Tuesday, 11 December 2018 8.39 PM IST
Oct 2, 2018, 11:19 AM
പത്തനംതിട്ട: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക് അദാലത്ത് നടത്തുന്നു. നാളെ രാവിലെ 10ന് മൈലപ്ര പഞ്ചായത്തിലും നാലിന് ഓമല്ലൂർ പഞ്ചായത്തിലുമാണ് സഞ്ചരിക്കുന്ന   തുടർന്ന്...
Oct 2, 2018, 11:18 AM
തിരുവല്ല: പ്രളയബാധിതരായവർക്ക് ജീവിതത്തെ പുനക്രമീകരിക്കാനുള്ള സംവിധാനമാണ് കുടുംബശ്രീ വഴി ലഭ്യമാക്കുന്ന റീസർജന്റ് കേരളാ ലോൺ സ്‌കീം (ആർ.കെ.എൽ.എസ് ) എന്ന് മന്ത്രി മാത്യു   തുടർന്ന്...
Oct 2, 2018, 11:16 AM
ചെങ്ങന്നൂർ: പ്രളയം ഏറെ ബാധിച്ച ചെങ്ങന്നൂരിലെ വിവിധ സ്ഥലങ്ങളിൽ മനുഷ്യവകാശ സംഘടനയായ എൻ.എഫ്.പി.ആർ കുടിവെള്ളവും പഠനോപകരണങ്ങളും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു. കണ്ണൂർ, തിരുവനന്തപുരം   തുടർന്ന്...
Oct 1, 2018, 4:21 AM
അടൂർ : പഴകുളത്തും സമീപ പ്രദേശത്തും നടക്കുന്ന അക്രമ സംഭവങ്ങളിൽ കോൺഗ്രസ് പഴകുളം പുള്ളിപ്പാറ വാർഡ് കമ്മിറ്റി അപലപിച്ചു. പൊലീസിന്റെ നിഷ്ക്രിയത്വമാണ്   തുടർന്ന്...
Sep 30, 2018, 12:35 AM
തിരുവല്ല: സി.പി.എം നിർദേശത്തെ തുടർന്ന് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനിൽകുമാർ രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജിക്കത്ത്   തുടർന്ന്...
Sep 30, 2018, 12:15 AM
തിരുവല്ല: എം.സി റോഡിൽ തിരുമൂലപുരത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർയാത്രികനായ വൃദ്ധന് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെ തോണ്ടറ പാലത്തിന്   തുടർന്ന്...
Sep 30, 2018, 12:10 AM
പത്തനംതിട്ട: നാണയം, സ്റ്റാമ്പ്, പുരാവസ്തു ശേഖരണത്തിലേർപ്പെട്ടവരുടെ കൂട്ടായ്മയായ ഫിലാറ്റലിക് ആൻഡ് ന്യമിസ്മാറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ടു മുതൽ നാല് വരെ തിരുവല്ല വി.ജി.എം   തുടർന്ന്...
Sep 30, 2018, 12:05 AM
പ​ത്ത​നം​തി​ട്ട: ഗ്ലോ​ബൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷൻ ജില്ലാ രൂ​പീക​രണ കൺ​വെൻ​ഷൻ ഇന്ന് അ​ടൂർ ലാൽ​സ് റ​സി​ഡൻ​സി​യിൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തിൽ സം​സ്ഥാന   തുടർന്ന്...
Sep 30, 2018, 12:05 AM
പത്തനംതിട്ട: പ്രളയം നാശം വിതച്ച ജില്ലയിലെ ഭവനരഹിതർക്ക് ജില്ലാ പഞ്ചായത്തിന്റെ 10കോടിയുടെ പദ്ധതി. പന്തളത്ത് ജില്ലാ പഞ്ചായത്ത് വാങ്ങിയ 50 സെന്റ് സ്ഥലത്ത്   തുടർന്ന്...
Sep 29, 2018, 5:01 AM
തിരുവല്ല: നഗരം ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമാക്കി വേണം പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതെന്ന് തിരുവല്ല ഡവലപ്‌മെന്റ് സൊസൈറ്റി വികസന സെമിനാറിൽ ആവശ്യമുയർന്നു. എല്ലാവർക്കും സുരക്ഷിത ഭവനം, ശുദ്ധജലം   തുടർന്ന്...
Sep 29, 2018, 4:55 AM
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായതോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അനുശോചനമറിയിച്ചു.   തുടർന്ന്...
Sep 29, 2018, 4:26 AM
കോന്നി : വൈദ്യുതി വിതരണ മേഖലയിൽ മെട്രോ നഗരങ്ങൾക്കൊപ്പം മലയോര ജില്ലയും. ജല വൈദ്യുത പദ്ധതികളുടെ നാടായ പത്തനംതിട്ടയിൽ മുംബൈ മാതൃകയിൽ നടപ്പാക്കുന്ന   തുടർന്ന്...
Sep 29, 2018, 12:35 AM
ഇളമണ്ണൂർ: ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജമദ്യലോബി സജീവമായി. പൂതങ്കര ,പാറക്കടവ്, ഭഗവതികുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മദ്യ വിൽപ്പന. ബിവറേജസ് ഒൗട്ട്   തുടർന്ന്...
Sep 29, 2018, 12:10 AM
പത്തനംതിട്ട : ശബരിമലയിൽ എത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം ആകാം എന്ന സുപ്രീം കോടതി വിധിയിൽ അയ്യപ്പന്റെ നാട്ടിലെ സ്ത്രീകൾക്ക് സമ്മിശ്ര പ്രതികരണമാണ്. വിശ്വാസത്തെ   തുടർന്ന്...
Sep 29, 2018, 12:05 AM
റാന്നി : പമ്പാ​ന​ദി​യിൽ പെരു​മ്പുഴ കട​വി​നെയും ഉപാ​സ​ന​ക്ക​ട​വി​നെയും ബന്ധി​പ്പി​ച്ച് ജില്ല​യിലെ ഏറ്റവും നീളം​കൂ​ടിയ പാ​ല​ത്തിന്റെ നിർമ്മാണം ഉടൻ ആരം​ഭി​ക്കും. രാജു ഏബ്രഹാം എം.എൽ.എയുടെ നേതൃ​ത്വ​ത്തിൽ   തുടർന്ന്...
Sep 28, 2018, 5:40 AM
ചെങ്ങന്നൂർ: പ്രളയശേഷം മണൽ നിക്ഷേപം ഏറിയ വരട്ടാറ്റിൽ മണൽക്കടത്ത് ആരംഭിച്ചു. ഇരുളിന്റെ മറവിൽ നദിയിൽ അടിഞ്ഞ മണ്ണ് കടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചെറിയ   തുടർന്ന്...
Sep 28, 2018, 5:10 AM
നൂറനാട് : 384-ാം മലമുകൾ ശാഖയിൽ പ്രളയബാധിതർക്ക് ഡൽഹി 4349-ാം ആർ.കെ. പുരം ശാഖ സ്പോൺസർ ചെയ്ത കിറ്റ് 376 പാറ്രൂർ ഇടപ്പോൺ,   തുടർന്ന്...
Sep 28, 2018, 4:48 AM
ചെങ്ങന്നൂർ: ഒരു നൂറ്റാണ്ടും മൂന്ന് പതിറ്റാണ്ടും പഴക്കമുളള ഉമയാറ്റുകര പഴയ പളളിയോടം ഇന്ന് ആറന്മുളയിൽ ഹെറിട്ടേജ് ട്രസ്റ്റ് ഒരുക്കുന്ന പൈതൃക മ്യൂസിയത്തിന്റെ ഭാഗമാകും.   തുടർന്ന്...
Sep 28, 2018, 12:15 AM
പത്തനംതിട്ട: പ്രളയമേഖലയിൽ വീടുകളിലെ കിണർ ശുചീകരണത്തിന് ഗ്രാമ പഞ്ചായത്തുകൾ പമ്പ് സെറ്റ് വാങ്ങിയതിൽ വൻ ക്രമക്കേട്. സ്വകാര്യ സ്ഥാപനത്തിന്റെ തിരുവല്ലയിലെ ബ്രാഞ്ചിൽ   തുടർന്ന്...
Sep 28, 2018, 12:13 AM
തിരുവല്ല: കടൽ കടന്നെത്തിയ ഓസ്ട്രിയൻ സംഘത്തിനൊപ്പം രോഗത്തെയെല്ലാം മതിമറന്ന് അവർ സംഗീതവിരുന്ന്!*! ആസ്വദിച്ചു. സെന്റർ ഫോർ ഓട്ടിസം ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ലോക ക്ലാസിക്കൽ സംഗീത   തുടർന്ന്...
Sep 28, 2018, 12:13 AM
കോന്നി: ഐരവൺ വില്ലേജിൽ ഒരേക്കർ 24 സെന്റ് സ്ഥലം പ്രളയബാധിതർക്കായി വിട്ടുനൽകി കോന്നി ജോൺസൺ റോക്​സ് ഉടമകൾ മാതൃകയായി. തിരുവല്ല കവിയൂർ വലിയ   തുടർന്ന്...
Sep 28, 2018, 12:07 AM
പത്തനംതിട്ട : റാഫേൽ അഴിമതി സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോ​സ്റ്റ്​​ ഓഫീസിലേക്ക്   തുടർന്ന്...
Sep 28, 2018, 12:05 AM
പത്തനംതിട്ട : സിഗ്നൽ തകരായ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സ്വകാര്യബസ് ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച യുവാക്കൾക്ക് പരിക്കേറ്റു. ചിറ്രാർ സ്വദേശികളായ പ്ളാന്തറ കിഴക്കേതിൽ ബിനോയി   തുടർന്ന്...
Sep 27, 2018, 5:34 AM
മല്ലപ്പള്ളി: പുല്ലുകുത്തി-​ആനിക്കാട് കുളത്തൂർ മൂഴി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർക്ക് നിസംഗത തുടരുന്നു. റോഡിന്റെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന   തുടർന്ന്...
Sep 27, 2018, 5:15 AM
തിരുവല്ല: വരട്ടാറിൽ മാലിന്യം തള്ളിയ കേസിൽ രണ്ടാംപ്രതിയും അറസ്റ്റിലായി. കേസിലെ രണ്ടാംപ്രതിയും ഇറച്ചിക്കടയിലെ സഹായിയുമായ കുറ്റൂർ വാളമ്പറമ്പിൽ രാജൻ (50) ആണ് ഇന്നലെ അറസ്റ്റിലായത്.   തുടർന്ന്...
Sep 27, 2018, 5:06 AM
തിരുവല്ല: പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10000 രൂപയുടെ ധനസഹായം ഇനിയും കിട്ടാനുള്ളത് ആയിരക്കണക്കിന് കുടുംബങ്ങൾക്ക്. തിരുവല്ല താലൂക്കിൽ പ്രളയം ബാധിച്ച 28,372 പേരുടെ കുടുംബങ്ങളുടെ   തുടർന്ന്...
Sep 27, 2018, 4:40 AM
ചിറ്റാർ: പെരുനാട് സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ മൽസരിച്ച സഹകരണ മുന്നണിക്ക് വിജയം. 13 അംഗ പാനലിൽ രണ്ട്   തുടർന്ന്...
Sep 27, 2018, 4:24 AM
ചെങ്ങന്നൂർ: ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത് മത്സ്യവിൽപന തകൃതിയായി നടക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. പുറത്തുനിന്ന് മത്സ്യങ്ങൾ വാഹനങ്ങളിൽ എത്തിച്ച് കച്ചവടം നടത്തുന്നവരാണ് രാസവസ്തുക്കൾ കലർത്തി   തുടർന്ന്...
Sep 26, 2018, 12:44 PM
പത്തനംതിട്ട: പ്രളയത്തെ തുടർന്ന് പമ്പ തകർന്നതിനാൽ ശബരിമല തീർത്ഥാടനത്തിന് പ്രധാന ഇടത്താവളമാകുന്ന നിലയ്ക്കലിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ദേവസ്വം ബോർഡ് ഒരുങ്ങുന്നു.   തുടർന്ന്...
Sep 26, 2018, 12:29 AM
പന്തളം : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് കൂടുതൽ കരുതലും ശ്രദ്ധയും സർക്കാർ നൽകുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അവലോകന   തുടർന്ന്...
Sep 26, 2018, 12:15 AM
മഹാദേവക്ഷേത്രത്തിന് സമീപം തീർത്ഥാടക സമുച്ചയം നിർമിക്കുംചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി മഹാദേവക്ഷേത്രത്തോട് ചേർന്ന് തീർത്ഥാടക സമുച്ചയം സർക്കാർ നിർമ്മിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.   തുടർന്ന്...
Sep 26, 2018, 12:08 AM
ചെങ്ങന്നൂർ: പ്രളയ ബാധിത പ്രദേശങ്ങളിലെ കാർഷികമേഖലയിൽ ഉണ്ടായിട്ടുളള പ്രശ്‌നങ്ങൾ കണ്ടെത്താൻ കൃഷി വിദഗ്ദ്ധർ എത്തി. കാർഷിക സർവകലാശാല, കൃഷി വിജ്ഞാനകേന്ദ്രം, കേരള സെന്റർ   തുടർന്ന്...
Sep 26, 2018, 12:05 AM
പള്ളിക്കൽ : പള്ളിക്കലിൽ പച്ചമണ്ണ് കടത്തിയ നാല് ലോറികളും അഞ്ച് അംഗ സംഘത്തെയും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തെങ്ങമം ജംഗ്ഷനിൽ നിന്ന്   തുടർന്ന്...