Tuesday, 14 August 2018 9.56 PM IST
Aug 14, 2018, 12:54 AM
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം ഇടവട്ടം സൗത്ത് ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണം നടത്തി. കുടുംബയൂണിറ്റ് പരിധിയിലുള്ള 40 ഓളം   തുടർന്ന്...
Aug 14, 2018, 12:53 AM
വൈക്കം: തടസങ്ങളൊക്കെ നീങ്ങി, ക്ഷേത്രനഗരിക്ക് ഓണസമ്മാനമായി ആധുനിക ബസ് ബേ ഉയരുന്നു. സി.കെ.ആശ എം.എൽ.എ അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരസഭ പൊലീസ്   തുടർന്ന്...
Aug 14, 2018, 12:50 AM
കോട്ടയം: മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ കോളേജിലെ സൈക്കോളജി വിഭാഗം 'സോഷ്യൽ മീഡിയ, മാറിവരുന്നകാഴ്ചപ്പാടുകളും, പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ നാളെ സെമിനാർ നടത്തും. രാവിലെ   തുടർന്ന്...
Aug 14, 2018, 12:49 AM
കുറവിലങ്ങാട്: ശ്രീനാരായണഗുരുദേവന്റെ 164-മത് ജയന്തി കാളികാവിൽ വിപുലമായി ആഘോഷിക്കും. എസ്.എൻ.ഡി.പി യോഗം കളത്തൂർ, കുറവിലങ്ങാട്, കാളികാവ് ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ദേവസ്വത്തിന്റെ   തുടർന്ന്...
Aug 14, 2018, 12:49 AM
പാലാ: നാലമ്പല ദർശന തീർത്ഥാടന മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാമപുരം നാലമ്പലങ്ങളിലേക്ക് തീർത്ഥാടക പ്രവാഹം. കർക്കടക മാസത്തിലെ ആദ്യ ദിവസങ്ങളിൽ വെള്ളപ്പൊക്കവും മഴക്കെടുതികയും   തുടർന്ന്...
Aug 14, 2018, 12:49 AM
പാലാ : മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കായി ആകശാല ബസ് ഗ്രൂപ്പ് ഒരു ദിവസത്തെ കളക്ഷൻ പൂർണമായും നൽകും. പാലാ, കൂത്താട്ടുകുളം, തൊടുപുഴ, കോട്ടയം റൂട്ടുകളിൽ   തുടർന്ന്...
Aug 14, 2018, 12:48 AM
കോട്ടയം: ആർട്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണമഹോത്സവം ഇന്ന് മുതൽ 24 വരെ ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപമുള്ള ടി.വി.എസ്. മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ   തുടർന്ന്...
Aug 14, 2018, 12:48 AM
കൂരോപ്പട: കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി മന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിച്ചു. എം.ജി ഗോവിന്ദൻ നായർ സ്മാരക ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും അവർ   തുടർന്ന്...
Aug 14, 2018, 12:47 AM
കോട്ടയം: വികസനത്തിനായി കൊതിച്ച പനച്ചിക്കാടിന് പരിസ്ഥിതിലോല മാസ്റ്റർപ്ലാൻ സമ്മാനിച്ചത്   തുടർന്ന്...
Aug 14, 2018, 12:47 AM
കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം 1 മുതൽ ശ്രീനാരായണഗുരുദേവ ജയന്തി മാസാചാരണം സംഘടിപ്പിക്കും. വീടുകളിൽ ഗുരുദേവകൃതി പാരായണം, ക്ഷേത്രങ്ങളിൽ   തുടർന്ന്...
Aug 14, 2018, 12:44 AM
കോട്ടയം: ഓണം ആഘോഷിക്കാൻ വസ്ത്രവ്യാപാര ശാലകളും തയ്യാറെടുത്തു. അത്യുഗ്രൻ ഓഫറുകളാണ് ഓരോ സ്ഥാപനങ്ങളും മുന്നോട്ടുവയ്ക്കുന്നത്. ഏറ്റവും പുതിയ സെലക്‌ഷനുകളുടെ നിര തന്നെ ഏവരും ഒരുക്കിയിരിക്കുന്നു.   തുടർന്ന്...
Aug 14, 2018, 12:42 AM
കോട്ടയം: മൺസൂണിന് പിന്നാലെ ഓണക്കാല പ്രതീക്ഷകൾ കൂടി അസ്തമിച്ചതോടെ ജില്ലയിലെ ടൂറിസം മേഖല സ്തംഭിച്ചു. നിപ്പയും കാലവർഷവും മൂലം അവധിക്കാല, മൺസൂൺ ടൂറിസം   തുടർന്ന്...
Aug 14, 2018, 12:41 AM
കോട്ടയം: കർക്കടക മാസത്തിൽ പഴമയുടെ രുചിഭേദങ്ങളൊരുക്കുകയാണ് ജില്ലാ പഞ്ചായത്ത് ഒാഫീസ് അങ്കണത്തിൽ കുടുംബശ്രീ മിഷൻ. പത്തിലക്കറികൾ ,ഒൗഷധക്കഞ്ഞി, വിവിധയിനം   തുടർന്ന്...
Aug 14, 2018, 12:08 AM
പാലാ: വിവിധ പദ്ധതികൾക്കായി സർക്കാർ അനുവദിച്ച ഒരുകോടിയോളം രൂപ പാലാ നഗരസഭ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ ഭരണപക്ഷാംഗങ്ങളുടെ പ്രതിഷേധം. ഭരണപക്ഷാംഗം ബിജു പാലൂപ്പടവിലാണ്   തുടർന്ന്...
Aug 14, 2018, 12:08 AM
കോട്ടയം: ഡോ.ബാബു സെബാസ്റ്റ്യന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുമെങ്കിലും പുതിയ വൈസ് ചാൻസലർ നിയമനം വൈകും. ഇതുവരെ നടപടി ക്രമങ്ങൾ തുട‌ങ്ങിയിട്ടില്ലാത്തതിനാൽ   തുടർന്ന്...
Aug 13, 2018, 1:09 AM
കോട്ടയം: ലഹരിയുടെ പുതുവഴികൾ ഒരുക്കി ഐ ലൈനർ സിഗരറ്റും ചുരുട്ട് പുകയിലയും. ജില്ലയിലെ സ്‌കൂളുകളുടെ പരിസരത്തു നിന്നാണ് എക്‌സൈസ് സംഘം ഐ ലൈനർ സിഗരറ്റ്   തുടർന്ന്...
Aug 13, 2018, 1:08 AM
കോട്ടയം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകളുടെ പരീശിലനവും മാതൃക പരീക്ഷയും 15 ന് രാവിലെ 9.30   തുടർന്ന്...
Aug 13, 2018, 1:08 AM
കോട്ടയം: ഹൈന്ദവ സമൂഹത്തെ അപമാനിച്ച 'മീശ   തുടർന്ന്...
Aug 13, 2018, 1:07 AM
വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി മഹാഗണപതിഹവനം നടത്തി. മേൽശാന്തി വിനു. ഡി. നമ്പൂതിരി മുഖ്യകാർമ്മീകത്വം വഹിച്ചു . ശിവദാസൻ   തുടർന്ന്...
Aug 13, 2018, 1:07 AM
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ 877 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു വർഷത്തെ കൂലി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൻ. ആർ. ഇ. ജി. വർക്കേഴ്‌സ് യൂണിയൻ   തുടർന്ന്...
Aug 13, 2018, 1:07 AM
വൈക്കം: ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തി നിർഭരമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ   തുടർന്ന്...
Aug 13, 2018, 1:06 AM
വാഴൂർ: തീർത്ഥപാദപുരം ശ്രീരാമവിലാസം ഭജനസമിതിയുടെ നേതൃത്വത്തിലുള്ള രാമായണ മാസാചരണത്തിന്റെ സമാപനം 16ന് പഞ്ചമിയിൽ കെ. ജി. വിജയൻനായരുടെ ഭവനത്തിൽ നടക്കും. പുലർച്ചെ 4ന്   തുടർന്ന്...
Aug 13, 2018, 1:06 AM
പാലപ്ര: എസ്.എൻ.ഡി.പി യോഗം പാലപ്ര ശാഖയിൽ വിളക്കുപൂജ നടന്നു. മേൽശാന്തി ഉദയൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ   തുടർന്ന്...
Aug 13, 2018, 1:05 AM
ചങ്ങനാശേരി : താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗവ.യു,പി.എസ്,പെരുന്ന പടിഞ്ഞാറ്, എൻ.എസ്.എസ് യു.പി.എസ്, പുഴവാത് എന്നീ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.   തുടർന്ന്...
Aug 13, 2018, 1:05 AM
പള്ളിക്കത്തോട്: അഖില കേരള വിശ്വകർമ്മ മഹാസഭ അകലക്കുന്നം യൂണിയനിലെ ശ്രീചിത്തിര വിലാസം ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. അഖില കേരള വിശ്വകർമ്മ മഹാസഭ   തുടർന്ന്...
Aug 13, 2018, 1:04 AM
പെരുന്ന : ശാസ്തവട്ടം തൃക്കണ്ണാപുരം ക്ഷേത്രത്തിൽ രാമായണമേള എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി രാമായണത്തെ ആസ്പദമാക്കിയുള്ള   തുടർന്ന്...
Aug 13, 2018, 1:04 AM
മണർകാട്: പള്ളി ജംഗ്ഷനിലെ 'ഒരുമ   തുടർന്ന്...
Aug 12, 2018, 12:48 AM
വൈക്കം: മഹാദേവക്ഷേത്രത്തിൽ 15 ന് നടക്കുന്ന നിറപുത്തരി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാവിലെ 6 നും 6.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് ചടങ്ങ്. രാവിലെ 3.30   തുടർന്ന്...
Aug 12, 2018, 12:48 AM
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 18 മുതൽ 24 വരെ നടക്കും. 21 ന് 3 ന്   തുടർന്ന്...
Aug 12, 2018, 12:47 AM
കോട്ടയം: കർക്കടക വാവ് ദിനമായ ഇന്നലെ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും എസ്.എൻ.ഡി.പി യോഗം ശാഖകളിലും പിതൃതർപ്പണം നടത്തി ആയിരങ്ങൾ നിർവൃതി നേടി. ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ   തുടർന്ന്...
Aug 12, 2018, 12:47 AM
കോട്ടയം: പ്രളയക്കെടുതി കണക്കിലെടുത്ത് ജില്ലയിൽ നടത്താനിരുന്ന അത്തച്ചമയ ഘോഷയാത്ര മാറ്റിവച്ചു. ഓണത്തിന്റെ വരവ് അറിയിച്ച് വർഷങ്ങളായി അത്തം ദിനത്തിൽ വൈകിട്ടാണ് പരിപാടി നടത്തിയിരുന്നത്. ഇക്കുറി   തുടർന്ന്...
Aug 12, 2018, 12:46 AM
തിരുവാർപ്പ്: എസ്.എൻ.ഡി.പി യോഗം തിരുവാർപ്പ് ശാഖയും യൂത്ത്മൂവ്മെന്റ് യൂണിറ്റും സംയുക്തമായി സൗജന്യ രോഗനിർണയ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിക്കും. ഇന്ന് രാവിലെ 9 ന്   തുടർന്ന്...
Aug 12, 2018, 12:46 AM
മൂലവട്ടം: എസ്.എൻ.ഡി.പി യോഗം 1532 -ാം ശാഖയിലെ വിവിധ കുടുംബയോഗങ്ങൾ ഇന്ന് നടക്കും. ചെമ്പഴന്തി കുടുംബയോഗം ഇന്ന് വൈകിട്ട് മൂന്നിനു തുമ്പയിൽ കുഞ്ഞുമോൾ വിശ്വനാഥന്റെ   തുടർന്ന്...
Aug 12, 2018, 12:45 AM
പാലാ : കർക്കടകമാസത്തിലെ കറുത്തവാവ് ദിനമായ ഇന്നലെ പിതൃപുണ്യംതേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി. പുലർച്ചെ മുതൽ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും പിതൃതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.   തുടർന്ന്...
Aug 12, 2018, 12:44 AM
മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സിന്റെ മുപ്പത്തിഏഴാമത് ബാച്ചിന്   തുടർന്ന്...
Aug 12, 2018, 12:44 AM
അരുവിക്കുഴി: എസ്.എൻ.ഡി.പി യോഗം 4839-ാം നമ്പർ അരുവിക്കുഴി മാടപ്പാട് ശാഖ സ്വയംപ്രഭ കുടുംബയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുളിക്കൽ പി.ടി.രാജന്റെ വസതിയിൽ നടക്കും. ശാഖാ   തുടർന്ന്...
Aug 12, 2018, 12:43 AM
എരുമേലി: കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ കറിവച്ചു കഴിച്ച നാല് പേരെ കടുത്ത വയറിളക്കവും ഛർദ്ദിയും മൂലം ആശുപത്രിയിലാക്കി. എരുമേലി   തുടർന്ന്...
Aug 12, 2018, 12:42 AM
കോട്ടയം: വ്യാജ വാട്‌സ് ആപ് - ഇ-മെയിൽ വഴി പണം തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘത്തെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്‌ച അപേക്ഷ നൽകും. കേസിലെ   തുടർന്ന്...
Aug 12, 2018, 12:41 AM
കോട്ടയം: കലിതുള്ളിയെത്തിയ കാലവർഷത്തിൽ ജില്ലയിൽ മുങ്ങിയത് ആയിരത്തിലേറെ വാഹനങ്ങൾ. ഒരു കോടിരൂപയെങ്കിലും വാഹന ഉടമകൾക്കു നഷ്‌ടമുണ്ടായതായാണ് കണക്ക്. അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് അസോസിയേഷനാണ്   തുടർന്ന്...
Aug 12, 2018, 12:40 AM
കോട്ടയം: നൂതന ആശയങ്ങളും വ്യത്യസ്‌ത കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ജോസ്‌ കെ.മാണി എം.പി ആവിഷ്‌ക്കരിച്ച 'വൺ എം.പി-വൺ ഐഡിയ   തുടർന്ന്...
Aug 12, 2018, 12:08 AM
കോട്ടയം: ഓണം പടിവാതിൽക്കൽ എത്തിയോടെ നഗരത്തിൽ നിന്നു തിരിയാൻ ഇടമില്ല. ഇതിനിടയിലാണ് ടി.ബി റോഡിൽ ബിഗ് ബസാർ ആരംഭിച്ചത്. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും വർദ്ധിച്ചു.   തുടർന്ന്...
Aug 12, 2018, 12:08 AM
വടവാതൂർ: ഐ.ടി.ഐ വിദ്യാർത്ഥിയായ നന്ദു കൂട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ 'വണ്ടിമുതലാളി   തുടർന്ന്...
Aug 11, 2018, 1:01 AM
കിടങ്ങൂർ : കലിതുള്ളിയെത്തിയ കാലവർഷത്തിൽ വീടും ഗൃഹോപകരണങ്ങളും ഭക്ഷ്യവസ്തുക്കളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹായഹസ്തവുമായി കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കറി സ്‌കൂൾ വിദ്യാർത്ഥികൾ. സ്‌കൂളിലെ എസ്.പി.സി,   തുടർന്ന്...
Aug 11, 2018, 1:01 AM
വൈക്കം: കാലവർഷക്കെടുതിയിൽ വൻനാശം സംഭവിക്കുകയും ജനജീവിതം ദുരിതപൂർണമാകുകയും ചെയ്ത വൈക്കത്ത് കേന്ദ്രസംഘം സന്ദർശനം നടത്തി നാശനഷ്ടം വിലിയിരുത്തി. കൃഷി നാശം സംഭവിച്ച പാടശേഖരങ്ങൾ, തകർന്ന   തുടർന്ന്...
Aug 11, 2018, 1:00 AM
കൊടുങ്ങൂർ: മണിമല - കൊടുങ്ങൂർ റൂട്ടിലെ യാത്രാ ക്ലേശം മൂലം വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിൽ. ചില സമയങ്ങളിൽ മണിക്കൂറുകൾ കാത്തു നിന്നാലും   തുടർന്ന്...
Aug 11, 2018, 1:00 AM
പള്ളിക്കത്തോട്: ഗ്രാമപഞ്ചായത്ത് എസ്.ജി.എസ്.വൈ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച കെട്ടിടം ആർക്കും പ്രയോജനമില്ലാതെ കാടുപിടിച്ചു നശിക്കുന്നു. 2013 ജനുവരി 14 ന് മന്ത്രി കെ.സി.ജോസഫാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം   തുടർന്ന്...
Aug 11, 2018, 1:00 AM
പാലാ : പാലാ നഗരത്തിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ ശീലവത്കരണയജ്ഞം 15 ന് രാവിലെ 9.30 നു മുനിസിപ്പൽ   തുടർന്ന്...
Aug 11, 2018, 12:59 AM
മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് കോട്ടയം: കനത്ത മഴയിൽ തെന്നിത്തെറിച്ച് കിടക്കുന്ന എം.സി റോഡ് വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. ഒരാഴ്‌ചയ്‌ക്കിടെ ചിങ്ങവനത്തിനും കോടിമതയ്‌ക്കും ഇടയിൽ 15   തുടർന്ന്...
Aug 11, 2018, 12:59 AM
എരുമേലി: ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻകാലങ്ങളിലെ ആചാരാനുഷ്ഠാനങ്ങളും കീഴ്വഴക്കങ്ങളും തുടരണമെന്ന് കേരള വെള്ളാള മഹാസഭ യൂണിയൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.   തുടർന്ന്...
Aug 11, 2018, 12:58 AM
കറുകച്ചാൽ: നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് ഇനി മുതൽ സമ്പൂർണ ഇ-ഹെൽത്ത് പഞ്ചായത്താകുന്നു. ഇതിന്റെ ഭാഗമായി 15 വാർഡുകളിലെ ജനങ്ങളുടെ പേരുവിവരങ്ങൾ ശേഖരിച്ച്, ആധാറുമായി ബന്ധപ്പെടുത്തി   തുടർന്ന്...