Tuesday, 14 August 2018 9.56 PM IST
Aug 14, 2018, 1:58 PM
അലഞ്ഞുതിരിയുന്ന ആത്മാക്കളുടെ മോക്ഷപ്രാപ്തിക്കായി സ്വയം ജീവൻ ബലി അർപ്പിക്കുക! ഒന്നും രണ്ടുംപേരല്ല, ഒരു കുടുംബത്തിലെ പതിനൊന്നു പേർ. കഴിഞ്ഞ ജൂലായ് ഒന്നിന് ഡൽഹി ബുരാരി   തുടർന്ന്...
Aug 13, 2018, 12:27 PM
2018 ഫെബ്രുവരി ഒന്ന്. തിരുവനന്തപുരത്തെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒരു കത്ത് കിട്ടി. രാത്രി ഏഴു മണിയോടെ സി.ഐ കത്ത് തുറന്നു നോക്കി. ''ഞങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ്. ഞങ്ങളുടെ മൃതദേഹങ്ങൾ ചീഞ്ഞുപോകുന്നതിന് മുമ്പ് സംസ്‌കരിക്കണം''- കത്തിലെ വാചകങ്ങൾ.   തുടർന്ന്...
Aug 11, 2018, 2:23 PM
ചോര കുടിക്കും സ്വാമി! വെറുതെ കിട്ടിയ പേരല്ല, സ്വന്തം ചോര ഊറ്റിക്കുടിക്കും. ശരീരത്തിലെ മൃദുവായ ശരീര ഭാഗങ്ങൾ കടിച്ചുമുറിച്ചാണ് രക്തപാനം. അതീന്ദ്രജാലത്തിന്റെ ഉന്മാദാവസ്ഥയിലെന്നപോലെ. കാണുന്നവർ ഭക്തിപുരസരം വണങ്ങും. നാട്ടുകാർക്ക് അത്ര പഥ്യമല്ല സ്വാമിയെ. കാര്യം നിസാരം, സ്വാമിയുടെ ചെയ്തികൾ നാട്ടുകാർക്ക് പച്ചവെള്ളംപോലെ കാണാപാഠം.   തുടർന്ന്...
Aug 11, 2018, 2:17 PM
കോട്ടയം: കുടമാളൂർ സ്വദേശി മറൈൻ എൻജിനീയറുടെ ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി. മുംബയ് പൊലീസ് പേരിനു പോലും സഹകരിക്കാതിരുന്നതോടെ, പ്രതിയായ നൈജീരിയക്കാരന്റെ ഫ്ളാറ്റിനു മുന്നിൽ രണ്ടു ദിവസം ഭക്ഷണം പോലും ഉപേക്ഷിച്ച് കാവൽ നിന്നാണ് കേരള പൊലീസ് പ്രതിയെ കുടുക്കിയത്.   തുടർന്ന്...
Aug 10, 2018, 12:30 PM
സ്വർ‌ഗ! കാസർകോട് ബദിയടുക്ക പെർളയ്ക്കടുത്തെ ഉൾനാടൻ ഗ്രാമം. അല്പം അകലെ ദേവലോകം. പേരുപോലെ സുന്ദരമായിരുന്നില്ല ഇവിടെ നടന്ന ചില കാര്യങ്ങൾ.   തുടർന്ന്...
Aug 10, 2018, 12:10 AM
പള്ളുരുത്തി: മാതാവിനെ കൊലപ്പെടുത്തിയ കേസിൽ തോപ്പുംപടി ഓടംപള്ളി ലൈൻ മട്ടമ്മൽ വീട്ടിൽ എസ്.ആർ.അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ജോസ് പ്രദീപ് (35) അറസ്റ്റിലായി.   തുടർന്ന്...
Aug 9, 2018, 2:14 PM
കേഡൽ ജിൻസൺ രാജ. നിഗൂഢതയുടെ ചെറുപുഞ്ചിരി ചുണ്ടിൽ വിടർത്തിയ കഥാപാത്രം. പ്രേതകഥകളിലോ ഹോറർ സിനിമകളിലോ പോലും കണ്ടിട്ടുണ്ടാവില്ല ഇതുപോലൊരു വില്ലനെ. ജന്മം നൽകിയ മാതാപിതാക്കളെയും കൂടെപ്പിറപ്പിനെയും ബന്ധുവിനെയും മഴുവിന് വെട്ടിനുറുക്കി പെട്രോളിന് കത്തിച്ചപ്പോഴും മനസ് കുലുങ്ങിയില്ല.   തുടർന്ന്...
Aug 8, 2018, 2:43 PM
സദാചാരക്കൊല, ദുരഭിമാനക്കൊല.. ഒടുവിലിതാ ആഭിചാരക്കൊലയും.. സാക്ഷരതയിലും സാംസ്‌കാരിക ഔന്നത്യത്തിലും ഒട്ടും പിന്നിലല്ലാത്ത മലയാളി കണ്ടുംകേട്ടുംശീലിക്കുന്ന സംഭവങ്ങളായി മാറുകയാണ് ഇതെല്ലാം.   തുടർന്ന്...
Aug 8, 2018, 12:11 AM
പാലക്കാട്: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 1.17 കോടി തട്ടിയെടുത്ത തമിഴ്നാട് കൃഷ്ണശി ജക്കപ്പ നഗർ സ്വദേശിയും   തുടർന്ന്...
Aug 8, 2018, 12:06 AM
ഇടുക്കി: മുണ്ടൻമുടി കൂട്ടക്കൊലയ്ക്ക് പിന്നിൽ കൂടുതൽപേർ ഉണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ. രണ്ടുപേരിൽ ഒതുങ്ങുന്ന ക്രൂരകൃത്യമല്ല മുണ്ടൻമുടിയിൽ അരങ്ങേറിയതെന്നാണ് നാട്ടുകാർ ഉറച്ച് വിശ്വസിക്കുന്നത്. തൊടുപുഴ കാരിക്കോട് സ്വദേശി ലിബീഷ് ബാബു (28) ആണ് അറസ്റ്റിലായത്.   തുടർന്ന്...
Aug 8, 2018, 12:06 AM
കോട്ടയം: ജലന്ധർ ബിഷപ്പിന്റെ പീഡനപരാതി ഒതുക്കാൻ ഇടപെട്ട കുറവിലങ്ങാട് എസ്.ഐ ഷിന്റോ പി.കുര്യനെ ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേക്ക് സ്ഥലംമാറ്റി. മെഡിക്കൽ ലീവിൽ പ്രവേശിച്ചിരുന്ന ഷിന്റോ പി.കുര്യൻ മഠത്തിൽ എത്തി വൈദികരുമായി ചർച്ച നടത്തിയെന്നായിരുന്നു ആരോപണം.   തുടർന്ന്...
Aug 8, 2018, 12:05 AM
ഇടുക്കി : മുണ്ടൻമുടി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ലീബിഷ് ബാബുവിനെ മുട്ടം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.   തുടർന്ന്...
Aug 7, 2018, 12:14 PM
കൊല്ലം: വ്യാജപാസ് ഉപയോഗിച്ച് വ്യാപകമായി കരമണ്ണ് കടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ തിരുവനന്തപുരം ജില്ലാ മുൻ ജിയോളിസ്‌റ്ര് ഡോ.സജികുമാറിന്റെ അറസ്‌റ്റോടെ വിവിധ സർക്കാർ വകുപ്പുകളുടെയും കരാറുകാരുടെയും വൻ മാഫിയാ കൂട്ടുകെട്ട് മറ നീക്കുന്നു.   തുടർന്ന്...
Aug 7, 2018, 12:10 AM
ഇടുക്കി: മുണ്ടൻമുടി കൊലക്കേസിൽ അറസ്റ്രിലായ കാരിക്കോട് സ്വദേശി ലിബീഷിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് പൊലീസ് തെളിവെടുപ്പ് നടത്തി.   തുടർന്ന്...
Aug 7, 2018, 12:10 AM
ഇടുക്കി: ദുർമന്ത്രവാദം പഠിപ്പിച്ച ഗുരുവിനെയും കുടുംബത്തെയും വകവരുത്തിയ ശിഷ്യൻ പിടിക്കപ്പെടാതിരിക്കാൻ ആദ്യം ചെയ്തത് കോഴിവെട്ടും മന്ത്രവാദവും.   തുടർന്ന്...
Aug 7, 2018, 12:10 AM
കോന്നി: അരുവാപ്പുലം പഞ്ചായത്തുപടിക്ക് സമീപം റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പൊലീസ് പിടികൂടി.   തുടർന്ന്...
Aug 5, 2018, 12:06 PM
പത്തനാപുരം: പത്തനാപുരം നെടുംപറമ്പ് പുത്തൂക്കുന്ന് ഏലായിൽ വാടകയ്ക്ക് താമസിച്ച അഞ്ചൽ അഗസ്ത്യക്കോട്സ്വദേശി രാജനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതികളായ   തുടർന്ന്...
Aug 4, 2018, 12:29 PM
കോട്ടയം: ബിനിയുടെ ആകെ യോഗ്യത രണ്ടു വർഷത്തെ നഴ്സിംഗ് പഠനം. ജോലിയോ? എം.ബി.ബി.എസ് ഡോക്ടർ. മറ്റൊരു ഡോക്ടറുടെ വ്യാജബോർഡുവച്ച് മൂന്നു വർഷത്തോളം സേനാപതി മുക്കുടിലിൽ ചികിത്സ നടത്തിയ ബിനി അവസാനം പിടിയിലായി.   തുടർന്ന്...
Aug 2, 2018, 2:31 PM
കൊല്ലം: ഇരുപതാം വയസിൽ ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തിന് കൊഫെപോസ പ്രകാരം അറസ്‌റ്റിലായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിൽ (അനിലാൽ എന്ന അബ്‌ദുൾ വാഹിദ് 45) നിലവിൽ നേരിടുന്നത് ആൾമാറാട്ടം, വ്യാജ രേഖ ചമയ്‌ക്കൽ, പെൺവാണിഭം, പണവും സ്വർണവും തട്ടിയെടുക്കൽ, ബ്ലാക്ക് മെയിലിംഗ്, വഞ്ചന തുടങ്ങി നിരവവധി കേസുകളിലെ അന്വേഷണം.   തുടർന്ന്...
Aug 2, 2018, 11:50 AM
ക​ണ്ണൂ​ർ: പൊലീസ് വേട്ടയ്ക്കെതിരെയുള്ള പ്രതിഷേധകൂട്ടായ്‌മയിൽ പങ്കാളിയായി അടുപ്പംകൂടിയ യുവാവ് ത​ന്നെ ലൈം​ഗി​ക​പീ​ഡനത്തിന് ഇരയാക്കിയതായി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന   തുടർന്ന്...
Aug 2, 2018, 11:29 AM
കൊല്ലം: ആനന്ദവല്ലീശ്വരം കൈക്കുളങ്ങര സ്വദേശിനിയായ വിധവയെ വിവാഹം കഴിച്ച ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കടന്നുകളഞ്ഞ കേസിൽ പിടിയിലായ വിവാഹ തട്ടിപ്പ്   തുടർന്ന്...
Jul 31, 2018, 12:49 PM
തിരുവനന്തപുരം: സുഹൃത്തിന്റെ പണത്തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ച് രാജസ്ഥാൻ സ്വദേശിയായ വസ്ത്രവ്യാപാരിയെ തേച്ച സ്വർണ വ്യാപാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി! പവർ ഹൗസ് റോഡിൽ രാജസ്ഥാൻ സ്വദേശി ഗോപീചന്ദിന്റെ വസ്ത്ര മൊത്ത വ്യാപാരശാലയിൽ നിന്ന് പത്തു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ നാട്ടുകാരനായ സുഹൃത്ത് ജഗദീഷ് എന്ന ജഗാറാം (41)പൊലീസ് പിടിയിലായതോടെയാണ് കവർച്ചക്കഥ പുറത്തായത്.   തുടർന്ന്...
Jul 31, 2018, 12:47 PM
കണ്ണൂർ: തേനൂറുന്ന വാക്കുകളിൽ മയങ്ങിപ്പോയാൽ കാശു ചോർന്നുപോയ വഴി കാണില്ല. കാസർകോട് ചട്ടഞ്ചാലിലെ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലാണ് മാനന്തവാടിയിലെ തട്ടിപ്പ് സംഘം പിടിയിലായത്.   തുടർന്ന്...
Jul 30, 2018, 11:45 AM
കോതമംഗലം : പൈങ്ങോട്ടൂരിൽ പോത്തിന്റെ പിൻകാൽ ജീവനോടെ അറുത്തെടുത്തു. പൈങ്ങോട്ടൂർ കൊടിമറ്റത്തിൽ പോത്ത് വ്യാപാരിയായചാക്കോയുടെ വീട്ടിലെ പോത്തിനെയാണ് ഒരു സംഘം സാമൂഹ്യവിരുദ്ധർ ജീവനോടെ തുടയുടെ   തുടർന്ന്...
Jul 28, 2018, 12:34 PM
മാവേലിക്കര: സ്വവർഗരതിക്കായി തഴക്കര സ്വദേശിനിയെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയെന്ന കേസിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് നഗറിൽ പുല്ലുകുളം വീട്ടിൽ ജലീറ്റ ജോയി (25) പിടിയിലായി.   തുടർന്ന്...
Jul 26, 2018, 12:16 PM
കോതമംഗലം: ഹൈടെക് ലോട്ടറി നിർമാണ സംവിധാനങ്ങളുമായി 3 അംഗ വ്യാജ ലോട്ടറി നിർമാണസംഘത്തെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പകൽ ലോട്ടറി തട്ടിപ്പും രാത്രി ഭവനഭേദനവും നടത്തിയിരുന്ന സംഘമാണ് പിടിയിലായത്.   തുടർന്ന്...
Jul 25, 2018, 10:29 AM
മഞ്ചേരി: പതിമ്മൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, മാതാവിനെയും അവരുടെ കാമുകനെയും മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി ചെരണി കുന്നത്ത് നടുത്തൊടി സ്വദേശി നിയാസാണ്   തുടർന്ന്...
Jul 24, 2018, 12:24 PM
കൊടുങ്ങല്ലൂർ: വയനാട്ടിൽ കനത്ത മഴയായതിനാൽ കൊടുങ്ങല്ലൂരിൽ ഫ്ളാറ്റെടുത്ത് താമസിച്ചു വരുമ്പോഴാണ് നസീമ ഹണി ട്രാപ്പിന് തിരക്കഥ തയ്യാറാക്കിയത്. ഖത്തറിൽ വച്ചു പരിചയപ്പെട്ട ഷമീന കൂട്ടാളിയായി. അയ്യായിരം രൂപയാണ് നസീമയുടെ കമ്മിഷനായി നിശ്ചയിച്ചത്. ഫേസ് ബുക്കിൽ പരിചയപ്പെട്ട യുവാവുമായി നിരന്തര ചാറ്റിംഗിലൂടെ സൗഹൃദം നിലനിർത്തി.   തുടർന്ന്...
Jul 24, 2018, 11:28 AM
പാലോട്: സൈബർസെൽ പൊലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ രണ്ടാംപ്രതി പിടിയിൽ. ഇലവുപാലം തേരിയിൽ ബർക്കത്ത് മൻസിലിൽ മദീനബീവിയാണ് (30)   തുടർന്ന്...
Jul 23, 2018, 12:44 PM
കോട്ടയം: സിനിമാ നിർമ്മാതാവാകണമെന്ന അതിമോഹം തലയ്ക്കുപിടിച്ച ബാങ്ക് മാനേജർ കോടി രൂപ തട്ടിച്ച വില്ലനായി. പൊലീസ് നായക റോളിലെത്തിയതോടെ 'ഭാവി നിർമ്മാതാവ് ' റിലീസാകാതെ പെട്ടിയിലായ സിനിമ പോലെ അഴിക്കുള്ളിലുമായി.   തുടർന്ന്...
Jul 23, 2018, 11:23 AM
മല്ലപ്പള്ളി: വീട് വാടകയ്ക്കെടുത്ത് പ്രാർത്ഥനയും ആഭിചാരപ്രവർ‌ത്തനങ്ങളും നടത്തിവന്ന മലപ്പുറം സ്വദേശിയെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്തേലിപ്പടി വല്ല്യമണ്ണിൽ വീട്ടിൽ താമസിച്ചുവന്ന മലപ്പുറം ഏറനാട്   തുടർന്ന്...
Jul 23, 2018, 9:30 AM
കൊടുങ്ങല്ലൂർ: തലശേരിയിലെ സർക്കാർ ഉദ്യോഗസ്ഥനായ യുവാവിനെ പെൺകെണിയിലാക്കി വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങളെടുത്ത് പണം തട്ടിയ കേസിലെ സൂത്രധാരയായ വയനാട് വൈത്തിരി മേപ്പാടി പള്ളിത്തൊടി വീട്ടിൽ നസീമ   തുടർന്ന്...
Jul 23, 2018, 12:10 AM
തൊ​ടി​യൂർ: വാ​ക്കു​തർ​ക്ക​ത്തി​നി​ടെ അച്ഛ​ന്റെ കു​ത്തേ​റ്റ് യുവാവ് മ​രി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം കാ​ണാ​തായ അച്ഛൻ പ​ള്ളി​ക്കൽ ആ​റ്റിൽ ചാ​ടി ആ​ത്മ​ഹ​ത്യ​യ്​ക്ക്   തുടർന്ന്...
Jul 23, 2018, 12:09 AM
കാസർകോട്: ചെയ്യാത്ത കുറ്റത്തിന് കഴിഞ്ഞ പത്തുവർഷമായി ജപ്പാനിലെ ടോക്കിയോ ജയിലിൽ കഴിയുന്ന മകനെയോർത്ത് വിതുമ്പുകയാണ് വൃദ്ധരായ മാതാപിതാക്കൾ.   തുടർന്ന്...
Jul 22, 2018, 12:10 AM
തിരൂർ: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി കാസർകോട് - തിരുവനന്തപുരം 'മിന്നൽ" ബസിലെ ഡ്രൈവർക്ക് കാർ യാത്രക്കാരുടെ ക്രൂര മർദ്ദനം.   തുടർന്ന്...
Jul 21, 2018, 12:13 PM
കോഴിക്കോട്: ആരും പ്രതീക്ഷിച്ചതല്ല ഇങ്ങനെ പച്ചയ്ക്ക് തീക്കൊളുത്തി കൊല്ലുമെന്ന്. താമരശേരി കൈതപ്പൊയിലിൽ കഴിഞ്ഞ 13ന് ഉച്ചയ്ക്ക് നടന്ന സംഭവം അത്രയ്ക്ക് ക്രൂരമായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനം വായ്പ നിരസിച്ചതിന്റെ പകകൊണ്ടാണ് പുതുപ്പാടി കുപ്പായക്കോട് സ്വദേശി ഇളവക്കുന്നേൽ സജി എന്ന പി.ടി കുരുവിളയെ (53) പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നത്.   തുടർന്ന്...
Jul 17, 2018, 12:32 PM
തിരുവനന്തപുരം: വിവാഹം ഹരമാക്കി വിലസിയ അനിൽകുമാർ ഒടുവിൽ രണ്ടാം ഭാര്യയുടെ കൊലയാളിയായി! പാങ്ങോട് ഭരതന്നൂർ കാക്കാണിക്കര ഡിപ്പോ കോളനി സ്വദേശി തട്ടത്തുമല റഷീദ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന എൽ. ശ്രീജയെ (38) കിണറ്റിലെറിഞ്ഞ് കൊന്ന കേസിലാണ് രണ്ടാം ഭർത്താവ് കൊട്ടാരക്കര തലവൂർകുര പാറമുക്ക് ബിന്ദുഭവനിൽ ബി. അനിൽകുമാർ (35) കിളിമാനൂർ പൊലീസിന്റെ പിടിയിലായത്   തുടർന്ന്...
Jul 16, 2018, 12:48 PM
കൊച്ചി: മുതലാളിയുടെ വിശ്വസ്തനായി നടിച്ചു.. ഒടുവിൽ പാലു തന്ന കൈയ്ക്ക് തന്നെ പണി കൊടുത്തു.. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. ഒടുവിൽ പിടിയിലായപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞത്.   തുടർന്ന്...
Jul 14, 2018, 11:20 AM
പത്തനംതിട്ട: ബിവറേജസ് ഔട്ട്‌​ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങിപ്പോകുന്നവരെ പിന്തുടർന്ന് വാഹനം തടഞ്ഞ്, എക്‌​സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണവും മദ്യവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.   തുടർന്ന്...
Jul 14, 2018, 12:10 AM
പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ മൂന്നാം പ്രതി ഒാർത്തഡോക്സ് സഭയിലെ തുമ്പമൺ ഭദ്രാസന വൈദികൻ കോഴഞ്ചേരി തെക്കേമല മണ്ണിൽ വീട്ടിൽ ഫാ. ജോൺസൺ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.   തുടർന്ന്...
Jul 12, 2018, 1:36 PM
കാട്ടാക്കട: ഫേസ് ബുക്കിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയ്ക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ കാട്ടാക്കട പൊലീസ് പിടികൂടി. വെള്ളനാട് പുനലാൽ ഷാനിമ മൻസിലിൽ സിദ്ധിഖ് (26) ആണ് പിടിയിലായത്.   തുടർന്ന്...
Jul 12, 2018, 1:05 AM
ബാർമർ:ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ മരണ വെപ്രാളത്തിൽ പിടഞ്ഞ മൂന്ന് പേരുടെ ദൃശ്യങ്ങൾ സഹിതം സെൽഫിയെടുക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കളുടെ   തുടർന്ന്...
Jul 11, 2018, 12:58 PM
തിരുവനന്തപുരം: വീടുകളിൽ മോഷണത്തിന് കയറിയാൽ വിലപിടിപ്പുള്ളത് തന്നെ വേണമെന്ന് അസറിന് നിർബന്ധമില്ല. കൈയിൽ കിട്ടുന്നതെന്തും എടുക്കും. സ്വർണവും പണവും കിട്ടിയാൽ എക്സ്ട്രാ ബോണസ്!   തുടർന്ന്...
Jul 10, 2018, 1:51 PM
കൊല്ലം: തലയ്ക്ക് പിന്നിൽ മർദ്ദനത്തിന്റെയും മുതുകിൽ ബൂട്ടിന് ചവിട്ടിയതിന്റെയും പാടുകൾ, കണ്ണുകൾ പുറത്തേക്ക് തള്ളിയ നിലയിൽ, ശരീരം മുഴുവൻ ഇടികൊണ്ട് നീലിച്ചിരിക്കുന്നു... എന്റെ മകനെ കൊന്നത് ആരാണ്?   തുടർന്ന്...
Jul 7, 2018, 12:12 PM
തിരുവനന്തപുരം: പഴുത്ത വരിക്കച്ചക്കയുടെ ചുളകൾ പാത്രം നിറയെ നൽകി കണ്ണനെയും കൂട്ടുകാരനെയും സൽക്കരിക്കുമ്പോഴും അവർ തന്റെ പ്രാണനെടുക്കാൻ വന്നവരാണെന്ന് വെള്ളറട കത്തിപ്പാറയിൽ മൂന്നാഴ്ച മുമ്പ് കൊല്ലപ്പെട്ട ബേബി സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാവില്ല.   തുടർന്ന്...
Jul 7, 2018, 12:10 AM
മാനന്തവാടി: മൂന്ന് മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ വീട്ടിലെ കിടപ്പു മുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തി.   തുടർന്ന്...
Jul 6, 2018, 12:46 PM
കൊ​ല്ലം: മാ​സ​ങ്ങൾ നീ​ണ്ട ആ​സൂ​ത്ര​ണ​ങ്ങൾ​ക്കൊ​ടു​വി​ലാ​ണ് കു​ണ്ടറ കോ​ട്ട​പ്പു​റം എ​സ്.​വി സ​ദ​ന​ത്തിൽ ആ​ലീ​സി​നെ പാ​രി​പ്പ​ള്ളി പാ​മ്പു​റം കോ​ലാ​യിൽ വീ​ട്ടിൽ ഗി​രീ​ഷ് ക​ഴു​ത്ത​റു​ത്ത് കൊ​ന്ന​ത്.   തുടർന്ന്...
Jul 6, 2018, 1:51 AM
കൊല്ലം: കുണ്ടറ സ്വദേശിനി ആലീസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പാരിപ്പള്ളി പാമ്പുറം കോലായിൽ പുത്തൻവീട്ടിൽ ഗിരീഷിന് (41) ജില്ലാ അഡിഷണൽ ആൻഡ്   തുടർന്ന്...
Jul 5, 2018, 1:16 AM
പഴയങ്ങാടി (കണ്ണൂർ): സ്റ്റേഷനിൽ എസ്.ഐ യെ കാണാനെത്തിയ യുവതി പൊടുന്നനെ പ്രകോപിതയായി പൊലീസുകാരെ കൈയേറ്റം ചെയ്തു. കാബിനിലേക്ക് ഇരച്ചുകയറിയ യുവതി പേപ്പർ   തുടർന്ന്...
Jul 4, 2018, 12:18 PM
കൊല്ലം: ഇടതൂർന്ന് വളർന്ന് നിൽക്കുന്ന ബോഗൻ വില്ല ഒരുക്കുന്ന ഇരുണ്ട മേലാപ്പും ഉയരം കൂടിയ മതിൽക്കെട്ടും മുളങ്കാടകം വെള്ളയിട്ടമ്പലം എം.കെ.ആർ.എ നഗറിലെ ഒന്നാം നമ്പർ വീടായ വാരാവിൽ തറവാടിനെ പകൽ വെളിച്ചത്തിലും മറ്റ് വീടുകളിൽ നിന്ന് അകറ്റിനിറുത്തുന്നു.   തുടർന്ന്...