Wednesday, 25 January 2017 6.55 AM IST
Jan 25, 2017, 12:10 AM
കാറ്റ​ഗറി നമ്പർ 581/2012 പ്രകാരം കോളേജ് വിദ്യാഭ്യാസ വകു​പ്പിൽ ലക്ച​റർ ഇൻ കന്നഡ തസ്തി​ക​യുടെ ഇന്റർവ്യൂ   തുടർന്ന്...
Jan 25, 2017, 12:10 AM
ഉത്സവാഘോഷങ്ങളിൽ നാട്ടാനകളെ എഴുന്നള്ളിക്കുന്നതിന് ജില്ലാ നാട്ടാന പരിപാലന കമ്മിറ്റി യുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.   തുടർന്ന്...
Jan 25, 2017, 12:10 AM
2016 നവംബർ/ ഡിസംബർ മാസങ്ങളിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി. എസ്‌സി കംപ്യൂട്ടർ സയൻസ് സി.ബി.സി.എസ്.എസ്- റഗുലർ/സപ്ലിമെന്ററി   തുടർന്ന്...
Jan 25, 2017, 12:10 AM
എസ്.ഡി.ഇ ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം   തുടർന്ന്...
Jan 25, 2017, 12:10 AM
വിദൂര വിദ്യാഭ്യാസ വിഭാഗം പാർശ്വവത്കൃത സമൂഹത്തിന്റെ പ്രതിനിധാനം ഭാരതീയ സാഹിത്യത്തിൽ എന്ന വിഷയത്തിൽ മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ   തുടർന്ന്...
Jan 25, 2017, 12:10 AM
വിശദമായ 30 ന് ആരംഭിക്കുവാനിരുന്ന കെ.ജി.ടി പരീക്ഷ ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.   തുടർന്ന്...
Jan 24, 2017, 9:04 PM
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) ഇന്ത്യൻ സൈൻ ലാംഗ്വേജിൽ പൊതുജനങ്ങൾക്കായുള്ള 32 മണിക്കൂർ പ്രാരംഭ/അടിസ്ഥാന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.   തുടർന്ന്...
Jan 24, 2017, 7:41 PM
തിരുവനന്തപുരം: സാംസ്‌കാരികവകുപ്പിന് കീഴിൽ വട്ടിയൂർക്കാവിൽ പ്റവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്റാമത്തിൽ വയലിൽ വിഭാഗത്തിൽ ഒരു അധ്യാപകന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗാനഭൂഷണം (വയലിൻ) ആണ് അടിസ്ഥാന   തുടർന്ന്...
Jan 24, 2017, 12:10 AM
തിരഞ്ഞെടുപ്പ് മാറ്റി വച്ചു   തുടർന്ന്...
Jan 24, 2017, 12:10 AM
ഒന്നാം സെമ​സ്റ്റർ ബിരുദ പരീ​ക്ഷ​ക​ളുടെ സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ് 25​ലേക്ക് മാറ്റി   തുടർന്ന്...
Jan 24, 2017, 12:10 AM
തിരുവനന്തപുരം: ജലഗത​ഗ​താ​വ​കു​പ്പിൽ പെയിന്റർ, വിവിധ വകു​പ്പു​ക​ളിൽ ബൈൻഡർ (കൊല്ലം ജില്ല), വിവിധ വകു​പ്പു​ക​ളിൽ ഡ്രൈവർ (ആല​പ്പു​ഴ, കോഴി​ക്കോട്, കണ്ണൂർ ജില്ല​ക​ളിൽ)   തുടർന്ന്...
Jan 24, 2017, 12:10 AM
അതിരമ്പുഴ പള്ളി പെരുന്നാൾ പ്രമാണിച്ച് സർവകലാശാലയുടെ പ്രധാന കാമ്പസിലുള്ള ഓഫീസുകൾക്കും ഡിപ്പാർട്ടുമെന്റുകൾക്കും മാത്രം 25 ന് അവധിയായിരിക്കും.   തുടർന്ന്...
Jan 24, 2017, 12:10 AM
രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.എസ്. രാധാകൃഷ്ണനെ ഹൈക്കോടതിയിൽ ഫയലിംഗ് സ്‌ക്രൂട്ടിനി ഓഫീസറായി നിയമിച്ച് ഉത്തരവായി.   തുടർന്ന്...
Jan 22, 2017, 1:03 AM
തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാർഷികം പ്രമാണിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിന് ചരിത്ര പ്രാധാന്യമുളള ഫോട്ടോകൾ ക്ഷണിച്ചു.   തുടർന്ന്...
Jan 22, 2017, 1:03 AM
ജനുവരി 31, ഫെബ്രുവരി 2 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ, എംഎസ്‌സി, എം കോം, എം.എം.എച്ച്, എം.ടി.എ, എം.എസ്.ഡബ്ല്യൂ, എം.സിജെ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 13, 15 തീയതികളിൽ നടത്തും.   തുടർന്ന്...
Jan 22, 2017, 1:03 AM
2016 നവംബറിലും 2017 ജനുവരിയിലും നടത്തിയ കരിയർ റിലേറ്റഡ് അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ലാബ് പരീക്ഷകൾ ഫെബ്രുവരി ഒന്ന് മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.   തുടർന്ന്...
Jan 22, 2017, 1:03 AM
കാറ്റ​ഗറി നമ്പർ 509/2013 പ്രകാരം കോളേജ് വിദ്യാഭ്യാസ വകു​പ്പിൽ (സം​ഗീത കോളേ​ജു​കൾ) ജൂനി​യർ ലക്ച​റർ ഇൻ മോഹി​നി​യാട്ടം തസ്തി​ക​യി​ലേക്ക് 2017 ജനു​വരി 30 ന് രാവിലെ 10.00 മുതൽ 12.15 വരെ കെ.​പി.​എ​സ്.​സി എറ​ണാ​കുളം ഓൺലൈൻ പരീക്ഷാ കേന്ദ്ര​ത്തിൽ വച്ച് നടത്തുന്ന ഓൺലൈൻ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​റ്റു​കൾ കെ.​പി.​എ​സ്.​സി ഔദ്യോ​ഗിക വൈബ്‌സൈ​റ്റായ www.keralapsc.gov.in ൽ നിന്നും ഉദ്യോ​ഗാർത്ഥി​കൾ യൂസർ ഐഡിയും പാസ് വേഡും ഉപ​യോ​ഗിച്ച് ഡൗൺലോഡ് ചെയ്യണം.   തുടർന്ന്...
Jan 21, 2017, 12:10 AM
എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2016 നവംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു.   തുടർന്ന്...
Jan 21, 2017, 12:10 AM
ബി.എസ്‌സി പ്രാക്ടിക്കൽ   തുടർന്ന്...
Jan 21, 2017, 12:10 AM
ഒന്നാം സെമസ്റ്റർ ബിരുദ സ്‌പോട്ട് പേമെന്റ് ക്യാമ്പ്   തുടർന്ന്...
Jan 21, 2017, 12:10 AM
അപേക്ഷാതീയതി   തുടർന്ന്...
Jan 21, 2017, 12:10 AM
കാറ്റ​ഗറി നമ്പർ 533/2015 പ്രകാരം തിരു​വ​ന​ന്ത​പുരം ജില്ല​യിൽ എൻ.​സി.​സി /സൈനി​ക​ക്ഷേമ വകു​പ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എ​ച്ച്.​ഡി.​വി) വിമു​ക്ത​ഭ​ടൻമാൻ മാത്രം തസ്തി​ക​യുടെ ഡ്രൈവിംഗ്   തുടർന്ന്...
Jan 20, 2017, 12:11 AM
തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ ക്ലാസുകളിലെ പരീക്ഷാ ഫീസ് സൂപ്പർ ഫൈനോടുകൂടി സ്വീകരിക്കുന്നതിനുളള തീയതി 25 വരെ ദീർഘിപ്പിച്ച് ഉത്തരവായി.   തുടർന്ന്...
Jan 20, 2017, 12:10 AM
ആറാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം.   തുടർന്ന്...
Jan 20, 2017, 12:10 AM
എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ   തുടർന്ന്...
Jan 20, 2017, 12:10 AM
സം​സ്ഥ​ാന​ത്തെ ഗാർ​ഹി​ക തൊ​ഴിൽ​മേ​ഖ​ല​യിൽ ജോ​ലി ചെ​യ്യുന്ന തൊ​ഴി​ലാ​ളി​കൾക്ക് നൽ​കേ​ണ്ട ഏ​റ്റവും കു​റ​ഞ്ഞ കൂ​ലി നി​ര​ക്കു​കൾ പു​തു​ക്കി നി​ശ്ച​യി​ച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉ​ത്ത​ര​വായി.   തുടർന്ന്...
Jan 20, 2017, 12:09 AM
അഞ്ചാം സെമസ്റ്റർ ഡ്യൂവൽ ഡിഗ്രി (ഡി.ഡി) എം.സി.എ (2014 അഡ്മിഷൻ-റഗുലർ) പരീക്ഷകളുടെ പ്രാക്ടിക്കൽ 30ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ് സൈറ്റിൽ.   തുടർന്ന്...
Jan 19, 2017, 12:10 AM
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.എ (ക്രിമിനോളജി) എൽ എൽ.ബി (ഓണേഴ്‌സ്)/ബി.കോം എൽ എൽ.ബി (ഓണേഴ്‌സ്)/ബി.ബി.എ എൽ.എൽ.ബി(ഓണേഴ്‌സ്)-(2015 ന് മുൻപുള്ള അഡ്മിഷൻ)   തുടർന്ന്...
Jan 19, 2017, 12:10 AM
തിരുവനന്തപുരം : 2016-17 ലെ എൽഎൽ.എം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 2017 ഫെബ്രുവരി 12 ലേക്ക് മാറ്റി.   തുടർന്ന്...
Jan 19, 2017, 12:10 AM
പരീക്ഷാഫലം   തുടർന്ന്...
Jan 19, 2017, 12:10 AM
മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം   തുടർന്ന്...
Jan 19, 2017, 12:10 AM
വൺ ടൈം വെരി​ഫി​ക്കേ​ഷൻ   തുടർന്ന്...
Jan 19, 2017, 12:09 AM
സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാൻ എ. മോഹൻദാസ് ഇന്ന് രാവിലെ 11ന് തിരുവനന്തപുരം   തുടർന്ന്...
Jan 18, 2017, 7:28 PM
തിരുവനന്തപുരം: ഗുജറാത്തിലെ ഇൻസ്​റ്റിറ്ര്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റ് ആനന്ദിൽ പോസ്​റ്റ് ഗ്റാജ്വേ​റ്റ് ഡിപ്ലോമ ഇൻ റൂറൽ മാനേജ്‌മെന്റ്, ഫെലോ പ്റോഗ്റാം ഇൻ റൂറൽ മാനേജ്‌മെന്റ്   തുടർന്ന്...
Jan 18, 2017, 12:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ എൻജിനിയറിംഗ്, ആർക്കിടെക്ചർ കോളേജുകളിൽ ബി.ആർകിന് ചേരാൻ ആഗ്രഹിക്കുന്നവർ കൗൺസിൽ ഒഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിട്യൂഡ്   തുടർന്ന്...
Jan 18, 2017, 12:10 AM
സർവകലാശാല 2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.   തുടർന്ന്...
Jan 18, 2017, 12:10 AM
കാറ്റ​ഗറി നമ്പർ 208/2015 പ്രകാരം ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡി​സിൻ വകു​പ്പിൽ മെഡി​ക്കൽ ഓഫീ​സർ (സി​ക്കിൾസെൽ അനീ​മി​യ) തസ്തി​ക​യുടെ ഇന്റർവ്യൂ   തുടർന്ന്...
Jan 18, 2017, 12:10 AM
23-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.ആർക് (2013 സ്‌കീം) ആർക്കിടെക്ചറൽ ഗ്രാഫിക്‌സ് II എന്ന പരീക്ഷ   തുടർന്ന്...
Jan 18, 2017, 12:10 AM
സ്വത്തുവിവരങ്ങൾ സംബന്ധിച്ച പത്രിക ജനുവരി 15നകം ഓൺലൈനായി സമർപ്പിക്കാൻ കഴിയാതിരുന്ന പൊതുഭരണ, നിയമ, ധനകാര്യ വകുപ്പുകളിലെ ലാസ്റ്റ്   തുടർന്ന്...
Jan 18, 2017, 12:10 AM
തിരുവനന്തപുരത്തെ വികലാംഗർക്കായുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുളള തൊഴിലന്വേഷകർക്ക് വേണ്ടി സ്വയം തൊഴിൽ ബോധവത്കരണ ശില്പശാല   തുടർന്ന്...
Jan 18, 2017, 12:10 AM
പി എച്ച്.ഡി നൽകി   തുടർന്ന്...
Jan 17, 2017, 8:59 PM
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ സൈ​റ്റോ ടെക്‌നോളജിസ്​റ്റ്, സൈ​റ്റോ ടെക്നീഷ്യൻ ട്റെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.   തുടർന്ന്...
Jan 17, 2017, 8:37 PM
തിരുവനന്തപുരം: കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്റവർത്തിക്കുന്ന താത്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്റേ​റ്റ് (എൻ.എ. ആക്ട് കേസുകൾ) കോടതിയിലെ എൽ.ഡി.ക്ലാർക്കിന്റെ ഒരു ഒഴിവിൽ കരാർ   തുടർന്ന്...
Jan 17, 2017, 8:36 PM
തിരുവനന്തപുരം: പ്റവാസി വകുപ്പ് രൂപീകരിച്ച പ്റവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ കോൺഫിഡൻഷ്യൽ അസിസ്​റ്റന്റ്, ഡ്റൈവർ എന്നീ തസ്തികകളിലേക്ക് ഹൈക്കോടതിയിൽ നിന്നോ   തുടർന്ന്...
Jan 17, 2017, 12:10 AM
ഹെൽത്ത് ഇൻസ്‌പെ​ക്ടർ ഇന്റർവ്യൂ   തുടർന്ന്...
Jan 17, 2017, 12:10 AM
വൈ​ദ്യു​തി​നി​ര​ക്ക് നിർ​ണ​യി​ക്കുന്ന​തു സം​ബ​ന്ധി​ച്ച് കേ​ര​ള സംസ്ഥാന വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മിഷൻ ഇ​ന്ന്   തുടർന്ന്...
Jan 17, 2017, 12:10 AM
പരീക്ഷാഫലം   തുടർന്ന്...
Jan 17, 2017, 12:10 AM
നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 30, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ അതത് കോളേജുകളിൽ നടത്തും   തുടർന്ന്...
Jan 14, 2017, 12:10 AM
ഓൺലൈൻ പരീക്ഷ   തുടർന്ന്...
Jan 14, 2017, 12:10 AM
ബി.എസ്‌സി (ആന്വൽ) സ്‌കീം പരീക്ഷ   തുടർന്ന്...