Thursday, 26 April 2018 1.24 PM IST
Apr 26, 2018, 12:28 AM
നീലേശ്വരം: കതിർമണ്ഡപത്തിൽ നവ വധൂവരന്മാർ മാന്ത്രികരായി മാറി. പ്രശസ്തമാന്ത്രികൻ ബാലൻ നീലേശ്വരത്തിന്റെ മകൾ ആതിരയും പെരുന്തട്ടയിലെ അനീഷുമാണ് മാന്ത്രികരായത്.ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മാന്ത്രികനായ യോന   തുടർന്ന്...
Apr 26, 2018, 12:12 AM
ചെറുവത്തൂർ: അഞ്ഞൂറോളം വനിതകൾ അണിനിരന്ന് ചെണ്ടയിൽ താളവിസ്മയം തീർത്ത് കൊട്ടിക്കയറിയപ്പോൾ അത് വനിതകളുടെ കൈക്കരുത്തും താളപ്പൊരുത്തവും മേളക്കൊഴുപ്പും വെളിവാക്കുന്നതായി. ഓലാട്ട് കോളനി സമന്വയ   തുടർന്ന്...
Apr 26, 2018, 12:05 AM
നീലേശ്വരം: നഗരസഭ കൗൺസിൽ യോഗത്തിൽ ബസ് സ്റ്റാൻഡ് ഫീസ് ലേലത്തെ സംബന്ധിച്ച് നടന്ന ചർച്ച ഭരണ - പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള   തുടർന്ന്...
Apr 25, 2018, 12:07 AM
നീലേശ്വരം: ജാതീയത പെരുകുകയും ആരാധനയിൽ ഏകീകരണമില്ലാതിരിക്കുകയും ചെയ്യുന്നതാണ് പുതിയ കാലഘട്ടത്തിലെ പ്രതിസന്ധികൾക്ക് കാരണമെന്നും ഏകമാനവികതയിലൂന്നിയ ഗുരുവിന്റെ ദർശനം ഉയർത്തിപ്പിടിക്കുകയാണ് ഇതിൽ നിന്നുള്ള മോചനമാർഗമെന്നും   തുടർന്ന്...
Apr 25, 2018, 12:04 AM
ചെറുവത്തൂർ: കടൽവഴി എത്തിച്ചേർന്ന രണ്ടു 'തീവ്രവാദികളെ' കോസ്റ്റൽ പൊലീസ് പിടികൂടി. നീലേശ്വരം അഴിത്തലവെച്ച് തീരത്തേക്ക് നുഴഞ്ഞു കയറുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ടീ ഷർട്ടും പാന്റും   തുടർന്ന്...
Apr 25, 2018, 12:02 AM
മടിക്കൈ, പുതുക്കൈ വില്ലേജുകളിൽപെട്ട 100 ഏക്കറിലധികം സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽകാഞ്ഞങ്ങാട്: ജില്ലയിലെ വ്യവസായ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാനും വ്യവസായ സംരംഭകരെ ആകർഷിക്കുന്നതിനുമായി കാഞ്ഞങ്ങാട്   തുടർന്ന്...
Apr 24, 2018, 12:05 AM
കാഞ്ഞങ്ങാട്: അരങ്ങിനെ പുളകമണിയിച്ച് പി.സ്മാരക ഹയർസെക്കൻഡറി സ്‌കൂളിൽ അംബ നൃത്തശിൽപ്പം അരങ്ങേറി. ആധുനികകാലത്ത് ട്രാൻസ്‌ജെന്ററുകൾ നേരിടുന്ന പ്രശ്നങ്ങളാണ് അംബയെന്ന നൃത്തശിൽപ്പത്തിലൂടെ ശ്രീരേഷ് വെള്ളിക്കോത്തിന്റെ നേതൃത്വത്തിൽ   തുടർന്ന്...
Apr 24, 2018, 12:04 AM
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെ മുഖച്ഛായതന്നെ മാറ്റാവുന്ന തരത്തിൽ മൂന്നു കിലോമീറ്ററിനുള്ളിൽ മൂന്നു റെയിൽവേ മേൽപ്പാലങ്ങൾ വരുന്നു. ഇതിൽ രണ്ടെണ്ണം തൃക്കരിപ്പൂർ നഗരവുമായി ഏറെ ബന്ധപ്പെട്ടും. ബീരിച്ചേരി,   തുടർന്ന്...
Apr 24, 2018, 12:02 AM
കാസർകോട്: ജില്ലയിലെ തീരമേഖലകളിൽ കടൽ പുറമേക്ക് ഇന്നലെ പകൽ ശാന്തമായിരുന്നു. കടലാക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കടൽക്ഷോഭത്തിന്റെ ഭീതി ഒഴിയാതെയാണ് തീരദേശവാസികൾ   തുടർന്ന്...
Apr 23, 2018, 12:03 AM
തളങ്കര: കുട്ടികളുടെ കളി സ്ഥലത്തിന് സമീപത്തെ തകർന്നു വീഴാറായ ട്രാൻസ്‌ഫോർമർ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും ട്രാൻസ്‌ഫോർമറും ഇതിന്റെ ചുറ്റു വേലിയും നന്നാക്കാൻ   തുടർന്ന്...
Apr 23, 2018, 12:03 AM
കാസർകോട്: ദേളിയിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ച ഇരു വിഭാഗത്തിൽ പെട്ട ആറു പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് സ്വദേശികളായ റിഷാൻ (27),   തുടർന്ന്...
Apr 23, 2018, 12:02 AM
കാസർകോട്: 20 കിലോ ചന്ദനത്തടികളുമായി യുവാവിനെ വനം വകുപ്പിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന പിതാവ് ഓടിരക്ഷപ്പെട്ടു. ചെങ്കള നെക്രാജെയിലെ ആഷിഖിനെ(20)യാണ് വനം വകുപ്പ്   തുടർന്ന്...
Apr 22, 2018, 12:48 AM
പിലിക്കോട്: ഊർജ്ജയാനം പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യ ഫിലമെന്റ് രഹിത ബൾബ് പഞ്ചായത്തായി പ്രഖ്യാപിച്ച പിലിക്കോട് പഞ്ചായത്തിൽ വൈദ്യുതിക്കായി സോളാർ പദ്ധതി നടപ്പിലാക്കാനായി അനർട്ടിന്റെ   തുടർന്ന്...
Apr 22, 2018, 12:47 AM
കാഞ്ഞങ്ങാട്: മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പ്രകടനം നടത്തിയെന്നതിന് ഹിന്ദു ഐക്യവേദി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് ചീഫ് കെ.ജി.   തുടർന്ന്...
Apr 22, 2018, 12:32 AM
കാസർകോട് : എസ്.എൻ.ഡി.പി യോഗം എളേരിത്തട്ട് ശാഖയുടെ ഗുരുമന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 24 ന് വിവിധ പരിപാടികളുടെ   തുടർന്ന്...
Apr 22, 2018, 12:28 AM
മാവുങ്കാൽ: ക്ഷേത്രങ്ങളിലെ ദാരുശില്പങ്ങളും കലാസൃഷ്ടികളും സംരക്ഷിക്കപ്പെടേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ.ജി.ഗോപകുമാർ പറഞ്ഞു. അജാനൂർ പുതിയകണ്ടം ശ്രീമദ് പര   തുടർന്ന്...
Apr 22, 2018, 12:22 AM
കാഞ്ഞങ്ങാട്: കാസർകോടിന്റെ സാംസ്‌കാരിക ചരിത്രവും പാരമ്പര്യവും അനാവരണം ചെയ്യുന്നതാവും മടിക്കൈയിൽ സാംസ്‌കാരിക വകുപ്പ് സ്ഥാപിക്കുന്ന ടി.എസ്. തിരുമുമ്പ് സ്മാരക   തുടർന്ന്...
Apr 22, 2018, 12:16 AM
ചെറുവത്തൂർ: കൊടക്കാട് ഓലാട്ട് കോളനി സമന്വയ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിന്റെ നേതൃത്വത്തിൽ 24 ന് അഞ്ഞൂറിൽപരം വനിതകളെ   തുടർന്ന്...
Apr 22, 2018, 12:09 AM
കാസർകോട് : ഹൊസങ്കടിയിൽ അടച്ചിട്ട വീട്ടിൽ നിന്നു പത്തു പവൻ സ്വർണാഭരണവും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കവർന്നു. ഹൊസങ്കടി ജംഗ്ഷനു സമീപത്തെ മുഹമ്മദ് ഹനീഫിന്റെ ഇരുനില   തുടർന്ന്...
Apr 22, 2018, 12:07 AM
കാഞ്ഞങ്ങാട് : ഓട്ടോ യാത്രയ്ക്കിടെ സദാചാര പൊലീസ് ചമഞ്ഞ് ഡ്രൈവറെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്ന കേസിൽ മീനാപ്പീസ് പരിസരത്തെ ഷെബീർ, അർഷാദ്, സാലി   തുടർന്ന്...
Apr 21, 2018, 12:08 AM
കാഞ്ഞങ്ങാട്: പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് അഞ്ചുവർഷം മുമ്പ് പൂട്ടിയിട്ട ചെമ്മട്ടംവയൽ ട്രഞ്ചിംഗ് ഗ്രൗണ്ട് വ്യവസായ മേഖലയാകുന്നു. കാഞ്ഞങ്ങാടിനെ മാലിന്യമുക്ത നഗരസഭയാക്കി മാറ്റാനുള്ള കൗൺസിലിന്റെ നയപരമായ   തുടർന്ന്...
Apr 21, 2018, 12:05 AM
കാസർകോട്: വർഗീയതയ്ക്കും വിഭാഗീയതക്കും എതിരെ സ്‌നേഹ കൂട്ടായ്മയൊരുക്കാനായി കാസർകോട് ജില്ലാ പൊലീസ് ആവിഷ്‌കരിച്ച സഹൃദയ പദ്ധതിയുടെ 23-ന് കാസർകോട് ടൗൺ ഹാളിൽ വിവിധ   തുടർന്ന്...
Apr 21, 2018, 12:02 AM
കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാ മിഷന്റെയും അജാനൂർ പഞ്ചായത്ത് സി.ഡി.എസ്സിന്റെയും നേതൃത്വത്തിൽ നടക്കുന്ന 'തീർന്നില്ല മാമ്പഴക്കാലം' ബാലസഭ ബ്ലോക്ക്തല പഞ്ചദിന സഹവാസ ക്യാമ്പിന് വെള്ളിക്കോത്ത്   തുടർന്ന്...
Apr 21, 2018, 12:02 AM
കാസർകോട്: കനത്ത കാറ്റും മഴയും ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വ്യാപകമായ നാശം വിതച്ചു. കഴിഞ്ഞ രാത്രി പെയ്ത മഴയിലും അതോടനബന്ധിച്ചു ഉണ്ടായ ശക്തമായ കാറ്റിലുമാണ്   തുടർന്ന്...
Apr 20, 2018, 12:08 AM
കാഞ്ഞങ്ങാട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(65) കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം തയാറാക്കിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുന്നോടിയായി ജില്ലാ പൊലീസ് മേധാവിയുടെ അംഗീകാരത്തിനായി   തുടർന്ന്...
Apr 20, 2018, 12:05 AM
കാഞ്ഞങ്ങാട്: ബൈക്കുകളിലും കാറിലും എത്തിയ സംഘം ഓട്ടോ ഡ്രൈവറുടെ മുഖത്തേയ്ക്ക് മുളകു പൊടി എറിഞ്ഞ ശേഷം അടിച്ചു പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ പടന്നക്കാട്, അനന്തംപ്പള്ളയിലെ   തുടർന്ന്...
Apr 20, 2018, 12:03 AM
മാവുങ്കാൽ: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ആനന്ദാശ്രമം പ്രൈമറി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ശുചിത്വ   തുടർന്ന്...
Apr 20, 2018, 12:03 AM
നീലേശ്വരം: തെക്കൻബങ്കളം ശ്രീ രക്തേശ്വരി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന് ഇന്നുരാവിലെ നടക്കുന്ന കലവറ നിറക്കൽ ഘോഷയാത്രയോടെ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ   തുടർന്ന്...
Apr 20, 2018, 12:03 AM
കാഞ്ഞങ്ങാട്: പുല്ലൂർ‌ മാക്കരംകോട്ട് ധർമ്മശാസ്താ ക്ഷേത്രം അഷ്ടബന്ധ, ബ്രഹ്മകലശ മഹോത്സവം 25 മുതൽ 30 വരെ നടക്കും. ഇതോടൊപ്പം പുതുതായി ഗണപതി പ്രതിഷ്ഠയും നാഗപ്രതിഷ്ഠയും   തുടർന്ന്...
Apr 19, 2018, 12:42 AM
പടന്നക്കാട്: അവസാന ശമ്പള ബിൽ തടഞ്ഞുവെച്ചതിനെതിരെ നെഹ്റു കോളേജിൽ നിന്നു വിരമിച്ച ലാബ് അസിസ്റ്റന്റ് ഒഴിഞ്ഞവളപ്പിലെ കെ. സതി   തുടർന്ന്...
Apr 19, 2018, 12:36 AM
കാഞ്ഞങ്ങാട്: ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനും ജനങ്ങൾക്ക് ഇതുമൂലം ഉണ്ടാകുന്ന ദുരിതങ്ങൾ ബോധ്യപ്പെടുത്തുന്നതിനും കാഞ്ഞങ്ങാട് ജനമൈത്രി പൊലീസ് വിവിധ സന്നദ്ധ സംഘടനകളെയും ക്ലബ്ബുകളെയും കൂട്ടിയോജിപ്പിച്ച് ബോധവൽക്കരണ   തുടർന്ന്...
Apr 19, 2018, 12:31 AM
കാഞ്ഞങ്ങാട് : മടിക്കൈ കന്നാടം മഖാം ഉറൂസ് 20 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. നാളെ രാത്രി 7 ന്   തുടർന്ന്...
Apr 19, 2018, 12:23 AM
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബസംഗമം 21ന് ജി.   തുടർന്ന്...
Apr 19, 2018, 12:17 AM
കാഞ്ഞങ്ങാട്: വനിത എൻജിനീയർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിന് ലെൻസ്‌ഫെഡിന്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ലെൻസ്‌ഫെഡ് പ്രഥമവനിതാ   തുടർന്ന്...
Apr 19, 2018, 12:11 AM
കാഞ്ഞങ്ങാട്: പുതിയകണ്ടം അജാനൂർ ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 20,21,22 തീയതികളിൽ നടക്കും. നാളെ രാവിലെ 5ന്   തുടർന്ന്...
Apr 19, 2018, 12:06 AM
കാസർകോട് : മദ്യലഹരിയിൽ കാറോടിച്ച തളങ്കര സ്വദേശി മുഹമ്മദ് ഇർഷാദിനെ ( 36 ) മഞ്ചേശ്വരം എസ്.ഐ ബാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പള   തുടർന്ന്...
Apr 19, 2018, 12:04 AM
കാസർകോട് : അപ്രഖ്യാപിത ഹർത്താലിനിടെ കെ.എസ്.ആർ.ടി.സി ബസ്സിനു നേരെ കല്ലെറിഞ്ഞ് ചില്ല് തകർത്ത കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ കുമ്പള കോയിപ്പാടി   തുടർന്ന്...
Apr 18, 2018, 12:36 AM
കാഞ്ഞങ്ങാട്: ആദരാഞ്ജലി വിവാദത്തെച്ചൊല്ലിയുള്ള ചേരിപ്പോര് സ്റ്റാഫിനിടയിലേക്കും പടർന്നിരിക്കെ പടന്നക്കാട് നെഹ്‌റു കോളേജിൽ നാല്പതിലേറെ അദ്ധ്യാപകരുടെ ശമ്പളം മുടങ്ങി.   തുടർന്ന്...
Apr 18, 2018, 12:29 AM
കാഞ്ഞങ്ങാട്: മധുരക്കാട് ആനവാതുക്കൽ തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം ഇന്നു തുടങ്ങും. രാവിലെ 10 ന് കലവറ ഘോഷയാത്ര. ഉച്ചയ്ക്ക് 2 ന്   തുടർന്ന്...
Apr 18, 2018, 12:24 AM
കാഞ്ഞങ്ങാട്: കമ്മാടം മഖാം ഉറൂസ് ഇന്നു മുതൽ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് ഏഴിന്   തുടർന്ന്...
Apr 18, 2018, 12:18 AM
കാഞ്ഞങ്ങാട്: നിർമ്മാണ മേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ട് വൻകിട സിമന്റ്-കമ്പി ഉത്പാദന കമ്പനികൾ വൻവിലവർദ്ധനവ് വരുത്തിയതിൽ ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) കാസർകോട്   തുടർന്ന്...
Apr 18, 2018, 12:12 AM
കേസുകളെല്ലാം ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് കാസർകോട് : കാശ്മീർ സംഭവത്തിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി ഹർത്താലിന് ആഹ്വാനം ചെയ്യുകയും വ്യാപകമായ അക്രമം അഴിച്ചുവിട്ട് പൊതുമുതൽ   തുടർന്ന്...
Apr 18, 2018, 12:07 AM
കാഞ്ഞങ്ങാട്: ആർ.എസ്.എസ് നഗർ കാര്യവാഹക് സുനിലിന്റെ കല്ലൂരാവിയിലെ വീടിനു നേർക്ക് കല്ലേറ്. കല്ലേറിൽ വീടിന്റെ മുൻഭാഗത്തെ ജനൽ ഗ്ലാസ് തകർന്നു. മുസ്ലിം ലീഗുകാരാണ് കല്ലേറ്   തുടർന്ന്...
Apr 17, 2018, 12:08 AM
കാഞ്ഞങ്ങാട്: കല്ലൂരാവിക്കടുത്ത മൂവാരിക്കുണ്ടിൽ സി.പി.എം. പ്രവർത്തകനു നേരെ ബി.ജെ.പി-ആർ.എസ്.എസ് അക്രമം. ശനിയാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ മൂവാരിക്കുണ്ടിലെ അബൂബക്കറിന്റെ മകനും സി.പി.എം.   തുടർന്ന്...
Apr 17, 2018, 12:08 AM
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ രണ്ട് ബി.ജെ.പി ഓഫിസുകൾ അടിച്ചു തകർത്തു. മത്സ്യ മാർക്കറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന മാരാർജി മന്ദിരത്തിനു നേരെയും തൈക്കിയിലെ ഷെഡിൽ   തുടർന്ന്...
Apr 17, 2018, 12:07 AM
നീലേശ്വരം: കടിഞ്ഞി മൂലയിൽ സി.പി.എം - കോൺഗ്രസ് സംഘർഷത്തെ തുടർന്ന് 9 പേർക്ക് പരിക്കേറ്റു. സി.പി.എം. പ്രവർത്തകരായ രാജേഷ്, കൃഷ്ണദാസ്, ജിതിൻ, സതീശൻ,   തുടർന്ന്...
Apr 17, 2018, 12:03 AM
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തുo സംവിധായകനും ബഹുമുഖ പ്രതിഭയുമായിരുന്ന വിദ്വാൻ പി. കേളുനായരുടെ 89-ാം ചരമ വാർഷിക ദിനവും അനുസ്മരണവും നാളെ   തുടർന്ന്...
Apr 17, 2018, 12:02 AM
ചീമേനി: കയ്യൂർ - ചീമേനിയിൽ 100മെഗാവാട്ടിന്റെ സോളാർ പാർക്കിനൊപ്പം വാതക വൈദ്യുതി നിലയവും പരിഗണനയിൽ. പ്രകൃതി വാതകം ഉപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ്   തുടർന്ന്...
Apr 15, 2018, 12:10 AM
കാഞ്ഞങ്ങാട്: തീരദേശത്തെ ജനങ്ങളുടെ ചിരകാലമായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ റെയിൽവേ മേൽപ്പാലത്തിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ശിലാസ്ഥാപനം നിർവ്വഹിച്ചു. പി. കരുണാകരൻ   തുടർന്ന്...
Apr 15, 2018, 12:05 AM
നീലേശ്വരം: പടന്നക്കാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജ് സുവർണ്ണ ജൂബിലി വർഷത്തിൽ ഇരുപത്തഞ്ചായിരത്തിൽ അധികം വരുന്ന പൂർവ്വ വിദ്യാർത്ഥികൾ കോളേജിൽ സംഗമിക്കുന്നു. നെഹ്രു   തുടർന്ന്...