Saturday, 20 October 2018 6.47 AM IST
Oct 4, 2018, 1:24 AM
ഒാ​രോ​ ​കാ​ല​ത്ത് ​ഒാ​രോ​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​അ​ത​ങ്ങ​നെ​ ​ന​ട​ന്നാ​ൽ​ ​ലോ​കം​ ​ഇ​ടി​ഞ്ഞു​വീ​ഴും​ ​എ​ന്ന് ​ക​രു​തു​ന്ന​തി​ൽ​ ​ഒ​രു​ ​കാ​ര്യ​വു​മി​ല്ല.​ ​എ​ല്ലാം​ ​ന​മ്മ​ൾ​ ​ഇ​ച്ഛി​ക്കു​ന്ന​ത് ​പോ​ലെ​ ​എ​പ്പോ​ഴും​   തുടർന്ന്...
Sep 12, 2018, 12:17 AM
ലോകം കണ്ട ഏറ്റവും മഹാന്മാരായ പുത്രന്മാരിൽ ഒരാളാണ് സ്വാമി വിവേകാനന്ദനെന്ന് ഇന്ന് ആർക്കും കണ്ണുമടച്ച് പറയാം. അദ്ദേഹത്തിന്റെ ചിക്കാഗോ പ്രസംഗത്തെക്കുറിച്ചും കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചതിനെപ്പറ്റിയുമൊക്കെ   തുടർന്ന്...
Mar 6, 2018, 12:10 AM
ന​മ്മു​ടെ പാർ​ട്ടി ത്രി​പു​ര​യിൽ എ​ന്തു​കൊ​ണ്ടാ​ണ് തോ​റ്റ​ത്.ശ​ങ്ക​രാ​ടി പ​റ​ഞ്ഞ​തു​പോ​ലെ വി​ഘ​ട​ന​വാ​ദി​ക​ളും പ്ര​തി​ക്രി​യാ​വാ​ദി​ക​ളും പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​കൽ​ച്ച​യിൽ ആ​യി​രു​ന്നെ​ങ്കി​ലും അ​വർ​ക്കി​ട​യി​ലു​ള്ള   തുടർന്ന്...
Feb 25, 2018, 12:09 AM
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സമാധാന യോഗം കൊണ്ടൊന്നും പറ്റുമെന്ന് തോന്നുന്നില്ല. മറ്റ് ചില ക്രിയാത്മക നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.   തുടർന്ന്...
Feb 14, 2018, 12:41 AM
സാമൂഹ്യകേരളം എപ്പോഴും ചർച്ച ചെയ്യുന്നത് അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠയെക്കുറിച്ചാണ്. അത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. പക്ഷേ അതോടൊപ്പം പ്രാധാന്യമുള്ള മറ്റൊരു കാര്യം ചർച്ച ചെയ്യപ്പെടാതെ പോകുന്നു.   തുടർന്ന്...
Feb 8, 2018, 12:02 AM
നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന പല വിഷയങ്ങളും ഭരണഘടനയിൽ ചില ഭേദഗതികൾ കൊണ്ടുവരുന്നതിലൂടെ ഒഴിവാക്കാനാകും. വ്യക്തികൾക്ക് ഭരണഘടന ഭേദഗതിചെയ്യാനാവില്ല. പക്ഷേ ചില ഭേദഗതികൾ എഴുതി.....   തുടർന്ന്...
Jan 12, 2018, 12:04 AM
രാമായണത്തിൽ രാമൻ സീതയെ തേടി ലങ്ക വരെ പോയതിന്റെ പെടാപാട് ആർക്കാണ് അറിയാത്തത്. വന്യമൃഗങ്ങളും രാക്ഷസന്മാരും പാർക്കുന്ന എത്രയോ നിബിഡ വനങ്ങൾ താണ്ടി നമ്മുടെ പമ്പയിൽ വരെ എത്തി ശബരിക്ക് മോക്ഷം നൽകി. ആ വഴിയാവും നടന്ന് ധനുഷ്‌കോടിയിലെത്തി സേതുബന്ധനം തീർത്ത് ലങ്കയിലെത്തിയത്.   തുടർന്ന്...
Jan 3, 2018, 12:15 AM
എഴുത്തച്ഛനെഴുതുമ്പോൾ എന്തു സംഭവിക്കുന്നു എന്നത് കൃത്യമായി കവി സച്ചിദാനന്ദനറിയാം. പക്ഷേ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമ്പോൾ തമിഴ്‌ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്ന് നമുക്കെങ്ങനെ അറിയാൻ പറ്റും.   തുടർന്ന്...
Dec 20, 2017, 12:05 AM
കൊച്ചിയിൽ വലിയ മോഷണങ്ങൾ നടക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്റ പറഞ്ഞു.   തുടർന്ന്...
Dec 4, 2017, 12:25 AM
പ്രകൃതി ദുരന്തങ്ങൾക്ക് ജാതി, മത, വർഗ, വർണ വ്യത്യാസമില്ല. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പത്തു ശതമാനം പേരെ പ്രത്യേകമായി നശിപ്പിക്കാമെന്നൊന്നും അത് ഉറപ്പു തരില്ല.   തുടർന്ന്...
Oct 30, 2017, 12:20 AM
തെറ്റായ നടപടികൾക്ക് കൈയടിയും ശരിയായ നടപടികൾക്ക് കൂവലും ലഭിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.   തുടർന്ന്...
Sep 15, 2017, 12:20 AM
പത്തറുപതു പേരെ കൊന്നതിന്റെ ക്ഷീണത്തിൽ യമലോകത്ത് (യമൻ എന്ന രാജ്യമെന്നേ ഉദ്ദേശിക്കുന്നുള്ളൂ) ഭീകര നേതാവ് ഒരു ഡസൻ ബറോട്ടയും സബ്‌ജിയും മുളക് ചമ്മന്തിയും ഒരു ഗ്ളാസ് ഒട്ടക പാലും അടങ്ങിയ പ്രാതൽ കഴിഞ്ഞ് ഒന്ന് മയക്കം പിടിച്ചതാണ്.   തുടർന്ന്...
Aug 26, 2017, 12:35 AM
പുറമെ കാണുന്നതിന്റെ പിറകെ പോയാൽ രാഷ്ട്രീയത്തിൽ നമുക്ക് വഴി തെറ്റും. ഉദാഹരണത്തിന് ശൈലജ ടീച്ചറുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല നിയമസഭയിൽ പൂക്കുലയമുമായി നിന്ന് തുള്ളുന്ന രംഗം ഓർമ്മിക്കുക. അവിടെ നമ്മൾ ചെന്നിത്തലയെ അല്ല കാണേണ്ടത്.   തുടർന്ന്...
Aug 20, 2017, 12:15 AM
അരോചകമായ ചോദ്യങ്ങൾ ചോദിക്കുന്നത് മലയാളിയുടെ ഒരു ശീലമാണ്. പരീക്ഷ എഴുതിയിട്ട് നിൽക്കുന്ന പയ്യനെ കണ്ടാലുടനെ റിസൾട്ട് എന്നാ മോനെ വരുന്നത് എന്ന് മുഖമടച്ച് ചോദിക്കും. രണ്ടാഴ്ച കഴിയുമെന്നാണ് മറുപടിയെങ്കിൽ പണ്ടാണെങ്കിൽ ക്ളാസ് കിട്ടുമോ എന്നായിരുന്നു ചോദ്യം. ഇപ്പഴാണെങ്കിൽ എ പ്ളസ് കിട്ടുമല്ലോ എന്നാവും ചോദ്യം.   തുടർന്ന്...
Jun 22, 2017, 12:10 AM
പ്രിയ കുമ്മൻ ജി കുറച്ചുനാളായി അങ്ങേയ്ക്ക് ഒരു കത്തെഴുതണമെന്ന് വിചാരിക്കുകയായിരുന്നു. ഈ ട്രോളിംഗ് നിരോധന കാലത്തും മെട്രോ പ്രശ്നത്തിന്റെ പേരിൽ അങ്ങയ്ക്കെതിരെ ട്രോളുകളുടെ ചാകര തന്നെ നടക്കുന്നതു കണ്ടിട്ട് ഒരു സംഘി അല്ലാത്ത എനിക്ക് പോലും സഹിക്കുന്നില്ല.   തുടർന്ന്...
May 14, 2017, 1:19 AM
ടി.പി. സെൻകുമാർ എം.എയുടെയും ഉലകനായകൻ ബെഹ്‌റയുടെയും കഥകൾ നിറഞ്ഞ മാസങ്ങളാണ് കടന്നുപോകുന്നത്. ഈ അവസരത്തിൽ ഖത്തറിൽ നടന്ന   തുടർന്ന്...
Mar 29, 2017, 12:28 AM
സ്ത്രീ പുരുഷ ബന്ധത്തിന്റെ കാര്യത്തിൽ ഇത്രയധികം കാപട്യം പുലർത്തുന്ന മറ്റൊരു നാട് കേരളത്തെപ്പോലെ മറ്റൊന്ന് ലെൻസ് വച്ച് നോക്കിയാൽ പോലും   തുടർന്ന്...
Mar 19, 2017, 12:03 AM
പാവം ബ്രാന്റിയെ സംശയിച്ചു എന്ന് ജഗതി ശ്രീകുമാർ മീശ മാധവനിൽ പറയുന്ന ഡയലോഗ് പുതിയ കാലത്തിന്റെ പ്രയോഗമനുസരിച്ച് പറയുകയാണെങ്കിൽ വൈറലാണ്. അതുപോലെയാണ് യു.പി തിരഞ്ഞെടുപ്പിന്   തുടർന്ന്...
Mar 12, 2017, 12:03 AM
ഇന്ത്യയെ ഒരൊറ്റ രാജ്യമെന്ന നിലയിൽ ഏകോപിപ്പിച്ചതിൽ ബ്രിട്ടീഷുകാർക്കുള്ള പങ്ക് ചെറുതല്ല. ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ പോലും അവർക്ക് കപ്പം കൊടുത്ത്   തുടർന്ന്...
Mar 1, 2017, 12:30 AM
അടുത്തതായി പേരിടീൽ ചടങ്ങാണ്. നാമകരണം എന്നും പറയും. പിണറായി വിജയന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട കുമ്മനത്തിന്റെ മേൽനോട്ടത്തിലാണ് കർമ്മം പുരോഗമിക്കുന്നത്.   തുടർന്ന്...
Feb 22, 2017, 12:20 AM
ഇ.പി. ജയരാജൻ ഇത്രമാത്രം ഭാവനാശാലിയാണെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അദ്ദേഹം സി.പി.ഐയെ പരിഹസിക്കാൻ പ്രധാനമായും മൂന്ന് നാട്ടുപ്രയോഗങ്ങളാണ് നടത്തിയത്.   തുടർന്ന്...
Feb 16, 2017, 12:20 AM
ജയലളിതയുടെ ആത്മാവുമായി നടത്തിയ ഒരു അഭിമുഖമാണ് ചുവടെ. പനീർശെൽവവും ദീപ ജയകുമാറും ശശികലയും നടത്തിയത് പോലെയല്ല ഇത്. അവർക്ക് മൂന്നുപേർക്കും ആഗ്രഹങ്ങളുണ്ട്. പനീർ ശെൽവത്തിന്   തുടർന്ന്...
Feb 4, 2017, 12:02 AM
ലോകത്ത് ഒരുപാട് പ്രശ്നങ്ങളുണ്ട്. സിറിയൻ പ്രശ്നം, കൊറിയൻ പ്രശ്നം, പട്ടിണി, കുടിയേറ്റം, അതിർത്തി സംഘർഷം, വർഗീയ വിദ്വേഷം, ജാതി, മതം... ആ പട്ടിക അങ്ങനെ നീളുന്നു.   തുടർന്ന്...
Jan 25, 2017, 12:15 AM
രാവിലെ ഫോൺ മിന്നി. പിന്നീട് ശബ്ദം പുറപ്പെടുവിച്ചു. പണ്ടൊക്കെ ഫോൺ എടുക്കുമ്പോഴെ ആളിനെ അറിയൂ. ഇപ്പോൾ പേര് വായിക്കാം. എടുക്കാം. എടുക്കാതിരിക്കാം, നാട്ടിൽ നിന്ന് ശിഷ്യനാണ്.   തുടർന്ന്...
Dec 7, 2016, 12:10 AM
സിനിമയിലെ തിരക്കഥ പോലെ നമ്മുടെ ജീവിതം ആരോ എഴുതിവച്ചിട്ടുണ്ടത്രെ. അതനുസരിച്ചാണ് ഓരോ ഫ്രെയിമും കടന്നുപോകുന്നത്. പക്ഷേ ജീവിക്കുമ്പോൾ അതാരും തിരിച്ചറിയില്ല. കാരണം നമ്മുടെ ജീവിതവുമായി നമ്മൾ അത്രമാത്രം ചേർന്നു പോയിരിക്കുന്നു.   തുടർന്ന്...
Dec 1, 2016, 12:20 AM
ഈ നൂറ്റാണ്ടിൽ ഏറ്റവും വലിയ മാറ്റവും നേട്ടവും സൃഷ്ടിക്കാൻ പോകുന്നത് ടെക്നോളജിയാണ്. സെൽഫോൺ എന്ന കുന്ത്രാണ്ടം അതിന്റെ ഒരു ചെറിയ പ്രതീകം മാത്രം. കുഞ്ഞുകുട്ടി പരാധീനങ്ങളെല്ലാം അത് ഉപയോഗിക്കുന്നു. കള്ളനെ പിടിക്കാൻ പൊലീസ് ഉപയോഗിക്കുന്നു. പൊലീസ് വരുന്നുണ്ടോ എന്നറിയാൻ കള്ളനും ഉപയോഗിക്കുന്നു.   തുടർന്ന്...
Sep 24, 2016, 12:10 AM
കിം ജോങ് ഉൻ എന്ന് പറയാനും ഓർമ്മിക്കാനും വലിയ പാടാണ്. അതുകൊണ്ട് പുള്ളിയെ നമുക്ക് ഉൻ എന്ന് വിളിക്കാം. ഉൻ ഈ പറയുന്നത്ര വലിയ ഭീകരജീവിയാണോ? മനുഷ്യരെ പട്ടിയെക്കൊണ്ടും പട്ടിയെ മനുഷ്യരെക്കൊണ്ടും തീറ്റിപ്പിക്കുന്ന ആളാണെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ പറയുന്നത്.   തുടർന്ന്...