Friday, 22 September 2017 6.27 AM IST
Sep 4, 2017, 8:16 AM
ശുഭപ്രതീക്ഷകളുടെ പൂവിളിയുമായി വീണ്ടും തിരുവോണം വന്നെത്തുന്നു. സമത്വവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് ഭരണം നടത്തിയ മഹാബലി ചക്രവർത്തിയെക്കുറിച്ചുള്ള സമ്മോഹനമായ സ്മരണകളാണ് ഓണം അയവിറക്കുന്നത്.   തുടർന്ന്...
Sep 4, 2017, 12:04 AM
തിരുവനന്തപുരം: തിരക്കൊഴിഞ്ഞു. എങ്ങും പൂവിള്ളി. ആഗോള ഉത്സവമാണ് ഇന്ന് ഓണം. മലയാളി എവിടെ ഉണ്ടോ അവിടെയെല്ലാം ഓണവുമുണ്ട്. തൂശനിലയിൽ തുമ്പപ്പൂച്ചോറും പരിപ്പും നെയ്യും സാമ്പാറും അവിയലും ഓലനുമൊക്കെയായി ഓണസദ്യയ്ക്കുള്ള ഒരുക്കത്തിലാണ് വീടുകൾ.   തുടർന്ന്...
Sep 3, 2017, 7:18 PM
ഓണക്കാലം ഗൃഹാതുരമായ ചില ഓർമകളുടെ കാലം കൂടിയാണല്ലോ, എങ്ങും മലയാളനാടിന്റെ തനിമയും സംസ്‌കാരവുമൊക്കെ നിറയുന്ന കാഴ്ചകൾ, മുണ്ടുടുത്ത ചുള്ളൻ ചെക്കന്മാർ, മുല്ലപ്പൂ മണമുള്ള തനിനാടൻ മങ്കമാർ, പൂക്കാലവും പൂക്കളങ്ങളും, ഓണസദ്യയും കാർഷികസമൃദ്ധിയും പിന്നെ കുടവയറൻ മാവേലിയും പുലികളിയും തുടങ്ങി നൂറായിരം കാഴ്ചകൾ.   തുടർന്ന്...
Sep 3, 2017, 5:56 PM
ലൊക്കേഷനിൽ വിളിപ്പിച്ച് മമ്മൂട്ടി അത് ചോദിച്ചപ്പോൾ എന്താണ് പറയേണ്ടതെന്ന് ബിജുവിന് അറിയില്ലായിരുന്നു. വീഡിയോ കാണാം 'ബിജു സോപാനം മനസ് തുറന്നപ്പോൾ'.   തുടർന്ന്...
Sep 3, 2017, 1:22 PM
ശുഭപ്രതീക്ഷകളുടെ പൂവിളിയുമായി വീണ്ടും തിരുവോണം വന്നെത്തുന്നു. സമത്വവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് ഭരണം നടത്തിയ മഹാബലി ചക്രവർത്തിയെക്കുറിച്ചുള്ള സമ്മോഹനമായ സ്മരണകളാണ് ഓണം അയവിറക്കുന്നത്.   തുടർന്ന്...
Aug 30, 2017, 5:16 PM
ചിങ്ങം പിറന്നതോടെ മലയാളക്കര ഓണാഘോഷത്തിന്റെ തിരക്കിലാണ്. പൂവും പൂവിളിയുമായി നാടെങ്ങും ഓണം കൊഴുപ്പിക്കാനുള്ള ഓട്ടപ്പാച്ചിൽ തുടരുമ്പോൾ ഏഴാം കടലിനക്കരെ നാട്ടിലെ തൂശനിലയും തുമ്പപ്പൂചോറും കിനാവ്   തുടർന്ന്...
Aug 29, 2017, 5:51 PM
ഓണം ഓരോ മലയാളിക്കും ഓർമ്മകളുടെ ആഘോഷമാണ്. തലമുറകളായി കൈമാറി വരുന്ന ആചാരങ്ങളുടെ സമന്വയമാണ് ഓരോ ഓണവും. അത്തപ്പൂക്കളവും, ഓണക്കോടിയും, ഓണസദ്യയും, ഓണക്കളികളും മലയാളിയുടെ യശസ്സ് ലോകത്തിന് മുന്നിൽ ഉയർത്തുന്നു.   തുടർന്ന്...
Aug 29, 2017, 12:45 PM
തൃശൂർ: ഓണ നാളുകളിൽ ഉത്സവക്കൊഴുപ്പേകാൻ കുമ്മാട്ടികളുടെ ഒരുക്കം ആരംഭിച്ചു. കുമ്മാട്ടിക്കുള്ള മുഖം മൂടികളുടെ അവസാന മിനുക്കു പണിയിലും കുമ്മാട്ടി വേഷത്തിനായി പർപ്പടകപ്പുല്ല് സംഘടിപ്പിക്കുന്ന തിരക്കിലുമാണ്   തുടർന്ന്...
Aug 28, 2017, 3:56 PM
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കൃതിയുടെയും ഓർമ പുതുക്കി വീണ്ടുമൊരു ഓണനാൾ കൂടി എത്തി. അത്തം പിറന്നതോടെ ലോകമെമ്പെടുമുള്ള മലയാളികൾ പൂവിളിയും പൂക്കളവുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.   തുടർന്ന്...