Friday, 23 March 2018 6.28 PM IST
Feb 28, 2018, 7:02 PM
മുംബയ്: അര നൂറ്റാണ്ടോളം ഇന്ത്യൻ സിനിമാലോകം അടക്കിവാണ താരരാ‌ജ്ഞി ഇനി സുദീപ്തമായ ഓർമ. പ്രിയ നായിക ശ്രീദേവിക്ക് ഇന്ത്യൻ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം കണ്ണീരിൽ കുതിർന്ന വിട നൽകി.   തുടർന്ന്...
Feb 28, 2018, 12:53 AM
മുംബയ്: താരപ്രഭയുടെ സർവ ഐശ്വര്യങ്ങളുമായി ദിവസങ്ങൾക്ക് മുൻപ് ദുബായിലേക്ക് പോയ സൗന്ദര്യനക്ഷത്രമായ ശ്രീദേവി, ഒരാഘോഷത്തിന്റെ ക്ലൈമാക്‌സ് പോലെ ലോകത്തെ നടുക്കി അരങ്ങേറിയ ദുരന്തനാടകത്തിലെ നായികയായി മരണത്തിന്റെ മഞ്ചലിൽ ചേതനയറ്റ് തിരിച്ചെത്തി.   തുടർന്ന്...
Feb 27, 2018, 9:48 PM
മുംബയ്: അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം ഇന്ന് തന്നെ മുംബയിൽ എത്തിക്കുമെന്ന് ഉറപ്പായതോടെ പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ശ്രീദേവിയുടെ അന്ധേരിയിലെ വസതിക്ക് സമീപമുള്ള സെലിബ്രേഷൻ സ്‌പോർട്സ് ക്ലബിലാണ് ശ്രീദേവിയുടെ മൃതശരീരം പൊതുദർശനത്തിന് വയ്‌ക്കുക.   തുടർന്ന്...
Feb 27, 2018, 2:32 PM
ദുബായ്: അഭ്യൂഹങ്ങൾക്ക് വിരാമമായി. നടി ശ്രീദേവിയുടെ മരണത്തിന് കാരണം ശ്വാസ കോശത്തിൽ വെള്ളം കയറിയതു തന്നെയെന്ന് സ്ഥിരീകരിച്ച് ദുബായ് അധികൃതർ. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന.   തുടർന്ന്...
Feb 27, 2018, 1:16 PM
ദുബായ്: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിനെയും ബന്ധുക്കളെയും ദുബായ് പൊലീസ് ചോദ്യം ചെയ്യാൻ   തുടർന്ന്...
Feb 27, 2018, 11:09 AM
ദുബായ്: നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത ഏറുന്നു. തലയിൽ ആഴത്തിലുള്ള മുറവ് കണ്ടെത്തിയതാണ് പുതിയ അനുമാനങ്ങൾക്ക് കാരണം. എന്നാലിത് വീഴ്‌ചയിൽ സംഭവിച്ചതാണോ എന്നത്.   തുടർന്ന്...
Feb 26, 2018, 12:37 PM
ശരിക്കും ആ ഗാന രംഗത്ത് വജ്രപുഷ്പമായി പൂത്തുലഞ്ഞ് നിൽക്കുന്നുണ്ട് നായികയായി ശ്രീദേവി. ഇന്ത്യൻ സിനിമയുടെ അഭിനയറാണിയെന്നോ രാജ്ഞിയെന്നോ വിശേഷിപ്പിച്ചാലും ഒരിക്കലും അത് അധികമാവില്ല.   തുടർന്ന്...
Feb 26, 2018, 10:58 AM
ശ്രീദേവിയുടെ മരണ വാർത്ത പുറത്തു വരുംമുൻപ് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ച ഒരു സന്ദേശം വൈറലായി.'' എന്താണ് കാരണമെന്ന് അറിയില്ല. അജ്ഞാതമായ ഒരു   തുടർന്ന്...
Feb 26, 2018, 1:32 AM
വർഷങ്ങൾക്കു മുൻപാണ്. ഒരു സുഹൃത്തിന്റെ വീട്ടിൽ നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ചെന്നു കയറിയപാടെ അവിടെ കൂടിയിരുന്നവരെ ആകെയൊന്നു നോക്കി. പാർട്ടി തീരുംവരെ ഒരു കൂട്ടു   തുടർന്ന്...
Feb 26, 2018, 1:32 AM
തിരുവനന്തപുരം: ''സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ചോയ്സ് ആയിരുന്നില്ല. അന്നെനിക്ക് നാലു വയസല്ലേ ഉള്ളൂ...   തുടർന്ന്...
Feb 26, 2018, 1:32 AM
തിരുവനന്തപുരം: അയലത്തെ വീട്ടിലെ സുന്ദരിയായിരുന്നു മലയാളികൾക്ക് ശ്രീദേവി. മൂക്കിൽ പ്ലാസ്റ്റിക് സർജറി നടത്തുന്നതിനു മുൻപുള്ള ശ്രീദേവിയായിരുന്നു അത്. അതിനുംമുമ്പ് ബാലമുരുകനായിരുന്നു ശ്രീദേവി. 1969ൽ ആറാംവയസിലാണ്‌   തുടർന്ന്...
Feb 26, 2018, 12:10 AM
തൊട്ടരികിൽ ശ്രീദേവി...കൗതുകപൂർവ്വം ഒരു നിമിഷം നോക്കി നിന്നുപോയി.ഗോവയിൽ ഇക്കഴിഞ്ഞ നവംബറിൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ ഐനോക്സ് തിയറ്ററിലേക്ക് കയറുമ്പോളാണ് അവരെക്കണ്ടത്. സംഘാടകർക്കൊപ്പം ശ്രീദേവി നടന്നുവരുന്നു.ഇന്ത്യൻപനോരമയുടെ...   തുടർന്ന്...
Feb 25, 2018, 6:20 PM
നായികയാകാൻ കൊതിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിയാതിരുന്ന ഒരു അമ്മയുടെ സഫലമായൊരു മോഹമായിരുന്നു ശ്രീദേവി. നായികയകാൻ സിനിയിൽ എത്തപ്പെട്ട ആന്ധ്രസ്വദേശിനി രാജേശ്വരിക്ക് ഒരിക്കലും തന്റെ ആഗ്രഹം പൂർത്തികരിക്കാൻ കഴിഞ്ഞില്ല.   തുടർന്ന്...
Feb 25, 2018, 3:35 PM
മുംബയ്: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് ദുരൂഹതകൾ ഉയരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം വന്ന റിപ്പോർട്ടെങ്കിലും ശുചിമുറിയിൽ തെന്നിവീണാണ് മരണം സംഭവിച്ചതെന്നാണ് ഗൾഫ് മാദ്ധ്യമമായ ഖലീജ് ടൈംസിനെ ഉദ്ധരിച്ചു കൊണ്ട് മറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.   തുടർന്ന്...
Feb 25, 2018, 2:35 PM
തിരുവനന്തപുരം: ശ്രീദേവിയെ മറുനാട്ടുകാരിയായ സിനിമാ നടിയായി കാണാൻ മലയാളി തയ്യാറല്ലായിരുന്നു. മലയാളി മുഖമുള്ള മലയാളി തന്നെയായിരുന്നു അവ‌ർക്ക് ശ്രീദേവി. 1969ൽ ആറാം വയസിൽ പി.സുബ്രഹ്മണ്യത്തിന്റെ 'കുമാരസംഭവ'ത്തിൽ ബാലമുരുകന്റെ വേഷമഭിനയിച്ചുകൊണ്ട് മലയാളത്തിൽ അരങ്ങേറിയപ്പോൾ ഓമനത്തം നിറഞ്ഞ ആ കുഞ്ഞുമുഖം ഏറെ വാത്സല്യത്തോടെയും ഭക്ത്യാദരവോടെയും കാണികൾ ഏറ്റെടുത്തു.   തുടർന്ന്...
Feb 25, 2018, 2:24 PM
തിരുവനന്തപുരം: ''സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ചോയ്സ് ആയിരുന്നില്ല. അന്നെനിക്ക് നാലു വയസല്ലേ ഉള്ളൂ...'' ഒരു അഭിമുഖത്തിൽ ശ്രീദേവി പറഞ്ഞത് ഇങ്ങനെയായിരുന്നു. അമ്മ രാജേശ്വരിയുടെ   തുടർന്ന്...
Feb 25, 2018, 2:01 PM
മുംബയ്: നടി ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാ ലോകം കേട്ടത്. കുടുംബത്തിലെ ഒരംഗം വിട്ടു പിരിഞ്ഞ വേദനയിലാണ് ശ്രീദേവിയുടെ ആരാധകരും സുഹൃത്തുക്കളും.   തുടർന്ന്...
Feb 25, 2018, 11:40 AM
ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ലേഡീ സൂപ്പർ സ്‌റ്റാർ എന്ന വിശേഷണത്തിൽ വിരാജിക്കുമ്പോഴും മലയാളത്തിന് അന്യയായിരുന്നില്ല ശ്രീദേവി. തന്റെ വളർച്ചയിൽ മലയാള സിനിമയ്‌ക്ക് വലിയ പങ്കുണ്ടെന്ന്.   തുടർന്ന്...
Feb 25, 2018, 11:16 AM
മുംബയ്: ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹം മകൾ മൂത്തമകൾ ജാൻവിയുടെ സിനിമാ പ്രവേശം കാണാനാവാതെയാണ് ശ്രീദേവിയുടെ ഓർമയുടെ അഭ്രപാളിയിലേക്ക് മറഞ്ഞത്. സംവിധായകൻ കൂടിയായ കരൺ ജോഹർ നിർമിക്കുന്ന 'ധടക്' എന്ന സിനിമയിലൂടെ ജാൻവി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്.   തുടർന്ന്...
Feb 25, 2018, 10:44 AM
നടി ശ്രീദേവിയുടെ മരണത്തിൽ അഗാത ദു:ഖം രേഖപ്പെടുത്തി നടനും രാഷ്‌ട്രീയ നേതാവുമായ കമലഹാസൻ. 'കൗമാരകാലം മുതൽ ശ്രീദേവിയെ അറിയാവുന്ന ആളാണ് താൻ.   തുടർന്ന്...
Feb 25, 2018, 10:00 AM
ന്യൂഡൽഹി: ശ്രീദേവിയുടെ അപ്രതീക്ഷിത വേർപാടിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. ശ്രീദേവിയുടെ മരണവാർത്ത ഞെട്ടിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. ലക്ഷക്കണക്കിനു വരുന്ന ആരാധകരുടെ നെഞ്ച് തകർത്താണ് അവർ കടന്നുപോകുന്നത്.   തുടർന്ന്...
Feb 25, 2018, 9:02 AM
മുംബയ്: ഇന്ത്യൻ സിനിമയുടെ മുഖശ്രീ ശ്രീദേവിയുടെ മരണത്തിൽ സ്‌തബ്‌ദമായി ഇന്ത്യൻ സിനിമാ ലോകമാകെ. എന്താണെന്നറിയില്ല എന്തോ സംഭവിക്കാൻ പോകുന്നുവെന്നാണ് അമിതാബ് ബച്ചൻ.   തുടർന്ന്...
Feb 25, 2018, 5:35 AM
മുംബയ്: സൗന്ദര്യം കൊണ്ടും അഭിനയമികവും കൊണ്ട് ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂർവം നടിമാരേയുള്ളു. അതിൽ എന്നും ഒന്നാമത്തെയാൾ ശ്രീദേവിയാണ്.   തുടർന്ന്...
Feb 25, 2018, 5:02 AM
മുംബയ്: സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച മുതിർന്ന ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു.   തുടർന്ന്...