Sunday, 26 February 2017 5.51 PM IST
Feb 22, 2017, 12:05 AM
അമ്പലവയൽ: ആനപ്പാറ തെക്കൻകൊല്ലി ടി.പി കുട്ടികൃഷ്ണൻ (51) നിര്യാതനായി.ഭാര്യ:ചീരു.മക്കൾ:ജിൻഷ,ജിഷ്ണ.മരുമകൻ:അരവിന്ദൻ.സഹോദരങ്ങൾ:നാരായണൻ കുട്ടി,പാർവ്വതി,ഉണ്ണികൃഷ്ണൻ,സുരേന്ദ്രൻ,ശീലാവതി.സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .   തുടർന്ന്...
Feb 13, 2017, 6:34 AM
സുൽത്താൻ ബത്തേരി :ചുള്ളിയോടിനടുത്ത കുഴിമാളത്ത് കൃഷിയിടത്തിൽ കുരുമുളക് പറിച്ചു കൊണ്ടിരുന്ന തൊഴിലാളിയെ കാട്ടാന കുത്തികൊന്നു. ഗുണ്ടൽപേട്ട ചാമരാജ് നഗർ സ്വദേശിയായ ദുട്ടുനാഗഷെഡി(55)ആണ് മരിച്ചത്. ഇന്നലെ   തുടർന്ന്...
Feb 8, 2017, 6:35 AM
കാട്ടിക്കുളം:ഹൃദയാഘാതത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരണപ്പെട്ടു.അനന്തോത്ത് കുന്ന് മുക്കത്ത് പരേതനായ മുഹമ്മദലി സൈനബ ദമ്പതികളുടെ മകൻ ജലീൽ(38) ആണ് മരണപ്പെട്ടത്. കാട്ടിക്കുളത്തെ ഓട്ടോഡ്രൈവറായിരുന്ന ജലീലിനെ നെഞ്ചുവേദനയെതുടർന്ന്   തുടർന്ന്...
Feb 8, 2017, 6:26 AM
കൽപ്പറ്റ:ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്‌ബൈക്ക് യാത്രികൻ മരിച്ചു.സഹയാത്രികന് ഗുരുതര പരിക്ക്.ചുണ്ടേൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഒലിവുമല തോട്ടുങ്കര സനൂപ് കൃഷ്ണൻ (22) ആണ് മരിച്ചത്.   തുടർന്ന്...
Feb 7, 2017, 6:22 AM
മാനന്തവാടി:കണിയാരം നായത്തു വീട് എൻ.ടി ഗോപാലൻ മാസ്റ്റർ (72) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണപ്പെട്ടത്.തരുവണ കരിങ്ങാരി യു.പി സ്‌കൂളിലെ   തുടർന്ന്...
Feb 7, 2017, 6:13 AM
മാനന്തവാടി:പിലാക്കാവ് ആറ്റാശ്ശേരി ഉണ്ണീൻകുട്ടി ഹാജി ഖദീജാ ദമ്പതികളുടെ മകൻ നാസർ (53) സൗദി അറേബ്യയിൽ വെച്ച് നിര്യാതനായി.ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.ആറ്റാശ്ശേരി   തുടർന്ന്...
Feb 2, 2017, 8:21 AM
സുൽത്താൻ ബത്തേരി :നിയന്ത്രണം വിട്ട ഓട്ടോ ജീപ്പിലിടിച്ച് യാത്രക്കാരി മരിച്ചു.നൂൽപ്പുഴ പഞ്ചായത്തിലെ വെളുതൊണ്ടി അംഗൻവാടി അദ്ധ്യാപിക മാതമംഗലം കൊച്ചുവെളിയിൽ വൽസന്റെ ഭാര്യ മീനാകുമാരി (42)   തുടർന്ന്...
Jan 31, 2017, 4:44 AM
വെളളമുണ്ട;കോറോം പരേതനായ വെളളച്ചാൽ അമ്മദ്ഹാജിയുടെ ഭാര്യ മറിയം(85)നിര്യാതയായി. മക്കൾ:ഉസ്മാൻ( മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഇൻ ചാർജ്)പാത്തു,മാമി,സാജിദ,മരുമക്കൾ:സെറീന, ആലി,അസീസ്,അമ്മദ് ഹാജി.   തുടർന്ന്...
Jan 29, 2017, 8:32 AM
മാനന്തവാടി:തിരുനെല്ലി വനത്തിൽ വെടിയേറ്റ് മരണപ്പെട്ട നക്‌സൽ നേതാവ് എ വർഗ്ഗീസിന്റെ സുഹൃത്തും,തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും സഹകാരിയുമായിരുന്ന സി.രാമൻ   തുടർന്ന്...
Jan 23, 2017, 12:05 AM
പുൽപ്പള്ളി : സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന പുൽപ്പള്ളി വേലിയമ്പം കോതവഴിക്കൽ പാപ്പച്ചൻ (68) നിര്യാതനായി. ഭാര്യ മേരി. മക്കൾ ജോമെറ്റ്, ബെനറ്റ്, ലിനറ്റ്‌   തുടർന്ന്...
Jan 22, 2017, 12:05 AM
പടിഞ്ഞാറത്തറ: കാവര സതീശൻ (60) നിര്യാതനായി. പരേതരായ കെ.ടി. കുഞ്ഞിരാമൻ നായരുടെയും മീനാക്ഷി അക്കമ്മയുടെയും മകനാണ്.എം.പി. വീരേന്ദ്രകുമാർ എം.പിയുടെ സെക്രട്ടറി, ജനത പാർട്ടി,   തുടർന്ന്...
Jan 17, 2017, 5:41 AM
കാട്ടിക്കുളം:എടയൂർക്കുന്ന് ചോർണ്ണിയിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ബീക്കുട്ടി.മക്കൾ: അഹമ്മദ്കുട്ടി, ഉസ്മാൻ, അബ്ബാസ്, റുക്കിയ, ഹസീന, റംല, മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഹനീഫ, നസീമ, കുഞ്ഞുമോൾ.   തുടർന്ന്...