Saturday, 22 July 2017 8.17 AM IST
Jul 1, 2017, 6:07 AM
കോട്ടയം: വിദേശമദ്യ ഷാപ്പുകൾ അടച്ചുപൂട്ടിയപ്പോൾ തുടങ്ങിയതാണ് കേരളാ ടൂറിസത്തിന്റെ ശനിദശ. ഹൗസ് ബോട്ടുകളാണ് ഏറ്റവുമധികം തളർന്നത്. ഇപ്പോഴിതാ രാജ്യം വൻ പ്രതീക്ഷകളോടെ വരവേറ്റ ജി.എസ്.ടിയും വലിയ പാരയായി മാറുന്നു. ജി.എസ്.ടി പട്ടികയിൽ ഇടംപിടിക്കാത്ത ഹൗസ്‌ബോട്ടുകൾക്ക് 18 ശതമാനമാണ് നികുതി.   തുടർന്ന്...
Jul 1, 2017, 5:40 AM
കൊച്ചി: കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം ഏറെ വിമർശനങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയപ്പോഴും ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞൊരു വാചകമുണ്ട് : 'സാമ്പത്തിക അച്ചടക്കം   തുടർന്ന്...
Jul 1, 2017, 12:30 AM
കൊച്ചി: പതിറ്റാണ്ടിലേറെ നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും വിട. ചരക്ക് - സേവന നികുതി (ജി.എസ്.ടി ) യാഥാർത്ഥ്യമാവുകയാണ്. സുതാര്യവും ശക്തവുമായ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജി.എസ്.ടി മൂലം ഉത്‌പന്നങ്ങൾക്കും സേവനങ്ങൾക്കും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും വിവിധ ഘട്ടങ്ങളിലായി ഏർപ്പെടുത്തിയിരുന്ന നികുതികൾ ഇല്ലാതായി.   തുടർന്ന്...
Jun 30, 2017, 6:14 AM
കൊച്ചി: ചരക്ക് - സേവന നികുതി (ജി.എസ്.ടി) നടപ്പാകുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് കുടുംബ ബഡ്‌ജറ്ര് താളംതെറ്റുമോയെന്നാണ്. ആശങ്ക വേണ്ട! ജി.എസ്.ടി നടപ്പായാലും കുടുംബ ബഡ്‌ജറ്ര്   തുടർന്ന്...
Jun 30, 2017, 5:48 AM
കൊച്ചി: എന്താണ് ജി.എസ്.ടി എന്ന ചോദ്യത്തിൽ നിന്നു തന്നെ ജി.എസ്.ടി സംബന്ധിച്ച ചോദ്യങ്ങൾക്ക് തുടക്കമാകുകയാണ്. ആരാണ് ജി.എസ്.ടി അടയ്‌ക്കേണ്ടത് എന്ന ചോദ്യവും ഇതിനൊപ്പം ഉയരുന്നുചോദ്യം:   തുടർന്ന്...
Jun 30, 2017, 5:15 AM
നികുതി സ്ളാബുകൾ5%, 12%, 18% 28%സ്വർണത്തിന് മൂന്നു ശതമാനമാണ് ജി.എസ്.ടി നിരക്ക്5%കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ, പാൽപ്പൊടി, പനീർ, സംസ്‌കരിച്ച   തുടർന്ന്...
Jun 30, 2017, 4:14 AM
കോട്ടയം: കോഴിയിറച്ചി പ്രേമികൾ ജി.എസ്.ടിക്ക് നന്ദി പറഞ്ഞു സന്തോഷിപ്പിൻ. ജി.എസ്.ടി നടപ്പാകുമ്പോൾ കേരളത്തിൽ കോഴി വില കുറയും. കോഴിക്ക് കേരളം   തുടർന്ന്...
Jun 30, 2017, 1:07 AM
കൊച്ചി: 'ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി" എന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ചരക്ക് - സേവന നികുതി (ജി.എസ്.ടി ) ഇന്ന് അർദ്ധരാത്രി നിലവിൽ വരും. സ്വതന്ത്രഭാരതത്തിലെ ഏറ്റവും വിപ്ലവകരമായ നികുതി പരിഷ്‌കരണമാണിത്.   തുടർന്ന്...
Jun 30, 2017, 1:03 AM
തിരുവനന്തപുരം: മൂല്യവർദ്ധിത നികുതിയിൽ ( വാറ്റ് ) നിന്ന് ചരക്ക് സേവന നികുതിയിലേക്ക് (ജി.എസ്.ടി ) നികുതി ഘടന മാറുന്നതോടെ നിത്യജീവിതത്തിൽ സാരമായ മാറ്റങ്ങളുണ്ടാകും. സർക്കാരിനും വ്യാപാരികൾക്കും വ്യവസായികൾക്കും നേട്ടമുണ്ടാകും. എന്നാൽ ചെറുകിടവ്യാപാരികൾക്ക് തിരിച്ചടിയുണ്ടാകും. സാധാരണക്കാരുടെ ആർഭാടങ്ങൾക്ക് ചെലവേറും.   തുടർന്ന്...
Jun 30, 2017, 1:00 AM
തിരുവനന്തപുരം: ചരക്ക് സേവനനികുതി വരുന്നതോടെ ഇലക്ട്രോണിക്‌സ് മേഖലയിൽ നികുതിരഹിത ഇടപാടുകൾക്ക് പൂർണ്ണമായി പിടിവീഴും. ടി.വി, ഫ്രിഡ്‌ജ്, മൊബൈൽഫോൺ തുടങ്ങിയ സാധാരണക്കാരുടെ ആഢംബരങ്ങളിൽ നികുതി വെട്ടിപ്പ് രൂക്ഷമായിരുന്നു. നികുതിയുള്ള ബിൽ എഴുതിയില്ലെങ്കിലും വാറണ്ടി ഉറപ്പ് സാധാരണക്കാരെ ബില്ലില്ലാതെ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിച്ചിരുന്നു.   തുടർന്ന്...
Jun 30, 2017, 12:50 AM
തിരുവനന്തപുരം: ജി.എസ്.ടി നിലവിൽ വരുന്നതോടെ മരുന്നിന് ആറ് മുതൽ 13 ശതമാനം വരെ വില കുറയുമെങ്കിലും അതിന്റെ ഗുണം ഉടൻ ലഭ്യമായേക്കില്ല. പുതിയ എം.ആർ.പി രേഖപ്പെടുത്തിയ മരുന്നുകൾ വിപണിയിൽ എത്തുമ്പോഴേ വില കുറവ് പ്രവർത്തികമാകൂ.   തുടർന്ന്...
Jun 30, 2017, 12:45 AM
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞതിങ്ങിനെ: ' ഇനി ധനമന്ത്രിക്കെന്ത് വില? സംസ്ഥാന ധനമന്ത്രിക്ക് കേവലം ഒരു മുനിസിപ്പൽ ചെയർമാന്റെ അധികാരമേ ഇനിയുണ്ടാകൂ.   തുടർന്ന്...
Jun 30, 2017, 12:43 AM
ന്യൂഡൽഹി: ജി.എസ്.ടി കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നും അന്ന് എതിർത്ത ബി.ജെ.പി ഇപ്പോൾ നിയമത്തെ പുകഴ്ത്തുന്നത് ഇരട്ടത്താപ്പാണെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പത്തുവർഷത്തോളം ജി.എസ്.ടിയെ എതിർത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാർജ്ജുന ഖാർഗെ, ആനന്ദ് ശർമ്മ, ജയ്‌റാം രമേശ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.   തുടർന്ന്...
Jun 30, 2017, 12:42 AM
ന്യൂഡൽഹി: ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ച അർദ്ധരാത്രിയെ അനുസ്‌മരിപ്പിക്കുന്ന ചരിത്രസമ്മേളനത്തിന് പാർലമെന്റ് ഒരുങ്ങി. ദീർഘവൃത്താകൃതിയിലുള്ള പാർലമെന്റിന്റെ നടുവിലെ സെൻട്രൽഹാളിൽ ഇന്ന് അർദ്ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനത്തിലാണ് ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.   തുടർന്ന്...
Jun 30, 2017, 12:41 AM
ന്യൂഡൽഹി: ചരക്കുസേവന നികുതി(ജി.എസ്.ടി) നടപ്പാക്കുമ്പോൾ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് നികുതി ദായകരായ ഭൂരിഭാഗത്തിനും വ്യക്തയതില്ലാത്തത് ആശങ്കകൾക്ക് വഴിതെളിച്ചിട്ടുണ്ട്.   തുടർന്ന്...
Jun 30, 2017, 12:35 AM
തിരുവനന്തപുരം: ജി.എസ്.ടിയെ കുറിച്ച് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സംശയങ്ങൾക്ക് മറുപടി നൽകാൻ വാണിജ്യനികുതി വകുപ്പ് സംവിധാനം ഏർപ്പെടുത്തി. ടോൾ ഫ്രീ നമ്പറായ 1800 1200 232ലോ   തുടർന്ന്...
Jun 29, 2017, 7:00 PM
തിരുവനന്തപുരം: ജി.എസ്.ടി കേരളത്തിന് വൻനേട്ടമാകുമെന്ന് മുൻധനകാര്യ മന്തിയും ജി.എസ്.ടി കൗൺസിലിന്റെ മുൻചെയർമാനുമായ കെ.എം.മാണി എം.എൽ.എ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഖജനാവിലേക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ അധിക വാർഷികവരുമാനമാണ് എത്താൻ പോകുന്നത്.   തുടർന്ന്...
Jun 29, 2017, 6:33 PM
ന്യൂഡൽഹി: സ്വതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കരണമായ ജി.എസ്.ടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് കേരളത്തിന്റെ മുൻ ധനകാര്യമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ   തുടർന്ന്...
Jun 29, 2017, 2:02 AM
കൊച്ചി: 'ഒരു രാജ്യം, ഒരു നികുതി" എന്ന ലക്ഷ്യവുമായി ജൂലായ് ഒന്നിന് ഇന്ത്യ ചരക്ക് - സേവന നികുതി (ജി.എസ്.ടി) സംവിധാനത്തിലേക്ക് പ്രവേശിക്കുമ്പോൾ അരങ്ങത്ത് പ്രധാന വേഷം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം ആധാർ കാർഡിനും ഏറുകയാണ്.   തുടർന്ന്...
Jun 28, 2017, 7:50 AM
കോട്ടയം: കയറിയും ഇറങ്ങിയും കർഷകരെ കളിപ്പിക്കുകയാണ് റബർവില. ഈമാസത്തിന്റെ തുടക്കത്തിൽ നേരിയ വിലക്കയറ്റം ദൃശ്യമായെങ്കിലും പിന്നീടിങ്ങോട്ട് പെയ്‌ത തകർത്ത മഴയ്‌ക്കൊപ്പം വിലയും ഒലിച്ചുപോയി.   തുടർന്ന്...
Jun 27, 2017, 8:14 PM
ന്യൂഡൽഹി: ച​ര​ക്ക് സേ​വ​ന നി​കു​തി​ നടപ്പിലാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ മറികടക്കാൻ കേന്ദ്രസർക്കാർ ഒരുക്കുന്നത് യുദ്ധസമാനമായ സാഹചര്യങ്ങൾ. വിദഗ്‌ദ്ധ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു 'മിനി യുദ്ധമുറി' തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്.   തുടർന്ന്...
Jun 24, 2017, 6:26 AM
തിരുവനന്തപുരം: ജൂലായ് ഒന്നിന് നടപ്പാകുന്ന ചരക്ക് - സേവന നികുതിയെ (ജി.എസ്.ടി) വരവേല്‌ക്കാൻ കേരളം പൂർണസജ്ജമായെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.   തുടർന്ന്...
Jun 24, 2017, 1:25 AM
തിരുവനന്തപുരം: ജി.എസ്.ടി നിലവിൽ വരുന്നതോടെ വിലക്കയറ്റത്തിന് പകരം വിലകുറയാനുള്ള സാഹചര്യമാണുണ്ടാകുന്നതെന്ന് മന്ത്രി ഡോ: തോമസ് ഐസക്ക് പറഞ്ഞു. ഈ നികുതി സമ്പ്രദായത്തിലേക്ക് മാറുന്നതുകൊണ്ടുമാത്രം   തുടർന്ന്...
Jun 24, 2017, 12:32 AM
തിരുവനന്തപുരം: ജി.എസ്.ടി വരുന്നതോടെ വിലക്കയറ്റത്തിന് പകരം വിലകുറയാനുള്ള സാഹചര്യമുണ്ടാകുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അതേസമയം എത്രത്തോളം വിലകുറയ്‌ക്കാൻ കേന്ദ്രത്തിന് കഴിയുമെന്നതിലാണ് കാര്യം.   തുടർന്ന്...
Jun 22, 2017, 1:58 AM
തിരുവനന്തപുരം: ജി. എസ്.ടിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ സംശയങ്ങൾ തീർക്കുന്നതിന് വാണിജ്യനികുതി വകുപ്പ് postgstquestions@kerala.go.v.in എന്ന പുതിയ ഇ. മെയിൽ സംവിധാനം തുറന്നു.   തുടർന്ന്...
Jun 22, 2017, 12:07 AM
തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലാക്കുന്നതോടെ റെയിൽവേ ടിക്കറ്റ് നിരക്കിൽ ജൂലായ് ഒന്നു മുതൽ നേരിയ വർദ്ധനയുണ്ടാകും. 4.5 ശതമാനം സർവീസ് ടാക്സിന് പകരം ജി.എസ്.ടിയിൽ അഞ്ച് ശതമാനമാണ് നികുതി. 0.5 ശതമാനം വർദ്ധന.   തുടർന്ന്...