിക്ക് ഇപ്പോഴും നടുക്കം മാറിയിട്ടില്ല.സിനിമയിലും പറഞ്ഞും   തുടർന്ന്...
Jan 22, 2017, 11:14 PM
കോഴിക്കോട്: തൊഴിൽ മേഖലയിലെ ചൂഷണനയങ്ങൾക്കെതിരെ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സിയുടെ രാപ്പകൽ സത്യാഗ്രഹ സമരം കോഴിക്കോട്ട് സമാപിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന   തുടർന്ന്...
Jan 22, 2017, 12:05 AM
കോഴിക്കോട്: നോട്ടില്ലാത്ത രാജ്യത്ത് കാരുണ്യപ്രവർത്തനങ്ങൾക്ക് വലിയ പ്രസക്തിയാണുള്ളതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ പുത്തലത്ത് കണ്ണാശുപത്രിയുടെ രണ്ടാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു   തുടർന്ന്...
Jan 22, 2017, 12:03 AM
വളയം: നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി വളയത്ത് പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെയും കിർടാഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഗദ്ദിക   തുടർന്ന്...
Jan 22, 2017, 12:03 AM
വളയം :ഗദ്ദിക ഉദ്ഘാടന പരിപാടികളിൽ നിന്ന് ബി.ജെ.പി യും യു.ഡി.എഫും വിട്ടുനിന്നു. പരിപാടിയിൽ മുഖ്യാതിഥിയായി പ്രഖ്യാപിച്ചിരുന്ന വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രനും ,കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയും പങ്കെടുത്തില്ല. അതേസമയം സി.പി.ഐ മന്ത്രിമാരെ പൂർണമായും പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ   തുടർന്ന്...
Jan 22, 2017, 12:03 AM
വളയം : പാമ്പാടി നെഹ്രു കോളേജിലെ എൻജിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിച്ചതായുള്ള ബന്ധുക്കളുടെ പരാതിയെ കുറിച്ച് ഉന്നത   തുടർന്ന്...
Jan 22, 2017, 12:02 AM
കോഴിക്കോട്: ക്ലാസ് മുറിയിലും കെമിസ്ട്രി ലാബിലും കോൺക്രീറ്റ് ഇളകി വീണ് പരിക്കേൽക്കുന്ന വിദ്യാർത്ഥികൾ, ദ്രവിച്ച് കമ്പികൾ പുറത്തെത്തിയ കെട്ടിടങ്ങൾ, ചുറ്റും കാട് കയറി ഇഴജന്തുക്കൾക്ക് വാസസ്ഥലം ഒരുക്കുന്ന 'ഹരിതകാമ്പസ്". മൂക്ക് പൊത്തിപോലും കയറാൻ പറ്റാത്ത ടോയ്ലറ്റുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുന്നുകൂടിയ പരിസരവും.   തുടർന്ന്...
Jan 22, 2017, 12:01 AM
കൊയിലാണ്ടി : കുറുവങ്ങാട് സ്വദേശിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഒളിവിൽപോയ മുത്തച്ഛൻ കോടതിയിൽ കീഴടങ്ങി. കുറുവങ്ങാട് പൊക്ലാരി ഹസ്സൻകുട്ടിയാണ് കോഴിക്കോട് ജില്ലാ കോടതിയിൽ   തുടർന്ന്...
Jan 22, 2017, 12:01 AM
വടകര : വില്പനയ്ക്കെത്തിച്ച 105 ഗ്രാം കഞ്ചാവുമായി യുവാവിനെ വടകര എക്‌സൈസ് സംഘം പിടികൂടി. പാലേരിയിൽ ചെറിയകുമ്പളത്ത് കേളോത്ത് വീട്ടിൽഅബ്ദുൽഷരീഫ്(41)നെയാണ് വടകര എക്‌സൈസ് സർക്കിൾ   തുടർന്ന്...
Jan 22, 2017, 12:00 AM
കൊയിലാണ്ടി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. അത്തോളി കൊങ്ങന്നൂർ കാഞ്ഞിരോളിത്താഴ ഷൗക്കത്തലിയെയാണ് അറസ്റ്റ് ചെയ്തത്. ചേമഞ്ചേരിയിലെ   തുടർന്ന്...
Jan 21, 2017, 12:18 AM
വളയം: പാമ്പാടി നെഹ്‌റു എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി വളയം പൂവ്വംവയൽ ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് അമ്മ മഹിജ മുഖ്യമന്ത്റിക്ക് പരാതി നൽകി. മകൻ സ്വയം മരിക്കാൻ സാധ്യത ഇല്ലെന്നും കോളേജ് അധികൃതർ കൊന്നതാണന്നും മഹിജ മുഖ്യമന്ത്റി പിണറായി വിജയന് അയച്ച കത്തിൽ പറയുന്നു.   തുടർന്ന്...
Jan 21, 2017, 12:12 AM
വളയം : പാമ്പാടി കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഇന്നലെ വൈകീട്ട് അഞ്ച്   തുടർന്ന്...
Jan 21, 2017, 12:12 AM
വളയം: പാമ്പാടി എൻജിനിയറിംഗ് കോളേജിൽ മരിച്ച ജിഷ്ണു പ്രണോയ്‌യുടെ വീട്ടിലെത്തി അന്വേഷണ ചുമതലയുള്ള ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കിരൺ നാരായണൻ തെളിവെടുത്തു. ഇന്നലെ പന്ത്രണ്ടോടെ   തുടർന്ന്...
Jan 21, 2017, 12:11 AM
കൊയിലാണ്ടി: ഭിന്നശേഷിയുളള അഞ്ചുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തു. അത്തോളി സ്വദേശി കാഞ്ഞിരോളിതാഴ ഷൗക്കത്തലിയെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൂക്കാട്, അത്തോളി   തുടർന്ന്...
Jan 21, 2017, 12:11 AM
കോഴിക്കോട്: തിരുപ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് പുതിയേടത്ത് കണ്ടി പറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറിന്റെ മരണം തിരുപ്പൂർ പൊലീസ് അന്വേഷിക്കും. ഹൻഷ   തുടർന്ന്...
Jan 21, 2017, 12:10 AM
താമരശേരി : മികച്ച കോളേജ് അദ്ധ്യാപകനുള്ള എം.എം.ഗനി അവാർഡിന് കോടഞ്ചേരി ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ സി.കൃഷ്ണൻ അർഹനായി. അക്കാഡമിക-അക്കാഡമികേതര പ്രവർത്തനങ്ങൾ   തുടർന്ന്...
Jan 21, 2017, 12:10 AM
കോഴിക്കോട് : സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിൽ(സി -   തുടർന്ന്...
Jan 21, 2017, 12:07 AM
കോഴിക്കോട്: പറമ്പിൽബസാറിലെ ഫോർജി മൊബൈൽസ് എന്ന കടയിൽ മോഷണം നടത്തിയ മൂന്ന് കുട്ടി മോഷ്ടാക്കൾ പിടിയിലായി. 15 മൊബൈൽഫോണുകളും 35000 രൂപയും 13000 രൂപയുടെ   തുടർന്ന്...
Jan 21, 2017, 12:05 AM
മുക്കം: കാരശ്ശേരിയിലെ യുവ എൻജിനീയറെ തട്ടികൊണ്ടു പോയി ഉപദ്രവിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ തിരുവമ്പാടി പൊലീസ്അറസ്റ്റ് ചെയ്തു. വെസ്റ്റ് പത്തനാപുരം വല്ലാഞ്ചിറ   തുടർന്ന്...
Jan 20, 2017, 12:06 AM
കൊയിലാണ്ടി:വീട്ടിൽ നിറുത്തിയിട്ട മിനിലോറിയുടെ ഗ്ലാസ് സാമൂഹ്യ ദ്രോഹികൾ തകർത്തു. പെരുവെട്ടൂരിലെ നൂർമി ഹൗസിൽ സുനിൽ കുമാറിന്റെ മിനിലോറിയാണ് അക്രമികൾ അടിച്ചുതകർത്തത്.സമീപം നിറുത്തിയിട്ട ബൈക്കും കേട്   തുടർന്ന്...