Monday, 24 April 2017 8.40 PM IST
Mar 23, 2017, 1:05 AM
മാദ്ധ്യമ അവാർഡുകൾ വിതരണം ചെയ്തുതിരുവനന്തപുരം: സ്കൂൾ കലോത്സവ മാന്വൽ പരിഷ്ക്കരിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അടുത്ത അദ്ധ്യയന വർഷത്തിന് മുമ്പ് പുതിയ   തുടർന്ന്...
Mar 20, 2017, 1:06 AM
തിരുവനന്തപുരം: മലയാള സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പ്രഥമ 'മാധവമുദ്ര   തുടർന്ന്...
Mar 13, 2017, 12:09 AM
ഗുരുവായൂർ: ക്ഷേത്രോത്സവച്ചടങ്ങുകളിൽ താന്ത്രിക കർമ്മങ്ങൾക്കും ദർശനത്തിനും പ്രാധാന്യമേറുന്ന ചടങ്ങുകൾ ബുധനാഴ്ച മുതൽ തുടങ്ങും.   തുടർന്ന്...
Mar 12, 2017, 12:10 AM
ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴലിന് പതിനായിരങ്ങൾ ഇന്നലെ ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തി. ഉച്ചയ്ക്ക് രണ്ടിന് നടതുറന്നപ്പോൾ തങ്കഗോളകയും തിരുവാഭരണങ്ങളും ചാർത്തി തേജോമയിയായി വിളങ്ങുന്ന ദേവിയുടെ ദർശനത്തിനായി 'അമ്മേ നാരായണ, ദേവീ നാരായണാ" മന്ത്രങ്ങൾ ഉരുവിട്ട് ശ്രീകോവിലിന് മുന്നിലേക്ക് നീങ്ങിത്തുടങ്ങിയ ഭക്തജനത്തിരക്ക് രാത്രി 8.30 വരെ നീണ്ടു.   തുടർന്ന്...
Mar 9, 2017, 12:10 AM
കോട്ടയം: വ്യവഹാരത്തിന്റെ കുരുക്കുകളിൽ അകപ്പെട്ട് വേവലാതിപ്പെടുന്നവർക്ക് സാന്ത്വനമേകി അനുഗ്രഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന 'ജഡ്ജിയമ്മാവൻ" ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു.   തുടർന്ന്...
Mar 6, 2017, 12:10 AM
കൊച്ചി: ജീവിത പ്രതിസന്ധികൾ ഒറ്റക്കമ്പിവീണയുടെ നാദത്തിലലിയിച്ച് വൈക്കം വിജയലക്ഷ്‌മി ലോക റെക്കാഡിട്ടു. അഞ്ചു മണിക്കൂറിൽ 51 ഗാനങ്ങൾ ഗായത്രി വീണയിൽ മീട്ടിയാണ് വിജയലക്ഷ്മി ലോക റെക്കാഡിൽ കൂട്ടിച്ചേർത്തത്. ഭക്ഷണം കഴിക്കാൻ അഞ്ച് മിനിറ്റ് ഇടവേളയെടുത്ത് സംഗീതാർച്ചന തുടർന്ന വിജയലക്ഷ്മി ആറ് മണിക്കൂറുകൊണ്ട് 69 ഗാനങ്ങൾ പൂർത്തിയാക്കി.   തുടർന്ന്...
Mar 4, 2017, 12:05 AM
ചാലക്കുടി: കലാഭവൻ മണി വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വഴിത്തിരിവിലേക്ക്. മണിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ചാലക്കുടി നഗരസഭയും പൗരാവലിയും വിപുലമായ ചടങ്ങുകൾ നടത്തുമ്പോൾ ചേനത്തുനാട്ടിലെ കലാഗൃഹത്തിൽ മൂന്നു ദിവസവും ഉപവാസം അനുഷ്ഠിക്കുമെന്ന് സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ പ്രഖ്യാപിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.   തുടർന്ന്...
Feb 24, 2017, 12:10 AM
ഇൻഡോർ: ഇൻഡോറിലെ ശ്രീനാരായണ സമാജത്തിന്റെ നേതൃത്വത്തിൽ കേരളകൗമുദി ഗുരുസാഗരം കോളമിസ്റ്റ് സജീവ് കൃഷ്ണന്റെ ഗുരുസാഗരം പ്രഭാഷണം നടത്തി.   തുടർന്ന്...
Jan 19, 2017, 12:10 AM
തിരുവനന്തപുരം: ഈ വർഷത്തെ നിശാഗന്ധി പുരസ്കാരത്തിന് മോഹിനിയാട്ട നർത്തകി ഭാരതി ശിവജി അർഹയായി. 1.5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.നിശാഗന്ധി ഉത്സവത്തിനു തുടക്കം കുറിക്കുന്ന നാളെ ഗവർണർ പി. സദാശിവം അവാർഡ് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   തുടർന്ന്...
Jan 17, 2017, 12:10 AM
എം.ബി.എ പ്രവേശന പരീക്ഷ   തുടർന്ന്...
Jan 15, 2017, 12:10 AM
കൊച്ചി: നടൻ ദിലീപിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തിയേറ്റർ ഉടമകൾ പുതിയ സംഘടന രൂപീകരിച്ചതോടെ ഒരുമാസമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ നടത്തിവന്ന സമരം പൊളിഞ്ഞു. തിയേറ്റർ വിഹിതത്തെച്ചൊല്ലി 'എ" ക്ലാസ് തിയേറ്റർ ഉടമകൾ നടത്തിയ സമരം നിരുപാധികം പിൻവലിക്കുകയായിരുന്നു.   തുടർന്ന്...
Jan 7, 2017, 12:35 AM
കൊച്ചി : ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പിന് ശേഷം ബോർഡ് യോഗം ചേരാൻ നോട്ടീസ് നൽകിയത് നിയമ പ്രകാരമല്ലെന്ന ഹർജി ഹൈക്കോടതി തള്ളി.   തുടർന്ന്...
Jan 5, 2017, 12:10 AM
തിരുവനന്തപുരം: ബോധ പൗർണമി റാലി സമാപനചടങ്ങിൽ മൂന്ന് പേർക്ക് കുട്ടികളുടെ വക സ്പെഷ്യൽ കൈയ്യടി കിട്ടി. ചലച്ചിത്ര താരം മുകേഷ് എം.എൽ.എ, ക്രിക്കറ്റ് താരം സഞ്ജു സാംസൺ, പുലി മുരുകനിലെ കുട്ടിപ്പുലിമുരുകൻ അജാസ് എന്നിവർക്കാണ് കുട്ടികളുടെ വലിയ പിന്തുണ കിട്ടിയത്. സ്വാഗത പ്രാസംഗികൻ മുകേഷിന്റെ പേര് പറഞ്ഞപ്പോഴാണ് ആദ്യം നിറഞ്ഞ കൈയ്യടി ഉയർന്നത്. പിന്നീട് സഞ്ജു സാംസണിന്റെയും, വേദിയുടെ ഒരറ്റത്തിരുന്ന കുട്ടിപ്പുലിമുരുകന്റെയും പേര് പറഞ്ഞപ്പോഴും നീണ്ട കൈയ്യടി . മൂന്നു പേർക്കും കിട്ടിയ പ്രത്യേക കൈയ്യടി പരാമർശിച്ചാണ് മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രസംഗം തുടങ്ങിയത്. 'ലഹരി നശിപ്പിക്കാൻ പുലി മുരുകന്മാർ പ്രത്യക്ഷപ്പെടണ"മെന്ന പഞ്ച് ഡയലോഗും മന്ത്രി ഉരുവിട്ടു.   തുടർന്ന്...
Dec 31, 2016, 12:10 AM
ശിവഗിരി : രാജ്യത്തെ രണ്ട് വികസന മാതൃകകളാണ് ഗുജറാത്തും കേരളവുമെന്ന് കേന്ദ്ര മന്ത്രി ഡോ. ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിലെ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗുജറാത്ത് വ്യവസായത്തിലും കൃഷിയിലും, കേരളം വിദ്യാഭ്യാസ പുരോഗതിയിലുമാണ് രാജ്യത്തിന് മാതൃകയായത്.   തുടർന്ന്...
Dec 31, 2016, 12:10 AM
ശിവഗിരി: ദൈവദശകത്തിന്റെ ദൃശ്യ സംഗീത സാന്നിദ്ധ്യം കൊണ്ട് ധന്യമാണ് 84-ാമത് ശിവഗിരി തീർത്ഥാടനം. മഹാസമാധി മന്ദിരത്തിനടുത്തെ ബ്രഹ്മവിദ്യാലയത്തിനുള്ളിലാണ് ദൈവദശകത്തിന്റെ പത്തു പദ്യത്തെ അനിമേഷനിലൂടെയും പെയിന്റിംഗുകളിലൂടെയും വിശദമാക്കുന്ന പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.   തുടർന്ന്...
Dec 31, 2016, 12:10 AM
ശിവഗിരി: ദൈവദശകത്തെ ദേശീയഗാനമായിപ്പോലും അംഗീകരിക്കാൻ കഴിയുമെന്ന് ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. ശിവഗിരി തീർത്ഥാടന ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഗുരുദേവന്റെ നമുക്ക് ജാതിയില്ല എന്ന സന്ദേശം പ്രായോഗികമാക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ജാതിവ്യവസ്ഥയിൽ നിന്ന് മാറ്റി പാവപ്പെട്ടവർക്ക് നൽകാൻ തയ്യാറാകുകയാണ് വേണ്ടത്.   തുടർന്ന്...
Dec 24, 2016, 1:38 AM
ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നാളെ മുതൽ ശിവഗിരിയിൽ പ്രഭാഷണ പരമ്പര ആരംഭിക്കും. നാളെ രാവിലെ 10ന് തുറവൂർ ദേവരാജനും ഉച്ചയ്ക്ക് 2ന് ശിവാനന്ദൻ വൈദ്യരും പ്രഭാഷണം നടത്തും.   തുടർന്ന്...
Dec 22, 2016, 7:16 PM
തിരുവനന്തപുരം: ഡോ.രാഘവൻ പാട്ടത്തിൽ എഴുതിയ പുരുഷാർത്ഥങ്ങളുടെ പിഴവുകൾ എന്ന ചെറുകഥാ സമാഹാരം പരിസ്ഥിതി ശാസ്ത്രജ്ഞൻ ആർ.വി.ജി മേനോന് നൽകി ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്തു.   തുടർന്ന്...
Dec 21, 2016, 12:10 AM
നടതുറക്കൽ - 3.00നിർമ്മാല്യദർശനം - 3.05അഭിഷേകം - 3.15നെയ്യഭിഷേകം - 3.30- 7.00ഗണപതിഹോമം - 3.30ഉഷഃപൂജ - 7.30നെയ്യഭിഷേകം - 8.00 - 11.30ഉച്ചപൂജ   തുടർന്ന്...
Dec 17, 2016, 12:13 AM
തിരുവനന്തപുരം: പരിഹാസച്ചിരിയോടെ ഇന്നലെ വരെ മാറ്റി നിറുത്തപ്പെട്ടവർ. എന്നാൽ ഈ ചലച്ചിത്രമേളയിൽ മുന്തിയ പരിഗണനയാണ് അവർക്ക് ലഭിച്ചത്.തങ്ങളും മനുഷ്യരാണെന്നും തങ്ങൾക്ക് സിനിമ ആസ്വദിക്കാനാകുമെന്നും ഈ ചലച്ചിത്രമേളയിൽ ഭിന്നലിംഗക്കാർ തെളിയിച്ചു. ഐ.എഫ്.എഫ്.കെയുടെ ഇരുപത്തിയൊന്നാമത് എഡിഷൻ ചരിത്രത്തിൽ രേഖപ്പെടുത്തുക ഭിന്നലിംഗക്കാർക്ക് അവസര സമത്വം നൽകിയതിന്റെ പേരിലായിരിക്കും.   തുടർന്ന്...
Dec 10, 2016, 12:05 AM
തിരുവനന്തപുരം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യിൽ മ​ല​യാ​ള സി​നി​മ​യു​ടെ പ്ര​ചാ​ര​ണ ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തി​ പ്രത്യേ​ക ദൃ​ശ്യാ​വി​ഷ്​കാ​രം മല​യാ​ള​ത്തിന്റെ പ്രിയ​ന​ടൻ ജഗതി ശ്രീകു​മാറും ഷീലയും ചേർന്ന് ഉദ്ഘാ​ടനം ചെയ്യും. രാ​വി​ലെ 10 ന് ടാ​ഗോർ തി​യേ​റ്റ​റിലെ പ്രത്യേക പവ​ലി​യ​നി​ൽ വിഷ്വൽ ഇൻസ്റ്റ​ലേ​ഷനും ഉച്ചയ്ക്ക് 1 ന് കൈരളി തിയേ​റ്റർ ലോബി​യിൽ 'അടൂർ ഒരു ചിത്ര​ലേ​ഖനവും' ജഗതി ഉദ്ഘാ​ടനം ചെയ്യും   തുടർന്ന്...
Nov 28, 2016, 12:10 AM
തിരുവനന്തപുരം: തലസ്ഥാനം മറന്ന മഹാറാണി സേതുലക്ഷ്മിഭായിയുടെ ജീവിതത്തെ ഓർമ്മപ്പെടുത്തുന്ന ഡോക്യുമെന്ററി അണിയറയിൽ പൂർത്തിയാകുന്നു. 'ദ ലാസ്റ്റ് ക്യൂൻ ഒഫ് ട്രാവൻകൂർ" എന്നാണ് ഡോക്യുമെന്ററിയുടെ പേര്.   തുടർന്ന്...
Nov 27, 2016, 12:10 AM
ഷൊർണൂർ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഒറ്റപ്പാലം ഡെഫ് സ്‌കൂളിലെ വിദ്യാർത്ഥികളായ ബാസിത്ത്, അസ്ഹറുദ്ദീൻ എന്നിവർ ഒരുക്കിയ സ്റ്റാളിൽ പ്രദർശനം മാത്രമല്ല, ഒരു ജീവിതം കൂടിയാണ് സന്ദർശകർക്ക് കാണാനാകുക.   തുടർന്ന്...
Nov 19, 2016, 12:48 AM
അടിമാലി: രണ്ടുദിവസമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ 54 മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ 564 പോയിന്റോടെ തൃശൂർ സഹോദയ മുന്നേറ്റം തുടരുകയാണ്. 536 പോയിന്റുമായി മലബാർ സഹോദയ തൊട്ടുപിന്നിലുണ്ട്. 521 പോയിന്റുമായി കോട്ടയം സഹോദയ മൂന്നാംസ്ഥാനത്താണ്. 484 പോയിന്റുകളുമായി കേരള സി.ബി.എസ്.ഇ സ്‌കൂൾ സഹോദയ എറണാകുളവും 457 പോയിന്റുകളുമായി പാലക്കാട് സഹോദയയുമാണ് യഥാസമയം നാലും അഞ്ചും സ്ഥാനങ്ങളിൽ.   തുടർന്ന്...
Nov 19, 2016, 12:42 AM
കോട്ടയം: വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് വാതോരാതെ പറയാൻ ഇനി സഹോദരനായ അബൂബേക്കറെന്ന അബുവില്ല. പാത്തുമ്മയുടെ ആടിലെ ജീവിച്ചിരുന്ന അവസാന കഥാപാത്രമായ നൂലൻ അബുവും ഇക്കാക്കയുടെ ലോകത്തേക്ക് യാത്രയായി.   തുടർന്ന്...
Nov 12, 2016, 1:00 AM
കോ​ഴി​ക്കോ​ട്​: ഈ വർ​ഷ​ത്തെ വ​ക്കം മൗ​ല​വി പു​ര​സ്​കാ​ര​ത്തി​ന് പ്ര​മു​ഖ ച​രി​ത്രപണ്ഡിത​നും വി​ദ്യാ​ഭ്യാസ വി​ച​ക്ഷ​ണ​നു​മാ​യ ഡോ. കെ.എൻ. പ​ണി​ക്ക​രും പ്ര​ശ​സ്​ത ഇസ്ളാമിക​ പ​ണ്ഡി​ത​ൻ എ. അ​ബ്ദു​സ​ലാം സു​ല്ല​മി​യും അർ​ഹ​രാ​യി. 25000 രൂ​പ​യും പ്ര​ശ​സ്​തി​പ​ത്ര​വും ഫ​ല​ക​വു​മ​ടങ്ങുന്നതാണ് അവാർഡ്. ഈ മാ​സാ​വ​സാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന ച​ട​ങ്ങിൽ പു​ര​സ്​കാ​രം നൽകു​മെ​ന്ന് വ​ക്കം മൗ​ല​വി പഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ചെ​യർ​മാൻ മു​ജീ​ബുർ​ റ​ഹ്​മാൻ കി​നാ​ലൂർ അ​റി​യി​ച്ചു.   തുടർന്ന്...
Oct 16, 2016, 12:10 AM
പാലക്കാട്: താരങ്ങൾ വിണ്ണിലേക്കിറങ്ങിയ രാവിൽ പാലക്കാടിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതി 2015ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സമർപ്പിച്ചു. തലസ്ഥാന നഗരിവിട്ട് ആദ്യമായി പാലക്കാട്ടെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണത്തിന് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. പാലക്കാടിന് ആഘോഷ രാവ് സമ്മാനിച്ച ചലച്ചിത്ര അവാ‌ർഡ് സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.   തുടർന്ന്...
Oct 15, 2016, 12:10 AM
1956 ആഗസ്റ്റ് 15. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ മലയാളഭാഷയും സാഹിത്യപൈതൃകവും ഒരു പുതുപ്പിറവിയുടെ സ്വാതന്ത്ര്യം   തുടർന്ന്...
Oct 12, 2016, 12:10 AM
തിരുവനന്തപുരം: കേരളകൗമുദിയുടെ അക്ഷരമുറ്റത്ത് ആദ്യക്ഷരം കുറിക്കാനെത്തിയതാണ് കു‌ഞ്ഞ് രോഹൻ രാജ്. ആചാര്യനായി കണ്ടെത്തിയത് കൃഷി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകറിനെ. കുഞ്ഞിനെ അച്ഛൻ ബിജു പ്രഭാകറിന്റെ മടിയിൽ ഇരുത്താൻ ശ്രമിച്ചു. രോഹൻ കരഞ്ഞുകൊണ്ടൊരു ചാട്ടം. എങ്ങനെ ശ്രമിച്ചിട്ടും രക്ഷയില്ല.   തുടർന്ന്...
Oct 1, 2016, 12:47 AM
ചങ്ങനാശേരി: കരയോഗ മന്ദിരങ്ങൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി ആശ്രയ ഇ സേവനകേന്ദ്രം ആരംഭിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിൽ എൻ.എസ്.എസ് ബഡ്ജറ്റ് ബാക്കിപത്രാവതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Aug 10, 2016, 6:42 PM
തിരുവനന്തപുരം: ഭാഷാ ഇൻസ്റ്രിറ്റ്യൂട്ട് ഡയറക്ടറായി വിരമിച്ച ഡോ.എം.ആർ തമ്പാനെ തിരുവനന്തപുരം സാംസ്കാരിക പൗരാവലി ആദരിക്കുന്നു. 11ന് രാവിലെ 11ന് പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക   തുടർന്ന്...
Aug 5, 2016, 1:38 AM
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ മരുത്വാമല തപസിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ഇതുവരെ വെളിപ്പെടാത്ത വിവരങ്ങൾ അടങ്ങുന്ന ഡോക്യുഫിക്ഷൻ 'മരുന്നുമാമല" 9ന് മുഖ്യമന്ത്രി പിണറായി വിജയൻ റിലീസ് ചെയ്യും. വഴുതക്കാട് കലാഭവൻ തിയേറ്ററിൽ രാവിലെ 11നാണ് ആദ്യപ്രദർശനം.   തുടർന്ന്...
Aug 5, 2016, 1:38 AM
തിരുവനന്തപുരം: കേരള ചരിത്രത്തിൽ ശ്രീനാരായണ ഗുരുസന്ദേശ പ്രചാരണത്തിന് ഇത്രയേറെ തുക മാറ്റിവച്ച മറ്റൊരു സർക്കാരില്ലെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രത്തിന്റെയും കേരള സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ തൈക്കാട് സർക്കാർ ബി.എഡ് കോളേജിൽ നടന്ന ശ്രീനാരായണ പഠന പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Jul 31, 2016, 12:10 AM
തിരുവനന്തപുരം: കഥാകൃത്ത് വൈശാഖനെ സാഹിത്യ അക്കാഡമി ചെയർമാനായും കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാ‌ഡമി അദ്ധ്യക്ഷയായും നിയമിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. ചിത്രസംയോജകയായ ബീനാ പോളിനെ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനാക്കുമെന്നും സൂചനയുണ്ട്.   തുടർന്ന്...
Jul 14, 2016, 12:10 AM
തിരുവനന്തപുരം: അഭിനയ പ്രതിഭയ്‌ക്കുള്ള ഈ വർഷത്തെ ഈണം-സ്വരലയ ഭരത് മുരളി ദേശീയ പുരസ്‌കാരം നടൻ കമലഹാസന്. കൈതപ്രം ദാമോദരൻ നമ്പൂതിരിക്കാണ് സുവർണ പ്രതിഭാ പുരസ്‌കാരം. സുവർണ ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് കെ.എസ്. ചിത്ര അർഹയായി.   തുടർന്ന്...
Jul 8, 2016, 12:10 AM
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്രിസ്ത്യൻ സഭകളെ കണ്ട് പഠിക്കണമെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു.   തുടർന്ന്...
Jul 6, 2016, 12:12 AM
കേരള സർവകലാശാല ജൂലൈ ഏഴിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.   തുടർന്ന്...
Jul 6, 2016, 12:10 AM
തിരുവനന്തപുരം: തിരുനെൽവേലിയിൽ നിന്ന് കേരളം വഴി ഗാന്ധിധാം വരെയുള്ള പ്രതിവാര സ്പെഷ്യൽ സർവീസ് 28 വരെ നീട്ടി.   തുടർന്ന്...
Jun 19, 2016, 3:29 PM
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ പി. വേണുഗോപാലിന്റെ 'ബ്ലോ എഗൈൻ, നോർത്ത് വിൻഡ്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നോവലിസ്റ്റും കവിയുമായ ടി.പി. രാജീവൻ വിവർത്തകനും കവിയുമായ രവിശങ്കറിന് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.   തുടർന്ന്...
Jun 15, 2016, 12:11 AM
ബി.എസ് സി/ബി.സി.എ ആറാംസെമസ്റ്റർ പരീക്ഷാഫലം   തുടർന്ന്...
Jun 14, 2016, 12:10 AM
തിരുവനന്തപുരം: ഈ വർഷത്തെ കെ. വിജയരാഘവൻ സ്മാരക പുരസ്കാരത്തിന് കേരളശബ്ദം മാനേജിംഗ് എഡിറ്റർ ഡോ. ബി.എ. രാജാകൃഷ്ണൻ അർഹനായി. പ്രശസ്ത പത്രപ്രവർത്തകനും സൈദ്ധാന്തികനും കേരളകൗമുദി അസോസിയേറ്റ് എഡിറ്ററുമായിരുന്ന കെ. വിജയരാഘവന്റെ സ്മരണാർത്ഥം സംസ്ഥാനത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവാർഡാണിത്.   തുടർന്ന്...
Jun 5, 2016, 10:03 AM
തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ അഞ്ചാമത് കമലാ സുരയ്യ ചെറുകഥ അവാർഡ് ഷാഹിന കെ. റഫീക് രചിച്ച 'ഭ്രാന്ത്" എന്ന കഥയ്ക്ക് ലഭിച്ചു.   തുടർന്ന്...
May 27, 2016, 12:10 AM
തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പാമ്പാടി ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് കേന്ദ്രത്തിലെ   തുടർന്ന്...
Apr 29, 2016, 1:45 AM
കോട്ടയം: മുട്ടത്തുവർക്കി ഫൗണ്ടേഷന്റെ ഇരുപത്തിയഞ്ചാമത് സാഹിത്യപുരസ്കാരം കെ.ജി.ജോർജിന്റെ ഇരകൾ എന്ന തിരക്കഥയ്ക്ക് സമ്മാനിക്കും.   തുടർന്ന്...
Apr 29, 2016, 1:30 AM
കൊച്ചി: 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ താൻ സംവിധാനം ചെയ്ത 'ഇടവപ്പാതി' നാളെ റിലീസ് ചെയ്യുമെന്ന് ലെനിൻ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഭയാർത്ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റൻ ജനതയുടെ കഥ പറയുന്ന ചിത്രമാണ് ഇടവപ്പാതി. യോദ്ധ സിനിമയിൽ ബാലതാരമായിരുന്ന സിദ്ധാർഥ ലാമയാണ് നായകൻ.   തുടർന്ന്...
Apr 17, 2016, 12:10 AM
കോട്ടയം: സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. സാം മാത്യു (80) കാലംചെയ്തു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയം മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അന്ത്യം. കേരളത്തിലെ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോട്ടയം ഹോളി ട്രിനിറ്റി സി.എസ്.ഐ കത്തീഡ്രലിൽ.   തുടർന്ന്...
Apr 1, 2016, 1:02 AM
തിരുവനന്തപുരം : ലൈബ്രറി കൗൺസിൽ സാഹിത്യ പുരസ്കാരം ബി. രാജീവന് നൽകി. 50000 രൂപയും സി.എൻ.കരുണാകരൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.വി കുഞ്ഞികൃഷ്ണനാണ് നൽകിയത്   തുടർന്ന്...
Mar 27, 2016, 12:10 AM
തിരുവനന്തപുരം : ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയുടെ പിതാവ് പ്രഭുല്ലകുമാർ (88) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയിലായിരുന്നു അന്ത്യം.   തുടർന്ന്...
Mar 18, 2016, 12:05 AM
തിരുവനന്തപുരം: ഒരു മതവും നമുക്ക് അന്യമല്ലെന്ന് ഗുരു പറഞ്ഞതിന്റെ പൊരുൾ മതസമന്വയമാണെന്ന് നാം മനസിലാക്കണമെന്ന് പ്രമുഖ നിരൂപകൻ എം.കെ. ഹരികുമാർ പറഞ്ഞു. ശ്രീനാരായണ ക്ളബിന്റെ   തുടർന്ന്...
Mar 17, 2016, 12:10 AM
തിരുവല്ല: സർഗവസന്തം വിരിയിച്ച് കേരള സർവകലാശാല യുവജനോത്സവത്തിന് ചെങ്ങന്നൂരിൽ തിരിതെളിഞ്ഞു. സാംസ്കാരിക ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമായത്.   തുടർന്ന്...