Tuesday, 24 April 2018 3.46 PM IST
Jan 4, 2017, 3:39 PM
ഐശ്വര്യം , വീര്യം , കീർത്തി , ശ്രീ , ജ്ഞാനം , വൈരാഗ്യം എന്നീ ഗുണങ്ങൾ ഉള്ളവരെയാണ് ഭഗവാൻ എന്ന് വിളിക്കുന്നത് .   തുടർന്ന്...
Jan 4, 2017, 3:37 PM
തന്നെ ആശ്രയിച്ചെത്തുന്ന ശിഷ്യരെ അടിമുടി ശുദ്ധീകരിക്കുന്നവനാണ് ഗുരു   തുടർന്ന്...
Jan 4, 2017, 3:36 PM
ആദ്യ ശിഷ്യന് അദ്വൈത വേദാന്തം പകർന്നു നൽകികൊണ്ടാണ് ശ്രീ നാരയണ ഗുരു ശിവലിംഗ സ്വാമിയെ ഒപ്പം കൂട്ടിയത് അതേകുറിച്ച് ..   തുടർന്ന്...
Jan 4, 2017, 3:33 PM
ശ്രീ നാരയണ ഗുരുദേവന്റെ യഥാർത്ഥ സ്വരൂപം വർണ്ണിക്കുന്ന ശിവലിംഗ ദാസ സ്വാമിയുടെ ഗുരുഷട്കത്തിലൂടെ   തുടർന്ന്...
Nov 7, 2016, 6:50 PM
പലദർശനങ്ങളുടെ പേരിൽ കലഹിക്കുന്ന ജനതയാണ് ലോകം മുഴുവൻ. സമാധാനം എന്നത് കിട്ടാക്കനിയായി മാറുന്ന ലോകം. ഇവിടെ രക്ഷ ഗുരുദർശനത്തെ എല്ലാവരിലും എത്തിക്കുക എന്നത് മാത്രമാണ്.   തുടർന്ന്...
Nov 7, 2016, 6:48 PM
പാടത്തെ ചേറിലും ചെളിയിലും പുളഞ്ഞ് ജീവിതം നയിക്കേണ്ടിവന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് ഉണർവ് നൽകിയ അയ്യൻകാളിയ്ക്ക് ഗുരുദേവൻ നൽകിയ മൂന്ന് ഉപദേശങ്ങളുണ്ട്.   തുടർന്ന്...
Nov 7, 2016, 6:45 PM
എത്രകിട്ടിയാലും മതിവരാത്തവരുണ്ട് ഈ ലോകത്ത്. ജീവിതം അവർക്ക് നേടാനുള്ളതും കുമിഞ്ഞ് കൂട്ടാനുള്ളതുമാണ്. എന്നാൽ ഒന്നും കിട്ടാത്തവരുമുണ്ട് ഈ ലോകത്ത് എന്ന് ഇവർക്ക് അറിയില്ല. കുട്ടികളായിരിക്കുമ്പോൾ   തുടർന്ന്...
Nov 7, 2016, 6:43 PM
ശ്രീശങ്കരൻ തനിക്ക് നെല്ലിക്ക ദാനം ചെയ്ത വൃദ്ധയ്ക്ക് കനകധാരാസ്തവം ചൊല്ലി സ്വർണനെല്ലിക്കപൊഴിച്ചു. ഗുരു എല്ലാവരിലും തുല്യതയോടെ സ്നേഹധാരാസ്തവം പൊഴിച്ചു...   തുടർന്ന്...
Nov 7, 2016, 6:41 PM
പൂർവാചാര്യന്മാർക്ക് പ്രണാമം ചൊല്ലിക്കൊണ്ട് അനുകമ്പയുടെ വിലാസങ്ങൾ അവരിൽ കണ്ടറിയുകയാണ് ശ്രീനാരായണഗുരുദേവൻ..   തുടർന്ന്...
Nov 7, 2016, 6:39 PM
ജനിക്കുന്നു, ജീവിക്കുന്നു, പരിണമിക്കുന്നു, പെരുകുന്നു, ക്ഷയിക്കുന്നു, നശിക്കുന്നു... ഈ അസ്ഥകളിലൂടെ കടന്നുപോകുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്...   തുടർന്ന്...
Nov 7, 2016, 6:36 PM
എല്ലാവർക്കും ലോകത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരിക്കാൻ ആഗ്രഹമുണ്ട്. അതിന് ചിലർ നല്ലമാർഗം ഉപയോഗിക്കും. ചിലർ വഴഞ്ഞവഴിയും ഉപയോഗിക്കും. വളഞ്ഞവഴിയിൽ നൽകുന്ന കീർത്തി നിലനില്ക്കുമോ?....   തുടർന്ന്...
Nov 7, 2016, 6:31 PM
അറിവും അനുകമ്പയുമില്ലാത്തവൻ ജീവിച്ചിരിക്കുമ്പോൾ പോലും ചീഞ്ഞ മൃതദേഹം പോലെയാണ്. അറിവും അതിൽനിന്നുയരുന്ന അനുകമ്പയുമാണ് മനുഷ്യന്റെ ലക്ഷണങ്ങൾ....   തുടർന്ന്...
Nov 7, 2016, 6:19 PM
ലഭിക്കുന്ന അറിവ് ഗർവം പ്രകടിപ്പിക്കാനാവരുത്. അത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിക്കുന്നവനാണ് അനുകമ്പയാണ്ടവൻ. ഗുരുദേവന്റെ ജീവിതത്തിൽ നിന്നൊരു കഥയെടുത്ത് വിശദമാക്കുകയാണ് ഇവിടെ.   തുടർന്ന്...
Sep 9, 2016, 5:43 PM
യുദ്ധം എന്തിനെങ്കിലും പരിഹാരമാണോ? യുദ്ധംകൊണ്ട് ആരെന്ത് നേടിയിരിക്കുന്നു. ?   തുടർന്ന്...
Sep 9, 2016, 5:41 PM
ശരിയായ അറിവ് ലഭിച്ചാൽ നമുക്ക് ശാശ്വതമായ സന്തോഷം ലഭിക്കും. എന്താണ് ആ അറിവ്. അതേക്കുറിച്ചാണ് അനുകമ്പാദശകം രണ്ടാംപദ്യം പറയുന്നത്.   തുടർന്ന്...
Sep 8, 2016, 10:30 PM
മനുഷ്യനിൽ ദുഃഖമുണ്ടാക്കുന്നത് ആഗ്രഹമാണെന്ന് ബുദ്ധൻ പറഞ്ഞു. അജ്ഞതയുണ്ടാകുന്നത് അരുൾ ഇല്ലാത്തതുകൊണ്ടാണെന്ന് ഗുരുദേവൻ. ആഗ്രഹം സ്വാർത്ഥമോഹമായാൽ അത് അജ്ഞതയാണ്.   തുടർന്ന്...
Sep 8, 2016, 10:27 PM
നമ്മുടെ ചിന്തകളും പ്രവൃത്തിയും കൊണ്ട് എത്രയോ പേർക്ക് ഉപദ്രവവും അസൗകര്യങ്ങളും ഉണ്ടാകാറുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?   തുടർന്ന്...
Sep 8, 2016, 10:24 PM
ലോകത്തിന് ഇന്ന് ഭൗതിക ജീവിതസാഹചര്യം വളരെയുണ്ട്. ലോകം വിരൽത്തുമ്പിലേക്ക് എന്ന നിലയിൽ മാദ്ധ്യമങ്ങളും മാറിയിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് മനുഷ്യന്റെ സങ്കടങ്ങൾ അനുഭവിക്കേണ്ടിവരുന്നത്.   തുടർന്ന്...
Aug 31, 2016, 1:51 PM
ഗുരുകൃതി വായിച്ച് മനസിലാക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം കുറഞ്ഞവരുണ്ട്. പക്ഷേ ചില ബിരുദാനന്തര ബിരുദധാരികൾ അവ വായിച്ചിട്ട് മനസിലാകില്ലെന്നു പറയും. എന്താണ് അതിനു കാരണം...   തുടർന്ന്...
Aug 31, 2016, 1:49 PM
വാക്കിന് വിലയില്ലെന്ന് നമുക്കുതന്നെ തോന്നിയാൽ മാർക്കറ്റിൽ ചെലവാക്കാത്ത സാധനം തിരിച്ചെടുക്കുന്നതുപോലെ വാക്കും പിൻവലിക്കണം. എന്നിട്ട് പറഞ്ഞതിനെ ഉള്ളിലിട്ട് സ്ഫുടം ചെയ്യണം... എന്നിട്ടോ... ഈ വാക്കുകൾ   തുടർന്ന്...
Aug 31, 2016, 1:46 PM
മറ്റൊരാൾക്ക് നല്ലതു സംഭവിച്ചാൽ നമുക്ക് നമ്മുടേതെന്നപോലെ സന്തോഷിക്കാനാവുമോ? മറ്റൊരാളുടെ ദുഃഖം നമ്മുടേതായി കണ്ട് അനുകമ്പാർദ്രമാകാമോ? എങ്കിൽ നമ്മിൽ ദൈവം പ്രകാശിച്ചു തുടങ്ങിയെന്നർത്ഥം..   തുടർന്ന്...
Aug 31, 2016, 1:42 PM
ഓർമ്മകൾ അയവിറക്കുന്നതിൽ നമുക്കാർക്കും പഞ്ഞമില്ല. നമ്മുടെ ഓർമ്മയ്ക്ക് എത്രദൂരം പോകാൻ സാധിക്കും. മൂന്നോനാലോ വയസുവരെ മാത്രമേ ഓർത്തെടുത്തു പറയാൻ കഴിയൂ.   തുടർന്ന്...
Aug 31, 2016, 1:40 PM
ചരിത്രഗവേഷണവും കണ്ടെത്തലുകളുമൊക്കെ നല്ലതാണ്. പക്ഷേ, അത് പഴയകാലത്തിന്റെ പേരുപറഞ്ഞ് പുതിയ തലമുറയിൽ വിഭാഗീയത ഉണ്ടാക്കി സംഘർഷം വിതയ്ക്കുന്ന തരത്തിലാവരുത്...   തുടർന്ന്...
Jul 25, 2016, 9:20 PM
വഴിയരികിൽ നിൽക്കുന്ന മാവിനെപ്പോലെയാണ് പൊതു സമ്മതരായ നേതാക്കൾ . പലരും പല കാര്യങ്ങൾക്ക് സമീപിക്കും. കല്ലെറിയും പുറം ചൊറിയും വെട്ടി മറിക്കാൻ നോക്കും. പക്ഷേ,   തുടർന്ന്...
Jul 23, 2016, 4:35 PM
പുതിയ തലമുറയ്ക്ക് ഇന്ന് എല്ലാമുണ്ട്. വിദ്യാഭ്യാസവും സ്വാതന്ത്ര്യവും എല്ലാം. എന്നാൽ ചെറിയ പ്രതിസന്ധിയിൽ പോലും അവർ പിടിച്ചു നിൽക്കുന്നില്ല.   തുടർന്ന്...
Jul 23, 2016, 4:20 PM
വളരുന്നത് വിമർശിക്കപ്പെടും. വളരാത്തതിനെ ആരും ശ്രദ്ധിക്കില്ല. ശ്രദ്ധിക്കപ്പെടുന്നവർക്ക് വിമർശനത്തിന്റെ തീഷ്ണതയും കൂടും. എന്താണ് ഇതിനു കാരണം. അത് ഗുരുദർശനത്തിലുണ്ട്..... ലിങ്ക് കാണുക.   തുടർന്ന്...
Jul 22, 2016, 6:48 PM
പ്രതീകങ്ങളെ ഭജിക്കുന്നത് പ്രത്യക്ഷത്തിലേക്ക് നടക്കാൻ വേണ്ടിയാണ്. പക്ഷേ, നമ്മുടെ വിഗ്രഹവിശ്വാസികൾക്ക് വിഗ്രഹപൂജയ്ക്കപ്പുറം പോകാൻ സാധിക്കുന്നില്ല. എന്താണിതിനുകാരണമെന്ന് ഗുരുദേവൻ വിശദമാക്കുന്നുണ്ട്... ലിങ്ക് കാണുക   തുടർന്ന്...
Jun 14, 2016, 10:55 AM
ഒരാൾ മാത്രം നന്നായാൽ സമൂഹം നന്നാവില്ല. എല്ലാവർക്കും നന്നാവാൻ അവസരമുണ്ടാക്കണം. അതിനൊരു വഴിയേ ഉള്ളൂ. അതെന്താണെന്നല്ലേ? കാണുക ഗുരുസാഗരം...   തുടർന്ന്...
Jun 14, 2016, 10:53 AM
തന്ത്രംകൊണ്ടും ബുദ്ധികൊണ്ടും സമൂഹത്തിൽ ഇടപെടാം. നേട്ടങ്ങളുണ്ടാക്കാം. പക്ഷേ, . ഹൃദയംകൊണ്ട് ഇടപെട്ടു നോക്കൂ.... എന്താണ് വ്യത്യാസമെന്ന് കണ്ടറിയാം   തുടർന്ന്...
Jun 14, 2016, 10:52 AM
എല്ലാവരിലും കുറ്റംകണ്ടുപിടിക്കാൻ നടന്നാൽ മനസമാധാനം നഷ്ടമാകും. ജീവിതം മടുക്കും. എന്നാൽ എവിടെയും നന്മയെ കണ്ടെത്താൻ കഴിഞ്ഞാലോ... കാണുക ഗുരുസാഗരം ലിങ്കിൽ   തുടർന്ന്...
Jun 14, 2016, 10:50 AM
സാഹചര്യമാണ് ഒരു വ്യക്തിയെ നല്ലതും ചീത്തതുമാക്കുന്നതെന്നു പറഞ്ഞാൽ ശരിയാകുമോ? വ്യക്തി വിചാരിച്ചാൽ സാഹചര്യങ്ങളെ മാറ്റാനാവുമോ?... ഉത്തരമറിയാൻ കാണുക ഗുരുസാഗരം ലിങ്ക്..   തുടർന്ന്...
Jun 14, 2016, 10:49 AM
സ്വപ്രയത്നം കൊണ്ട് വളരുന്നതിനേക്കാൾ സംഘടിതശക്തികൊണ്ട് എല്ലാവർക്കും ജീവിതവിജയം നേടാം. എങ്ങനെയെന്നല്ലേ ?... ഗുരുസാഗരം ലിങ്ക് കാണുക...   തുടർന്ന്...