Saturday, 24 June 2017 7.43 PM IST
Jun 24, 2017, 12:05 AM
കൂത്താട്ടുകുളം: തെങ്ങ് കൃഷിയെ ബാധിക്കുന്ന വിവിധയിനം കീടങ്ങൾക്ക്‌ കെണിയൊരുക്കാൻ കർഷകർക്ക് കൈത്താങ്ങുമായി കാക്കൂർ സർവീസ് സഹകരണ ബാങ്ക്. തിരുമാറാടി പഞ്ചായത്തിലെ എല്ലാ തെങ്ങ് കൃഷിക്കാർക്കുമായിട്ടാണ്   തുടർന്ന്...
Jun 24, 2017, 12:05 AM
ആലുവ: രണ്ട് പതിറ്റാണ്ടിലധികമായി കുട്ടമശ്ശേരി മസ്ജിദുനൂർ പള്ളിയിൽ 27-ാം നോമ്പുതുറ അയൽവാസി ഹൈന്ദവ വിശ്വാസിയുമായ കുന്നത്ത് പുത്തൻപുരക്കാരുടെ വകയാണ്. ഇക്കുറിയും പുത്തൻപുറ കുടുംബം പതിവു   തുടർന്ന്...
Jun 24, 2017, 12:05 AM
ആലുവ: മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി അൻവർ സാദത്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. 27ന് മുൻസിപ്പൽ, പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികൾ,   തുടർന്ന്...
Jun 24, 2017, 12:05 AM
മൂവാറ്റുപുഴ: സംസ്ഥാനത്ത് പനിമരണങ്ങൾ ദിനംപ്രതി കൂടുമ്പോൾ മൂവാറ്റുപുഴയിലെയും സമീപപ്രദേശത്തെയും ജനങ്ങളുടെ വേവലാധിയും വർദ്ധിക്കുകയാണ്. മഴക്കാലം ആരംഭിച്ചപ്പോൾ തന്നെ പ്രദേശത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ട് വീട്ടമ്മമാർ   തുടർന്ന്...
Jun 24, 2017, 12:03 AM
കൂത്താട്ടുകുളം: മുഖ്യമന്ത്രി അയച്ച കത്തിന് കുട്ടികൾ മറുപടി അയച്ചു. പുസ്തകം നേരത്തെ തന്നതും സ്കൂൾ ഹൈടെക് ആക്കാൻ തിരഞ്ഞെടുത്തതുമെല്ലാം കത്തുകളിലുണ്ട്.എണ്ണൂറോളം കുട്ടികളും ഇത്തരത്തിലുള്ള കത്തുകൾ   തുടർന്ന്...
Jun 23, 2017, 11:12 PM
പറവൂർ: ഏഴിക്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ശാസ്ത്രീയ ചെമ്മീൻ കൃഷിയുടെ മറവിൽ ജലചൂഷണം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന്   തുടർന്ന്...
Jun 23, 2017, 11:00 PM
തൃക്കാക്കര : കാക്കനാട് കെ.ബി.പി.എസിൽ ദിവസ വേതനക്കാരായ ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം ബാധകമല്ലെന്ന് കെ.ബി.പി.എസ് മാനേജ്‌മെന്റ്. കേരളത്തിലെ മുഴുവൻ   തുടർന്ന്...
Jun 23, 2017, 1:03 AM
കൊച്ചി: കേരള അൺ എയ്ഡഡ് സ്‌കൂൾ എംപ്ലോയിസ് യൂണിയൻ ശ്രീനാരായണ വിദ്യാപീഠം യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് സുധീർ ജി. കൊല്ലാറ ഉദ്ഘാടനം   തുടർന്ന്...
Jun 23, 2017, 1:03 AM
കൊച്ചി: നവീകരിച്ച ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരകഗ്രന്ഥശാലയുടെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 4.30 ന് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ നിർവഹിക്കും. ഗ്രന്ഥശാല   തുടർന്ന്...
Jun 23, 2017, 1:03 AM
കൊച്ചി: കടവന്ത്ര സോയൂസ് ആർട്‌സ് ക്ളബ് ലൈബ്രറിയുടെ ഭാരവാഹികളായി എൻ.സി. ജയചന്ദ്രൻ(പ്രസിഡന്റ്) എൻ.ഡി. മനോജ്(വൈസ് പ്രസിഡന്റ്) പ്രൊഫ.ഡി. സലിംകുമാർ (സെക്രട്ടറി) പി. ചന്ദ്രമോഹൻ (ജോ.സെക്രട്ടറി)   തുടർന്ന്...
Jun 23, 2017, 1:03 AM
പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നാളെ നടക്കും. പുലർച്ചെ 6 ന് ഗണപതിഹോമം, 7 ന് വിശേഷാൽ   തുടർന്ന്...
Jun 23, 2017, 1:03 AM
കൊച്ചി: തീരദേശത്തെ പ്രശ്നങ്ങൾ ഉന്നയിച്ച് 30 ന് രാവിലെ 9.30 മുതൽ അഞ്ച് മണി വരെ ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ ഉപവസിക്കുമെന്ന് കേരള   തുടർന്ന്...
Jun 23, 2017, 1:03 AM
പള്ളുരുത്തി: ഗുരുദേവ സംസ്‌കൃതി വാർഷികാഘോഷം നാളെ നടക്കും. വൈകിട്ട് 5 ന് നമ്പ്യാപുരം എ.ടി.എസ് ഹാളിൽ നടക്കുന്ന   തുടർന്ന്...
Jun 23, 2017, 12:54 AM
ആലുവ: പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് റോഡരികിലെ തണമരം മറിഞ്ഞുവീണ് തൽക്ഷണം മരിച്ച സ്കൂട്ടർ യാത്രികന്റെ കുടുംബം ദുരിതക്കയത്തിൽ. ആലുവ എസ്.എൻ പുരം ആയുർവേദ   തുടർന്ന്...
Jun 23, 2017, 12:09 AM
മൂവാറ്റുപുഴ: പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമാണ് പോയാലി മല. പായിപ്രയെയും മുളവൂരിനെയും വേർതിരിച്ച് ഒന്നര കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന പോയാലി മലയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന   തുടർന്ന്...
Jun 23, 2017, 12:07 AM
ആലുവ: കേരള ബാങ്ക് ആരംഭിക്കുന്നതിന് പിന്നിൽ സംസ്ഥാന സർക്കാരിന് യാതൊരു ദുരുദ്ദേഴവും ഇല്ലെന്നും എൻ.ആർ.ഐ ഫണ്ട് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.   തുടർന്ന്...
Jun 23, 2017, 12:07 AM
മൂവാററുപുഴ: പൊതുഓടയിലേക്ക് ജലം ഒഴുകുന്നതിനുള്ള പൈപ്പുകൾ നിയമവിരുദ്ധമായി അടയ്ക്കുന്നതിനെതിരെയും കേന്ദ്രീകൃത മാലിന്യസംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുവാൻ തയ്യാറാകാത്ത മൂവാറ്റുപുഴ നഗരസഭയുടെ നടപടിക്കെതിരെയും   തുടർന്ന്...
Jun 23, 2017, 12:05 AM
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ ഫീഡർ സവീസിനായി ഓട്ടോറിക്ഷ തൊഴിലാളികളെ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ കെ.എം.ആർ.എൽ നേരിട്ട് നിയമിക്കണമെന്ന് ഭാരത്ധർമ്മ ജനതൊഴിലാളി സേന(ബി.ഡി.ജെ.എസ്)ജില്ലാ ജനറൽ   തുടർന്ന്...
Jun 23, 2017, 12:03 AM
കൊച്ചി: ജീവിതത്തിലെ അലസ നിമിഷങ്ങളെ ഉന്മേഷഭരിതമാക്കുന്നതിന് കാമറയിൽ പകർത്തിയ 78 ഫോട്ടോകളുമായി ഡോ. ലക്ഷ്മി ഉണ്ണിത്താൻ . കൃഷി ശാസ്ത്രത്തിൽ   തുടർന്ന്...
Jun 23, 2017, 12:03 AM
കൊച്ചി: പുതുതലമുറയെ മയക്കുമരുന്നുകളുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ ഉചിതമല്ലാത്ത കാര്യങ്ങളോട് വേണ്ടെന്ന് പറയാനുള്ള ആർജവം കാണിക്കണമെന്ന് എം.സ്വരാജ് എം.എൽ.എ പറഞ്ഞു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ്   തുടർന്ന്...
Jun 23, 2017, 12:03 AM
മൂവാറ്റുപുഴ: ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമായി, നവീകരിച്ച ആശ്രമം ബസ് സ്റ്റാന്റ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രമടക്കം ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ   തുടർന്ന്...
Jun 23, 2017, 12:03 AM
കൊച്ചി: വായനാവാരത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് ബുക്ക് മാർക്കും കേരള സാഹിത്യമണ്ഡലവും സംയുക്തമായി അക്ഷരോത്സവം നടത്തി. ജി.സി.ഡി.എ. ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ   തുടർന്ന്...
Jun 23, 2017, 12:03 AM
കൂത്താട്ടുകുളം: നഗരസഭയുടെ രണ്ടാമത്തെ ചെയർമാനായി യു.ഡി.എഫ് വിമതൻ ബിജുജോൺ ചുമതലയേറ്റു. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ലെ ബിജു ജോണിന് 14 വോട്ടുകളും   തുടർന്ന്...
Jun 23, 2017, 12:03 AM
തൃക്കാക്കര : തൃക്കാക്കര റസിഡന്റ്സ് അസോസിയേഷൻ അപെക്‌സ് കൗൺസിലിന്റെ (ട്രാക്ക്) സഹകരണത്തോടെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ സൗജന്യ പനി പരിശോധനാ ക്ലിനിക് തുടങ്ങി. ഹോസ്പിറ്റൽ   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയ്ക്ക് നിരവധി നേട്ടങ്ങൾ സമ്മാനിച്ച് വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ 26ന് വിരമിക്കും.ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ നാക്   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: വൻ പ്രതീക്ഷകളോടെ സംസ്ഥാന ഭവന നിർമാണ ബോർഡ് കെട്ടി ഉയർത്തിയ എറണാകുളം റവന്യൂടവർ ആർക്കും വേണ്ട. കടമറുകൾ വാടകയ്ക്ക് ആവശ്യമുള്ളവർ സമീപിക്കണമെന്നറിയിച്ച് പരസ്യവും   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ അങ്കമാലി സ്‌കിൽ ഡെവല്‌പ്പ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തുന്ന ഇൻസ്ട്രിയൽ ഇലക്‌ട്രീഷ്യൻ, വെൽഡർ എന്നീ കോഴ്‌സുകളിലേക്കായി കഴിഞ്ഞ   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ ഷിപ്പ് യാർഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കപ്പൽശാലാ കവാടത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം നാലു ദിവസം പിന്നിട്ടു.നാലാം   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: ജൂൺ 11ന് കപ്പൽ ഇടിച്ച് കാർമൽ മാത എന്ന ബോട്ടിലെ രണ്ട് തൊഴിലാളികൾ മരണമടഞ്ഞ സംഭവത്തിൽ കുറ്റക്കാരായ   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: ബൈക്കിലെത്തി സ്‌ത്രീയുടെ മാലപൊട്ടിച്ചെടുത്ത മുളവുകാട് പൊന്നാരിമംഗലം വെള്ളോളിയിൽ ജിജോ ആന്റണിയെ (32) പൊലീസ് അറസ്‌റ്റു ചെയ്‌തു. കഴിഞ്ഞ 19 ന് കുന്നുംപുറത്തുവച്ചായിരുന്നു സംഭവം.   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: സംസ്ഥാന സർക്കാർ കാരണമാണ് അങ്കമാലി- ശബരി റെയിൽവേലൈൻ നിശ്ചലാവസ്ഥയിലായതെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: എൽ.എൻ.ജി ടെർമിനലിനെതിരെ സമരം ചെയ്യുന്ന പുതുവൈപ്പ് നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് വാച്ച് സമ്മേളനം നടത്തി. ഹൈക്കോടതി കവലയിൽ നടത്തിയ   തുടർന്ന്...
Jun 23, 2017, 12:02 AM
കൊച്ചി: ഇതര വരുമാനമാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ട്രാവൽ ഏജൻസികളുടെ ടൂർപാക്കേജുകൾ ഡി.ടി.പി.സി (ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ) വഴി ലഭ്യമാക്കുന്നു. പരീക്ഷണം   തുടർന്ന്...
Jun 23, 2017, 12:02 AM
തൃക്കാക്കര : കെ.ബി.പി.എസിൽ ( കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റി ) ഫാൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾക്ക് തലയ്ക്ക് പരിക്കേറ്റു. ലോട്ടറി   തുടർന്ന്...
Jun 23, 2017, 12:01 AM
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം തുടർക്കഥയാകുന്നു. കഴിഞ്ഞ ആറ് മാസത്തിനിടിയിൽ കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് കസ്റ്റംസ് സംഘം പിടിച്ചെടുത്തത്.   തുടർന്ന്...
Jun 23, 2017, 12:01 AM
കൊച്ചി: പുതുവൈപ്പ് എൽ. പി. ജി പ്ളാന്റ് പൂർണമായും ഒഴിവാക്കണമെന്ന് സി. പി. എം ( എം. എൽ) റെഡ് സ്റ്റാർ ഭാരവാഹികൾ   തുടർന്ന്...
Jun 22, 2017, 11:09 PM
കൊച്ചി: ഏകജാലകം വഴിയുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ ആലോട്ട്‌മെന്റ് പ്രകാരം ജില്ലയിൽ 20185 സീറ്റുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടി. 23999   തുടർന്ന്...
Jun 22, 2017, 11:08 PM
കൊച്ചി: പാലാരിവട്ടത്തെ ബഹുനിലക്കെട്ടിടത്തിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹെഡ്‌ജ് കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഫ്ലക്സ് ബോർഡുകൾക്കാണ് തീപിടിച്ചത്. സമീപത്തെ   തുടർന്ന്...
Jun 22, 2017, 11:07 PM
 ഒമ്പത് സ്ഥാപനങ്ങൾ അനധികൃതം നാലു പേർക്കെതിരെ കേസ്കൊച്ചി: നഗരത്തിലെ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒമ്പത് സ്ഥാപനങ്ങൾക്ക് യാതൊരു   തുടർന്ന്...
Jun 22, 2017, 12:07 AM
ആലുവ: ദേശീയപാതയിൽ ട്രാൻസ്ഫോമർ നീക്കിയിട്ടും ഗതാഗത കുരുക്കിന് കാരണമായ മൺക്കൂന ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. പറവൂർ കവലയിലെ ട്രാഫിക് സിഗ്നലിൽ പറവൂർ   തുടർന്ന്...
Jun 22, 2017, 12:05 AM
ആലുവ: യു.സി കോളേജിൽ ലോക യോഗാദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.പി.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഡോ.അനിൽ തോമസ് കോശി   തുടർന്ന്...
Jun 22, 2017, 12:05 AM
ആലുവ: കീഴ്മാട് പഞ്ചായത്തിൽ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭരണ - പ്രതിപക്ഷ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ആരോഗ്യമേഖലയിൽ ചുരുങ്ങിയ   തുടർന്ന്...
Jun 21, 2017, 11:05 PM
കൊച്ചി: ഒരോ ദിവസം കഴിയുംതോറും മെട്രോയാത്രക്കാരുടെ എണ്ണം താഴേക്ക്. ആദ്യ ദിവസത്തിനേക്കാൾ പകുതിയിൽ താഴെ യാത്രക്കാരാണ് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ മെട്രോയിൽ യാത്രചെയ്തത്. ഇന്നലെ   തുടർന്ന്...
Jun 21, 2017, 11:04 PM
കൊച്ചി: ഇടപ്പള്ളി കിംസ് ആശുപത്രിയിൽ സൗജന്യ ഇ.എൻ.ടി ക്യാമ്പ് നാളെ രാവിലെ 10.30 മുതൽ വൈകിട്ട് നാല് വരെ നടക്കും. മുതിർന്നവരിലും കുട്ടികളിലും കാണപ്പെടുന്ന   തുടർന്ന്...
Jun 21, 2017, 11:02 PM
കൊച്ചി: ശുചിത്വപാഠങ്ങൾ കുരുന്നുകൾക്ക് കുഞ്ഞുന്നാളിലെ പകർന്നു നൽകാൻ പുതിയ പുറംചട്ട സമ്മാനിക്കുകയാണ് ജില്ലാ ശുചിത്വമിഷൻ. ജില്ലയിലെ 370 സർക്കാർ സ്കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കാണ്   തുടർന്ന്...
Jun 21, 2017, 11:02 PM
കൊച്ചി: ബസിലോ ട്രെയിനിലോ എന്നപോലെ ലാഘവത്തോടെ മെട്രോ സവാരി ചെയ്യാമെന്ന് ധരിക്കരുതേ. പണി വരുന്നത് എവിടെനിന്നൊക്കെയാണെന്ന് പറയാൻ പറ്റില്ല. മുക്കിലും മൂലയിലുംവരെ കെണി ഒളിഞ്ഞിരിപ്പുണ്ടാകും.   തുടർന്ന്...
Jun 21, 2017, 11:01 PM
കൊച്ചി: 'ചൂളമടിച്ചു വരുന്നുണ്ടേചീറിപാഞ്ഞു വരുന്നുണ്ടേപുകയും തുപ്പി വരുന്നുണ്ടേവലിയൊരു വണ്ടി തീവണ്ടി   തുടർന്ന്...
Jun 21, 2017, 5:38 PM
കൊച്ചി: വൈസ്‌മെൻ ഇന്റർനാഷണലിന്റെ ഏറ്റവും വലിയ ദേശീയ യൂണിറ്റായ ഇന്ത്യാ ഏരിയയുടെ 35ാമത് വാർഷികസമ്മേളനം 25ന് കലൂർ ഐ.എം.എ ഹാളിൽ വൈസ് മെൻ ഇന്റർനാഷണൽ   തുടർന്ന്...
Jun 21, 2017, 12:05 AM
ആലുവ: കാൻസർ പ്രതിരോധം, രോഗബാധ കണ്ടെത്തൽ, പ്രതിരോധം എന്നിവ ലക്ഷ്യമിട്ട് ചുണങ്ങംവേലിയിലെ രാജഗിരി ആശുപത്രിയിൽ കാൻക്യുർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംശയനിവാരണ കേന്ദ്രം തുറന്നു. കരുതൽ   തുടർന്ന്...
Jun 21, 2017, 12:05 AM
ആലുവ: വാസയോഗ്യമല്ലാത്ത കൃഷി ഭൂമി നൽകി കബിളിപ്പിച്ചെന്നാരോപിച്ച് പത്ത് പട്ടികജാതി കുടുംബങ്ങൾ ഒരു മാസമായി കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിവന്ന കുടികിടപ്പ് സമരത്തിന്   തുടർന്ന്...