Monday, 19 November 2018 1.56 PM IST
Jun 20, 2018, 2:07 AM
കെ ക​രു​ണാ​ക​ര​ന്റെ മു​ഖ്യ​മ​ന്ത്രി ക​സേര തെ​റി​പ്പി​ച്ച വി​വാദ കേ​സ് അ​ന്വേ​ഷി​ച്ച ഉ​ന്ന​തൻ, സാ​യു​ധ​സേ​നാ ത​ല​വ​നെ വി​ളി​ച്ചു. പേ​രൂർ​ക്കട എ​സ്.​എ.​പി ക്യാ​മ്പി​ലെ പ​ത്ത് ഫോ​ളോ​വർ​മാ​രെ വീ​ട്ടി​ലേ​ക്ക് വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. എ​ന്തി​നാ​ണെ​ന്നു പോ​ലും തി​ര​ക്കാ​തെ അ​ദ്ദേ​ഹം എ​സ്.​എ.​പി ക​മൻ​ഡാ​ന്റി​നെ വി​ളി​ച്ച് പ​ത്തു​പേ​രെ ഏ​മാ​ന്റെ വീ​ട്ടി​ലേ‌യ്‌ക്ക​യ​ച്ചു.   തുടർന്ന്...
Jun 19, 2018, 10:00 AM
വ​യ​റ്റാ​ട്ടി എ​ന്നൊ​രു ത​സ്തിക പൊ​ലീ​സി​ലു​ണ്ടോ...? ഒ​രു സം​ശ​യ​വും വേ​ണ്ട, രാ​ജ​സ്ഥാൻ​കാ​ര​നായ എ​സ്.​പി ഇ​ങ്ങ​നെ​യൊ​രു ത​സ്തിക പൊ​ലീ​സി​ലേ​ക്ക് കൂ​ട്ടി​ച്ചേർ​ത്ത​ത് അ​ടു​ത്തി​ടെ​യാ​ണ്. സാ​യു​ധ​ബ​റ്റാ​ലി​യൻ ക​മൻ​ഡാ​ന്റാ​യി​രി​ക്കേ, ഭാ​ര്യ​യു​ടെ പ്ര​സ​വ​ശു​ശ്രൂ​ഷ​യ്ക്ക് ര​ണ്ട് സ്ത്രീ​ക​ളെ സ്വ​കാ​ര്യ​മാ​യി ജോ​ലി​ക്കു​വ​ച്ചു.   തുടർന്ന്...
Jun 19, 2018, 9:55 AM
രാജ്യത്ത് ഒന്നാം നന്പർ എന്ന് പേരെടുത്ത കേരള പൊലീസിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടുന്ന പരന്പര 'കാക്കിയിട്ട അടിമകൾ' ഇന്ന് മുതൽ   തുടർന്ന്...