Sunday, 27 May 2018 12.57 AM IST
Jun 17, 2017, 12:58 PM
കൊച്ചി: മൂന്നരക്കോടി മലയാളികൾ വർഷങ്ങളോളം സ്വപ്‌നം കണ്ട കൊച്ചി മെട്രോ ഒടുവിൽ യാഥാർത്ഥ്യമായി. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ 3500ൽപ്പരം ജനങ്ങളെ സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ രാജ്യത്തിന് സമർപ്പിച്ചു.   തുടർന്ന്...
Jun 17, 2017, 12:29 PM
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ കൊച്ചി മെട്രോ രാജ്യത്തിന്   തുടർന്ന്...
Jun 17, 2017, 12:07 PM
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനം നടക്കുമ്പോൾ വിവാദം ഉണ്ടാക്കാൻ ശ്രമിച്ച ചിലർക്ക് ഈ അവസരത്തിൽ നിരാശ തോന്നുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   തുടർന്ന്...
Jun 17, 2017, 1:33 AM
കൊച്ചി : മെട്രോ ഞങ്ങ കൊച്ചിക്കാർക്ക് ചങ്ക് മാത്രമല്ല ചങ്കിടിപ്പു കൂടിയാണ്. ആലുവ മുതൽ പാലാരിവട്ടം വരെ നെടുനീളത്തിൽ ആകാശത്ത് തലങ്ങും വിലങ്ങും പായുന്ന   തുടർന്ന്...
Jun 17, 2017, 1:27 AM
ചെറുഭക്ഷണശാലകൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെയുണ്ട് മെട്രോ സ്റ്റേഷനുകളിൽ. വൻകിട ഹോട്ടലുകളുടെ ചെറു ശാഖകളും ശീതള പാനിയ വില്പന കേന്ദ്രങ്ങളും വസ്ത്ര വില്പന കടകളുമൊക്കെ   തുടർന്ന്...
Jun 17, 2017, 1:23 AM
കൊച്ചി: വെല്ലുവിളികളെയും വിവാദങ്ങളെയും നിശ്ശബ്ദമായി നേരിട്ട് മെട്രോ റെയിൽ യാഥാർത്ഥ്യമാക്കിയ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) അഭിമാനിക്കാം. അന്താരാഷ്ട്ര മികവോടെ മെട്രോ   തുടർന്ന്...
Jun 17, 2017, 1:19 AM
ഔദ്യോഗിക ഉദ്ഘാടനം നടന്നാലും ഇന്ന് മെട്രോ സർവീസുകൾ ഉണ്ടായിരിക്കില്ല. യാത്രക്കാരുമായുള്ള മെട്രോ സർവീസ് തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളു.ഞായറാഴ്ച യാത്രയുണ്ടെങ്കിലും അത് മെട്രോ   തുടർന്ന്...
Jun 17, 2017, 1:16 AM
കൊച്ചി : ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നീക്കിനിർത്തിയതിന് ട്രാൻസ്ജെൻഡറുകൾ കൊച്ചി മെട്രോയോട് നന്ദിപറയുന്നു. കാക്കനാട് രാജഗിരി കാമ്പസിലെ ഒരു മാസത്തെ പരിശീലനം മുതൽ ജീവിതത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി.   തുടർന്ന്...
Jun 17, 2017, 1:11 AM
തിരുവനന്തപുരം: മെട്രോയിലേറി കേരളം ഇന്ന് അഭിമാനകുതിപ്പ് തുടങ്ങുമ്പോൾ നിറഞ്ഞ മനസോടെ ഓർക്കേണ്ട പേരാണ് ഇ.ശ്രീധരൻ.   തുടർന്ന്...
Jun 17, 2017, 12:34 AM
കൊച്ചി : ഓടിത്തുടങ്ങും മുമ്പേ കൊച്ചി മെട്രോയെ സിനിമയിലെടുത്തു. പ്രമുഖ സംവിധായകൻ എം. പദ്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥാപരിസരം കൊച്ചി മെട്രോയാണ്. റിമ കല്ലിങ്കലാണ് നായിക.   തുടർന്ന്...
Jun 16, 2017, 9:39 AM
കൊച്ചി: കൊച്ചി അക്ഷരാർത്ഥത്തിൽ മെട്രോ നഗരിയാവുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി ഓരോ മലയാളിയും മനസിൽ പേറുന്ന സ്വപ്നം. യാത്രാ മാർഗത്തിനുപരി മലയാളിയുടെ വീക്ഷണങ്ങൾ മാറ്റിയ പദ്ധതിയായി കൊച്ചി മെട്രോ റെയിൽ നാളയാണ് ട്രാക്കിലേറുന്നത്. ആധുനിക നിർമ്മാണ വിദ്യകൾ, സമയവും ഇരുളും മഴയും വെയിലും മാറിനിന്ന അദ്ധ്വാനം.   തുടർന്ന്...
Jun 16, 2017, 8:30 AM
കൊ​ച്ചി: ഒ​രു ദി​വ​സ​ത്തെ സ​ന്ദർ​ശ​ന​ത്തി​നാ​യി ശനിയാഴ്‌ച കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ര​വേൽ​ക്കാൻ ന​ഗ​രം ഒ​രു​ങ്ങി. കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പു​റ​മെ പി.​എൻ. പ​ണി​ക്കർ ഫൗ​ണ്ടേ​ഷൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീയ വാ​യ​നാ മാ​സാ​ച​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി നിർ​വ​ഹി​ക്കും.   തുടർന്ന്...
Jun 16, 2017, 2:18 AM
കൊച്ചി: കാക്കനാട്ടേക്ക് നീട്ടുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി)നും ഇ.ശ്രീധരനും ഉണ്ടാകില്ല. ഡി.എം.ആർ.സിയുടെ മുഖ്യഉപദേശകനും കൊച്ചി മെട്രോയുടെ ശില്പിയുമായ   തുടർന്ന്...
Jun 3, 2017, 11:10 AM
കൊച്ചി: എറണാകുളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കന്നിയാത്ര നടത്തി. രാവിലെ 11.08ന് പാലാരിവട്ടം സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെയും വഹിച്ചുകൊണ്ട്‌ 11.13 ന് ട്രെയിൻ ആലുവയിലേക്ക് കുതിച്ചു. പ്രത്യേക സർവീസായതിനാൽ മറ്റു സ്‌റ്റേഷനുകളിൽ നിറുത്താതെ വേഗം കുറയ്‌ക്കുകയാണ് ചെയ്‌തത്.   തുടർന്ന്...
May 31, 2017, 12:43 PM
കൊച്ചി: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കൊച്ചി മെട്രോയുടെ തിയതി പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ. ഡയറക്ടർ ബോർഡ്   തുടർന്ന്...
May 30, 2017, 12:27 PM
കൊച്ചി: മെട്രോ യാത്രക്കാർക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന കൊച്ചി വൺ കാർഡ് അക്ഷരാർത്ഥത്തിൽ സ്മാർട്ട് കാർഡ് തന്നെയാണ്. യാത്ര ചെയ്യാനും സിനിമ കാണാനും ഭക്ഷണം കഴിക്കാനും ഷോപ്പിംഗിനും   തുടർന്ന്...
May 22, 2017, 12:00 PM
കൊച്ചി: കുതിച്ചുപായാൻ ആഴ്ചകൾ മാത്രമുള്ള മെട്രോയിൽ യാത്രക്കാരെ കാത്തിരിക്കുന്നത് അത്ഭുത ലോകം. സ്റ്റേഷനിൽ തുടങ്ങി ബോഗിക്കുള്ളിൽ വരെ സവിശേഷതകൾ ഒത്തിരിയുണ്ട്.   തുടർന്ന്...
May 20, 2017, 1:31 AM
കൊച്ചി: കൊച്ചിയിൽ കുതിച്ചുപായുന്ന മെട്രോയെ നിയന്ത്രിക്കാൻ ഏഴ് വനിതകളും 32 പുരുഷന്മാരും പരിശീലനം പൂർത്തിയാക്കി. സ്‌റ്റേഷൻ കൺട്രോളർ- ഓപ്പറേറ്റർ തസ്തികയിലാണ് നിയമനം.   തുടർന്ന്...
May 16, 2017, 12:13 PM
ഒരിക്കൽ അവഗണിച്ചിരുന്ന അതേ സമൂഹത്തിന്റെ മുഴുവൻ അംഗീകാരവുമെന്ന പോലെ കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാരായ ഞങ്ങൾകൊച്ചി: അഭിമാന മുഹൂർത്തമാണിത് ! ഞാനുൾപ്പെടെയുള്ള 23 പേർക്കും ഇത് അതിരുകളില്ലാത്ത സന്തോഷത്തിന്റെ നിമിഷമാണ്.   തുടർന്ന്...