Saturday, 21 October 2017 9.19 PM IST
Oct 21, 2017, 12:48 AM
അണ്ടർ - 17 ലോകകപ്പിൽ ഇന്ന് രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾകൊച്ചിയിൽ ഇറാൻ - സ്പെയിൻ ക്വാർട്ടർ ഫൈനൽ നാളെ വൈകിട്ട് 5   തുടർന്ന്...
Oct 20, 2017, 12:27 AM
കൊച്ചി : കളിച്ച കളികളിലൊന്നും തോൽവിയറിയാത്ത ഇറാന് ഏഷ്യാവൻകരയുടെ പ്രതീക്ഷകൾ കാത്ത് ഇക്കുറി കിരീടമുയർത്താനാകുമോ? ഇൗ ചോദ്യത്തിനുള്ള ഉത്തരം തേടി വലിയൊരു കടമ്പ കടക്കാൻ കൊച്ചിയിലെത്തിയിരിക്കുകയാണ് ഇറാൻ.   തുടർന്ന്...
Oct 19, 2017, 12:23 AM
പ്രീ ക്വാർട്ടറിൽ ഹോണ്ടുറാസിനെ വീഴ്ത്തി ബ്രസീൽ ക്വാർട്ടറിൽ എതിരാളി ജർമ്മനികൊച്ചി: ദൈവത്തിന്റെ സ്വന്തംനാട് ബ്രസീലിന്റെ മഞ്ഞപ്പടയെ കൈവിട്ടില്ല. അറബിക്കടലിന്റെ തീരത്ത് വീണ്ടും   തുടർന്ന്...
Oct 19, 2017, 12:06 AM
1. മാലി Vs ഘാനഒക്ടോബർ 21 - ഗോഹട്ടിവൈകിട്ട് 5 ന്ഈ അണ്ടർ 17 ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തൻമാരുടെ പോരാട്ടമാണ്.ഗ്രൂപ്പ്   തുടർന്ന്...
Oct 18, 2017, 12:42 AM
ബ്രസീൽ Vs ഹോണ്ടുറാസ്(രാത്രി 8 മുതൽ)സ്വന്തം ലേഖകൻകൊച്ചി : ഗ്രൂപ്പ് റൗണ്ടിലെ തങ്ങളുടെ രണ്ട് വിജയങ്ങൾക്ക് വേദിയൊരുക്കിയ കൊച്ചിയിൽ ഇന്ന് വീണ്ടും ബ്രസീലിന്റെയും   തുടർന്ന്...
Oct 18, 2017, 12:41 AM
2-1ഈസിയായിഇറാൻഗോവ : അണ്ടർ 17 ലോകകപ്പിലെ ഏഷ്യൻ പ്രതീക്ഷകൾ ഊതിക്കത്തിച്ച് ഇറാൻ അവസാന എട്ടിലേക്ക് കടന്നു. ഇന്നലെ ഗോവയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട്   തുടർന്ന്...
Oct 18, 2017, 12:41 AM
പെനാൽറ്റിയിൽത്തട്ടി ഫ്രാൻസ് വീണുഗോഹട്ടി : ഗ്രൂപ്പ് റൗണ്ടിൽ തുരുതുരാ ഗോളുകൾ അടിച്ചുകൂട്ടി എതിരാളികളെ നിലംപരിശാക്കിയ ഫ്രാൻസ് പ്രീക്വാർട്ടറിൽ സ്പെയിനിന്റെ പെനാൽറ്റി കിക്കിനു മുന്നിൽ മുട്ടിടിച്ച്   തുടർന്ന്...
Oct 18, 2017, 12:39 AM
ഗോവ : ഇറാക്കിന്റെ പ്രതീക്ഷകൾക്ക് മേൽ ഗോൾ മഴ പെയ്യിച്ച് ആഫ്രിക്കൻ രാജ്യമായ മാലി അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി.ഇന്നലെ ഗോവയിൽ നടന്ന   തുടർന്ന്...
Oct 17, 2017, 12:10 AM
കൊളംബിയയെ 4-0 ത്തിന് കീഴടക്കി ജർമ്മനിക്വാർട്ടറിൽയാൻ ഫ്രീറ്റ് ആർപ്പിന് ഇരട്ടഗോൾ, ബിസെക്കുംയെബോയും ഒാരോ ഗോളടിച്ചുന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ ആദ്യം   തുടർന്ന്...
Oct 16, 2017, 12:10 AM
1കൊളംബിയ Vs ജർമ്മനിഇന്ന് ന്യൂഡൽഹിയിൽഎ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കൊളംബിയ ഫിനിഷ് ചെയ്തത്. ജർമ്മനി സി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായും മൂന്ന് കളികളിൽ രണ്ടെണ്ണം   തുടർന്ന്...
Oct 15, 2017, 12:22 AM
ഫ്രാൻസ് 5ഹോണ്ടുറാസ് 1ഗോഹട്ടി : അവസാന ഗ്രൂപ്പ് മത്സരത്തിലും ഉജ്ജ്വല വിജയം നേടി ഫ്രാൻസ് അണ്ടർ 17 ലോകകപ്പിന്റെ പ്രീകോർട്ടറിലേക്കുള്ള പ്രയാണം ആധികാരികമാക്കി. ഇന്നലെ   തുടർന്ന്...
Oct 15, 2017, 12:19 AM
കൊൽക്കത്ത : ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഇംഗ്ളണ്ട് എതിരില്ലാത്ത നാലുഗോളുകൾക്ക് ഇറാക്കിനെ തോൽപ്പിച്ചു. ഗ്രൂപ്പിലെ ഇംഗ്ളണ്ടിന്റെ മൂന്നാം വിജയമാണിത്.ലോഡറുടെ ഇരട്ട   തുടർന്ന്...
Oct 14, 2017, 1:08 AM
കൊച്ചി : വമ്പന്മാരായ ജർമ്മനിയോട് തോറ്റെങ്കിലും ആഫ്രിക്കൻ വൻകരയിലെ കുഞ്ഞുരാജ്യമായ ഗ്വിനിയ ഇന്നലെ കൊച്ചിയിലെ കളിയാരാധകരുടെ നിറഞ്ഞ കൈയടികൾ ഏറ്റുവാങ്ങിയാണ് കളംവിട്ടത്. ജർമ്മനിയുടെ കളി   തുടർന്ന്...
Oct 14, 2017, 1:08 AM
പനാജി:ഫിഫ അണ്ടർ17 ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ തങ്ങളുടെ മൂന്നാം മത്സരത്തിലും ഇറാന് ആധികാരിക ജയം. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച് വിജയിച്ച് തലയെടുപ്പോടെ തന്നെ   തുടർന്ന്...
Oct 14, 2017, 1:08 AM
പനാജി: ഗ്രൂപ്പ് ഡിയിൽ തങ്ങളുടെ അവസാന മത്സരത്തിൽ നൈജറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ തലയെടുപ്പോടെ തന്നെ പ്രക്വാർട്ടറിലേക്ക് ചുവടുവച്ചു. ഗോവ വേദിയായ   തുടർന്ന്...
Oct 14, 2017, 1:07 AM
സ്പെയ്ൻ 2- ഉത്തര കൊറിയ 0കൊച്ചി : പന്തുതട്ടാൻ കിട്ടാതെ വിഷമിച്ച ഉത്തരകൊറിയയെ ഉത്തരം മുട്ടിച്ച് സ്പെയ്ൻ അണ്ടർ -17 ഫുട്ബാൾ ലോകകപ്പിന്റെ   തുടർന്ന്...
Oct 14, 2017, 1:07 AM
ഗ്വിനിയയെ 3-1ന് തോൽപ്പിച്ച് ജർമ്മനി പ്രീക്വാർട്ടറിൽ കൊച്ചി : ലോകചാമ്പ്യന്മാരായ സീനിയർ ടീമിന്റെ തഴമ്പിന്റെ പെരുമയുമായി ഇറങ്ങിയ ജർമ്മനിയെ കൂസാതെ പൊരുതിക്കളിച്ചിട്ടും ഗ്വിനിയയ്ക്ക്   തുടർന്ന്...
Oct 14, 2017, 1:07 AM
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിൽ കരുത്തരായ മൂന്നു ടീമുകൾക്കെതിരെ വല നിറച്ച് ഗോൾ വാങ്ങാതെ കനത്ത തോൽവിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഗോൾ പോസ്‌റ്റിനു   തുടർന്ന്...
Oct 13, 2017, 12:22 AM
ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയാകാൻസ്വിറ്റ്സർലൻഡുകാരി എസ്തർസ്റ്റുബ്ളിഎസ്തർ നാളെ നടക്കുന്ന ജപ്പാൻ -ന്യൂ കാലിഡോണിയ മത്സരത്തിന്റെ മുഖ്യ റഫറിയാകുംകൊൽക്കത്ത : നാളെ കൊൽക്കത്തയിൽ അരങ്ങേറുന്ന   തുടർന്ന്...
Oct 13, 2017, 12:22 AM
മൂന്നാംമത്സരത്തിൽ പരാഗ്വേ തുർക്കിയെ 3 - 1 ന് കീഴടക്കിമുംബയ് : ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരത്തിലും വിജയിച്ച് ഒന്നാംസ്ഥാനക്കാരായി പരാഗ്വേ അണ്ടർ 17   തുടർന്ന്...
Oct 13, 2017, 12:20 AM
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ കുട്ടികൾ നല്ല കളി കളിച്ചെങ്കിലും പരിചയക്കുറവ് നന്നായി പ്രകടമായെന്ന് ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം.വിജയൻ പറഞ്ഞു. കെ.യു.   തുടർന്ന്...
Oct 13, 2017, 12:19 AM
ജർമ്മനി Vs ഗ്വിനിയ(വൈകിട്ട് 5 മുതൽ)* ലോക ചാമ്പ്യൻമാരായ ജർമ്മനിയുടെ പിൻമുറക്കാർ ഇന്ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പന്തുതട്ടാനിറങ്ങും.* അണ്ടർ 17   തുടർന്ന്...
Oct 13, 2017, 12:10 AM
അവസാന മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഘാനയോട് തോറ്റുന്യൂ​ഡൽ​ഹി : ഒ​രു വി​ജ​യം സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​പ്പി​ച്ച് ഇ​ന്ത്യൻ ഫു​ട്ബാൾ ടീ​മി​ന്റെ ആ​ദ്യ   തുടർന്ന്...
Oct 12, 2017, 9:53 AM
ഗോഹട്ടി : ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിലും വിജയം നേടി ഫ്രാൻസ് അണ്ടർ - 17 ലോകകപ്പിന്റെ പ്രീക്വാർട്ടറിലെത്തി. ആദ്യ മത്സരത്തിൽ ന്യൂ കാലിഡോണിയയെ 7-1 ന് തോൽപ്പിച്ചിരുന്ന ഫ്രാൻസ് ഇന്നലെ ജപ്പാനെ 2-1 നാണ് തോൽപ്പിച്ചത്. ഇരട്ട ഗോളടിച്ച ഗോയ്‌രിയാണ് ഫ്രാൻസിന്റെ വിജയം ആധികാരികമാക്കിയത്.   തുടർന്ന്...
Oct 12, 2017, 9:52 AM
ന്യൂഡൽഹി : ഒരുപക്ഷേ ഇന്ന് ഈ ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരമായിരിക്കാം. പക്ഷേ ഒരു ലോകകപ്പിൽ ബൂട്ടണിയുക എന്ന സ്വപ്നത്തിനുമപ്പുറത്ത് ഗോളടിക്കുക എന്ന ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ കൗമാര താരങ്ങൾക്ക് ഇനിയൊരു സ്വപ്നം കൂടി ബാക്കിയുണ്ട്.   തുടർന്ന്...
Oct 12, 2017, 12:19 AM
കൊൽക്കത്ത : അണ്ടർ -17 ലോകകപ്പ് ഗ്രൂപ്പ് എഫിൽ ലാറ്റിനമേരിക്കൻ കരുത്തരായ ചിലിക്ക് വീണ്ടും തോൽവി. ഇന്നലെ ഇറാക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്   തുടർന്ന്...
Oct 12, 2017, 12:10 AM
മെക്സിക്കോയെ 3-2 ന് കീഴടക്കി ഇംഗ്ളണ്ട് പ്രീക്വാർട്ടറിൽകൊൽക്കത്ത : ആവേശപ്പോരാട്ടത്തിൽ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഇംഗ്ളണ്ട് അണ്ടർ - 17   തുടർന്ന്...
Oct 11, 2017, 12:29 AM
മഡ്ഗാവ്: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഗോവ വേദിയായ ഗ്രൂപ്പ് സിയിലെ ഇന്നലത്തെ ആദ്യമത്സരത്തിൽ കോസ്‌റ്റാറിക്കയും ഗ്വിനിയയും രണ്ട് ഗോൾ വീതം നേടി സമനിലയിൽ   തുടർന്ന്...
Oct 11, 2017, 12:25 AM
കൊച്ചി : ലോകകപ്പിൻ്റെ ടിക്കറ്റുകളൊക്കെ വിറ്റഴിഞ്ഞെങ്കിലും ഗാലറി നിറയാൻ ആളെത്താതെ കൊച്ചി സ്റ്റേറ്റേഡിയം. ഇന്നലെ സ്പെയ്നും നൈജറും തമ്മിലുള്ള ആദ്യ മത്സരം കാണാൻ 7926 പേർ മാത്രമാണ് എത്തിയത്.   തുടർന്ന്...
Oct 11, 2017, 12:24 AM
ന്യൂഡൽഹി: ഐ.എ.എസുകാരനാക്കാൻ മോഹിച്ച മകന്റെ ഫുട്ബാൾ പ്രേമത്തെ ഏറെ പഴിച്ചിട്ടുണ്ട് മണിപ്പൂരുകാരായ ബിലാഷിണി ദേവിയും ഭർത്താവ് ദെബൻ സിംഗും.   തുടർന്ന്...
Oct 11, 2017, 12:21 AM
കൊച്ചി : രണ്ടാം പകുതിയിൽ നേടിയ രണ്ടുഗോളുകൾക്ക് ഉത്തരകൊറിയയെ ഉത്തരം മുട്ടിച്ച് തുടർച്ചയായ രണ്ടാം വിജയത്തോടെ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ നിന്ന് ബ്രസീൽ പ്രീ   തുടർന്ന്...
Oct 11, 2017, 12:20 AM
കൊച്ചി : ആദ്യ കളിയിൽ ബ്രസീലിൽ നിന്നേറ്റ മുറിവ് രണ്ടാം മത്സരത്തിൽ ഗോളൗഷധം കൊണ്ട് സുഖപ്പെടുത്തി സ്പെയ്ൻ അണ്ടർ -17 ലോകകപ്പിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക്   തുടർന്ന്...
Oct 10, 2017, 12:34 AM
ന്യൂ​ഡൽ​ഹി: മ​ണി​പ്പൂ​രു​കാ​രൻ ജീ​ക്‌​സൺ തൗ​നാ​വോജാ​മി​ലൂ​ടെ ഫി​ഫാ ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ളി​ന് വ​ഴി​യൊ​രു​ങ്ങി​യെ​ങ്കി​ലും അ​ണ്ടർ 17 ലോ​ക​ക​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തിൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​കൾ​ക്ക് ലാ​റ്റിൻ അ​മേ​രി​ക്കൻ ക​രു​ത്ത​രായ കൊ​ളം​ബി​യ​യോ​ട് അ​ടി​യ​റ​വു പ​റ​ഞ്ഞ ഇ​ന്ത്യ പ്രീ ക്വാർ​ട്ടർ കാ​ണാ​തെ പു​റ​ത്തേ​ക്ക്. 49, 83 മി​നു​ട്ടു​ക​ളിൽ ജു​വാൻ പെ​ന​ലോസ നേ​ടിയ ഗോ​ളു​ക​ളാ​ണ് കൊ​ളം​ബി​യ​യ്‌​ക്ക് ത​ങ്ങ​ളു​ടെ ആ​ദ്യ​ജ​യം സ്വ​ന്ത​മാ​ക്കി പ്രീ​ക്വാർ​ട്ടർ സാ​ദ്ധ്യത നി​ല​നി​റു​ത്താൻ തു​ണ​യാ​യ​ത്.   തുടർന്ന്...
Oct 10, 2017, 12:32 AM
മുംബയ്: ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മാലി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തുർക്കിയെ തകർത്തു. ആദ്യ മത്സരത്തിൽ പരാഗ്വേയോടേറ്ര തോൽവിയിൽ നിന്നുള്ള   തുടർന്ന്...
Oct 10, 2017, 12:31 AM
ന്യൂഡൽഹി: എ ഗ്രൂപ്പിൽ ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് യു.എസ്.എ അണ്ടർ 17 ലോകകപ്പിന്റെ പ്രീക്വാർട്ടർ ഉസബ്സ്‌റ്റിറ്റ്യൂട്ടായി   തുടർന്ന്...
Oct 10, 2017, 12:30 AM
കൊ​ച്ചി: ഫിഫ അ​ണ്ടർ 17 ലോ​ക​ക​പ്പിൽ ഇ​ന്ന് ക​ലൂർ ജ​വർ​ലാൽ നെ​ഹ്റു സ്‌​റ്രേ​ഡി​യ​ത്തിൽ ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങൾ. ഗ്രൂ​പ്പ് ഡി​യിൽ ഇ​ന്ന് വൈ​കി​ട്ട് 5​ന് ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ത്തിൽ സ്‌​​​പെ​യിൻ നൈ​ജ​റി​നെ നേ​രി​ടും. ര​ണ്ടാം മ​ത്സ​ര​ത്തിൽ രാ​ത്രി എ​ട്ടി​ന് ബ്ര​സീൽ ഉ​ത്തര കൊ​റി​യ​യു​മാ​യി ഏ​റ്റു​മു​ട്ടും.   തുടർന്ന്...
Oct 9, 2017, 12:53 AM
ഗോഹട്ടി : ലോകകപ്പിൽ ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ജപ്പാൻ 6-1ന് ഹോണ്ടുറാസിനെ തോൽപ്പിച്ചപ്പോൾ ഇറാക്കും മെക്സിക്കോയും 1-1ന് സമനിലയിൽ   തുടർന്ന്...
Oct 9, 2017, 12:51 AM
ഫ്രാൻസ് 7-1ന് ന്യൂകാലിഡോണിയയെ തോൽപ്പിച്ചുഗോഹട്ടി : അണ്ടർ -17 ലോകകപ്പിൽ ഇന്നലെ ഗോഹട്ടി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഫ്രാൻസിന്റെ ഗോളടിമേളം ഗ്രൂപ്പ്   തുടർന്ന്...
Oct 9, 2017, 12:46 AM
ഇന്ത്യൻ ടീമിലെ മലയാളി സാന്നിദ്ധ്യം കെ.വി. രാഹുലിന് കാൽക്കുഴയ്ക്ക് പരിക്കേറ്റതിനാൽ കളിച്ചേക്കില്ല. ഇന്നലെ പരിശീലനത്തിനും രാഹുൽ ഇറങ്ങിയിരുന്നില്ല.   തുടർന്ന്...
Oct 9, 2017, 12:44 AM
കൊച്ചി : ഫിഫ അണ്ടർ - 17 ലോകകപ്പിന്റെ അടുത്ത മത്സരം മുതൽ കാണികൾക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യും. ശനിയാഴ്ചത്തെ മത്സരങ്ങൾ   തുടർന്ന്...
Oct 9, 2017, 12:10 AM
സ്വന്തം ലേഖകൻകൊച്ചി : മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പേ ടിക്കറ്റുകൾ എല്ലാം വിറ്റുപോയിട്ടും കൊച്ചിയിൽ ലോകകപ്പിന്റെ ആദ്യദിവസം ഗാലറിയിൽ കാണികൾ കുറവായത് ചർച്ചയാകുന്നു.ഐ.എസ്.എല്ലിൽ 60000 ത്തോളംപേർക്ക്   തുടർന്ന്...
Oct 9, 2017, 12:10 AM
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് കൊളംബിയയെ നേരിടുന്നു   തുടർന്ന്...
Oct 8, 2017, 12:14 AM
കൊച്ചി: ഇന്നലെ കൊച്ചിയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ രണ്ട് മത്സരങ്ങൾക്കും ഫോർത്ത് ഒഫീഷ്യൽസിന്റെ ചുമതല വനിതകൾക്കായിരുന്നു.   തുടർന്ന്...
Oct 8, 2017, 12:13 AM
സ്‌പെയിനെതിരായ മത്സരഫലത്തില്‍ തൃപ്തനാണെന്ന് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോസ് അമദിയു പറഞ്ഞു. അലന്റെയും മാര്‍ക്കോ അന്റോണിയോയുടെയും പ്രകടമാണ് നിര്‍ണായകമായത്.സ്വന്തം നാട്ടില്‍ കളിക്കുന്നതു പോലെയാണ് കൊച്ചിയില്‍   തുടർന്ന്...
Oct 8, 2017, 12:13 AM
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ നൈജർ ഏകപക്ഷീയമായ ഒരു ഗോളിന് വടക്കൻ കൊറിയയെ കീഴടക്കി.രാത്രി   തുടർന്ന്...
Oct 8, 2017, 12:10 AM
കൊ​​​ച്ചി: ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ പേ​രിൽ കാ​ണി​ക​ളു​ടെ എ​ണ്ണം പ​കു​തി​യോ​ളം വെ​ട്ടി​ക്കു​റ​ച്ചെ​ങ്കി​ലും ക​ളി​കാ​ണാ​നെ​ത്തി​യ​വ​രു​ടെ ആ​വേ​ശ​ത്തി​ന് ഇ​ന്ന​ലെ കൊ​ച്ചി​യിൽ ഒ​ട്ടും കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. ആദ്യമായി​ കേരളത്തി​ലേക്കെ​ത്തിയ ലോ​ക​ക​പ്പ് പോ​രാ​ട്ടം കാ​ണാ​നാ​യി നി​ര​വ​ധി പേ​രാ​ണ് ക​ലൂർ ജ​വ​ഹർ ലാൽ നെ​ഹ്റു സ്‌​റ്രേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.   തുടർന്ന്...
Oct 8, 2017, 12:10 AM
കൊച്ചി: ബ്രസീലിയൻ സാംബ നൃത്തച്ചുവടുകളും സ്പാനിഷ് ടിക്കി-ടാക്ക സിഫണിയും മനോഹര ഫുട്ബാളിന്റെ മാറ്റൊലി തീർത്ത ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരം കാണികൾക്ക് വിസ്മയക്കാഴ്ച തന്നെയായി.   തുടർന്ന്...
Oct 8, 2017, 12:10 AM
ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ 2-1ന് കീഴടക്കിമഡ്ഗാവ് : സീനിയർ ലോകകപ്പ് ജേതാക്കളായ ജർമ്മനി അണ്ടർ 17 ലോകകപ്പിന്റെ തുടക്കവും മോശമാക്കിയില്ല. അമേരിക്കൻ മേഖലയിൽ നിന്നെത്തിയ   തുടർന്ന്...
Oct 8, 2017, 12:10 AM
ന്യൂഡൽഹി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന്റെ ഉദ്ഘാടനം കൊഴുപ്പിക്കാൻ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘാടകർ ഇറക്കിയ 27000 സ്കൂൾ കുട്ടികൾക്ക് കുടിവെള്ളം പോലും നൽകിയില്ലെന്ന് ആക്ഷേപം. സൗജന്യ ടിക്കറ്റും നീല ടീഷർട്ടും നൽകിയ സംഘാടകർ മണിക്കൂറുകളോളം കുട്ടികൾക്ക് വെള്ളമോ ലഘഭക്ഷണമോ എത്തിച്ചില്ല.   തുടർന്ന്...
Oct 7, 2017, 7:14 PM
മഡ്ഗാവ്: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ ജർമനിയ്‌ക്ക് ജയം. കരുത്തരായ കോസ്‌റ്ററിക്കയെ 2-1നാണ് ജർമ്മനി തളച്ചത്. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ് നേടിയ ജർമനിയെ രണ്ടാം പകുതിയിൽ സമനിലയിൽ പിടിക്കാൻ കോസ്‌റ്ററിക്കയ്‌ക്ക് കഴിഞ്ഞെങ്കിലും വിജയം ജർമനിയ്‌ക്കൊപ്പമായിരുന്നു.   തുടർന്ന്...