Tuesday, 28 March 2017 9.25 PM IST
Mar 28, 2017, 2:22 AM
ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്കും കടൽ ഭിത്തിയില്ലാത്തിടത്ത് കല്ലിട്ട് വീടുകൾ സംരക്ഷിക്കുന്നതിനും അടിയന്തിര സഹായം ആവശ്യപ്പെട്ട് ജലസേചന   തുടർന്ന്...
Mar 28, 2017, 2:08 AM
ആലപ്പുഴ: കടുത്ത വേനൽ ചൂടിൽ കേരളമാകെ ഉരുകുമ്പോൾ വാഹനയാത്രക്കാർക്കും കാൽനടയായി സഞ്ചരിക്കുന്നവർക്കും ആശ്വാസത്തിന്റെ തണൽ നൽകുന്നു എ.സി റോഡിലെ മരങ്ങൾ. പ്ലാവ്, മാവ്,   തുടർന്ന്...
Mar 28, 2017, 2:07 AM
പൊതുമലിനീകരണ നിയന്ത്രണ പ്ലാന്റ് നിർമ്മാണത്തിന് ടെൻഡർ ചന്തിരൂർ:ചന്തിരൂർ നിവാസികൾക്കും ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്കും പുത്തൻതോടിൽ നിന്ന് ഉയരുന്ന ദുർഗന്ധം ശ്വസിക്കുന്നതിന് പരിഹാരം. പൊതു മലിനീകരണ   തുടർന്ന്...
Mar 28, 2017, 2:07 AM
പൂച്ചാക്കൽ:ബസിന്റെ ചില്ല് തകർത്തതിനെ തുടർന്ന് നിറുത്തിയ ചേർത്തല – അരൂക്കുറ്റി റൂട്ടിൽ ഓടിയിരുന്ന കെ.എസ്.ആർ.ടി. സി സ്റ്റേ ബസ് സർവീസ് നാളെ മുതൽ   തുടർന്ന്...
Mar 28, 2017, 2:06 AM
അരൂർ: ജില്ലയിൽ നാലു ദിവസമായി നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ നാടക യാത്രയ്ക്ക് തുടക്കമായി.തുറവൂർ വളമംഗലം എസ്.എൻ.ജി.എം സ് കൂളിലെ   തുടർന്ന്...
Mar 28, 2017, 2:00 AM
ഹരിപ്പാട്: കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകി കരുവാറ്റ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കൽ അവതരിപ്പിച്ചു.   തുടർന്ന്...
Mar 28, 2017, 1:59 AM
മാവേലിക്കര: ജനറൽ, പട്ടികജാതി വിഭാഗങ്ങളുടെ സമ്പൂർണ ഭവന പദ്ധതിക്കും സമഗ്ര കാർഷിക വികസനത്തിനും ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ് ജ​റ്റിൽ മുൻഗണന. 21,33,61,760 രൂപ   തുടർന്ന്...
Mar 28, 2017, 1:59 AM
അധികാരികളേ, മറക്കരുത് കൂട്ടുംവാതുക്കൽ പാലം നിർമ്മാണം. ഇത് നാട്ടുകാരുടെ അപേക്ഷയാണ്. കായംകുളം: നിയോജകമണ്ഡലത്തിൽ മെച്ചപ്പെട്ട   തുടർന്ന്...
Mar 28, 2017, 1:58 AM
ആലപ്പുഴ: നഗരത്തിൽ സ്വകാര്യ ബസ്സിൽ നിന്നും താഴെ വീണ് യുവതിക്ക് പരിക്കേറ്റു. തിരുവമ്പാടി കുതിരപ്പന്തിയിൽ പുത്തൻ വെളിയിൽ (കിങ്ങിണി ഹൗസ് ) പുരുഷോത്തമന്റെ മകൾ   തുടർന്ന്...
Mar 28, 2017, 1:54 AM
ആലപ്പുഴ കഴിഞ്ഞ വേനലിൽ കുടിച്ചു തീർത്തത് 48-55 ലക്ഷം ലിറ്റർ കുപ്പിവെള്ളംജില്ലയിൽ അംഗീകാരമുള്ളത് നാല് കുപ്പിവെള്ള കമ്പനികൾആലപ്പുഴ: നാടും നഗരവും വറ്റി വരളുമ്പോൾ കച്ചവടക്കണ്ണുമായി   തുടർന്ന്...
Mar 27, 2017, 1:27 AM
ആലപ്പുഴ: വേനൽ കനത്തതോടെ നഗരവാസികൾ ശുദ്ധജലത്തിനായി നെട്ടോട്ടോമോടുമ്പോഴും നഗരത്തിലെ കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.   തുടർന്ന്...
Mar 27, 2017, 1:26 AM
അമ്പലപ്പുഴ: കാക്കാഴം കമ്പിവളപ്പ് പ്രദേശത്തെ തോടുകൾ ഇനി രോഗഭീതി പരത്തില്ല. സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ജലാശയങ്ങൾ ശുചീകരിച്ചു.   തുടർന്ന്...
Mar 27, 2017, 1:25 AM
കുട്ടനാട്:എസ്.എൻ.ഡി.പി യോഗം തെക്കേക്കര-പുന്നക്കുന്നം ഒന്നാങ്കര1825 -ാം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മീനപ്പൂയ ഉത്സവത്തിന് 30ന് കൊടിയേറും.രാവിലെ5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,9ന് കൊടിമരഘോഷയാത്ര,10ന് കൊടി-കൊടിക്കയർ സമർപ്പണം,11.30ന്   തുടർന്ന്...
Mar 27, 2017, 1:24 AM
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വീണ്ടും കടൽത്തിരമാലകൾ കരയിലേക്കാഞ്ഞടിച്ചു. നിരവധി വീടുകൾ തകർച്ചാഭീഷണിയിലായതോടെ തീരദേശവാസികൾ ആശങ്കയിലായി.   തുടർന്ന്...
Mar 27, 2017, 1:15 AM
പൂച്ചാക്കൽ: പൂച്ചാക്കൽ പഴയപാലം പുനർനിർമിക്കുന്നതിന് 95 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി. ബലക്ഷയം നേരിട്ടും കൈവരികൾ നഷ്ടപ്പെട്ടും വർഷങ്ങളായി പാലം തകർച്ചയിലാണ്.   തുടർന്ന്...
Mar 27, 2017, 1:13 AM
കടമ്പനാകുളങ്ങര ക്ഷേത്രത്തിലെ ശ്രീകോവിൽ- പ്രതിഷ്ഠാകർമ്മത്തിന്റെ ഭദ്രദീപ്രകാശനം നിർവഹിച്ചുപൂച്ചാക്കൽ:കടമ്പനാകുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ- വിഷ്ണുക്ഷേത്രപ്രതിഷ്ഠാകർമ്മത്തിന്റെ ഭദ്രദീപ്രകാശനം സി.എം. മുരളീധരൻ തന്ത്രി നിർവഹിച്ചു. വിദ്വൽ സദസ്   തുടർന്ന്...
Mar 27, 2017, 1:12 AM
ചേർത്തല: വയലാർ രാമവർമ്മയുടെ സ്മരണയ്ക്ക് ജന്മനാട്ടിൽ നവതി സ്മാരക മന്ദിരം നിർമ്മിക്കുന്നു.വയലാർ ഒളതലയിൽ പ്രവർത്തിക്കുന്ന വയലാർ രാമവർമ്മ ഗ്രന്ഥശാലയാണ് സ്മാരകമായി മൂന്നുനില മന്ദിരം   തുടർന്ന്...
Mar 27, 2017, 12:35 AM
ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ ബൈക്ക് യാത്രക്കാരൻ മങ്ങാരം കോപ്പാറപ്പടിറ്റേതിൽ നിസാമിന് (22) തുട‌ർചികിത്സ വേണമെന്ന് ആശുപത്രി അധികൃതർ.   തുടർന്ന്...
Mar 27, 2017, 12:35 AM
അലപ്പുഴ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ കൂറ്റൻ തണൽ മരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ചങ്ങനാശരി മുക്ക് ഓട്ടോറിക്ഷാ സ്റ്റാൻഡിലെ   തുടർന്ന്...
Mar 27, 2017, 12:33 AM
ചേർത്തല:ശ്രീനാരായണ ദർശന മഹാസത്രത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ യൂത്ത്മൂവ്മെന്റ് -പുരുഷ സ്വയംസഹായ സംഘങ്ങളുടെ സംഗമം യൂണിയൻ മൈതാനത്ത് നടത്തി.   തുടർന്ന്...
Mar 27, 2017, 12:32 AM
ചേർത്തല: ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സംഘടിപ്പിക്കുന്ന സമ്പൂർണ മലയാളം തത്സമയ റിയാലിറ്റി ഷോ പാട്ടുമലയാളത്തിന്റെ ഗ്രാന്റ് ഫിനാലെ ഇന്ന് നടക്കും.   തുടർന്ന്...
Mar 27, 2017, 12:31 AM
ആലപ്പുഴ: കടുത്ത ചൂടിൽ വലയുന്ന ജില്ലയ്ക്ക് മേൽ പകർച്ചപ്പനിയുടെ താണ്ഡവം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് പിന്നാലെ എച്ച്‌വൺ എൻ‌വൺ രോഗവും പടരുന്നു. മാവേലിക്കര, കുന്നം,   തുടർന്ന്...
Mar 27, 2017, 12:30 AM
ഹരിപ്പാട്: കരുവാറ്റയുടെ സാംസ്‌കാരിക പുരോഗമനത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ മഹാത്തായ പ്രസ്ഥാനമാണ് ശ്രീനാരായണ ധർമ്മ സേവാ സംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല   തുടർന്ന്...
Mar 27, 2017, 12:30 AM
ഹരിപ്പാട്: ഗുണത്തിലും അളവിലും വിലയിലുമുള്ള സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ ഹോട്ടലുകൾ ജനങ്ങളുടെ ഭക്ഷണപാത്രത്തിൽ കൈയിട്ടുവാരുന്നു.   തുടർന്ന്...
Mar 27, 2017, 12:30 AM
മാവേലിക്കര: ഒന്നായ നമ്മളെ ഭിന്നിപ്പിക്കാൻ ഛിദ്റ ശക്തികൾ കാത്തിരിക്കുകയാണെന്നും അതിനെതിരെ കരുതിയിരിക്കണമെന്നും പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള പറഞ്ഞു.   തുടർന്ന്...
Mar 26, 2017, 2:13 AM
ആലപ്പുഴ: പഴവീട് ജംഗ്ഷനു സമീപംഓട്ടോയും കാറുംകൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ തിരുവമ്പാടി സ്വദേശി ബെന്നിക്ക്(48) പരിക്കേറ്റു.ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ് അപകടം. ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു.   തുടർന്ന്...
Mar 26, 2017, 2:12 AM
ആലപ്പുഴ: വെള്ളക്കിണർ ട്രാഫിക്ക് പൊലിസ് സ്റ്റേഷന്സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ആലപ്പുഴ സ്വദേശി സുധീറിന്റെ കാറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 8.30നായിരുന്നു   തുടർന്ന്...
Mar 26, 2017, 2:06 AM
കലവൂർ :ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റ് പാതിരപ്പള്ളി ഉദയാ സ്റ്റുഡിയോയ്ക്കു സമീപത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ബഹുജനമാർച്ച് നടത്തും. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ   തുടർന്ന്...
Mar 26, 2017, 2:06 AM
ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന മാതൃകാ മെഡിക്കൽ എൻജിനിയറിംഗ് -നിയമ പ്രവേശ പരീക്ഷ ഏപ്രിൽ എട്ടിന് രാവിലെ എട്ട് മുതൽ ജില്ലയിലെ   തുടർന്ന്...
Mar 26, 2017, 2:02 AM
ആലപ്പുഴ: തീരദേശഗ്രാമമായ ചെട്ടികാട് പ്രദേശവാസികൾ ഒറ്റമനസോടെ രംഗത്തിറങ്ങും. ബ്രെയിൻ ട്യൂമർ ബാധിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ കുന്നേൽ ജോർജ്ജിന്റെ മകൾ   തുടർന്ന്...
Mar 26, 2017, 1:59 AM
ആലപ്പുഴ: . മയക്കുമരുന്ന്, കഞ്ചാവ്, പാൻമസാല തുടങ്ങിയവ വിൽപ്പന നടത്തുന്ന സംഘങ്ങളുടെ ആസൂത്രിത നീക്കങ്ങൾ തടയുന്നതിനും അവരെ പിടികൂടുന്നതിനുംആ‌ന്റി നാർക്കോട്ടിക്‌ സെൽ പ്രത്യേക സംഘത്തെ   തുടർന്ന്...
Mar 26, 2017, 1:58 AM
ആലപ്പുഴ: നിരന്തരമായി മാദ്ധ്യമങ്ങളിൽ നിറയുന്ന പീഡനവാർത്തകളും തട്ടിപ്പുകളും വിരൽചൂണ്ടുന്നത് സാംസ്‌കാരിക - നിയമ വിദ്യാഭ്യാസത്തിന്റെയും ബോധവത്കരണത്തിന്റെയും പ്രസക്തിയിലേക്കാണെന്ന് അഡ്വ.എ.എം.ആരിഫ് എം.എൽ.എ പറഞ്ഞു.   തുടർന്ന്...
Mar 26, 2017, 1:58 AM
മാവേലിക്കര: ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗികളിൽ നടത്തിയ മുൻകരുതൽ പരിശോധനയിൽ ആറുപേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. മാവേലിക്കര, കുന്നം, ചെട്ടികുളങ്ങര, കൊല്ലകടവ്,   തുടർന്ന്...
Mar 26, 2017, 1:57 AM
 തെങ്ങിന് വെള്ളീച്ചരോഗം പടരുന്നുആലപ്പുഴ: കേരകർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് തെങ്ങുകളിൽ അപൂർവ രോഗം പടരുന്നു. ചെങ്ങന്നൂർ, മാവേലിക്കര, കരുവാറ്റ, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളിലെ തെങ്ങുകളിലാണ്   തുടർന്ന്...
Mar 26, 2017, 1:26 AM
 കന്നുകാലിപ്പാലം ജംഗ്ഷന് പുതിയ പേരുതേടി യുവാക്കളുടെ കൂട്ടായ്മആലപ്പുഴ: പേരിലെ 'കന്നുകാലി   തുടർന്ന്...
Mar 26, 2017, 1:24 AM
ചേർത്തല: ഭൂമിയെയും മനുഷ്യനെയും സ്‌നേഹിക്കുന്നവർക്കേ കവികളാകാനാവുകയുള്ളുവെന്ന് പ്രൊഫ.എം.കെ.സാനു പറഞ്ഞു. പുരോഗമന കാലാസാഹിത്യ സംഘം വയലാർ രാഘവപ്പറമ്പിൽ നടത്തിയ സംസ്ഥാന കവിതാ ക്യാമ്പ് കാവ്യാഞ്ജലി 2017   തുടർന്ന്...
Mar 26, 2017, 12:43 AM
ന്ചേർത്തല: അപേക്ഷ നൽകി 40-ാം ദിവസം കെ.എസ്.ഇ.ബി അധികാരികൾ കണ്ണുതുറന്നു. എസ്.എൽ പുരം ഇലക്ട്രിക്കൽ സെക്‌ഷൻ കണക്‌ഷൻ   തുടർന്ന്...
Mar 26, 2017, 12:42 AM
തുറവൂർ: നെൽകൃഷിക്കായി വെള്ളം വറ്റിച്ച പാടശേഖരത്തിൽ മടമുറിച്ച് ഉപ്പുവെള്ളം കയറ്റാൻ നീക്കം. തുറവൂർ   തുടർന്ന്...
Mar 26, 2017, 12:41 AM
മാവേലിക്കര: ഓണാട്ടുകരയുടെ ഉത്സവമേളങ്ങൾക്ക് സമാപനം കുറിച്ച് 29ന് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ അശ്വതി അടിയന്തിരം നടക്കും. ഇതിന് മുന്നോടിയായി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് പൂർത്തിയാക്കും.   തുടർന്ന്...
Mar 26, 2017, 12:41 AM
ആലപ്പുഴ: പഴയവീട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 28ന് ആരംഭിച്ച് 30ന് സമാപിക്കും. ക്ഷേത്രം തന്ത്രി പുതുമന ശ്രീധരൻ നമ്പൂതിരി, മേൽശാന്തി പോതായത്ത് മനയിൽ   തുടർന്ന്...
Mar 26, 2017, 12:40 AM
ഹരിപ്പാട്: ചോര നീരാക്കിയ പാടത്ത് നെൽച്ചെടികൾ വാടിത്തളർന്നപ്പോൾ പാഴായത് നൂറോളം കർഷകരുടെ അത്യദ്ധ്വാനം. 140 ഏക്കറോളമുള്ള കരുവാറ്റ ചാലുങ്കൽ പാടശേഖരത്തിലെ കൃഷിയാണ് പൂർണമായും നശിച്ചത്.   തുടർന്ന്...
Mar 25, 2017, 12:39 PM
മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആറാട്ടിനിടെ ആന ഇടഞ്ഞു. മേൽശാന്തി ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.45 നായിരുന്നു സംഭവം. എഴുന്നള്ളത്തിനായി തിടമ്പേ​റ്റി   തുടർന്ന്...
Mar 25, 2017, 2:10 AM
ആലപ്പുഴ: ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തവരിൽ 2016 ആഗസ്റ്റ് മാസത്തിൽ കുടിശ്ശിക മൂലം അംഗത്വം റദ്ദായി അംഗത്വം പുനസ്ഥാപിച്ചവർക്കും 2017   തുടർന്ന്...
Mar 25, 2017, 2:08 AM
ആലപ്പുഴ: വീടിനു സമീപം ട്രാൻസ്ഫോർമറിനു മുകളിൽ ഫാൻസ് അസോസിയേഷൻ അപകടകരമാം വിധം സ്ഥാപിച്ച ഫ്ളക്സ് ബോർഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.പിക്കു നൽകിയ പരാതി എതിർ   തുടർന്ന്...
Mar 25, 2017, 2:06 AM
മാവേലിക്കര: താലൂക്ക് സഹ. ബാങ്കിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 34.82 കോടി രൂപയുടെ പണാപഹരണം നടന്നതായി കണ്ടെത്തി. 200 പേജ് വരുന്നതാണ് റിപ്പോർട്ട്. രേഖകളോ വൗച്ചറുകളോ ബോണ്ടുകളോ കമ്മി​റ്റി തീരുമാനങ്ങളോ ഇല്ലാതെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.   തുടർന്ന്...
Mar 25, 2017, 2:05 AM
ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ പ്ര​തി​ഭ​യും ക​ർ​മ​ശേ​ഷി​യും ന​ശി​​ക്കു​ക​യാ​ണെ​ന്ന് ഓ​ൾ കേ​ര​ള ഗ​വ​ൺ​മെന്റ് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്   തുടർന്ന്...
Mar 25, 2017, 2:04 AM
ആലപ്പുഴ: കൊടുംചൂടിൽ ഇറച്ചിക്കോഴി വിപണിതളരുന്നു. കഴിഞ്ഞ ആഴ്ച വരെ കിലോഗ്രാമിന്‌ 130 രൂപ വരെയുണ്ടായിരുന്ന കോഴി വില കുത്തനെ താഴ്ന്നു. രണ്ടാഴ്ച്ച മുമ്പ്   തുടർന്ന്...
Mar 25, 2017, 1:11 AM
ചേർത്തല: ശ്രീനാരായണ ദർശന മഹാസത്രത്തിന്റെ സത്രവേദിയുടെ പന്തൽ കാൽനാട്ട് കർമ്മം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. എസ്.എൻ.ഡി.പി യോഗം   തുടർന്ന്...
Mar 25, 2017, 1:10 AM
ചേർത്തല: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി വയലാർ രാഘവപ്പറമ്പിൽ കാവ്യാഞ്ജലി 2017എന്ന പേരിൽ സംസ്ഥാന കവിതാ ക്യാമ്പ് നടക്കും.   തുടർന്ന്...
Mar 25, 2017, 1:10 AM
ചേർത്തല: തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 3ന് സമാപിക്കും. ഇന്ന് രാവിലെ 9ന് നാരായണീയപാരായണം, വൈകിട്ട് 6ന് കൊടിക്കയർവരവ്, രാത്രി 8.30ന്   തുടർന്ന്...