Tuesday, 11 December 2018 8.38 PM IST
Oct 7, 2018, 12:52 AM
പ്രളയാനന്തരം യാതനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന കുരുന്ന് മനസുകൾക്ക് പഠനോപകരണങ്ങളും അവശ്യ വസ്തുക്കളും നൽകി വാവാ സുരേഷിന്റെ സ്‌നേഹ സഹായം. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഓഫീസർമാരാണ്   തുടർന്ന്...
Oct 6, 2018, 12:41 AM
തിരുവനന്തപുരം വിതുരയ്ക്ക് അടുത്ത് ഇലക്കോണം എന്ന സ്ഥലത്ത് നിന്ന് രാവിലെ ആറ് മണിക്ക് വാവ സുരേഷിന് ഒരു ഫോൺ കോൾ. വീട്ടമ്മയുടെ കരച്ചിലാണ് കേൾക്കുന്നത്.   തുടർന്ന്...
Sep 29, 2018, 9:06 PM
പാമ്പ് വെള്ളത്തിലും ജീവിക്കും . നല്ലതുപോലെ നീന്തും. ചിലപ്പോൾ ഇരപിടിക്കാൻ വെള്ളത്തിലും ഇറങ്ങും. അങ്ങനെ ഇരപിടിക്കാൻ വെള്ളത്തിൽ ഇറങ്ങുമ്പോഴാണ് ചിലപ്പോൾ പെട്ടുപോകുന്നത്.   തുടർന്ന്...
Sep 28, 2018, 3:40 PM
ഈ എപ്പിസോഡിൽ വാവ സുരേഷിന്റെ ആദ്യത്തെ യാത്ര മാവേലിക്കരയിലും പുനലൂരിലേക്കുമായിരുന്നു. പക്ഷേ,​ രണ്ടിടത്തും നിരാശയായിരുന്നു ഫലം. പാന്പ് പിടികൊടുക്കാത്തതല്ല.   തുടർന്ന്...
Sep 22, 2018, 5:54 PM
വീടിനടുത്തുള്ള കുഴിയിൽ നിന്നും ചക്ക എടുക്കാൻ എത്തിയ വീട്ടമ്മയെ സ്വീകരിച്ച മൂർഖനെ പുഷ്പം പോലെ പിടികൂടി വാവ സുരേഷ്. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപത്തുള്ള വീട്ടിലെ   തുടർന്ന്...
Sep 21, 2018, 9:00 PM
കിണറ്റിലിറങ്ങി പാന്പിനെ പിടികൂടുക എന്നത് ശ്രമകരമായ ജോലിയാണ്. നല്ല ആഴവും വെള്ളവുമുള്ള കിണറാണേൽ പറയുകയും വേണ്ട. ഇറങ്ങുന്ന ആളിന്റെ സുരക്ഷ പ്രധാനമാണ്.   തുടർന്ന്...
Sep 15, 2018, 9:12 PM
തെന്മലയിൽ നിന്ന് 149-ാമത്തെ രാജവെന്പാലയെ വാവ സുരേഷ് പിടികൂടിയിരുന്നു. അത് കഴിഞ്ഞ എപ്പിസോ‌ഡിൽ കണ്ടതാണ്.   തുടർന്ന്...
Sep 14, 2018, 3:41 PM
ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ പാന്പുകളെ പിടിച്ചിട്ടുള്ളത് വാവ സുരേഷ് ആയിരിക്കും. അതിന് പുറമെ ഏറ്റവും കൂടുതൽ രാജവെന്പാലകളെ പിടികൂടിയിട്ടുള്ളതും വാവ തന്നെയാണ്.   തുടർന്ന്...
Sep 8, 2018, 8:38 PM
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?​ ഉത്തരത്തെക്കാളേറെ അതൊരു പഴഞ്ചൊല്ലാണെന്നതാണ് വസ്തുത.   തുടർന്ന്...
Sep 7, 2018, 8:40 PM
വിഷമുള്ള പാന്പുകളും വിഷമില്ലാത്തവയുമുണ്ട്. ഏതിനൊക്കെ വിഷമുണ്ടെന്ന് ചോദിച്ചാൽ,​ മൂർഖൻ, അണലി എന്നൊക്കെ ആയിരിക്കും മനസിൽ വരിക.   തുടർന്ന്...
Sep 1, 2018, 8:57 PM
പാന്പിനെ കാണുക പാടത്തും പറന്പിലും മാത്രമല്ല. ഇരുചക്ര വാഹനങ്ങളുടേയും കാറുകളുടേയും അകത്ത് വരെ അവറ്റകളെ കാണാം.   തുടർന്ന്...
Aug 31, 2018, 3:14 PM
പാമ്പുകളുടെ ഇഷ്ടഭക്ഷണമാണ് കോഴിമുട്ടകളും തവളകളും. കോഴിമുട്ടയാണെങ്കിൽ അത്രയേറെ ഇഷ്ടവുമാണ്. അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ മൂർഖനെ പിടിക്കാൻ പോയ വാവ സുരേഷ് കണ്ടതും രണ്ട് കോഴിമുട്ടകൾ വിഴുങ്ങിയ കുഞ്ഞൻ അതിഥിയെ ആയിരുന്നു.   തുടർന്ന്...
Aug 25, 2018, 4:59 PM
വാവ സുരേഷ് പുതിയ അതിഥികളെ പലപ്പോഴും പരിചയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ,​ പിന്നീട് ഇവയെല്ലാം പ്രേക്ഷകർക്ക് പരിചിതമാകുകയും ചെയ്തു.   തുടർന്ന്...
Aug 24, 2018, 3:58 PM
മനുഷ്യർ ഒരേ വർഗങ്ങളാണെങ്കിലും പരസ്പരം ഏറ്റുമുട്ടാറുണ്ട്. മൃഗങ്ങൾ അതിന് അപവാദമല്ല. ഒന്ന് മറ്റൊന്നിന് ഭക്ഷണമാകുന്ന രീതിയും പരസ്പരമുള്ള ഏറ്റുമുട്ടലും മൃഗങ്ങൾക്കിടയിലും സർവസാധാരണമാണ്.   തുടർന്ന്...
Aug 18, 2018, 9:21 PM
പാന്പുകൾക്ക് മുറിവ് വരാം. മനുഷ്യരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്പോഴോ,​ അല്ലെങ്കിൽ ഇരതേടുന്പോഴോ ഒക്കെയാണ് ഇവയ്ക്ക് മുറിവുകളുണ്ടാകുക. അപ്പോഴാണ് പാന്പുകൾ വീടുകളോട് ചേർന്നുള്ള പുരകളിലും   തുടർന്ന്...
Aug 17, 2018, 3:21 PM
നമ്മുടെ നാട്ടിൽ നിരവധി പാന്പ് വർഗങ്ങളുണ്ട്. അവയിൽ കൊടിയ വിഷമുള്ളവയുണ്ട്. വിഷം കുറഞ്ഞവയുണ്ട്. വിഷമില്ലാത്തവയുമുണ്ട്.   തുടർന്ന്...
Aug 11, 2018, 9:02 PM
ഇത്തവണത്തെ എപ്പിസോഡി​ൽ പാന്പ് പിടിത്തമല്ല വാവ സുരേഷിനുള്ളത്. പിന്നെന്താണെന്ന ആലോചിച്ച് നെറ്റി ചുളിക്കണ്ട. പിടിച്ച പാന്പുകളെ വനത്തിൽ തുറന്ന് വിടാനുള്ള യാത്രയാണിത്.   തുടർന്ന്...
Aug 10, 2018, 1:45 PM
തവളയെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. പച്ചത്തവള,​ ചൊറിയൻ തവള എന്നൊക്കെ പറയുന്ന തവളകൾ നമ്മുടെ നാട്ടിൽ സർവസാധാരണവുമാണ്. എന്നാൽ പറക്കും തവളയെ കണ്ടിട്ടുള്ളവർ അപൂർവമായിരിക്കും.   തുടർന്ന്...
Aug 4, 2018, 9:18 PM
പാന്പ് മരത്തിൽ കയറും. എപ്പോഴാണെന്ന് ചോദിച്ചാൽ സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഉത്തരം. ശരിയാണ് അത്തരത്തിൽ വലിയ പത്തിക്കാരനായ ഒരു മൂർഖൻ മരത്തിൽ കയറി.   തുടർന്ന്...
Aug 3, 2018, 9:27 PM
അടുത്തിടെ വാവ സുരേഷ് പാന്പ് പിടിക്കാൻ പോയത് തിരുവനന്തപുരം കുമാരപുരത്തായിരുന്നു. അടുത്തടുത്ത് വീടുകളുള്ള സ്ഥലമാണിവിടം. വീടുകൾക്ക് സമീപത്ത് അത്യാവശ്യം നല്ലതോതിൽ കാട് വളർന്നു കിടപ്പുണ്ടായിരുന്നു.   തുടർന്ന്...
Jul 28, 2018, 9:34 PM
പാന്പ് വർഗത്തിൽ ചേര നിരുപദ്രവകാരിയാണ്. സാധാരണ പറന്പിലോ വീടിന് പുറത്ത് കൂട്ടിയിട്ടിരിക്കുന്ന വിറകനിനടിയിലോ ഒക്കെയാണ് ചേരയെ കാണാറുള്ളത്.   തുടർന്ന്...
Jul 27, 2018, 4:10 PM
കഴിഞ്ഞ എപ്പിസോഡുകളിൽ വാവ സുരേഷും സംഘവും പറഞ്ഞത് ദക്ഷിണേന്ത്യയിലെ ദേശാടനപക്ഷികളുടെ ഏറ്റവും വലിയ കേന്ദ്രമായ കൂന്തൻകുളത്തെ കുറിച്ചായിരുന്നു.   തുടർന്ന്...
Jul 21, 2018, 8:54 PM
ദക്ഷിണേന്ത്യയിലെ ദേശാടനപക്ഷികളുടെ കന്ദ്രമായ കൂന്തൻകുളത്തെ പക്ഷിസങ്കേതത്തെ കുറിച്ച് കഴിഞ്ഞ എപ്പിസോഡിൽ വാവ സുരേഷ് വിവരിച്ചിരുന്നു.   തുടർന്ന്...
Jul 20, 2018, 5:17 PM
വാവ സുരേഷ് പാന്പ് പിടുത്തക്കാരനാണെന്ന് കരുതി എല്ലാ എപ്പിസോഡുകളിലും പാന്പുകളേയും മുള്ളൻപന്നിയേയും മാത്രം കണ്ടാൽ മതിയോ. ഇടയ്ക്കൊക്കെ ഒരു വ്യത്യസ്തത വേണ്ടേ.   തുടർന്ന്...
Jul 14, 2018, 7:31 PM
പാന്പുകൾ എന്ന് കേൾക്കുന്പോൾ തന്നെ നമുക്ക് ഭീതിയുണ്ടാവും. അതിന് കാരണം മറ്റൊന്നുമല്ല. അവയുടെ വിഷം തന്നെയാണ്. എന്നുകരുതി പാന്പുകളെ അത്രയ്ക്കങ്ങ് പേടിക്കേണ്ടതുണ്ടോ?​   തുടർന്ന്...
Jul 13, 2018, 8:20 PM
കിണറ്റിൽ പാന്പ് വീണാൽ ഇറങ്ങി പിടിക്കുക എന്നതാണ് വാവ സുരേഷ് എപ്പോഴും ചെയ്യാറുള്ളത്. അത് കിണറ്റിൽ ഇറങ്ങാനുള്ള ചവിട്ടുപടികളും മറ്റും ഉണ്ടെങ്കിൽ മാത്രമെ പ്രായോഗികമാകുയുള്ളൂ.   തുടർന്ന്...
Jul 7, 2018, 9:08 PM
പാന്പ് നിരുപദ്രവകാരിയാണ്. എന്നാൽ,​ വിശന്നാൽ ഭക്ഷണം തേടും. അത് പ്രകൃതി നിയമമാണ്. അങ്ങനെ വിശന്നപ്പോൾ ഒരു അതിഥി ചെന്ന് കയറിയത് ലവ് ബേർഡ്സിന്റെ കൂട്ടിൽ.   തുടർന്ന്...
Jul 6, 2018, 6:47 PM
അടുത്തിടെ വാവ സുരേഷ് കൊല്ലത്ത് ഒരു അതിഥിയെ പിടിക്കാൻ പോയി. രാത്രിയായിരുന്നു ഉദ്യമം. വീട്ടുകാർ പറഞ്ഞത് ഓടിനിടയിൽ ആശാൻ കയറി ഇരിപ്പുണ്ടെന്നായിരുന്നു.   തുടർന്ന്...
Jun 30, 2018, 9:46 PM
വാവ സുരേഷ് പാന്പ് പിടിക്കുന്നത് 24 മണിക്കൂറുമാണ്. കാരണം മറ്റൊന്നുമല്ല,​ അദ്ദേഹത്തിന്റെ വരവും കാത്ത് പലയിടങ്ങളിൽ പല തരത്തിലുള്ള ആൾക്കാർ കാത്തിരിക്കും.   തുടർന്ന്...
Jun 29, 2018, 8:28 PM
സാധാരണ വാവ സുരേഷിനെ ആളുകൾ വിളിക്കാറുള്ളത് ഒരു പാന്പിനെ കാണുന്പോഴാണ്. പക്ഷേ,​ അടുത്തിടെ വാവ സുരേഷ് തിരുവനന്തപുരം ജില്ലയിലെ ആക്കുളത്ത് ഒരു വീട്ടിൽ പാന്പിനെ പിടിക്കാനായി പോയി.   തുടർന്ന്...
Jun 23, 2018, 8:25 PM
നാഗപൂജ എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. മാസത്തിലെ ആയില്യം നാളിൽ ക്ഷേത്രങ്ങളിൽ നടത്തുന്ന പൂജയാണ് ആയില്യ പൂജ. പാന്പുകളെ പ്രസാദിപ്പിക്കാനാണ് ഈ പൂജ നടത്തുന്നതെന്നാണ് ഐതീഹ്യം.   തുടർന്ന്...
Jun 22, 2018, 4:26 PM
പാന്പ് നിരുപദ്രവകാരിയാണ്. അതിനെ ഉപദ്രവിച്ചാൽ സ്വയരക്ഷയ്ക്കായി കടിച്ചേക്കാം. പക്ഷേ,​ അടുത്തിടെ കൊല്ലത്ത് വാവ ഒരു പാന്പിനെ പിടിക്കാൻ പോയ കഥ കേട്ടാൽ ചിലപ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.   തുടർന്ന്...
Jun 16, 2018, 9:07 PM
വനമേഖലയിലെ റോഡിൽ കൂടി രാത്രികാലത്ത് സ‌ഞ്ചരിക്കുന്നവർ വന്യമൃഗങ്ങളെ കണ്ടിട്ടുണ്ടാവും. സാധാരണ ഇത്തരം മേഖലകളിൽ രാത്രി ഗതാഗതം അനുവദിക്കാറില്ല.   തുടർന്ന്...
Jun 15, 2018, 5:09 PM
ഇര തേടി വരുന്ന പാന്പുകൾ അറിയാതെ കെണിയിൽ പെടാറുണ്ട് ചിലപ്പോൾ. ഈ കെണികൾ പാന്പിനെ പിടിക്കാനായി ആരും വയ്ക്കുന്നതല്ല,​ മറിച്ച് സംരക്ഷണം നൽകുക   തുടർന്ന്...
Jun 9, 2018, 9:01 PM
എലിയെ സാധാരണ ഭക്ഷണമാക്കാറുള്ളത് പാന്പാണ്. പക്ഷേ എലിയുടെ ശല്യം രൂക്ഷമായതോടെ കെണിവച്ചപ്പോൾ അതിൽ കുടുങ്ങിയത് പാവം കുഞ്ഞൻ മൂർഖനും. തിരുവനന്തപുരത്ത് നിന്നാണ് ഇത്തരമൊരു അപൂർവ കഥ.   തുടർന്ന്...
Jun 8, 2018, 6:30 PM
പലപ്പോഴും വാവ സുരേഷ് കിണറ്റിലിറങ്ങി പാന്പിനെ പിടിക്കാറുണ്ട്. വെള്ളത്തിൽ വീണ് കിടക്കുന്ന പാന്പിനെ കിണറ്റിൽ ഇറങ്ങാതെ പിടിക്കാനാണ് പലപ്പോഴും ശ്രമിക്കാറ്.   തുടർന്ന്...
Jun 2, 2018, 8:30 PM
കനത്ത ചൂട് മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. പാന്പുകൾക്കും ഈ ചൂട് താങ്ങാനാവുന്നതിലും അധികമാണ്. അങ്ങനെ ചൂടത്ത് വാടിക്കിടന്ന ഒരു അണലിയെ വാവ സുരേഷ് രക്ഷപ്പെടുത്തി.   തുടർന്ന്...
Jun 1, 2018, 1:47 PM
ചിലയിടങ്ങളിൽ പാന്പിനെ പി‌ടിക്കാൻ പോയാൽ വാവയ്ക്ക് കടുത്ത ബുദ്ധിമുട്ടുകളാണുണ്ടാകുക. എന്നുകരുതി പാന്പിനെ പിടിക്കാതിരിക്കാൻ കഴിയുമോ?​ ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കുന്നതിനാൽ പാന്പിന പിടികൂടിയേ മതിയാകൂ.   തുടർന്ന്...
May 26, 2018, 8:55 PM
ഉപദ്രവിച്ചാൽ മാത്രമെ പാന്പുകൾ ആരെയും ആക്രമിക്കാറുള്ളൂ. അവ ആക്രമിക്കുന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് താനും. എന്നാൽ,​ ചിലപ്പോഴൊക്കെ ഇവയ്ക്ക് അപകടം സംഭവിക്കാറുണ്ട്.   തുടർന്ന്...
May 25, 2018, 3:32 PM
അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വാവ സുരേഷിനൊരു ഫോൺകോളെത്തി. വിളിച്ചത് വാവയുടെ തന്നെ ബന്ധുവായ ഒരാളാണ്. കാരണം മറ്റൊന്നുമല്ല ഒരു അതിഥി അവി‌ടെ 'ചികിത്സയ്ക്ക് വന്നിരിക്കുന്നു എന്നത് തന്നെ.   തുടർന്ന്...
May 19, 2018, 10:46 PM
പാന്പ് എന്ന് പറയുന്പോഴെ നമ്മുടെ മനസിൽ എത്തുക വിഷത്തിന്റെ കാര്യമാണ്. കടിയേറ്റാൽ മരണം ഉറപ്പായ പാന്പുകളാണ് നമുക്ക് ചുറ്റിലുമുള്ളതും. അങ്ങനെയുള്ള ഈ പാന്പിന്റെ വിഷം കുടിച്ചാലോ?​   തുടർന്ന്...
May 18, 2018, 11:12 AM
പാന്പ് പിടുത്തം അത്ര എളുപ്പമുള്ളപണിയൊന്നുമല്ല. എപ്പോൾ വേണമെങ്കിലും കടിയേൽക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇനി പിടിക്കാൻ ചെല്ലുന്ന പാന്പ് വീടിന്റെ ഉത്തരത്തിന് മുകളിലോ മറ്റോ ആണെങ്കിലോ?​   തുടർന്ന്...
May 12, 2018, 10:51 PM
സാധാരണ പാന്പിനെ കാണുന്പോൾ തവള പ്രാണനും കൊണ്ടും പായുകയാണ് പതിവ്. മറ്റൊന്നും കൊണ്ടല്ല ഇവയെ പാന്പ് ഭക്ഷണമാക്കുമെന്നത് തന്നെ. പാന്പിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും തവള തന്നെയാണ്.   തുടർന്ന്...
May 11, 2018, 3:56 PM
പാന്പുകൾ ഭക്ഷണം കഴിക്കുമെന്ന് നമുക്കൊക്കെ അറിയാം. എന്ത് തരത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതും ഏറെക്കുറെ അറിയാം. പക്ഷേ,​ മനുഷ്യരെപ്പോലെ ഇവ നിത്യേന ആഹാരം കഴിക്കുമോ?അങ്ങനെ കഴിക്കുന്നെങ്കിൽ   തുടർന്ന്...
May 5, 2018, 6:18 PM
ഇണ ചേരുന്നതിനിടെ പിടികൂടിയ രാജവെന്പാലകളെയായിരുന്നു തൊട്ടു മുന്നിലത്തെ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. എന്നാൽ ആ രാജവെന്പാലകളെ വനപാലകർക്കോ വാവയ്ക്കോ സൂക്ഷിക്കാനാവില്ല.   തുടർന്ന്...
May 4, 2018, 8:50 PM
പ്രണയിതാക്കൾ എല്ലായിടത്തും വലിയ പ്രശ്നമുണ്ടാക്കും. ഇത് കേട്ട് കാമുകീ - കാമുകന്മാരൊന്നും ഞങ്ങൾക്ക് നേരെ വാളെടുക്കരുത് കേട്ടോ. പറഞ്ഞ് വന്നത് പാന്പിന്റെ കാര്യമാണ്.   തുടർന്ന്...
Apr 28, 2018, 6:21 PM
സാധാരണ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളിലാണ് പാന്പും പഴുതാരയും മരപ്പട്ടിയുമൊക്കെ താമസമാക്കാറുള്ളത്. ഇനി ടെറസ് വീടാണെങ്കിൽ സ്റ്റെയർകേസിലോ മറ്റോ അടുക്കി വച്ചിരിക്കുന്ന വിറകനിടയിലോ അല്ലെങ്കിൽ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങൾക്ക് ഇടയിലോ ആവും ഇവ തന്പടിക്കുക.   തുടർന്ന്...
Apr 27, 2018, 11:07 PM
പാന്പുകൾ ഒരേ വർഗമാണ്,​ എന്നാൽ ഇവയ്ക്കിടയിലുമുണ്ട് പരസ്‌പരം ആക്രമിക്കുന്നവ. പാന്പുകളിലെ രാജാവായ രാജവെന്പാലയാകട്ടെ തരം കിട്ടിയാൽ മറ്റുള്ളവയെ ആക്രമിക്കാനും ഭക്ഷണമാക്കാൻ ശ്രമിക്കുകയും ചെയ്യും.   തുടർന്ന്...
Apr 21, 2018, 8:24 PM
എന്നും ഏതെങ്കിലും വ്യത്യസ്തനായ പാന്പിനെയാണ് വാവ സുരേഷ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക. എന്നാലിത്തവണ വാവ സുരേഷിനൊപ്പം ഒരു വനയാത്രയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.   തുടർന്ന്...
Apr 20, 2018, 8:32 PM
സ്നേക്ക് മാസ്റ്റർ എന്ന പരിപാടിയിലൂടെ വാവ സുരേഷ് ഓരോ എപ്പിസോഡിലും വ്യത്യസ്തരായ അതിഥികളെയാണ് പരിചയപ്പെടുത്താറുള്ളത്. ഇപ്പോഴിതാ ഈ പുതിയ എപ്പിസോഡിലും പുതിയൊരു അതിഥിയുമായി വാവ   തുടർന്ന്...