Tuesday, 16 January 2018 4.57 PM IST
Jan 16, 2018, 12:00 AM
കൊ​ടു​ങ്ങ​ല്ലൂർ: കൊ​ടു​ങ്ങ​ല്ലൂർ മാ​ട​വന കാ​ട്ടാ​കു​ളം താ​ണി​ക്കാ​പ്പ​റ​മ്പിൽ ത​ങ്ക​പ്പ​നാ​ചാ​രി ഭാ​ര്യ പൊ​ന്ന​മ്മാൾ (82) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് കാ​ട്ടാ​കു​ള​ത്തെ വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ:   തുടർന്ന്...
Jan 16, 2018, 12:00 AM
ഇ​രി​ങ്ങാ​ല​ക്കു​ട: മാ​മ്പി​ള​ളി ചാ​ക്കോ മ​കൻ ജോൺ​സൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് സെ​ന്റ് തോ​മ​സ് ക​ത്തീ​ഡ്രൽ ദേ​വാ​ലയ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ:   തുടർന്ന്...
Jan 16, 2018, 12:00 AM
ചേ​റൂർ: ഏ​വ​ന്നൂർ പ​ര​ക്കാ​ട്ട് വീ​ട്ടിൽ രാ​ഘ​വൻ​(62) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടിൽ. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്കൾ: രാ​ജി, ര​ണ്യ. മ​രു​മ​ക്കൾ:   തുടർന്ന്...
Jan 16, 2018, 12:00 AM
വാ​ടാ​ന​പ്പി​ള്ളി: ശൂ​ര​നെ​ല്ലൂർ ക​ള​രി​ക്കൽ കു​മാ​രൻ മ​കൻ ധർ​മ്മ​രാ​ജൻ പ​ണി​ക്കർ​(73) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10​ന് വീ​ട്ടു​വ​ള​പ്പിൽ ന​ട​ത്തും. മ​ക്കൾ: പ്ര​ദീ​പ്കു​മാർ, പ്ര​മോ​ദ്കു​മാർ, പ്ര​സീ​ത.   തുടർന്ന്...
Jan 14, 2018, 8:34 PM
കണ്ടശ്ശാംകടവ്: ഏറാട്ട് വാസു മകൻ സുധീഷ്‌കുമാർ (42) നിര്യാതനായി. സംസ്‌ക്കാരം 15ന് രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ബീന.   തുടർന്ന്...
Jan 13, 2018, 12:00 AM
മ​ണ​ലൂർ: ബ്ര​ഹ്മ​കു​ള​ത്ത് തെ​ക്ക​ത്ത് കൊ​ച്ചാ​പ്പു മ​കൻ വർ​ഗീ​സ് (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് മ​ണ​ലൂർ സെ​ന്റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ:   തുടർന്ന്...
Jan 13, 2018, 12:00 AM
വ​ര​ന്ത​ര​പ്പി​ള്ളി: കു​ട്ടൻ​ചിറ വെ​ട്ടി​യാ​ട്ടിൽ പ​രേ​ത​നായ ശ​ങ്ക​ര​ന്റെ ഭാ​ര്യ അ​മ്മു​ക്കു​ട്ടി​(94) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്കൾ: പ​രേ​ത​നായ രാ​മൻ​കു​ട്ടി, ക​രു​ണാ​ക​രൻ, ലീ​ല, മാ​ണി​കു​ട്ടി, രാ​ധ, രാ​ജൻ.   തുടർന്ന്...
Jan 13, 2018, 12:00 AM
മാ​ള: പു​ത്തൻ​ചിറ ഉ​ദ​യ​ന​ഗ​റി​ന് സ​മീ​പം ചീ​നി​ക്കാ​പ​റ​മ്പിൽ ജ​യ്ൻ പിൻ ഹീ​റോ മ​കൾ എ​മ​റിൻ പിൻ ഹീ​റോ ( 6 ) നി​ര്യാ​ത​യാ​യി. അർ​ബുദ രോ​ഗ​ത്തെ   തുടർന്ന്...
Jan 13, 2018, 12:00 AM
ചെ​മ്മ​ണ്ട: കാ​ട്ടി​ല​പീ​ടിക അ​ന്തോ​ണി ഭാ​ര്യ ക​ത്രീ​ന​(94) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം പൊ​റ​ത്തി​ശ്ശേ​രി സെ​ന്റ് സെ​ബാ​സ്റ്റ്യൻ​സ് ദേ​വാ​ലയ സെ​മി​ത്തേ​രി​യിൽ ന​ട​ന്നു. മ​ക്കൾ: വിൻ​സെ​ന്റ്, ഔ​സേ​പ്പ്. മ​രു​മ​ക്കൾ: ഡെ​യ്‌​സി,   തുടർന്ന്...
Jan 11, 2018, 9:02 PM
ഏ​ങ്ങ​ണ്ടി​യൂർ: ക​രീ​പ്പാ​ത്ത് രാ​ഘവ​ന്റെ മ​കൻ സു​ഭാ​ഷ്​ചന്ദ്ര​ബോ​സ് (71) നി​ര്യാ​ത​നായി. ഭാര്യ: ന​ളിനി. മക്കൾ: നി​ഷ, സീ​മ, വി​ജീ​ഷ്, സൗമ്യ. മ​രു​മക്കൾ: സു​ധീഷ്, കി​ഷോർ, ഷാജി.   തുടർന്ന്...
Jan 4, 2018, 7:21 PM
അരിമ്പൂർ: നാലാംകല്ല് കായൽ റോഡിൽ ബ്രാരത്ത് ബി. ശങ്കുണ്ണി മേനോൻ (76) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടറാണ്. സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ അരിമ്പൂർ യൂണിറ്റ്   തുടർന്ന്...
Jan 1, 2018, 9:00 PM
മൂർക്കനിക്കര: കിഴക്കേപുഷ്പകത്ത് പ്രൊഫ. കെ.പി. ദാമോദരൻ നമ്പീശന്റെ ഭാര്യ ആര്യദേവീബ്രാഹ്മണിയമ്മ (തങ്കം -82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കെ.പി. ഉമാദേവി, പരേതനായ കെ.പി.   തുടർന്ന്...
Jan 1, 2018, 12:00 AM
ന​ന്തി​പു​ലം​:​ ചു​ള്ളി​പ്പ​റ​മ്പിൽ പ​രേ​ത​നായ നാ​രാ​യ​ണൻ മാ​സ്റ്റ​റു​ടെ മ​കൻ അ​ശോ​കൻ (63​)​നി​ര്യാ​ത​നാ​യി. സി.​പി.​എം ന​ന്തി​പു​ലം ലോ​ക്കൽ ക​മ്മി​റ്റി അം​ഗ​വും, കർ​ഷ​ക​സം​ഘം ന​ന്തി​പു​ലം മേ​ഖല പ്ര​സി​ഡ​ന്റു​മാ​ണ്.   തുടർന്ന്...
Jan 1, 2018, 12:00 AM
ചേ​ല​ക്ക​ര: കോ​ള​ത്തൂർ കൊ​ര​ട്ടി​ക്കര ജോൺ ഭാ​ര്യ ത​ങ്ക​മ്മ (71) നി​ര്യാ​ത​യാ​യി. മ​ക്കൾ: രാ​ജൻ, ജോ​ഷി, വർ​ഗീ​സ്, ജോ​സ്. മ​രു​മ​ക്കൾ : ഷാ​ഹി​ന, മേ​രി, ഷൈ​നി,   തുടർന്ന്...
Jan 1, 2018, 12:00 AM
അ​ന്തി​ക്കാ​ട്: പ​ടി​യം കാ​ദർ സെ​ന്റ​റി​ന് സ​മീ​പം ചേ​ന്ദ​മം​ഗ​ല​ത്ത് കൊ​ച്ച​നി​യൻ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്കൾ: സ​തി, പ്ര​കാ​ശൻ, ഉ​ണ്ണി​ക്കൃ​ഷ്ണൻ, വി​ജ​യ, ശോ​ഭ​ന, ജ​യ​ന്തി.   തുടർന്ന്...
Jan 1, 2018, 12:00 AM
ഏ​നാ​മാ​ക്കൽ: മു​പ്പ​ട്ടി​ത്തറ പു​തു​വീ​ട്ടിൽ കാ​ദർ മ​കൻ അ​ഷ​റ​ഫ് (50) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സീ​ന​ത്ത്. മ​ക്കൾ: അ​സ്ന, അ​ന​സ്. മ​രു​മ​കൻ: ഹാ​രി​സ്.   തുടർന്ന്...