Friday, 31 March 2017 6.02 AM IST
Mar 30, 2017, 6:38 PM
കാസർകോട്: സി.പി.ഐ​ യുടെ മു​തിർന്ന നേതാവ് അഡ്വ. കെ.കെ. കോടോ​ത്ത് (കുഞ്ഞി​ക്ക​മ്മാ​രൻ നായർ, 84 ) നിര്യാ​ത​നാ​യി. ഇന്നലെ ഉച്ച​യോ​ടെ​യാ​യി​രുന്നു അന്ത്യം.പാർട്ടി​ ജില്ലാ സെക്ര​ട്ടേറി​യറ്റ്   തുടർന്ന്...
Mar 29, 2017, 11:09 PM
പാലക്കുന്ന് : റിട്ട. കർണാടക ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ മലാംകുന്ന് ആലിങ്കാൽ കൃഷ്ണൻ (65) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ഉദുമ യൂണിയൻ കൗൺസിലറാണ്.   തുടർന്ന്...
Mar 29, 2017, 11:08 PM
കാഞ്ഞങ്ങാട്: കല്ല്യാൺ റോഡിലെ ആദ്യകാലവ്യാപാരി ലക്ഷ്മണ ഹെഗ്‌ഡെ (92) നിര്യാതനായി. ഭാര്യ: പരേതയായ ഗീർവാണി. മക്കൾ: ശശികല (റിട്ട. പോളിടെക്‌നിക്, കാസർകോട്), പ്രഭാകരൻ   തുടർന്ന്...
Mar 29, 2017, 11:08 PM
പുല്ലൂർ: തട്ടുമ്മൽ മധുരക്കാട്ടെ കയ്യിൽ നാരായണൻ (65) നിര്യാതനായി. പരേതനായ കോമന്റെയും മാണിയമ്മയുടെയും മകനാണ്. ഭാര്യ: ബാലാമണി. മക്കൾ: ജയേഷ്, വിജേഷ്.   തുടർന്ന്...
Mar 28, 2017, 10:27 PM
കാ​ഞ്ഞ​ങ്ങാ​ട്: മ​ടു​ക്ക​ക്കു​ഴി എം.​സി.​ജെ​യിം​സ് (64) ഡൽ​ഹി​യിൽ നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​നു ഡൽ​ഹി ബ​ത്ര ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ സെ​ന്റ് തോ​മ​സ് ക്രി​സ്ത്യൻ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ​:​ഫി​ലോ​മിന   തുടർന്ന്...
Mar 27, 2017, 11:04 PM
കാ​ഞ്ഞ​ങ്ങാ​ട്: ആ​വി​ക്കര കൊ​വ്വ​ലി​ലെ ക​ണ്ണം​പാ​ത്തി കു​ഞ്ഞി​പ്പെ​ണ്ണ് (79) നി​ര്യാ​ത​യാ​യി. മ​ക്കൾ: നാ​രാ​യ​ണൻ, ദാ​മോ​ദ​രൻ, പു​ഷ്പ, അ​മ്പാ​ടി (​ഗൾ​ഫ്), പ​രേ​ത​നായ കു​ഞ്ഞി​മോൻ. മ​രു​മ​ക്കൾ: രോ​ഹി​ണി,   തുടർന്ന്...
Mar 27, 2017, 11:03 PM
നീ​ലേ​ശ്വ​രം: കോൺ​ഗ്ര​സ് പ്ര​വർ​ത്ത​ക​നും കൊ​പ്ര വ്യാ​പാ​രി​യു​മാ​യി​രു​ന്ന കോ​ട്ട​പ്പു​റം ആ​ന​ച്ചാ​ലി​ലെ മാ​ടാ​യി ക​ണ്ണൻ (100) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യായ കൊ​ക്കോ​ട്ട് പാർ​വ​തി. മ​ക്കൾ: സാ​വി​ത്രി, വി​ജ​യൻ   തുടർന്ന്...
Mar 27, 2017, 11:02 PM
നീ​ലേ​ശ്വ​രം: കു​റു​ന്തൂർ ചോ​ണു​ങ്കാൽ റോ​ഡി​ലെ പ​രേ​ത​നായ കോ​രൻ കൊ​ട​ക്കാ​ര​ന്റെ ഭാ​ര്യ കു​ഞ്ഞി​മാ​ണി​ക്കം (100) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബാ​ലൻ, നാ​രാ​യ​ണൻ, ചി​രു​ത, ച​ന്ദ്രൻ, രാ​ഘ​വൻ.   തുടർന്ന്...
Mar 27, 2017, 11:00 PM
കൊ​ട​ക്കാ​ട്: തൈ​ക്ക​ട​പ്പു​റ​ത്തെ റി​ട്ട: അ​ദ്ധ്യാ​പ​കൻ വി. കു​ഞ്ഞ​മ്പു​വി​ന്റെ ഭാ​ര്യ വെ​ള​ള​ച്ചാ​ലി​ലെ പി.​പി. മാ​ധ​വി (86) നി​ര്യാ​ത​യാ​യി. ക​യ്യൂർ സ​മരസേ​നാ​നി എ​ലി​ച്ചി ക​ണ്ണ​ന്റ​യും   തുടർന്ന്...
Mar 26, 2017, 10:58 PM
നീ​ലേ​ശ്വ​രം: പു​തു​ക്കൈ ചേ​ടി​റോ​ഡി​ലെ കാ​ര്യ​മ്പു (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക്കൾ: റീ​ന, റീ​ജ, ബി​ന്ദു. മ​രു​മ​ക്കൾ: സ​ജേ​ഷ്, ജ​യൻ. സ​ഹോ​ദ​ര​ങ്ങൾ: ഭാ​സ്‌​ക​രൻ, ശ്രീ​ധ​രൻ.   തുടർന്ന്...
Mar 25, 2017, 10:59 PM
നീ​ലേ​ശ്വ​രം: ക​ടി​ഞ്ഞി​മൂ​ല​യി​ലെ പ​രേ​ത​നായ മാ​മു​നി കു​ഞ്ഞ​മ്പാ​ടി മാ​സ്റ്റ​റു​ടെ ഭാ​ര്യ കോ​യി​ത്താ​ട്ടിൽ ജാ​ന​കി (​വെ​ള്ള​ച്ചി, 70) നി​ര്യാ​ത​യാ​യി. മ​ക്കൾ: എം. ബാ​ല​ച​ന്ദ്രൻ (​ഐ.​എൻ.​ടി.​യു.​സി ജി​ല്ലാ   തുടർന്ന്...
Mar 24, 2017, 10:38 PM
കാ​ഞ്ഞ​ങ്ങാ​ട്: ക​ണി​ച്ചി​റ​യി​ലെ രാ​മ​കൃ​ഷ്ണ​ന്റെ ഭാ​ര്യ ആ​ല​ത്തി​ങ്കാ​ട് എ.​കെ.​ശോഭ (32) നി​ര്യാ​ത​യാ​യി. ക​ള​രി​ക്കാൽ രാ​ഘ​വൻ അ​ന്തി​ത്തി​രി​യ​ന്റെ​യും മാ​ധ​വി​യു​ടെ​യും മ​ക​ളാ​ണ്. മ​ക്കൾ: നീ​ലാ​ഞ്ജ​ന, ദേ​വാ​ങ്ക​ന. സ​ഹോ​ദ​ര​ങ്ങൾ: ശ്രീ​മ​തി   തുടർന്ന്...
Mar 23, 2017, 11:06 PM
ചെ​റു​വ​ത്തൂർ: കാ​വും​ചി​റ​യി​ലെ പ​രേ​ത​നായ എം.​വി. അ​മ്പു​വി​ന്റെ ഭാ​ര്യ വി.​വി. ചി​രു​ത​ക്കു​ഞ്ഞി (72) നി​ര്യാ​ത​യാ​യി. മ​ക്കൾ: യ​ശോ​ദ, സു​ശീ​ല, ഉ​ഷ, സു​രേ​ശൻ, പ്ര​സ​ന്ന, സ​ന്തോ​ഷ്, സു​മ,   തുടർന്ന്...
Mar 22, 2017, 11:09 PM
തൃക്കരിപ്പൂർ (കാസർകോട്): പടന്ന പഞ്ചായത്ത് അസി. സെക്രട്ടറി ആലപ്പുഴ ചേർത്തല പരത്തിപ്പറമ്പ് സ്വദേശി പി.ടി. ജോണിനെ (52) ഓഫീസീന്   തുടർന്ന്...
Mar 22, 2017, 11:06 PM
പ​ന​യാൽ: അ​ര​വ​ത്ത് അ​ടു​ക്ക​ത്തിൽ പ​ച്ചി​ക്കാ​ര​ത്തി ക​മ്മാ​ട​ത്തു അ​മ്മ (90) നി​ര്യാ​ത​യാ​യി. ഭർ​ത്താ​വ്: പ​രേ​ത​നായ എ. ക​ണ്ണൻ. മ​ക്കൾ: കൃ​ഷ്ണൻ, ല​ക്ഷ്മി, നാ​രാ​യ​ണൻ, പാർ​വ്വ​തി, ശേ​ഖ​രൻ,   തുടർന്ന്...
Mar 21, 2017, 10:52 PM
നീ​ലേ​ശ്വ​രം: ഭാ​ര​തീയ അ​ധഃ​കൃത വർഗ ലീ​ഗ് അ​ഭി​വ​ക്ത ക​ണ്ണൂർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ക​രു​വാ​ച്ചേ​രി പു​ല​യൻ സ​മു​ദായ സം​ഘ​ത്തി​ന്റെ ആ​ദ്യ​കാല പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന പ​ള്ളി​യ​ത്ത്   തുടർന്ന്...
Mar 21, 2017, 10:46 PM
തൃ​ക്ക​രി​പ്പൂർ: ത​ങ്ക​യ​ത്തെ എ.​പി.​അ​ബൂ​ബ​ക്കർ ഹാ​ജി (58) നി​ര്യാ​ത​നാ​യി. ഏ​റെ​ക്കാ​ലം മ​സ്‌​ക​റ്റിൽ വ്യാ​പാ​രി​യാ​യി​രു​ന്നു. ക​വ്വാ​യി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഖൈ​റു​ന്നി​സ. മ​ക്കൾ: മാ​ഹ്‌​സിൻ (​എൻ​ജി​നി​യർ​), ഡോ.​മാ​ഹിർ, ഹ​ഫീല   തുടർന്ന്...
Mar 20, 2017, 11:09 PM
നീ​ലേ​ശ്വ​രം: റി​ട്ട. എ​സ്‌ഐ കാ​ലി​ച്ചാ​ന​ടു​ക്ക​ത്തെ ത​യ്യ​പ്പ​ള്ളി ലൂ​യി​സി​ന്റെ ഭാ​ര്യ റോ​സി (58) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബി​ജു, ബൈ​ജു, ബീ​ന​(​ബം​ഗ​ളൂ​രു​). മ​രു​ക്കൾ: ബിൻ​സി (​പാ​ണ​ത്തൂർ​), മ​ഞ്ജു​(​ഏ​ഴി​മ​ല​),   തുടർന്ന്...
Mar 20, 2017, 11:05 PM
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ ആ​ദ്യ​കാല ടാ​ക്‌​സി ഡ്രൈ​വർ ക​ല്യാൺ റോ​ഡി​ലെ പി. ദാ​മോ​ദ​രൻ നാ​യർ (65​)​നി​ര്യാ​ത​നാ​യി. മ​ക്കൾ: സ​തീ​ശൻ , രാ​ജേ​ഷ് (​ഇ​രു​വ​രും ഗൾ​ഫ്), രാ​ജി.   തുടർന്ന്...
Mar 20, 2017, 11:02 PM
കോ​ടോ​ത്ത്: ചെ​രി​പ്പാ​ടി ത​റ​വാ​ട്ടി​ലെ മു​തിർ​ന്ന അം​ഗ​വും പ​രേ​ത​നായ കോ​ടോ​ത്ത് കു​ഞ്ഞി​ക്ക​ണ്ണൻ നാ​യ​രു​ടെ (​മുൻ കോ​ടോം പ​ട്ടേ​ലർ) ഭാ​ര്യ​യു​മായ ചെ​രി​പ്പാ​ടി മീ​നാ​ക്ഷി അ​മ്മ (90) നി​ര്യാ​ത​യാ​യി.മ​ക്കൾ:   തുടർന്ന്...
Mar 20, 2017, 10:59 PM
നീ​ലേ​ശ്വ​രം: പാ​ണ്ടി​ക്കോ​ട്ടെ കർ​ത്താ​നം വീ​ട്ടിൽ കു​ഞ്ഞി​ക്ക​ണ്ണൻ കാ​ര​ണ​വർ (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യായ പി.​വി.​നാ​രാ​യ​ണി. മ​ക്കൾ: ശ്രീ​ധ​രൻ, ഭ​വാ​നി, സാ​വി​ത്രി, സു​ലോ​ച​ന, വൽ​സ​ല, രാ​ജ​ഗോ​പാ​ലൻ,   തുടർന്ന്...
Mar 19, 2017, 11:04 PM
തൃ​ക്ക​രി​പ്പൂർ: റി​ട്ട. ക​ര​സേന ഉ​ദ്യോ​ഗ​സ്ഥ​നും ആ​ദായ നി​കു​തി വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​നു​മായ തൃ​ക്ക​രി​പ്പൂ​രി​ലെ ചെ​ങ്ങാ​ട്ട് മ​ഠ​ത്തിൽ മാ​ധ​വൻ ന​മ്പ്യാർ (72) നി​ര്യാ​ത​നാ​യി. ക​ര​സേ​ന​യിൽ നി​ന്നും വി​ര​മി​ച്ച   തുടർന്ന്...
Mar 19, 2017, 11:03 PM
നീ​ലേ​ശ്വ​രം: ചി​റ​പ്പു​റം മൈ​മൂന മൻ​സി​ലി​ലെ പി.​കു​ഞ്ഞ​ഹ​മ്മ​ദ് (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യം. മ​ക്കൾ: മു​ഹ​മ​മ​ദ് കു​ഞ്ഞി (​മെ​ട്രോ ഫർ​ണി​ച്ചർ, കാ​ഞ്ഞ​ങ്ങാ​ട്), റാ​ഷി​ദ് (​നീ​ലേ​ശ്വ​രം   തുടർന്ന്...
Mar 19, 2017, 11:03 PM
നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് കു​റു​ന്തൂ​രി​ലെ കെ.​കു​ഞ്ഞ​മ്പു (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എം.​ദേ​വ​കി. മ​ക്കൾ: സു​നി​ത, പ്രീ​ത, ഗീ​ത, രാ​ജേ​ഷ് (​ചു​മ​ട്ടു തൊ​ഴി​ലാ​ളി​). മ​രു​മ​ക്കൾ​:​ച​ന്ദ്രൻ, പ്ര​കാ​ശൻ, സു​നി​ത,   തുടർന്ന്...
Mar 18, 2017, 11:19 PM
തൃ​ക്ക​രി​പ്പൂർ: പൂ​ര​ക്ക​ളി ക​ലാ​കാ​ര​നും ആ​ദ്യ​കാല സോ​ഷ്യ​ലി​സ്റ്റു​മായ ഒ​ള​വറ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പു​തിയ പു​ര​യിൽ ച​ന്തൻ (98 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ടി​യാൻ കാർ​ത്യാ​യ​നി. മ​ക്കൾ:   തുടർന്ന്...
Mar 18, 2017, 11:15 PM
തൃ​ക്ക​രി​പ്പൂർ: ആർ.​എ​സ്.​എ​സി​ന്റെ​യും ജ​ന​സം​ഘ​ത്തി​ന്റെ​യും മുൻ​കാല പ്ര​വർ​ത്ത​ക​നും പ​ഴ​യ​കാല നാ​ട​ക​ന​ട​നു​മായ ന​ട​ക്കാ​വ് വൈ​ക്ക​ത്തെ സി.​കെ. രാ​ഘ​വൻ (68) നി​ര്യാ​ത​നാ​യി. തൃ​ക്ക​രി​പ്പൂർ കേ​സ​രി ക്ല​ബി​ന്റെ നി​ര​വ​ധി   തുടർന്ന്...
Mar 17, 2017, 10:39 PM
ചീ​മേ​നി: പ​രേ​ത​നായ മ​യ്യൽ കോ​ര​ന്റെ ഭാ​ര്യ മു​ണ്ടവ​ള​പ്പിൽ ജാ​ന​കി (87) നി​ര്യാ​ത​യാ​യി. മ​ക്കൾ: ച​ന്ദ്ര​മ​തി, സു​കു​മാ​രൻ, സാ​വി​ത്രി. മ​രു​മ​ക്കൾ: ശ്യാ​മ​ള, പ​രേ​ത​നായ കോ​രൻ, ബാ​ല​കൃ​ഷ്ണൻ,   തുടർന്ന്...
Mar 17, 2017, 10:35 PM
ചെ​റു​വ​ത്തൂർ: കൊ​വ്വ​ലി​ലെ പ​രേ​ത​നായ എം.​പി.​ഗോ​വി​ന്ദ​ന്റെ ഭാ​ര്യ കെ.​പി. പ​ത്മാ​വ​തി (70) നി​ര്യാ​ത​യാ​യി. മ​ക്കൾ: എം.​പി. സു​ഗു​ണൻ (​വർ​ണന ഫാൻ​സി ചെ​റു​വ​ത്തൂർ​), കെ.​പി.​ര​മ​ണി, കെ.​പി. വ​സ​ന്ത​കു​മാർ   തുടർന്ന്...
Mar 16, 2017, 10:35 PM
ച​ട്ട​ഞ്ചാൽ: തെ​ക്കി​നി​ലെ ചി​രുത എ​ട​യാ​ട്ട് (86) നി​ര്യാ​ത​യാ​യി. പ​രേ​ത​നായ ക​ണ്ണ​ന്റെ ഭാ​ര്യ​യാ​ണ്. മ​ക്കൾ: നാ​രാ​യ​ണി (​കാ​സർ​കോ​ട് ), ല​ക്ഷ്മി (​മു​ളി​യാർ​), ശ്രീ​ധ​രൻ എ​ട​യാ​ട്ട്,   തുടർന്ന്...
Mar 16, 2017, 10:26 PM
ബേ​ഡ​ഡു​ക്ക: പൊ​ളി​യ​പ്പു​റം രാ​മൻ നാ​യ​രു​ടെ മ​കൻ വെ​ള്ള​രി​ക്ക​യ​യി​ലെ ചേ​വി​രി ഗോ​പാ​ലൻ നാ​യർ (74) നി​ര്യാ​ത​നാ​യി.​ ഭാ​ര്യ: കോ​ടോ​ത്ത് നാ​രാ​യ​ണി അ​മ്മ.​ മക്കൾ: കെ ലക്ഷ്മി,   തുടർന്ന്...
Mar 15, 2017, 11:08 PM
ബേ​ഡ​കം: വ​ട്ടം​ത​ട്ട പാ​യ​ങ്ങാ​ട് എ കെ നാ​രാ​യ​ണൻ നാ​യർ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മു​ങ്ങ​ത്ത് ജാ​ന​കി​യ​മ്മ (​കു​ഞ്ഞ​മ്മാർ​). മ​ക്കൾ: എം ഗോ​പി​നാ​ഥൻ നാ​യർ (​റി​ട്ട.   തുടർന്ന്...
Mar 15, 2017, 11:07 PM
പൂ​ച്ച​ക്കാ​ട്: തെ​ക്കു​പു​റം പാ​റ​മ്മൽ ഹൗ​സിൽ പി.​പി. ബാ​ല​കൃ​ഷ്ണൻ (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്കൾ: അ​ഞ്ജ​ലി, അ​ജി​ത്ത്, അ​ജേ​ഷ്. മ​രു​മ​കൻ: സ​ജി​ത്ത്.   തുടർന്ന്...
Mar 14, 2017, 11:03 PM
പ​ര​പ്പ: ക​മ്മാ​ട​ത്തെ ചി​റ​പ്പു​റം മു​ഹ​മ്മ​ദ് - ക​ദീജ ദ​മ്പ​തി​ക​ളു​ടെ മ​കൻ അ​ബ്ദുൾ റ​സാ​ഖ് (55) നി​ര്യാ​ത​നാ​യി. അ​സു​ഖ​ത്തെ തു​ടർ​ന്ന് ഏ​ഴു മാ​സം   തുടർന്ന്...
Mar 14, 2017, 11:02 PM
കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാൽ ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം '​ച​ന്ദ്ര​കാ​ന്ത​ത്തി​ലെ റി​ട്ട. കേ​രള ഗ്രാ​മീൺ ബാ​ങ്ക് മാ​നേ​ജർ പി. ബാ​ല​ച​ന്ദ്രൻ നാ​യ​രു​ടെ ഭാ​ര്യ വി.​കെ. സേ​തു​ഭാ​യ് (54) നി​ര്യാ​ത​യാ​യി.   തുടർന്ന്...
Mar 14, 2017, 11:01 PM
ചെ​റു​വ​ത്തൂർ: ഓർ​ക്കു​ള​ത്തെ പ​രേ​ത​നായ ഡി.​എം. അ​മ്പാ​ടി​യു​ടെ ഭാ​ര്യ പാ​ല​ത്തേര കു​ഞ്ഞാ​ച്ച (84) നി​ര്യാ​ത​യാ​യി. സം​സ്‌​ക്കാ​രം ഇ​ന്നു രാ​വി​ലെ 9​ന് . മ​ക്കൾ: കൃ​ഷ്ണൻ   തുടർന്ന്...
Mar 14, 2017, 10:41 PM
നീ​ലേ​ശ്വ​രം: പെ​രിയ ക​ല്യോ​ട്ട് ക​ഴ​കം മൂ​ത്ത​മ്മ​യും പ​രേ​ത​നായ മ​ഡി​യൻ ചി​ണ്ടൻ മ​ണി​യാ​ണി​യു​ടെ ഭാ​ര്യ​യു​മായ വാ​ഴു​ന്നോ​റ​ടി മ​ധു​രം​കൈ​യി​ലെ കെ. ക​മ്മാ​ട​ത്തു അ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക്കൾ:   തുടർന്ന്...
Mar 13, 2017, 11:08 PM
ചെ​റു​വ​ത്തൂർ: അ​മ്മി​ഞ്ഞി​ക്കോ​ടെ ഉ​ണ്ട​റ​ത്ത് കാർ​ത്യാ​യ​നി (80) നി​ര്യാ​ത​യാ​യി. മ​ക്കൾ: ക​മ​ലാ​ക്ഷൻ (​ആ​യുർ​വേദ ആ​ശു​പ​ത്രി കൊ​യോ​ങ്ക​ര​), ഗ​ണേ​ശൻ, പ​രേ​ത​നായ സു​ധാ​ക​രൻ. മ​രു​മ​ക്കൾ: ച​ന്ദ്ര​മ​തി, ഓ​മന (​ബ​ല്ല​),   തുടർന്ന്...
Mar 13, 2017, 11:08 PM
കാ​സർ​കോ​ട്: പ്ര​മുഖ സി.​പി.​എം, സി.​ഐ.​ടി.​യു നേ​താ​വ് നെ​ല്ലി​ക്കു​ന്ന് ക​ട​പ്പു​റം എ​സ്‌.​സി.​ബി.​എം റോ​ഡി​ലെ വി. വാ​സു (70) നി​ര്യാ​ത​നാ​യി. കൂ​ത്തു​പ​റ​മ്പ് പാ​ട്യം കൊ​ട്ടി​യോ​ടി സ്വ​ദേ​ശി​യാ​ണ്.കു​മ്പ​ള​യിൽ   തുടർന്ന്...
Mar 12, 2017, 11:03 PM
നീ​ലേ​ശ്വ​രം: പു​തു​ക്കൈ​യി​ലെ ഒ.​വി.​ചോ​യി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി.​വി. ക​മ​ലാ​ക്ഷി. മ​ക്കൾ: ബീ​ന, ശ്രീ​ജ.   തുടർന്ന്...
Mar 11, 2017, 10:54 PM
നീ​ലേ​ശ്വ​രം: ച​തു​ര​ക്കി​ണ​റി​ലെ കെ.​വി. ക​രു​ണാ​ക​രൻ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എം. ല​ളി​ത. മ​ക്കൾ: പ്രി​യേ​ഷ്, പ്രി​ജീ​ഷ്, കൃ​പേ​ഷ്, ചൈ​ത​ന്യ. സ​ഹോ​ദ​ര​ങ്ങൾ: നാ​രാ​യ​ണി, ല​ക്ഷ്മി, ലീ​ല.   തുടർന്ന്...
Mar 11, 2017, 10:53 PM
ചി​ത്താ​രി: ചാ​മു​ണ്ഡി​ക്കു​ന്നി​ലെ എം. മു​ഹ​മ്മ​ദ് (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​പി. ദൈ​ന​ബി. മ​ക്കൾ: ഇ​ഖ്ബാൽ, ഷ​ഫി​ക്ക്, സ​ഫൂ​റ, സൽ​മ്മ, ഷ​ബാ​ന. മ​രു​മ​ക്കൾ: മു​ബീ​ന, ഫാ​ത്തി​മ,   തുടർന്ന്...
Mar 9, 2017, 10:22 PM
നീ​ലേ​ശ്വ​രം: ചേ​ടി​റോ​ഡ് മ​ണ്ഡ​ല​ത്തെ ഗോ​വി​ന്ദൻ ആ​ചാ​രി (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ. മ​ക്കൾ: പു​ഷ്പ, ര​ഞ്ജി​ത്ത്, മ​നോ​ജ്, ജ​യ​ശ്രീ. മ​രു​മ​ക്കൾ: മ​ന്മ​ഥൻ, സു​കു​മാ​രൻ   തുടർന്ന്...
Mar 9, 2017, 10:21 PM
കാ​ഞ്ഞ​ങ്ങാ​ട്: ആ​റ​ങ്ങാ​ടി ക​ണി​യാം​കു​ള​ത്തെ വി.​ഗ​ണ​പ​തി (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ്മാ​ട​ത്തു. മ​ക്കൾ: പ​ത്മ​നാ​ഭൻ (​ഒ​ട്ടോ​ഡ്രൈ​വർ​), ഗ​ണേ​ശൻ (​അൽ​ഐൻ​), സു​മ​തി. മ​രു​മ​ക്കൾ: വി.​വി.​ര​ജ​നി (​അ​ധ്യാ​പി​ക, അ​മൃത   തുടർന്ന്...
Mar 8, 2017, 10:46 PM
നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് കു​റു​ന്തൂ​രി​ലെ പ​രേ​ത​നായ കാ​ഞ്ഞ​ങ്ങാ​ട് കു​ഞ്ഞി​രാ​മ​ന്റെ ഭാ​ര്യ ശാ​രദ ത​ല​ക്കാ​ട്ട് (83) നി​ര്യാ​ത​യാ​യി. മ​ക്കൾ: ശാ​ന്ത, സ​ര​സ്വ​തി, ലീ​ല, പ​രേ​ത​യായ ച​ന്ദ്ര​മ​തി. മ​രു​മ​ക്കൾ:   തുടർന്ന്...
Mar 7, 2017, 10:58 PM
നീ​ലേ​ശ്വ​രം: പ​ടി​ഞ്ഞാ​റ്റംകൊ​ഴു​വൽ ഏ​ര​ത്ത് പൈ​നി വീ​ട്ടിൽ നാ​രാ​യ​ണി അ​മ്മ (91) നി​ര്യാ​ത​യാ​യി. വെ​ള്ളി​ക്കോ​ത്തെ പ​രേ​ത​നായ പ​ന​യ​ന്ത​ട്ട താ​ഴ​ത്തുവീ​ട്ടിൽ നാ​രാ​യ​ണൻ നാ​യ​രു​ടെ   തുടർന്ന്...
Mar 7, 2017, 10:55 PM
നീ​ലേ​ശ്വ​രം: ക​രി​ന്ത​ളം കോ​യി​ത്ത​ട്ട അ​മ്പേ​ത്ത​ടി​യി​ലെ പി.​പി.​ വി​ജ​യൻ പി​ള്ള​യു​ടെ മ​കൻ ടി.​വി.​ ബി​ജേ​ഷ് (30) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ. മാ​താ​വ്: കെ​എൻ.​നിർ​മ​ല. സ​ഹോ​ദ​ര​ങ്ങൾ:   തുടർന്ന്...
Mar 6, 2017, 10:48 PM
കാ​ഞ്ഞ​ങ്ങാ​ട്: റി​ട്ട. ഹൊ​സ്ദുർ​ഗ് മുൻ​സി​ഫ് കോ​ട​തി ജീ​വ​ന​ക്കാ​രൻ അ​തി​ഞ്ഞാ​ലി​ലെ കെ. അ​ന്തു​മാ​യി (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റു​ഖിയ (​ആ​റ​ങ്ങാ​ടി​), മ​ക്കൾ: ഡോ.   തുടർന്ന്...
Mar 6, 2017, 10:47 PM
രാ​ജ​പു​രം: ഒ​ട​യം​ചാൽ ച​ക്കി​ട്ട​ടു​ക്ക​ത്തെ മേ​ല​ത്ത് വീ​ട്ടിൽ കെ. ശേ​ഖ​രൻ നാ​യർ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മേ​ല​ത്ത് ശോ​ഭ​ന. മ​ക്കൾ: മ​നു​ശേ​ഖർ, പ​വി ശേ​ഖർ​(​ഇ​രു​വ​രും ദു​ബാ​യ്)   തുടർന്ന്...
Mar 5, 2017, 10:56 PM
കാ​സർ​കോ​ട്: ന​ഗ​ര​സ​ഭ​യി​ലെ ബി.​ജെ.​പി.​കൗൺ​സി​ലർ ക​സബ ക​ട​പ്പു​റ​ത്തെ പ്രേമ (41) നി​ര്യാ​ത​യാ​യി. ശ​നി​യാ​ഴ്ച ക​ടു​ത്ത പ​നി ബാ​ധി​ച്ച​തി​നെ തു​ടർ​ന്ന് കാ​സർ​കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും പ​നി   തുടർന്ന്...
Mar 4, 2017, 10:57 PM
ഉ​ദു​മ: പാ​ക്യാര കു​ന്നി​ലി​ലെ പ​രേ​ത​നായ കു​ഞ്ഞ​ഹ​മ്മ​ദി​ന്റ ഭാ​ര്യ ആ​യി​ശാ​ബി (74) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​നായ മു​ഹ​മ്മ​ദ് കു​ഞ്ഞി, ഇ​ബ്രാ​ഹിം, മു​സ്തഫ (​എ​റ​ണാ​കു​ളം​), ബ​ഷീർ (​മു​സ്ലിം   തുടർന്ന്...