Tuesday, 28 March 2017 9.33 PM IST
Mar 28, 2017, 12:05 AM
അങ്കമാലി: ജോസ്പുരം ഇടവക തുരുത്തേൽ തോമസ് മകൻ ആന്റു (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ.   തുടർന്ന്...
Mar 28, 2017, 12:05 AM
കൊച്ചി: പരേതനായ വെളളശേരിയിൽ നാരായണകുട്ടിമേനോന്റെ (റിട്ട് തഹസിൽദാർ) മകൻ തെക്കേടത്ത് സതീശൻ(55) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: നിർമ്മല. മകൻ: വിഷ്ണു. സഹോദരങ്ങൾ: ടി.നന്ദകുമാർ, ടി.കലാധരൻ   തുടർന്ന്...
Mar 28, 2017, 12:05 AM
പോത്താനിക്കാട്: കുറ്റിശ്രക്കുടിയിൽ പരേതനായ കെ.വി.ഐസക്കിന്റെ ഭാര്യ സാറാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പോത്താനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ്   തുടർന്ന്...
Mar 28, 2017, 12:05 AM
പിറവം: പേപ്പതി വെളിയനാട് വേഴവേലിൽ പരേതനായ പൈലിയുടെ മകൾ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വടയാപ്പറമ്പ് സെന്റ് മേരീസ് സിറിയൻ   തുടർന്ന്...
Mar 27, 2017, 11:13 PM
കോ​ല​ഞ്ചേ​രി: തി​രു​വാ​ണി​യൂർ ഞാ​റ​ത്ത​ട​ത്തിൽ എൻ.​എ​സ്.​കൃ​ഷ്ണൻ (68) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: സ​രോ​ജി​നി. മ​ക്കൾ: ബി​ജു, ജി​ബി. മ​രു​മ​ക്കൾ:   തുടർന്ന്...
Mar 27, 2017, 10:09 PM
കു​ന്നു​പ​റ​മ്പിൽ: കെ.​ബാ​ല​ഗോ​പാൽ ( 73) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11​ന് തൃ​പ്പു​ണി​ത്തുറ ശ്മ​ശാ​ന​ത്തിൽ. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്കൾ: ദീ​പ, ഷൈൻ, മ​രു​മ​ക്കൾ: കൃ​ഷ്ണ​കു​മാർ,   തുടർന്ന്...
Mar 27, 2017, 12:05 AM
നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി ഐക്ക്യരേടത്ത് വീട്ടിൽ വേലായുധൻ (93) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അമ്മിണി, വത്സലൻ, ബീന, ജാനമ്മ (കാംകോ, അത്താണി), രാധാമണി, സുനിത.   തുടർന്ന്...
Mar 27, 2017, 12:05 AM
കോലഞ്ചേരി: പട്ടിമറ്റം ചക്കരക്കാട്ടിൽ അബാസ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് പട്ടിമറ്റം ജുമാ മസ്ജിദ് കബറിസ്ഥാനിൽ. ഭാര്യ: സീനത്ത്. മക്കൾ: അനു,സിനി, സുറുമി.   തുടർന്ന്...
Mar 26, 2017, 11:07 PM
ആന്റണിതോപ്പുംപടി: സെന്റ് ജോസഫ്‌സ് ജുവല്ലറി ഉടമ തൈവീട്ടിൽ ടി.ജെ.ആന്റണി (94)നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3.30ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:   തുടർന്ന്...
Mar 26, 2017, 9:41 PM
അങ്കമാലി: കിടങ്ങൂർ കല്ലറയ്ക്കൽ പൗലോസ് (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് കിടങ്ങൂർ ഉണ്ണി മിശിഹ പള്ളിയിൽ. ഭാര്യ: കൈപ്പട്ടൂർ ചുള്ളിറോസി, മക്കൾ:   തുടർന്ന്...
Mar 26, 2017, 8:09 PM
വൈപ്പിൻ: തെക്കൻ മാലിപ്പുറം പുത്തൻവീട്ടിൽ അബുവിന്റെ മകൻ സുബൈർ (44) നിര്യാതനായി. ഭാര്യ: അഫ്‌ന. മക്കൾ: സുൽഫിക്കർ, സുനീർ.   തുടർന്ന്...
Mar 26, 2017, 12:05 AM
കോലഞ്ചേരി: കടമറ്റം ഐനിയേടത്ത് ജോബിയുടെ ഭാര്യ ജിപ്‌സി(29) നിര്യാതയായി. മകൾ: ഹെല്ന എലിസബത്ത്‌ ജോബി. പരേത മേതല വെള്ളരിങ്കൽ കുടുംബാംഗമാണ്.   തുടർന്ന്...
Mar 26, 2017, 12:05 AM
അങ്കമാലി: വീടിനോട് ചേർന്ന മാവിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി കമ്പിയിൽതട്ടി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരയാംപറമ്പ് ചിറ്റിനപ്പിള്ളി വീട്ടിൽ ഇട്ടീരയുടെ ഭാര്യ   തുടർന്ന്...
Mar 26, 2017, 12:05 AM
വരാപ്പുഴ: മണ്ണംതുരുത്ത് കരിവേലി വീട്ടിൽ അബാസിന്റെ ഭാര്യ ആരിഫ (48) നിര്യാതയായി. മക്കൾ: ആഷിഫ്, സബീന.   തുടർന്ന്...
Mar 26, 2017, 12:03 AM
മൂവാറ്റുപുഴ: തൃക്കളത്തൂർ പാലമൂട്ടിൽ പി.ജി.കൃഷ്ണൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: രമണി, കൗസല്യ, രാധ. മരുമക്കൾ:   തുടർന്ന്...
Mar 25, 2017, 8:50 PM
വൈപ്പിൻ: പി.ഡി.ഡി.പി. സെൻട്രൽ സൊസൈറ്റി മുൻചെയർമാൻ ഫാ. കുര്യാക്കോസ് മാമ്പിള്ളി (65) നിര്യാതനായി. അങ്കമാലി മങ്ങാട്ടുകര സേവാശ്രമത്തിന്റെ സ്ഥാപക പ്രസിഡന്റും എറണാകുളം-അങ്കമാലി അതിരൂപത   തുടർന്ന്...
Mar 25, 2017, 8:43 PM
വൈപ്പിൻ:ഞാറയ്ക്കൽ മഞ്ഞനക്കാട് മരോട്ടിക്കപ്പറമ്പിൽ ഫ്ളോട്ടസ് ഫെർണാണ്ടസ് (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4ന് മഞ്ഞനക്കാട് സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിൽ. ഭാര്യ:   തുടർന്ന്...
Mar 25, 2017, 8:23 PM
വരാപ്പുഴ : മണ്ണംതുരുത്ത് കരിവേലി വീട്ടിൽ അബ്ബാസിന്റെ ഭാര്യ ആരിഫ (48) നിര്യാതയായി. മക്കൾ ആഷിഫ്, സബീന.   തുടർന്ന്...
Mar 25, 2017, 8:22 PM
ആലുവ: യു.സി കോളേജ് കിഴക്കേ വെളിയത്തുനാട് മില്ലുപടിയിൽ പുളിക്കൽ വീട്ടിൽ ബയാൻ (ബഷീർ -52) നിര്യതനായി. ഭാര്യ: അസ്മ. മക്കൾ: അൽസില, അസീറ,   തുടർന്ന്...
Mar 25, 2017, 12:05 AM
ആലുവ: ആർഎസ്എസ് മുൻ പ്രചാരകൻ കെ. ആർ. നന്ദന വാര്യർ (63) അന്തരിച്ചു. വാഴക്കുളം മാറമ്പിള്ളി പരേതനായ രാഘവ വാര്യരുടെ മകനാണ്. 1973ൽ നെടുമങ്ങാട്   തുടർന്ന്...
Mar 25, 2017, 12:05 AM
വൈപ്പിൻ : ഞാറയ്ക്കൽ വടക്കുംതല പുത്തനങ്ങാടി പരേതനായ ചെറിയാന്റെ ഭാര്യ ആലീസ് (84) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഞാറയ്ക്കൽ സെന്റ്‌മേരീസ് പ   തുടർന്ന്...
Mar 25, 2017, 12:05 AM
വൈപ്പിൻ : ചെറായി ചിരിതപെണ്ണ് മൈതാനത്തിന് സമീപം എടക്കാട്ട് വീട്ടിൽ കുഞ്ഞൻ ഭാര്യ തുളസി (79) നിര്യാതയായി. മക്കൾ : വാസന്തി,ജയൻ (ജില്ലാ സഹകരണ   തുടർന്ന്...
Mar 25, 2017, 12:05 AM
വടക്കേക്കര : മത്സ്യ വിൽപനക്കാരന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. നീണ്ടൂർ കാട്ടിക്കുന്നത്ത് ഹനീഫ (41) ആണ് മരിച്ചത്. മൃതദേഹത്തിന് നാലുദിവസത്തോളം   തുടർന്ന്...
Mar 25, 2017, 12:05 AM
അങ്കമാലി : തുറവൂർ പാലാട്ടി കൂനത്താൻ വർഗീസിനെ (63) കിണറിൽ മരിച്ച നിലയിൽകണ്ടെത്തി. പഞ്ചായത്തിനു സമീപമുള്ള റബ്ബർതോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിലായിരുന്നു മൃതദേഹം. വർഗീസിനെ വ്യാഴാഴ്ച   തുടർന്ന്...
Mar 24, 2017, 11:39 PM
കാ​ഞ്ഞി​ര​മ​റ്റം: ചെ​ത്തി​ക്കോ​ട് പാ​റ​ക്കാ​ട്ട് വെ​ളി​യിൽ രാ​മ​കൃ​ഷ്ണൻ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11​ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ഗൗ​രി. മ​ക്കൾ: മോ​ഹ​നൻ,​ ല​ളി​ത,​ ഉ​ഷ,​   തുടർന്ന്...
Mar 24, 2017, 11:37 PM
ആ​ലു​വ: ആ​ലുവ ചെ​മ്മാ​ശേ​രി ന​സ്ര​ത്ത് ക​നാൽ റോ​ഡിൽ സ​ത്യൻ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9​ന് അ​മ്പാ​ട്ട്കാ​വ് ശ്മ​ശാ​ന​ത്തിൽ. ഭാ​ര്യ: ലൈ​ല.   തുടർന്ന്...
Mar 24, 2017, 11:33 PM
ഏ​ലൂർ ഡി​പ്പോ: കൊ​ല്ലം​പ​റ​മ്പിൽ പ​രേ​ത​നായ രാ​ജ​ന്റെ ഭാ​ര്യ ഓ​മന (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9​ന് ആ​ല​ങ്ങാ​ട് ശ്മ​ശാ​ന​ത്തിൽ. മ​ക്കൾ: ബി​നു,​ ബി​ന്ദു,​   തുടർന്ന്...
Mar 24, 2017, 10:11 PM
തോ​പ്പും​പ​ടി: വാ​ലു​മ്മൽ റോ​ഡ് കു​റു​പ്പ​ത്ത് കെ. മാ​ധ​വൻ​കു​ട്ടി (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മേ​ഴ്സി. മ​ക്കൾ: ബേ​ബി മാ​ധ​വൻ,​ താ​ര,​ ആൽ​ബി,​ ഷീ​ബ,​ സീ​ത,​ സോ​ളി.   തുടർന്ന്...
Mar 24, 2017, 12:05 AM
തോപ്പുംപടി: ബി.ഒ.ടി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ വ്യദ്ധന്റെ മ്യതദേഹം കണ്ടെത്തി. പള്ളുരുത്തി കടേഭാഗം തേവർക്കാട്ട് വീട്ടിൽ   തുടർന്ന്...
Mar 24, 2017, 12:05 AM
ആലുവ: സുഹൃത്തിന്റെ വാടക വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മദ്ധ്യവയസ്കനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃപ്പൂണ്ണിത്തുറ മാലാത്ത് പറമ്പിൽ അയ്യപ്പൻ (59)ന്റെ മൃതദേഹമാണ് എൻ.എ.ഡി ദ്വരപ്പിന്   തുടർന്ന്...
Mar 24, 2017, 12:05 AM
നെട്ടൂർ: പാടത്തറ വീട്ടിൽ ഉണ്ണി (58) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രിയാമണി, വിഷ്ണു പി. ഉണ്ണി. മരുമകൻ: മണി അയ്യർ.   തുടർന്ന്...
Mar 24, 2017, 12:05 AM
അങ്കമാലി: കിഴക്കെ മെയ്ക്കാട് ചോരക്കൂട്ട് പരേതനായ ചാത്തൻ ഭാര്യ കുഞ്ഞമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.മക്കൾ: സുബ്രൻ,   തുടർന്ന്...
Mar 24, 2017, 12:05 AM
അങ്കമാലി: മൂക്കന്നൂർ റേഷൻകട പാലയിൽ വീട്ടിൽ ജേക്കബിന്റെ ഭാര്യഎൽസി(48) നിര്യാതയായി. മക്കൾ: സിജോ, ജിജോ. സംസ്‌കാരം ഇന്ന് 11.30ന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ   തുടർന്ന്...
Mar 24, 2017, 12:03 AM
പള്ളുരുത്തി: കണ്ണമാലി പുത്തൻതോട് ഗ്യാപ്പിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണമാലി വാട്ടർടാങ്കിന് സമീപം   തുടർന്ന്...
Mar 23, 2017, 10:57 PM
കോ​ത​മം​ഗ​ലം: ത​ല​ക്കോ​ട് തെ​ക്കും​പു​റ​ത്ത് ബേ​ബി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11​ന് ത​ല​ക്കോ​ട് ബ​ത്‌​ല​ഹേം മാർ​ത്ത​മ​റി​യം പ​ള്ളി​സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: മി​നി,   തുടർന്ന്...
Mar 23, 2017, 12:05 AM
അല്ലപ്ര: മേയ്ക്കാട്ടുകുളം പരേതനായ ലാസറിന്റെ ഭാര്യ റോസിലി (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ:   തുടർന്ന്...
Mar 23, 2017, 12:05 AM
വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി മുരുങ്ങോടിത്തറ സുധാകരൻ (69 - റിട്ട. കെ.എസ്.ആർ.ടി.സി ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലൈല.   തുടർന്ന്...
Mar 23, 2017, 12:05 AM
തൃപ്പൂണിത്തുറ: മിനി ബൈപാസിലെ പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയ വിദ്യാർത്ഥി മരിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രവീണിന്റെ മകൻ അതുൽ (14   തുടർന്ന്...
Mar 22, 2017, 11:50 PM
മ​ട്ടാ​ഞ്ചേ​രി: ആ​ന​വാ​തിൽ തോ​പ്പി​ന​ക​ത്ത് ചാ​ത്ത​ങ്ങാ​ട് വീ​ട്ടിൽ സി. വേ​ണു​വി​ന്റെ മാ​താ​വ് ടി.​ആർ.​സ​ര​സ്വ​തി​അ​മ്മ (82 - കൊ​ച്ചി ദേ​വ​സ്വം ബോർ​ഡ് മുൻ ജീ​വ​ന​ക്കാ​രി) നി​ര്യാ​ത​യാ​യി. മ​ക്കൾ:   തുടർന്ന്...
Mar 22, 2017, 11:50 PM
പ​റ​വൂർ: പ​ട്ട​ണം​വ​ലി​യ​തറ വി​ശ്വ​നാ​ഥൻ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യായ ബേ​ബി. മ​ക്കൾ: പ​രേ​ത​യായ സി​ന്ധു, പ്ര​സാ​ദ്. മ​രു​മ​ക്കൾ: പ​രേ​ത​നായ ബാ​ബു, സി​ന്ധു.   തുടർന്ന്...
Mar 22, 2017, 11:49 PM
മ​ട്ടാ​ഞ്ചേ​രി: ചു​ള്ളി​ക്കൽ ഇ​ല്ലി​പ​റ​മ്പിൽ കാർ​ത്തി​ക​യൻ (85) നി​ര്യാ​ത​നാ​യി. മ​ക്കൾ: ഷൈ​ല, ഷീ​ല, ഷീ​ബ, ഷി​ബു​രാ​ജ്. മ​രു​മ​ക്കൾ: പ്ര​ശാ​ന്ത്, സു​കു​മാ​രൻ, സു​ര, മോൾ​ജി.   തുടർന്ന്...
Mar 22, 2017, 11:49 PM
പെ​രു​മ്പാ​വൂർ: വെ​ങ്ങോല വേ​ല​മ്മാ​വു​കു​ടി വീ​ട്ടിൽ പ​രേ​ത​നായ ഗോ​വി​ന്ദ​ന്റെ ഭാ​ര്യ കാർ​ത്യാ​യ​നി (83) നി​ര്യാ​ത​യാ​യി. മ​ക്കൾ: രാ​ജ​മ്മ, സു​ജാ​ത, ശ​ങ്ക​രൻ, പ​രേ​ത​നായ കൃ​ഷ്ണൻ​കു​ട്ടി, സു​ശീ​ലൻ. മ​രു​മ​ക്കൾ:   തുടർന്ന്...
Mar 22, 2017, 11:49 PM
മു​ള​ന്തു​രു​ത്തി: പെ​രു​മ്പി​ള്ളി ചെ​ട്ടി​ക്കു​ന്നേൽ ശ​ശി​യു​ടെ ഭാ​ര്യ ബി​ന്ദു (48) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10​ന് എ​രു​വേ​ലി ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തിൽ. മ​ക്കൾ: ധ​നേ​ഷ്, മ​ഹേ​ഷ്.   തുടർന്ന്...
Mar 22, 2017, 11:48 PM
ചോ​റ്റാ​നി​ക്ക​ര: ആ​ശു​പ​ത്രി പ​ടി​യ്ക്കു സ​മീ​പം പ​രേ​ത​നായ രാ​ജ​ഗോ​പാ മേ​നോ​ന്റെ ഭാ​ര്യ പ​ത്മ വി​ലാ​സ​ത്തിൽ പ​ത്മാ​വ​തി അ​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്കൾ: ച​ന്ദ്ര​ശേ​ഖ​രൻ, രാ​ജേ​ശ്വ​രി, രാ​ധാ​മ​ണി.   തുടർന്ന്...
Mar 22, 2017, 4:49 PM
കൊച്ചി: റിട്ടയേർഡ് അദ്ധ്യാപകൻ എറണാകുളം കൂനമ്മാവ് വാകയിൽ വീട്ടിൽ ജോൺ വാകയിൽ (വി.ജെ. ജോൺ മാഷ്- 73)നിര്യാതനായി. സംസ്‌കാരം 24 ന് വൈകിട്ട് നാലിന്   തുടർന്ന്...
Mar 22, 2017, 12:08 AM
പറവൂർ: കുട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാഞ്ഞാലി താമരമുക്ക് നിലപ്പുര വീട്ടിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ഹസൻ (13) ആണ്   തുടർന്ന്...
Mar 22, 2017, 12:07 AM
കൂരിക്കാട്: ഉദയകവല തൂമ്പുങ്കൽ ജോസഫ് ടി.പി. (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: ലീല. മക്കൾ:   തുടർന്ന്...
Mar 22, 2017, 12:05 AM
അങ്കമാലി: അമ്പലപ്പാടൻ വേലായുധൻ മകൻ ശിവൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭര്യ: രഞ്ജിനി. മക്കൾ: വിഷ്ണു, ജിഷ്ണു.   തുടർന്ന്...
Mar 22, 2017, 12:05 AM
അങ്കമാലി: കിടങ്ങൂർ ഗ്രീൻ ഖാലി റസിഡന്റ്സ് അസോസിയേഷനിലെ ഉഴിഞ്ഞപ്പുറം വീട്ടിൽ ജോസഫ് മകൻ തോമസ് (61) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ്   തുടർന്ന്...
Mar 22, 2017, 12:05 AM
അങ്കമാലി: അന്നമനട മേനോക്കിൽ അജയകുമാറിന്റെ മകൾ അശ്വതി (16)നിര്യാതയായി. അമ്മ: ശ്രീകല. സഹോദരൻ: അരവിന്ദ്. സംസ്‌ക്കാരംഇന്ന് രാവിലെ 11ന് വേങ്ങൂരിൽ നായരങ്ങാടിയിലെവീട്ടുവളപ്പിൽ.   തുടർന്ന്...