Saturday, 23 September 2017 1.09 PM IST
Sep 23, 2017, 11:29 AM
മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ഡെമ്മി ഉൾപ്പെടെ 14 സ്ഥാനാർത്ഥികൾ രംഗത്ത്. സൂക്ഷ്മ   തുടർന്ന്...
Sep 23, 2017, 12:50 AM
കൊച്ചി : ആർ.സി.സിയിൽ നിന്ന് രക്തം സ്വീകരിച്ച ഒമ്പതു വയസുകാരിക്ക് എച്ച്. ഐ.വി ബാധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകി.   തുടർന്ന്...
Sep 23, 2017, 12:50 AM
കൊ​ല്ലം: ​ട്രെ​യി​നിൽ നി​ന്ന് പൊലീസിനെ വെട്ടിച്ച് കടന്ന കു​പ്ര​സി​ദ്ധ മോ​ഷ്‌​ടാ​വ് ഫാ​ന്റം ഷാ​ജിയെ കണ്ടെത്താനായില്ല. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.   തുടർന്ന്...
Sep 23, 2017, 12:49 AM
പാലാ : ചെന്നൈ എഗ്‌മൂർ മെട്രോപോളിറ്റൻ കോടതിയുടെ പ്രഖ്യാപിത കുറ്റവാളി പട്ടികയിൽ പെട്ടയാൾ മറ്റൊരു കേസിൽ പാലായിൽ കുട‌ുങ്ങി.   തുടർന്ന്...
Sep 23, 2017, 12:49 AM
തിരുവനന്തപുരം: വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണത്തിന് ശാശ്വത പരിഹാരം വൈദ്യുത വാഹനങ്ങൾ തന്നെയാണെന്ന് വാഹനമലിനീകരണ വിദഗ്ദനും ടാറ്റ എലക്‌​സി ലിമിറ്റഡിൽ പവർട്രെയിൻ കൺട്രോൾ ഗ്രൂപ്പ് മേധാവിയുമായ കുരുവിള ജോസ് പറഞ്ഞു.   തുടർന്ന്...
Sep 23, 2017, 12:49 AM
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇ.എസ്.ഐ പദ്ധതി നടപ്പാക്കിയതോടെ ആകെ അംഗസംഖ്യ 10 ലക്ഷത്തോളമായി.   തുടർന്ന്...
Sep 23, 2017, 12:48 AM
തിരുവനന്തപുരം: അടുത്ത മൂന്ന് വർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് ആവശ്യം ആയിരം യാത്രാവിമാനങ്ങളാണെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്ക്സ് ലിമിറ്റഡ് മുൻ ചെയർമാൻ ആർ.കെ. ത്യാഗി പറഞ്ഞു.   തുടർന്ന്...
Sep 23, 2017, 12:48 AM
തിരുവനന്തപുരം:സർക്കാർ കോളേജിൽ ബിരുദ പ്രവേശനത്തിന് കൈക്കൂലി ആവശ്യപ്പെട്ട കേരള സർവകലാശാല സെനറ്റംഗം കൂടിയായ എസ്.എഫ്.ഐ വനിതാ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്   തുടർന്ന്...
Sep 23, 2017, 12:32 AM
തിരുവനന്തപുരം: ഗ്രീൻ ട്രൈബ്യൂണലിലെ മൂന്നാർ കൈയേറ്റക്കേസിൽ സി.പി.എമ്മും കക്ഷി ചേരുന്നു. സി.പി.എമ്മിന്റെ കർഷക സംഘത്തിന് വേണ്ടി ജില്ലാപ്രസിഡന്റ് സി.വി.വർഗീസ് ആണ് കക്ഷി ചേരുന്നത്.   തുടർന്ന്...
Sep 23, 2017, 12:32 AM
തൃശൂർ: കൊക്കാലെ ടി.ബി റോഡിലുള്ള ഹോട്ടൽ കാസിനോയിൽ തീപിടിത്തം.   തുടർന്ന്...
Sep 23, 2017, 12:31 AM
തിരുവനന്തപുരം: തൊഴിൽ സ്ഥാപനം ഉണ്ടെങ്കിലേ തൊഴിലും തൊഴിലാളിയുമുണ്ടാകൂ എന്നോർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   തുടർന്ന്...
Sep 23, 2017, 12:31 AM
തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയവരടക്കം സംസ്ഥാനത്തെ പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മാ​റ്റം. മന്ത്റിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്റിയുടെ വിവേചനാധികാരം ഉപയോഗിച്ചാണിത്.   തുടർന്ന്...
Sep 23, 2017, 12:29 AM
തിരുവനന്തപുരം: ഓണം ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടിയുടെ ഭാഗ്യവാൻ മലപ്പുറത്താണെങ്കിലും ശരിക്കും ഭാഗ്യം തുണച്ചത് സംസ്ഥാന സർക്കാരിനെയാണ്. 59 കോടിയാണ് സർക്കാരിന് അടിച്ചിരിക്കുന്നത്. ടിക്കറ്റ് വിറ്റ സർക്കാരിന് ബംബർ സമ്മാനത്തിന്റെ ആറിരട്ടിയാണ് ലാഭം.   തുടർന്ന്...
Sep 23, 2017, 12:28 AM
തിരുവനന്തപുരം: മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 400മെരിറ്റ് സീറ്റുകളിൽ പ്രവേശനം നടത്താൻ സർക്കാർ ധീരനടപടിയാണെടുത്തതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.   തുടർന്ന്...
Sep 23, 2017, 12:25 AM
തിരുവനന്തപുരം: നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റീജിയണൽ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് പദ്ധതിക്കാവശ്യമായ വിമാനനിർമ്മിതിക്കും ഗതിനിർണ്ണയത്തിനും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ഐ. എസ്. ആർ. ഒ. ചെയർമാൻ എ.എസ്.കിരൺകുമാർ പറഞ്ഞു.   തുടർന്ന്...
Sep 23, 2017, 12:20 AM
തിരുവനന്തപുരം:ഗതിനിർണ്ണയ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതോടെ ആഗസ്റ്റിൽ നിറുത്തി വച്ച ഉപഗ്രഹ വിക്ഷേപണം ഡിസംബറിൽ പുനരാരംഭിക്കുമെന്ന് ഐ. എസ്.ആർ.ഒ ചെയർമാൻ എ. എസ്. കിരൺകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.   തുടർന്ന്...
Sep 23, 2017, 12:16 AM
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നാമത്തിൽ ബ്രഹ്മവിദ്യയിലധിഷ്ഠിതമായ ലോകോത്തര സർവകലാശാല യാഥാർത്ഥ്യമാകുമെന്ന് കായികവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് പറഞ്ഞു.   തുടർന്ന്...
Sep 23, 2017, 12:15 AM
തിരുവനന്തപുരം : കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗവർണർ പി. സദാശിവം പൊതുപരിപാടികളും യാത്രകളും ഒഴിവാക്കി.   തുടർന്ന്...
Sep 23, 2017, 12:11 AM
തിരുവനന്തപുരം: പോളിടെക്നിക് കോളേജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ക്ക് ഉജ്വലവിജയം.   തുടർന്ന്...
Sep 23, 2017, 12:10 AM
കൊല്ലം: ശബരിമലയിൽ ബലിതർപ്പണത്തിന് വനം വകുപ്പ് വിലക്കേർപ്പെടുത്തുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ. രാജുവിന്റെ ഓഫീസ് നിന്ന് അറിയിച്ചു.   തുടർന്ന്...
Sep 23, 2017, 12:10 AM
കൊല്ലം: സംഘടിത ശക്തി തെളിയിച്ച് ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ സ്വയംസഹായ സംഘങ്ങളുടെ സംസ്ഥാനതല വാർഷികമേള സമാപിച്ചു.   തുടർന്ന്...
Sep 23, 2017, 12:10 AM
തിരുവനന്തപുരം : ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.   തുടർന്ന്...
Sep 23, 2017, 12:10 AM
തിരുവനന്തപുരം: ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹമ്മദ് അൽബന്ന മുഖ്യമന്ത്റി പിണറായി വിജയനുമായി ഓഫീസിൽ കൂടിക്കാഴ്‌ച നടത്തി.   തുടർന്ന്...
Sep 23, 2017, 12:10 AM
കൊച്ചി : എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് ലീവ് വേക്കൻസിയിലും മറ്റുമുള്ള   തുടർന്ന്...
Sep 23, 2017, 12:10 AM
കൊല്ലം: ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 24ന് കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസി‌ഡന്റ് മുല്ലവനം ശുഭവർമ്മരാജ,   തുടർന്ന്...
Sep 23, 2017, 12:10 AM
കൊച്ചി : മൂന്നു വർഷത്തെ കണക്കുകൾ സമർപ്പിച്ചില്ലെന്നാരോപിച്ച് നോർക്ക റൂട്ട്സ് ഡയറക്ടർമാരും പ്രമുഖ വ്യവസായികളുമായ എം.എ. യൂസഫലി, രവിപിള്ള എന്നിവരെ അയോഗ്യരാക്കിയ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ഇരുവരും നൽകിയ ഹർജികളിലാണ് ഇടക്കാല സ്റ്റേ.   തുടർന്ന്...
Sep 23, 2017, 12:10 AM
തിരുവനന്തപുരം:ചെയ്ത കൂലിക്കായി കരാറുകാരൻ വാട്ടർ അതോറിട്ടിയുടെ പിന്നാലെ നടന്നു. കൊടുത്തില്ല.   തുടർന്ന്...
Sep 23, 2017, 12:10 AM
തിരുവനന്തപുരം: സർവർ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്തെ 316 സബ് രജിസ്ട്രാർ ഓഫീസുകളിലും ഇന്നലെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ സ്തംഭിച്ചു   തുടർന്ന്...
Sep 23, 2017, 12:09 AM
തൃശൂർ: വീടും സ്ഥലവുമില്ലെങ്കിലും വടക്കാഞ്ചേരി ഒന്നാംകല്ലിലെ ബസ് സ്റ്റോപ്പിൽ പത്തുവർഷത്തിലധികമായി അന്തിയുറങ്ങുന്ന പ്രഭാകരന് ഒരു മേൽവിലാസമുണ്ട്: പ്രഭാകരൻ, അരയപറമ്പിൽ വീട്, കുമാരനെല്ലൂർ, ഒന്നാംകല്ല്,   തുടർന്ന്...
Sep 23, 2017, 12:09 AM
പരപ്പനങ്ങാടി: ഈ വർഷത്തെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 10 കോടി പരപ്പനങ്ങാടിയിൽ വിറ്റ എ.ജെ. 442876 നമ്പർ ടിക്കറ്റിന് ലഭിച്ചു. എന്നാൽ സമ്മാനാർഹനായ ഭാഗ്യവാനെക്കുറിച്ചു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.   തുടർന്ന്...
Sep 23, 2017, 12:09 AM
തിരുവനന്തപുരം: നീറ്റ് റാങ്ക് ലിസ്റ്റിലെ മെരിറ്റ് പാലിച്ച് എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്ത 400 കുട്ടികളാണ് മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സാധുവാക്കിയ സുപ്രീം കോടതി ഉത്തരവോടെ സുരക്ഷിതരായത്.   തുടർന്ന്...
Sep 23, 2017, 12:09 AM
ന്യൂഡൽഹി: കേന്ദ്ര സർക്കാരും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയും (എം.സി.ഐ) അനുമതി നിഷേധിച്ച കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 400 വിദ്യാർത്ഥികളുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രീംകോടതി ശരി വച്ചു.   തുടർന്ന്...
Sep 23, 2017, 12:09 AM
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോർട്ടിന്റെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തതായി പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അറിയിച്ചു.   തുടർന്ന്...
Sep 23, 2017, 12:08 AM
തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങാൻ 45 ദിവസം മാത്രം ശേഷിക്കേ ആറുമാസം മുമ്പേ തുടക്കമിടേണ്ട ഒരുക്കങ്ങൾ പോലും ദേവസ്വം ബോർഡ് ആരംഭിച്ചിട്ടില്ല.   തുടർന്ന്...
Sep 23, 2017, 12:05 AM
തിരുവനന്തപുരം: പൊലീസ് എല്ലാ ജില്ലകളിലും നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ടാഴ്‌ചക്കിടെ 2161 ക്രിമിനലുകൾ പിടിയിലായി.   തുടർന്ന്...
Sep 22, 2017, 11:11 PM
കൊച്ചി: കൊച്ചുവേളിയിൽ നിന്ന് ഹൈദരാബാദിലേക്ക് ഒക്ടോബർ 9,16, 23, 30 തീയതികളിൽ പ്രത്യേക നിരക്കിലുള്ള സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.9ന് രാത്രി 8.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 20 ന് പുലർച്ചെ 3.30ന് ഹൈദരാബാദിൽ എത്തും.   തുടർന്ന്...
Sep 22, 2017, 8:17 PM
തിരുവനന്തപുരം:ഷാർജ ഭരണാധികാരി ഡോ.ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ.അഹമ്മദ് അൽബന്ന മുഖ്യമന്ത്റി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.   തുടർന്ന്...
Sep 22, 2017, 11:32 AM
കണ്ണൂർ: കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാരുടെ കുറവ് കാരണം സർവീസ് മുടങ്ങുമ്പോഴും അഡ്വൈസ് മെമ്മോ അയച്ചിട്ടും അധികൃതർ നിയമനം നടത്തുന്നില്ല. 2016 അവസാനത്തോടെ കണ്ടക്ടർ തസ്തികയിലേക്ക് ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയ ശേഷമാണ് നിയമന കാര്യത്തിൽ ഉരുണ്ടു കളി തുടരുന്നത്.   തുടർന്ന്...
Sep 22, 2017, 9:56 AM
ചാലക്കുടി: സ്വകാര്യ ബസിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പാൻ ശ്രമിച്ച പ്രൊഫസർ അറസ്​റ്റിൽ. കേരള കാർഷിക സർവകലാശാലയിലെ കൂടപ്പുഴ ഗവേഷണ കേന്ദ്രം തലവൻ ശ്രീനിവാസനെയാണ് (59)   തുടർന്ന്...
Sep 22, 2017, 2:35 AM
ആലപ്പുഴ: അങ്ങകലെ മുല്ലയ്ക്കലമ്മയുടെ തിരുസന്നിധിയിൽ ഉത്സവത്തിന് കൊടിയേറിയത് ബാലകൃഷ്ണൻ അറിഞ്ഞിട്ടുണ്ടാവില്ല. തനിക്കു പകരം മറ്റു   തുടർന്ന്...
Sep 22, 2017, 1:42 AM
തിരുവനന്തപുരം: സംസ്ഥാനത്തെ അൺഎയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം വരുന്ന അദ്ധ്യാപകരിൽ പകുതിപ്പേരും കടുത്ത വിവേചനത്തിന് ഇരയാകുന്നു. മറ്റ് തൊഴിലിടങ്ങളിൽ   തുടർന്ന്...
Sep 22, 2017, 1:42 AM
തിരുവനന്തപുരം: ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ഏ​റ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഭക്തജനങ്ങളുടെയും വിശ്വാസികളുടെയും   തുടർന്ന്...
Sep 22, 2017, 1:42 AM
കുറ്റിപ്പുറം: മിസ്‌ഡ് കാളിലൂടെ പരിചയപ്പെട്ട യുവാവിനെ രഹസ്യമായി വിവാഹം കഴിച്ച യുവതി ലോഡ്‌ജ് മുറിയിൽവച്ച് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂർ കാവിലക്കാട് ബാവാക്കാന്റപുരയ്ക്കൽ ഇർഷാദിനെ   തുടർന്ന്...
Sep 22, 2017, 1:42 AM
തിരുവനന്തപുരം: അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന കെ.എസ്.ഐ.ഇ മുൻ എം.ഡി സജി ബഷീറിന്റെ നിയമന രേഖകൾ കാണാനില്ലെന്ന് വ്യവസായ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട   തുടർന്ന്...
Sep 22, 2017, 1:42 AM
ഗുരുവായൂർ: ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനെത്തിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ തടഞ്ഞത് ഒരു പകൽ മുഴുവൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു.   തുടർന്ന്...
Sep 22, 2017, 1:41 AM
തിരുവനന്തപുരം: ഇൗ വർഷത്തെ ഇടവപ്പാതി സമാപ്തിയിലേക്ക്.തെക്കൻ ജില്ലകളെ കുറച്ചൊക്കെ മഴ അവഗണിച്ചെങ്കിലും ഉത്തര കേരളത്തിൽ നല്ല തോതിൽ മഴ ലഭിച്ചു. ഇന്നലെ പക്ഷേ   തുടർന്ന്...
Sep 22, 2017, 1:21 AM
ചേർത്തല: വിദേശ മദ്യവുമായി ആർ.എസ്.എസ് പ്രവർത്തകൻ പിടിയിൽ.കടക്കരപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡ് മാടവനവെളി കണ്ണൻ എന്ന രാജൻ(38)നെയാണ് ചേർത്തല   തുടർന്ന്...
Sep 22, 2017, 12:59 AM
കൊച്ചി: വീട് വിട്ടിറങ്ങി ആയിഷ എന്ന പേരും ഇസ്ളാം മതവും സ്വീകരിച്ച ആതിര തിരിച്ചെത്തി....സ്വന്തം വീട്ടിലേക്കും ഹിന്ദുമതത്തിലേക്കും.   തുടർന്ന്...
Sep 22, 2017, 12:11 AM
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീർത്ഥാടകരുടെ ആദ്യ സംഘം മടങ്ങിയെത്തി.   തുടർന്ന്...
Sep 22, 2017, 12:11 AM
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മുൻഗണനാ പട്ടികയിൽ കയറിക്കൂടിയ അനർഹരെ പൂർണമായി ഒഴിവാക്കാനും ഒഴിവാക്കപ്പെട്ട അർഹരെ പരിഗണിക്കാനും പൊതുവിതരണ വകുപ്പ് സോഷ്യൽ ഓഡിറ്രിംഗ് നടത്തുന്നു.   തുടർന്ന്...