Tuesday, 24 April 2018 4.12 PM IST
Apr 24, 2018, 12:58 AM
അടൂർ: പഴകുളം ആലും മൂട് ശ്രീനിലയത്തിൽ ശക്തിധരൻ (69) (കെ. എസ്. ടി. എ. അടൂർ സബ്ഡിവിഷൻ മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന്   തുടർന്ന്...
Apr 24, 2018, 12:57 AM
തെങ്ങമം : തട്ടാരഴികത്ത് നാരായണൻ ആചാരി നിര്യാതനായി. ഭാര്യ : കൃഷ്ണകുമാരി. മക്കൾ : മഹേഷ്, മഞ്ചു. മരുമക്കൾ : സംഗീത, ധനപാലൻ. കൊച്ചുമക്കൾ   തുടർന്ന്...
Apr 24, 2018, 12:55 AM
പള്ളിപ്പാട്:​ മധുരം കോട്ട് എം ജി തോമസ് 72 നിര്യാതനായി .സംസ്‌കാരം ഇന്ന് രാവിലെ 11​ന്​ പളളിപ്പാട് മാർത്തോമ്മ ചെറിയ പള്ളിയിൽ .ഭാര്യ: മോളി   തുടർന്ന്...
Apr 24, 2018, 12:54 AM
പയ്യനാമൺ: തേക്കുമല പുത്തൻവീട്ടിൽ (അഞ്ജലീഭവൻ) രാമകൃഷ്ണൻ ആചാരി (91) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ശാന്തമ്മ, മോഹനൻ,   തുടർന്ന്...
Apr 24, 2018, 12:53 AM
തിരുവല്ല: കുറ്റൂർ പ്രാലിൽ ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: മധുസൂദനൻ നായർ,   തുടർന്ന്...
Apr 24, 2018, 12:52 AM
കടമ്പനാട് തെക്ക്: കോന്നീലഴികത്ത് പടിഞ്ഞാറ്റതിൽ എസ്. വിശ്വനാഥൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രസന്നകുമാരി എൽ. മകൻ: അശ്വന്ത് വി. പറക്കോട്   തുടർന്ന്...
Apr 23, 2018, 9:56 AM
ഇ​ല​ന്തൂർ​ :​ സി.​പി​.​ എം​ വ​ലി​യ​വെ​ട്ടം​ ബ്രാ​ഞ്ചം​ഗ​വും​ കെ​എ​സ്‌​കെ​ടി​യു​ വ​ലി​യ​വെ​ട്ടം​ യൂ​ണി​റ്റ്​ സെ​ക്ര​ട്ട​റി​യു​മാ​യ​ പു​തി​യ​ത്ത്​ സു​നീ​ഷ്​ ഭ​വ​നിൽ​ പി​ കെ​ ദേ​വ​രാ​ജ​ൻ (64)​   തുടർന്ന്...
Apr 23, 2018, 12:30 AM
തലച്ചിറ: ഏറത്തേത്ത് അടിമുറിയിൽ ദിവാകരന്റെ ഭാര്യ ഓമന (60) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച 12:30 ന് വീട്ടുവളപ്പിൽ   തുടർന്ന്...
Apr 23, 2018, 12:25 AM
മുരണി: പാലയ്ക്കൽ പറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവയാനി (79) നിര്യാതയായി. സംസ്കാരം നാളെ 12.30ന് വീട്ടുവളപ്പിൽ. പരേത ചങ്ങനാശേരി പറാൽ പുതുവീട്   തുടർന്ന്...
Apr 23, 2018, 12:23 AM
ചെറിയനാട്: ഭഗവതിഅയ്യത്ത് സുരേന്ദ്രൻപിള്ള (57) സൗദി അറേബ്യയിൽ നിര്യാതനായി. ചുനക്കര സരളാലയം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണകുമാരി. മക്കൾ:   തുടർന്ന്...
Apr 23, 2018, 12:20 AM
നെടുമൺകാവ്: വീട്ടിലെ ട്യൂബ് ലൈറ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യൂതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. കൂടൽ നെടുമൺകാവ് കോളനിയിൽ താമരശ്ശേരിമണ്ണിൽ വീട്ടിൽ പരേതരായ ഏബ്രഹാം ചാക്കോയുടെയും ഏലിയാമ്മയുടെയും   തുടർന്ന്...
Apr 22, 2018, 12:28 AM
കാട്ടൂർ : കരിമ്പിൻ മലയിൽ (ശബരിയിൽ) മോഹൻ കുമാർ എ.എസ്. (58) മസ്​ക്കറ്റിൽ നിര്യാതനായി. സംസ്​കാരം പിന്നീട്. ഭാര്യ: രമാ ദേവി (വിദ്യാഭ്യാസ ഉപഡയറക്ടറുടെ   തുടർന്ന്...
Apr 22, 2018, 12:27 AM
മല്ലപ്പ​ള്ളി : ഏ​ഴം​കു​ളം ക​ാ​രു​വേലിൽ സ​ന്തോ​ഷ് കെ. ജോ​സി​ന്റെ ഭാ​ര്യ അനി​ല സ​ന്തോഷ് (അ​ദ്ധ്യാ​പി​ക, സെന്റ് ജോർ​ജ് ഹൈ​സ്​കൂൾ, കോ​ട്ടാ​ങ്ങൽ - 48) നി​ര്യാ​ത​യാ​യി.   തുടർന്ന്...
Apr 22, 2018, 12:26 AM
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, കോന്നി റിപ്പബ്ലിക്കൻ ഹയ‌ർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ കോന്നി മണ്ണംചേരി കുടുംബാംഗം താഴം നെല്ലിക്കോട്ട്   തുടർന്ന്...
Apr 21, 2018, 12:51 AM
റാന്നി - പെരുനാട് : കളരിക്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാരതിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ :   തുടർന്ന്...
Apr 21, 2018, 12:50 AM
നെടുംപ്ര​യാർ: ചിറയിറമ്പ് കാലായിൽ തോമസ് യോഹന്നാൻ (94) നിര്യാതനായി. സംസ്​കാരം പിന്നീട്. ഭാര്യ പരേതയായ കുഞ്ഞമ്മ മേമല പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ:​ എം.റ്റി. ജോൺ   തുടർന്ന്...
Apr 21, 2018, 12:46 AM
എഴുമറ്റൂർ: മലയിൻകീഴ് വില്യം ശാമുവേൽ (57) നിര്യാതനായി. സംസ്കാരം ഇന്ന് പന്ത്രണ്ടിന് സി. പി. എം. ദൈവസഭയുടെ വെള്ളയിലുള്ള സെമിത്തേരിയിൽ. ഭാര്യ: ലിസ്സി. പരേതൻ   തുടർന്ന്...
Apr 21, 2018, 12:45 AM
കൈതക്കൽ: കൈതക്കൽ പണ്ടാരവിളയിൽ ആർ ബാലകൃഷ്ണൻ (64, റിട്ട:സീനിയർ ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ പരേതയായ ശാന്തകുമാരി.   തുടർന്ന്...
Apr 20, 2018, 12:43 AM
അതിരുങ്കൽ: അതിരുങ്കൽ റാംമന്ദിർ (മൂക്കന്നൂർ) പി. എൻ. വിജയകുമാർ (74) നിര്യാതനായി. ഭാര്യ: ആർ. വിമലദേവി (കുളങ്ങര ഇളമണ്ണൂർ). മക്കൾ: വി. വിജിത്ത്   തുടർന്ന്...
Apr 20, 2018, 12:42 AM
വി-കോട്ടയം : മോഴുത്തറയിൽ വീട്ടിൽ പരേതനായ നീലകണ്ഠന്റെ മകൻ കെ. സത്യവ്രതൻ (എക്സ് സർവീസ് - 76) നിര്യാതനായി. സംസ്കാരം നാളെ 2ന് വീട്ടുവളപ്പിൽ.   തുടർന്ന്...
Apr 20, 2018, 12:41 AM
കുന്നന്താനം : തെക്കേക്കര പുത്തൻവീട്ടിൽ ചന്ദ്രശേഖരക്കുറുപ്പിന്റെ ഭാര്യ ശാരദാ കുറുപ്പ് (75) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വസതിയിൽ. മകൾ : ബിനു പിള്ള.   തുടർന്ന്...
Apr 20, 2018, 12:40 AM
കല്ലൂപ്പാറ : തുമ്പ റസി‌ഡന്റ് ഓ‌ഡിറ്റ് ഓഫീസ് റിട്ട. സീനിയർ ഓഡിറ്റർ വാലുപറമ്പിൽ ഈപ്പൻ തോമസ് (മോൻ - 71) നിര്യാതനായി. സംസ്കാരം നാളെ   തുടർന്ന്...
Apr 19, 2018, 12:54 AM
ചെങ്ങന്നൂർ: അങ്ങാടിക്കൽ പുത്തൻ പുരയിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡി.ഉഷാകുമാരി   തുടർന്ന്...
Apr 19, 2018, 12:53 AM
കുന്നന്താനം: പാറനാട്ട് മോഹനപണിക്കർ (70) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: രഞ്ജിത്ത്, രേഖ. മരുമക്കൾ: സന്തോഷ്, രശ്മി.   തുടർന്ന്...
Apr 19, 2018, 12:51 AM
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ ഉദ്യോഗസ്ഥൻ ബുധനൂർ പടിഞ്ഞാറ് വേട്ടാംമ്പള്ളിൽ വീട്ടിൽ പി.ജെ.ബാബു (52) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 നു വീട്ടുവളപ്പിൽ. ഭാര്യ:   തുടർന്ന്...
Apr 19, 2018, 12:50 AM
കോഴഞ്ചേരി ഈസ്റ്റ് :​ കടയ്ക്കാന്റ് പറമ്പിൽ (ഇടത്തറ) ഈ.കെ.ത്യാഗരാജൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ സ​രസമ്മ. മക്കൾ:​ വിനോ​ദ്,   തുടർന്ന്...
Apr 19, 2018, 12:49 AM
അതിരുങ്കൽ: അതിരുങ്കൽ റാംമന്ദിർ (മൂക്കന്നൂർ) പി. എൻ. വിജയകുമാർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. വിമലദേവി (കുളങ്ങര   തുടർന്ന്...
Apr 19, 2018, 12:48 AM
തുരുത്തിക്കാട്: നടുവിലേട്ട് വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ: കല്യാണിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അപ്പുക്കുട്ടൻ,   തുടർന്ന്...
Apr 18, 2018, 9:58 AM
ആല:മണക്കണ്ടത്തിൽ മത്തായി എം. ജോസഫ് (ബേബി സാർ - 81, റിട്ട. അദ്ധ്യാപകൻ, ജെ. എം. എച്ച്. എസ്. കോടുകുളഞ്ഞി) നിര്യാതനായി. സംസ്കാരം ഇന്ന്   തുടർന്ന്...
Apr 18, 2018, 12:43 AM
മലയാലപ്പുഴ : താഴം മഠത്തിൽ (കുന്നം പള്ളിൽ) ഗോപാലകൃഷ്ണൻ നായർ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ ഭാര്യ : ശാന്തമ്മ   തുടർന്ന്...
Apr 18, 2018, 12:42 AM
മെഴുവേലി : കുറുമുട്ടത്തു വീട്ടിൽ തങ്കമ്മ വി.കെ. (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശാന്തമ്മ, അച്യുതൻ, ലോലമ്മ, പരേതരായ സുരേഷ്, ഗോപിനാഥൻ.   തുടർന്ന്...
Apr 18, 2018, 12:41 AM
കല്ലൂപ്പാറ: വാലുപറമ്പിൽ ഈപ്പൻ തോമസ് (മോൻ - 71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബേബിക്കുട്ടി മേപ്രാൽ ചിറ്റേട്ട് കുടുംബാംഗമാണ്. മക്കൾ: ദീപു, ദീപ.   തുടർന്ന്...
Apr 18, 2018, 12:40 AM
ഏനാത്ത് : പനയറ തെക്കേതിൽ പരേതനായ കെ.ജി. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (86) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് ഏനാത്ത് മാർത്തോമ്മാ പള്ളിയിൽ.   തുടർന്ന്...
Apr 18, 2018, 12:39 AM
ചെങ്ങന്നൂർ: പാണ്ടനാട് തെക്കപ്പറമ്പിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ജാനകിയമ്മ(93)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത നിരണം ഇടത്തിട്ടയിൽ കുടുംബാംഗമാണ്. മക്കൾ:   തുടർന്ന്...
Apr 17, 2018, 12:45 AM
ആറന്മുള : ഇടശ്ശേരിമര ഐക്യരമലയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഗോപാലകൃഷ്ണൻ നായ‌ർ, ഇന്ദിര, ശാന്തമ്മ,   തുടർന്ന്...
Apr 17, 2018, 12:37 AM
മെഴുവേലി: പുല്ലേലിൽ പനച്ചനിൽക്കുന്നതിൽ ബാബുവിന്റെ മകൻ ശരത്ത് (33) നിര്യാതനായി സംസ്‌കാരം നടത്തി ഭാര്യ: രേവതി.   തുടർന്ന്...
Apr 17, 2018, 12:37 AM
ഇളമണ്ണൂർ : മാരൂർ കിസാൻ ഭവനത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ അംബുജാക്ഷി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കമലാസനൻ, സുജാതൻ, സുലോചന,   തുടർന്ന്...
Apr 17, 2018, 12:36 AM
ആനിക്കാട് : തെരളിക്കൽ ഷിബു വർഗീസിന്റെ ഭാര്യ ജാൻസി ഷിബു (49) സൗദിയിൽ നിര്യാതയായി. കണ്ണൂർ കുറുമ്പുറത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11ന് ശേഷം   തുടർന്ന്...
Apr 15, 2018, 12:30 AM
കടമാൻകുളം: റിട്ട. പോസ്റ്റുമാൻ നല്ലങ്ങാട്ടുമേൽ പരേതനായ എം. കെ. രാമന്റെ ഭാര്യ നിര്യാതയായ ദേവകി (74) യുടെ സംസ്കാരം ഇന്ന് രണ്ടിന്   തുടർന്ന്...
Apr 15, 2018, 12:10 AM
നാരങ്ങാനം വെസ്റ്റ്: കിഴക്കേപുന്നോൺ വീട്ടിൽ പി. എൻ. രാജൻ (രാജൻകുട്ടി - 65, എക്സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ.   തുടർന്ന്...
Apr 15, 2018, 12:05 AM
മല്ലപ്പള്ളി - ചേലക്കൊമ്പ് : സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക വൈദികബോർഡ് മുൻ സെക്രട്ടറി മംഗലത്ത് റവ. പുന്നൂസ് ചെറിയാൻ (82)   തുടർന്ന്...
Apr 14, 2018, 12:44 AM
മാത്തൂർ: വടക്കേടത്ത് സൗപർണ്ണികയിൽ കെ. കുട്ടപ്പൻനായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മ കെ. നായ‌ർ, മകൾ:   തുടർന്ന്...
Apr 14, 2018, 12:43 AM
കല്ലൂപ്പാറ: കോലാനിക്കൽ കൃഷ്ണൻ മാധവൻ(92) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ചരത്തിൽ അമ്മിണി. മക്കൾ: വാസു, വിജയമ്മ, ആനന്ദൻ,   തുടർന്ന്...
Apr 14, 2018, 12:42 AM
കോന്നി : ഏലിയറയ്ക്കൽ മുല്ലയ്ക്കൽ മേലേതിൽ പരേതനായ യൂസഫ് റാവുത്തറുടെ ഭാര്യ റഹീമാ ബീവി (85) നിര്യാതയായി കബറടക്കം ഇന്ന് 11ന് കോന്നി   തുടർന്ന്...
Apr 14, 2018, 12:41 AM
പാണ്ടനാട് നോർത്ത് : പ്രയാർ മാടവന കാരയ്ക്കത്തറ വീട്ടിൽ കെ.സി. കുട്ടായിയുടെ ഭാര്യ കൊച്ചുപെണ്ണ് (85) നിര്യാതയായി. തിരുവൻവണ്ടൂർ വനവാതുക്കര തുള്ളക്കളത്തിൽ കുടുംബാംഗമാണ്. സംസ്കാരം   തുടർന്ന്...
Apr 14, 2018, 12:40 AM
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ശ്രീവിലാസം വീട്ടിൽ റിട്ട. അദ്ധ്യാപകൻ ജി.സുധാകരപ്പണിക്കർ (71) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല എസ് പണിക്കർ.   തുടർന്ന്...
Apr 14, 2018, 12:39 AM
കീഴ്വായ്പ്പൂര്: പരയ്ക്കത്താനം തേക്കടയിൽ തോമസ് ചാക്കോയുടെ മകൻ രാജു (രാജാ - 49) നിര്യാതനായി. സംസ്കാരം നാളെ പതിനൊന്നിന് ശേഷം വെള്ളയിൽ ക്രിസ്ത്യൻ   തുടർന്ന്...
Apr 14, 2018, 12:36 AM
കുളത്തൂർ: മഠത്തിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ കെ. എൻ. രാജമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേത വാലാങ്കര കിഴക്കയിൽകുടുംബാംഗമാണ്.   തുടർന്ന്...
Apr 13, 2018, 10:38 AM
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ശ്രീവിലാസം വീട്ടിൽ റിട്ട. അദ്ധ്യാപകൻ ജി.സുധാകരപ്പണിക്കർ (71) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല എസ് പണിക്കർ.   തുടർന്ന്...
Apr 13, 2018, 10:38 AM
മണക്കയം : മുണ്ടുമണ്ണിൽ ശ്രീധരന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അമ്മിണി, ഓമന, മോഹൻ, വത്സല, കുസുമം. മരുമക്കൾ   തുടർന്ന്...