Saturday, 24 June 2017 7.42 PM IST
May 21, 2017, 8:39 PM
കുവൈറ്റ്: സാരഥി കുവൈറ്റിന്റെ കുട്ടികളുടെ കൂട്ടായ്മയായ ഗുരുകുലത്തിന്റെ മുന്നാമത് വാർഷികം സാരഥി ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ബിനുമോൻ വി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.   തുടർന്ന്...
May 17, 2017, 8:33 PM
ദുബായ്: സ്വദേശികളേക്കാൾ കൂടുതൽ വിദേശി പൗരന്മാർ ഉള്ള രാജ്യമെന്ന പദവി ഇനി യുണൈറ്റഡ് അറബ് എമിറേറ്റ്സ്(യു.എ.ഇ)ന് സ്വന്തം. ബ്രിട്ടണിലെ ടെലഗ്രാഫ് പത്രം നടത്തിയ ഐക്യരാഷ്ട്ര സംഘടനയുടെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.   തുടർന്ന്...
May 13, 2017, 6:52 AM
റിയാദ്: സൗദി അറേബ്യയിലെ പുണ്യ നഗരമായ മക്കയിലുണ്ടായ തീപിടുത്തത്തിൽ പെട്ട് മൂന്ന് പേർ വെന്തുമരിച്ചു. മക്കയിലെ ഹജ്ജ് സ്ട്രീറ്റിലെ ഫർണിച്ചർ വെയർ ഹൗസിലാണ് തീപിടുത്തമുണ്ടായത്.   തുടർന്ന്...
May 13, 2017, 6:43 AM
ദുബായ്: പൊലീസെന്നു കേട്ടാൽ മീശ പിരിച്ച് കണ്ടാലുടൻ തെറി പറയുന്ന മുഖമാണ് മിക്കവരുടെയും മനസിലേക്കെത്തുക. എന്നാൽ ജനങ്ങളോട് സൗമ്യമായി പെരുമാറുകയും അവർക്ക് സേവനങ്ങൾ ചെയ്യുന്ന നിരവധി പൊലീസുകാരുടെ കഥയും നമ്മൾ കേട്ടിട്ടുണ്ട്.   തുടർന്ന്...
May 8, 2017, 12:17 PM
സൗദി: സൗദി അറേബ്യയിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ നടന്ന ഡിസ്കൗണ്ട് സെയിലാണ് നിലവിലെ ചർച്ചാ വിഷയം. ഡിസ്കൗണ്ട് വിൽപ്പനയിൽ പങ്കെടുക്കാനായി നൂറിലധികം സ്ത്രീകളാണ് സ്റ്റോറിൽ എത്തിയത്. ബുർഖ ധരിച്ച് എത്തിയ സ്ത്രീകൾ ഇറക്കം കുറഞ്ഞ ടോപ്പിനും സ്കർട്ടിനും മോഡേൺ വസ്ത്രങ്ങൾക്കുമായി അടിപിടി കൂടുകയായിരുന്നു.   തുടർന്ന്...
May 7, 2017, 9:21 PM
ദുബായ്: പുണ്യങ്ങളുടെ പൂക്കാലവുമായി വ്രതശുദ്ധിയുടെ നാളുകൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പരിശുദ്ധ മാസത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഗൾഫ് നാടുകൾ. റംസാന് സ്വാഗതമോതി പ്രധാന പാതകളിലെല്ലാം ഇതിനോടകം തന്നെ അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.   തുടർന്ന്...
May 5, 2017, 12:33 PM
ദുബായ്: കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്‌ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം എല്ലാ സർക്കാർ ഓഫീസുകൾക്കും നൽകിയിരിക്കുകയാണ് സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ   തുടർന്ന്...
May 3, 2017, 8:27 AM
റിയാദ്: സൗദിയിൽ ബാങ്കുകളുടെ സമയക്രമങ്ങളും പെരുന്നാൾ അവധികളും സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) പ്രഖ്യാപിച്ചു. റമദാനിൽ സൗദിയിൽ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മുതൽ വെെകീട്ട് നാല് വരെ ആയിരിക്കും.   തുടർന്ന്...
May 3, 2017, 8:10 AM
ദുബായ്: ഈ വീഡിയോ ഗെയിം കളിച്ചു തുടങ്ങിയാൽ അമ്പതാം ദിനം നിങ്ങളെ കാത്തിരിക്കുന്നത് മരണമായിരിക്കും. ലോകമെമ്പാടും നൂറുകണക്കിന് കൌമാരക്കാരെ സ്വയം ജീവനെടുക്കാൻ പ്രേരിപ്പിച്ച ബ്ലൂ വെയ്ൽ എന്ന ആത്മഹത്യാ ഗെയിമിന്റെ ഭീതിയിലാണ് ഇന്ന് ലോകമെമ്പാടുമുള്ള രക്ഷിതാക്കൾ.   തുടർന്ന്...
Apr 30, 2017, 12:23 PM
കുവൈറ്റ്: സാരഥി കുവൈറ്റ് 'അറിവ്' എന്ന പേരിൽ ഗുരുകുലം കുട്ടികളുടെ ഏകദിന വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിച്ചു.ഭാവൻസ് സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മഹേഷ് പി അയ്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.   തുടർന്ന്...