Saturday, 24 February 2018 12.02 AM IST
Feb 23, 2018, 9:44 AM
കാറുംകോളും നിറഞ്ഞ 48 മാസത്തിനൊടുവിൽ, ഇന്ന് കേരള സർവകലാശാലയുടെ വൈസ്ചാൻസലർ പദവിയൊഴിയുകയാണ് ഡോ.പി.കെ.രാധാകൃഷ്‌ണൻ. ഒപ്പം നാലുപതിറ്റാണ്ടു നീണ്ട അദ്ധ്യാപകവൃത്തിയും അദ്ദേഹത്തിന്റെ കർമ്മപഥത്തിന് മാറ്റുകൂട്ടുന്നു.   തുടർന്ന്...
Feb 21, 2018, 12:54 AM
കാശ്മീർ അതിവേഗം സമാധാനപാതയിലേക്ക് തിരിച്ചുവരികയാണെന്നാണ് കശ്മീരിലെ ഉപമുഖ്യമന്ത്രി ഡോ. നിർമ്മൽകുമാർ സിംഗ് പറയുന്നു. ഇപ്പോഴുണ്ടാകുന്ന അക്രമസംഭവങ്ങളൊക്കെ പാക്കിസ്ഥാന്റെ ചെയ്തികളാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ജമ്മു സർവകലാശാലയിലെ മുൻചരിത്രവിഭാഗം മേധാവി കൂടിയായ നിർമ്മൽ സിംഗുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്   തുടർന്ന്...
Feb 18, 2018, 8:40 AM
സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം ഈ മാസം 22 മുതൽ 25 വരെ തൃശൂരിൽ നടക്കുകയാണ്. സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 'കേരളകൗമുദി'യുമായി സംസാരിച്ചു.   തുടർന്ന്...
Feb 16, 2018, 12:44 AM
ഒരിടക്കാലത്തിന് ശേഷം വടകര വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ വീണ തീപ്പൊരി ഒഞ്ചിയത്തും ഓർക്കാട്ടേരിയിലും   തുടർന്ന്...
Feb 4, 2018, 7:17 AM
വെറുമൊരു നിർവചനത്തിൽ ഒതുക്കേണ്ടയാളല്ല സുഗതകുമാരി. മലയാളിക്ക് പരാതിയും സങ്കടവും പറയാൻ ഒരമ്മ. കണ്ണീർക്കയത്തിൽ മുങ്ങിത്താഴുമ്പോൾ, സമീപിക്കാവുന്ന ഒരേയൊരു അഭയ കേന്ദ്രം.   തുടർന്ന്...
Jan 24, 2018, 12:20 AM
ബ​ഹി​രാ​കാശ വി​ക്ഷേ​പണ മേ​ഖ​ല​യിൽ ഇ​ന്ത്യ ആ​രു​ടേ​യും പി​ന്നി​ലാ​കാ​തി​രി​ക്കാ​നും പൂർ​ണ്ണ​സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കാ​നു​മാ​കും ഐ.​എ​സ്.​ആർ.​ഒ. ചെ​യർ​മാൻ   തുടർന്ന്...
Jan 22, 2018, 8:37 AM
ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ മൂന്നു ടേം പൂർത്തിയാക്കുകയാണ്.രാഷ്ട്രീയത്തിൽ ആദർശാധിഷ്ഠിതമായ കാഴ്ചപ്പാട് പുലർത്തുന്ന അദ്ദേഹം സ്ഥാനമാനങ്ങൾക്കുവേണ്ടി നിലപാടുകളിൽ വിട്ടിവീഴ്ച ചെയ്യുന്ന പ്രകൃതക്കാരനല്ല.   തുടർന്ന്...
Jan 7, 2018, 12:18 AM
മർകസ് ജൂബിലി ആഘോഷങ്ങളുടെ നിറവിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യനായ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ 'കേരളകൗമുദി'ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന് .   തുടർന്ന്...
Dec 10, 2017, 1:09 AM
ഓഖി ദുരന്തത്തിൽ കോൺഗ്രസും യു.ഡി.എഫും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടി അമ്മ ആരോപിച്ചു.കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അവർ.   തുടർന്ന്...
Dec 3, 2017, 10:00 AM
കൊൽക്കത്ത ലേക് ഗാർഡൻസിലെ വസതിയിൽ വച്ചാണ് മാധബി മുഖർജിയെ കണ്ടത്. പുസ്തക വായന, സീരിയൽ അഭിനയം, ഇഷ്ട മത്സ്യമായ ഹിൽഷാ പാചകം ചെയ്ത് സുഹൃത്തുക്കളെ വീട്ടിൽ വിളിച്ച് സത്കരിക്കൽ.   തുടർന്ന്...
Nov 18, 2017, 12:22 PM
പത്തനംതിട്ട: കടുത്ത കമ്മ്യൂണിസ്റ്റാണെങ്കിലും ഈശ്വര വിശ്വാസിയുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. സി. പി. എം ജില്ലാ സെക്രട്ടറിയേറ്റംഗമായ അദ്ദേഹം ആറൻമുള പാർത്ഥസാരഥിയടെ ഭക്തനാണ്. ഒന്നര വയസുമുതൽ അയ്യപ്പനെ തൊഴാൻ ശബരിമലയിലെത്തുന്നു.   തുടർന്ന്...
Nov 12, 2017, 10:30 AM
കവി, ഗദ്യകാരൻ, വിവർത്തകൻ, സഞ്ചാരി, നിരൂപകൻ, പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ സജീവമായി വ്യാപരിക്കുന്ന പ്രശസ്ത കവി പ്രൊഫ.കെ.സച്ചിദാനന്ദൻ 'കേരളകൗമുദി'ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്:   തുടർന്ന്...
Oct 29, 2017, 9:20 AM
കാലത്തിന്റെ സഞ്ചാരപദങ്ങളിൽ ഓരോ മനുഷ്യനും ദൈവം അവന്റെ കർമ്മങ്ങളെക്കൂടി പതിച്ചുനൽകുന്നു. അങ്ങനെയാണ് ആന്റണിയെന്ന സാധാരണ മനുഷ്യൻ തന്റെ ചര്യകളേയും ആചരിച്ചു തുടങ്ങിയത്.   തുടർന്ന്...
Oct 2, 2017, 12:20 AM
കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിനുള്ള പ്രക്രിയ ആരംഭിച്ചു.ആരായിരിക്കും പുതിയ കെ.പി.സി.സി പ്രസിഡന്റ്?.കൗമുദി ടിവിയിലെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ കേരളത്തിൽ എന്തുകൊണ്ടൊരു ദളിതൻ കെ.പി.സി.സി പ്രസിഡന്റാകുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയോട് ചോദിച്ചു.അതിന് അദ്ദേഹം നൽകിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:-   തുടർന്ന്...
Sep 24, 2017, 9:39 AM
ഓർക്കാപ്പുറത്തായിരുന്നു മലയാള സിനിമയുടെ പൂമുഖത്തേക്ക് മധു കടന്നു വന്നത്. വെറും വരവായിരുന്നില്ല അത്. ആ സഫലയാത്രയ്ക്ക് അഞ്ചരപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സൂര്യനെ പോലെ ജ്വലിച്ച സത്യനും ചന്ദ്രനെ പോലെ നിലാവ് പരത്തിയ പ്രേംനസീറിനുമിടയിൽ ശാന്തനായി ഒരു മധുര മന്ദഹാസത്തോടെ അദ്ദേഹം നില കൊണ്ടു   തുടർന്ന്...
Sep 23, 2017, 7:52 PM
കോഴിക്കോട്: വേണു താമരശ്ശേരിയെന്ന പേര് കോഴിക്കോട്ടുകാർക്ക് ഏറെ പരിചിതമാണ്. 30 വർഷം അദ്ധ്യാപകനായി പ്രവർത്തിച്ചുവെങ്കിലും കലാരംഗത്താണ് വേണുമാഷ് അറിയപ്പെടുന്നത്.   തുടർന്ന്...
Sep 19, 2017, 2:32 AM
കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്   തുടർന്ന്...
Sep 14, 2017, 10:12 AM
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ തേടിയെത്തുന്ന ടൂറിസം ഡെസ്റ്റിനേഷനായി ഇന്ത്യയെ മാറ്റുക എന്നതാണ് സ്വപ്നപദ്ധതിയെന്ന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു.   തുടർന്ന്...
Aug 27, 2017, 12:35 AM
 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉയർത്തിപ്പിടിച്ചത് ബാർകോഴയും മന്ത്രിമാർക്കെതിരായിട്ടുള്ള അഴിമതിയും ആയിരുന്നു. പക്ഷേ, ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ യാതൊരു ശുഷ്കാന്തിയുമില്ല. ?വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിൽ   തുടർന്ന്...
Aug 26, 2017, 12:32 AM
ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായിട്ടുള്ള സി.പി.എമ്മിന്റെ സമ്മേളനങ്ങൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 'കൗമുദി ടിവി'യിലെ   തുടർന്ന്...
Aug 13, 2017, 9:05 AM
ജനസമുദ്രങ്ങളായിരുന്നു ഒരിക്കൽ കേരളത്തിലെ റേഷൻ കടകൾ. ആഴ്ചയിൽ ഒരു ദിവസം കുന്നുകൂടിയ കാർഡുകൾക്ക് മുമ്പിൽ അരിയും എണ്ണയുമുൾപ്പെടെ വാങ്ങാൻ നിന്ന കാലം അത്ര പെട്ടെന്നൊന്നും മനസിൽ നിന്നും മായ്ച്ചുകളയാൻ കഴിയില്ല.   തുടർന്ന്...
Aug 6, 2017, 10:30 AM
പേടിപ്പെടുത്തുകയാണ് പുതിയ കാലം. ഭക്ഷണത്തിന്റെ, നിറത്തിന്റെ, മതത്തിന്റെ, ജാതിയുടെ, ഭാഷയുടെ പേരിൽ മനുഷ്യൻ മനുഷ്യനെ ഒറ്റുകൊടുക്കുന്നു. ഏതാണ് വേണ്ടത്, വേണ്ടാത്തതെന്ന് മറ്റാരോ എവിടെ നിന്നോ തീരുമാനിക്കുന്നു.   തുടർന്ന്...
Jul 30, 2017, 8:37 AM
ചരക്കുസേവന നികുതി അഥവാ ജി.എസ്.ടി രാജ്യവ്യാപകമായി നിലവിൽ വന്നു. ജി.എസ്.ടിയിലൂടെ ഉണ്ടാകുന്ന നികുതിയിളവ് ജനങ്ങൾക്ക് വിലയിൽ പ്രയോജനപ്പെടണമെന്ന വാദം ആദ്യം മുതൽക്കേ ഉന്നയിച്ചയാളാണ് കേരളത്തിന്റെ ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക്.   തുടർന്ന്...
Jul 23, 2017, 10:00 AM
ഇൻഫോസിസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും ഇൻഫോസിസ് മുൻ സി.ഇ.ഒയും എം.ഡി യുമായ മുഹമ്മ സ്വദേശി എസ്. ഡി ഷിബുലാൽ ഒരു സിംപിൾ മനുഷ്യനാണ്. പദവികളും ആർജ്ജിച്ച സൗഭാഗ്യങ്ങളും ഒന്നും അദ്ദേഹത്തിന്റെ സ്വഭാവത്തെ ബാധിച്ചിട്ടില്ല.   തുടർന്ന്...
Jul 7, 2017, 12:07 AM
ഇന്ത്യൻയൂണിയൻ മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.കുഞ്ഞാലിക്കുട്ടി കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:   തുടർന്ന്...
Jun 25, 2017, 8:58 AM
ആകാശത്തോളം തലയുയർത്തുമ്പോഴും മണ്ണിൽ കാലുറപ്പിച്ചേ ചിലർ നടക്കാറുള്ളൂ. ആ കൂട്ടത്തിൽ മലയാളികൾ എന്നും സ്‌നേഹം കൊണ്ട് ഹൃദയത്തിൽ പ്രതിഷ്ഠിച്ച പേരാണ് എളാട്ടുവളപ്പിൽ ശ്രീധരൻ എന്ന ഇ. ശ്രീധരൻ.   തുടർന്ന്...
Jun 18, 2017, 8:59 AM
ഈ കാഞ്ഞിരപ്പള്ളിക്കാരൻ നസ്രാണി ആളൊരു പുലിയാണ്. അഴിമതി കണ്ടയിടത്തെല്ലാം ശൗര്യം കാട്ടിയ പുലിക്ക് പലയിടത്തും പൂട്ട് വീണു. പലപ്പോഴും സ്ഥാനചലനവും സ്ഥാനഭ്രംശവുമൊക്കെ സംഭവിച്ചു. എന്നിട്ടും പുലി പുലിയായിത്തന്നെ തുടർന്നു.   തുടർന്ന്...
Jun 17, 2017, 1:02 AM
ആകാശപാതയിലൂടെ കുതിക്കുന്ന മെട്രോ കാഴ്ചയാണ് കൊച്ചിയുടെ പുതിയ സൗന്ദര്യം. ആരെയും വിസ്മയിപ്പിക്കുന്ന സാങ്കേതികമികവോടെ കൊച്ചി മെട്രോ കുതിച്ചുപായുമ്പോൾ അത് 'ശ്രീധരവിജയം' എന്നല്ലാതെ മറ്റെന്ത് പറയാൻ   തുടർന്ന്...
Jun 2, 2017, 10:00 PM
എൺപതിന്റെ നിറവിലാണ് കളിയരങ്ങിലെ ചക്രവർത്തിയായ ഗോപിയാശാൻ. കേരളകൗമുദിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:   തുടർന്ന്...
May 27, 2017, 11:40 AM
തിരുവനന്തപുരം: ഒരുവൾ സ്ത്രീ, തൊഴിലാളി, പൗര എന്നീ മൂന്ന് നിലകളിലും അടിച്ചമർത്തപ്പെടുന്നുണ്ട്. ആ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തിയാൽ മാത്രമേ ഉന്നതി ഉണ്ടാവുകയുള്ളൂ. അത്തരത്തിലൊരു ഉന്നതിക്കായി പ്രവർത്തിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി നിയമിക്കപ്പെട്ട എം.സി ജോസഫൈൻ പറഞ്ഞു.   തുടർന്ന്...
May 23, 2017, 12:15 AM
എൽ.ഡി.എഫ് സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 'കൗമുദി ടിവി'യുമായി സംസാരിച്ചു. പ്രസക്ത ഭാഗങ്ങളിൽ നിന്ന്   തുടർന്ന്...
May 20, 2017, 1:32 AM
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മന്ത്രിസഭ ഒരുവർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൗമുദി ടിവിയുമായി സംസാരിച്ചു പ്രസക്തഭാഗങ്ങളിൽ നിന്ന്:-   തുടർന്ന്...
May 14, 2017, 9:30 AM
ജനപക്ഷ വാസ്തുശില്പി ശങ്കറിന്റെ ഹാബിറ്റാറ്റ് പ്രസ്ഥാനത്തിന് 30 വർഷം തികയുന്ന വേളയിൽ അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചു. പ്രസക്തഭാഗങ്ങളിൽ നിന്ന്: ഹാബിറ്റാറ്റ് 30 വർഷം   തുടർന്ന്...
Apr 30, 2017, 12:10 AM
എ​ഴു​പ​തു​ക​ളു​ടെ തു​ട​ക്കത്തിൽ, താ​ങ്കൾ ഒ​രു​പാ​ട് നി​ഷ്​ക​ള​ങ്കരാ​യ യു​വാക്ക​ളെ വ​ഴി​തെ​റ്റി​ക്കു​കയും, കൊ​ല​യ്​ക്ക് കൊ​ടു​ക്കു​കയും ചെ​യ്​തിട്ട്, പി​ൽക്കാലത്ത് തീ​വ്ര​വാ​ദത്തിൽ നി​ന്നും സ്വ​യം പിൻ​മാ​റി സു​ര​ക്ഷി​തമാ​യ ഒ​രു പാ​ത തേ​ടി എ​ന്ന വലി​യ വി​മർ​ശ​ന​മു​ണ്ട്.എന്താണ് മറുപടി?   തുടർന്ന്...
Apr 29, 2017, 12:04 AM
വസന്തത്തിന്റെ ഇടിമുഴക്കമെന്ന് വിശേഷിക്കപ്പെട്ട നക്‌സൽ മുന്നേറ്റത്തിലെ സുപ്രധാന ഏടായ നക്‌സൽബാരി പോരാട്ടത്തിന് 50 വയസാകുമ്പോൾ കേരളത്തിലെ നക്‌സൽ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും ബുദ്ധികേന്ദ്രവുമായിരുന്ന കെ. വേണു കേരളകൗമുദിയുമായി സംസാരിച്ചു.   തുടർന്ന്...
Apr 25, 2017, 12:26 AM
ടി.പി.സെൻകുമാറിന്റെ നാവിനും കാതിനും ഇന്നലെ തെല്ലുനേരവും വിശ്രമമുണ്ടായില്ല.കയ്യിലെ രണ്ട് മൊബൈൽഫോണുകളും ശബ്ദിച്ചു കുഴഞ്ഞു.   തുടർന്ന്...
Apr 23, 2017, 12:05 AM
ഇരുമ്പഴിയുടെ ബന്ധനത്തിൽ നിന്ന് പൊന്നമ്മയുടെയും മക്കളുടെയും സ്നേഹത്തടവറയിലേക്ക് ജോസഫ് വീണ്ടുമെത്തി. ആറര വർഷത്തോളം നീണ്ട ജയിൽവാസം.   തുടർന്ന്...
Apr 1, 2017, 12:20 AM
കേരളത്തിന്റെ വികസനം ഗ്രാമങ്ങളിൽ നിന്നാകണമെന്ന സ്വപ്നത്തിന്റെ തുടക്കമായിരുന്നു 1996 - 2001 കാലയളവിലെ എൽ.ഡി.എഫ് ഗവൺമെന്റ് ആവിഷ്കരിച്ച ജനകീയാസൂത്രണം. ദേശീയ ശ്രദ്ധയാകർഷിച്ച ആ പദ്ധതി കലാന്തരത്തിൽ പ്രവർത്തനം നിലച്ച മട്ടിലായി.   തുടർന്ന്...
Mar 19, 2017, 8:24 AM
മദ്ധ്യതിരുവിതാംകൂറുകാരുടെ ദീർഘകാലമായിട്ടുള്ള സ്വപ്നമായിരുന്നു ഒരു വിമാനത്താവളം. പദ്ധതികൾ പലതും വന്നു, പോയി. പാരിസ്ഥിതിക പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളുമെല്ലാം അതിനോട് ചേർന്നുണ്ടായി. ഒടുവിൽ വീണ്ടും ഒരു വിമാനത്താവളം എന്ന തീരുമാനത്തിലേക്ക് നടന്നടുക്കുകയാണ് കേരളം.   തുടർന്ന്...
Mar 5, 2017, 12:03 AM
കിഫ്‌ബിയെ വിമർശിക്കുന്നവർ ഈ സർക്കാരിന്റെ അഞ്ചാം വർഷം നോക്കാനും അപ്പോൾ എന്തൊക്കെ നടന്നിരിക്കുമെന്ന് കാണാൻ കഴിയുമെന്നും മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു.   തുടർന്ന്...
Feb 15, 2017, 5:38 PM
ചെന്നൈ : ക്രമസമാധാന ചുമതലയുള്ള പൊലീസുകാർ പലപ്പോഴും പ്രതിസന്ധികൾ നേരിടും. എന്നാൽ അത് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെടുന്നതായിരിക്കും. പക്ഷെ ചെന്നൈ പൊലീസിനെ സംബന്ധിച്ചിടത്തോളം ജയലളിതയുടെ മരണം സംഭവിച്ച ഡിസംബർ അഞ്ചിനുശേഷം ഒന്നിനുപുറകേ ഒന്നായി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുന്നു.   തുടർന്ന്...
Feb 4, 2017, 12:10 AM
സ്വാശ്രയ കോളേജുകൾ സർക്കാരിനും വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും സൃഷ്ടിക്കുന്ന തലവേദന പരിഹരിക്കാൻ ഒറ്റമൂലിയൊന്നുമില്ല. അവയുടെ മേലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കാനുതകുന്ന നടപടികൾ തന്നെയാണ് വേണ്ടത്.   തുടർന്ന്...
Feb 1, 2017, 12:05 AM
കേരളത്തിൽ നിന്നുള്ള യുവനേതാക്കളിൽ ഏറെ ശ്രദ്ധേയനും മികച്ച പാർലമെന്റേറിയനുമാണ് ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായ എം.ബി.രാജേഷ്.ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ സമ്മേളനം ഇന്ന് കൊച്ചിയിൽ ആരംഭിക്കാനിരിക്കെ രാജേഷ് കൗമുദി ടിവിയുമായി സംസാരിച്ചു.   തുടർന്ന്...
Jan 9, 2017, 12:01 AM
സംസ്ഥാന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥൻമാർ യുദ്ധം പ്രഖ്യപിച്ച വേളയിലാണ് അദ്ദേഹം കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിച്ചത്. ഇന്നലെ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:   തുടർന്ന്...
Jan 8, 2017, 9:30 AM
വീട്ടുമുറ്റത്തു വട്ടമിട്ടിരുന്ന് വർത്തമാനം പറയുന്ന നാടൻമുഖങ്ങളിൽ ഒരാളായിട്ടാണ് പ്രഭാവർമ്മ ഓർമ്മയിലെത്തുക. ഡൽഹിയിവീട്ടുമുറ്റത്തു വട്ടമിട്ടിരുന്ന് വർത്തമാനം പറയുന്ന നാടൻമുഖങ്ങളിൽ ഒരാളായിട്ടാണ് പ്രഭാവർമ്മ ഓർമ്മയിലെത്തുക. ഡൽഹിയിലെ അടക്കം നഗരജീവിതത്തിന്റെ നീണ്ട കാലത്തിനു ശേഷവും പ്രഭാവർമ്മയും അദ്ദേഹത്തിന്റെ കവിതകളും ആ നൈർമ്മല്യത്തെ കൈവിട്ടില്ല. ലെ അടക്കം നഗരജീവിതത്തിന്റെ നീണ്ട കാലത്തിനു ശേഷവും പ്രഭാവർമ്മയും അദ്ദേഹത്തിന്റെ   തുടർന്ന്...
Dec 25, 2016, 1:14 AM
ഇന്ന് ക്രിസ്മസ്.ശാന്തിയുടേയും സമാധാനത്തിന്റെയും ദൂതനായ മാർത്തോമാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫീലിപ്പോസ് മാർ ക്രിസോസ്റ്റം ഈ വേളയിൽ കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിച്ചു.പ്രസക്ത ഭാഗങ്ങളിൽ നിന്ന്:-   തുടർന്ന്...
Dec 18, 2016, 9:30 AM
വല്ലാത്തൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അവിടെ സാമൂഹിക പ്രശ്നങ്ങളിൽ എഴുത്തുകാരൻ ഇടപെടുന്നത് നല്ലതാണ്. പക്ഷേ അങ്ങനെ ഇടപെടുമ്പോൾ അയാൾ ഏതെങ്കിലുമൊരു രാഷ്ട്രീയത്തിന്റെ പക്ഷത്താണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.   തുടർന്ന്...
Dec 11, 2016, 5:45 PM
നോട്ട് പ്രതിസന്ധി കേരളത്തെ എങ്ങനെ ബാധിച്ചു.?ഇനി എന്തൊക്കെയാണ് പ്രശ്നങ്ങൾ.? ഈ വിഷയത്തക്കുറിച്ച് സംസ്ഥാന ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് 'കൗമുദി ടിവി'യിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ വിശദമായി സംസാരിച്ചു.   തുടർന്ന്...
Dec 5, 2016, 12:20 AM
കേരളത്തിന്റെ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) നല്ല സിനിമകളുടെ ഉത്സവമായിരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.കൗമുദി ടിവി ഇന്നലെ സംപ്രേഷണം ചെയ്ത 'സ്ട്രെയിറ്റ് ലൈൻ' അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസക്ത ഭാഗങ്ങളിൽ നിന്ന്:   തുടർന്ന്...
Nov 13, 2016, 7:16 AM
പ്രൊഫസർ എം.കെ. സാനുമാഷ് നവതിയിലേക്ക് കടക്കുകയാണ്. ഈ വേളയിൽ കേരളകൗമുദിയുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്   തുടർന്ന്...