Monday, 19 February 2018 3.28 PM IST
Feb 19, 2018, 1:26 AM
ചാലക്കുടി: നഗരസഭയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ കുടുങ്ങി നോർത്ത് ബസ് സ്റ്റാൻഡിന്റെ പൂർത്തീകരണം വൈകുന്നു. ജനുവരിയിൽ ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്നു   തുടർന്ന്...
Feb 19, 2018, 1:22 AM
കൊടുങ്ങല്ലൂർ: നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന കൗൺസിൽ യോഗമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുക. എൽ.ഡി.എഫിലെ ധാരണ പ്രകാരം ആദ്യ   തുടർന്ന്...
Feb 19, 2018, 1:21 AM
ചാലക്കുടി: പണിമുടക്കിലുള്ള സ്വകാര്യ ബസുകൾ പെർമിറ്റില്ലാതെ നടത്തിയ സർവീസ് വാഹനവകുപ്പ് തടഞ്ഞതിനെതിരെ യാക്കോബായ സഭാ പ്രവർത്തകർ രംഗത്തെത്തി. വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണിതെന്ന ആരോപണവുമായാണ്   തുടർന്ന്...
Feb 19, 2018, 1:21 AM
തൃശൂർ: എൽ.ഡി.എഫ് സർക്കാർ കേരളം ഭരിക്കുമ്പോൾ ഇതരസംസ്ഥാന തൊഴിലാളികളെ ഒരിക്കലും തിരിച്ചയക്കില്ലെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി   തുടർന്ന്...
Feb 19, 2018, 1:20 AM
തൃശൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.   തുടർന്ന്...
Feb 19, 2018, 1:20 AM
തൃശൂർ: യോഗ ഒരു ശാസ്ത്രമാണെന്നും അത് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ   തുടർന്ന്...
Feb 19, 2018, 1:20 AM
വടക്കാഞ്ചേരി: പൊയ്ക്കുതിരകളും കെട്ടുകാഴ്ചകളും കുംഭക്കുടങ്ങളും വാദ്യഘോഷങ്ങളും വിണ്ണിലും മണ്ണിലും ആഘോഷാരവം തീർക്കുന്ന മച്ചാട് മാമാങ്കത്തിന് വിവിധ ദേശങ്ങളിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. മാമാങ്കത്തിന്റെ മതിവരാക്കാഴ്ചകൾ നുകരാൻ   തുടർന്ന്...
Feb 19, 2018, 1:19 AM
തൃശൂർ: ജാതിക്കും വർഗത്തിനുമെതിരെ വിപ്ലവം തുടങ്ങുമ്പോഴേക്കും ബി.ജെ.പി രാജ്യത്തെ ഇല്ലാതാക്കുമെന്നും വർണാശ്രമധർമ്മങ്ങൾ പുനഃസ്ഥാപിക്കാൻ ബ്രാഹ്മണ, വൈശ്യ പ്രതിനിധിയായിട്ടാണ് മോദിസർക്കാർ അധികാരത്തിലെത്തിയതെന്നും ദളിത് ആക്ടിവിസ്റ്റും ഗ്രന്ഥകാരനുമായ   തുടർന്ന്...
Feb 19, 2018, 1:19 AM
തൃശൂർ: 22 മുതൽ 25 വരെ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് കേരള സാഹിത്യ അക്കാഡമിയിൽ ' മാദ്ധ്യമങ്ങളും   തുടർന്ന്...
Feb 19, 2018, 1:18 AM
തൃശൂർ: കാർട്ടൂണുകൾ ഉൾപ്പെടെയുള്ള നർമചിന്താബോധത്തെ ആസ്വദിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതാണ് വർത്തമാനകാല സമൂഹവും ജീവിതവും നേരിടുന്ന ബലഹീനതയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.   തുടർന്ന്...
Feb 19, 2018, 1:18 AM
കൊടുങ്ങല്ലൂർ: ഓഖീ ദുരിതത്തിൽ അഞ്ച് ചീനവലകളും ഭാഗികമായി മൂന്ന് ചീനവലകളും തകർന്ന് നഷ്ടം സംഭവിച്ച തൊഴിലാളികൾക്കുള്ള സഹായധനം കൈമാറി. അഴീക്കോട് മുനക്കൽ ഡി.എം.സി ഓഫീസിന്   തുടർന്ന്...
Feb 19, 2018, 1:18 AM
തൃശൂർ: കേരളീയ സമൂഹത്തെ പിന്നോട്ടു നടത്താൻ ശ്രമിക്കുന്ന വർഗീയ സാമുദായികവാദ ശക്തികൾക്കെതിരെ 'ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം   തുടർന്ന്...
Feb 19, 2018, 1:12 AM
കൊടുങ്ങല്ലൂർ: ഗൗരീശങ്കർ അശുപത്രിയിലെ ഡോ. രാഹുൽ മേനോനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ ഐ.എം.എയുടെ പ്രതിഷേധ പ്രകടനം നടന്നു. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ്   തുടർന്ന്...
Feb 18, 2018, 1:31 AM
വടക്കാഞ്ചേരി: തെക്കുംകര ഗ്രാമപഞ്ചായത്തിലുൾപ്പെട്ടെ പത്താഴക്കുണ്ട് ഡാമിന്റെ സൗന്ദര്യവത്കരണത്തിന് അനിൽ അക്കര എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിക്കും. ഡാമിനു   തുടർന്ന്...
Feb 18, 2018, 1:30 AM
തൃശൂർ: ഗുരുവായൂർ കിഴക്കേപുഷ്പകത്ത് പ്രൊഫ. കെ.പി. ദാമോദരൻ നമ്പീശൻ(98) നിര്യാതനായി. കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ ബി.എഡ് കോളേജുകളിൽ പ്രൊഫസറായിരുന്നു. 1975ൽ വിരമിച്ചു. പിന്നീട് പാവറട്ടി   തുടർന്ന്...
Feb 18, 2018, 1:29 AM
തൃശൂർ: കായികരംഗത്തെ അടിസ്ഥാന സൗകര്യം സംരക്ഷിക്കാൻ കമ്പനി രൂപീകരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. മുൻ കായിക താരങ്ങൾക്ക് പെൻഷൻ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.തൃശൂരിലെ അക്വാറ്റിക്   തുടർന്ന്...
Feb 18, 2018, 1:29 AM
തൃശൂർ: അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന ബസുടമകളുടെ നടപടി അനാവശ്യമാണെന്നും പൊതു സമൂഹത്തെ വെല്ലുവിളിച്ചു കൊണ്ട് സമരം നടത്തുന്ന ബസുടമകൾക്കെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്നും   തുടർന്ന്...
Feb 18, 2018, 1:29 AM
ചാലക്കുടി: നഗരത്തിലെ ജുവല്ലറി കുത്തിത്തുറന്ന് 14 കിലോ സ്വർണ്ണം മോഷ്ടിച്ച കേസിൽ പിടിയിലായ ഉത്തരേന്ത്യൻ സ്വദേശിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. അന്വേഷണ സംഘം പിടികൂടിയ   തുടർന്ന്...
Feb 18, 2018, 1:28 AM
തൃശൂർ: കാർട്ടൂൺ എന്നാലെന്തെന്ന് മനസിലാക്കാൻ കഴിയാതെ കാർട്ടൂണിസ്റ്റുകളെ എങ്ങനെ അമർച്ച ചെയ്യാൻ കഴിയുമെന്ന ആലോചനയിൽ അധികാരശക്തികൾ എത്തിനിൽക്കുന്ന അസഹിഷ്ണുതയുടെ കാലമാണിതെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ.   തുടർന്ന്...
Feb 18, 2018, 1:28 AM
തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവനടി സനുഷയെ അപമാനിച്ച കേസിലെ പ്രതി കന്യാകുമാരി വില്ലക്കുറിശ്ശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് എ.   തുടർന്ന്...
Feb 18, 2018, 1:28 AM
തൃശൂർ: 37 വർഷങ്ങൾക്ക് ശേഷം തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കം പൂർണ്ണം. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കയ്യൂരിൽ നിന്നും കൊടിമരം   തുടർന്ന്...
Feb 18, 2018, 1:27 AM
തൃശൂർ: കോൺഗ്രസിനോടും കെ.എം. മാണിയോടും പാർട്ടിക്ക് അടുപ്പത്തിന്റെ കാര്യത്തിലല്ല, അകലത്തിലാണ് വ്യത്യാസമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ   തുടർന്ന്...
Feb 18, 2018, 1:27 AM
തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവനടി സനുഷയെ അപമാനിച്ച കേസിലെ പ്രതി കന്യാകുമാരി വില്ലക്കുറിശ്ശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് എ.   തുടർന്ന്...
Feb 18, 2018, 1:26 AM
കൊടുങ്ങല്ലൂർ: നഗരത്തിൽ ശ്രീ കുരുംബ ഭഗവതീ ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള റിംഗ് റോഡിനൊപ്പം മുസിരിസ് പൈതൃക വിളംബരമായി സ്ഥാപിച്ച ക്ലോക്ക് ടവറുകൾ നിശ്ചലമായിട്ട് മാസങ്ങൾ. കഴിഞ്ഞ   തുടർന്ന്...
Feb 18, 2018, 1:24 AM
കയ്പ്പമംഗലം: എടത്തിരുത്തി പുളിഞ്ചോടിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ജയ ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനം പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് അടച്ചുപൂട്ടി. പരിസര മലിനീകരണം   തുടർന്ന്...
Feb 16, 2018, 1:21 AM
കൊടുങ്ങല്ലൂർ: പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാത്ത വികസന പ്രവർത്തനം അർത്ഥരഹിതവും ഭാവനാ ശൂന്യവുമാണെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ശ്രീനാരായണ പുരത്ത് പെരുംതോട് -   തുടർന്ന്...
Feb 16, 2018, 1:20 AM
പഴുവിൽ: ചാഴൂർ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ഇ.സി ശശിധരൻ മരണപ്പെട്ട ഒഴിവിലേക്ക് ഈ മാസം 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ   തുടർന്ന്...
Feb 16, 2018, 1:20 AM
മണലൂർ : ടൂറിസ്റ്റ് യാത്രാ ബസുകൾ കൂട്ടിയിടിച്ച് സ്ത്രീകൾക്ക് പരിക്കേറ്റു. കാഞ്ഞാണി പറഞ്ഞാട്ടി ആലിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം.   തുടർന്ന്...
Feb 16, 2018, 1:20 AM
കയ്പ്പമംഗലം : റോഡിൽ പാ‌‌ർക്ക് ചെയ്തിട്ടിരുന്ന സ്‌കൂൾ ബസിന് മുകളിൽ മരം വീണു. കയ്പ്പമംഗലം കൊപ്രക്കളത്ത് എൻ.എച്ച് 17 ദേശീയപാതയോരത്ത് നിറുത്തിയിട്ടിരുന്ന മാളയിലെ   തുടർന്ന്...
Feb 16, 2018, 1:19 AM
മാള: കണക്ക് മാത്രമല്ല എല്ലാ കണക്കുക്കൂട്ടലുകളും പിഴക്കാതിരിക്കാൻ കുഴൂർ സർക്കാർ ഹൈസ്‌കൂളിൽ രാത്രികാല ക്ലാസ് തുടങ്ങി. പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ   തുടർന്ന്...
Feb 16, 2018, 1:18 AM
മുല്ലശ്ശേരി: ഏനാമാവ് കരുവന്തല ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണിക്ക് കോമരം മുരളി മാടമ്പിൽ കൊടിയേറ്റി. രാവിലെ ക്ഷേത്രത്തിൽ നടന്ന ഉഷ പൂജ, ഗണപതി ഹോമം,   തുടർന്ന്...
Feb 16, 2018, 1:18 AM
മുല്ലശ്ശേരി: മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ അഞ്ചു വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാൻ ' ഉയിർപ്പ് ' പൊതുജന ചർച്ചയ്ക്ക് അവതരിപ്പിച്ചു. ഉയിർപ്പ്   തുടർന്ന്...
Feb 16, 2018, 1:17 AM
പുതുക്കാട്: സഹ്യപർവത മലനിരകളിലെ പീച്ചിയിൽ നിന്ന് ഉത്ഭവിച്ച് പാലാഴി അമ്പലക്കടവിൽ കുറുമാലി പുഴയിൽ ചേരുന്ന മണലി പുഴയ്ക്ക് ദുർഗതി. സംസ്ഥാനത്തെ എറ്റവും നീളം കുറഞ്ഞ   തുടർന്ന്...
Feb 16, 2018, 1:17 AM
കൊടകര: സംസ്ഥാന ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെയും സഹൃദയ എൻജിനിയറിംഗ് കോളേജിന്റെയും സംയുക്ത സംരംഭമായ ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ   തുടർന്ന്...
Feb 16, 2018, 1:16 AM
ഗുരുവായൂർ: ഗുരുവായൂർ കരുണ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഭിന്നശേഷിയുള്ള യുവതീ യുവാക്കളുടെ സംസ്ഥാനതല വൈവാഹിക സംഗമം നാളെ രാവിലെ ഒമ്പത് മുതൽ ഗുരുവായൂർ നഗരസഭാ ടൗൺഹാളിൽ   തുടർന്ന്...
Feb 16, 2018, 1:15 AM
വടക്കാഞ്ചേരി: ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും സമ്പന്നമായ മച്ചാട് മാമാങ്കത്തിന്റെ പറ പുറപ്പാടിന് ഇന്ന് തുടക്കം. ഈ മാസം 20നാണ് മാമാങ്കം. മറ്റു ക്ഷേത്രങ്ങളിൽ   തുടർന്ന്...
Feb 16, 2018, 1:15 AM
ചാലക്കുടി: മൂന്നര പതിറ്റാണ്ട് തരിശായി കിടന്ന പോട്ട കാളാഞ്ചിറ പാടശേഖരത്തിൽ ഉത്സവാരവത്തിൽ വീണ്ടും മുണ്ടകൻ കൃഷിയുടെ വിളവെടുപ്പ്. 30 ഏക്കർ സ്ഥലത്ത് കൂടപ്പുഴയിലെ കുട്ടാടം   തുടർന്ന്...
Feb 16, 2018, 1:11 AM
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.ഐ മുൻ ജില്ലാ കമ്മിറ്റി അംഗവുമായ മിനിഷാജി, ഭർത്താവ് ഷാജി എന്നിവർ സി.പി.ഐയിൽ നിന്നും രാജിവെച്ച്   തുടർന്ന്...
Feb 16, 2018, 1:11 AM
കൊടുങ്ങല്ലൂർ: പി. ഭാസ്കരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭാസ്കര സന്ധ്യയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഫൗണ്ടേഷൻ സി.സി. വിപിൻചന്ദ്രൻ നിർവഹിച്ചു.   തുടർന്ന്...
Feb 16, 2018, 1:10 AM
പിടിയിലായത് കാറിൽ സഞ്ചരിക്കുന്നതിനിടെ തൃപ്രയാർ: കഞ്ചാവുമായി കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് യുവാക്കളെ നാട്ടികയിൽ വച്ച് വലപ്പാട് പൊലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡ്   തുടർന്ന്...
Feb 16, 2018, 1:10 AM
തൃപ്രയാർ: മേളത്തിന്റെ ആശാനായെത്തിയ പതിനൊന്നുകാരൻ മാധവ് സൂര്യ കാണികളെ അമ്പരപ്പിച്ചു. പെരിങ്ങോട്ടുകര ആവണങ്ങാട്ടിൽ കളരി വിഷ്ണുമായ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവത്തോട് അനുബന്ധിച്ച്   തുടർന്ന്...
Feb 16, 2018, 1:10 AM
ഗുരുവായൂർ: പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് എറ്റെടുത്തതിൽ പ്രതിഷേധിച്ച് ക്ഷേത്ര വിമോചനവുമായി ബന്ധപ്പെട്ടു നടന്നുവരുന്ന നാമജപത്തിന്റെ നൂറാം ദിവസമായ ഇന്നലെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക്   തുടർന്ന്...
Feb 16, 2018, 1:10 AM
തൃശൂർ : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ബാലവാകാശ കമ്മിഷന്റെ പേരിൽ വ്യാജ അപ്പീൽ തയ്യാറാക്കിയ കേസിലെ മുഖ്യപ്രതി സതികുമാറിനെ ക്രൈംബ്രാഞ്ച് വിണ്ടും കസ്റ്റഡിയിൽ   തുടർന്ന്...
Feb 15, 2018, 1:26 AM
കൊടുങ്ങല്ലൂർ: ഒരാഴ്ചയായി മുടങ്ങിക്കിടന്നിരുന്ന താലൂക്കിലെ റേഷൻ വിതരണം പുനരാരംഭിക്കാനുള്ള നടപടിയായി. എടത്തിരുത്തി മേഖലയിൽ ഇന്നലെ റേഷൻ കടകളിൽ റേഷനരിയെത്തി. പെരിഞ്ഞനം, കോതപറമ്പ് ഗോഡൗണുകളിൽ   തുടർന്ന്...
Feb 15, 2018, 1:26 AM
കൊടുങ്ങല്ലൂർ: രണ്ടാഴ്ചയിലധികമായി അടഞ്ഞു കിടക്കുന്ന താലൂക്കിലെ റേഷൻ ഷോപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ കോൺഗ്രസ് ഐ എറിയാട് ബ്ളോക്ക് കമ്മിറ്റി   തുടർന്ന്...
Feb 15, 2018, 1:25 AM
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പൊതുയോഗം നടക്കാതിരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ അതിരൂപത ആസ്ഥാനത്ത് നടന്ന ചർച്ച പരാജയപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച പൊതുയോഗം നടക്കാതിരുന്നതിൽ   തുടർന്ന്...
Feb 15, 2018, 1:25 AM
വെള്ളാങ്കല്ലൂർ : എസ്.എൻ.ഡി.പി യോഗം 2427ാം നമ്പർ പൈങ്ങോട് ശാഖ ഗുരുദേവ പ്രതിഷ്ഠാ വാർഷിക ദിനാഘോഷം 17 ന് രാവിലെ 9ന് ഗുരുദേവമന്ദിരത്തിൽ വെച്ച്   തുടർന്ന്...
Feb 15, 2018, 1:25 AM
തൃശൂർ: ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെ തുടർന്ന് മധുരൈ കാമരാജ് സർവകലാശാല രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കും വാറണ്ട് അയയ്ക്കാൻ ഉത്തരവ്. വരാക്കര സ്വദേശി   തുടർന്ന്...
Feb 15, 2018, 1:25 AM
കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ എ.പി ആദർശ് തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ കെ.കെ. ഉണ്ണിക്കൃഷ്ണനെ നാലിനെതിരെ ആറ് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദർശ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.   തുടർന്ന്...
Feb 15, 2018, 1:24 AM
തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സാംസ്‌കാരിക അനുബന്ധ പരിപാടികളുടെ ഭാഗമായുള്ള വാദ്യോത്സവം നാളെ വൈകീട്ട് ഏഴു മുതൽ എട്ടുവരെ സ്വരാജ് റൗണ്ടിൽ   തുടർന്ന്...