Tuesday, 28 March 2017 9.23 PM IST
Mar 28, 2017, 12:23 AM
വംശീയ വിവേചനവും അതിനെത്തുടർന്നുണ്ടാകുന്ന ആക്രമണങ്ങളും ലോകത്തെ എല്ലായിടത്തും ഓരോ ദിനം കഴിയുന്തോറും കൂടിക്കൂടിവരികയാണ്. അമേരിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം നടക്കുന്ന ആക്രമണങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.   തുടർന്ന്...
Mar 28, 2017, 12:15 AM
വർദ്ധിച്ചുവരുന്ന പുരോഹിതരുടെ പീഡനപരമ്പരകൾ തെളിവുസഹിതം സമൂഹത്തിനുമുമ്പിൽ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.   തുടർന്ന്...
Mar 28, 2017, 12:15 AM
കർമ്മധീരനും പ്രതിഭാധനനുമായി പ്രകീർത്തിക്കപ്പെട്ട പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ദേവവിയോഗത്തിന് ഇന്ന് 101 വർഷം തികയുന്നു.   തുടർന്ന്...
Mar 27, 2017, 12:20 AM
യൂറോപ്പ് കലുഷിതമാണ്. വലതുപക്ഷ തീവ്രവാദവും യൂറോപ്യൻ യൂണിയന്റെ കെട്ടുറപ്പും അഭയാർത്ഥിപ്രവാഹവും ചേർന്നുസൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല.   തുടർന്ന്...
Mar 27, 2017, 12:05 AM
ദേശീയരാഷ്ട്രീയം സ്ഥിരം വേദികളെയും നായകരെയും കയ്യൊഴിഞ്ഞ് മറ്റൊരു ദിശയിലേക്ക് വഴിമാറിയൊഴുകുന്നതിനിടയിലാണ് തമിഴ്നാടിന്റെ ഹൃദയത്തിൽ ഉപതിരഞ്ഞെടുപ്പ് മേളം മുറുകുന്നത്.   തുടർന്ന്...
Mar 26, 2017, 12:10 AM
തിരുനെല്ലി കാട്ടിൽ വെടിയേറ്റ് മരണപ്പെട്ട നക്സലൈറ്റ് നേതാവ് എ. വർഗ്ഗീസിന്റെ ജീവിതവും അന്ത്യവും ചരിത്രത്തിന്റെ ഭാഗമാണ്.   തുടർന്ന്...
Mar 26, 2017, 12:05 AM
എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇ.പി.എഫ്.ഒ) പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് കൂടുതൽ പെൻഷൻ ലഭിക്കുന്ന വിധത്തിൽ ഭേദഗതി വരുത്തിയ കഴിഞ്ഞ ദിവസത്തെ ഉത്തരവിനെക്കുറിച്ച് വിശദമാക്കുകയാണ് മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച കേന്ദ്ര പ്രൊവിഡന്റ ഫണ്ട് കമ്മിഷണർ വി.പി.ജോയ്.   തുടർന്ന്...
Mar 25, 2017, 12:05 AM
കേരള പബ്ളിക് സർവീസ് കമ്മിഷൻ സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ദന്ത സ്പെഷ്യാലിറ്റി വകുപ്പുകളിൽ യോഗ്യരായ അസിസ്റ്റന്റ് പ്രൊഫസർമാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു എഴുത്ത് പരീക്ഷ അടുത്ത കാലത്ത് നടത്തിയിരുന്നു.   തുടർന്ന്...
Mar 25, 2017, 12:05 AM
മറ്റു മഹാനഗരങ്ങളെപ്പോലെയല്ല ലണ്ടൻ സന്ദർശകർക്ക് പെട്ടെന്ന് പിടിതരുന്ന ഒരു സൗഹൃദഭാവം ഈ നഗരം അതിന്റെ വലിയ ഹൃദയത്തിൽ അലിയിച്ചുവച്ചിരിക്കുന്നു.   തുടർന്ന്...
Mar 24, 2017, 12:14 AM
പ​തി​നാ​റു പ​ട്ടി​ക​വി​ഭാ​ഗ​ക്കാർ സം​വ​രണ മ​ണ്ഡ​ല​ങ്ങ​ളിൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലെ പ​ട്ടി​ക​വി​ഭാ​ഗ​ത്തെ വോ​ട്ടി​ല്ലാവർ​ഗ​മാ​യാ​ണ് മാ​റി​മാ​റി വ​രു​ന്ന സർ​ക്കാ​രു​കൾ പ​രി​ഗ​ണി​ക്കു​ന്ന​ത്.   തുടർന്ന്...
Mar 24, 2017, 12:05 AM
പാരീസ് നഗരത്തിലെ ആക്രമണത്തിനു പിന്നാലെ നടന്ന 32 പേരുടെ ജീവനെടുത്ത ബ്രസ്സൽസ് എയർപോർട്ട് ആക്രമണത്തിന്റെ വാർഷികം വരുന്ന ആഴ്ചയിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെ ആക്രമണം ഉണ്ടാകുന്നത്.   തുടർന്ന്...
Mar 23, 2017, 12:20 AM
വാദ്യോപകരണങ്ങൾ വായിക്കുന്ന കലാകാരനായി സിനിമാരംഗത്തുവന്ന് പ്രശസ്തിയുടെ, സമ്പത്തിന്റെ കൊടുമുടിയിലെത്തി വിരാജിക്കുന്ന സംഗീതജ്ഞനാണ് ഇളയരാജ. ആയിരത്തിലേറെ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. അന്താരാഷ്ട്ര വേദികളിൽ സംഗീത   തുടർന്ന്...
Mar 22, 2017, 7:30 PM
ആധുനിക മാനേജ്‌മെന്റ് ശാസ്ത്രത്തിൽ വിപണനം അഥവാ 'മാർക്കറ്റിംഗ് " എന്ന പ്രത്യേക ശാഖയുടെ ഉപജ്ഞാതാവും അതുവഴി ലോകഗുരു പട്ടവും നേടിയ മഹാത്മാവാണ് ഡോ. ഫിലിപ്പ് കോട്‌ലർ.   തുടർന്ന്...
Mar 22, 2017, 12:20 AM
കൊല്ലാകൊല ചെയ്തിട്ടും നിള മരിച്ചിട്ടില്ല, പുനർജ്ജനിക്കാനുളള തീവ്രശ്രമങ്ങളിലാണ് നിളയിപ്പോൾ. ഓരോ വർഷവും ഒഴുകിയെത്തുന്ന മണൽതരികളിലെ വർദ്ധനവും ഇതിനെ അടിത്തട്ടിൽ ഒളിപ്പിക്കാനുളള നിളയുടെ പരിശ്രമവുമാണ് പ്രതീക്ഷയേകുന്നത്.   തുടർന്ന്...
Mar 22, 2017, 12:10 AM
ഗൗരീ ശങ്കര ഗോപാലാ   തുടർന്ന്...
Mar 22, 2017, 12:05 AM
ഇന്ന് ലോക ജലദിനം. ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിന് വേണ്ടി ആയിരിക്കും എന്ന പ്രയോഗത്തെ വെറും തമാശയായി കരുതിയ ലോകം ഇന്ന് യുദ്ധസമാനമായ ജലദൗർലഭ്യത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്.   തുടർന്ന്...
Mar 21, 2017, 12:25 AM
വീണ്ടും ഒരു അന്താരാഷ്ട്ര വനദിനം കൂടി...വനദിനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ വനങ്ങളെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ച് ഉറപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്   തുടർന്ന്...
Mar 21, 2017, 12:15 AM
ബുദ്ധമതാചാര്യനായ ദലൈലാമ ഏപ്രിൽ 4 മുതൽ പ്രഖ്യാപിച്ചിട്ടുള്ള തവാങ്ങിലേക്കുള്ള സന്ദർശനം അനുവദിക്കരുതെന്ന് ഇന്ത്യയ്ക്ക് ചൈന മുന്നറിയിപ്പുനൽകിയിരിക്കുന്നു.   തുടർന്ന്...
Mar 20, 2017, 9:10 AM
ഇതായിരിക്കാം ഒരു പക്ഷേ കലികാലം. ദുഷ്ടത വർദ്ധിക്കുന്നു. സത്യവും ധർമ്മവും അസ്തമിച്ചുകൊണ്ടിരിക്കുന്നു. അനീതി വിളയാടുന്നു. അടുത്തകാലത്തായി നമ്മുടെ കൊച്ചുകേരളത്തിൽ വിളയാടുന്ന ചില പീഡനങ്ങളെപ്പറ്റിയുള്ള വാർത്തകൾ നമ്മുടെഹൃദയവും സ്തംഭിക്കത്തക്കവയാണ്.   തുടർന്ന്...
Mar 20, 2017, 9:00 AM
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാസ്ഥാപ നങ്ങളിലൊന്നാണ് കേരള പബ്‌ളിക് സർവീസ് കമ്മിഷൻ. കേരളസർ ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപന ങ്ങളുടെയും സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ഓഫീസുകളിൽ മ ലയാളികളായ പൊതുജനത്തിനു വേണ്ടി സർക്കാർസേവനം നടത്താനു ള്ള ജീവനക്കാരെ തസ്തികകളുടെ തരംതിരിവനുസരിച്ച് കഠിന പരീക്ഷക ളിലൂടെയും അഭിമുഖത്തിലൂടെയും തിരഞ്ഞെടുത്ത് നൽകാൻ അധി കാരപ്പെട്ട വലിയ സ്ഥാപനം.   തുടർന്ന്...
Mar 19, 2017, 12:03 AM
ജ്ഞാ​ന​പ്പാ​ന​യി​ലെ വ​രി​ക​ളോ​ട് സാ​മ്യ​മു​ള്ള സം​ഭ​വ​ങ്ങ​ളാ​ണി​പ്പോൾ ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ലും അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ പ്ര​സ്ഥാ​ന​ത്തെ​യും അ​നു​ബ​ന്ധ പ്ര​മാ​ണ​ങ്ങ​ളെ​യും   തുടർന്ന്...
Mar 18, 2017, 3:07 AM
ഫോ​ണീ വി​ളി​ക്കാം എ​ന്നു​പ​റ​യും. പ​ണ്ടൊ​ക്കെ. ത​മ്മിൽ കാ​ണു​മ്പം കാ​ര്യ​ങ്ങൾ മു​ഴു​വൻ പ​റ​യ​ണം. പ​ക്ഷേ സ​മ​യം കി​ട്ടി​യെ​ന്നു​വ​രി​ല്ല. ശേ​ഷം ഭാ​ഗം വെ​ള്ളി​ത്തി​ര​യിൽ എ​ന്ന് സി​നി​മാ നോ​ട്ടീ​സു​ണ്ടാ​യി​രു​ന്ന   തുടർന്ന്...
Mar 18, 2017, 3:05 AM
ശി​വാ​ന​ന്ദ​യ​ണ്ണൻ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ട് ഇ​ന്ന് 10 വർ​ഷം . ശി​വാ​ന​ന്ദൻ മി​നർ​വ.... ഇ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ടെ​ലി​ഫോൺ സം​ഭാ​ഷ​ണം ആ​രം​ഭി​ക്കു​ക.സി.​പി.​എം രൂ​പീ​കൃ​ത​മാ​യ​തു​മു​തൽ, വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ടും   തുടർന്ന്...
Mar 18, 2017, 3:04 AM
യാ​ദൃ​ച്ഛി​ക​​​ത​​​യു​ടെ കാ​രു​​​ണ്യ​​​മാ​ണ് ദൈ​വ​​​മെ​​​ങ്കിൽ, ആ ദൈ​വ​​​ത്തി​ന്റെ കാ​രു​ണ്യം ജീ​വി​​​ത​​​ത്തി​​​ലു​​​ട​​​നീ​ളം ല​ഭി​ച്ച ഗു​രു​​​വി​ന്റെ 44​-ാം സ​മാ​ധി​​​വാർഷി​ക ദി​​​ന​​​മാ​ണ് നാളെ. അ​റി​വു നൽ​കു​​​ന്ന​ത് ഏ​ക​​​ലോ​ക​ദർ​ശ​​​ന​​​മാ​​​ണ്.   തുടർന്ന്...
Mar 17, 2017, 12:10 AM
ജഗദ്ഗുരു ശ്രീനാരായണഗുരുദേവന്റെ തത്വദർശനത്തിന്റെ പ്രഭാവലയത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി മാറിയ കേരളം വീണ്ടും ഭ്രാന്താലയമായി മാറുകയാണോ? എവിടെ നോക്കിയാലും അസ്വസ്തതകളും അസഹിഷ്ണുതകളും മാത്രം. നമ്മുടെ   തുടർന്ന്...
Mar 17, 2017, 12:05 AM
അട്ടപ്പാടിയിലെ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന്റെ ഗേറ്ര് കടന്ന് വാഹനം പാർക്കു ചെയ്യുമ്പോൾ കാണുന്നത് ചാനൽ കാമറകളുടെ ബഹളം. ഒരു കാമറ സംഘം മാറിയപ്പോൾ. അടുത്ത സംഘം റെഡിയായി.   തുടർന്ന്...
Mar 17, 2017, 12:05 AM
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കാൻ പ്രതിപക്ഷം അവസാനദിവസമെങ്കിലും ശ്രമിക്കാതിരുന്നില്ല.   തുടർന്ന്...
Mar 16, 2017, 12:20 AM
അന്ധമായ കോൺഗ്രസ് വിരോധവും രാഷ്ട്രീയ നേട്ടവും മാത്രം മുൻ നിർത്തി സി.പി.എം നിലപാടുകൾഎടുക്കുന്നു. പരസ്പരം ആയുധങ്ങൾ രാകി മൂർച്ച കൂട്ടുകയും, ഇരുളിന്റെ മറവിൽ ഹസ്തദാനം ചെയ്യുകയും ചെയ്യുന്ന ശത്രുഭാവേന പ്രവർത്തിക്കുന്ന മിത്രങ്ങളാണവർ.   തുടർന്ന്...
Mar 16, 2017, 12:10 AM
'ബന്ധുവാര്, ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ" എന്ന പാട്ട് കെ.എം. മാണി പാടിയില്ലെന്നേയുള്ളൂ. നിയമസഭയിൽ പല തലയ്ക്കൽ നിന്നും അഭിനന്ദനപ്രവാഹങ്ങൾ കേട്ടപ്പോൾ മാണി ഏറെക്കുറെ ആ പാട്ടിന്റെ മൂഡിലായിരുന്നു.   തുടർന്ന്...
Mar 16, 2017, 12:05 AM
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പി.കെ കുഞ്ഞാലിക്കുട്ടിയെന്ന ലീഗുകാരുടെ കുഞ്ഞാപ്പ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. എതിർകോർട്ടിൽ കുഞ്ഞാപ്പയ്ക്കൊത്ത എതിരാളിയെങ്കിൽ മലപ്പുറത്തെ മത്സരച്ചൂടിന് മുന്നിൽ വേനൽചൂടും പതറുമെന്നുറപ്പ്.   തുടർന്ന്...
Mar 15, 2017, 12:20 AM
ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ നാഴികയ്ക്കു നാൽപതു വട്ടം പീഡനങ്ങളാണ്. രണ്ടര വയസു മുതൽ തൊണ്ണൂറ് വയസു വരെയുള്ള സ്ത്രീ രൂപങ്ങൾ പീഡിപ്പിക്കപ്പെടുന്നു.   തുടർന്ന്...
Mar 15, 2017, 12:05 AM
മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ കാഹളം നിയമസഭയിൽ മുഴങ്ങിത്തുടങ്ങി. മലപ്പുറത്ത് കാണാം എന്നാണ് ഭരണപക്ഷത്തോടുള്ള എം.കെ. മുനീറിന്റെ വെല്ലുവിളി.   തുടർന്ന്...
Mar 15, 2017, 12:00 AM
കന്യാകുമാരി ജില്ലയിലെ താമരക്കുളം വില്ലേജിൽ പൂവണ്ടൻതോപ്പ് എന്ന സ്ഥലത്ത് പൊന്നുനാടാരുടെയും വെയിലാളമ്മയുടെയും മകനായി വൈകുണ്ഠസ്വാമികൾ ജനിച്ചു.   തുടർന്ന്...
Mar 14, 2017, 8:21 AM
ഇന്ത്യൻ രാഷ്ട്രീയത്തിലെ മോദിയുടെ പിറവിയുടെ അരക്കിട്ടുറപ്പിക്കലായിരുന്നു ഇക്കഴിഞ്ഞ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം.   തുടർന്ന്...
Mar 14, 2017, 12:10 AM
സോവിയറ്റ്നാട് ആദ്യമായി ബഹിരാകാശത്തേക്കയച്ച പട്ടി അവിടെ വച്ച് കുരച്ചത് റഷ്യൻഭാഷയിലാണെന്ന് കേരളനിയമസഭയിൽ അറിയാൻ സാദ്ധ്യതയുള്ള ഒരേയൊരാൾ ആരായിരിക്കും? സംശയം വേണ്ട, അത് മന്ത്രി ജി. സുധാകരൻ തന്നെ.   തുടർന്ന്...
Mar 14, 2017, 12:05 AM
ജാതിയുടെയും അയിത്തത്തിന്റെയും പേരിൽ കേരളത്തിൽ നടന്ന അന്യായങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ മഹാനാണ് ഡോ. വേലുക്കുട്ടി അരയൻ.   തുടർന്ന്...
Mar 13, 2017, 12:30 AM
കേ​രള അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് സെ​ക്ര​ട്ടേ​റി​യ​റ്റ് സർ​വീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോൺ​ഗ്ര​സ് അ​നു​കൂല സം​ഘ​ട​ന​കൾ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ക്കാ​ല​മാ​യി ന​ട​ത്തു​ന്ന സ​മ​ര​രീ​തി​കൾ സർ​വീ​സ് സം​ഘ​ട​ന​കൾ​ക്ക് ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണ്.   തുടർന്ന്...
Mar 13, 2017, 12:25 AM
സഖാവ് പി. രഘുനാഥൻ എന്ന രഘു അണ്ണനെ അറിയാത്തവർ ചുരുക്കം. ഒരു ദശാബ്ദം മുൻപുവരെ കൊല്ലം പട്ടണത്തിൽ എല്ലാരംഗത്തും അണ്ണന്റെ സാന്നിദ്ധ്യവും കൈയൊപ്പും ഉണ്ടായിരുന്നു.   തുടർന്ന്...
Mar 13, 2017, 12:15 AM
ജീവിതത്തെ ചലനാത്മകമാക്കുന്നത് സമരങ്ങളാണ്. ആന്തരവും ബാഹ്യവുമായ സമരങ്ങളിലൂടെയാണ് മനുഷ്യ ജീവിതം പോകുന്നത്.   തുടർന്ന്...
Mar 11, 2017, 12:20 AM
ഒരുപാട് നന്മകളും എന്നാൽ അത്യാവശ്യം കാർക്കശ്യവുമുള്ള എന്റെ പപ്പ. പച്ചയിൽ ശശിധരൻ - പെട്ടെന്നൊരു നിമിഷം ഇല്ലാതായപ്പോൾ ഉണ്ടായ ശൂന്യത ഈ അഞ്ചര വർഷത്തിലും തുടരുകയാണ്.   തുടർന്ന്...
Mar 11, 2017, 12:15 AM
മുഖ്യമന്ത്രി കഴിഞ്ഞദിവസം വെല്ലിലിറങ്ങിയത് മഹാഅപരാധമെന്ന് പ്രതിപക്ഷനേതാവ് നിശ്ചയമായും കരുതുന്നു. വെല്ലിലിറങ്ങി പ്രതിപക്ഷത്തോട് കയർത്തത് അസാധാരണ സാഹചര്യമെന്നും.   തുടർന്ന്...
Mar 11, 2017, 12:10 AM
ശ്രീനാ​രാ​യ​ണ​ഗു​രു​ദേ​വന്റെ മഹാ​സ​മാ​ധി​മ​ന്ദിരം- ഇരു​കൈ​കളും വിണ്ണി​ലേ​ക്കു​യർത്തി കൂപ്പി​നി​ല്ക്കും​വിധം ശില്പ​ചാ​തുര്യം മിക​വാർന്ന ശിവ​ഗി​രി​യിലെ മഹാ​സ​മാ​ധി​മ​ന്ദിരം കാണു​ന്ന​വ​രിലും അറി​യു​ന്ന​വ​രി​ലു​മൊക്കെ ആരാ​ധ​നയും ആകാം​ക്ഷയും ജനി​പ്പി​ക്കുന്ന ഒന്നാ​ണ്   തുടർന്ന്...
Mar 11, 2017, 12:05 AM
വി.എം.സുധീരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആഗ്രഹിച്ചിരുന്ന പലരും സംസ്ഥാന കോൺഗ്രസിലുണ്ട് .   തുടർന്ന്...
Mar 10, 2017, 12:15 AM
'അവർ വിളിച്ച് വരുത്തി തങ്ങളെ അപമാനിക്കുകയായിരുന്നു"വയനാട്ടിലെ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹർബാൻ സെയ്തലവി 'കേരളകൗമുദി'യോട് പറഞ്ഞു.   തുടർന്ന്...
Mar 10, 2017, 12:10 AM
'ജനാധിപത്യത്തിന്റെ ശ്രീകോവിലി"ൽ പതിവ് വഴിപാട് പൂജയ്ക്ക് പുറത്തൊരു 'വിശേഷാൽപൂജ" അടിക്ക് തട എന്ന മട്ടിൽ അരങ്ങേറിയത് ഏതായാലും ബഹുകേമമായി!   തുടർന്ന്...
Mar 10, 2017, 12:05 AM
ഇന്ത്യയുടെ പ്രധാനമന്ത്റി പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാനാണ് കേരളത്തിൽ നിന്ന് 110 പഞ്ചായത്ത് പ്രസിഡന്റുമാരോടൊപ്പം ഞാനും പോയത്.   തുടർന്ന്...
Mar 9, 2017, 12:30 AM
2017-18 ധനകാര്യ വർഷത്തെ സമ്പൂർണ ബഡ്‌ജറ്റ് ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ചത് ചോർന്നുവെന്ന ആരോപണത്തെക്കുറിച്ചാണിത്.   തുടർന്ന്...
Mar 9, 2017, 12:10 AM
'എന്റെയുള്ളിലെ തീട്ടത്തെ കഴുകിക്കളയാൻ എനിക്ക് പറ്റി" സിനിമ കണ്ടിറങ്ങിയ ഒരു മനുഷ്യൻ എന്നോട് പറഞ്ഞതാണിത്.   തുടർന്ന്...
Mar 9, 2017, 12:05 AM
സംഭാവന കൂമ്പാരമായാൽ പരിപാടി ഗംഭീരമാകും എന്നാണ് ഐസക് ചിറ്റ്സ് ആൻഡ് കമ്പനിയുടെ പോളിസി. അതുകൊണ്ട് 1600കോടി പോക്കറ്റിൽ വച്ചുംകൊണ്ട് ധനമന്ത്രി തോമസ് ഐസക് അഞ്ച് വർഷത്തേക്കുള്ള 50,000കോടിയുടെ കണക്ക് നിരത്തി.   തുടർന്ന്...
Mar 8, 2017, 12:05 AM
കൊച്ചി പഴയ കൊച്ചിയല്ലാ, പണി കിട്ടൂട്ടോ.......... ഫോർട്ടുകൊച്ചിയുടെ പശ്‌ചാത്തലത്തിൽ പിറന്ന ഒരു സിനിമയിലെ ഡയലോഗ്. ക്വട്ടേഷനുകൾ കഥപറയുന്ന ഈ ത്രില്ലർ എത്തുന്നതിന് വർഷങ്ങൾക്ക് മുമ്പേ ഫോർട്ടുകൊച്ചിയിലേക്ക് മലയാള സിനിമയിൽ നിന്നൊരു ക്വട്ടേഷനെത്തി.   തുടർന്ന്...