Tuesday, 28 March 2017 9.29 PM IST
Jul 24, 2016, 12:07 AM
തിരുവനന്തപുരം: സംസ്ഥാനത്തെ 44 പൊതുമേഖലാ സ്ഥാപനങ്ങളിൽ 31എണ്ണം ചേർന്ന് 241 കോടിയുടെ നഷ്‌ടമുണ്ടാക്കിയതിനെക്കുറിച്ച് വിജിലൻസ് മേധാവി ജേക്കബ് തോമസ് അന്വേഷണം തുടങ്ങി. സർക്കാരിന്റെ ധനസഹായവും പിന്തുണയും ലഭിച്ചിട്ടും പലതിനും ആഗോളവിപണിയുണ്ടായിട്ടും നഷ്‌ടത്തിന്റെ പടുകുഴിയിലാകാനിടയായ സാഹചര്യത്തെക്കുറിച്ചാണ് അന്വേഷണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തഴിഞ്ഞ പ്രവർത്തനത്തെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'സ്‌മാർട്ട്‌ കേരള" പരമ്പരയെത്തുടർന്നാണ് അന്വേഷണം.   തുടർന്ന്...
Jun 30, 2016, 1:15 AM
തി​രു​വ​ന​ന്ത​പു​രം​:​ഐ.​ ​‌​ടി​ ​മേ​ഖ​ല​യി​ലെ​ ​വി​ക​സ​ന​ത്തി​ന് ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​ത് ​കൊ​ണ്ട് ​മാ​ത്രം​ ​എ​ല്ലാ​മാ​യെ​ന്ന് ​ക​രു​തു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്ന് ​മുൻ​ ​ഇ​ട​തു​ ​സർ​ക്കാ​രി​ന്റെ​ ​ഐ.​ടി.​ ​ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന​ ​ജോ​സ​ഫ് ​സി.​മാ​ത്യു​ ​പ​റ​ഞ്ഞു.​ ​മാ​റേ​ണ്ട​ത് ​സ​മീ​പ​ന​മാ​ണ്.​ ​വ്യ​വ​സാ​യ​ത്തോ​ടും​ ​നി​ക്ഷേ​പ​ക​രോ​ടും​ ​വി​ദ്യാ​ഭ്യാ​സ​ ​ഗ​വേ​ഷ​ണ​ ​വി​ഭാ​ഗ​ങ്ങ​ളോ​ടും.​ ​സം​സ്ഥാ​ന​ത്തെ​ ​മു​ന്നോ​ട്ട് ​ന​യി​ക്കു​ന്ന​തും​ ​പു​തി​യ​ ​കാ​ല​ത്തെ​ ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യം​ ​വി​നി​യോ​ഗി​ച്ച് ​പു​രോ​ഗ​തി​യു​ണ്ടാ​ക്കേ​ണ്ട​തും​ ​ജ​ന​ങ്ങ​ളെ​ ​അ​തി​ന് ​സ​ജ്ജ​രാ​ക്കേ​ണ്ട​തും​ ​സർ​ക്കാ​രാ​ണ്   തുടർന്ന്...
Jun 30, 2016, 1:08 AM
​തി​രു​വ​ന​ന്ത​പു​രം​:​വി​ക​സ​നം​ ​അ​നു​ദി​നം​ ​കു​തി​ക്കു​ന്ന​ ​ഐ.​ടി​മേ​ഖ​ല​യിൽ​ ​പ​ത്തു​വർ​ഷ​മെ​ങ്കി​ലും​ ​പി​ന്നി​ലാ​ണ് ​കേ​ര​ളം.​ ​രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യി​ ​ഐ.​ടി ​പാർ​ക്ക് ​തു​ട​ങ്ങി​യ​തും​ ​ഐ.​ടി ​ന​യ​ത്തി​ന് ​രൂ​പം​ ​നൽ​കി​യ​തും​ ​ഇ​വി​ടെ​യാ​ണ്.​ ​പ​ക്ഷേ​ 2.93​ ല​ക്ഷം​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​വ​രു​ന്ന​ ​രാ​ജ്യ​ത്തെ​ ​സോ​ഫ്റ്റ്‌​വെ​യർ​ ​ക​യ​റ്റു​മ​തി​യിൽ​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ഹി​തം​ ​കേ​വ​ലം​ 2800​ ​കോ​ടി​യാ​ണ്   തുടർന്ന്...
Jun 29, 2016, 2:29 AM
തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആർ.​ടി.​സി​യെ​ ​ആ​ദ്യം​ ​പാ​സ​ഞ്ചർ​ ​ഫ്ര​ണ്ട്‌​ലി​ ​ആ​ക്കു​മെ​ന്ന് ​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്രൻ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ​ ​സർ​ക്കാർ​ ​ഏർ​പ്പെ​ടു​ത്തി​യ​ ​പെൻ​ഷൻ​ ​സെ​സ് ​പിൻ​വ​ലി​ക്കി​ല്ല.​ ​വി​ദ്യാർ​ത്ഥി​ക​ളു​ടെ​ ​സൗ​ജ​ന്യ​യാ​ത്ര​ ​തു​ട​രും.   തുടർന്ന്...
Jun 29, 2016, 1:20 AM
തി​രു​വ​ന​ന​ന്ത​പു​രം​:​ ​ഒ​രു​കാ​ല​ത്തും​ ​ന​ന്നാ​വി​ല്ലെ​ന്ന​ ​മ​ട്ടി​ലാ​ണ് ​കെ.​ ​എ​സ്.​ ​ആർ.​ ​ടി.​ ​സി.​ ​ന​ന്നാ​ക്കാൻ​ ​ആർ​ക്കും​ ​താത്പ​ര്യ​വു​മി​ല്ല.​ ​ഇ​ട​പാ​ടു​ക​ളിൽ​ ​അ​ഴി​മ​തി.​ ​മാ​നേ​ജ്മെ​ന്റു​ക​ളു​ടെ​ ​കെ​ടു​കാ​ര്യ​സ്ഥ​ത.​ ​ഇ​ച്ഛാ​ശ​ക്തി​ ​കാ​ണി​ക്കാ​ത്ത​ ​സർ​ക്കാ​രു​കൾ.​ ​സ്വ​ന്തം​ ​ചോ​റാ​ണെ​ന്ന​ ​ചി​ന്ത​യി​ല്ലാ​ത്ത​ ​ഒ​രു​ ​വി​ഭാ​ഗം​ ​ജീ​വ​ന​ക്കാർ.​ ​ആ​രാ​ന്റെ​ ​മു​ത​ലെ​ന്ന​ ​മ​ട്ടിൽ​ ​കോ​ടി​കൾ​ ​വി​ല​യു​ള്ള​ ​സ്‌​കാ​നി​യ​ ​ബ​സ് ​പോ​ലും​ ​ഇ​ടി​ച്ചു​ ​ത​കർ​ത്താ​ലും​ ​ആ​ളു​ക​ളെ​ ​കൊ​ന്നാ​ലും​ ​ഒ​രു​ ​ചു​ക്കു​മി​ല്ലെ​ന്ന​ ​മ​നോ​ഭാ​വം   തുടർന്ന്...
Jun 28, 2016, 12:06 AM
നാട്ടുകാർക്ക് കുടിവെള്ളം നൽകുന്ന കേരള ജല അതോറിറ്റിക്ക് സർക്കാരിന്റെ കീശ ചോർത്തുന്ന സ്ഥാപനമെന്ന ദുഷ്പേരുണ്ട്. പദ്ധതികൾ തീർക്കുന്നതിലെ കാലതാമസം, കെടുകാര്യസ്ഥത, ദീർഘവീക്ഷണം ഇല്ലായ്‌മ...ഇതൊക്കെയാണ് മുഖമുദ്ര. പൊതുമരാമത്ത് വകുപ്പിൽ നിന്നു മാറി കേരള ജല അതോറിറ്റി രൂപം കൊള്ളുന്നത് 1984 ലാണ്. എന്നും നഷ്‌ടക്കണക്ക് മാത്രം. വരുമാനം കൂട്ടാൻ നടപടികളില്ല.   തുടർന്ന്...
Jun 28, 2016, 12:06 AM
തിരവനന്തപുരം:ലോകബാങ്ക് പോലുള്ള ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് കേരളകൊമുദിയോട് പറഞ്ഞു. നിലവിലുള്ള ട്രീറ്റ്മെന്റ് പ്ളാന്റുകളുടെ ശേഷി കൂട്ടാതെയും വിതരണ ശൃംഖല മെച്ചപ്പെടുത്താതെയും ഇത് സാദ്ധ്യമല്ല. ഒരാളുടെ പ്രതിദിന ഉപയോഗത്തിന് 70 ലിറ്റർ വെള്ളമാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. കേരളത്തിൽ ഇത് അപ്രായോഗികമാണ്. കേന്ദ്രം സാമ്പത്തിക സഹായം കുറച്ചു.   തുടർന്ന്...
Jun 26, 2016, 1:30 AM
തി​രു​വ​ന​ന്ത​പു​രം​:​ ​ടൂ​റി​സം​ ​വ്യ​വ​സാ​യ​ത്തെ​ ​തൊ​ഴിൽ​ ​മേ​ഖ​ല​യാ​ക്കി​ ​വി​ക​സി​പ്പി​ക്കു​മെ​ന്ന് ​ടൂ​റി​സം​ ​വ​കു​പ്പ് ​മ​ന്ത്രി​ ​എ.​ ​സി.​ ​മൊ​യ്‌​തീൻ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​ടൂ​റി​സം​ ​മേ​ഖ​ല​യിൽ​ ​ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​ ​കാ​ര്യ​ങ്ങൾ​ ​അ​ദ്ദേ​ഹം​ ​പ​ങ്കു​വ​യ്‌​ക്കു​ന്നു.   തുടർന്ന്...
Jun 26, 2016, 1:25 AM
തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ന് ​ന​ല്ല​ ​വ​രു​മാ​ന​ ​മാർ​ഗ​മാ​കേ​ണ്ട​ ​ടൂ​റി​സം​ ​ഒ​രു​ ​വ്യ​വ​സാ​യ​മാ​യി​ ​വ​ള​രു​ന്നി​ല്ല.​ ​വ​ലി​യ​ ​തോ​തിൽ​ ​തൊ​ഴി​ല​വ​സ​ര​ങ്ങൾ​ ​സൃ​ഷ്‌​ടി​ക്കേ​ണ്ട​ ​ഒ​രു​ ​മേ​ഖ​ല​യു​മാ​ണി​ത്.​ ​സ​ഞ്ചാ​രി​ക​ളെ​ ​ആ​കർ​ഷി​ക്കാ​നും​ ​അ​വർ​ക്ക് ​ മാ​യാ​ത്ത​ ​അ​നു​ഭ​വ​ങ്ങൾ​ ​സ​മ്മാ​നി​ക്കാ​നും​ ​ക​ഴി​യു​ന്നി​ല്ല.​ ​കേ​ര​ള​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ആ​കർ​ഷ​ണം​ ​പ്ര​കൃ​തി​ ​ത​ന്നെ​യാ​ണ്.​ ​സ​ഞ്ചാ​രി​കൾ​ക്ക് ​അ​തിൽ​ ​അ​ഭി​ര​മി​ക്കാൻ​ ​ക​ഴി​യ​ണം.​ ​ദൈ​വ​ത്തി​ന്റെ​ ​നാ​ട്ടിൽ​ ​വ​രു​ന്ന​ ​ഓ​രോ​ ​സ​ഞ്ചാ​രി​യും​ ​കേ​ര​ള​ത്തി​ന്റെ​ ​ടൂ​റി​സ്റ്റ് ​അം​ബാ​സ​ഡ​റാ​യി​ ​മാ​റ​ണം.   തുടർന്ന്...
Jun 25, 2016, 1:27 AM
 കെട്ടിടനിർമ്മാണത്തിൽ ഔട്ട്സോഴ്സിംഗ് നിറുത്തണം ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ത്തി​ന് ​മു​ന്തി​യ​ ​പ​രി​ഗ​ണ​ന​ ​നൽ​ക​ണം.​ ലോ​ക​ബാ​ങ്ക് ​സ​ഹാ​യ​ത്തോ​ടെ​യു​ള്ള​ ​കെ.​എ​സ്.​ടി.​പി​ ​റോ​ഡ് ​വി​ക​സ​ന​ ​പ​ദ്ധ​തി​ ​സ​മ​യ​ ​ബ​ന്ധി​ത​മാ​യി​ ​പൂർ​ത്തി​യാ​ക്ക​ണം. ​സം​സ്ഥാ​ന​ ​പാ​ത​ക​ളിൽ​ ​ഭൂ​രി​പ​ക്ഷ​ത്തി​നും​   തുടർന്ന്...
Jun 25, 2016, 1:21 AM
തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​റോ​ഡു​ക​ളു​ടെ​ ​കാ​ല​ങ്ങ​ളാ​യു​ള്ള ദു​ര​വ​സ്ഥ​യാ​ണ് ഇൗ കാർട്ടൂണി​ൽ. ​ ​ടാ​റി​ട്ട​തി​ന്റെ​ ​പി​റ്റേ​ന്ന് പൈ​പ്പോ​ ​കേ​ബി​ളോ​ ​മാ​ലി​ന്യ​ ​പൈ​പ്പോ​ ​ഇ​ടാൻ​ ​റോ​ഡ് ​വെ​ട്ടി​പ്പൊ​ളി​ക്കും. മുൻ​കൂ​ട്ടി​ ​അ​റി​യി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും​ ​പു​തി​യ​ ​റോ​ഡ് ​വെ​ട്ടി​പ്പൊളി​ച്ച​ ​ശേ​ഷ​മാ​യി​രി​ക്കും​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​അ​റി​യു​ന്ന​ത്.​ ​പൈ​പ്പ് ​പൊ​ട്ടു​ന്ന​തു​പോ​ലു​ള്ള​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളിൽ​ ​റോ​ഡ് ​പൊ​ളി​ക്കു​ന്ന​ത് ​ ഒ​ഴി​വാ​ക്കാ​നാ​കി​ല്ല.​ ​റോ​ഡ് ​പൊ​ളി​ച്ച​ ​ശേ​ഷം​ ​അ​ട​യ്‌​ക്കു​ന്ന​ ​ഭാ​ഗ​ങ്ങൾ​ ​വേ​ഗ​ത്തിൽ​ ​ത​ക​രും.​ ​ഇ​തി​ന്റെ​ ​പി​ന്നിൽ​ ​വ​കു​പ്പു​ക​ളു​ടെ​ ​ഏ​കോ​പ​ന​മി​ല്ലാ​യ്‌​മ​യും​ ​ക​രാർ​ ​ക​മ്മി​ഷൻ​ ​ത​ട്ടാ​നു​ള്ള​ ​ദു​ഷ്‌​ട​ലാ​ക്കു​മാ​ണ്.   തുടർന്ന്...
Jun 24, 2016, 1:00 AM
തി​രു​വ​ന​ന്ത​പു​രം​:​ ഒ​രു​ ​തു​ണ്ട് ​ഭൂ​മി​പോ​ലും​ ​ഇ​ല്ലാ​ത്ത​ 2,43,920​പേ​രു​ണ്ട് ​.​ കേരളത്തി​ൽ അഞ്ച് ലക്ഷം ഏക്കർ കൈയേറ്റഭൂമി​യുണ്ട്. സർ​ക്കാ​രി​​ന്റെ​ ​ക​ണ​ക്കാ​ണി​ത്.​ ​ഇ​വർ​ക്ക് ​മൂ​ന്നു​ ​സെ​ന്റ് ​വീ​തം​ ​നൽ​കി​ ​ഭൂ​മി​യു​ടെ​ ​അ​വ​കാ​ശി​ക​ളാ​ക്കു​മെ​ന്ന് ​സർ​ക്കാർ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​ഇ​തി​ന്‌​ 8,000​ ​ഏ​ക്കർ​ ​ഭൂ​മി​ ​വേ​ണം.   തുടർന്ന്...
Jun 24, 2016, 12:45 AM
തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ത്തിൽ​ ​അ​‌​ഞ്ച് ​ല​ക്ഷ​ത്തി​ല​ധി​കം​ ​ഏ​ക്കർ​ ​കൈ​യേ​റ്റ​ ​ഭൂ​മി​യു​ണ്ട്.​ ​പ​ട്ടി​ക​ജാ​തി​ക്കാ​രും​ ​അ​ല്ലാ​ത്ത​വ​രു​മാ​യ​ ​ഭൂ​ര​ഹി​തർ​ക്ക് ​കൃ​ഷി​ ​ചെ​യ്യാൻ​ 10​ ​കു​ടും​ബ​ങ്ങൾ​ക്ക് 100​ ​ഏ​ക്ക​റെ​ങ്കി​ലും​ ​ഗ്രൂ​പ്പ് ​പ​ട്ട​യം​ ​നൽ​കി​യാൽ​   തുടർന്ന്...
Jun 22, 2016, 1:18 AM
തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്ത് 1203​ ​പൊ​ലീ​സു​കാ​രാ​ണ് ​ക്രി​മി​നൽ​ ​കേ​സു​ക​ളിൽ​ ​പ്ര​തി​ക​ളാ​യു​ള്ള​ത്.​ ​ഇ​തിൽ​ 703​ ​പേർ​ക്കെ​തി​രെ ​ ​ഗു​രു​ത​ര​മാ​യ​ ​കേ​സു​ക​ളാ​ണ്.​ ​ഇ​വ​രെ​ ​ചു​മ​ത​ല​ക​ളിൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ഇ​ന്റ​ലി​ജൻ​സ് ​മേ​ധാ​വി​യാ​യി​രി​ക്കേ​ ​ടി.​പി.​സെൻ​കു​മാർ​ ​ശു​പാർ​ശ​ചെ​യ്തി​രു​ന്നു.​ ​സെൻ​കു​മാർ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​യ​പ്പോ​ഴും​ ​ഒ​രാ​ളെ​പ്പോ​ലും​ ​തൊ​ടാൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ക്രി​മി​നൽ​ ​-​ ​മാ​ഫി​യ​ ​ബ​ന്ധ​മു​ള്ള​ ​പൊ​ലീ​സു​കാർ ​ ​ഇ​പ്പോ​ഴും​ ​കാ​ക്കി​യി​ട്ട് ​വി​ല​സു​ന്നു. ചി​ല​ ​സം​ഭ​വ​ങ്ങൾ:   തുടർന്ന്...
Jun 22, 2016, 12:55 AM
തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ലിൽ​ ​ഒ​രു​ ​തു​ള്ളി​ ​വി​ഷം​ ​ക​ലർ​ന്നാൽ​ ​അ​ത് ​അ​രി​ച്ചു​മാ​റ്റി​ ​ഉ​പ​യോ​ഗി​ക്കാ​നാ​വു​മോ..​?​ ​പൊ​ലീ​സി​ന്റെ​ ​ക്രി​മി​നൽ​ ​-​ ​മാ​ഫി​യ​ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ​മുൻ​പൊ​രി​ക്കൽ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ന്ന​യി​ച്ച​ ​ചോ​ദ്യ​മാ​ണി​ത്.​ ​സാ​മർ​ത്ഥ്യ​ത്തി​നും​ ​സ​ത്യ​സ​ന്ധ​ത​ത​യ്‌​ക്കു​മൊ​ക്കെ​ ​പേ​ര് ​കേ​ട്ട​ ​കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​മ​റു​വ​ശ​മാ​ണി​ത്. പൊ​ലീ​സി​ന്റെ​ ​ഗു​ണ്ട​ ​-​ ​ക്രി​മി​നൽ​ ​-​ ​മാ​ഫി​യ​ ​-​ ​അ​ബ്കാ​രി​ ​അ​വി​ശു​ദ്ധ​ബ​ന്ധം​ ​വ​ള​രു​ക​യാ​ണ്.   തുടർന്ന്...
Jun 22, 2016, 12:05 AM
പൊലീസിന്റെ മാഫിയാബന്ധം തുടച്ചുനീക്കാൻ ശക്തമായ രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാവേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിച്ചാൽ ഇത് സാധിക്കുന്നതേയുള്ളൂ. ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനം മാത്രം മതി. ഭരണം മാറുന്നതനുസരിച്ച് പൊലീസിന്റെ ചായ്‌വും മാറും. ഭരണകക്ഷിക്കൊപ്പം നിൽക്കുന്ന അസോസിയേഷനേ എന്തെങ്കിലും നേടിയെടുക്കാനാവൂ എന്നാണ് ധാരണ. ഡി.ജി.പി വിചാരിച്ചാലും പൊലീസിലെ ഒരു ക്രിമിനലിനേയും തൊടാനാവില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.   തുടർന്ന്...
Jun 20, 2016, 12:06 AM
തിരുവനന്തപുരം: കാർഷിക രംഗം തളരുന്നത് കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്തതയിൽ നിന്ന് അകറ്റുകയാണ്. നെല്ല്, തെങ്ങ് തുടങ്ങിയ കാർഷിക വിളകളുടേയും പച്ചക്കറിയുടെയും ഉത്‌പാദനം കുറഞ്ഞത് ഭക്ഷണത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാക്കി.   തുടർന്ന്...
Jun 19, 2016, 1:35 AM
ഒ​രു​ ​വർ​ഷ​ത്തി​നു​ള്ളിൽ​ ​എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​വൈ​ദ്യു​തി​ ​എ​ത്തി​ക്കുന്ന​ ​ആ​ദ്യ​ ​സം​സ്ഥാ​ന​മാ​കും​ ​കേ​ര​ളമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.​ ​ക​റ​ണ്ട് ​പോ​യെ​ന്ന് ​പ​രാ​തി​ ​പ​റ​ഞ്ഞാൽ​ ​എ​പ്പോൾ​ ​പ​രി​ഹ​രി​ക്കു​മെ​ന്ന് ​എ​സ്.​ ​എം.​എ​സ് ​അ​യ​യ്‌​ക്കു​ന്ന​ത് ​ഉൾ​പ്പെ​ടെ​യു​ള്ള​ ​സേ​വ​ന​ങ്ങൾ​ ​നൽ​കു​ന്ന​ ​ഒൗ​ട്ടേ​ജ് ​മാ​നേ​ജ്മെ​ന്റ് ​സി​സ്റ്റം​ ​ഉ​ടൻ​ ​ന​ട​പ്പാ​ക്കുമെന്നും മന്ത്രി പറഞ്ഞു.​   തുടർന്ന്...
Jun 19, 2016, 1:15 AM
തി​രു​വ​ന​ന്ത​പു​രം​:​ ​വൈ​ദ്യു​തി​ ​മേ​ഖ​ല​യിൽ​ ​സ്വ​യം​പ​ര്യാ​പ്ത​മാ​കാൻ​ ​ഉ​ത്പാ​ദ​ന​ത്തിൽ​ ​പെ​ട്ടെ​ന്നു​ള്ള​ ​കു​തി​ച്ചു​ക​യ​റ്റ​മാ​ണ് ​സർ​ക്കാർ​ ​ല​ക്ഷ്യ​മാ​ക്കേ​ണ്ട​ത്.​ ​ല​ഭ്യ​ത​യും​ ​ആ​വ​ശ്യ​വും​ ​ത​മ്മി​ലു​ള്ള​ ​അ​ന്ത​രം​ ​കു​റ​യ്‌​ക്കാൻ​ ​സ​ത്വ​ര​ന​ട​പ​ടി​കൾ​ ​വേ​ണം.​ ​വ​രും​കാ​ല​ ​ആ​വ​ശ്യ​ങ്ങൾ​ ​മു​ന്നിൽ​ ​ക​ണ്ടു​ള്ള​ ​വ്യ​ക്ത​വും​ ​വി​വാ​ദ​ര​ഹി​ത​വു​മാ​യ​ ​കർ​മ്മ​പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം.   തുടർന്ന്...
Jun 19, 2016, 1:06 AM
തി​രു​വ​ന​ന്ത​പു​രം​:​ എ​ഴു​പ​തു​കൾ​വ​രെ​ ​കേ​ര​ളം​ ​വൈ​ദ്യു​തി​ ​മി​ച്ച​ ​സം​സ്ഥാ​ന​മാ​യി​രു​ന്നു.​ ​ഇ​ന്ന് ​അ​റു​പ​ത് ​ശ​ത​മാ​ന​ത്തി​ലേ​റെ​ ​വൈ​ദ്യു​തി​യും​ ​പു​റ​ത്തു​നി​ന്ന് ​വാ​ങ്ങു​ന്നു.​ ​വാർ​ഷി​ക​ ​ആ​വ​ശ്യ​ത്തി​ന്റെ​ 34​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​ ​ഉത്പാദി​പ്പി​ക്കു​ന്ന​ത്.​ ​അ​തി​ന്റെ​ 51.63​ ​ശ​ത​മാ​ന​വും​ ​ഗാർ​ഹി​കാ​വ​ശ്യ​ത്തി​നാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​കൃ​ഷി​ക്കോ,​ ​വ്യ​വ​സാ​യ​ത്തി​നോ​ ​വ​ലി​യ​ ​വൈ​ദ്യു​തി​ച്ചെ​ല​വി​ല്ലാ​തി​രു​ന്നി​ട്ടും​ ​വൈ​ദ്യു​തി​ക്ഷാ​മ​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.   തുടർന്ന്...
Jun 18, 2016, 1:37 AM
തൃ​ശൂർ​:​പു​തു​ക്കാ​ട് ​മ​ണ്ഡ​ല​ത്തി​ലെ​ 79​ ​സ്‌​കൂ​ളു​ക​ളെ​യും​ ​ബ​ന്ധി​പ്പി​ച്ച് ​സ്റ്റാ​റ്റി​ക് ​ഇ​ന്റർ​നെ​റ്റ് ​പ്രോ​ട്ടോ​ക്കോൾ​ ​ന​ട​പ്പാ​ക്കി​യ​താ​ണ് ​ഹൈ​ടെ​ക് ​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ​ ​വ​ലി​യൊ​രു​ ​സ​വി​ശേ​ഷ​ത.​ ​ഇ​തു​വ​ഴി​ ​സ്‌​കൂ​ളു​കൾ​ക്ക് ​ത​ങ്ങ​ളു​ടെ​ ​വി​ഭ​വ​ശേ​ഷി​ ​പ​ര​സ്പ​രം​ ​പ​ങ്കി​ടാം.​ ​മി​ക​ച്ച​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ക്ലാ​സു​കൾ​ ​ത​ത്സ​മ​യം​ ​ഏ​ത് ​സ്‌​കൂ​ളി​ലും​ ​ഇ​ന്റർ​നെ​റ്റി​ലൂ​ടെ​ ​ല​ഭ്യ​മാ​ക്കാം.​ ​അ​തു​പോ​ലെ​ ​മ​റ്റ് ​സൗ​ക​ര്യ​ങ്ങ​ളും​ ​പ​ങ്കി​ടാം.   തുടർന്ന്...
Jun 18, 2016, 1:34 AM
തൃ​ശൂർ​:​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ സി.​ ​ര​വീ​ന്ദ്ര​നാ​ഥ് ​സ്വ​ന്തം​ ​മ​ണ്ഡ​ല​മാ​യ​ ​പു​തു​ക്കാ​ട്ടെ​ ​എ​ല്ലാ​ ​സ്‌​കൂ​ളു​ക​ളി​ലും​ ​ന​ട​പ്പാ​ക്കി​ ​രാ​ജ്യ​ത്തി​നാ​കെ​ ​മാ​തൃ​ക​യാ​യ​ ​ഹൈ​ടെ​ക് ​വി​ദ്യാ​ല​യ​ ​മു​ഖം​ ​സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കു​ന്നു.​ ​അ​ഞ്ചു​വർ​ഷ​ത്തി​നു​ള്ളിൽ​ ​ഇ​ത് ​ന​ട​പ്പാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.   തുടർന്ന്...
Jun 16, 2016, 1:05 AM
തി​രു​വ​ന​ന്ത​പുരം​:​ ​റേ​ഷൻ​ ​ക​ട​ക​ളി​ലേ​ക്കു​ള്ള​ ​നൂ​റു​ ​കി​ലോ​ ​അ​രി​ ​എ​ഫ്.​സി.​ഐ​ ​ഗോ​ഡൗ​ണിൽ​ ​നി​ന്നു​ ​ക​യ​റ്റും.​ ​അ​ത് ​ക​ട​ക​ളിൽ​ ​എ​ത്തു​മ്പോൾ ​ 90 ​ ​കി​ലോ​ ​ആ​യി​ ​കു​റ​യും! വെ​ട്ടൽ​ ​ഗോ​ഡൗ​ണിൽ​ ​നി​ന്ന് ​ത​ന്നെ​ ​തു​ട​ങ്ങും.​ ​അ​ഞ്ചു​ ​കി​ലോ​ ​അ​വി​ടെ​ ​കു​റ​യും.​ ​ഒ​രി​ക്ക​ലും​ ​തൂ​ക്കി​യ​ല്ല​ ​അ​രി​യാ​യാ​ലും​ ​ഗോ​ത​മ്പാ​യാ​ലും​ ​ഗോ​ഡൗ​ണിൽ​ ​നി​ന്ന് ​മൊ​ത്ത​ ​വ്യാ​പാ​രി​കൾ​ക്ക് ​നൽ​കു​ന്ന​ത്.​ ​ചാ​ക്കിൽ​ 50​ ​കി​ലോ​ ​എ​ന്നെ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കിൽ​ ​അ​ങ്ങ​നെ​ ​ത​ന്നെ​യെ​ന്നാ​ണ് ​വ​യ്പ്.​   തുടർന്ന്...
Jun 16, 2016, 12:58 AM
തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഴി​മ​തി​ ​തു​ട​ച്ചു​ ​നീ​ക്കി​ ​ഭ​ക്ഷ്യ​സി​വിൽ​ ​സ​പ്ളൈ​സ് ​വ​കു​പ്പ് ​കാ​ര്യ​ക്ഷ​മാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​തി​ലോ​ത്ത​മൻ​ ​പ​റ​‌​ഞ്ഞു.​ ​റേ​ഷൻ​ ​ക​ട​ക​ളിൽ​ ​കൃ​ത്യ​മാ​യി​ ​അ​ള​വിൽ​ ​അ​രി​യും​ ​മ​റ്ര് ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും​ ​എ​ത്തി​ക്കും.​ ​കൈ​ക്കൂ​ലി​ക്കാ​രെ​ ​ശി​ക്ഷാ​ന​ട​പ​ടി​കൾ​ക്ക് ​വി​ധേ​യ​രാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​'​കേ​ര​ള​കൗ​മു​ദി​"​യോ​ടു​ ​പ​റ​ഞ്ഞു. റേ​ഷൻ​ക​ട​ക​ളി​ലേ​ക്ക് ​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും​ ​മ​റ്റും​ ​‌​നേ​രി​ട്ട് ​എ​ത്തി​ക്കും.​ ​ഇ​ട​നി​ല​ക്കാ​രെ​ ​പൂർ​ണ​മാ​യി​ ​ഒ​ഴി​വാ​ക്കും.​ ​അ​ള​വി​നെ​ ​സം​ബ​ന്ധി​ച്ച​ ​എ​ല്ലാ​ ​പ​രാ​തി​കൾ​ക്കും​ ​പ​രി​ഹാ​ര​മു​ണ്ടാ​ക്കും.   തുടർന്ന്...
Jun 15, 2016, 1:17 AM
തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ത്തി​ലെ​ പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗം​ ​ഗു​രു​ത​ര​മാ​യ​ ​നി​ല​വാ​ര​ത്ത​കർ​ച്ച​യി​ലാ​ണ്.​ ​ മ​ക്ക​ളെ​ ​ജീ​വി​ത​ ​വി​ജ​യി​ക​ളാ​ക്കാൻ​ ​ഈ​ ​പ​ഠ​നം​ ​പോ​രെ​ന്ന​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​പ​രാ​തി​ ​വർ​ദ്ധി​ച്ചു​ ​വ​രു​ന്നു.​ ​അ​വർ​ ​കു​ട്ടി​ക​ളെ​ ​നി​ല​വാ​ര​മു​ള്ള​ ​സ്‌​കൂ​ളു​ക​ളി​ലേ​ക്ക​യ​യ്‌​ക്കു​ന്നു.​ ​കു​ട്ടി​കൾ​ ​ഇ​ല്ലാ​തെ​ ​നി​ര​വ​ധി​ ​സർ​ക്കാർ​ ​സ്‌​കൂ​ളു​കൾ​ ​പൂ​ട്ടൽ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്നു.​ ​പൂ​ട്ടി​യ​ ​മ​ലാ​പ്പ​റ​മ്പ് ​പോ​ലു​ള്ള​ ​സ്‌​കൂ​ളു​കൾ​ ​ഈ അ​പ​ച​യ​ത്തി​ന്റെ​ ​പ്ര​തീ​ക​ങ്ങ​ളാ​ണ്.   തുടർന്ന്...
Jun 15, 2016, 1:11 AM
ചോ​ക്ക് ​കൊ​ണ്ട് ​ബോർ​ഡി​ലെ​ഴു​ത്തും​ ​ടീ​ച്ച​റി​ന്റെ​ ​ല​ക്‌​ച​റും​ ​കൊ​ണ്ട് ​വി​ദ്യാ​ഭ്യാ​സം​ ​മെ​ച്ച​പ്പെ​ടി​ല്ല.​ ​ഡി.​പി.​ഇ.​പി​യി​ലൂ​ടെ​ ​കു​ട്ടി​ക​ളു​ടെ​ ​നി​രീ​ക്ഷ​ണ​ ​പാ​ട​വം​ ​ഉ​യർ​ന്നു.​ ​എ​ന്നാൽ​ ​ആ​ശ​യ​ ​പ്ര​ക​ട​ന​ത്തിൽ​ ​കു​ട്ടി​കൾ​ ​പി​ന്നി​ലാ​യി.​ ​അ​വ​രെ​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തിൽ​ ​സം​ഭ​വി​ച്ച​ ​പി​ഴ​വാ​ണ​ത്.   തുടർന്ന്...
Jun 15, 2016, 12:05 AM
പദ്ധതി തുകയുടെ നാലിലൊന്ന് തദ്ദേശ സ്ഥാപനങ്ങൾക്കാണ് നൽകുന്നത്. പോയ സാമ്പത്തിക വർഷം 8170 കോടി നൽകി. ഇതിൽ 2400 കോടി   തുടർന്ന്...
Jun 14, 2016, 12:48 AM
തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​മ്പാ​ടും​ ​പു​റ​മ്പോ​ക്കി​ലും​ ​മ​റ്റും​ ​കൊ​ച്ചു​ ​വീ​ടു​കൾ​ ​വ​ച്ച് ​താ​മ​സി​ക്കു​ന്ന​ ​പാ​വ​ങ്ങ​ളു​ണ്ട്.​ ​സർ​ക്കാർ​ ​പ​ദ്ധ​തി​കൾ​ ​പ്ര​കാ​രം​ ​വീ​ട് ​കി​ട്ടി​യ​വ​രും​ ​സർ​ക്കാർ​ ​ഏ​ജൻ​സി​കൾ​ ​വീ​ട് ​വ​ച്ച്   തുടർന്ന്...
Jun 14, 2016, 12:39 AM
പ​ഞ്ചാ​യ​ത്ത്,ഗ്രാ​മ​ ​വി​ക​സ​നം,​ ​ന​ഗ​ര​കാ​ര്യ​ ​വ​കു​പ്പു​കൾ​ ​ഒ​രു​കു​ട​ക്കീ​ഴി​ലാ​യ​തോ​ടെ​ ​അ​ഞ്ച് ​വർ​ഷ​ത്തേ​ക്കു​ള്ള ദീർ​ഗ​ ​കാ​ല​ ​പ​ദ്ധ​തി​കൾ​ ​ത​ദ്ദേ​ശ​ ​വ​കു​പ്പി​ന് ​കീ​ഴിൽ​ ​സർ​ക്കാർ​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​താ​യി​ ​മ​ന്ത്രി​ ​കെ.​ ​ടി​ ​ജ​ലീൽ​ ​'​കേ​ര​ള​കൗ​മു​ദി​"​യോ​ട് ​പ​റ​ഞ്ഞു.​ ​രൂ​ ​പം​ ​കൊ​ടു​ക്കു​ന്ന​ത്.   തുടർന്ന്...
Jun 13, 2016, 1:35 AM
തി​രു​വ​ന​ന്ത​പു​രം​:​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യിൽ​ ​സർ​ക്കാ​രി​ന്റെ​ ​ചെ​റി​യ​ ​ഇ​ട​പെ​ട​ലു​കൾ​ ​കൊ​ണ്ട് ​പ​രി​ഹ​രി​ക്കാ​വു​ന്ന​ ​ചി​ല​ ​പ്ര​ശ്ന​ങ്ങൾ​ ​ഒ​രി​ക്ക​ലും​ ​പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ​ ​നീ​ണ്ടു​ ​പോ​കു​ക​യാ​ണ്. സർ​ക്കാർ​ ​ആ​ശു​പ​ത്രി​കൾ​ക്ക് ​മ​രു​ന്നും​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ന്യാ​യ​ ​വി​ല​യ്‌​ക്ക് ​സം​ഭ​രി​ക്കാൻ​ ​ഇ​ട​തു​ ​ഭ​ര​ണ​കാ​ല​ത്ത് 2007ൽ​ ​ആ​രം​ഭി​ച്ച​ ​കേ​ര​ള​ ​മെ​ഡി​ക്കൽ​ ​സർ​വീസ​സ് ​കോർ​പറേ​ഷൻ​ ​(​കെ.​എം.​എ​സ്.​സി.​എൽ​) ​അ​ഴി​മ​തി​യു​ടെ​യും​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും​ ​കൂ​ടാ​ര​മാ​ണ്.​ ​കോർ​പറേ​ഷ​ന്റെ​ 19​ ​വെ​യർ​ഹൗ​സു​ക​ളി​ലും​ ​ക​ഴി​ഞ്ഞ​ ​വർ​ഷം​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​മ​രു​ന്നു​കൾ​ ​പാഴായി   തുടർന്ന്...
Jun 13, 2016, 1:29 AM
തി​രു​വ​ന​ന്ത​പു​രം​:​സാ​ധാ​ര​ണ​ക്കാർ​ക്ക് ​എ​ല്ലാ​ത​രം​ ​ചി​കി​ത്സ​യും​ ​ഉ​റ​പ്പാ​ക്കു​ക,​ ​ഗു​രു​ത​ര​ ​രോ​ഗ​മു​ള​ള​വർ​ക്ക് ​സൂ​പ്പർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കു​ക,​ ​ന്യാ​യ​ ​വി​ല​യ്‌​ക്ക് ​മ​രു​ന്ന് ​നൽ​കു​ക​-​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യിൽ​ ​അ​ടു​ത്ത​ ​അ​ഞ്ച് ​വർ​ഷ​ത്തെ​ ​ഊ​ന്നൽ​ ​ഇ​താ​വു​മെ​ന്ന് ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​കെ.​ ​കെ.​ ​ശൈ​ല​ജ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.   തുടർന്ന്...
Jun 13, 2016, 12:11 AM
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ നിർബന്ധിത രജിസ്ട്രേഷനുള്ള മാർഗ നിർദ്ദേശങ്ങൾക്ക് ഉടൻ രൂപം നൽകുമെന്ന് മന്ത്റി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.   തുടർന്ന്...
Jun 13, 2016, 12:05 AM
പകർച്ചവ്യാധികളൂടെ വ്യാപനവും ജീവിത ശൈലീരോഗങ്ങളൂടെ വർദ്ധനവും പ്രാന്തവൽക്കരിക്കപ്പെട്ടവർ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളും, ആരോഗ്യ ഗവേഷണത്തിന്റെ അഭാവവും ചികിത്സാ ചെലവ് കുതിച്ചുയരുന്നതുമാണ് ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുഖ്യവെല്ലുവിളികൾ. ഇവ പരിഹരിക്കാൻ അടിയന്തരമായി നടപ്പാക്കേണ്ട ചില നിർദ്ദേശങ്ങൾ.   തുടർന്ന്...
Jun 12, 2016, 2:22 AM
തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴിൽ​ ​വ​കു​പ്പി​ന് ​നി​ര​വ​ധി​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ലും​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​മൊ​ത്തം​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കൃ​ത്യ​മാ​യ​ ​ക​ണ​ക്കി​ല്ല.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ​വ​കു​പ്പ് ​നേ​രി​ടു​ന്ന​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി. നാ​ഷ​ണൽ​ ​സാ​മ്പിൾ​ ​സർ​വ്വേ​ ​ഓർ​ഗ​നൈ​സേ​ഷൻ​ 2012​ ൽ​ ​ന​ട​ത്തി​യ​ ​സർ​വ്വേ​ ​പ്ര​കാ​രം​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലാ​യി​ 1.18​ ​കോ​ടി​ ​തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.​ 2014​ ​ഡി​സം​ബ​റിൽ​ ​ഇൻ​സ്‌​പെ​ക്ടർ​ ​ഓ​ഫ് ​പ്ളാ​ന്റേ​ഷൻ​ ​ര​ജി​സ്ട്രേ​ഷൻ​ ​ന​ട​ത്തി​യ​ ​ക​ണ​ക്കെ​ടു​പ്പിൽ​ ​തോ​ട്ടം​ ​മേ​ഖ​ല​യിൽ​ 77,146​ ​തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.   തുടർന്ന്...
Jun 12, 2016, 12:24 AM
തിരുവനന്തപുരം: കേരളത്തിലെ അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ജീ​വി​തം​ ​സർ​ക്കാ​രി​ന്റെ​ ​അ​ടി​യ​ന്ത​ര​ ശ്രദ്ധ​ ​വേ​ണ്ട​ ​ഒ​രു​ ​സാ​മൂ​ഹി​ക​ ​പ്ര​ശ്ന​മാ​ണ്. മൂ​ന്ന് ​കോ​ടി​യി​ലേ​റെ​ ​ജ​ന​സം​ഖ്യ​യു​ള്ള​ ​സം​സ്ഥാ​ന​ത്ത് ​ഇ​രു​പ​ത്ത​ഞ്ച് ​ല​ക്ഷം​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​കൾ​ ​ഉ​ണ്ടെ​ന്നാ​ണ് ​ഗു​ലാ​ത്തി​ ​ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ 2013​ലെ​ ​ക​ണ​ക്ക്.​ ​ഇ​തൊ​രു​ ​വ​ലി​യ​ ​ജ​ന​സ​മൂ​ഹ​മാ​ണ്.​ ​ഏ​ത് ​തൊ​ഴിൽ​ ​മേ​ഖ​ല​യി​ലും​ ​ഇ​വ​രു​ണ്ട്.​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ്പ​ദ് ​മേ​ഖ​ല​യ്‌​ക്ക് ​താ​ങ്ങാ​കു​മ്പോ​ഴും​ ​ഇ​വർ​ ​ഉൾ​പ്പെ​ടു​ന്ന​ ​കു​റ്റ​കൃ​ത്യ​ങ്ങൾ​ ​വർ​ദ്ധി​ക്കു​ന്ന​ത് ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.   തുടർന്ന്...
Jun 11, 2016, 1:11 AM
തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​നു​ള്ള​ ​പ്ര​ധാ​ന​ ​ത​ട​സം​ ​ സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യാ​ണ്.​ ​കൃ​ഷി​യി​ലും​ ​വ്യ​വ​സാ​യ​ത്തി​ലും​ ​പി​ന്നി​ലാ​ണ്.​ ​ടൂ​റി​സം​ ​ത​കർ​ന്നു.​ ​നി​കു​തി​ ​പി​രി​വ് ​കു​റ​ഞ്ഞു.​ ​ഏ​ക​ ​ആ​ശ്വാ​സം​ ​വി​ദേ​ശ​ ​മ​ല​യാ​ളി​കൾ​ ​അ​യ​യ്ക്കു​ന്ന​ ​പ​ണ​മാ​യി​രു​ന്നു​ ​(​ ​റെ​മി​​​റ്റൻ​സ് ​).​ ​അ​തും​ ​കു​റ​യു​മെ​ന്നാ​ണ് ​വി​ദ​ഗ്ദ്ധ​രു​ടെ​ ​മു​ന്ന​റി​യി​പ്പ്.​ ​ചു​രു​ക്ക​ത്തിൽ​ ​വി​ക​സ​ന​ത്തി​ന് ​മാ​ത്ര​മ​ല്ല​ ​അ​ത്യാ​വ​ശ്യ​ ​ചെ​ല​വു​കൾ​ക്കും​ ​പ​ണം​ ​ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല.   തുടർന്ന്...
Jun 11, 2016, 1:00 AM
തി​രു​വ​ന​ന്ത​പു​രം​:​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യിൽ​ ​നി​ന്ന് ​ര​ണ്ടു​ ​മൂ​ന്നു​ ​വർ​ഷ​ത്തി​നു​ള്ളിൽ​ ​കേ​ര​ള​ത്തെ​ ​ക​ര​ക​യ​​​റ്റാ​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്ന് ​ധ​ന​മ​ന്ത്രി​ തോ​മ​സ് ​ഐ​സ​ക്ക് ​പ​റ​ഞ്ഞു.​ ​നി​കു​തി​ ​വർ​ദ്ധി​പ്പി​ക്കാ​തെ,​ ​എ​ന്നാൽ​ ​നി​കു​തി​ ​പി​രി​വ് ​കാ​ര്യ​ക്ഷ​മ​മാ​ക്കി​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​നി​കു​തി​ ​വ​ളർ​ച്ചാ​ ​നി​ര​ക്ക് 20​ ​ശ​ത​മാ​ന​മാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഇ​തി​ന് ​അ​വ​ശ്യം​ ​ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​ ​കാ​ര്യ​ങ്ങൾ​ ​അ​ദ്ദേ​ഹം​ ​കേ​ര​ള​കൗ​മു​ദി​യു​മാ​യി​ ​പ​ങ്കു​വ​ച്ചു.   തുടർന്ന്...
Jun 10, 2016, 1:50 AM
തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​രു​ ​ഐ.​എ.​എ​സ് ​ഒാ​ഫീ​സർ​ ​ഒ​രി​ക്കൽ​ ​സ്വ​കാ​ര്യ​മാ​യി​ ​ചോ​ദി​ച്ചു. ന​ല്ല​ ​നി​ല​യിൽ​ ​പ്ര​വർ​ത്തി​ക്കു​ന്ന​ ​ഒ​രു​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ത്തെ​ ​ന​ഷ്ട​ത്തി​ലാ​ക്കാൻ​ ​ഒ​രു​ ​എ​ളു​പ്പ​ ​വ​ഴി​യു​ണ്ട്.​ ​അ​തെ​ന്താ​ണെ​ന്ന് ​അ​റി​യാ​മോ? അ​റി​യി​ല്ല... ക​ഴി​വി​ല്ലെ​ന്ന് ​തെ​ളി​യി​ച്ച​ ​ഒ​രാ​ളെ​ ​എം.​ഡി​ ​ആ​ക്കി​യാൽ​ ​മ​തി.​ ​ഒ​റ്റ​ ​വർ​ഷം​കൊ​ണ്ട് ​താ​ഴേ​ക്ക് ​കൂ​പ്പ് ​കു​ത്തും.​ ​പി​ന്നെ​ ​ക​ഴി​വു​ള്ള​വർ​ ​വ​ന്നാ​ലും​ ​ക​ര​ക​യ​റ്റാൻ​ ​പാ​ടാ​ണ്. കേ​ര​ള​ത്തി​ലെ​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഗ​തി​ ​പ​രി​ശോ​ധി​ച്ചാൽ​ ​ഈ​ ​നി​രീ​ക്ഷ​ണ​ത്തിൽ​ ​ക​ഴ​മ്പു​ണ്ട്.   തുടർന്ന്...
Jun 10, 2016, 1:45 AM
തി​രു​വ​ന​ന്ത​പു​രം​:​മ​രാ​മ​ത്ത് ​ക​രാ​റു​കൾ​ ​ഉ​ദ്യോ​ഗ​സ്ഥർ​ക്ക് ​ത​ടി​ച്ചു​കൊ​ഴു​ക്കാ​നു​ള്ള​ ​ഉ​പാ​ധി​യാ​കു​ന്ന​താ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​നം​ ​നേ​രി​ടു​ന്ന​ ​ശാ​പം.​ ​അ​തി​ന്റെ​ ​പോം​വ​ഴി​ ​കിൻ​ഫ്ര​യാ​ണ്. ​പോം​വ​ഴി​ ​ഇ​ങ്ങ​നെ...   തുടർന്ന്...