Sunday, 30 April 2017 12.28 PM IST
Apr 30, 2017, 12:15 PM
പാലോട് : അമേരിക്കയിലെ പ്രമുഖ ഡോക്ടർ പച്ചില മരുന്ന് ചികിത്സയ്ക്ക് പേരുകേട്ട പാലോട്ടെ പ്രമുഖ വൈദ്യശാലയുടെ പടികടന്നെത്തി. ആവശ്യം ഒന്നുമാത്രം, മാസത്തിൽ ഒരുതവണ വൈദ്യർ അമേരിക്കയ്ക്ക് വരണം. തങ്ങളുടെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തുന്നവരുടെ രോഗനിർണയം നടത്തണം.   തുടർന്ന്...
Apr 29, 2017, 9:44 AM
കോഴിക്കോട്: പരീക്ഷയുടെ തലേന്നുപോലും ലാപ് ടോപ്പിൽ ഹിച്ച് കോക്കിന്റെ കിടിലൻ സസ്പെൻസ് ത്രില്ലറുകളിലൊന്ന് ഒരാവർത്തികൂടി കണ്ടിട്ടേ ലോപമുദ്ര ഉറങ്ങാൻ കിടക്കാറുള്ളൂ. അത്രമാത്രം ഇഷ്ടമാണ് ഹിച്ച് കോക്ക് സിനിമകളെ.   തുടർന്ന്...
Apr 29, 2017, 12:05 AM
ആലപ്പുഴ: ഡോക്ടർമാർ മരുന്ന് കമ്പനികളുടെ ഔദാര്യം പറ്റരുതെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ കർശന നിർദ്ദേശം അവഗണിച്ച് സംസ്ഥാനത്തെ 20 ഡോക്ടർമാർ അമേരിക്കയിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ പറന്നു.   തുടർന്ന്...
Apr 28, 2017, 1:20 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽ ട്രാൻസിസ്റ്റ് ഹബ്ബും റെയിൽവേ സ്റ്റേഷനും കൊച്ചിയിൽ ഒരുങ്ങുന്നു. നിലവിലെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മാറി കത്തൃക്കടവ് - പൊന്നുരുന്നി പ്രദേശത്ത് റെയിൽവേക്ക്   തുടർന്ന്...
Apr 26, 2017, 11:48 AM
തിരുവനന്തപുരം: മുദ്രപ്പത്രങ്ങൾക്കു വേണ്ടിയുള്ള നെട്ടോട്ടത്തിന് വിരാമമിടാൻ രജിസ്ട്രേഷൻ വകുപ്പ് ഒരുങ്ങി. മുദ്രപ്പത്രങ്ങൾക്ക് പകരമുള്ള ഇ-സ്റ്റാമ്പിംഗ് സംവിധാനം തിരുവനന്തപുരം ജില്ലയിലെ പട്ടം, ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസുകളിൽ ഈ ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും.   തുടർന്ന്...
Apr 24, 2017, 3:00 AM
തിരുവനന്തപുരം: പച്ചക്കറി കൃഷിക്ക്‌ ജൈവവളവും സാധാരണ നിലയിലുള്ള രാസവളവും തേടേണ്ട പൊല്ലാപ്പ് ഒഴിയുന്നു.   തുടർന്ന്...
Apr 24, 2017, 12:28 AM
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അടുത്ത അഞ്ചു വർഷത്തേക്ക് പുതിയ നിയമനമൊന്നും ഉണ്ടാകില്ല. മാത്രമല്ല നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തിൽ ക്രമേണ കുറവ് വരുത്തും. കൃത്യമായി ജോലിക്കു ഹാജരാകാത്തവരെ പിരിച്ചു വിടാനും തീരുമാനമായി. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവന്ന് നഷ്ടത്തിന്റെ കണക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ശക്തമായ നടപടിയെടുക്കാൻ കോർപറേഷൻ നിർബന്ധിതമായിരിക്കുന്നത്.   തുടർന്ന്...
Apr 22, 2017, 1:18 AM
തിരുവനന്തപുരം: പേപ്പാറയിൽ ഇരുട്ട് നിറയുകയാണ്, കണ്ണെത്താ ദൂരം പരന്ന് കിടന്നിരുന്ന ഡാം ഉൾവലിഞ്ഞിരിക്കുന്നു. ഒറ്റനോട്ടത്തിൽ അളന്നെടുക്കാവുന്ന രീതിയിൽ ഡാം ഒതുങ്ങിക്കൂടി. നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പേപ്പാറ ഡാമിന്റെ അവസ്ഥ ദുരന്ത കാഴ്ചയാണ്.   തുടർന്ന്...
Apr 20, 2017, 2:37 PM
മാള: വൈദ്യുതി നിരക്ക് എത്ര വർദ്ധിപ്പിച്ചാലും സന്തോഷ്‌ മാസ്റ്റർ നെറ്റി ചുളിക്കില്ല. കറണ്ട് കട്ടായാലും തലയിൽ കൈവച്ച് ചതിച്ചല്ലോ എന്ന്‌ വിലപിക്കുമില്ല. സ്വന്തമായി വികസിപ്പിച്ച   തുടർന്ന്...
Apr 20, 2017, 1:23 AM
തിരുവനന്തപുരം: സർക്കാരിന്റെ മരുന്നു കോർപ്പറേഷൻ വെയർഹൗസുകളിൽ 6.06 കോടി രൂപയുടെ മരുന്ന് കെട്ടിക്കിടന്ന് നശിച്ചതായി കണ്ടെത്തി. മരുന്ന് കിട്ടാതെ ജനം വലയുകയും ആശുപത്രി പ്രവർത്തനം അവതാളത്തിലാവുകയും   തുടർന്ന്...
Apr 19, 2017, 9:48 AM
കോഴിക്കോട്: കിണറ്റിൽ വീണ് പരിക്കേറ്റ് വലതുകാൽ മുറിക്കേണ്ടിവന്ന കക്കോടിയിലെ ദിനേശനും ഇരുവൃക്കകളും തകർന്ന് ഡയാലിസിസിന്റെ ബലത്തിൽ ജീവിക്കുന്ന സുനിതയ്ക്കും എല്ലാ മാസവും രണ്ടായിരം രൂപ കിട്ടുന്നുണ്ട്. മേപ്പയൂരിലെ അന്ധത ബാധിച്ച കുടുംബത്തിനും കിട്ടുന്നുണ്ട് ആയിരം രൂപ.   തുടർന്ന്...
Apr 19, 2017, 2:32 AM
കൊച്ചി: കേരളത്തിൽ നിക്ഷേപത്തിന് ഒരുങ്ങുന്ന വ്യവസായ സംരംഭകരെ പിന്തിരിപ്പിക്കുമാറ്, നഷ്ടത്തിന്റെ വ്യാജമുദ്ര ചാർത്തി സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനം വിറ്റുതുലയ്ക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.   തുടർന്ന്...
Apr 17, 2017, 3:00 AM
തിരുവനന്തപുരം: പാക്കിസ്ഥാൻ ഒഴികെയുള്ള അയൽരാജ്യങ്ങൾക്ക് ഇന്ത്യ സൗജന്യമായി നിർമ്മിച്ച് നൽകുന്ന   തുടർന്ന്...
Apr 17, 2017, 12:00 AM
കൊല്ലം: നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാട് ജീവിതസമ്പാദ്യം മുഴുവൻ ചെലവഴിച്ച് പുതുക്കിപ്പണിത് അമ്മയ്ക്ക് സ്നേഹസമ്മാനമായി നൽകി മകന്റെ മാതൃക. തെക്കൻ തിരുവിതാംകൂറിലെ നാലുകെട്ട് മാതൃകയിലുള്ള 'വടകോട്ട്   തുടർന്ന്...
Apr 16, 2017, 12:30 AM
തിരുവനന്തപുരം: റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഐ.എസ്.ആർ.ഒ ഉപയോഗിക്കുന്ന ഹൈപവർ ലിഥിയം അയൺ ബാറ്ററി ഇനി ഇലക്ട്രിക് ബസുകളിലും കാറുകളിലും ഘടിപ്പിക്കാം.   തുടർന്ന്...
Apr 8, 2017, 3:00 AM
തിരുവനന്തപുരം:നിർമാണം തുടങ്ങിയ കഴക്കൂട്ടം-അടൂർ മാതൃകാസുരക്ഷാ റോഡ് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ കേരളത്തിലെ റോഡുഗതാഗതത്തിന്റെ തലവരതന്നെ മാറും.   തുടർന്ന്...
Apr 7, 2017, 12:10 AM
തിരുവനന്തപുരം: ഒഴിവാക്കാവുന്നവയാണ് 90 ശതമാനം ആത്മഹത്യകളും. ആത്മഹത്യ ചെയ്യുന്നവരിൽ 50 ശതമാനത്തോളം പേർ വിഷാദ രോഗികളാണ്.   തുടർന്ന്...
Apr 4, 2017, 3:00 AM
കൊല്ലം: ഡോ. കെ.ശിവരാമകൃഷ്ണപിള്ളയ്ക്ക് വയസ് എൺപതായി. ഊന്നുവടിയുടെ സഹായമില്ലാതെ നിൽക്കാൻ ബുദ്ധിമുട്ടാണ്.   തുടർന്ന്...
Apr 3, 2017, 3:00 AM
തിരുവനന്തപുരം: ശിശുസൗഹൃദ സംസ്ഥാനമെന്ന സത്‌പേരിന് കളങ്കമായി കേരളത്തിൽ കുട്ടികൾക്ക് പ്രതിരോധകുത്തിവയ്പുകൾ പോലും കൃത്യമായി ലഭിക്കുന്നില്ലെന്നുള്ള കണക്കുകൾ പുറത്ത്   തുടർന്ന്...
Apr 3, 2017, 1:16 AM
കോഴിക്കോട്: ഇരവിൽ മാഷിന്റെ കൈ പിടിച്ച് സങ്കടപ്പെടുന്ന കാർത്തികയും സ്നേഹയും സാനിയയും. ''മാഷ് പോക്വാണോ? പോയാ ഇനി വരൂലേ?"" രവി ഖസാക്ക് വിടാനൊരുങ്ങുമ്പോൾ കുഞ്ഞാമിന ചോദിച്ച അതേ ചോദ്യം.   തുടർന്ന്...
Apr 2, 2017, 2:54 PM
കാഞ്ഞിരപ്പള്ളി:കാളവണ്ടിയും കുതിരവണ്ടിയും കാറ്റാടിയന്ത്രവുമൊക്കെ കൗതുകമുണർത്തുന്ന ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ മുറ്റത്ത് വിസ്മയക്കാഴ്ചയൊരുക്കി ഹെലികോപ്റ്ററും.കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ന്യുഇന്ത്യ ലെയ്ത്ത് വർക്ക്‌ഷോപ്പ് നടത്തുന്ന ഡി.സദാശിവൻ(54)   തുടർന്ന്...
Apr 2, 2017, 12:20 AM
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നഷ്ടക്കണക്കിൽ നട്ടം തിരിയുമ്പോൾ ലാഭമുണ്ടാക്കാൻ 'മിന്നൽ   തുടർന്ന്...
Apr 2, 2017, 12:00 AM
ഡിമാൻഡില്ലാത്ത കോഴ്സുകളിലേക്ക് പട്ടികവിഭാഗക്കാരെ ഒതുക്കുന്നുപട്ടികവിഭാഗം സംവരണത്തിൽ അപാകതയെന്ന് എൻട്രൻസ് കമ്മിഷണറുടെ റിപ്പോർട്ട്തിരുവനന്തപുരം:മെഡിക്കൽ പി. ജി കോഴ്സുകളിൽ പട്ടികവിഭാഗക്കാർക്ക് അർഹതയുള്ള സീറ്റുകൾ തട്ടിയെടുക്കാൻ സംവരണം അട്ടിമറിക്കുന്നു.   തുടർന്ന്...
Mar 31, 2017, 12:09 AM
തിരുവനന്തപുരം:സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഏക്കർ ഭൂമി പലരും അന്യായമായി കൈവശം വച്ചത് അന്വേഷിക്കാനുള്ള ഓഡിറ്റ് പരിശോധന ആരംഭിച്ചു.   തുടർന്ന്...
Mar 27, 2017, 1:14 AM
തൃക്കരിപ്പൂർ (കാസർകോട് ): ''എന്റെ മോനെക്കൊണ്ട് ചെയ്യിച്ചതാ...കൂടെയുള്ളോർക്കുവേണ്ടിയാ ഓൻ ........ "". കാസർകോട് തൃക്കരിപ്പൂർ പേക്കടത്തെ ജഗദീശന്റെ ആത്മഹത്യ താങ്ങാനാകാതെ വൃദ്ധമാതാവ് കുഞ്ഞിപ്പാറു കരയുകയാണിപ്പോഴും.   തുടർന്ന്...
Mar 26, 2017, 3:00 AM
കൊച്ചി: അദ്ധ്യയന വർഷം ആരംഭിക്കും മുമ്പേ പാഠപുസ്തകമെത്തുന്ന സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ പതിവ് ഇക്കുറി തെറ്റും.   തുടർന്ന്...
Mar 25, 2017, 3:01 AM
ആലപ്പുഴ: തൊട്ടതിനും പിടിച്ചതിനുമൊക്കെ സർവീസ് ചാർജ് ഈടാക്കുന്ന ബാങ്കുകളുടെ കള്ളക്കളിക്ക് വൻ വെല്ലുവിളി ഉയർത്തി പോസ്റ്റോഫീസുകളിൽ ആരംഭിച്ച 'എസ്.ബി അക്കൗണ്ട് വിപ്ളവ"ത്തിന് ബാങ്കുകൾ പാരവയ്‌ക്കുന്നു.   തുടർന്ന്...
Mar 24, 2017, 1:11 AM
തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ എട്ട് വർഷത്തിനിടെ 143 ശതമാനം വ‌ർദ്ധിച്ചതായി സ്‌റ്റേറ്റ് ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2008 മുതൽ 2016 വരെയുള്ള കണക്കാണിത്. സ്വന്തം വീടുകളിൽ കുട്ടികൾ ആക്രമിക്കപ്പെടുന്നത് അനുദിനം വർദ്ധിക്കുകയാണ്.   തുടർന്ന്...
Mar 22, 2017, 3:00 AM
മാള: കഴിഞ്ഞ പത്ത് വർഷമായി സ്വന്തമായി ജലനയം നടപ്പാക്കി വേനലിനെ തോൽപ്പിക്കുകയാണ് പൂപ്പത്തി ഏരിമ്മൽ രാമന്റെ മകൻ അനിൽകുമാറും കുടുംബവും.   തുടർന്ന്...
Mar 22, 2017, 3:00 AM
കൊട്ടാരക്കര: മഴമേഘങ്ങൾ ചൊരിയുന്ന ജലമാണ് ഈ വീടിന്റെ ജീവൻ. ഒരു തുള്ളി പാഴാക്കാതെ വീട്ടുകാരത് ശേഖരിച്ച് സൂക്ഷിക്കുന്നു.   തുടർന്ന്...
Mar 22, 2017, 12:10 AM
തിരുവനന്തപുരം: ഗുരുവായൂരമ്പലനടയിൽ നിന്ന് കണ്ടശാംകടവ് ചീരുകണ്ടത്ത് ഹൗസിൽ സി.ബി. ഭാസ്കരന്റെ മകൾ രമ്യ പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ പറയാറുണ്ട്.   തുടർന്ന്...
Mar 21, 2017, 3:01 AM
തിരുവനന്തപുരം: സ്വന്തമായി വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് ടെസ്റ്റ് മൊഡ്യൂൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ ഒരു മലയാളി വിദ്യാർത്ഥിക്ക് അവസരം ലഭിച്ചു.   തുടർന്ന്...
Mar 20, 2017, 10:06 AM
തിരുവനന്തപുരം: അയോഗ്യത കല്പിച്ച് പുറത്താക്കിയവരെ പി.എസ്.സി പിന്നീട് യോഗ്യരാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ, ലിസ്റ്റിലെ ആദ്യ യോഗ്യതക്കാർ പലരും കളത്തിന് പുറത്തേക്കെന്ന് പരാതി. വിവിധ വകുപ്പുകളിലേക്കുള്ള ലൈറ്റ് ഡ്യൂട്ടി ഡ്രൈവർമാരുടെ നിയമനത്തിലാണ് ഈ വൈരുദ്ധ്യം.   തുടർന്ന്...
Mar 20, 2017, 12:10 AM
തിരുവനന്തപുരം: ഇവിടെ കെ.എസ്.ആർ.ടി.സി സി.എൻ.ജിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ഇറക്കിയത് 500 സി.എൻ.ജി ബസുകളാണ്.150 ഇലക്ട്രിക് ബസുകളും കർണാടകയിൽ   തുടർന്ന്...
Mar 20, 2017, 12:03 AM
തിരുവനന്തപുരം: പതിറ്റാണ്ടുകളായി പണിതിട്ടും പണി തീരാതെ നാല് ജലസേചന പദ്ധതികൾ. കാരാപ്പുഴ, മൂവാറ്റുപുഴവാലി, ഇടമലയാർ, ബാണാസുര സാഗർ. 1970കളിലാണ് ഇവയുടെ പണി തുടങ്ങിയത്.   തുടർന്ന്...
Mar 18, 2017, 10:59 AM
ആലപ്പുഴ: ഡിസാസ്റ്റർ റെസ്പോൺസ് ടീം എന്നൊരു പേരുമാറ്റം വരുത്തിയിരുന്നെങ്കിൽ ഫയർഫോഴ്സിന്റെ അക്കൗണ്ടിലേക്ക് എത്തുമായിരുന്നത് 83 കോടി രൂപ!. പേരു മാറ്റിയില്ല; ഫലമോ, അത്രയും കോടി നഷ്ടമാവുകയും ചെയ്തു. ഫണ്ടിന്റെ അപര്യാപ്തത മൂലം നവീകരണത്തിന് ബുദ്ധിമു   തുടർന്ന്...
Mar 17, 2017, 3:00 AM
കണ്ണൂർ: അയൽസംസ്ഥാനങ്ങളിൽ നിന്ന് കയറ്റിവിടുന്നത് മൂപ്പെത്താത്ത പച്ചമാങ്ങ. അതിരുകടന്ന് ഇവിടെയെത്തി ഒരു നാൾചെല്ലുംമുമ്പേ നല്ല നിറമുള്ള മാമ്പഴം. കാത്സ്യം കാർബൈഡ്   തുടർന്ന്...
Mar 13, 2017, 9:38 AM
കോട്ടയം: ''തൈത്തെങ്ങിൻ തണലത്ത് താമരക്കടവത്ത്, കിളിക്കൂട് പോലുള്ള വീടുണ്ട് കൊച്ചു കിളിക്കൂട് പോലുള്ള വീടുണ്ട്, വീടിന്റെ ഉമ്മറത്ത് വിളക്കും കൊളുത്തി എന്നെ കാത്തിരിക്കുന്ന പെണ്ണുണ്ട്''   തുടർന്ന്...
Mar 13, 2017, 3:01 AM
ആലപ്പുഴ: മിൽമാ ബൂത്തുകളുടെ മാതൃകയിൽ മേയ് മാസം മുതൽ സംസ്ഥാനത്ത് 'കാഷ്യൂ ബൂത്തുകൾ   തുടർന്ന്...
Mar 13, 2017, 3:00 AM
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലടക്കം എക്സൈസിനെ ശക്തിപ്പെടുത്താനുള്ള നിരവധി പ്രഖ്യാപനങ്ങൾ ഒന്നിനു പിറകെ വരുന്നുവെങ്കിലും ധന വകുപ്പ് പണം നൽകാത്തതിനാൽ ഒന്നും നടക്കുന്നില്ല.   തുടർന്ന്...
Mar 13, 2017, 1:57 AM
തിരുവനന്തപുരം: കുതിച്ചുയരുന്ന പീഡനക്കേസുകളുടെ അന്വേഷണത്തിനും ഇരകളുടെ മൊഴിയെടുക്കാനും പോലും സ്റ്റേഷനുകളിൽ വനിതാ പൊലീസുകാരില്ലാതെ നട്ടംതിരിയവേ, ബാരക്കിലിരുത്താൻ മാത്രമായി 450പേരുടെ വനിതാ ബറ്റാലിയന് സർക്കാർ രൂപംനൽകി.   തുടർന്ന്...
Mar 9, 2017, 12:10 AM
കോട്ടയം: ബേക്കർ ഹൈസ്കൂളിലെ പരീക്ഷാ ഹാളിലേക്ക് രേഖ തോമസ് എന്ന പത്താം ക്ലാസുകാരി കടന്ന് വന്നത് നിറകണ്ണുകളുമായാണ്.   തുടർന്ന്...
Mar 8, 2017, 12:10 AM
കൊല്ലം: സ്‌ത്രീകൾക്ക് തുല്യ പരിഗണനയും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച വനിതാ സ്റ്റേഷനുകളിലെ പൊലീസുകാരെ നോക്കുകുത്തികളാക്കുന്നു.   തുടർന്ന്...
Mar 7, 2017, 11:28 AM
ആലപ്പുഴ: സംവിധായകൻ രാജേഷ് പിള്ളയ്ക്ക് നൽകിയ വാക്ക് ഡോ. അബേഷ് രാഘവൻ പാലിച്ചു. ഒരുവർഷത്തിനുള്ളിൽ ആദ്യ തിരക്കഥ   തുടർന്ന്...
Mar 6, 2017, 3:00 AM
തിരുവനന്തപുരം: കൊടുംവേനലിൽ പുല്ലുകിട്ടാതായതോടെ കാലിത്തീറ്റയ്ക്ക് ഡിമാന്റ് വർദ്ധിച്ചപ്പോൾ പുര കത്തുമ്പോൾ വാഴവെട്ടുന്ന പോലെ വില കൂട്ടി ലാഭം കൊയ്യാൻ സർക്കാർ   തുടർന്ന്...
Mar 6, 2017, 12:10 AM
കാസർകോട്: അദ്ധ്യയനവർഷം അവസാനിക്കാൻ ഇരുപത് പ്രവൃത്തി ദിനങ്ങൾ ശേഷിക്കേ അരയി ഗവ. ജി.യു.പി സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠനത്തിനായി ആയിരം മണിക്കൂറുകളാണ് അധികം ലഭിച്ചത്.   തുടർന്ന്...
Mar 6, 2017, 12:03 AM
പത്തനംതിട്ട: പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒ. ഇ. സി) 15,600ൽപ്പരം വിദ്യാർത്ഥികൾക്ക് സർക്കാർ ആനുകൂല്യമായ ലംപ്സം ഗ്രാന്റ് ഈ വർഷം മുടങ്ങി.ഇതിൽ മൂവായിരത്തോളം പേർക്ക് കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷങ്ങളിലും ഗ്രാന്റ് നിഷേധിക്കപ്പെട്ടതായി പരാതിയുണ്ട്.   തുടർന്ന്...
Mar 5, 2017, 11:02 AM
തിരുവനന്തപുരം : ബഡ്ജറ്റിൽ പ്രഖ്യാപിച്ച മൂവായിരം കോടി രൂപ കിട്ടുമോ എന്ന് ഉറപ്പില്ലാതെയാണ് ഇനിയങ്ങോട് കെ.എസ്.ആർ.ടി.സിയുടെ യാത്ര. കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി എന്നു പറയുന്നതുപോലെ പ്രഖ്യാപിച്ച കോടികൾ പെട്ടിയിൽ വന്നാൽ ഓട്ടം സുഗമമാകും. ഇല്ലെങ്കിൽ വണ്ടി കട്ടപ്പുറത്താകും.   തുടർന്ന്...
Mar 5, 2017, 3:00 AM
തിരുവനന്തപുരം: സിനിമാ തീർത്ഥാടകർക്ക് കാഴ്ചയുടെ വസന്തമൊരുക്കി ഇനി മുതൽ സുവർണമയൂരം തിരുവല്ലത്തെ ചിത്രാഞ്ജലിക്കുന്നിൽ ചിറകടിച്ചിറങ്ങും. സർക്കാർ നടപടികൾ വേഗത്തിലായാൽ 2018 ലെ അന്താരാഷ്ട്ര   തുടർന്ന്...
Mar 4, 2017, 3:00 AM
കാസർകോട്: കേട്ടാൽ വിശ്വസിക്കാൻ വിഷമം തോന്നിയേക്കാം. നവജാതശിശുവിന്റെ അന്ത്യം കൊച്ചുകൂരയിലെ നിലത്തെ പായയിൽ തണുപ്പേറ്റും ഉറുമ്പരിച്ചും !   തുടർന്ന്...