Sunday, 18 March 2018 3.33 AM IST
Mar 17, 2018, 10:47 PM
ഇ​രി​ട്ടി : പാ​ല​ത്തും​ക​ട​വി​ലെ ആ​ദ്യ​കാല കു​ടി​യേ​റ്റ കർ​ഷ​കൻ അ​ഗ​സ്തി മ​ണ്ഡ​പ​ത്തിൽ (​അ​പ്പ​ച്ചൻ, 83 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട്   തുടർന്ന്...
Mar 17, 2018, 10:46 PM
ക​ണ്ണൂർ: ബർ​ണ​ശേ​രി​യി​ലെ പ​രേ​ത​നായ പി. സ്റ്റീ​ഫ​ന്റെ ഭാ​ര്യ മേ​രി ക്ലാര (97) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ബർ​ണ​ശേ​രി ഹോ​ളി   തുടർന്ന്...
Mar 17, 2018, 10:45 PM
ക​ക്കാ​ട്: സ്പി​ന്നിം​ഗ് മി​ല്ലി​നു സ​മീ​പം മൊ​ട്ട​മ്മൽ പീ​ടി​ക​ക്ക​ണ്ടി രോ​ഹി​ണി (86) നി​ര്യാ​ത​യാ​യി. ഭർ​ത്താ​വ്: പ​രേ​ത​നായ വി​ജ​യൻ. സ​ഹോ​ദ​ര​ങ്ങൾ: പ​രേ​ത​രായ കു​മാ​രൻ, മാ​ധ​വി, ല​ക്ഷ്മി, സൗ​മി​നി.   തുടർന്ന്...
Mar 16, 2018, 10:44 PM
മാ​ത​മം​ഗ​ലം: റി​ട്ട. ഹെ​ഡ് മാ​സ്റ്റർ മാ​രാ​ങ്ക​ര​യി​ലെ കെ.​വി. കു​ഞ്ഞി​രാ​മൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​എം. പ​ത്മാ​വ​തി. മ​ക്കൾ: കെ.​വി. റോ​സ് (​സീ​നി​യർ   തുടർന്ന്...
Mar 16, 2018, 10:42 PM
പാ​പ്പി​നി​ശ്ശേ​രി: ഈ​ന്തോ​ടി​ലെ അ​മൽ ബാ​ബു (17) നി​ര്യാ​ത​നാ​യി. മൊ​റാഴ ഗ​വ: ഹ​യർ​സെ​ക്കൻ​ഡ​റി സ്‌​കൂൾ പ്ല​സ് വൺ വി​ദ്യാർ​ഥി ആ​ണ്. അ​ച്ഛൻ: എ ബാ​ബു,   തുടർന്ന്...
Mar 16, 2018, 10:38 PM
ഓ​ട​ക്കാ​ട്: കൈ​തേ​രി​പൊ​യി​ലി​ലെ നൗ​ഷാ​ദ് മൻ​സി​ലിൽ എൻ.​കെ.​മ​മ്മൂ​ട്ടി ഹാ​ജി (75) നി​ര്യ​ത​നാ​യി. ഓ​ട​ക്കാ​ട് മ​ഹൽ ക​മ്മ​റ്റി​യം​ഗ​വും മുൻ വ്യാ​പാ​രി​യു​മാ​ണ്. പ​രേ​ത​നായ ആ​ബു ഹാ​ജി​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ:   തുടർന്ന്...
Mar 15, 2018, 10:38 PM
ത​ല​ശ്ശേ​രി: കോ​ടി​യേ​രി ഓ​ണി​യൻ ഹൈ​സ്‌​കൂൾ റി​ട്ട. അ​ധ്യാ​പ​കൻ ഇ​ല്ല​ത്തു​താ​ഴെ ക​ല​യിൽ കെ. ക​രു​ണാ​ക​രൻ (74) നി​ര്യാ​ത​നാ​യി. ഇ​ല്ല​ത്തു​താ​ഴെ​യി​ലെ പ്രിയ ഡ​യ​റി, പ്രിയ ആ​യുർ​വ്വേ​ദി​ക്,   തുടർന്ന്...
Mar 15, 2018, 10:37 PM
അ​ഴീ​ക്കൽ: ബ​സ് സ്റ്റാൻ​ഡി​നു സ​മീ​പം ക​ള​ത്തിൽ ഹൗ​സിൽ കെ. വി​മല (65) നി​ര്യാ​ത​യാ​യി. പ​രേ​ത​രായ അ​ച്യു​ത​ന്റെ​യും ദേ​വ​കി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങൾ: ച​ന്ദ്രൻ, സ​ത്യ​വ​തി.   തുടർന്ന്...
Mar 15, 2018, 10:37 PM
പ​ഴ​യ​ങ്ങാ​ടി: അ​ടു​ത്തില തെ​രു​വി​ലെ നീ​ലാ​ണ്ഠൻ ഗോ​വി​ന്ദൻ (94) നി​ര്യ​ത​നാ​യി. ഭാ​ര്യ: എ.​വി.​നാ​രാ​യ​ണി. മ​ക്കൾ: എ.​വി.​ശാ​ന്ത, രാ​ജൻ, ഗോ​വി​ന്ദൻ, ക​രു​ണാ​ക​രൻ, കൗ​സ​ല്യ,   തുടർന്ന്...
Mar 15, 2018, 10:36 PM
പ​യ്യ​ന്നൂർ: രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് ഹാ​ജി റോ​ഡിൽ മു​ഹ​മ്മ​ദ് പ​ള്ളി​യ്ക്ക് സ​മീ​പം ചേ​നോ​ത്ത് മാ​ട​ത്തിൽ കു​ഞ്ഞി​പ്പാ​ത്തു​മ്മ (70) നി​ര്യാ​ത​യാ​യി. ഭർ​ത്താ​വ്: പ​രേ​ത​നായ മു​സ്ത​ഫ.   തുടർന്ന്...
Mar 14, 2018, 10:51 PM
പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂൽ കൂർ​മ്പ​ക്കാ​വി​ന് സ​മീ​പം വി.​വി.​കു​ഞ്ഞ​മ്പു​വി​ന്റെ ഭാ​ര്യ കു​നി​മ്മൽ ദേ​വ​കി (65) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഷീ​ബ, ഷീന (​അം​ഗൻ​വാ​ടി വർ​ക്കർ​), ഷീജ (​അ​ദ്ധ്യാ​പിക ബ​ക്കി​ത്ത   തുടർന്ന്...
Mar 14, 2018, 10:50 PM
അ​ഞ്ച​ര​ക്ക​ണ്ടി: കൊ​ള​ത്തു​മല കു​ത്തു​ദേ​യിൽ പി.​സ​ദാ​ന​ന്ദൻ (50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എം.​അ​നി​ല. മ​ക്കൾ: അ​നു​ശ്രീ സ​ദാ​ന​ന്ദൻ, അ​നു​ര​ഞ്ച് സ​ദാ​ന​ന്ദൻ. സ​ഹോ​ദ​രി: കൗ​സ​ല്ല്യ (​ഐ​വർ​ക്കു​ളം​).   തുടർന്ന്...
Mar 14, 2018, 10:50 PM
മാ​ഹി: മും​ബ​യ് ഹൈ​ക്കോ​ട​തി മുൻ​ഉ​ദ്യോ​ഗ​സ്ഥ​നും എ​യർ ഇ​ന്ത്യ മുൻ മാ​നേ​ജ​രു​മായ മാ​ഹി സെ​മി​ത്തേ​രി റോ​ഡ് '​സ്മ​ര​ണ​   തുടർന്ന്...
Mar 13, 2018, 10:39 PM
പ​ഴ​യ​ങ്ങാ​ടി: അ​ടു​ത്തി​ല​യി​ലെ ത​ട്ടു​പ​റ​മ്പ​ത്ത് കേ​ശ​വൻ ആ​ചാ​രി (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ടി. ശാ​ര​ദ. മ​ക്കൾ: വി​നോ​ദ് (​കെ.​എ​സ്.​ഇ.​ബി മൊ​ട്ടാ​മ്പ്രം​), ബീ​ന, പ​രേ​ത​നായ പ്ര​മോ​ദ്.   തുടർന്ന്...
Mar 13, 2018, 10:38 PM
ത​ല​ശ്ശേ​രി: കോ​ടി​യേ​രി ഇ​ട​യിൽ​പീ​ടി​ക​യി​ലെ പു​ത്ത​ല​ത്ത് അ​ഭി​ലാ​ഷ് ര​വീ​ന്ദ്രൻ (37) നി​ര്യാ​ത​നാ​യി. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു.എൽ.​ഐ.​സി. ഏ​ജ​ന്റ് ര​വീ​ന്ദ്ര​നാ​ഥി​ന്റെ​യും ച​ന്ദ്രി​ക​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങൾ: ബി​ജോ​യ് ര​വീ​ന്ദ്രൻ,   തുടർന്ന്...
Mar 13, 2018, 10:31 PM
ചാലാട്: പരേതനായ ക്യാപ്റ്റൻ എൻ.കെ. കുമാരന്റെ ഭാര്യ പോച്ചപ്പൻ ജയലക്ഷ്മി (82) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, അനിത (മഹാരാഷ്ട്ര ബാങ്ക്). മരുമക്കൾ: യോഗേന്ദ്ര   തുടർന്ന്...
Mar 12, 2018, 10:42 PM
പാ​നൂർ: ക​ല്ലി​ക്ക​ണ്ടി കു​നി​ങ്ങാ​ട്ട് കെ.​കെ. മു​കു​ന്ദൻ (73) നി​ര്യാ​ത​നാ​യി. പ​രേ​ത​രായ കൂ​ടു​ത്താൻ കു​ന്നു​മ്മൽ കു​ഞ്ഞി​ക്ക​ണ്ണൻ നാ​യ​രു​ടെ​യും ക​ല്യാ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജാ​നു. മ​ക്കൾ: കെ.​കെ.   തുടർന്ന്...
Mar 12, 2018, 10:40 PM
പ​യ്യ​ന്നൂർ: തെ​രു​വി​ലെ പി.​വി. പു​രു​ഷോ​ത്ത​മൻ (62) നി​ര്യാ​ത​നാ​യി. ഫാർ​മ​സി അ​ക്കൗ​ന്റ​ണ്ടാ​ണ്. ഭാ​ര്യ: പു​ഷ്പ​ല​ത. മ​ക്കൾ: ശ​ര​ത്, ശ്യാം​കു​മാർ,സ​ഹോ​ദ​ര​ങ്ങൾ: സ​രോ​ജി​നി, ര​വീ​ന്ദ്രൻ, ബാ​ബു, അ​ശോ​കൻ,   തുടർന്ന്...
Mar 11, 2018, 10:40 PM
ഇ​ര​ട്ടി: ആ​റ​ളം ഏ​ച്ചി​ല്ല​ത്തെ ത​ട​ത്തിൽ ജോ​യി (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്കൾ: ഷാ​ന്റി, ഷീ​ബ. മ​രു​മ​ക്കൾ: കു​ര്യൻ, ഷി​ബു.   തുടർന്ന്...
Mar 11, 2018, 10:39 PM
കാ​ടാ​ച്ചി​റ: കോ​ട്ടൂർ ക​ള​ത്തിൽ ഇ​ബ്രാ​ഹിം (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റം​ല. മ​ക്കൾ: റ​യീ​സ്, റി​യാ​സ്, റ​ഫ്‌​സൽ (​മൂ​വ​രും മ​സ്‌​ക്ക​ത്ത്), റ​ഫ്‌​സീ​ന. മ​രു​മ​ക്കൾ: ഇ​ഖ്ബാൽ, അ​മീ​റ,   തുടർന്ന്...
Mar 10, 2018, 10:05 PM
പ​യ്യ​ന്നൂർ: രാ​മ​ന്ത​ളി സെൻ​ട്ര​ലി​ലെ വ​ള​മ്പ​ത്ത് ത​റ​വാ​ട് കാ​ര​ണ​വർ വി.​കൃ​ഷ്ണൻ നാ​യർ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പു​ളു​ക്കു​നാ​ട്ട് വ​ട​ക്കേ​വീ​ട്ടിൽ രു​ഗ്മി​ണി. മ​ക്കൾ: അ​ര​വി​ന്ദൻ (​ഗ്രാ​ന്റ് തേ​ജ​സ്,   തുടർന്ന്...
Mar 10, 2018, 10:04 PM
പാ​നൂർ: പാ​ല​ത്താ​യി​യിലെ പ​ള്ളി​ക്ക് താ​ഴ​ക്കു​നി​യിൽ ബാ​ല​ന്റെ ഭാ​ര്യ ക​ല്ലൂ​ട്ടി (68) നി​ര്യാ​ത​യാ​യി. മ​ക്കൾ: സീ​ന, റീ​ന, സി​ജി​നു (​ബെം​ഗ​ളൂരു). മ​രു​മ​ക്കൾ: ബാ​ബു (​പു​ല്ലൂ​ക്ക​ര​), ഷീ​ജൻ   തുടർന്ന്...
Mar 10, 2018, 10:03 PM
അ​ഴീ​ക്കോ​ട്: ആ​റാം​കോ​ട്ടം വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം ചാ​ലിൽ പ്ര​ശാ​ന്തൻ (​കൊ​ച്ചു, 56) നി​ര്യാ​ത​നാ​യി.ബി ജെ പി അ​ഴീ​ക്കോ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റു അം​ഗ​മാ​ണ്. നേ​ര​ത്തെ   തുടർന്ന്...
Mar 9, 2018, 11:06 PM
പാ​നൂർ: പു​ത്തൂർ പ​രേ​ത​നായ ആ​ല​യിൽ ബാ​ലൻ നാ​യ​രു​ടെ ഭാ​ര്യ മൊ​ട്ടേ​മ്മൽ ദേ​വി അ​മ്മ (73) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ്ര​കാ​ശൻ, പ്ര​മോ​ദ്, അ​നൂ​പ്, പ്രീത (​നാ​ലു​പേ​രും   തുടർന്ന്...
Mar 9, 2018, 11:01 PM
ചി​റ​ക്കൽ: ഹ​രി​പ്പാ​ട് അ​ന​ന്ത​പു​രം കൊ​ട്ടാ​ര​ത്തിൽ പ​രേ​ത​രായ ര​വി​വർ​മ്മ​-​ചി​റ​ക്കൽ കോ​വി​ല​ക​ത്ത് ഓ​മ​ന​ത്ത​മ്പു​രാ​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​കൻ സി.​കെ. പ്ര​സ​ന്ന​കു​മാർ വർ​മ്മ (75) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ   തുടർന്ന്...
Mar 8, 2018, 10:51 PM
കണ്ണൂർ: കേരളകൗമുദി ഏജന്റ് കായലോട് ഓലായിക്കര തിരുമംഗലത്ത് വീട്ടിൽ കാവളാൻ രാമചന്ദ്രൻ (49) പത്രവിതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.ഇന്നലെ രാവിലെ പാതിരിയാട് ഹൈസ്കൂളിന് സമീപം പത്രവിതരണത്തിനെത്തിയപ്പോൾ   തുടർന്ന്...
Mar 8, 2018, 10:45 PM
ക​ണ്ണൂർ: തെ​ക്കീ​ബ​സാർ മൊ​ട്ട​മ്മൽ ഹൗ​സിൽ ഇ​ട​ച്ചേ​രി​യൻ ച​ന്ദ്ര​മ​തി (65) നി​ര്യാ​ത​യാ​യി. ഭാർ​ത്താ​വ്: പ​രേ​ത​നായ ആ​രം​ഭൻ പ​ത്മ​നാ​ഭൻ (​റി​ട്ട. ബി.​എ​സ്.​എൻ.​എൽ സൂ​പ്ര​വൈ​സർ​). മ​ക്കൾ: പ്ര​മോ​ദ്, പ്ര​ദോ​ഷ്.   തുടർന്ന്...
Mar 8, 2018, 10:44 PM
പ​യ്യാ​വൂർ: തി​രൂ​രി​ലെ പു​ളി​വേ​ലി​ക്കു​ന്നേൽ അ​നിൽ​കു​മാർ (49) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​എ. വ​ത്സ​മ്മ മ​ക്കൾ: അ​ഭി​ലാ​ഷ്‌​കു​മാർ, അ​രുൺ​കു​മാർ, അ​രു​ണി​മ. സ​ഹോ​ദ​ര​ങ്ങൾ: സു​നിൽ​കു​മാർ, സു​രേ​ഷ്.   തുടർന്ന്...
Mar 8, 2018, 10:44 PM
ചെ​റു​പു​ഴ: മു​ക​ളെ​പ​റ​മ്പിൽ ജോ​സ​ഫ് (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റോ​സ​മ്മ കു​ള​ങ്ങ​ര​യി​ട​ത്തിൽ കു​ടും​ബാം​ഗം. മ​ക്കൾ: രാ​ജു, ഷാ​ജു (​ചു​മ​ട്ട്‌ തൊ​ഴി​ലാ​ളി, ചെ​റു​പു​ഴ​), ഷൈ​ജു. മ​രു​മ​ക്കൾ: ഗ്രേ​സി,   തുടർന്ന്...
Mar 7, 2018, 10:51 PM
പാ​ട്യം: റി​ട്ട. ബി.​ഡി.ഒ കി​ഴ​ക്കേ ക​തി​രൂ​രി​ലെ വി. ​ഗോ​പാ​ലൻ (82) നി​ര്യാ​ത​നാ​യി. നെ​ല്ലി​ക്ക കേ​ളു സ്മാ​രക വി​ദ്യാ​ഭ്യാസ ട്ര​സ്റ്റി​ന്റെ പ്ര​സി​ഡ​ന്റാ​ണ്‌.ഭാ​ര്യ: കെ.​പി.​രേ​വ​തി (​റി​ട്ട. അ​ദ്ധ്യാ​പി​ക,   തുടർന്ന്...
Mar 7, 2018, 10:48 PM
ക​ണ്ണൂർ: ഇ​ട​ച്ചേ​രി​യി​ലെ പ​രേ​ത​നായ പു​ളി​ക്കൽ കൃ​ഷ്ണ​ന്റെ ഭാ​ര്യ പ​റ​മ്പ​ത്ത് ല​ക്ഷ്മി (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: നിർ​മ്മ​ല, അ​ശോ​കൻ മ​ട​യൻ (​ഇ​ട​ച്ചേ​രി​), ര​ജ​നി, രാ​ജേ​ഷ് പു​ളി​ക്കൽ.   തുടർന്ന്...
Mar 7, 2018, 10:48 PM
ന്യൂ​മാ​ഹി: പ​രി​മ​ഠം എ​ടോൾ ജു​മാ മ​സ്ജി​ദി​നു സ​മീ​പം ഏ​ട​ന്നൂ​രിൽ നി​മ്ര​യിൽ കേ​യീ പു​തിയ വീ​ട്ടിൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (65) നി​ര്യാ​ത​നാ​യി. എ​ടോൾ ജു​മാ   തുടർന്ന്...
Mar 6, 2018, 10:46 PM
ക​ണ്ണൂർ: എ​ട​ച്ചൊ​വ്വ ശോ​ഭ​നാ​ല​യ​ത്തിൽ ബി.​ആർ. ജ്യോ​തി (43) നി​ര്യാ​ത​യാ​യി. റിട്ട. അദ്ധ്യാപകൻ കെ.​പി ഭാ​സ്ക​ര​ന്റെ​യും രേ​വ​തി​യു​ടെ​യും മ​ക​ളാ​ണ്. ഭർ​ത്താ​വ്: പി.​വി. അ​ശോ​കൻ (​ഇ​ന്റീ​രി​യർ ഡി​സൈ​നർ,   തുടർന്ന്...
Mar 6, 2018, 10:41 PM
പ​ഴ​യ​ങ്ങാ​ടി: കു​ഞ്ഞി​മം​ഗ​ലം മ​ല്ലി​യോ​ട്ട് പാ​ലോ​ട്ടു​കാ​വി​ലെ കൊ​ട​ക്കാ​രൻ മാ​ടാ​യി കോ​ഴി ബ​സാ​റി​ലെ കി​ഴ​ക്കേ പു​ര​യിൽ നാ​രാ​യ​ണൻ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ. ഇ.​ടി. ജാ​ന​കി. മ​ക്കൾ: ബി​ന്ദു   തുടർന്ന്...
Mar 6, 2018, 10:39 PM
ചാ​ലാ​ട്: ക​ണ്ണൂർ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് ടെ​ക്‌​സ്റ്റൈൽസ് വി​ഭാ​ഗം മേധാവിയായിരുന്ന ചി​ള്ളി​ക്കു​ന്ന് മി​ഥി​ല​യിൽ എൻ.​കെ.​ദി​വാ​ക​രൻ (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​പ്രേമവ​ല്ലി (​റി​ട്ട.   തുടർന്ന്...
Mar 5, 2018, 11:07 PM
മ​ട്ട​ന്നൂർ: കേ​രള കൗ​മു​ദി കൂ​ടാ​ളി ഏ​ജ​ന്റ് കും​ഭം കൂ​ള​പ്പൻ ഹൗ​സിൽ കെ.​കൃ​ഷ്ണ​ന്റെ ഭാ​ര്യ പി.​ന​ളി​നി (60) നി​ര്യാ​ത​യാ​യി. മ​ക്കൾ: കെ.​ന​വ​നീ​ത് (​കെ.​എ.​പി മാ​ങ്ങാ​ട്ടു​പ​റ​മ്പ്), ന​മി​ത.   തുടർന്ന്...
Mar 5, 2018, 11:06 PM
ഇ​രി​ട്ടി: എ​ട​ക്കാ​ന​ത്തെ പ​രേ​ത​നായ കൊ​ല്ല​മല തെ​ക്കേ​തിൽ ചെ​ല്ല​പ്പൻ ആ​ശാ​രി​യു​ടെ ഭാ​ര്യ സ​രോ​ജി​നി (80) നി​ര്യാ​ത​യാ​യി. മ​ക്കൾ: ക​മ​ലാ​ക്ഷി, ശാ​ന്ത, രാ​ധാ​മ​ണി, രാ​ജ​മ്മ, കു​ട്ട​പ്പൻ   തുടർന്ന്...
Mar 5, 2018, 11:05 PM
അ​ഴീ​ക്കോ​ട്: വാ​ണി​ദേ​വി (77) നി​ര്യാ​ത​യാ​യി. ഭർ​ത്താ​വ്: പ​രേ​ത​നായ കൃ​ഷ്ണൻ. മ​ക്കൾ: സ​തീ​ഷ്‌​കു​മാർ, ശ്രീ​ല​ത, അ​നിൽ​കു​മാർ, പ​രേ​ത​നായ ജ​യ​ച​ന്ദ്രൻ. സ​ഹോ​ദ​ര​ങ്ങൾ: മോ​ഹൻ​ദാ​സ്. സ​ഞ്ച​യ​നം നാ​ളെ.   തുടർന്ന്...
Mar 4, 2018, 10:52 PM
വ​യ​ല​ളം: മ​ണോ​ളി കാ​വി​നു സ​മീ​പം വാ​ഴ​യിൽ അ​ണി​യേ​രി ശാ​രദ (75) നി​ര്യാ​ത​യാ​യി. പ​രേ​ത​നായ വാ​ഴ​യിൽ ചാ​ത്തു​ക്കു​ട്ടി​യു​ടെ ഭാ​ര്യ​യാ​ണ്. മ​ക്കൾ: ശോഭ (​പ്ര​ഥമ അ​ദ്ധ്യാ​പി​ക,   തുടർന്ന്...
Mar 4, 2018, 10:51 PM
പാ​നൂർ: പ​ത്താ​യ​ക്കു​ന്ന് അ​ക്വ​ട​ക്ടി​ന് സ​മീ​പം പ​വി​ത്രൻ പൊ​യിൽ (46) നി​ര്യാ​ത​നാ​യി. ഭാ​ര്യ: താ​ര​. മ​ക്കൾ: പ്രിൻ​സി, പ്ര​ത്യു​ഷ്. സ​ഹോ​ദ​ര​ങ്ങൾ: യ​ശോ​ദ, നാ​ണു, കൗ​സു, ശാ​ന്ത,   തുടർന്ന്...
Mar 4, 2018, 10:51 PM
മാഹി: ഡൽ​ഹി ആർ​മി ബേ​സ് വർ​ക്ക് ഷോ​പ്പിൽ സീ​നി​യർ സൂ​പ്ര​ണ്ടാ​യി​രു​ന്ന പ​ള്ളൂർ ഇ​ട​യിൽ​പീ​ടിക മു​ത്ത​പ്പൻ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് ജാ​ന​കി നി​ല​യ​ത്തിൽ എം. കൃ​ഷ്ണ​കു​മാർ (56)   തുടർന്ന്...
Mar 3, 2018, 11:03 PM
പാ​നൂർ: ക​ണ്ണ​ങ്കോ​ട് ടി.​പി.​ജി.​എം.​യു.​പി സ്കൂൾ മുൻ മാ​നേ​ജ​രും റി​ട്ട. ഹെ​ഡ്മാ​സ്റ്റ​റു​മായ ടി.​പി. സു​രേ​ന്ദ്രൻ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​ത്ന​മ​ണി (​റി​ട്ട.   തുടർന്ന്...
Mar 3, 2018, 11:02 PM
മാ​​ത​​മം​​ഗ​​ലം​:​ ക​ണ്ണാ​ടി​പ്പൊ​യി​ലി​ലെ​ പോ​​തി​​ര​​വ​​ള​​പ്പി​ൽ​ കൃ​​ഷ്ണ​ൻ​ (​6​3​)​ നി​​ര്യാ​​ത​​നാ​​യി​. പ​​രേ​​ത​​രാ​യ​ നെ​​ല്ലി​​വ​​ള​​പ്പി​ൽ​ രാ​​മു​​ണ്ണി​​യുടെ​​യും​ പോ​​തി​​ര​​വ​​ള​​പ്പി​ൽ​ നാ​​രാ​​യ​​ണി​​യു​​ടെ​​യും​ മ​​ക​​നാ​​ണ്. ഭാ​​ര്യ​:​ മോ​​ഹി​​നി​. മ​​ക്ക​ൾ​:​ സ​​ജേ​​ഷ്,​ സ​​ജി​ന​ (​​കു​​ഞ്ഞി​​മം​​ഗ​​ലം​​)​.   തുടർന്ന്...
Mar 3, 2018, 11:01 PM
പാ​നൂർ : ബെ​യ്സിൽ പീ​ടി​ക​യിൽ പ​രേ​ത​നായ കൊ​ള​ങ്ങര കു​മാ​ര​ന്റെ ഭാ​ര്യ പു​ല്ലാ​പ്പ​ള്ളി നാ​രാ​യ​ണി (75) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​രേ​ഷ് ബാ​ബു, ര​മേ​ശൻ, സു​ഷ​മ. മ​രു​മ​ക്കൾ:   തുടർന്ന്...
Mar 2, 2018, 10:57 PM
പാ​നൂർ: ക​ണ്ണം​വെ​ള്ളി​യി​ലെ പു​ലി​ക്കോ​ട്ടിൽ നാ​രാ​യ​ണൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​ന​കി. മ​ക്കൾ: ഷ​ജി​ത്, ഷാ​ജി, ഷി​ബു, ശ്രീ​ന, ശ്രീ​ല, പ​രേ​ത​യായ ശ്രീ​ജ. മ​രു​മ​ക്കൾ: ച​ന്ദ്രൻ   തുടർന്ന്...
Mar 2, 2018, 10:56 PM
ക​രി​വെ​ള്ളൂർ: വ​ട​ക്കെ മ​ണ​ക്കാ​ട്ടെ എ.​വി. സു​മ​തി (55) നി​ര്യാ​ത​യാ​യി. പ​രേ​ത​രായ ക​ണ്ണൻ, ചെ​റി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങൾ: കാർ​ത്യാ​യ​നി (​കാ​ഞ്ഞ​ങ്ങാ​ട്), ലീല (​അം​ഗൻ​വാ​ടി, നി​ടു​വാ​പ്പു​റം​),   തുടർന്ന്...
Mar 1, 2018, 10:56 PM
മാ​ത​മം​ഗ​ലം: ക​ട​ന്ന​പ്പ​ള്ളി ചെ​റു​വാ​ച്ചേ​രി​യില മുൻ വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രൻ പു​ഴ​യ​രി​ക​ത്ത് നാ​രാ​യ​ണൻ (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യായ ദേ​വി​ക​യ​മ്മ. മ​ക്കൾ: ജാ​ന​കി, പ്ര​ഭാ​ക​രൻ (​തി​രു​വർ​ക്കാ​ട്ട്   തുടർന്ന്...
Mar 1, 2018, 10:55 PM
പ​ള്ളി​ക്കു​ന്ന്: മാ​വി​ല​വ​ള​പ്പിൽ കേ​ളു ന​മ്പ്യാ​രു​ടെ മ​കൻ പു​തി​യ​തെ​രു​വി​ലെ വ്യാ​പാ​രി​യാ​യി​രു​ന്ന അ​ളോറ ദാ​മോ​ദ​രൻ ന​മ്പ്യാർ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഭ​വാ​നി​യ​മ്മ. മ​ക്കൾ: ശോഭ (​പി​യർ​ല​സ്), ശ്രീജ   തുടർന്ന്...
Mar 1, 2018, 10:54 PM
വ​ള​പ​ട്ട​ണം: വി​സ്ഡം ഗ്ലോ​ബൽ ഇ​സ്‌​ലാ​മി​ക് ഓർ​ഗ​നൈ​സേ​ഷ​ന്‍ ക​ണ്ണൂർ ജി​ല്ലാ ട്ര​ഷ​റർ ത​റ​യിൽ പീ​ടി​ക​യിൽ മു​ഹ​മ്മ​ദ് മ​ദ​നി (57) നി​ര്യാ​ത​നാ​യി. ഖുർ ആൻ ഹ​ദീ​സ്   തുടർന്ന്...
Feb 28, 2018, 10:52 PM
ഇ​രി​ട്ടി: എ​ട​ക്കാ​നം ക​ണ​ങ്ങോ​ടി​ലെ മു​ള​വന വർ​ഗീ​സ് (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്കൾ: ലി​ഞ്ചു, ലി​ജു, ലീ​ന​മോൾ. മ​രു​മ​ക്കൾ: ജോൺ​സൺ (​സൗ​ദി​), ടോ​ണി (​ബി​സി​ന​സ്).   തുടർന്ന്...