Saturday, 23 June 2018 6.00 AM IST
Jun 23, 2018, 12:59 AM
അടിമാലി:പനി ബാധിച്ച് 13 കാരൻ മരിച്ചു.ആനച്ചാൽ കുഴിക്കാട്ടുമറ്റത്തിൽ പീതാംബരന്റെ മകൻ രതീഷ്(13) ആണ് മരിച്ചത്.. അവശനിലയിൽ കണ്ടെത്തിയ രതീഷിനെ വെള്ളിയാഴ്ച വെളുപ്പിന് നാട്ടുകാരാണ് ആശുപത്രിയിൽ   തുടർന്ന്...
Jun 23, 2018, 12:59 AM
ആലക്കോട്: ഇളംദേശംബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി 12.5 ലക്ഷം രൂപയുടെ ഫലവൃക്ഷ തൈ വിതരണം ആരംഭിച്ചു. നാല് മലയൻ കുള്ളൻ (പച്ച)   തുടർന്ന്...
Jun 23, 2018, 12:59 AM
ഇടുക്കി: ജില്ലാ വികസന സമിതി യോഗം 30ന് രാവിലെ 11 മണിക്ക് കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.   തുടർന്ന്...
Jun 23, 2018, 12:58 AM
തൊടുപുഴ: നേര്യമംഗലം സർക്കാർ ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാകുന്നു. പ്രാഥമി കാരോഗ്യ കേന്ദ്രമായ ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യം വർഷങ്ങളായി ഉന്നയിച്ചു വരുന്നതാണ്.   തുടർന്ന്...
Jun 23, 2018, 12:58 AM
രാജാക്കാട്: അടിസ്ഥാന വികസനത്തിൻരെ അഭാവത്തിൽ ദുരിതമനുഭവിക്കുകയാണ് അമ്പതിലധികം വരുന്ന ആദുവാസി കുടുംബങ്ങൾ. ശാന്തമ്പാറ പഞ്ചായത്തിലെ ആടുവിളന്താൻ ആദിവാസിക്കുടി നിവാസികളാണ് അധികൃതരുടെ കനിവും കാത്ത്   തുടർന്ന്...
Jun 23, 2018, 12:57 AM
ഇടുക്കി: പരിസ്ഥിതി സംരക്ഷണവും പ്ലാസ്ററിക് നിയന്ത്രണവും ലക്ഷ്യമിട്ടുള്ളതാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ കരുതൽ പദ്ധതി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ബദലായി പേപ്പർ, തുണി, ജൂട്ട്   തുടർന്ന്...
Jun 23, 2018, 12:57 AM
മൂന്നാർ: ഭവന ഭൂരഹിതർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് അടിമാലി പഞ്ചായത്തിൽ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥ ഒഴിയുന്നു. ഏറെനാളായി ലൈഫ് ഭവനപദ്ധതിയെ   തുടർന്ന്...
Jun 23, 2018, 12:20 AM
അടിമാലി: കായികരംഗത്തിന്റെ വികസനം ലക്ഷ്യമിട്ട് യുവജനക്ഷേമ വകുപ്പ് ഗെയിംസ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു. പഞ്ചായത്തുതലത്തിൽ യൂത്ത് ക്ലബ്ബ് ഏകോപന സമിതി രൂപികരിച്ചാണു ഇക്കാര്യത്തിലെ പ്രവർത്തനങ്ങൾ ഏകോപിക്കുക   തുടർന്ന്...
Jun 23, 2018, 12:19 AM
ക്ലാസ് മുറിയിൽ ഭീതിപരത്തി മൂർഖൻ പാമ്പും ഓടിച്ച് വിട്ടപ്പോൾ പത്തി വിടർത്തലും ചീറ്റലും  ഒന്നര മണിക്കൂർ പഠിപ്പു മുടക്കിയ പാമ്പിനെ പിടികൂടി   തുടർന്ന്...
Jun 23, 2018, 12:19 AM
ഇടുക്കി: ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 243 വീടുകൾ പുതുതായി നിർമ്മിക്കുന്നു. വീടുകൾ നൽകുന്നതു സംബന്ധിച്ച അന്തിമ പട്ടിക ഒരാഴ്ചക്കകം   തുടർന്ന്...
Jun 23, 2018, 12:18 AM
സ്പൈസസ് ബോഡിന്റെ പുതിയ നയം: വ്യാപാരികൾ ഇ-ലേലം ബഹിഷ്ക്കരിച്ചുകുമളി: തമിഴ്നാട്ബോഡി നായ്ക്ക്ന്നൂരിൽ ഇന്നലെ നടക്കേണ്ട ഏലയ്ക്ക ഇ-ലേലം മുടങ്ങി. വണ്ടൻേമേട് ഗ്രീൻ ഗോൾഡ് കർമ്മം   തുടർന്ന്...
Jun 23, 2018, 12:18 AM
മൂന്നാർ: വനംവകുപ്പിന്റെ അധീനതയിലുള്ള പെരിഞ്ചാംകുട്ടി തേക്കിൻ പ്ലാന്റേഷനിൽ കടന്നു കയറി കുടിൽ നിർമ്മിച്ചതിന്റെ പേരിൽ 7 ആദിവാസികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പ്ലാന്റേഷനുള്ളിൽ   തുടർന്ന്...
Jun 23, 2018, 12:17 AM
രാജാക്കാട്: കുരങ്ങുപാറയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിസ്ത്രീക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റു. രാജാക്കാട്കുച്ചിലക്കാട്ട് ബിന്ദു(48)വിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മുറിവേറ്റത്. തൊട്ടം മേഖലയായ കുരങ്ങുപാറയിലെ   തുടർന്ന്...
Jun 22, 2018, 12:44 AM
തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ കുടിവെള്ളത്തിൽ മലിനജലം ഒഴുകിയെത്തുന്നത് തടയണമെന്ന് കേരള ഗണക മഹാസഭ തൊടുപുഴ ടൗൺ ശാഖ ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് ജൈജു   തുടർന്ന്...
Jun 22, 2018, 12:44 AM
ഇടുക്കി: കട്ടപ്പന ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.റ്റി ഇലക്ട്രീഷ്യൻ, ടർണർ, ഫിറ്റർ, വെൽഡർ, അസിസ്റ്റന്റ് ടൂറിസ്റ്റ് ഗൈഡ് (1 യൂണിറ്റ്) കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്,   തുടർന്ന്...
Jun 22, 2018, 12:43 AM
ഇടുക്കി: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാർഷിക പദ്ധതി ഭേദഗതികളുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതിയുടെ യോഗങ്ങൾ 23ന് ഉച്ചക്ക് രണ്ടിനും 27ന് രാവിലെ   തുടർന്ന്...
Jun 22, 2018, 12:43 AM
തൊടുപുഴ: 18 വർഷത്തോളമായി യു.ഡി.എഫ് ഭരണത്തിലായിരുന്ന തൊടുപുഴ നഗരസഭയുടെ ചെയർപേഴ്സൺ പദവി എൽ.ഡിഎഫിന് ലഭിച്ചതിന്റെ പരിപൂർണ്ണമായ ഉത്തരവാദിത്വം കോൺഗ്രസിലെ ചിലർക്കാണെന്നും മുന്നണി മര്യാദകൾ കാറ്റിൽ   തുടർന്ന്...
Jun 22, 2018, 12:42 AM
 ജില്ലയിൽ 168 കന്നുകുട്ടികളെ ദത്തെടുക്കുംഇടുക്കി: മിൽക്ക്‌ഷെഡ് ഡവലപ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെട്ട കന്നുകുട്ടി ദത്തെടുക്കൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇടുക്കി ജില്ലയിൽ 168 കന്നുകുട്ടികളെ   തുടർന്ന്...
Jun 22, 2018, 12:41 AM
അടിമാലി: സംസ്ഥാന സർക്കാരിന്റെ കാരുണ്യപ്ലസ് ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിമാലിയിലെ മലഞ്ചരക്ക് വ്യാപാരിക്ക്. അടിമാലി മാർക്കറ്റ് ജംഗ്ഷനിൽ മലഞ്ചരക്ക്   തുടർന്ന്...
Jun 22, 2018, 12:41 AM
മൂന്നാർ: അർധരാത്രിക്ക് കുടുംബവുമൊത്ത് കൈകാണിച്ചിട്ടും കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോയതായി ഗൃഹനാഥന്റെ പരാതി. ഈ മാസം പതിനേഴിന് രാത്രി ഒൻപതരക്ക് അടിമാലി വഴി മൂന്നാറിലേക്ക്   തുടർന്ന്...
Jun 22, 2018, 12:40 AM
രാജാക്കാട്: രാജകുമാരിയിൽ പുലർച്ചെ വീട് കുത്തിത്തുറന്ന് രണ്ട് പവനോളം സ്വർണ്ണാഭരണങ്ങളും പണവും കവർന്നു.കാളാക്കുടി ജോർജ്ജിന്റെ വീട്ടിലാണ് മോഷണം നടത്തിയത്.ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.വീടിന്റെ   തുടർന്ന്...
Jun 22, 2018, 12:40 AM
തൊടുപുഴ : കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 11 - ന് ചെറുതോണി സ്റ്റോണേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ   തുടർന്ന്...
Jun 22, 2018, 12:39 AM
വണ്ടിപ്പെരിയാർ: ദിവസവും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും കയറി ഇറങ്ങുന്ന വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാന്റ് ടാക്സി വാഹനങ്ങൾ കൈയടക്കുന്നു. ടാക്സി വാഹനങ്ങൾ ബസ് സ്റ്റാന്റിൽ   തുടർന്ന്...
Jun 22, 2018, 12:39 AM
തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ എല്ലാ ശാഖകളിലും നടത്തിയ ഗാലപ് സ്‌കോളർഷിപ്പ് പ്രാഥമിക പരീക്ഷയിൽ വിജയികളായ 8 മുതൽ പ്ലസ്   തുടർന്ന്...
Jun 22, 2018, 12:38 AM
മൂന്നാർ:ദേശിയപാത 49 ൽ മച്ചിപ്ലാവിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു.വൈകിട്ട് നാല് മണിയോടെ മച്ചിപ്ലാവിന് സമീപത്തുവച്ച് അടിമാലിയിൽ നിന്നും തൊടുപുഴക്കു   തുടർന്ന്...
Jun 22, 2018, 12:38 AM
ഇടുക്കി: കുമളി ഗവ. പോളിടെക്നിക് കോളേജിന്റെ കീഴിലുള്ള കമ്മ്യൂണറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്നിക്സ് എന്ന പദ്ധതിയുടെ ഭാഗമായി ഈ വർഷം തുടങ്ങുന്ന വിവിധ കോഴ്സുകളുടെ   തുടർന്ന്...
Jun 22, 2018, 12:37 AM
കുമളി: നിർമ്മാണമേഖലയിൽ തൊഴിലാളികൾക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.റ്റി.യു.സി. ആവശ്യപ്പെട്ടു.ഇരു സർക്കാരുകളുടെയും തെറ്റായ സാമ്പത്തിക നയം , നിർമ്മാണമേഖലയ്ക്ക് ആവശ്യമായ സാധനങ്ങളുടെ   തുടർന്ന്...
Jun 22, 2018, 12:37 AM
തൊടുപുഴ: നാട്ടുകാരുടെ പരാതി അവഗണിച്ച് പന്നിഫാമിന് അനുകൂലമായി റിപ്പോർട്ട് നൽകിയ മലിനീരണബോർഡ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. ഉടുമ്പന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുഴിമറ്റത്ത് പ്രവർത്തിക്കുന്ന   തുടർന്ന്...
Jun 22, 2018, 12:37 AM
തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബിന്റെ സമഗ്ര ചികിൽസ പദ്ധതി 'മെഡി കെയർ പ്രോഗ്രാം' തുടങ്ങുന്നു. അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഒരുക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം 23ന്   തുടർന്ന്...
Jun 22, 2018, 12:36 AM
ഇടുക്കി: വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സാമൂഹിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ അന്താരാഷ്ട്ര യോഗദിനാചരണം നടത്തി. പാറേമാവ് ജില്ലാ ആയുർവ്വേദാശുപത്രിയിൽ അഡ്വ. ജോയ്സ്   തുടർന്ന്...
Jun 22, 2018, 12:36 AM
കട്ടപ്പന: നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിൽ 4 മത് അന്തരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് വിപുലമായ യോഗ പരിശീലനവും യോഗ ബോധവൽക്കരണ ക്ലാസും നടന്നു. സ്‌കൂൾ സീനിയർ   തുടർന്ന്...
Jun 22, 2018, 12:35 AM
കട്ടപ്പന: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ യോഗാദിനാചരണം നടത്തി. ഗവ. ആയുർവേദ മോഡൽ ഡിസ്പൻസറിയും ഗവ. ഹോമിയോ മോഡൽ   തുടർന്ന്...
Jun 22, 2018, 12:34 AM
ഇടുക്കി: ഇടമലക്കുടിയിലെ 700 ലേറെ മുതുവാൻ കുടുംബങ്ങളുടെ അവകാശസംരക്ഷണത്തിന് ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അടിയന്തിര പ്രാധാന്യമുള്ളപദ്ധതികളും   തുടർന്ന്...
Jun 21, 2018, 12:23 AM
ചക്കുപള്ളം:പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ഉൾപ്പെട്ട ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ചക്കുപള്ളം കൃഷി ഭവനിൽ നിന്നും   തുടർന്ന്...
Jun 21, 2018, 12:22 AM
കുമാരമംഗലം: കുമാരമംഗലം വില്ലേജ് ഇന്റർ നാഷണൽ സ്കൂളിൽ വായനാ ദിനാചരണം നടത്തി. ചടങ്ങിൽ സാഹിത്യകാരനും പ്രഭാഷകനും അദ്ധ്യാപകനുമായ പ്രൊഫ. ശിവദാസ് മുഖ്യാതിഥി ആയിരുന്നു. വായന   തുടർന്ന്...
Jun 21, 2018, 12:22 AM
ഇടുക്കി: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജില്ലാ നെഹ്റു യുവകേന്ദ്ര യോഗ പരിശീലനവും യുവജന കൺവെൻഷനും നടത്തും. ഇന്ന് രാവിലെ 9.30ന് തൊടുപുഴ പി.ഡബ്ല്യൂ.ഡി   തുടർന്ന്...
Jun 21, 2018, 12:21 AM
അടിമാലി: നേര്യമംഗലം വനമേഖലയിൽ മാമല കണ്ടം കുയിനിപ്പാറയിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി കല്ലുടുമ്പേൽ കൃഷ്ണൻകുട്ടിയുടെ പുരയിടത്തിലാണ് അഞ്ചു വയസ് പ്രായം തോന്നിക്കുന്നക്കൊമ്പനെ ചരിഞ്ഞ   തുടർന്ന്...
Jun 21, 2018, 12:20 AM
അടിമാലി: വെള്ളത്തൂവൽ- രാജാക്കാട് റോഡിൽ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള പൊൻമുടി ഡാം ടോപ്പ് റോഡ് തകർച്ചയെ തുടർന്ന് ജില്ലാ കളക്ടർ ഗതാഗതം നിരോധിച്ചു. അടിമാലി   തുടർന്ന്...
Jun 21, 2018, 12:20 AM
അരിക്കുഴ: പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ അരിക്കുഴ ഡിസ്പെൻസറിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യമ്പ് നടത്തി. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ്   തുടർന്ന്...
Jun 21, 2018, 12:06 AM
കട്ടപ്പന: ഉപ്പുതറ സർക്കാർ ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ എത്തുന്ന രോഗികളും മറ്റ് ജീവനക്കാരും വലയുന്നു. മഴക്കാലരോഗങ്ങൾ പിടിപെടാൻ തുടങ്ങിയതോടെ കണ്ണംപടി ആദിവാസി മേഖലയിൽ നിന്നടക്കമുള്ള നിരവധി രോഗികളാണ് ചികിത്സക്കായി ദിനം പ്രതി ഇവിടേയ്ക്ക് എത്തുന്നത്.   തുടർന്ന്...
Jun 21, 2018, 12:06 AM
ഇടുക്കി: ഒരു വർഷത്തോളമായി നാട്ടുകാരുടെ സ്വൈര്യംകെടുത്തി വിലസിയ പെരും കള്ളൻ പൊലീസിന് കൊടുത്തത് എട്ടിന്റെ പണി. തസ്കരഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട   തുടർന്ന്...
Jun 20, 2018, 12:24 AM
കെ.വി.വി.ഇ.എസ് യൂത്ത് വിങ് കട്ടപ്പന യൂണിറ്റിന്റെ ബിസിനസ് എക്‌സലൻസ് അവാർഡ് ഗായത്രി ഡിസൈൻസ് വെഡ്ഡിംങ് സെന്റർ ഉടമ എൻ.വി സജീവിനു നൽകുന്നു.   തുടർന്ന്...
Jun 20, 2018, 12:24 AM
ഇടുക്കി: ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ കേരളത്തിൽനിന്നുള്ള മൂന്ന് കരിവീരന്മാർക്ക് തമിഴ്‌നാട്ടിലെ മുതുമലയിൽ കുംകി പരിശീലനം പുരോഗമിക്കുന്നു. 90 ദിവസത്തിനകം പരിശീലനം സിദ്ധിച്ച കുംകികൾ കേരളത്തിൽ   തുടർന്ന്...
Jun 20, 2018, 12:24 AM
കട്ടപ്പന: തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ ഹിൽടോപ്പിനു സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർക്ക് പരിക്ക്. കട്ടപ്പന നെല്ലിപ്പള്ളിൽ   തുടർന്ന്...
Jun 20, 2018, 12:23 AM
മറയൂർ: ആനമല കടുവാ സങ്കേതത്തിനുള്ളിൽ കയറി മദ്യപിച്ച മലയാളി യുവാക്കളിൽ നിന്നും തമിഴ്നാട് വനംവകുപ്പ് 8000 രൂപ പിഴ ഈടാക്കി.   തുടർന്ന്...
Jun 20, 2018, 12:22 AM
തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ആധൂനിക സംവിധാനങ്ങളോടെ പുതിയ അത്യാഹിതവിഭാഗം പ്രവർത്തനം ആരംഭിച്ചു. യൂണിറ്റിന്റെ പ്രവർത്തനം അഡ്വ. ജോയിസ് ജോർജ് എം.പി   തുടർന്ന്...
Jun 20, 2018, 12:22 AM
കുമളി: വനം വകുപ്പ് ജീവനക്കാരുടെ സഹകരണ സംഘമായ പെരിയാർ വൈൽ‌ഡ് ലൈഫ് പ്രിസർവേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ രണ്ട് സർവ്വീസ്   തുടർന്ന്...
Jun 20, 2018, 12:21 AM
രാജാക്കാട്: പരിമിതികൾക്ക് നടുവിൽ നിന്ന് ബി. കോം പരീക്ഷയിൽ അവസാന സെമസ്റ്ററിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, മറ്റ് സെമസ്റ്ററുകളിൽ ഓവറോൾ എ ഗ്രേഡും   തുടർന്ന്...
Jun 20, 2018, 12:20 AM
തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ഭരണമാറ്റം യു.ഡി.എഫ് ക്യാമ്പിൽ പൊട്ടിതെറി. ചെറിയൊരു ഇടവേള ഒഴിച്ചാൽ 18 വർഷത്തോളമായി യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭ ഭരണം കൈവിട്ട് പോയതാണ്   തുടർന്ന്...
Jun 20, 2018, 12:19 AM
തൊടുപുഴ: സി.പി.ഐ, ഐ.ഐ.ടി.യു നേതാവായിരുന്ന വഴിത്തല ഭാസ്കരൻ അനുസ്മരണം 23 ന് രാവിലെ 10.30 ന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം   തുടർന്ന്...