Monday, 29 May 2017 9.29 AM IST
May 27, 2017, 12:02 AM
പാലക്കാട്: താവളം ബൊമിയമ്പാടി ഊരിലെ മനു- ശെൽവരാജ് ദമ്പതികളുടെ പത്ത് ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ജനിക്കുമ്പോൾ 1.7   തുടർന്ന്...
May 26, 2017, 12:25 AM
വടക്കഞ്ചേരി: പുതക്കോട്, കരിയക്കുന്ന്, കല്ലംപറമ്പ്, ഐത്താപറമ്പ് പ്രദേശങ്ങളിൽ ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഫാത്തിമ, അഫ്‌സൽ, സുബഹാൻ, അബ്ദുൾറഹ്മാൻ, അൽത്താഫ് തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവർക്ക് ആലത്തൂർ   തുടർന്ന്...
May 26, 2017, 12:21 AM
പാലക്കാട്: ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മുന്നോടിയായി വനം- പരിസ്ഥിതി വകുപ്പുകൾ ഹരിതകേരഷം മിഷൻ പദ്ധതിയുമായി സഹകരിച്ച് സ്‌കൂളുകളിൽ സൗജന്യ വൃക്ഷതൈ വിതരണം   തുടർന്ന്...
May 26, 2017, 12:17 AM
പാലക്കാട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പതിന് പതാക ഉയർത്തലിന് ശേഷം നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ   തുടർന്ന്...
May 25, 2017, 12:10 AM
ഒരാൾ കൂടി കസ്റ്റഡിയിൽഒറ്റപ്പാലം: അമ്പലപ്പാറ വേങ്ങശ്ശേരിയിൽ ധനലക്ഷ്മിയെന്ന വീട്ടമ്മയെ കൊല ചെയ്യപ്പെട്ട സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. തിരൂർ ആസ്ഥാനമായും തമിഴ്നാട്ടിലെയും ചിലരാണ്   തുടർന്ന്...
May 25, 2017, 12:05 AM
പട്ടാമ്പി: മുതുതല പൂഴിയത്ത് സുരേഷിന്റെ വീട് ഇന്നലെ രാവിലെ ഉണ്ടായ ഇടിമിന്നലിൽ തകർന്നു. ഓട് വീണ് ഭാര്യ സുനിതയ്ക്ക് പരിക്കേറ്റു. സുരേഷിന്റെ കേൾവി നഷ്ടപ്പെട്ടു.   തുടർന്ന്...
May 25, 2017, 12:03 AM
ചെർപ്പുളശ്ശേരി: തൂതപ്പുഴ മപ്പാട്ടുകര തടയണയിൽ കുളിക്കാനിറങ്ങിയ പൊന്നാനി തെയ്യങ്ങാട് അണ്ടിപ്പാട്ടിൽ യൂസഫിന്റെ മകൻ ഫിയാദിനെ (22) കാണാതായി. ഇന്നലെ ഉച്ചയോടെ ഫിയാദും സുഹൃത്തുക്കളായ അഞ്ചുപേരും   തുടർന്ന്...
May 25, 2017, 12:02 AM
കോങ്ങാട്: മഴക്കാല പൂർവ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള 'ഹെൽത്തി കേരള   തുടർന്ന്...
May 19, 2017, 12:40 AM
അലനല്ലൂർ: നെന്മിനിപ്പുറത്ത് അയ്യപ്പൻകാവ് ക്ഷേത്രം കുത്തിതുറന്ന് തിരുവാഭരണലും മൂന്ന് ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്നു. ഇന്നലെ പുലർച്ചെ അഞ്ചിന് താൽക്കാലിക ശാന്തിക്കാരൻ ദാമോദരൻ നമ്പൂതിരി   തുടർന്ന്...
May 19, 2017, 12:20 AM
ഒറ്റപ്പാലം: നഗര പരിധിയിലെ വിവിധ ഹോട്ടലുകളിലും ആശുപത്രി കാന്റീനുകളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യ-മാംസ വിഭവങ്ങളും ഭക്ഷണ പദാർത്ഥങ്ങളും പിടിച്ചെടുത്തു.   തുടർന്ന്...
May 19, 2017, 12:10 AM
മലമ്പുഴ: അകത്തേത്തറ നടക്കാവ് റെയിൽവെ മേല്പാല നിർമ്മാണം നടത്തേണ്ട സ്ഥലം ജില്ലാ കലക്ടർ പി.മേരിക്കുട്ടി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവനും കലക്ടർക്കൊപ്പമുണ്ടായിരുന്നു. 35.98 കോടി   തുടർന്ന്...
May 19, 2017, 12:08 AM
പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര കോളനിയിലെ ആദിവാസികൾക്ക് കുടിവെള്ളം കിട്ടണമെങ്കിൽ ആനയിറങ്ങുന്ന കാട്ടുവഴി സഞ്ചരിച്ച് തോട്ടിൽ എത്തണം. തോട്ടിലെ വലിയ കുഴികളിൽ വേനൽക്കാലത്ത് കിട്ടുന്ന   തുടർന്ന്...
May 19, 2017, 12:07 AM
പാലക്കാട്: നഗരസഭയുടെ കീഴിലുള്ള കെട്ടിടങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി. ഒലവക്കോട്ടെയും സ്റ്റേഡിയം സ്റ്റാന്റിലെയും നഗരസഭ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കൈയേറ്റങ്ങളാണ് ഇന്നലെ പൊലീസ് സാന്നിദ്ധ്യത്തിൽ ഒഴിപ്പിച്ചത്.ബസ്   തുടർന്ന്...
May 19, 2017, 12:06 AM
പാലക്കാട്: ജില്ലയിലെ 6500ഓളം ഇതര സംസ്ഥാന തൊഴിലാളികൾക്ക് 'ആവാസ്   തുടർന്ന്...
May 19, 2017, 12:05 AM
ഒറ്റപ്പാലം: പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഭാരതപ്പുഴ സംരക്ഷണ ദിനം കൂടിയായി ആചരിക്കും. നിള സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കാനും പാലക്കാട് നടന്ന സംരക്ഷണ   തുടർന്ന്...
May 18, 2017, 12:10 AM
പാലക്കാട്: വൻമരം കടപുഴകി വീണ് ട്രെയിൻ പാളം തെറ്രിയതിനെ തുടർന്ന് താറുമാറായ പാലക്കാട്- പൊള്ളാച്ചി പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു. ഇന്നലെ ഈ റൂട്ടിൽ ട്രെയിനുകൾ   തുടർന്ന്...
May 18, 2017, 12:05 AM
മലമ്പുഴ: അകത്തേത്തറ നടക്കാവ് റെയിൽവെ മേല്പാല നിർമ്മാണത്തിനായുള്ള 35.98 കോടിയുടെ പ്രൊജക്ടിന് കിഫ്ബി അനുമതി ലഭിച്ചതായി ഭരണ പരിഷ്കരണ കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ അറിയിച്ചു.   തുടർന്ന്...
May 17, 2017, 12:41 AM
പാലക്കാട്: കുടുംബശ്രീ വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല കലാമേള ഇന്ന് രാവിലെ പത്തിന് ടൗൺഹാളിൽ കെ.പി.എ.സി.ലളിത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അദ്ധ്യക്ഷയാവും.   തുടർന്ന്...
May 17, 2017, 12:20 AM
പാലക്കാട്: സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭിക്കും. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേയ്ക്കുള്ള പാഠപുസ്തകം ഒരാഴ്ചയ്ക്കകം സ്‌കൂളുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. മാർച്ച്   തുടർന്ന്...
May 15, 2017, 12:42 PM
പാലക്കാട്: വേനൽ മഴ ലഭിച്ചതിനെ തുടർന്ന് ഒന്നാം വിളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ജില്ലയിൽ പലയിടത്തും വിത്ത് കിട്ടാതെ കർഷകർ നെട്ടോട്ടത്തിൽ. ചിറ്റൂർ, വിളയോടി, പട്ടഞ്ചേരി, കൊല്ലങ്കോട് എന്നീവിടങ്ങളിലാണ് കർഷകർ പ്രതിസന്ധിയിലായത്.   തുടർന്ന്...
May 15, 2017, 12:37 PM
ഒറ്റപ്പാലം: തടയണകൾ കെട്ടി സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടുത്തിയും തീരപ്രദേശം കയ്യേറി ചെറു കാടുകൾ വച്ചുപിടിപ്പിച്ചും ഭാരതപ്പുഴയോരം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സജീവം. രൂക്ഷമായ മണലെടുപ്പും മലിനീകരണവും മൂലം നാശോന്മുഖമായ നിളയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് പുഴ കയ്യേറിയുള്ള കൃഷിയും വനവത്കരണവും നടക്കുന്നത്.   തുടർന്ന്...
May 10, 2017, 10:51 AM
ഒറ്റപ്പാലം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കണ്ണിയംപുറത്തെ സ്വകാര്യാശുപത്രിയുടെ രജിസ്‌ട്രേഷൻ നഗരസഭ റദ്ദു ചെയ്തു.   തുടർന്ന്...
May 10, 2017, 12:20 AM
ഒറ്റപ്പാലം: ഐ.എസ്.ഒ നിലവാരത്തിലുള്ള ഉന്നത സൗകര്യങ്ങളൊരുക്കി ഒറ്റപ്പാലം ആർ.ടി ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രവർത്തനം മാറ്റുന്നു. നഗരത്തിരക്കിലെ എസ്.ബി.ഐ കെട്ടിടത്തിൽ നിന്ന് കണ്ണിയംപുറത്തുള്ള   തുടർന്ന്...
May 10, 2017, 12:15 AM
പാലക്കാട്: സംസ്ഥാനം ഇന്ന് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, വരൾച്ച, കുടിവെള്ള പ്രശ്നം, നിയമവാഴ്ചയുടെ തകർച്ച, ഭരണരംഗത്തെ കെടുകാര്യസ്ഥത എന്നിവയിൽ പ്രതിഷേധിച്ച് ഈ മാസം   തുടർന്ന്...
May 8, 2017, 11:25 AM
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് സപ്പോർട്ട് ഓഫീസർ, സെയിൽസ് മാനേജർ, ഷോറും എക്സിക്യൂട്ടീവ്, ഡെലിവറി ബോയ്, പ്രൊജക്ട് വർക്കർ തസ്തികകളിലേയ്ക്ക് നിയമനം നടത്തും.   തുടർന്ന്...
May 8, 2017, 11:23 AM
അഗളി: സംസ്ഥാനത്ത് വ്യാജ തേൻ വ്യാപകമായി വിപണി കീഴടക്കുന്നു. കഴിഞ്ഞ ദിവസം മുക്കാലിയിൽ നിന്ന് വ്യജ തേൻ പിടികൂടിയിരുന്നു. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകൾ ചേർത്തുണ്ടാക്കിയ തേൻ വിതരണത്തിന് പിന്നിൽ വൻമാഫിയയാണ് പ്രവർത്തിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.   തുടർന്ന്...
May 8, 2017, 11:22 AM
എടത്തനാട്ടുകര: പൂപ്പലത്താണ് കല്യാണ വീട്ടിൽ നിന്ന് ഷോക്കേറ്റ് തടിയംപറമ്പ് പാറയിലെ തോരക്കാട്ടിൽ കുഞ്ഞന്റെയും ചള്ളപ്പുറത്ത് സരോജിനിയുടെയും മകൻ ഷിബു (18) മരിച്ചു.   തുടർന്ന്...
May 7, 2017, 12:05 AM
ഒറ്റപ്പാലം: അനധികൃത ക്വാറികളിൽ റവന്യൂ വകുപ്പ് നടത്തിയ റൈഡ് ഫലപ്രദമായില്ലെന്ന് താലൂക്ക് വികസനയിൽ വിമ‌ർശനം. ക്വാറികൾക്ക് പിഴ ചുമത്താതെ പിടിച്ചെടുത്ത ടിപ്പർ ലോറികൾക്ക് മാത്രം   തുടർന്ന്...
May 6, 2017, 12:07 AM
പാലക്കാട്: വാളയാറിൽ കാറിൽ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. തൃശൂർ തലപ്പിള്ളി കോട്ടപ്പുറത്ത് അഭിജിത്ത് (20), എരുമപ്പെട്ടി കെ.പി.ഫൈസ് (26)   തുടർന്ന്...
May 4, 2017, 11:25 AM
വടക്കഞ്ചേരി: സഹജീവിയോട് കാരുണ്യം ചൊരിയാൻ മടിയിൽ പണക്കിലുക്കം വേണമെന്നില്ല. നന്മയുള്ള മനസിന്റെ ഉടമയായാൽ മതി.   തുടർന്ന്...
May 4, 2017, 11:24 AM
ഷൊർണൂർ: ഭാരതപ്പുഴയിലെ വെള്ളത്തിൽ കുളിക്കുന്നവർക്ക് ചൊറിച്ചൽ അനുഭവപ്പെടുന്നതായി പരാതി. ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ മേഖലകളിലാണ് പരാതി വ്യാപകമായിട്ടുള്ളത്. മാസങ്ങളായി കെട്ടി നിൽക്കുന്ന വെള്ളത്തിലാണ് നാട്ടുകാർ കുളിക്കുന്നത്.   തുടർന്ന്...
May 4, 2017, 11:22 AM
പാലക്കാട്: കൊടുംവേനലിൽ വറ്റിയ കിണർ ഒറ്റ രാത്രി കൊണ്ട് നിറഞ്ഞത് നാടിന് അത്ഭുതമായി. മണപ്പുള്ളിക്കാവ് പണ്ടാരക്കാവ് പുഷ്പലതയുടെ വീട്ടിലാണ് സംഭവം.   തുടർന്ന്...
May 4, 2017, 11:20 AM
ഷൊർണൂർ: റെയിൽവെ ജംഗ്ഷനിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. രണ്ട് റെയിൽവെ ജീവനക്കാർക്ക് ഇന്നലെ ജോലിക്കിടെ കടിയേറ്റു. ജംഗ്ഷനിലെ ഐ.ഒ.എച്ച് വർക്ക് ഷാപ്പിൽ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക്കൽ   തുടർന്ന്...
May 4, 2017, 11:19 AM
പാലക്കാട്: ജില്ലയിൽ പുതിയ സാമ്പത്തിക വർഷാരംഭത്തിൽ തന്നെ റവന്യൂ റിക്കവറി നടപടികൾ ശക്തമാക്കി.   തുടർന്ന്...
May 3, 2017, 10:31 AM
പാലക്കാട്: മലമ്പുഴ ഡാമിലെ കുടിവെള്ളത്തിൽ മാലിന്യം കലർന്നിട്ടും നടപടിയില്ലാതെ ജലസേചന വകുപ്പും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. ഡാമിലെ റിസർവോയറിൽ വളർത്തു മൃഗങ്ങളെ ഇറക്കിയാൽ നടപടിയുണ്ടാകുമെന്ന് കളക്ടർ നേരിട്ട് സന്ദർശനം നടത്തി മുന്നറിയിപ്പ് നൽകിയിട്ടും രക്ഷയില്ല.   തുടർന്ന്...
May 3, 2017, 10:29 AM
ആലത്തൂർ: ഇടഞ്ഞ ആന കല്ലെടുത്തെറിഞ്ഞ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപ്പൻ നീഴൂർ പല്ലാറ്റുതടം ഗോപാലന്റെ മകൻ സ്വദേശി പി.ജി.ബാബു (കുട്ടൻ, 49) മരിച്ചു.   തുടർന്ന്...
May 3, 2017, 10:28 AM
പാലക്കാട്: മാങ്കാവിൽ വീട് കുത്തുപ്പൊളിച്ച് സ്വർണ്ണാഭരണങ്ങളും 14000 രൂപയും കവർന്ന കേസിൽ മംഗലംഡാം മാടവന വിശ്വനാഥൻ (44) പൊലീസ് പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 15ന് മാങ്കാവിലെ ഉണ്ണിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.   തുടർന്ന്...
May 3, 2017, 10:26 AM
പാലക്കാട്: തോന്നിയ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യും. ചുവന്ന സിഗ്നൽ കണ്ടാലും വാഹനം നിറുത്തില്ല. സീബ്രാലൈനിൽ കാൽനട യാത്ര തടസപ്പെടുത്തി വാഹനം നിറുത്തും.   തുടർന്ന്...
Apr 29, 2017, 12:05 AM
പാലക്കാട്: വേനൽ അതിന്റെ ഉച്ചസ്ഥായിയിലെത്തിയതോടെ കരിഞ്ഞുണങ്ങിയ കാടുകളിൽ നിന്ന് ദാഹജലവും തീറ്റയും തേടി ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിലെല്ലാം വന്യജീവികൾ ഇറങ്ങുന്നത് പതിവായി. മണ്ണാർക്കാട്, അലനല്ലൂർ,   തുടർന്ന്...
Apr 27, 2017, 11:14 AM
എലപ്പുള്ളി: ഡെങ്കിപ്പനി അടക്കമുള്ള പകർച്ചപ്പനി ജില്ലയിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിലും പഞ്ചായത്ത് പരിധിയിൽ മാലിന്യ നിക്ഷേപത്തിന് അറുതിയില്ല.   തുടർന്ന്...
Apr 27, 2017, 11:13 AM
എലപ്പുള്ളി: പഞ്ചായത്തിലെ 19-ാം വാർഡിൽ വെള്ളവും വെളിച്ചവും നല്ല റോഡും ഇല്ലാതെ ജനം ബുദ്ധിമുട്ടുന്നു. പണ്ടാരക്കാവിലുള്ള ഇടവഴി, ചീർമ്പക്കാവ് കല്ലൂകുട്ടിയാർ എന്നിവിടങ്ങളിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്.   തുടർന്ന്...
Apr 27, 2017, 11:12 AM
പാലക്കാട്: കിട്ടിയ സ്ഥലത്ത് മാലിന്യം തള്ളാൻ ജനം പഠിച്ചു കഴിഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് എലപ്പുള്ളി പേട്ടയിൽ നിർമ്മിച്ച മിനി സ്റ്റേഡിയത്തിന്റെ അവസ്ഥ ഇപ്പോൾ അതാണ്. അധികൃതരുടെ അനാസ്ഥയിൽ സ്റ്റേഡിയം മാലിന്യത്തിന് പുറമേ മദ്യപരുടെയും താവളമായി മാറി.   തുടർന്ന്...
Apr 27, 2017, 11:09 AM
പാലക്കാട്: ബസ് യാത്രക്കാരിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന എട്ടര പവന്റെ ആഭരണങ്ങൾ കവർന്ന തമിഴ് സ്ത്രീകൾ അറസ്റ്റിൽ.   തുടർന്ന്...
Apr 27, 2017, 11:08 AM
പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ 55 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലേക്ക് ലാപ്‌ടോപ്/ എൽ.സി.ഡി.പ്രൊജക്റ്റർ വിതരണം ചെയ്യുന്നതിന് വി.എസ്. അച്യുതാനന്ദന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 16   തുടർന്ന്...
Apr 27, 2017, 11:06 AM
പാലക്കാട്: ജില്ലയിലെ വികസന-ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ് ഇന്ന് ജില്ലയിലെത്തും.   തുടർന്ന്...
Apr 27, 2017, 11:05 AM
വടക്കഞ്ചേരി: കടുത്ത വേനലും വരൾച്ചയും കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മാടുകളുടെ വരവ് നിലച്ചതോടെ ജില്ലയിൽ ഇറച്ചി വില കുത്തനെ കൂട്ടി. പോത്തിറച്ചി വില 250ൽ നിന്ന് 300 രൂപയായി വർദ്ധിപ്പിച്ചു.   തുടർന്ന്...