Wednesday, 25 January 2017 6.50 AM IST
Jan 22, 2017, 8:46 AM
മുന്തിരിത്തോട്ടങ്ങളിൽ പ്രണയത്തിന്റെ മധുരിമയാണ്. ആ പ്രണയമുന്തിരിക്കാറ്റ് കേരളത്തിലേക്കും വീശിയടിച്ച് ഹൃദയങ്ങളെ തഴുകുന്നു. അതിന്റെ ശീതളിമ തേടി പ്രണയിതാക്കൾ തേനിയിലേയ്ക്കും മധുരയിലേയ്ക്കും   തുടർന്ന്...
Jan 15, 2017, 8:52 AM
രാവിലെ ബാങ്ക് തുറന്ന ജീവനക്കാർ ഞെട്ടി, ലോക്കർ റൂം (മുത്തൂറ്റ് ബാങ്ക്, കോവളം ശാഖ) തുറന്നു കിടക്കുന്നു. 2015 മാർച്ച് 29 നാണ് സംഭവം.ഏകദേശം ഒരു കോടിയിൽപ്പരം രൂപയുടെ മുതലാണ് കൊള്ളയടിച്ചത്.   തുടർന്ന്...
Jan 1, 2017, 9:30 AM
മുറിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന മാപ്പ് നോക്കി റിയ അതിരാവിലെ തന്നെ സഞ്ജയിനെ വിളിക്കും. ''സഞ്ജു, ഇന്ന് ശനിയാഴ്ചയാണ്...'' രാത്രിയിലെ വൈകിയുള്ള ജോലി   തുടർന്ന്...
Jan 1, 2017, 9:19 AM
ആറായിരം കിലോമീറ്റർ വിസ്തൃതിയുള്ള വനരാജ്യത്തിലെ കീരീടം വയ്ക്കാത്ത രാജാവായിരുന്ന വീരപ്പന്റെ തലതുളച്ച് ബുള്ളറ്റുകൾ ചീറിപ്പാഞ്ഞിട്ട് പന്ത്രണ്ടു വർഷങ്ങൾ. കാട്ടാനയുടെ മസ്തകം തകർത്തും കാട്ടുപുലികളോട് പോരടിച്ചും വീരനായകനായ വീരപ്പനെ വീഴ്ത്തിയ, ഒരു വ്യാഴവട്ടം കഴിഞ്ഞും തീരാത്ത സസ്‌പെൻസ് കഥയിലെ നായകൻ ഒരു മലയാളിയാണ്. ഒ   തുടർന്ന്...
Dec 25, 2016, 9:30 AM
കല മനുഷ്യർക്കും സംഭവിക്കാനിരിക്കുന്ന വലിയ സന്തോഷത്തിന്റെ സദ് വാർത്ത; യേശുവിന്റെ ജനനം അറിയിക്കുന്നത് ഇങ്ങനെയാണ്. പാവപ്പെട്ട ആട്ടിടയന്മാർക്കാണ് അത് നൽകപ്പെടുന്നത് എന്നത് ശ്രദ്ധേയം.   തുടർന്ന്...
Dec 18, 2016, 9:30 AM
ദിവസവും കേൾക്കുന്നത് വികസനത്തിന്റെയും പുരോഗതിയുടെയും കഥകൾ... അപ്പോഴും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നമ്മളാരും അധികം അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്ത കുറേ ജീവിതങ്ങളുണ്ട്... ഒരു നേരത്തെ വിശപ്പടക്കാൻ പോലും വഴിയില്ലാതെ, പുഴുക്കളെ പോലെ തെരുവുകളിലും മോശം സാഹചര്യങ്ങളിലും ജീവിച്ചു മരിക്കേണ്ടി വരുന്നവർ.   തുടർന്ന്...
Dec 18, 2016, 7:53 AM
2005ൽ ടൈംസ് നൗവിന്റെ ലേഖികയായി ഞാൻ ചെന്നൈയിലെത്തുമ്പോൾ ജയലളിതയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി. മാധ്യമങ്ങളെ അവഗണിക്കുന്ന പ്രകൃതക്കാരിയാണവരെന്ന് എല്ലാവരും പറഞ്ഞെങ്കിലും ജോലിയുടെ ഭാഗമായി വാർത്തയ്ക്കു   തുടർന്ന്...
Dec 16, 2016, 3:20 PM
''ഞാൻ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ, പ്രശസ്ത മാന്ത്രികൻ പ്രൊ. ഭാഗ്യനാഥന്റെ മായാജാല പ്രകടനം കാണാനിടയായി. പലക മേൽ നിരനിരയായി തറച്ചുവെച്ചിട്ടുള്ള മൂർച്ചയുള്ള ആണികളുടെ പുറത്തേക്കു ഇരുപതടി ഉയരത്തിൽ നിന്നും ഒരാൾ വീഴുകയും നാലുപാടും രക്തം ചീറ്റിത്തെറിക്കുകയും ചെയ്യുന്ന ഒരു ഐറ്റമുണ്ടായിരുന്നു അതിൽ.   തുടർന്ന്...
Dec 11, 2016, 7:38 AM
ആരെയെങ്കിലും ആശ്രയിക്കുന്നുണ്ടെങ്കിൽ അതു സ്വയമാവുന്നതാണ് ഏറ്റവും നല്ലതെന്ന് വിശ്വസിച്ച ഏകാകിയായിരുന്നു ജയലളിത. ആൾക്കൂട്ടത്തിലെ ഏകാന്തപഥിക. തന്റെ ജീവിതം നരകത്തിലൂടെ സഞ്ചരിച്ച് സ്ഫുടം ചെയ്‌തെടുത്തതാണെന്ന് ഒരിക്കൽ ജയലളിത പറഞ്ഞിരുന്നു. താണെന്ന് ഒരിക്കൽ ജയലളിത പറഞ്ഞിരുന്നു.   തുടർന്ന്...
Dec 11, 2016, 6:36 AM
എല്ലാം വളരെ പെട്ടെന്നായിരുന്നു. അതുവരെ രാജാക്കാൻമാരായി വാണിരുന്ന ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിക്കുന്നു. പിറ്റേന്ന് മുതൽ അദ്ധ്വാനിച്ചു കൂട്ടിവച്ച സമ്പാദ്യത്തിനും ശമ്പള ബാക്കിയ്ക്കുമെല്ലാമായി ക്യൂവിൽ നിന്നു തളരുകയാണ് പൊതുജനം.   തുടർന്ന്...
Nov 27, 2016, 10:06 AM
പെട്ടെന്നു വാ... ഇരുനൂറ് തരാം...'' അക്ഷമയോടെയുള്ള വിളി. രത്നമാല തറപ്പിച്ചു നോക്കി. അയാൾ വിടുന്ന മട്ടില്ല. പിന്നെയും അവർക്ക് വിലപറഞ്ഞു കൊണ്ടിരുന്നു ആ വൃദ്ധൻ. അയാളോടൊന്നും പറയാൻ നിൽക്കാതെ മുന്നോട്ടേക്ക് തന്നെ നടന്നു.   തുടർന്ന്...
Nov 27, 2016, 9:32 AM
വിടരും മുമ്പേ കൊഴിഞ്ഞ പൂവായിരുന്നു നടി ശ്രീലതാമേനോൻ. ദുരിതങ്ങളും വേദനകളും വിടാതെ പിന്തുടർന്നപ്പോഴും കാമറയ്ക്ക് മുന്നിൽ ഒരു പാട് ദൂരം സഞ്ചരിക്കാനാഗ്രഹിച്ചവർ. പക്ഷേ, കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു.   തുടർന്ന്...
Nov 20, 2016, 9:30 AM
എല്ലാ ഓർമ്മകളും നിന്നിലേക്കാണ് വന്നുചേരുന്നത്. പാട്ടുകളും സിനിമകളും പുസ്തകങ്ങളും നിന്നെയോർമ്മിപ്പിക്കുന്നു. ഞാനിപ്പോൾ ഹരിഹരന്റെ ഗസൽ കേൾക്കുകയാണ്. ഫൂല് ഹേ ചാന്ദ് ഹേ ക്യാ ലഗ്താ ഹേ.. നീയെനിക്കായി പാടിത്തന്ന ആദ്യഗാനം   തുടർന്ന്...
Nov 20, 2016, 7:21 AM
അവർ എവിടേയുമുണ്ട്. നമ്മൾ കാണാതെ നമ്മളെ കാണുന്നവർ.. നമ്മൾ അറിയാത്തത് പലതും മണത്തറിയുന്നവർ.. നിഴൽ രൂപികളായ ഇവരെ രാജസിംഹാസനങ്ങളും ഭയന്നു. ഉറങ്ങിയുണരും മുമ്പെ, രാജ്യങ്ങളുടെ ചരിത്രം മാറ്റിവരയ്ക്കാൻ കഴിവുള്ള ഇവരുടെ സ്ഥാനം, അധികാരത്തിന്റെ ചതുരംഗക്കളത്തിൽ മറ്റാരേക്കാളും മുന്നിലായിരുന്നു, എന്നും എപ്പോഴും. ചാരൻമാർ !   തുടർന്ന്...
Nov 13, 2016, 7:30 AM
മണിരത്നം സംവിധാനം ചെയ്ത 'ഇരുവർ' തമിഴ്നാട് രാഷ്ട്രീയത്തിന്റെ കഥയാണ് പറഞ്ഞത്. അത് ഒരർത്ഥത്തിൽ എം.ജി.ആറിന്റെയും ജയലളിതയുടെയും കരുണാനിധിയുടെയും കഥയായിരുന്നു.   തുടർന്ന്...
Nov 6, 2016, 8:55 AM
മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ജെ.ആർ.ഡി ടാറ്റ. ചോദിക്കാനുള്ളത് ഒരൊറ്റക്കാര്യം. 'ഞാൻ താങ്കളുടെ മകളുമായി പ്രണയത്തിലാണ്. എനിക്കവളെ വിവാഹം ചെയ്തു തരുമോ.'   തുടർന്ന്...
Nov 6, 2016, 8:08 AM
ജയവും പരാജയവും ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിച്ചു നോക്കാത്തവർ ഉണ്ടാകില്ല. പരാജയത്തിന്റെ പേരിൽ വിഷമിക്കുന്നവരാണ് ഏറെ പേരും. ജീവിത വിജയം ഒറ്റയടിക്ക് ആർക്കും നേടാവുന്നതല്ല. അതിന് എളുപ്പവഴികളുമില്ല.   തുടർന്ന്...
Oct 31, 2016, 9:30 AM
ചെടികൾ പ്രതികരിക്കും സ്നേഹത്തോട്..നമ്മുടെ സ്പർശത്തോട്.. ഹൃദയഭാഷയോട്..!. ചെടികൾ മാത്രമല്ല, വിത്തുകളും..!. മണ്ടത്തരം പറയുകയാണെന്ന് തോന്നാം. ചിലപ്പോൾ ഭ്രാന്താണെന്നും പറയാം...   തുടർന്ന്...
Oct 30, 2016, 8:41 AM
അറുപതാം പിറന്നാൾ പ്രസരിപ്പിലാണ് കേരളം. നവോത്ഥാന കാലഘട്ടത്തിന്റെ പുതുചിന്താധാരകൾ പിന്നിട്ട് നമ്മുടെ സംസ്ഥാനത്തിന്റെ വളർച്ച ഇനി എങ്ങോട്ടേക്കാണ്, കേരളത്തിന്റെ പ്രതീക്ഷകളെയും നിരാശകളെയും കുറിച്ച് പ്രമുഖർ പ്രതികരിക്കുന്നു.   തുടർന്ന്...
Oct 30, 2016, 7:52 AM
ഇന്ദിരാഗാന്ധിയെക്കുറിച്ച് എന്ന ഒറ്റ മുഖവുര മാത്രം മതി ഏതു പുസ്തകവും മികച്ച വിൽപനയുടെ നിരക്കിലേക്കു കടന്നെത്താൻ. സ്‌നേഹിക്കുന്നവർക്കിടയിലും വെറുക്കുന്നവർക്കിടയിലും ഇന്നും ഇന്ദിരാഗാന്ധി എന്ന പേര് ഉണർത്തിവിടുന്ന കൗതുകം ചെറുതല്ല.   തുടർന്ന്...
Oct 23, 2016, 8:57 AM
നാഗർകോവിലിലെ ഒരു നാഡീജ്യോത്സ്യന്റെ ഫലപ്രവചനപ്രകാരം ഡി.ബാബുപോൾ ആദ്യജന്മത്തിൽ ഉത്തരേന്ത്യയിലെ ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ പിറന്ന മൂകനും ബധിരനുമായ ഒരു കുട്ടിയായിരുന്നു. അമ്മ അമ്പലങ്ങളിൽ   തുടർന്ന്...
Oct 16, 2016, 8:40 AM
അത്ര തീവ്രമായി കൊതിക്കുകയാണെങ്കിൽ ഏതു സ്വപ്നവും കൈയടക്കാം എന്ന ചൊല്ല് ഒരുപാടു കേട്ടു കഴിഞ്ഞതാണ്. പക്ഷേ, പണ്ടൊരു കാലത്ത് ഒരാൾ പോലും പിന്തുണയ്ക്കാത്ത, ഒരാഗ്രഹത്തിന്റെ പിന്നാലെ പോകുക എന്നത് ചില്ലറക്കാര്യമായിരുന്നില്ല.   തുടർന്ന്...
Oct 9, 2016, 9:30 AM
ഒഡിഷയിലെ ഭുവനേശ്വരിൽ നിന്നു 480 കിലോ മീറ്റർ അകലെയാണ് കളഹന്ദി എന്ന ഗ്രാമം. ഇരുൾ പരക്കുന്ന ഈ ആദിവാസി   തുടർന്ന്...
Sep 25, 2016, 3:16 PM
മൂന്നാറിൽ സ്ത്രീകൾ നടത്തിയ ചരിത്രസമരം വിജയം കണ്ടത്, ഒരു വഴിത്തിരിവായി വാഴ്ത്തപ്പെടുമ്പോഴും അതിനും മുമ്പെ, ജനകീയ സമരം ലോകശ്രദ്ധയിൽ കൊണ്ടുവന്ന ലാലൂർ ഇപ്പോൾ ശുദ്ധവായു ശ്വസിക്കുന്നു...അടഞ്ഞുകെട്ടിയ അന്തരീക്ഷത്തിൽ ദുഷിച്ച വായു ശ്വസിച്ച് കെട്ടവെള്ളം കുടിച്ച് മൃതപ്രായരായ ഒരു ജനതയുടെ മോചനത്തിന്റെ കഥ..   തുടർന്ന്...
Sep 25, 2016, 9:31 AM
സർവ്വസ്വത്തും ദാനം ചെയ്ത വാജശ്രവസ പുത്രൻ നചികേതസ് യമധർമ്മ രാജാവിനോട് ചോദിച്ചു : പ്രഭോ, മരണത്തിനുശേഷം മനുഷ്യന് എന്ത് സംഭവിക്കുന്നു. യമധർമ്മ രാജാവിന്റെ മറുപടി ഇതായിരുന്നു. മനുഷ്യലോകത്തിൽ നേടാൻ കഴിയാത്ത ആഗ്രഹങ്ങളുണ്ടെങ്കിൽ അതെല്ലാം യഥേഷ്ടം ചോദിച്ചുകൊള്ളൂ.   തുടർന്ന്...
Sep 18, 2016, 12:39 PM
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയാൽ വിഷ്ണു മാസ്റ്ററുടെ നാട്ടിലേക്കുള്ള ബസ് കിട്ടും. ഉപ്പു സത്യാഗ്രഹത്തിന് ആവേശകരമായ അദ്ധ്യായമെഴുതിച്ചേർത്ത രാമന്തളി പഞ്ചായത്തിലെ കുന്നരുവിൽ ഓണപ്പറമ്പ് പ്രദേശത്താണ് മാസ്റ്ററുടെ മീത്തലെ വട്ടപ്പറമ്പത്ത് ഇല്ലം. മൂഷകവംശകാവ്യത്തിൽ പരാമർശിക്കുന്ന ഏഴിമലയുടെ താഴ്വാരമാണ് കുന്നരു ഗ്രാമം.   തുടർന്ന്...
Sep 11, 2016, 10:41 AM
ഓണം വീണ്ടുമെത്തുകയാണ്. ''പൂക്കൾ പറിച്ചുമാറ്റാം, പക്ഷേ, വസന്തത്തിന്റെ വരവ് തടുക്കാൻ ആർക്കാണ് സാധിക്കുക'' എന്നു പറഞ്ഞപോലെ കേരളത്തിൽ ഓണത്തിന്റെ വരവ് തടുക്കാൻ ആർക്കാണ് സാധിക്കുക?   തുടർന്ന്...
Sep 4, 2016, 10:29 AM
കൊൽക്കത്തയിലെ എ.ജെ.സി ബോസ് റോഡിലെ 54 എ എന്ന വിലാസത്തിലുള്ള കെട്ടിടം. ഓരോ നിമിഷത്തിലും ആ മേൽവിലാസത്തിലേക്ക് അതിഥികളെത്തുന്നു. ഇന്ത്യയിലുള്ളവർ, വിദേശികൾ... അവർ എവിടെ നിന്നു വരുന്നവരാണെങ്കിലും മനസിൽ നിറയുന്നത് ഒരൊറ്റ വാചകം മാത്രം.   തുടർന്ന്...