Monday, 19 February 2018 3.17 PM IST
Aug 2, 2017, 7:34 PM
തിരുവനന്തപുരം: ഒരാഴ്‌ചയ്ക്കിടെ രണ്ടാം തവണ സി.ഐമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. താഴെപ്പറയുന്ന സി.ഐ.മാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. ബ്രായ്ക്കറ്റിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം.   തുടർന്ന്...
Jul 16, 2017, 12:13 AM
മലയാള സിനിമയിൽ ഇത്രവേഗത്തിൽ അനശ്വര പ്രണയങ്ങൾ തകർക്കാനാവില്ല. ജീവിതത്തിലും സിനിമയിലും അതാണ് കഥ. പ്രണയനിമിഷങ്ങൾ കോർത്തിണക്കി ഒരുപാട് സിനിമകളും പിറന്നു. ചിലത് സൂപ്പർ ഹിറ്റുകളായിരുന്നു. കമിതാക്കളുടെ മനസിൽ ഇപ്പോഴും തത്തിക്കളിക്കുന്നത് എന്നു നിന്റെ മൊയ്‌തീനാണ്. കാഞ്ചനമാലയും മൊയ്‌തീനും പറഞ്ഞ പ്രണയം. എന്നാൽ, ഇവിടെയും വില്ലൻ കഥാപാത്രത്തിന്റെ റോളിലേക്ക് ദിലീപ് കാലെടുത്തുവച്ചു.   തുടർന്ന്...
Jul 15, 2017, 6:07 AM
സംവിധായകൻ വിനയനും ദിലീപും അത്ര നല്ല രസതന്ത്രത്തിലല്ലായിരുന്നുവെന്ന് മലയാളസിനിമയിലെ സംഘർഷങ്ങൾ തുറന്നുകാട്ടിയതാണ്. നടിയെ ആക്രമിച്ച സംഭവങ്ങളുടെ ഗൂഢാലോചനയിൽ ദിലീപ് കത്തി നിൽക്കുന്ന സമയം.   തുടർന്ന്...
Jul 14, 2017, 12:07 AM
'മീനത്തിൽ താലിക്കെട്ട്" എന്ന സിനിമയുടെ ലൊക്കേഷൻ. വാനോളം പ്രതീക്ഷകളുമായാണ് ഒരു താരം മേയ്‌ക്കപ്പ്മാന്റെ മുമ്പിലിരുന്നത്. തലനിറഞ്ഞു നിന്ന മുടിയൊക്കെ ഒതുക്കി ചിരിതൂകി നിൽക്കുന്നതിനിടെ വെള്ളിടി പോലെ വാർത്തയെത്തി. ദിലീപ് ആ താരത്തെ സിനിമയ്‌ക്ക് പുറത്തേക്ക് തൂക്കിയെറിഞ്ഞു. കാരണം നിസാരം. ദിലീപിനേക്കാൾ സുന്ദരനായിരുന്നു താരം.   തുടർന്ന്...
Jul 13, 2017, 2:48 PM
ചിരിതൂകുന്ന ക്രൂരനായ തമാശക്കാരനാണ് ദിലീപ്. നന്ദി ലവലേശം തൊട്ടുതീണ്ടിയിട്ടില്ല. പണത്തോടുള്ള ആർത്തിയിൽ എന്തും ചെയ്യാൻ മ‌ടിക്കില്ല. എന്നാേട് എന്തിന് പക തോന്നിയെന്ന് അറിയില്ല. അവനെ സ്‌നേഹിക്കുകയും കൈപ്പിടിച്ചുയർത്തുകയുമാണ് ചെയ്‌തത്. എന്നിട്ടു പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞു.   തുടർന്ന്...
Jul 13, 2017, 12:10 AM
എല്ലാം മണത്തറിയും. ഓരോ ചലനങ്ങളും സാകൂതം വീക്ഷിക്കും. ലക്ഷ്യമിട്ടത് കൈപിടിയിലൊതുക്കാമെന്ന പ്രതീക്ഷ ജനിക്കുമ്പോൾ നീക്കങ്ങൾ ചടുലമാകും. പിന്നീട് ഇരയുടെ മേൽ ചാടിവീഴുന്ന ക്രൂരനായ വേട്ടക്കാരനായിരിക്കും ദിലീപെന്ന് അനുഭവസ്ഥർ പറയുന്നു. ചിലർക്ക് സഹായങ്ങൾ വാരിക്കോരി നൽകിയത് ഒരിക്കലും വിസ്‌മരിക്കുന്നില്ല. എന്നാൽ, ജയിലഴിക്കുള്ളിലായതോടെ ചതിയുടെ എപ്പിസോഡാണ് മുന്നേറുന്നത്.   തുടർന്ന്...
Jul 12, 2017, 12:07 AM
വെള്ളിത്തിരയിൽ കൈയടി നൽകിയ ജനങ്ങൾ ഇന്നലെ മുഖത്തുനോക്കി കൂവി വിളിച്ചു. ചിരി വരുത്തി പിടിച്ചുനിൽക്കാനുള്ള അഭിനയം എട്ടുനിലയിൽ പൊട്ടിയതോടെ മ്ളാനവദനായി തലതാഴ്‌ത്തി നടന്ന ദിലീപിനെക്കുറിച്ചുള്ള കഥകളാണ് ഇപ്പോൾ മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിൽ സൂപ്പർഹിറ്റായി ഓടുന്നത്.   തുടർന്ന്...