Sunday, 26 February 2017 5.46 PM IST
Feb 25, 2017, 8:53 PM
കൊല്ലം: കാവനാട് മീനത്തുചേരി കാളച്ചഴികത്ത് ഉത്രത്തിൽ ബി.ഉണ്ണികൃഷ്ണപിള്ള (56) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 10 ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: മിനി.   തുടർന്ന്...
Feb 25, 2017, 8:38 PM
തഴവ: മണപ്പള്ളി തെക്ക് നാരായണ വിലാസത്തിൽ (വരയണ്ണൂർ) എൻ. വാസുദേവൻ (71, റിട്ട.കോടതി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:   തുടർന്ന്...
Feb 25, 2017, 8:04 PM
പു​ന​ലൂർ: നേ​താ​ജി​റോ​ഡ് ഞാ​ക്ക​യിൽ ഹൗ​സിൽ മേ​രി ജേ​ക്ക​ബ് (70) നി​ര്യാ​ത​യാ​യി. മ​ക്കൾ: ത​ങ്കം, ലി​ല്ലി, സ്‌​റ്റെ​ല്ല, ജോ​സ്, വി​നു, ജോ​യി, ജോ​ജി. മ​രു​മ​ക്കൾ: സു​രേ​ന്ദ്രൻ,   തുടർന്ന്...
Feb 25, 2017, 8:03 PM
കൊ​ട്ടാ​ര​ക്ക​ര: മു​സ്ലിം സ്​ട്രീ​റ്റിൽ സൈ​ത്തൂൻ​ബീ​സ് ബം​ഗ്ലാ​വിൽ (വ​ട​ക്കേ​കു​റ്റി) അ​ബ്ദുൾ സ​ലാ​മി​ന്റെ ഭാ​ര്യ സൽ​മ (54) നി​ര്യാ​ത​യാ​യി. മ​കൾ: എ.എ​സ്. ഫാ​ത്തി​മ.   തുടർന്ന്...
Feb 25, 2017, 8:02 PM
ഐ​വർ​കാ​ല: പ​ടി​ഞ്ഞാ​റ്റ​ക്ക​ര വ​ട​ക്ക് അ​ര​വി​ന്ദാ​ല​യ​ത്തിൽ അ​നിൽ ആ​ന​ന്ദി​ന്റെ ഭാ​ര്യ ര​ജ​നി (40) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാവിലെ 11ന്. മ​കൻ: അ​ര​വി​ന്ദ്.   തുടർന്ന്...
Feb 25, 2017, 7:57 PM
ചാത്തന്നൂർ: പോളച്ചിറ ഗോകുലത്തിൽ കെ. രാഘുനാഥൻ (89) സിംഗപ്പൂരിൽ നിര്യാതനായി. സംസ്കാരം സിംഗപ്പൂരിൽ നടന്നു. ഭാര്യ: മാലതി, മക്കൾ: പ്രേംനാഥ്, പ്രദീപ്, ശ്രീപ്രസാദ്, ലിന,   തുടർന്ന്...
Feb 25, 2017, 7:55 PM
ക​രു​നാ​ഗ​പ്പ​ള്ളി: ഇ​ട​ക്കു​ള​ങ്ങ​ര ന​ട​യിൽ കി​ഴ​ക്ക​തിൽ മോ​ഹ​നൻ​പി​ള്ള​യു​ടെ ഭാ​ര്യ ജി. രാ​ധാ​മ​ണി (65, റി​ട്ട, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സർ) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് (ഞാ​യർ)   തുടർന്ന്...
Feb 25, 2017, 7:53 PM
ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് തെ​ക്ക് ശ്രീ​നി​കേ​ത​നിൽ ന​ടേ​ശൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സു​കേ​ശി​നി. മ​ക്കൾ: സി​സി​ലി, സി​ന്ധു, ഹ​രി​കു​മാർ. മ​രു​മ​ക്കൾ: ബേ​ബി, സൂ​ര്യ​ദാ​സ്, സു​ജ.   തുടർന്ന്...
Feb 25, 2017, 7:52 PM
കി​ഴ​ക്കേ​ക​ല്ല​ട: ഹ​രി ഭ​വ​ന (മ​തി​ല​കം)ത്തിൽ പ​രേ​ത​നാ​യ എൻ. നാ​രാ​യ​ണ​പി​ള്ള​യു​ടെ ഭാ​ര്യ ചെ​ല്ല​മ്മാൾ (91) നി​ര്യാ​ത​യാ​യി. മ​ക്കൾ: വ​ത്സ​ല, വി​ജ​യ​കു​മാ​രി, ഹ​രി​ദാ​സൻ​പി​ള്ള, വേ​ണു​ഗോ​പാ​ല​പി​ള്ള, മ​ധു​സൂ​ദ​നൻ​പി​ള്ള, അ​മ്പി​ളി,   തുടർന്ന്...
Feb 25, 2017, 7:48 PM
കു​ണ്ട​റ: മു​ള​വ​ന ത​ട​ത്തു​വി​ള വീ​ട്ടിൽ ഡി.​ ക​രു​ണാ​ക​രൻ (83) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാര്യ: രാജമ്മ. മ​ക്കൾ: ശി​വ​പാ​ലൻ (സൗ​ദി), ജ​യ​ശ്രീ (വി.​എൻ.​എ​സ്.​എ​സ് ന​ഴ്​​സിം​ഗ്   തുടർന്ന്...
Feb 25, 2017, 7:37 PM
ആദിച്ചനല്ലൂർ: പ്ലാക്കാട് മേലാക്കൽ കൃഷ്‌ണമന്ദിരത്തിൽ എം.കെ. വാസുദേവൻപിള്ള (82) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: അഭിലാഷ്, ആശ, മരുമകൻ: മനോജ്. സഞ്ചയനം മാർച്ച് 3ന്   തുടർന്ന്...
Feb 25, 2017, 7:06 PM
അഞ്ചൽ: തടിക്കാട് ടി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി തഴമേൽ ശിവമന്ദിരത്തിൽ രാധാകൃഷ്ണന്റെയും സുപ്രഭയുടെയും മകൻ ഗൗതംകൃഷ്ണയെ (17) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.   തുടർന്ന്...
Feb 25, 2017, 6:40 PM
പുത്തൂർ: ആറ്റുവാശ്ശേരി നെടിയവിള കിഴക്കതിൽ സന്താനവല്ലി (85) നിര്യാതയായി. മക്കൾ: ശശികുമാർ, ലീലാമണി, മോഹൻകുമാർ, അനിൽകുമാർ. മരുമക്കൾ: മഹിളാമണി, സുഗതൻ, വസന്തകുമാരി, ഷീജ.   തുടർന്ന്...
Feb 25, 2017, 6:36 PM
പുത്തൂർ: കൈതക്കോട് ആനന്ദവിഹാറിൽ പരേതനായ സദാനന്ദന്റെ ഭാര്യ കെ. സാവിത്രി (83, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സനിൽകുമാർ, ബീന, ലീന, ഇന്ദു, അമ്പിളി.   തുടർന്ന്...
Feb 24, 2017, 8:15 PM
ആശ്രാമം : തറയിൽവീട്ടിൽ പരേതനായ ബി. സുരേന്ദ്രന്റെ ഭാര്യ സതിഅമ്മ (78) നിര്യാതയായി. സഹോദരങ്ങൾ : പരേതനായ മണി, ഇന്ദിര, ശശിധരൻ, തങ്കച്ചൻ, ചന്ദ്രസേനൻ.   തുടർന്ന്...
Feb 24, 2017, 8:14 PM
കൂട്ടിക്കട : വെൺപാലക്കര അരിവാൾമുക്ക് ജീവിഹാറിൽ പരേതനായ എൻ. ശിവദാസന്റെ ഭാര്യ എം. പ്രഭ (82, റിട്ട. അദ്ധ്യാപിക ഗവ. എച്ച്.എസ് കൊല്ലം) നിര്യാതയായി.   തുടർന്ന്...
Feb 24, 2017, 8:13 PM
കോയിവിള : പാവുമ്പ ചരുവിളയിറക്കത്തുവീട്ടിൽ ഇസ്മയിൽകുഞ്ഞ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോയിവിള ഷരീഫുൽ ഇസ്ളാം ജമാഅത്ത് പള്ളിയിൽ. ഭാര്യ :   തുടർന്ന്...
Feb 24, 2017, 8:12 PM
പന്മന : ആർ.എസ്.പി ആദ്യകാലനേതാവും ചവറ ബ്ളോക്ക് ഡെവലപ്മെന്റ് ചെയർമാനും സാമൂഹ്യപ്രവർത്തകനും പനയന്നാർകാവ് എസ്.വി.പി.എം.എച്ച്.എസ് അദ്ധ്യാപകനുമായ മുല്ലക്കേരി പീസ്ഹൗസിൽ എം. പുരുഷോത്തമൻനായർ (91) നിര്യാതനായി.   തുടർന്ന്...
Feb 24, 2017, 8:07 PM
വാളകം : ഇടയം ലാൽഭവനിൽ ചിത്തരഞ്ജൻ (65) നിര്യാതനായി. ഭാര്യ : സുശീല. മക്കൾ : റെജിലാൽ, റാണി. മരുമകൻ : സന്തോഷ്. സഞ്ചയനം   തുടർന്ന്...
Feb 24, 2017, 8:03 PM
കോവൂർ : പാലവിള പുത്തൻവീട്ടിൽ വിജയൻപിള്ള (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ : വിനോദ്കുമാർ, വിദ്യാരഞ്ജിനി. മരുമകൻ : രാജേന്ദ്രൻ.   തുടർന്ന്...
Feb 24, 2017, 8:01 PM
മുഖത്തല : കുരീപ്പള്ളി ഇടയിലവീട്ടിൽ അനിൽഭവനിൽ എ. അനിൽ (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുഖത്തല സെന്റ്‌ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മാതാവ്   തുടർന്ന്...
Feb 24, 2017, 7:59 PM
വാളകം : കാർ സ്കൂട്ടറിൽ ഇടിച്ച് പിൻസീറ്റിൽ യാത്രചെയ്ത വീട്ടമ്മ മരിച്ചു. പൊലിക്കോട് പ്രസാദ്ഭവനിൽ ശിവശങ്കരപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (57) ആണ് മരിച്ചത്. വ്യാഴാഴ്ച   തുടർന്ന്...
Feb 24, 2017, 7:56 PM
പൂവറ്റൂർ : മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുളക്കടകിഴക്ക് മലപ്പാറ ജാതിവിള പുത്തൻവീട്ടിൽ എം. സദാനന്ദൻ (72) ആണ് മരിച്ചത്.   തുടർന്ന്...
Feb 23, 2017, 9:04 PM
മേവറം : തെങ്ങനഴികത്തുവീട്ടിൽ സുരേഷ്‌കുമാറിന്റെ ഭാര്യ ശ്രീലേഖ (42) നിര്യാതയായി. മക്കൾ : അഖിൽസുരേഷ്, അമൽസുരേഷ്. ഫോൺ : 9562178571.   തുടർന്ന്...
Feb 23, 2017, 9:03 PM
അഞ്ചൽ : പനച്ചവിള ചാവരുകുന്ന് എസ്.എസ് ഭവനിൽ നാരായണൻ (60) നിര്യാതനായി. ഭാര്യ : ജി. ശാന്ത. മക്കൾ : ശ്യാംകുമാർ, ശരത്ത്. ഫോൺ   തുടർന്ന്...
Feb 23, 2017, 9:02 PM
കരുനാഗപ്പള്ളി : മരു.തെക്ക് നടീലേഴത്ത് പരേതനായ ഫയൽവാൻ ഭാസ്കരന്റെ ഭാര്യ ഇന്ദിര (85) നിര്യാതയായി. മക്കൾ : ബീന, ഉദയകുമാർ, പ്രദീപ്കുമാർ, സുനിൽകുമാർ, ബിന്ദു.   തുടർന്ന്...
Feb 23, 2017, 9:00 PM
കേരളപുരം : മണ്ഡളം നാലുമുക്ക് കുന്നുവിളവീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ദേവയാനി (81) നിര്യാതയായി. മക്കൾ : പരേതനായ പ്രസാദ്, സത്യൻ, വിജയകുമാർ, ദേവരാജൻ,   തുടർന്ന്...
Feb 23, 2017, 8:58 PM
കൊറ്റമ്പള്ളി : കോഴിക്കോട് വിളയിൽ പരേതനായ വി.ഒ. തോമസിന്റെ ഭാര്യ ഏലിയാമ്മതോമസ് (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കൊറ്റമ്പള്ളി ബഥേൽ മാർത്തോമ്മ   തുടർന്ന്...
Feb 23, 2017, 8:56 PM
ശൂരനാട്‌വടക്ക് : ആനയടി കിണറുവിള പുത്തൻവീട്ടിൽ പരേതനായ ശിവരാമകുറുപ്പിന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. സഞ്ചയനം 2ന്. ഫോൺ : 9645657120.   തുടർന്ന്...
Feb 23, 2017, 8:55 PM
പൂതക്കുളം : മാവിള സുധിഭവനിൽ ജനാർദ്ദനൻആചാരി (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ : രാജമ്മ. മക്കൾ : ശ്രീല, സുധീർ,   തുടർന്ന്...
Feb 23, 2017, 8:54 PM
തൊടിയൂർ : വേങ്ങറ പാമ്പുകാലപടീറ്റതിൽവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ : സരസ്വതിഅമ്മ, സദാശിവൻപിള്ള, ശശിധരൻപിള്ള, വിജയമ്മഅമ്മ,   തുടർന്ന്...
Feb 23, 2017, 8:51 PM
ഏനാത്ത് : പെന്തകോസ്ത്‌മിഷൻ സുവിശേഷപ്രവർത്തക റാഹേലമ്മ (72) നിര്യാതയായി. കൊട്ടാരക്കര, പത്തനംതിട്ട, പുനലൂർ സെന്ററുകളിൽ 46 വർഷം ശുശ്രൂഷചെയ്തു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്   തുടർന്ന്...
Feb 23, 2017, 8:49 PM
പന്മന : ചവറ പുത്തൻതുറ ചെറുകരവീട്ടിൽ ഭഗവൽസിംഗ് (74) നിര്യാതനായി. ഭാര്യ : ഹംസലത. മക്കൾ : ചിന്നുമോൾ, സുനിമോൾ, കണ്ണൻ. സഞ്ചയനം 26ന്   തുടർന്ന്...
Feb 23, 2017, 8:48 PM
കടപ്പാക്കട : കോമളമന്ദിരത്തിൽ ആർ. അപ്പുക്കുട്ടൻ (81. റിട്ട. എച്ച്.എം ഗവ. എച്ച്.എസ് തേവന്നൂർ) നിര്യാതനായി. ഭാര്യ : ശ്യാമളം. മക്കൾ : ശ്യാംകുമാർ   തുടർന്ന്...
Feb 23, 2017, 8:37 PM
പുനലൂർ:പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പുനലൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ൺ വിദ്യാർത്ഥി ബസിടിച്ചു മരിച്ചു. വിളക്കുടി കുളത്തറ വള്ളംകുന്നോൽ   തുടർന്ന്...
Feb 23, 2017, 8:04 PM
കൊ​ല്ലം: മ​യ്യ​നാ​ട് ദി​വാ​ നി​വാ​സിൽ (രാ​മൻ​കു​ളം) പ​രേ​ത​നാ​യ ദി​വാ​ക​ര​ന്റെ ഭാ​ര്യ എം. സാ​വി​ത്രി (91) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് (വെ​ള്ളി) രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ.   തുടർന്ന്...
Feb 22, 2017, 8:10 PM
പാരിപ്പള്ളി : മീനമ്പലം ഷൈനിഭവനിൽ ബി. സുദേവൻ (68, റിട്ട. എൻജി. കോൾ ഇന്ത്യ ലിമിറ്റഡ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.   തുടർന്ന്...
Feb 22, 2017, 8:07 PM
എഴുകോൺ : നെടുമ്പായിക്കുളം ബ്രദേഴ്സ്‌കോട്ടേജിൽ പരേതനായ എം.ഒ. വർഗ്ഗീസിന്റെ ഭാര്യ ശോശാമ്മ (77, റിട്ട. ഹെഡ്നഴ്സ് ഇ.എസ്.ഐ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്   തുടർന്ന്...
Feb 22, 2017, 8:06 PM
കരുനാഗപ്പള്ളി : ചെറിയഴീക്കൽ പനമൂട്ടിൽ രാജേന്ദ്രപ്രസാദ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് തുറയിൽകുന്ന് കെ.പി.എസ് ബംഗ്ളാവിൽ. ഭാര്യ : വിലാസിനിപ്രസാദ്. മക്കൾ   തുടർന്ന്...
Feb 22, 2017, 8:04 PM
നിലമേൽ : ഷാനിവാസിൽ ഷാഹുൽഹമീദ് (86, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ : പരേതയായ സുബൈദാബീവി (റിട്ട. അദ്ധ്യാപിക). മക്കൾ : പരേതനായ നാസർഷാ,   തുടർന്ന്...
Feb 22, 2017, 8:02 PM
തേവലക്കര : പാലയ്ക്കൽ പാനക്കാരന്റയ്യത്ത് പരേതനായ അലിയാര്കുഞ്ഞിന്റെ ഭാര്യ സുലേഖാബീവി (84) നിര്യാതയായി. മക്കൾ : അബ്ദുൽഅസീസ്, അബ്ദുൽറഹിം, അബ്ദുൽറസാഖ്, ലൈലാബീവി, അബ്ദുൽറഷീദ്, മുഹമ്മദ്കുഞ്ഞ്,   തുടർന്ന്...
Feb 22, 2017, 8:00 PM
കരിമ്പാലൂർ : തിരുവാതിരയിൽ സുദേവൻ (41) നിര്യാതനായി. മക്കൾ : പൃഥ്വിദേവ്, ദേവനന്ദ. സഞ്ചയനം 26ന് രാവിലെ 7ന്. ഫോൺ : 9744761372.   തുടർന്ന്...
Feb 22, 2017, 7:58 PM
ചിറ്റാകോട് : നെടുവേലിൽവീട്ടിൽ പരേതനായ ശങ്കരൻവൈദ്യന്റെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ : ദിവാകരൻ, പരേതനായ ഗോപിനാഥൻ, വിജയരാജൻ, ലളിത, രമണി, പ്രസന്ന,   തുടർന്ന്...
Feb 21, 2017, 9:06 PM
ചവറ : മടപ്പള്ളി ശ്രീരംഗത്ത് പരേതനായ ശ്രീരംഗം സോമൻപിള്ള(കോൺട്രാക്ടർ)യുടെ മകൻ ശ്രീരംഗം പത്മനാഭൻ (52) നിര്യാതനായി. സംഗീതജ്ഞനും ഭക്തിഗാനകാസറ്റുകളുടെ നിർമ്മാതാവുമാണ്. മാതാവ് : ഇന്ദിരഅമ്മ.   തുടർന്ന്...
Feb 21, 2017, 9:05 PM
കൊട്ടാരക്കര : പട്ടേരിൽ പുത്തൻവീട്ടിൽ പി. സത്യദേവന്റെ (റിട്ട. അദ്ധ്യാപകൻ വിദ്യാധിരാജ എച്ച്.എസ്.എസ് വെണ്ടാർ) ഭാര്യ ഡി. പ്രസന്നകുമാരി (63) നിര്യാതയായി. മക്കൾ :   തുടർന്ന്...
Feb 21, 2017, 9:04 PM
പഴിഞ്ഞം : ഇലിപ്പമൂട്ടിൽമേലേതിൽ സി. ജോൺ (87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : എസ്തേർ. മക്കൾ : ജോർജ് വി. ജോൺ (എൻജി.   തുടർന്ന്...
Feb 21, 2017, 9:03 PM
കുറ്റിവട്ടം : ആലുംകീഴിൽ കൊച്ചുകുഞ്ഞ് (78) നിര്യാതനായി. ഭാര്യ : സുബൈദാബീവി. മക്കൾ : ലൈല, ഷാജി, അബ്ദുൽനാസർ, അബ്ദുൽനിസാർ, നിസാമുദ്ദീൻ (സൗദി), ഷക്കീല   തുടർന്ന്...
Feb 21, 2017, 9:02 PM
ചവറ : ചെറുശേരിഭാഗം തട്ടാശേരി കൊല്ലക്കാരന്റയ്യത്തുവീട്ടിൽ പരേതനായ ജനാർദ്ദനൻനായരുടെ ഭാര്യ സരോജിനിഅമ്മ (70, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ : മോഹൻകുമാർ, പരേതനായ അജികുമാർ,   തുടർന്ന്...
Feb 21, 2017, 9:01 PM
കൊട്ടിയം : ഉമയനല്ലൂർ വടക്കുംകരപടിഞ്ഞാറ് കണ്ടശനഴികംവീട്ടിൽ എം. അച്യുതൻപിള്ള (83) നിര്യാതനായി. ഭാര്യ : രോഹിണിഅമ്മ. മക്കൾ : യമുന, ഗംഗ (സർവ്വേവകുപ്പ്), വിനോദ്കുമാർ   തുടർന്ന്...
Feb 21, 2017, 9:00 PM
പുനലൂർ : ഭരണിക്കാവ് ജെ.ജി ഭവനിൽ ജെ. ജോർജ് (84) നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : ബിന്ദു, അജി, മഞ്ജു, സിനി,   തുടർന്ന്...