Friday, 31 March 2017 6.09 AM IST
Feb 22, 2017, 10:33 AM
ബംഗളൂരു∙ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികല ജയിൽ മാറാനുള്ള ശ്രമം തുടങ്ങി. ശശികലയെ   തുടർന്ന്...
Feb 14, 2017, 3:00 PM
ചെന്നൈ: വിധി എതിരായതോടെ നാടകീയ നീക്കങ്ങൾ നടക്കുന്ന തമിഴ്‌നാട്ടിൽ ഇനി അറിയാനുള്ളത് ശശികല എപ്പോഴാണ് കർണാടക ജയിലിലേക്ക് പോകുന്നതെന്നാണ്. ഇന്നലെ മുതൽ അണ്ണാ ഡി.എം.കെ എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിലാണ് ശശികല കഴിഞ്ഞത്.   തുടർന്ന്...
Feb 14, 2017, 1:58 PM
ചെന്നൈ: അനധികൃത സ്വത്ത് സന്പാദന കേസിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ നാലു വർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി വിധി ശരിവച്ച സുപ്രീംകോടതി വിധയെ ഡി.എം.കെ സ്വാഗതം ചെയ്തു. ചരിത്രപരമായ വിധിയെന്നാണ് ഡി.എം.കെ വർക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ.സ്‌റ്റാലിൻ വിശേഷിപ്പിച്ചത്   തുടർന്ന്...
Feb 14, 2017, 1:18 PM
ചെന്നൈ: അനധികൃത സ്വത്ത് സന്പാദന കേസിൽ കീഴടങ്ങുന്നതിന് മുന്പ്,​ സംസ്ഥാന പൊതുമരാമത്ത് മന്ത്രി എടപ്പാടി കെ.പളനിസ്വാമിയെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് അണ്ണാ ഡി.എം.കെ ജനറൽസെക്രട്ടറി   തുടർന്ന്...
Feb 14, 2017, 11:57 AM
ചെന്നൈ: അനധികൃത സ്വത്ത് സന്പാദന കേസിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ ശശികല,​ ഇളവരശി,​ സുധാകരൻ എന്നിവർക്ക് എതിരെയുള്ള സുപ്രീം കോടതി വിധിയിൽ   തുടർന്ന്...
Feb 14, 2017, 11:38 AM
കൂവത്തൂർ: അനധികൃത സ്വത്ത് സന്പാദന കേസിൽ ബംഗളൂരുവിലെ വിചാരണക്കോടതി നാലു വർഷം തടവ് ശിക്ഷ വിധിച്ചത് സുപ്രീംകോടതി ശരിവച്ചതറിഞ്ഞ ശശികല പൊട്ടിക്കരഞ്ഞു. ഇന്നലെ രാത്രി, എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിലെത്തിയ ശശികല അവിടെത്തന്നെ തങ്ങുകയായിരുന്നു.   തുടർന്ന്...
Feb 14, 2017, 11:22 AM
ചെന്നൈ: ആറ് കോടതികളിലൂടെ കടന്നുപോയ വിചാരണയ്ക്ക് ശേഷം ജയലളിതയെ വിചാരണക്കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. പിന്നെയും നിയമയുദ്ധം. ഒടുവിൽ ജയലളിതയെ കർണാടക ഹൈക്കോടതി കുറ്റക്കാരിയല്ലെന്ന് വിധിച്ചു. ഇപ്പോൾ സുപ്രീംകോടതി ശിക്ഷ റദ്ദാക്കി വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ചു.   തുടർന്ന്...
Feb 14, 2017, 10:40 AM
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി ആവാൻ കച്ചകെട്ടിയിരുന്ന അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്ക് കനത്ത തിരിച്ചടി നൽകി അവിഹിത സ്വത്ത് കേസിൽ അവർക്ക് നാലു വർഷം തടവ് ശിക്ഷ വിധിച്ച ബംഗളൂരു കീഴ്ക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവച്ചു.   തുടർന്ന്...