Tuesday, 28 February 2017 1.52 AM IST
Feb 28, 2017, 12:56 AM
കുന്നത്തൂർ: കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും കുന്നത്തൂർ പഞ്ചായത്തിലെ കനാലുകൾ കവിഞ്ഞൊഴുകി ജലം പാഴാകുന്നു. കുന്നത്തൂർ പഞ്ചായത്തിൽ പുത്തനമ്പലം ക്ഷേത്രത്തിന് സമീപത്തെ കെ.ഐ.പി കനാലിൽ നിന്നാണ് സമീപത്തെ   തുടർന്ന്...
Feb 28, 2017, 12:56 AM
പന്മന: അക്രമിസംഘത്തെ കണ്ട് ഭയന്നോടിയ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര ബിനിൽഭവനത്തിൽ ഉദയഭാനുവിന്റെ മകൻ ദീപു (30) ആണ് മരിച്ചത്.   തുടർന്ന്...
Feb 28, 2017, 12:55 AM
കൊട്ടാരക്കര: താലൂക്കിന്റെ ഒട്ടുമിക്ക മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും നീരുറവകളും ജനുവരി രണ്ടാം വാരത്തോടെ തന്നെ വറ്റിവരണ്ടിരുന്നു. മുമ്പെങ്ങും ഉണ്ടാകാത്ത വിധം   തുടർന്ന്...
Feb 28, 2017, 12:55 AM
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന തഴവ - തൊടിയൂർ വട്ടക്കായൽ പുഞ്ചയിൽ കൃഷി അന്യംനിന്നിട്ട് പത്ത് വർഷം പിന്നിടുന്നു. മകരം അവസാനം കൃഷിയിറക്കി മേടത്തിൽ   തുടർന്ന്...
Feb 28, 2017, 12:55 AM
തഴവ: ഓച്ചിറ പരബ്രഹ്മക്ഷേത്ര പൊതുഭരണസമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണം പിടിക്കാൻ ഇരുപാനലുകളും അണിയറയിൽ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. നിലവിലെ സെക്രട്ടറി വി. സദാശിവൻ നയിക്കുന്ന   തുടർന്ന്...
Feb 28, 2017, 12:54 AM
പത്തനാപുരം: മൗണ്ട് താബോർ മാനേജ്മെന്റ് കൈവശം വച്ചിട്ടുള്ള പുറമ്പോക്ക് ഭൂമി ഭവനരഹിതർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെയും പൗരസമിതിയുടെയും നേത്യത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പട്ടാഴി വടക്കേക്കര   തുടർന്ന്...
Feb 28, 2017, 12:54 AM
പുനലൂർ: എസ്.എൻ.ഡി.പി യോഗം 3307-ാംനമ്പർ കലയനാട് ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം ഇന്ന് ആഘോഷിക്കും. രാവിലെ 4ന് മഹാഗണപതിഹോമം, 4.30ന് നവകം, 5ന് കലശപൂജ, 6ന്   തുടർന്ന്...
Feb 28, 2017, 12:54 AM
അഞ്ചൽ: അഞ്ചൽ മേഖലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ കച്ചവടം വ്യാപകമാകുന്നു. സ്കൂൾ വിദ്യാർത്ഥികളെയാണ് ലഹരി വില്പനക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.മേഖലയിലെ മിക്ക സ്കൂളുകളിലും ലഹരി വസ്തുക്കൾ   തുടർന്ന്...
Feb 28, 2017, 12:53 AM
കൊട്ടാരക്കര: റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളായി. ജനമൈത്രി പദ്ധതിയുടെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ചേർന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു.   തുടർന്ന്...
Feb 28, 2017, 12:52 AM
ചാത്തന്നൂർ :മൂന്ന് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പനങ്ങളുമായി നെടുമ്പന തൈക്കാവ് മുക്ക് സഹദ് മൻസിലിൽ സുലൈമാൻ(54) അറസ്റ്റിൽ. ഇന്നലെ ഉച്ചയോടെ   തുടർന്ന്...
Feb 28, 2017, 12:52 AM
ചാത്തന്നൂർ: ചാത്തന്നൂരിൽ റവന്യു വകുപ്പിന്റെ അവധിദിന സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി . നെൽകൃഷിയുടെ മറവിൽ ജെ.സി.ബി ഉപയോഗിച്ച്   തുടർന്ന്...
Feb 28, 2017, 12:52 AM
ചാത്തന്നൂർ:ഉളിയനാട് എസ്.എൻ കോളേജ് ജംഗ്‌ഷനിലെ ക്ലബിന് നേരെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പാരഡൈസ് ആർട്സ് & സ്പോർട്സ് ക്ലബാണ് കഴിഞ്ഞദിവസം രാത്രിയിൽ   തുടർന്ന്...
Feb 28, 2017, 12:52 AM
ചാത്തന്നൂർ:പോളച്ചിറ ഏലായിൽ ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ചിറക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. ഏലാ വറ്റിക്കാനുപയോഗിക്കുന്ന മോട്ടോറും   തുടർന്ന്...
Feb 28, 2017, 12:50 AM
കൊല്ലം: കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ തളർന്ന് വീണ ഗൃഹനാഥനെയും സഹായത്തിനായി കിണറ്റിലിറങ്ങി കുടുങ്ങിയ അയൽവാസിയെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കുണ്ടറ പെരുമ്പുഴ   തുടർന്ന്...
Feb 28, 2017, 12:50 AM
കൊല്ലം:കേരള സാസ്കാരിക പ്രവർത്തക ക്ഷേമ ബോർഡ് വഴി പുരാണ പാരായണക്കാർക്ക് വിതരണം ചെയ്യുന്ന പെൻഷൻ നിറുത്തിവയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കേരള   തുടർന്ന്...
Feb 28, 2017, 12:49 AM
കൊല്ലം:സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി എം.എച്ച്.ഷാരിയർ ആവശ്യപ്പെട്ടു. കേരള മഹിളാ ഫെഡറേഷൻ ജില്ലാ   തുടർന്ന്...
Feb 28, 2017, 12:49 AM
കൊല്ലം: ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ നിരപരാധികളായ ദളിത് ദമ്പതിമാരെ വീട്ടിൽക്കയറി മർദ്ദിച്ച എ.എസ്.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും സ്ഥലംമാറ്റി സിറ്റി പൊലീസ് കമ്മിഷണർ   തുടർന്ന്...
Feb 28, 2017, 12:49 AM
എഴുകോൺ: ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കരീപ്ര പഞ്ചായത്ത് തുടർവിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെമിനാറും ഗുണഭോക്തൃ സംഗമവും കൈയെഴുത്ത് മത്സരവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.   തുടർന്ന്...
Feb 28, 2017, 12:49 AM
അഞ്ചൽ: ഇടമുളയ്ക്കൽ ഭൂതനാഥക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവം മാർച്ച് 12,13,14 തീയതികളിൽ ആഘോഷിക്കും. 12ന് രാവിലെ 8ന് സമൂഹപൊങ്കാല, വൈകിട്ട് 6.30ന് വിശേഷാൽ വിളക്കും   തുടർന്ന്...
Feb 28, 2017, 12:48 AM
കൊട്ടാരക്കര: ആനക്കോട്ടൂർ കൈതോട്ട് ദുർഗാദേവീക്ഷേത്രത്തിലെ പൂയം ഉത്സവം മാർച്ച് 5,9 തീയതികളിൽ ആഘോഷിക്കും. 5ന് രാവിലെ 7ന് പൊങ്കാല, 9ന് രാവിലെ 6ന്   തുടർന്ന്...
Feb 28, 2017, 12:48 AM
കൊട്ടാരക്കര: വെളിയം നടുക്കുന്ന് ദുർഗാദേവീക്ഷേത്രത്തിലെ ഉത്തൃട്ടാതി മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 7ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4.30ന് ഉത്സവഘോഷയാത്ര, 8ന്   തുടർന്ന്...
Feb 28, 2017, 12:48 AM
പുനലൂർ: എസ്.എൻ.ഡി.പി.യോഗം 3307-ാംനമ്പർ കലയനാട് ശാഖയിലെ അടിവയലിൽ മുഹൂർത്തിക്കാവിൽ ഉത്സവത്തിന്റെ ഭാഗമായി പൊങ്കാല മഹോത്സവം നടന്നു. തുടർന്ന് നിവേദ്യപൂജയും അഖണ്ഡനാമവും അന്നദാനവും ഉണ്ടായിരുന്നു. മേൽശാന്തി   തുടർന്ന്...
Feb 28, 2017, 12:47 AM
കൊല്ലം: കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ മാർച്ച് 15ന് കശുഅണ്ടി തൊഴിലാളികളും നേതാക്കളും സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ജനറൽ സെക്രട്ടറി   തുടർന്ന്...
Feb 28, 2017, 12:47 AM
കൊ​ല്ലം: കൊ​ല്ലം വ​ട​ക്കേ​വി​ള വ​ലി​യ​കൂ​ന​മ്പാ​യി​ക്കു​ളം ശ്രീ​ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ കും​ഭ ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​ന്റെ ഏ​ഴാം ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്രാ​ചാ​ര​ച​ട​ങ്ങു​കൾ​ക്കു​ശേ​ഷം 9.30ന് കാ​ര്യ​സി​ദ്ധി​പൂ​ജ ന​ട​ക്കും.   തുടർന്ന്...
Feb 28, 2017, 12:47 AM
കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'സ്‌നേഹസ്പർശം   തുടർന്ന്...
Feb 28, 2017, 12:46 AM
കൊല്ലം: കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 1ന് കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ ചേരും. ഉച്ചയ്ക്ക് 2ന്   തുടർന്ന്...
Feb 28, 2017, 12:46 AM
പുനലൂർ: ഗേജുമാറ്റ പ്രവർത്തനങ്ങൾ പൂർത്തിയായ ചെങ്കോട്ട - ന്യൂ ആര്യങ്കാവ് റൂട്ടിൽ മാച്ച് 4ന് ട്രെയിൻ സർവീസ് പുനരാരംഭിക്കും. ആറ് വർഷത്തിന് ശേഷമാണ് ഇതുവഴി   തുടർന്ന്...
Feb 28, 2017, 12:46 AM
കൊല്ലം: നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്ത പ്രകടനത്തോടെ എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. പ്രകടനത്തിന് ശേഷം ചിന്നക്കട ബസ് ബേയിൽ ചേർന്ന പൊതുസമ്മേളനം   തുടർന്ന്...
Feb 27, 2017, 12:35 AM
കൊല്ലം: വായ്പാ തട്ടിപ്പ് ചോദ്യം ചെയ്ത കുടുംബശ്രീ അംഗത്തെ അയൽക്കൂട്ടം സെക്രട്ടറിയും ഭർത്താവും ചേർന്ന് മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ   തുടർന്ന്...
Feb 27, 2017, 12:35 AM
കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന   തുടർന്ന്...
Feb 27, 2017, 12:35 AM
പാരിപ്പള്ളി:പാരിപ്പള്ളി അമൃത സംസ്കൃത ഹയർസെക്കൻഡറി സ്കൂളിലെ സീനിയർ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ചാത്തന്നൂർ എ.സി.പി ജവഹർജനാർദ്ദ് സല്യൂട്ട് സ്വീകരിച്ചു.   തുടർന്ന്...
Feb 27, 2017, 12:35 AM
കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി ഇടക്കുളങ്ങര മീനത്തേതിൽ വിനോദിന്റെയും അക്ഷരയുടെയും മകൾ അയനയെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ   തുടർന്ന്...
Feb 27, 2017, 12:35 AM
കൊല്ലം: മൂന്നര വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ നാടകീയമായി കണ്ടെത്തി. ഇന്നലെ രാവിലെ പത്തരയോടെ കൊട്ടിയം പൊലീസ് സ്റ്റേഷൻ അതിർത്തിയിലായിരുന്നു   തുടർന്ന്...
Feb 27, 2017, 12:34 AM
ചവറ: സുഗമമായി ജലവിതരണം നടത്തിയില്ലെങ്കിൽ സ്ഥലം എം. എൽ. എയെ വഴിയിൽ തടയുമെന്ന് ആർ. വൈ. എഫ് ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ്   തുടർന്ന്...
Feb 27, 2017, 12:34 AM
കരുനാഗപ്പള്ളി: ചവറ ചാത്തനഴികത്ത് ദേവീ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം മാർച്ച് 2 ന് ആരംഭിച്ച് 4 ന് സമാപിക്കും. 2 ന് പുലർച്ചെ അഷ്ടദ്രവ്യമഹാഗണപതിഹോമം,   തുടർന്ന്...
Feb 27, 2017, 12:34 AM
തഴവ: മൂന്നംഗ അക്രമിസംഘം വിമുക്തഭടനെ മർദ്ദിച്ച് അവശനാക്കി. ഓച്ചിറ പുതുപ്പള്ളി സ്വദേശി കൈലാസ് നാഥ് (45)നാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്.   തുടർന്ന്...
Feb 27, 2017, 12:33 AM
പന്മന: വടക്കുംതല, കൊല്ലക പ്രദേശങ്ങളിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കുളള ശ്മശാന ഭൂമി കെ.സോമപ്രസാദ് എം.പി സന്ദർശിച്ചു. ആധുനിക സംവിധാനങ്ങളൊരുക്കി ശ്മശാനഭൂമി പൊതു ജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തണമെന്ന   തുടർന്ന്...
Feb 27, 2017, 12:33 AM
കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാത്ഥികൾക്ക് പുള്ളിമാൻ നഗർ റസിഡന്റ്സ് അസോസിയേഷൻ കൗൺസലിംഗ് നടത്തി. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കിരൺ ക്ലാസെടുത്തു.   തുടർന്ന്...
Feb 27, 2017, 12:33 AM
ശാസ്താംകോട്ട: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢനീക്കം നടക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ മൈനാഗപ്പള്ളിയിൽ പറഞ്ഞു. മൈനാഗപ്പള്ളി സർവീസ്   തുടർന്ന്...
Feb 27, 2017, 12:33 AM
ശാസ്താംകോട്ട: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ഗൂഢനീക്കം നടക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ ആരോപിച്ചു. മൈനാഗപ്പള്ളി സർവീസ് സഹകരണ   തുടർന്ന്...
Feb 27, 2017, 12:32 AM
കരുനാഗപ്പള്ളി: കെ.പി.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലാ വാർഷിക സമ്മേളനം ടൗൺ എൽ.പി സ്കൂളിൽ സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ എച്ച്. മാരിയത്ത് ബീബി ഉദ്ഘാടനം   തുടർന്ന്...
Feb 27, 2017, 12:32 AM
കുന്നത്തൂർ: ശൂരനാട് വടക്ക് അഴകിയ കാവ് കുരുംബകാളി ദേവി ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. മാർച്ച് 3ന് സമാപിക്കും.തന്ത്രി കീഴ്‌ത്താമരശേരി   തുടർന്ന്...
Feb 27, 2017, 12:32 AM
പന്മന: എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിന്റെ മുപ്പത്തിയാറാമത് വാർഷികം ആഘോഷിച്ചു. ഉദ്ഘാടനം എൻ. വിജയൻപിളള എം.എൽ.എ നിർവഹിച്ചു.   തുടർന്ന്...
Feb 27, 2017, 12:31 AM
ചിതറ: കേരളത്തിന് അർഹമായ ഭക്ഷ്യധാന്യങ്ങൾ ഇല്ലാതാക്കിയവർ തന്നെ ഇക്കാര്യം ഉന്നയിച്ച് സമരം ചെയ്യുന്നത് അപഹാസ്യമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ പറഞ്ഞു.   തുടർന്ന്...
Feb 27, 2017, 12:31 AM
കരുനാഗപ്പള്ളി: ആദിനാട് ശക്തികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം നാളെ (ചൊവ്വ ) കൊടിയേറി മാർച്ച് 9 ന് സമാപിക്കും. നാളെ രാവിലെ 9 മണി   തുടർന്ന്...
Feb 27, 2017, 12:30 AM
കടയ്ക്കൽ:കടയ്ക്കലിൽ ഒരുലിറ്റർ കുടിവെള്ളത്തിന് രണ്ട് രൂപ.അഞ്ഞൂറ് ലിറ്റർ വെള്ളം വീട്ടുപടിയ്ക്കലെത്തണമെങ്കിൽ ആയിരവും ആയിരത്തി അഞ്ഞൂറും രൂപ കൊടുക്കേണ്ട അവസ്ഥ. കുടിവെള്ള സ്രോതസുകൾ ദിവസം കഴിയുന്തോറും   തുടർന്ന്...
Feb 27, 2017, 12:30 AM
പുത്തൂർ : എം.സി റോഡരികിൽ ഏനാത്ത് പ്രവർത്തിക്കുന്ന സർക്കാർ സംരംഭമായ 'ടേക്ക് എ ബ്രേക്ക്' നടത്തിപ്പുകാരനെയും പിതാവിനെയും സ്ഥാപത്തിലെത്തി മർദ്ദിച്ചതായി പരാതി. കുളക്കട മൂത്തേടത്ത്   തുടർന്ന്...
Feb 27, 2017, 12:30 AM
എഴുകോൺ: ഇടയ്ക്കിടം തെറ്റിക്കുന്നിൽ ദേവി ക്ഷേത്രത്തിലെ ഉത്സവ ആവശ്യങ്ങൾക്കായി പൊലീസിന് നൽകിയിരുന്ന സ്വകാര്യ ജീപ്പ് തല്ലിതകർത്ത നിലയിൽ. ഉത്സവ ആവശ്യങ്ങൾക്കായി ക്ഷേത്ര കമ്മിറ്റിയുടെ നിർദ്ദേശ   തുടർന്ന്...
Feb 27, 2017, 12:29 AM
കുളത്തൂപ്പുഴ: ഇരുവൃക്കകളും തകരാറിലായി മരണത്തോട് മല്ലടിക്കുകയാണ് ആദിവാസിയായ ടെലകോം ജീവനക്കാരൻ. മടത്തറ കൊല്ലായിൽ പഞ്ചവടിയിൽ കെ.പ്രഭയാണ് വൃക്കകൾ തകരാറിലായി ഡയാലിസിസിന് വകയില്ലാതെ കരുണയുളളവരുടെ കനിവ്   തുടർന്ന്...
Feb 27, 2017, 12:29 AM
കൊട്ടാരക്കര: കേരളത്തിലെ പാറമടകൾ സൃഷ്ടിക്കുന്ന സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് അക്ഷരം കലാ സാഹിത്യവേദി സെമിനാർ നടത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ   തുടർന്ന്...