Thursday, 23 November 2017 7.29 AM IST
Nov 23, 2017, 1:52 AM
ശ്രീകണ്ഠപുരം: കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷനുമായി ചേർന്ന് ചുഴലി വൈ.ബി.സി ക്ലബ് സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ പുരുഷ - വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന്   തുടർന്ന്...
Nov 23, 2017, 12:07 AM
കണ്ണൂർ: താലൂക്ക് ആശുപ്രതിയിൽ ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിൽ എടുത്ത രണ്ടു പേരിൽ ഒരാൾ പേരാവൂർ പൊലീസ് സ്റ്റേഷനിൽ വച്ച് എസ്.ഐ.യെ മർദിച്ചു .എസ്.ഐ.കെ.വി.സ് മിതേഷ്   തുടർന്ന്...
Nov 23, 2017, 12:07 AM
കണ്ണൂർ: മെഡിക്കൽ കോളേജുകൾ ഉൾപ്പടെയുള്ള സർക്കാർ ആശുപത്രികളിൽ പേവിഷബാധ കുത്തിവെയ്പ്പിനുള്ള പ്രതിരോധ മരുന്ന്ക്ഷാമം രൂക്ഷമാകുന്നു. പട്ടി കടിയേറ്റവർക്ക് 24 മണിക്കൂറിനകം നൽകേണ്ട ആന്ററി റാബീസ്   തുടർന്ന്...
Nov 23, 2017, 12:05 AM
പഴയങ്ങാടി: കണ്ണൂർ - പഴയങ്ങാടി- മാട്ടൂൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാർക്ക് ബോധവത്കരണവും താക്കീതുമായി പഴയങ്ങാടി പൊലീസ് രംഗത്ത്. യാത്ര കാർക്കും   തുടർന്ന്...
Nov 23, 2017, 12:05 AM
കണ്ണൂർ: മലബാറിന്റെ സ്വപ്നപദ്ധതിയായ തലശ്ശേരി - മൈസൂരു റെയിൽപാത യാഥാർത്ഥ്യമാകുന്നതിനു മുന്നോടിയായുള്ള പ്രാഥമിക സർവേ കൊങ്കൺ റെയിൽവെ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ   തുടർന്ന്...
Nov 23, 2017, 12:05 AM
പാനൂർ: കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ ചിറ്റിക്കര പെരിങ്ങോട്ട് വയലിൽ കെ.ടി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള അനധികൃത കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കുത്തുപറമ്പ് മുൻസിഫ് കോടതി തടഞ്ഞു.   തുടർന്ന്...
Nov 23, 2017, 12:05 AM
കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയപാതയിൽ താഴെ ചൊവ്വയിലെ പാലത്തിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് കൈവരി തകർന്നു. കൈവരിയിൽ നിന്ന് താഴെ തോട്ടിലേക്ക്   തുടർന്ന്...
Nov 23, 2017, 12:05 AM
അന്വേഷണം സബ് രജിസ്ട്രാർ ഓഫീസിലേക്കുംമ​ട്ട​ന്നൂർ: ക​ണ്ണൂർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തെ കോ​ടി​കൾ വി​ല​മ​തി​ക്കു​ന്ന സ്ഥ​ലം വ്യാജ രേ​ഖ​കളുണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കഴിഞ്ഞദിവസം അറസ്റ്റിലായ   തുടർന്ന്...
Nov 23, 2017, 12:05 AM
തലശ്ശേരി:ക്ഷേത്രങ്ങളിൽ അതിക്രമിച്ച് കടന്ന് നിലവിളക്കും ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾക്ക് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചു   തുടർന്ന്...
Nov 23, 2017, 12:05 AM
ത​ല​ശ്ശേ​രി: വികസനവഴിയിൽ ത​ല​ശ്ശേ​രി​ക്ക് കുതിപ്പേകാൻ ത​ലാ​യി മ​ത്സ്യ ബ​ന്ധന കേ​ന്ദ്രം നിർമ്മാണം പൂർത്തിയായി. ന്യൂ മാ​ഹി തൊ​ട്ട് ഏ​താ​ണ്ട് ക​ണ്ണൂർ വ​രെ​യു​ള്ള മ​ത്സ്യ തൊ​ഴി​ലാ​ളി​കൾ​ക്ക്   തുടർന്ന്...
Nov 23, 2017, 12:05 AM
ഇരിട്ടി :വിവാദങ്ങൾക്കിടെ ഇടയ്ക്ക് വെച്ചു മുടങ്ങിയ ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു. പാലത്തിന്റെ ഡിസൈൻ സംബന്ധിച്ച അന്തിമ തീരുമാനമായതോടെയാണ് ആദ്യഘട്ടമെന്ന   തുടർന്ന്...
Nov 23, 2017, 12:05 AM
കണ്ണൂർ:ഡിവൈ.എസ്.പി പി.സുകുമാരൻ സഞ്ചരിച്ച ടാറ്റ സുമോ അടിച്ചുതകർത്ത കേസിൽ 11 സി.പി.എം പ്രവർത്തകരെ കോടതി 9 മാസം വീതം തടവിന് ശിക്ഷിച്ചു. വളപട്ടണത്തെ അച്ചി   തുടർന്ന്...
Nov 22, 2017, 1:31 AM
പേരാവൂർ: നിലമ്പൂരിൽ പൊലീസുമായുള്ള ഏറ്രമുട്ടലിൽ മാവോയിസ്റ്രുകൾ കൊല്ലപ്പെട്ടതിന്റെ വാർഷികം പ്രമാണിച്ച് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിട്ടുള്ള പ്രദേശങ്ങളിൽ തണ്ടർബോൾട്ടും ലോക്കൽ പൊലീസും തിരച്ചിൽ നടത്തി. കേളകം പൊലീസ്   തുടർന്ന്...
Nov 22, 2017, 1:28 AM
കണ്ണൂർ: മുസ്ലിം ലീഗ് ജില്ലാ നേതൃയോഗത്തിൽ വൃദ്ധനേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർന്നു. നിഷ്ക്രിയ നേതൃത്വത്തെ മാറ്റി പുതുതലമുറയെ പകരം കൊണ്ടുവരണമെന്നു   തുടർന്ന്...
Nov 22, 2017, 12:27 AM
തലശേരി: ധർ​മ്മ​ടം പു​ഴ​യ്ക്ക് കു​റു​കെ റെ​യിൽ​വേ​ പാ​ലം പു​നർനിർ​മ്മി​ക്കു​ന്ന​തി​നായി ത​ല​ശ്ശേ​രി വി​ല്ലേ​ജിൽ 58. 96 ആർ​സും ധർ​മ്മ​ടത്ത് 9.08   തുടർന്ന്...
Nov 22, 2017, 12:07 AM
പാനൂർ: പാനൂരിൽ വ്യാപാരികളുടെ നേതൃത്വത്തിൽ കടകളടച്ചു സംയുക്ത വ്യാപാരി കൺവെൻഷൻ നടന്നു. പാനൂർ ടൗൺ വ്യാപാരി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കൺവെൻഷൻ നടത്തിയത്.നിർദ്ദിഷ്ട കുറ്റ്യാടി   തുടർന്ന്...
Nov 22, 2017, 12:07 AM
കാസർകോട്: പൊവ്വൽ എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിൽ എസ്.എഫ്.ഐ - എം.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാമ്പസിനകത്ത് ഇന്നലെ   തുടർന്ന്...
Nov 22, 2017, 12:07 AM
കണ്ണൂർ: വൈകാതെ കണ്ണൂരിനെയും സ്ത്രീസൗഹൃദ ജില്ലയാക്കി മാറ്റാനുള്ള യജ്ഞത്തിന് ശ്രമം തുടങ്ങി. സ്ത്രീസുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്   തുടർന്ന്...
Nov 22, 2017, 12:07 AM
ഇരിട്ടി: ഉൾവനത്തിലെ വാറ്റുകേന്ദ്രം എക്സൈസ് തകർത്തു. എക്സൈസ് കമ്മിഷ്ണറുടെ ഉത്തരമേഖലാ സ്ക്വാഡും പേരാവൂർ എക്സൈസ് റേഞ്ചും കണ്ണവം ഫോറസ്റ്റ് റേഞ്ച് നെടുംപൊയിൽ സെക്ഷനും ചേർന്ന്   തുടർന്ന്...
Nov 22, 2017, 12:06 AM
തലശ്ശേരി: ഐ.എസ്​ റിക്രൂട്ട്മെന്റ് കേസിൽ റിമാൻഡിലായ മൂന്നുപേരെ നാലുദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയിൽവിട്ടു. കേസിലെ ഒന്നാംപ്രതി ചക്കരക്കല്ല് മുണ്ടേരി ബൈത്തുൽഫർസാനയിൽ മിഥിലാജ്, മൂന്നാംപ്രതി മുണ്ടേരി   തുടർന്ന്...
Nov 22, 2017, 12:05 AM
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ 47 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മോർച്ചറി കെട്ടിടം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ ജില്ലാ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയകൾ ആരംഭിക്കുമെന്നും കാത്ത്‌ലാബിന്റെ പ്രവർത്തനം അടുത്തുതന്നെ തുടങ്ങാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.   തുടർന്ന്...
Nov 22, 2017, 12:05 AM
കൂത്തുപറമ്പ് : ഓട്ടോയിലിരുന്ന് പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ വീട്ടിൽ കയറി അക്രമം നടത്തി. ആമ്പിലാട് മാങ്കിമുക്കിൽ കല്ലുകെട്ടൻകണ്ടി ഹൗസിൽ വി.പങ്കജയുടെയും പുതിയകണ്ടികാവിന്   തുടർന്ന്...
Nov 22, 2017, 12:05 AM
കൂത്തുപറമ്പ് : പാച്ചപ്പൊയ്കയിൽ സി.പി.എം ഓഫീസിനു മുന്നിലെ സ്തൂപവും കൊടിമരവും വീണ്ടും തകർത്തു. സൗത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസായ കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിനു മുന്നിലെ   തുടർന്ന്...
Nov 22, 2017, 12:05 AM
തെരുവ് നായ്ക്കളെ പിന്നിലാക്കി കുറുക്കൻമാരുടെ ശല്യം വർദ്ധിക്കുന്നു കണ്ണൂർ: ''ആദ്യം തെരുവുനായ. ഇപ്പം ദേ കുറുക്കനും. വന്നുവന്ന് മനുഷ്യൻമാർക്ക് പുറത്തിറങ്ങാൻ പറ്രാതെയായിട്ടുണ്ട്.   തുടർന്ന്...
Nov 22, 2017, 12:05 AM
ഉരുവച്ചാൽ മണക്കായി റോഡ് തകർന്നു മട്ടന്നൂർ: ഉരുവച്ചാൽ മണക്കായി റോഡ് തകർന്ന് യാത്ര ദുരിതമാവുന്നു. ഉരുവച്ചാലിൽ നിന്ന് രണ്ടരകിലോമീറ്റർ ദൂരത്തിൽ റോഡിൽ കുഴികളാണ്.   തുടർന്ന്...
Nov 22, 2017, 12:05 AM
കണ്ണൂർ: കണ്ണൂർ സർവകലാശാലയ്‌ക്കെതിരെ മാദ്ധ്യമങ്ങൾക്ക് വാർത്താക്കുറിപ്പ് നൽകിയെന്നു ആരോപിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് ജയൻ ചാലിൽ, ജനറൽ സെക്രട്ടറി കെ.പി.   തുടർന്ന്...
Nov 22, 2017, 12:04 AM
തളിപ്പറമ്പ്: കുപ്പത്തെ ഓട്ടോഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘാംഗങ്ങളുൾപ്പെടെ 15 പേർക്തെിരെ പൊലീസ് കേസെടുത്തു. ചുടല കപ്പണത്തട്ട് സ്വദേശിയും ചപ്പാരപ്പടവിൽ താമസക്കാരനുമായ കെ.കെ.   തുടർന്ന്...
Nov 21, 2017, 12:11 AM
ഇ​രി​ട്ടി: മീ​ത്ത​ലെ പു​ന്നാ​ട് കഴിഞ്ഞ ദിവസം സി.​പി.​എം പ്ര​വർ​ത്ത​കർ​ക്കു നേ​രെ​യു​ണ്ടായ അ​ക്ര​മ​ത്തിൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എം ആ​ഹ്വാ​നം ചെ​യ്ത ഹർ​ത്താൽ ഇന്നലെ പൂർണമായിരുന്നു. സി.​പി.​എം   തുടർന്ന്...
Nov 21, 2017, 12:11 AM
ഇരിട്ടി : ഇരിട്ടി പാലത്തിന്റെ കരിങ്കൽ തൂണിന് ബലക്ഷയം സംഭവിച്ചതായി ആശങ്കയുയർന്ന സാഹചര്യത്തിൽ പേരാവൂർ എം. എൽ.എ അഡ്വ. സണ്ണി ജോസഫിന്റെ സാന്നിദ്ധ്യത്തിൽ   തുടർന്ന്...
Nov 21, 2017, 12:05 AM
പയ്യന്നൂർ : പയ്യന്നൂർ മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 6. 57 കോടി രൂപ അനുവദിച്ചു. ആസ്തിവികസന ഫണ്ടിൽ നിന്നു 19 പദ്ധതികൾക്കായി   തുടർന്ന്...
Nov 21, 2017, 12:05 AM
തളിപ്പറമ്പ്: അയ്യപ്പഭക്തൻമാർക്ക് ഇടത്താവളം ഒരുക്കിയുള്ള സേവനവും രാഷ്ട്രീയപ്രവർത്തനം തന്നെയാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ബക്കളം നെല്ലിയോട്ട് സി.പി.എം നിയന്ത്രണത്തിലുള്ള   തുടർന്ന്...
Nov 21, 2017, 12:03 AM
ക​ണ്ണൂർ: അ​ഴീ​ക്കോ​ട്, അ​ഴീ​ക്കൽ മേ​ഖ​ല​ക​ളിൽ കഴിഞ്ഞ ദിവസമുണ്ടായ അ​ക്രമ സം​ഭ​വ​ങ്ങളുമായി ബന്ധപ്പെട്ട് പൊ​ലീ​സ് അ​ഞ്ചു കേ​സു​കൾ ര​ജി​സ്റ്റർ ചെ​യ്തു. ര​ണ്ടു സി.​പി.​എം പ്ര​വർ​ത്ത​ക​രെ​യും   തുടർന്ന്...
Nov 21, 2017, 12:03 AM
മയ്യിൽ: മൂന്നു നാൾ നീളുന്ന സി.പി.എം മയ്യിൽ ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പ്രതിനിധി സമ്മേളനം നാളെ രാവിലെ 9.   തുടർന്ന്...
Nov 21, 2017, 12:03 AM
കണ്ണൂർ: പാപ്പിനിശ്ശേരിയിലെ സ്വകാര്യ സിമന്റ് മിക്സിംഗ് യൂണിറ്റിനെതിരെ പ്രതിഷേധം കടുക്കുന്നു. പരിസരപ്രദേശങ്ങളിലുള്ളവർക്ക് ഇതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരുത്തിവെക്കുന്നതായാണ് ആക്ഷേപം. നിയമവ്യവസ്ഥകൾ   തുടർന്ന്...
Nov 20, 2017, 1:21 AM
മട്ടന്നൂർ : ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്.എസ്.എ പ്രസിഡന്റായി പി.ടി ഗോപാലകൃഷ്ണനെയും സെക്രട്ടറിയായി രവീന്ദ്രൻ കൊടക്കാടിനെയും ട്രഷററായി പി.ആർ സുധാകരനെയും തിരഞ്ഞെടുത്തു. കെ.വി   തുടർന്ന്...
Nov 20, 2017, 1:20 AM
പയ്യന്നൂർ : പയ്യന്നൂർ കണ്ടങ്കാളി തലോത്ത് വയലിൽ നിർദ്ദിഷ്ട പെട്രോളിയം സംഭരണപദ്ധതിക്കെതിരെ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ജനരക്ഷാസമിതിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമടക്കം   തുടർന്ന്...
Nov 20, 2017, 1:19 AM
തളിപ്പറമ്പ് : ബക്കളം നെല്ലിയോട് ക്ഷേത്രത്തിന് മുന്നിൽ അയ്യപ്പ ഭക്തർക്കായുള്ള ഇടത്താവള ഉദ്ഘാടനം ഇന്ന് 4ന് ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ   തുടർന്ന്...
Nov 20, 2017, 12:08 AM
ഇരിട്ടി: ​ മീത്തലെ പുന്നാട് ബി.ജെ.പി - സി .പി.എം സംഘർഷം. ഓട്ടോറിക്ഷ ഡ്രൈവറും സി.പി.എം മീത്തലെ പുന്നാട് ബ്രാഞ്ച് സെക്രട്ടറിയുമായ   തുടർന്ന്...
Nov 20, 2017, 12:07 AM
അഴീക്കോട്: സി.പി.എം പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകനായ വിനോദന്റെ പരാതിയിലാണ് എസ്.ഡി.പി.ഐ പ്രവർത്തകരായ അമീർ,​   തുടർന്ന്...
Nov 20, 2017, 12:06 AM
ഇരിട്ടി : ഇരിട്ടി പുഴയിൽ ശക്തമായ കുത്തൊഴുക്കിൽ തകർന്നു വീണ കോൺക്രീറ്റ് പൈലിങ് തൂൺ വെടിമരുന്നു വെച്ച് തകർക്കാനുള്ള ശ്രമത്തിൽ ദശാബ്ദങ്ങൾ പഴക്കമുള്ള   തുടർന്ന്...
Nov 20, 2017, 12:05 AM
കണ്ണൂർ:പാളം അറ്റകുറ്റപ്പണിയുടെ പേരിൽ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതും ട്രെയിനുകളുടെ വൈകിയോട്ടവും മാത്രമല്ല വീണ്ടും വീണ്ടും പിടിച്ചിട്ടും യാത്രക്കാർക്ക് റെയിൽവെയുടെ ശിക്ഷ. അറ്റകുറ്റപ്പണി ഈ മാസം   തുടർന്ന്...
Nov 20, 2017, 12:05 AM
മുഴപ്പിലങ്ങാട് : കാഴ്ചക്കാരിൽ ആവേശത്തിരയിളക്കി മുഴപ്പിലങ്ങാട് ‌ഡ്രൈവ് ഇൻ ബീച്ചിൽ നടന്ന ബീച്ച് മാരത്തോണിൽ കിരീടമണിഞ്ഞത് എത്യോപ്യക്കാരനായ മിത്തിയാസ് യമാട്ട. കണ്ണൂർ ടെറിട്ടോറിയൽ ആർമിയിലെ   തുടർന്ന്...
Nov 19, 2017, 12:11 AM
കണ്ണൂർ:ജില്ലാ ആശുപത്രിയിലെ പുതിയ മോർച്ചറികെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ. ശൈലജ 25ന് ഉദ്ഘാടനം ചെയ്യും. മോർച്ചറിയുടെ പുറത്ത്   തുടർന്ന്...
Nov 19, 2017, 12:06 AM
ഇരിട്ടി: ഇരിട്ടി താലൂക്കിലെ വിവിധ വില്ലേജുകളിലെ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കുടിശ്ശികയായയതും , റവന്യുറിക്കവറിയായതുമായ ഇടപാടുകാർക്ക് കുടിശ്ശിക ഇളവുകളോടെ നേരിട്ട്   തുടർന്ന്...
Nov 19, 2017, 12:05 AM
കണ്ണൂർ: ഫയലുകളുടെ തൽസ്ഥിതി അറിയാനായി കണ്ണൂ‌ർ കളക്ടറേറ്റിൽ ഏർപ്പെടുത്തിയ സംവിധാനം കൂടുതൽ ജില്ലകളിലേക്ക്. ഫയൽ നമ്പർ, ഫയൽ കമ്പ്യൂട്ടർ നമ്പർ, തപാൽ കത്തിന്റെ   തുടർന്ന്...
Nov 19, 2017, 12:05 AM
മട്ടന്നൂർ: ജമ്മു കശ്മിരിലെ പാംപോറിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ നായക് സി. രതീഷ് കുമാറിൻ്റെ ഓർമ്മയ്ക്കായി കൊടോളിപ്രത്ത് പണി കഴിപ്പിക്കുന്ന ബസ് വെയിറ്റിംഗ്   തുടർന്ന്...
Nov 19, 2017, 12:05 AM
ഈസ്റ്റ് എളേരി: വാശിയേറിയ ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമത വിഭാഗത്തെ തറപറ്റിച്ച് കോൺഗ്രസ് കേരള കോൺഗ്രസ് മുന്നണിക്ക്   തുടർന്ന്...
Nov 19, 2017, 12:05 AM
തളിപ്പറമ്പ്: നേതാക്കളെ സൃഷ്ടിക്കുന്നതിന് മീറ്റിങ്ങുകളിൽ കൈയടിക്കാനും പാട്ടുപാടാനും കൂലിക്ക് ആളെയെടുക്കുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന് കെ.കെ.രമ പറഞ്ഞു. തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത കുടിയിറക്ക് സമിതി   തുടർന്ന്...
Nov 19, 2017, 12:05 AM
മയ്യിൽ: നാലു കിലോ ചന്ദന മുട്ടികളുമായി കുറ്റ്യാട്ടൂർ പള്ളിമുക്ക് സ്വദേശി പി.പി. മുഹമ്മദ് അഷ്റഫിനെ മയ്യിൽ എസ്.ഐ ബാബു മോനും സംഘവും പിടികൂടി.രഹസ്യ വിവരത്തെ   തുടർന്ന്...
Nov 19, 2017, 12:05 AM
ചെറുപുഴ: പഞ്ചായത്ത് പരിധിയിലുള്ള നിയമവിരുദ്ധമായ എല്ലാ അനധികൃത കൈയ്യേറ്റങ്ങൾക്കുമെതിരെയുള്ള നടപടികൾക്ക് പിന്തുണ നൽകുമെന്നും രാഷ്ട്രീയ താത്പര്യത്തോടെ വ്യക്തിഹത്യ നടത്താനുള്ള നീക്കങ്ങൾ സി.പി.എം ഉപേക്ഷിക്കണമെന്നും കോൺഗ്രസ്   തുടർന്ന്...